Google Pay Payment Processing Problem | Google Pay Failed Transaction Refund Malayalam | ALL4GOOD

Поділитися
Вставка
  • Опубліковано 5 вер 2024
  • Google Pay Payment Processing Problem. Google Pay Failed Transaction Refund Malayalam
    How to fix google pay if the money sent is not received in the bank
    Also how to recover money if you fail to pay bills through google pay.
    App Download Link
    g.co/payinvite...
    #all4good #gpay #googlepay
    കൂടുതൽ വിവരങ്ങൾ അറിയുവാൻ സന്ദർശിക്കുക
    bit.ly/2CkYq9e
    google pay Bank accound link ചെയ്യുന്നത് എങ്ങനെ എന്ന് പഠിക്കാം
    bit.ly/2PJitRO
    Recharg ചെയ്യാൻ പഠിക്കാൻ
    bit.ly/3fLZTTH
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    This video also explains about these
    👇👇👇👇👇👇
    google pay payment processing problem
    google pay payment declined try another bank
    google pay payment failed
    google pay payment failed but amount debited
    google pay payment failed problem
    google pay payment processing problem tamil
    google pay payment stuck in processing
    google pay payment
    google pay payment kaise kare
    google pay payment unsuccessful
    google pay transaction failed malayalam
    google pay payment failed problem malayalam
    google pay electricity bill payment failed malayalam
    google pay money not transferring
    google pay money not received
    google pay money not transferring tamil
    google pay money not received in bank
    google pay money not transferring in telugu
    google pay money not refunded
    google pay money not credited
    google pay complaint number
    google pay complaint kaise kare
    google pay complaint
    google pay complaint number tamil
    google pay complaint malayalam
    google pay complaint register
    google pay complaint helpline number
    google pay complaint telugu
    google pay complaint no
    google pay complaint mail id
    how to recover money from google pay
    how to recover money from google pay in tamil
    how to recover money from google pay in telugu
    how to recover my money from google pay
    how to recover stuck money in google pay
    how to recover money sent to a wrong number google pay
    google pay failed transaction refund
    google pay failed transaction
    google pay failed transaction refund tamil
    google pay failed transaction refund telugu
    google pay failed transaction refund malayalam
    google pay failed payment
    google pay failed transaction refund hindi
    google pay failed to add account
    google pay failed to send message
    google pay failed recharge trick
    google pay money failed
    google pay money transfer failed
    google pay money transfer failed tamil
    google pay money transfer failed telugu
    google pay money transfer failed malayalam
    google pay bill payment failed
    google pay electricity bill payment failed tamil
    google pay electricity bill payment failed malayalam
    google pay payment failed
    google pay payment failed but amount debited
    google pay payment failed problem
    google pay payment failed trouble accessing your contacts account
    google pay payment failed error
    google pay payment failed in telugu
    google pay payment failed vd
    payment failed gpay
    payment failed google pay
    google pay payment failed problem
    google pay payment failed in tamil
    google pay payment failed error
    google pay payment failed in telugu
    google play payment failed tamil
    google pay dispute transaction
    google pay dispute
    google pay dispute form
    google pay dispute transaction tamil
    google pay dispute status
    google pay dispute time
    google pay dispute payment
    google pay dispute resolution
    google pay help and feedback
    google pay me feedback kaise kare
    google pay feedback
    g pay money transfer tamil
    g pay money transfer problem
    g pay money transfer limit
    g pay money transfer problem tamil
    g pay money transfer failed
    g pay money transfer malayalam
    g pay money transfer charges
    g pay money transfer problem telugu
    g pay money transfer telugu
    g pay money transfer limit per day
    google pay transaction id check
    google pay transaction id details
    google pay transaction id kaise nikale
    google pay transaction id se details kaise nikale
    google pay transaction id kya hota hai
    google pay transaction id tracking
    google pay transaction id status
    google pay transaction id tracker
    google pay transaction id search
    google pay transaction id means

КОМЕНТАРІ • 900

  • @all4goodofficial
    @all4goodofficial  4 роки тому +28

    അപ്ലിക്കേഷൻ ഡൌൺലോഡ് ലിങ്ക് g.co/payinvite/87cv8m

    • @umarvm2427
      @umarvm2427 4 роки тому +1

      Bbb

    • @ashrafdana2497
      @ashrafdana2497 2 роки тому

      ith invite annalo

    • @user-xb4oe2jn6i
      @user-xb4oe2jn6i 2 роки тому

      എനിക്ക് ഒരാൾ 5000 അയച്ചു
      First പ്രോസസിങ് കാണിച്ചിരുന്നു പിന്നീട് അയാൾക്കു cash send ആയി
      എനിക്ക് recived ആയതിന്റെ status കാണിച്ചിരുന്നു but balance ചെക്ക് ചെയ്തിരുന്നു cash കയറിയില്ല എന്താണ്. Cash കിട്ടുമോ

    • @nikhilakv850
      @nikhilakv850 Рік тому

      @@user-xb4oe2jn6i kittiyo enit

  • @sonypoulose9724
    @sonypoulose9724 3 роки тому +242

    ഏറ്റവും നല്ലത് ഗൂഗിൾ പേ ഉപയോഗിക്കാതെ ഇരിക്ക്..നല്ലത് ഫോൺ പേ ആണ്..അവരുടെ റീഫണ്ട് സിസ്റ്റം വളരെ ഫാസ്റ്റ് ആണ് ..ട്രാൻസാക്ഷൻ സ്പീഡ് കൂടുതൽ ആണ്..ഇനി faild ആയാലും അതിവേഗ റീഫണ്ട് ആണ് അവർക്ക് ഉള്ളത്..ഗൂഗിൾ പേ എപ്പഴും പ്രശ്നം ആണ്

  • @dainamd4360
    @dainamd4360 2 роки тому +8

    നമ്മുടെ payment failed ആവാതെ ഇരിക്കുകയും recieverkk പൈസ കിട്ടാതെ ഇരിക്കുകയും ചെയ്താൽ എന്താണ് ചെയേണ്ടത്

  • @ES-fu2ss
    @ES-fu2ss 4 роки тому +7

    ഗൂഗിൾ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ള ആപ്ലിക്കേഷന് കാര്യം പറയേണ്ടതില്ലല്ലോ. കുറെ തവണ എറർ ആയിട്ടുണ്ട് . മോശം പെർഫോമൻസ് ആണ് . എമർജൻസി ആയിട്ട് നിൽക്കുമ്പോൾ ആയിരിക്കും ഗൂഗിൾ പേ പണി കൊടുക്കുന്നത് എനിക്ക് atm കാർഡ് പണി തന്നിട്ടില്ല .

    • @all4goodofficial
      @all4goodofficial  4 роки тому +2

      Upi app കളെല്ലാം work ചെയ്യുന്നത് ഏതാണ്ട് ഒരുപോലെയാണ് work ചെയുന്നത്. രെജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പിന്നീടുള്ള പ്രശ്നം ഒഴിവായി കിട്ടും

    • @muhammedashar8886
      @muhammedashar8886 3 роки тому +1

      Bro Better use phone pe no error for me

  • @fathima8412
    @fathima8412 3 роки тому +18

    Payment failed ayappo 2, 3 vettam repeat cheyithu. Accoundil ninnum paisa pokumo

  • @2021jp
    @2021jp 3 роки тому +1

    എന്റെ 7500 രൂപ പോയിക്കിട്ടി...google pay വഴിയുള്ള ട്രാൻസക്ഷൻ കഴിയുന്നതും ഒഴിവാക്കു. ഞാൻ ബാങ്കിനെ സമീപിച്ചപ്പോൾ അവർ കൈമാലർത്തുകയാണുണ്ടായതു.. ആരോടാണ് ചോദിക്കണ്ടത്, എവിടെ complaint ചെയ്യണം. Google pay ബാങ്കുകളുടെ അപ്ലിക്കേഷനുമായി compare ചെയ്യുമ്പോൾ വളരെ userfrendly യാണ്. But നമ്മുടെ പണത്തിനു യാതൊരു guarantee യുമില്ല.

  • @Myown.123
    @Myown.123 3 роки тому +27

    Oraalk 15000 aychu debit aay bt ayaalk credit aaytillaaa.processing ennaanu kaanikkunnad.enik cash thirich kittumooo.

    • @all4goodofficial
      @all4goodofficial  3 роки тому +11

      കിട്ടും

    • @Myown.123
      @Myown.123 3 роки тому +4

      @@all4goodofficial plsss jn ithu pole dispute kodukoanooo

    • @all4goodofficial
      @all4goodofficial  3 роки тому +6

      എത്ര time ആയി

    • @Myown.123
      @Myown.123 3 роки тому +3

      @@all4goodofficial in mng aanu

    • @Myown.123
      @Myown.123 3 роки тому +3

      @@all4goodofficial today mng

  • @vaishnava.svishnu8000
    @vaishnava.svishnu8000 3 роки тому +2

    Chetta ente kayyil ninnu poya cash automatically thirichu kitti engane vannavaru keri like adi

  • @muhammedib969
    @muhammedib969 3 роки тому +15

    "Exeeded maximum registration attempt " ingabe varunnu enthaanu problem

  • @user-ov1bk1xl1h
    @user-ov1bk1xl1h Рік тому +2

    (Google pay, phonepe pay ) നിന്നും Payment failed ആയി ബാങ്ക് അക്കൗണ്ടിൽ നിന്നും പൈസ പോവും.

  • @shijas_2159
    @shijas_2159 3 роки тому +6

    Bro enikku aah option varunnillallo.ente transaction failed ennaanu kaaNikkunnath

  • @babusumangali536
    @babusumangali536 3 роки тому +1

    ഈ പറഞ്ഞതൊക്കെ ചെയ്തിട്ടും പൈസ തിരിച്ചുകിട്ടിയിട്ടില്ല 9/1/ 2021 ന് ജിയോ റീച്ചാർജ് ചെയ്തതാണ് ഫെയിൽട് ആയി പക്ഷെ പൈസ പോയി

  • @NITHINPREM
    @NITHINPREM 3 роки тому +3

    Please ഇതിനു പറ്റിയ ഒരു സംശയം ചോദിക്കാൻ ആണ് നിങ്ങളുടെ മൊബൈൽ നമ്പർ കിട്ടുമോ പ്ലീസ് help bro

  • @rithusrithu9368
    @rithusrithu9368 6 місяців тому +1

    റീചാർജ് ചെയ്തപ്പോൾ വേറെ റീചാർജ് ആയിപോയി. പൈസ പോയി അത് തിരിച്ചു കിട്ടുമോ

  • @asneef6806
    @asneef6806 3 роки тому +5

    Accountil നിന്ന് പൈസ പോയി അവിടെ എത്തിയതുമില്ല എന്ത് ചെയ്യും

    • @all4goodofficial
      @all4goodofficial  3 роки тому +1

      വീഡിയോയിൽ ഉള്ളത് പോലെ ചെയ്യൂ

    • @Dan16919
      @Dan16919 3 роки тому

      Option kanikkunnilla kseb

  • @amritha.s.v7069
    @amritha.s.v7069 3 роки тому +1

    ഞാൻ ഇരുപതാം തീയതി തച്ചോട്ടുകാവ് പെട്രോൾ പമ്പിൽ ഗൂഗിൾ പേ വഴി 200 പെട്രോൾ അടിച്ചു പക്ഷേ അവർക്ക് ഈ പൈസ കിട്ടില്ല എന്നാണ് പറഞ്ഞത് പിന്നെ ഞാൻ വേറെ പൈസ കൊടുത്ത് അവിടുന്നു പോരേണ്ടി ഗൂഗിൾ പേയിൽ കംപ്ലീറ്റ് ചെയ്തു ഇന്നുവരെ പൈസ തിരിച്ചു കിട്ടില്ല

    • @all4goodofficial
      @all4goodofficial  3 роки тому +1

      Dispute കൊടുത്തോ

    • @amritha.s.v7069
      @amritha.s.v7069 3 роки тому +1

      @@all4goodofficial പരാതി കൊടുത്തു

    • @all4goodofficial
      @all4goodofficial  3 роки тому +1

      തിരിച്ചു കിട്ടും

  • @user-et4ue1mf8s
    @user-et4ue1mf8s 3 роки тому +3

    Recharge cheyythu fail ennu kannikkunu. A/C nu Cash poyind🙄. Feedback ayachittund .

  • @fannyjacob8535
    @fannyjacob8535 2 роки тому +1

    The dude is just not fakeing . The finishes of the goals. Beautiful. Magisterial. Love you *leapnotch!.* .🙏🏼

  • @mujeebrahman8017
    @mujeebrahman8017 3 роки тому +5

    ഞാൻ 1 മാസം മുൻപ് 1500 രൂപ അയച്ചത് processing എന്നാണ് കാണിക്കണേ. ഒരു മാസം കഴിഞ്ഞിട്ടും റീഫണ്ട് ആയില്ല

    • @muhammedashraf9764
      @muhammedashraf9764 3 роки тому +1

      എന്റെയും ,few days എന്ന് കാണിക്കുന്നു.
      4 days ആയി.

    • @ManhajMedia
      @ManhajMedia 3 роки тому

      @@muhammedashraf9764 എന്റെതും അത് പോലെയാണ് കാണിക്കുന്നത്.
      അതിനു എന്താണ് പരിഹാരം ?
      നിങ്ങളുടത് ശരിയായോ ?
      Riplay തരാൻ മറക്കല്ലേ പ്ലീസ്

    • @muhammedashraf9764
      @muhammedashraf9764 3 роки тому

      @@ManhajMedia ഞാൻ ഈ Message ഇട്ട അന്ന് തന്നെ എന്റേത് Return വന്നു

    • @rinshadtp6644
      @rinshadtp6644 3 роки тому

      @@ManhajMedia നിങ്ങളുടെ cash return കയറിയോ

  • @nayanapr2395
    @nayanapr2395 3 роки тому +2

    Failed payment transaction... Transaction historyil kanikunnilla.. Pakshey cash debit aytund... Phone recharge cheyth koduthathanu....

  • @akbarsajad2006
    @akbarsajad2006 4 роки тому +4

    paisa recieved enn kanikunnund...but accountil balance kanikunnilla....it may take up to 2 days to reflect in your account enna parayunnad...

  • @anser_ahmd
    @anser_ahmd 3 роки тому +2

    ഞാൻ ഒരാൾക്ക് ക്യാഷ് transfer ചെയ്തിട്ട് അത് failed ആയപ്പോൾ ഞാൻ 4-5 തവണ വീണ്ടും ചെയ്തു
    But transfer ചെയ്തപ്പോൾ failed ആണ് കാണിക്കുന്നത്. എന്റെ bank account app ൽ നോക്കിയപ്പോൾ രണ്ട് തവണ ക്യാഷ് പോയിട്ടും ഉണ്ട്. ക്യാഷ് പോയിട്ട് ബാങ്കിൽ നിന്നും message ഉം വന്നിട്ടില്ല. ഇനി എനിക്ക് പൈസ കിട്ടുമോ. അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്.
    :-iam waiting your answer

  • @sreejiths1395
    @sreejiths1395 3 роки тому +3

    Bro ഞാൻ ക്യാഷ് അയച്ചു എന്റെ അക്കൗണ്ടിൽ നിന്നും ക്യാഷ് പോയി but അവിടെ credit ആയിട്ടില്ല എന്ത് ചെയ്യണം

  • @ameeramkll9785
    @ameeramkll9785 3 роки тому +2

    എന്റെ ഒരു ഫ്രണ്ടിന്ന് ക്യാഷ് send ചെയ്തു കൊടുത്തു but എന്റെ അക്കൗണ്ടന്ന് ക്യാഷ് പോയി avankk ക്രെഡിറ്റ് ആയിട്ടുമില്ല എന്തു ചെയ്യും?

    • @abijithmr2930
      @abijithmr2930 3 роки тому

      എന്നിട്ട് problem solve ആയോ?

  • @shimmyshimmy6636
    @shimmyshimmy6636 3 роки тому +3

    ഞാൻ ഒരാൾക്ക് 149 രൂപയ്ക്ക് മൊബൈൽ റീചാർജ് ചെയ്തു കൊടുത്തു. എന്റെ അക്കൗണ്ടിൽ നിന്നും പൈസ പോയി.പക്ഷെ മൊബൈൽ റീചാർജ് അയില്ല. waiting for confirmation എന്നാണ് കാണിക്കുന്നത്. എന്തു ചെയ്യണം.

  • @world_of_jb
    @world_of_jb 3 роки тому +2

    Njn oru kseb bill payment cheithu paisa accountiln poyittund but payment failed ennanu kanikkunnath raise dispute option um illaa..

  • @musfircsalam5781
    @musfircsalam5781 3 роки тому +4

    Sir. ഞാൻ ഇന്നലെ എൻറെ vi ഐഡിയ റീചാർജ് ചെയ്തു 199.ന്റെ പക്ഷെ ക്യാഷ് പോയി റീചാർജ് ആയില്ല 53.ഡേയ്‌സ് എന്ന് കാണിക്കുന്നു റീഫണ്ട് കിട്ടുമോ അത്

  • @Retromix121
    @Retromix121 3 роки тому +1

    ഒരു ചാരിറ്റിയുടെ പ്രവർത്തനത്തിന്റെ ഭാഗം ആയി കുറച്ച് ആളുകൾ എന്റെ അക്കൗണ്ടിലേക്ക് പണം അയക്കുക ഉണ്ടായി, ഗൂഗിൾ പേ വഴി ആയിരുന്നു, ഗൂഗിൾ പേയിൽ പണം എത്തിയത് ആയി കാണിച്ചു പക്ഷേ എന്റെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടില്ല , അത് എന്ത് കൊണ്ടാവും??

    • @all4goodofficial
      @all4goodofficial  3 роки тому +1

      ബാങ്കുമായി contact ചെയ്യൂ.
      ഗൂഗിൾ പേ യിൽ ലിങ്ക് ചെയ്താ ബാങ്ക് ഏതാണെന്നു നൊക്കൂ

  • @sajilamoljayanthan1313
    @sajilamoljayanthan1313 4 роки тому +7

    Trouble access your contact account enn kanikkunnu..😑Transaction fail enn pinne kanchu pinne oru pravsym koode chythpo debt aayann phnl msg vannu.but cancelled Ennaa varne aalk paisa ethittilla

    • @tech694
      @tech694 2 роки тому

      Same issue

    • @tech694
      @tech694 2 роки тому

      Paisa thirichu kittumo

  • @justinjoji1848
    @justinjoji1848 Рік тому +1

    എനിക്ക് ഇടയ്ക്ക് എന്ത് എങ്കിലും ആവശ്യം വരുമ്പോൾ ഈ പ്രശ്നം വരുന്നു. ഇന്നും ഈ പ്രശ്നം ഉണ്ടായി. പണം എടുക്കാൻ എന്ത് കിലും വഴി ഉണ്ടോ.?

  • @hashirmuhammed7862
    @hashirmuhammed7862 4 роки тому +4

    Self transcation chythathann Acc poyi but mattaiii Acc credit aayilla processing Ann 3day kaynittum kittillla bharathbill vach dispute kodkkan pattullaii?

    • @all4goodofficial
      @all4goodofficial  4 роки тому +1

      അത് കിട്ടണമെങ്കിൽ ഭാരത് bill dispute കൊടുക്കുക അതിനോടൊപ്പം help &feed back option കൂടെ ഉപയോഗിക്കു
      തിരിച്ചു കിട്ടും

    • @vairamfashionstudio
      @vairamfashionstudio 4 роки тому +2

      ക്യാഷ് തിരിച്ചു കിട്ടിയോ? എന്റെ ട്രാൻസേഷനും പ്രോസസ്സിംഗ് എന്ന് കാണിക്കുന്നു 3 days ആയി. ക്യാഷ് പോയി, അയച്ച ആൾക്ക് കിട്ടിയിട്ടും ഇല്ല.

  • @shameemajjoos920
    @shameemajjoos920 Рік тому +1

    എനിക്കും same അനുഭവം ഉണ്ടായി cash അക്കൗണ്ടിൽ നിന്ന് പോവുകയും ചെയ്തു, അയച്ച ആൾക്ക് കിട്ടിയതും illa. Bt രണ്ടു ദിവസത്തിനുള്ളിൽ എന്റെ അക്കൗണ്ടിലേക്ക് refund ആയി

  • @muhammadahammad3179
    @muhammadahammad3179 4 роки тому +7

    Thanks for getting back my money because of your advice

  • @arjunv4731
    @arjunv4731 2 роки тому

    ഞാൻ ഗൂഗിൾ പേ ഉപയോഗിച്ച് 574 എയർടെൽ റീചാർജ് ചെയ്തു. റീചാർജ് success അല്ല എന്ന് മെസ്സേജ് വന്നു. വീണ്ടും ചെയ്തു അപ്പോൾ success ആയി. But രണ്ട് തവണയും പൈസ പോയി 🙄

  • @farsanafarsu340
    @farsanafarsu340 3 роки тому +3

    Nte paymnt failed aavnond bt accountil ninn cash ponilla appo nthu cheyyanm

  • @jumanasherin6436
    @jumanasherin6436 3 роки тому +2

    Recharge cheythappo ariyathe oru abhadhathil Kay thatti mattoru recharge offerilekk poyi successful aakukayum cheythu . Ini change cheyyan anything way ?

  • @cvishnusnairuk6537
    @cvishnusnairuk6537 3 роки тому +4

    5days kazhinju ithuvare thirichu kittiyilla.

  • @chinnuthampi6939
    @chinnuthampi6939 3 роки тому +2

    Njn rechg cheythu. A/c il ninne cash poi but phnil rechg aayathum ila😧. What to do

  • @bavachappangathil4707
    @bavachappangathil4707 3 роки тому +3

    Bro njaan Google pay vazhi oralkk paisa vedaan nerath ente accountinte servril prashnam kaaranam payment failed so, Google payil aa payment vitta avide ingane karangi kondirikkan .... Appol ente aa paisa enikk nastamakumo ... Please replay bro...., Transaction history nokiyappo paisa widtraw aayathayitt onnum kanikkunnilla

    • @samjose222
      @samjose222 Рік тому +1

      മംഗ്ലീഷ് app try

  • @suhaibshibili7428
    @suhaibshibili7428 4 роки тому +1

    ആദ്യ തവണ failed ആയി... പിന്നെ ആദ്യം മുതൽ തന്നെ ചയ്തു അപ്പൊ successful ആയി... അപ്പോ failed യിൽ പോയി raise dispute ചെയ്യാതെ ആദ്യം മുതൽ ചെയ്യുന്നതിൽ എന്തങ്കിലും പ്രശ്നം ഉണ്ടോ????

    • @all4goodofficial
      @all4goodofficial  4 роки тому +1

      പൈസ പോയിട്ടില്ലെങ്കിൽ എന്തിനാ dispute കൊടുക്കുന്നത്

  • @divyakumar6978
    @divyakumar6978 4 роки тому +3

    Union bank app vazhi flipcart l upi transaction cheythappo failed aayi accountinnu cash debite cheythu enth cheyyum,appil query koduthuu,ennu 3days ayii,15k undayirunnu

    • @all4goodofficial
      @all4goodofficial  4 роки тому +1

      Google pay വഴിയാണോ transfer ചെയ്തത്

  • @allstars4385
    @allstars4385 2 роки тому +1

    Pisa ingot ayachath ithuvare accountil vannilla enth cheyum pisa avidunnu sendayi

  • @reshmajoshin5567
    @reshmajoshin5567 3 роки тому +3

    Thank you chetta enik 3 days kondu Thirich kitti cash

  • @leo-qt5ge
    @leo-qt5ge 3 роки тому

    ഒരാൾ ക്യാഷ് അയച്ചു... അവരുടെ അക്കൗണ്ടിൽ നിന്ന് പൈസ പോയി.. എന്റെ ഗൂഗിൾ പേ യിൽ ക്യാഷ് recived എന്നും കാണിച്ചു.. ബട്ട്‌ അക്കൗണ്ടിൽ ക്യാഷ് വന്നില്ല എന്ത് ചെയ്യും ? 😔

  • @_sa_v_az_
    @_sa_v_az_ 3 роки тому +4

    Orale enik cash ayachu avandeyilnu processing ennanu vanned kurach kaynje success ennu vannu endeyil credit ennu message vannu bt account il kayareetilla any solution please help me 20 k annu

  • @arjuntm4685
    @arjuntm4685 3 роки тому +1

    Bro enta Cash nastapettu kseb Bill pay cheythatha.enta account ilum keriyittila kseb kum kayarayittila 8 days aaay njan enthu cheyum

    • @giftyvinod7055
      @giftyvinod7055 3 роки тому +1

      Same enik days 13aayi

    • @arjuntm4685
      @arjuntm4685 3 роки тому +1

      @@giftyvinod7055 nokkam bro raise dispute oke koduthathayirunnu

    • @giftyvinod7055
      @giftyvinod7055 3 роки тому +1

      @@arjuntm4685 Njn oru 2 days mumb dispute raise cheiythittund... Kittiyaal mathiyaarunnu

  • @muhammedashraf9764
    @muhammedashraf9764 3 роки тому +12

    Automatic ആയി Return കിട്ടുമോ ?

  • @jomoljo9004
    @jomoljo9004 3 роки тому +2

    Njan December 1 theeyathi ente accountil ninnum cash vere accountileykku ayachu koduthu .ente accountil ninnum cash debit ayi.ayachalkku cash kittiyilla.ippolum processing ennu kanikkunnu athentha

  • @madhsong1961
    @madhsong1961 3 роки тому +5

    റീചാർജ് ചെയ്ത നെറ്റ് തിരിച്ചു എടുക്കാൻ കഴിയുമോ

  • @jithjith3419
    @jithjith3419 3 роки тому +2

    Please help. ക്യാഷ് അയക്കാൻ പറ്റുന്നുണ്ട്. പക്ഷെ bank balance ചെക്ക് ചെയ്യുമ്പോൾ reenter upipin എന്നാണ് കാണിക്കുന്നത് എന്താണ്

  • @abhivadakkan5121
    @abhivadakkan5121 3 роки тому +5

    Sir.... Njn oraalkk 1200 rs pay cheythu...bt processing aanu kanikkanath... Ente accountil ninn cash poyittum ella... Ayalkk cash kittiyathum ella... So njn dispute enna option use cheyyano... Or is there any prblm....?

  • @jithinjithi1910
    @jithinjithi1910 3 роки тому +1

    Enikk oral amount ayachu.. ennal enikk msg vannu but cash vannillaa.. ayalkk cash pokem cheithu.. ath evida miss aayi enn ariyaa..

    • @nathanvinod587
      @nathanvinod587 3 роки тому

      bro same avastha , plz reply if u find any help

    • @jithinjithi1910
      @jithinjithi1910 3 роки тому

      @@nathanvinod587 Njan bank l vilichu.. 2,3 day aayitt same cmplt othiri varunnund polum..

    • @abingopi6152
      @abingopi6152 3 роки тому

      bro cash thirich kittiyo?

    • @jithinjithi1910
      @jithinjithi1910 3 роки тому

      @@abingopi6152 Haa.. Kitti..

    • @abingopi6152
      @abingopi6152 3 роки тому

      @@jithinjithi1910 ethra day kazhinja kittiyath?

  • @Agz292
    @Agz292 3 роки тому +5

    Nre account aan entha cheyyuka

  • @justinjoji1848
    @justinjoji1848 Рік тому +1

    zero blance Account എത്ര തവണ പണം പിൻവലിക്കാം.?

  • @noufalkabeer1698
    @noufalkabeer1698 3 роки тому +3

    Sir ഞാൻ paytmil മൊബൈൽ റീചാർജ് ചെയ്തു paytmil നിന്നും cash debit ആയി but മൊബൈൽ ചാർജ് ആയില്ല എന്താ ചെയ്യുക pls help me

    • @vijayfn2
      @vijayfn2 3 роки тому +2

      ഞാനും അങ്ങനെ ചെയ്ത് ഇന്നലെ പൈസ ക്രെഡിറ്റ് ആയി പക്ഷെ റീചാർജ് ആയില്ല.ഇനി തിരിച്ചു കിട്ടുമോ

    • @noufalkabeer1698
      @noufalkabeer1698 3 роки тому +1

      @@vijayfn2 kitty

    • @vijayfn2
      @vijayfn2 3 роки тому +2

      @@noufalkabeer1698 എനിക് ഇന്നാണ് കിട്ടിത്. ഞാൻ ക്യാൻസൽ ചെയിതു അപ്പൊ അവര് ക്രെഡിറ്റ് ആക്കി😁

    • @sheikhadaniya6149
      @sheikhadaniya6149 3 роки тому

      @@vijayfn2 enganeya cancel cheyyunne? Pls rply me

    • @vijayfn2
      @vijayfn2 3 роки тому

      @@sheikhadaniya6149അതിന് പേ ടിം മിലെ പാസ്‍ബുക്ക് ഒപ്ഷ്ൻ എടുത്തിട്ട് താഴേക്ക് സ്ക്രോൾ ചെയുമ്പോൾ റീചാർജ് ഹിസ്റ്ററി കാണാം.അതില് ഫൈൽഡ് ആയത് എടുത്തിട്ട് റീഫണ്ട് ഓപ്ഷൻ കൊടുക്കുക

  • @shamsimujeeb5083
    @shamsimujeeb5083 3 роки тому +1

    Reacharge cheydu paisa debit ayi but paisa phonil reacharg ayilla eny enth cheyyum

  • @anoopahajikumar3396
    @anoopahajikumar3396 3 роки тому +3

    Bro ellam cheyth Noki but ithuvare aayittum Nte Money Refund aayilla

  • @sujithsujith5444
    @sujithsujith5444 2 роки тому +1

    Race dispute എന്നാ ഓപ്പക്ഷൻ അവിടെ ഇല്ല അപ്പൊ എന്താ ചെയുക

  • @Ananthu_Thazhava
    @Ananthu_Thazhava 3 роки тому +3

    Bro processing aanu kanikkunnath.. accountil ninn cash poyi.. aalkk kittiyilla

    • @all4goodofficial
      @all4goodofficial  3 роки тому +2

      എത്ര time ആയി

    • @Akshay-wx9np
      @Akshay-wx9np 3 роки тому +2

      Same problem ente 5hours aaayi cash refund ayittillla

    • @all4goodofficial
      @all4goodofficial  3 роки тому +2

      Dispute കൊടുക്കു

    • @Ananthu_Thazhava
      @Ananthu_Thazhava 3 роки тому +1

      @@all4goodofficial innale vykitt ayachatha... 6manikk

    • @Akshay-wx9np
      @Akshay-wx9np 3 роки тому +1

      Dispute koduthu ente ithuvare vannittillla bro

  • @noufal0537
    @noufal0537 3 роки тому +3

    Raise dispute option illallo

  • @nimamaryjamez965
    @nimamaryjamez965 3 роки тому +1

    Njan myntrayil ninnu Google pay payment nadathi product order chythu. But aa order annu thane njan cancel chythu, but ith vare cash thirich keritilla. Myntrayil oru reference I'd vannu ath bech bank aayit connect cheyaan paranju, bankil poyapo avar csh vanatilla upi complaint register cheyan paranju. Actually preshnam upi de aanu bcz cncel chythapo myntrenu enik msg vanath refund amount upik transfer chythatund bankil keran one dy edukum enaanu but ith vare keritilla , upik engana aanu complaint register cheyandath Or their helpline number?

  • @revathysreeerevathy9960
    @revathysreeerevathy9960 3 роки тому +4

    Accountil ninn cash poyi Avide ethiyittumilla endhu cheyyum

    • @akks3998
      @akks3998 3 роки тому +2

      Enteyum avastha ithanu

  • @cobrayt6794
    @cobrayt6794 3 роки тому +1

    Sir paisa ente 5000 rs poyi friendine ayach koduthathane
    Ath fail ayenn kanichu but ente accountil ninn paisa poyi engane ente paisa thirichedukkam

  • @abhilashd3162
    @abhilashd3162 3 роки тому +1

    ഒരാൾ എനിക്ക് പൈസ അയച്ചു തന്നു.. അദ്ദേഹത്തിന്റെ ഗൂഗിൾ പേയിൽ paid, & എന്റെ ഗൂഗിൾ പേയിൽ റീസീവിഡ് കാണിച്ചു... പക്ഷെ എന്റെ അക്കൗണ്ടീൽ ക്രെഡിറ്റ്‌ ആയിട്ടില്ല...??? അതെന്താ?

  • @SujithkumarS-gh7ff
    @SujithkumarS-gh7ff 3 роки тому +4

    Raise dispute enna option failed statement illa

  • @itsmeanakha1235
    @itsmeanakha1235 3 роки тому +2

    Njn oru 2000 oralk transctn chyth.bt debit ayya msgum vannila.ayacha aallk credutum aaayila.januray 22 ann trsnctin chythath.pned failed enn kanichegilum ithuvare csh acyil vannillaa...plzz rlpyy

  • @alanrony4114
    @alanrony4114 3 роки тому +6

    Njan pay chaithuu but debit ayitilla money sent ayitrumilla processing enne kaanikkunnu. Enganne solve chaiyaa

    • @ash-b1z
      @ash-b1z 3 роки тому

      Problem solve ayo?

    • @neenujoy5687
      @neenujoy5687 3 роки тому

      Enikum ingne tanne. Aanu entha cheyuka amt poitila but failed ennum precessing ennum kanikunu

    • @alanrony4114
      @alanrony4114 3 роки тому

      @@neenujoy5687 refund akumm within 2 or 3 days

    • @neenujoy5687
      @neenujoy5687 3 роки тому +1

      @@alanrony4114 enik.ith vare msg vanniitilla amt debit ennu but still processing...Enit njn raise dispute um koduth feedback um.kodthitund ..Sheriyaya mathiarnn

    • @neenujoy5687
      @neenujoy5687 2 роки тому

      @Aashiq Zyd 3 days ayapozhekum processing mari failed enn ayi. Amt um poyitilla😊

  • @ayoobachu9829
    @ayoobachu9829 3 роки тому +2

    Njan oralk 30000rupa kadam koduthu ayal athu thirichu thanilla eaniku athu thirichu adukan sadikumo

  • @sruthijubil7129
    @sruthijubil7129 4 роки тому +3

    By bank transfer for sending money, I got d msg "could not access your contact's a/c (xw)" What s d reason? Please reply

    • @all4goodofficial
      @all4goodofficial  4 роки тому +1

      നിങ്ങൾ പണം അയക്കാൻ ശ്രമിച്ച ആളുടെ contact namber അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് access ചെയ്യാൻ സാധിക്കുന്നില്ല കാരണം ചിലപ്പോൾ നിങ്ങളുടെ തോ അവരുടെ gpay അക്കൗണ്ടിന്റെയോ ആവാനാണ് സാധ്യത.

  • @iamwaitingformydeath617
    @iamwaitingformydeath617 4 роки тому +2

    Tranafer cheytha paisa account ninnu poyi google pay il successful um kanikkunnundu pakshe ayacha account il paisa vannittum ella.... enthe cheyynde😔😔

    • @all4goodofficial
      @all4goodofficial  4 роки тому +2

      വരും.
      എത്ര ദിവസമായി

    • @iamwaitingformydeath617
      @iamwaitingformydeath617 4 роки тому +1

      @@all4goodofficial innale poyathe ollu

    • @all4goodofficial
      @all4goodofficial  4 роки тому +2

      24 മണിക്കൂർ കഴിഞ്ഞിട്ട് വന്നിട്ടില്ലെങ്കിൽ dispute കൊടുക്ക്‌

    • @iamwaitingformydeath617
      @iamwaitingformydeath617 4 роки тому +2

      @@all4goodofficial ok

  • @latheef101
    @latheef101 4 роки тому +4

    Adpoli nalla information 😊😊

    • @all4goodofficial
      @all4goodofficial  4 роки тому +1

      Thanks bro

    • @latheef101
      @latheef101 4 роки тому +1

      @@all4goodofficial njan pay pal munne create chaithirunnu ente fedaral bank debit card vechitt but 2. 3 time njan chaithiruunnu ipol aa card olready used enn kasnikunnu njan paypal ozhivaaki ath eni sett akaan entha maargam

    • @all4goodofficial
      @all4goodofficial  4 роки тому +1

      Remove ചെയ്തിട്ട് add ചെയ്യുകയാണ് സാധാരണ ചെയുന്നത്. അങ്ങനെ add ആവുന്നില്ലെങ്കിൽ വേറെ ഇമെയിൽ id വച്ചു പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുകയെ നിവർത്തിയൊള്ളു bro

    • @latheef101
      @latheef101 4 роки тому +1

      @@all4goodofficial ok njan nokatte

  • @ashishdileep4187
    @ashishdileep4187 3 роки тому +1

    Ithonnum alla issue amount debited ayi ....Amazon ninn purchase cheyanu googlepay UPI vech but avrk amount received ayittilla...googlepay kanikunne paid ennanu .ipol oneday avunnu cash kitietilla athinu enth cheyyan patum

  • @hadimedia5454
    @hadimedia5454 4 роки тому +4

    💕👏👏👏👏

  • @thahanianu9891
    @thahanianu9891 Рік тому

    Cash പോയിട്ടില്ല but faild rufende എഴുതി കാണിക്കുന്നു cash pay ചെയ്യാൻ കഴിയുന്നില്ല 3 വർക്ക്‌ days ശെരിയാവും മെസ്സേജ് ഉണ്ട്

  • @qatarmalayalee1790
    @qatarmalayalee1790 3 роки тому +2

    Bro, njan cash transaction nadathiyappol ക്യാഷ് ഡെബിറ്റ് ആയിട്ടുമില്ല, അവർക്ക് കിട്ടിയിട്ടുമില്ല, പ്രോസസ്സിംഗ് എന്ന കാണിക്കുന്നേ... എന്താ ചെയ്യണ്ടേ...ഇനി aa ക്യാഷ് പോകുമോ? അവർക്ക് വീണ്ടും ക്യാഷ് അയച്ചാൽ ഇതുപോലെ പണി കിട്ടുമോ ഇനി???reply plz

  • @MT_Tech_
    @MT_Tech_ 3 роки тому +1

    Flipkart upi translation cheyithu pasa account poye but order please ayila account nene ₹pasa pokukayum cheyithu ehicheyu paranetharamo please 😭😭😭😭☹️☹️

  • @rajanc5314
    @rajanc5314 3 роки тому +2

    Ariyathe dispute click cheythu pooi
    Dth rechateg ayirunnu vendath
    Ennal adh phone pay vazhi recharge cheythu
    Ariyathe ggl payill dispute ariyathe click cheythu poki
    Aa dispute stop cheyYan vazhi indo
    Kindly Please Answer

    • @all4goodofficial
      @all4goodofficial  3 роки тому +1

      No problem

    • @rajanc5314
      @rajanc5314 3 роки тому

      @@all4goodofficial adhym recharge cheytha cash dispute povathe thirichu acntil refund avan endha cheyyande

    • @rajanc5314
      @rajanc5314 3 роки тому

      @@all4goodofficial please answer

  • @sheikhadaniya6149
    @sheikhadaniya6149 3 роки тому +1

    Hai chetta,
    Ente accountinnu ente frndinu Rs.30000 ayachu. Faild kanichapol 3 thavana koode same 30000 ayachu. But ipol nokumbol ellam processing kanikunnu. Eni ente accountinnu aa cash pokumo? Processing kanikunnathenthu konda? Athu nammal delete cheyyano? Pls rply me

  • @mohammednihal7145
    @mohammednihal7145 4 роки тому +2

    Money google payil received ayikn but it doesn’t show in my account.why

    • @all4goodofficial
      @all4goodofficial  4 роки тому +1

      Disput കൊടുക്കു

    • @mohammednihal7145
      @mohammednihal7145 4 роки тому +1

      Disput kodthitund,within how much days it will credit to account?

    • @all4goodofficial
      @all4goodofficial  4 роки тому +1

      അത്‌ കൃത്യമായി പറയാൻ കഴിയില്ല. 90 days ആണ് പറയുന്നത്.

  • @beejinjose6408
    @beejinjose6408 2 роки тому

    ഹലോ എനിക്കു കുറച്ചു ട്രാൻസഷൻ എന്റെ മൊബൈൽ ചെറിയ പ്രോബ്ലം ആയപ്പോൾ ഞാൻ മൊബൈൽ re set ചെയ്തു പിന്നെ ആ പഴയ ട്രാൻസക്ഷൻ മുഴുവനും പോയി ഇപ്പോൾ അതിന്റെ ഒരു ആവശ്യം വന്നു...... എന്തങ്കിലും വഴിയുണ്ടോ

  • @navaspsheriff4887
    @navaspsheriff4887 2 роки тому

    3 വട്ടം ചെയ്തു 3 വട്ടം ഫൈൽ ആയി പോയി 15 രൂപ പോയി റീചാർജ് തുക പോയിട്ടില്ല എങ്ങനെ തിരിച്ചു കിട്ടും

  • @shifanashifu2111
    @shifanashifu2111 3 роки тому +2

    Bro Njan Inn bus booking travels ൽ 1030 roopa pay cheythu എന്റെ account ൽ ninn paisa പോയി but ath അവരുടെ account lek എത്തിയിട്ടില്ല ippo ingane anu കാണിക്കുന്നെ..Processing Estimated Completion before 17 ജനുവരി 2021.. Ith entha pls rply😔

    • @rahanajoshy9157
      @rahanajoshy9157 2 роки тому

      Same here.. Enitt paisa avarku kittiyo estimated time il?

    • @najilanaji29
      @najilanaji29 8 місяців тому

      Paisa kittiyo ennitt?

  • @shameemap6006
    @shameemap6006 2 роки тому

    ഞാൻ ഒരു അക്കൗണ്ടിലേക്ക് 7000 രൂപ ഇട്ടു പക്ഷെ അത് goglepay fail എന്നും മെസ്സേജസിൽ പൈസ പോയിട്ടുണ്ടെന്നും കാണിച്ചു എന്തെ അക്കൗണ്ടിൽ നിന്നും പൈസ പോയി പക്ഷെ അയാളുടെ അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തില്ല 😭

    • @shameemajjoos920
      @shameemajjoos920 Рік тому

      Cash തിരിച്ചു കിട്ടിയോ

  • @shamnashamnu9826
    @shamnashamnu9826 4 роки тому +1

    ഞാൻ കൂട്ടുകാർക്ക് പൈസ അയച്ചിരുന്നു ഒരു തവണ അയച്ചപ്പോൾ Fridge എന്ന് കാണിച്ചു
    പിന്നെയും അത് തന്നെ ടൈപ്പ് ചെയ്തു അപ്പോഴും ശരിയായില്ല മൂന്നുനാലു തവണ അങ്ങനെ ചെയ്തു അവർക്ക് പണം കിട്ടിയതുമില്ല എൻറെ ബാഗിൽ നിന്നും പണം പോയിട്ടുമില്ല പക്ഷേ നമ്മുടെ ബാങ്കിൽ നിന്നും ഇനി അവർക്ക് പണം പോകുമോ ? കുറെ തവണ അയച്ചു അതുകൊണ്ട് ബാങ്കിൽ ഉള്ള പണം അവർക്ക് പോകുമോ

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഇല്ല. പോകില്ല.
      നിങ്ങളുടെ അക്കൗണ്ടിൽ പൈസ ഉണ്ടെങ്കിൽ ഇനി പോകില്ല.

    • @shamnashamnu9826
      @shamnashamnu9826 4 роки тому +1

      @@all4goodofficial വളരെ നന്ദിയുണ്ട്

  • @sruthiek3173
    @sruthiek3173 3 роки тому +1

    Ente 10000 poyi 5 days ayi refund ayilla

  • @akashnadammal9891
    @akashnadammal9891 3 роки тому +1

    Dispute kodthapol your transaction was unsuccessful enn parayunnu

  • @arsha128
    @arsha128 3 роки тому +1

    Chetta.. Can you help me.. 🙏google pay vazhi Mari transaction cheythu petrol pump aah transfer aayea.. But eath petrol pump il aah ayachenn ariyilla... Ariyavunnaduth oke chodichu... Wt to do 🙄🤐

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 роки тому

    എനിക്ക് ഒരാൾ 5000 അയച്ചു
    First പ്രോസസിങ് കാണിച്ചിരുന്നു പിന്നീട് അയാൾക്കു cash send ആയി
    എനിക്ക് recived ആയതിന്റെ status കാണിച്ചിരുന്നു but balance ചെക്ക് ചെയ്തിരുന്നു cash കയറിയില്ല എന്താണ്. Cash കിട്ടുമോ

  • @jitheshkumarcp2759
    @jitheshkumarcp2759 3 роки тому

    എനിക്ക് upi pin സെറ്റ് ചെയ്യാൻ പറ്റുന്നില്ല forgot ചെയ്തിട്ടും പ്രോബ്ലം പറയുന്നു ഒന്ന് സഹായിക്കുക

  • @diyasvlogs6899
    @diyasvlogs6899 3 роки тому

    അമ്മ എനിക്ക് paytm വഴിയാണ് 300 അയച്ചത് .... അപ്പോൾ തന്നെ അമ്മയുടെ അക്കൗണ്ടിൽ ഡെബിറ്റ് ആയി... എന്റെ അക്കൗണ്ടീൽ അമ്മ 300 ayachaപ്പോൾ എന്റെ അക്കൗണ്ടിൽ 200 ക്രെഡിറ്റ്‌ ayullu😔😔ചേട്ടാ...... പറയുവോയ.... Plz chetta🙏🙏🙏🙏

  • @simplediydecorativeideas6653
    @simplediydecorativeideas6653 3 роки тому +1

    Bro, feedback അയച്ചതിനു ശേഷം അതിന്റെ message അപ്പോഴേക്കും വരോ

  • @abhinakabraham3119
    @abhinakabraham3119 3 роки тому +2

    Njn innu mrng cash ayachit aalk kittila processing kanikka ithuvare ethila ath ngane cancel cheyum raise dispute koduthu ok button mathrame kanunnullu .ngane cancel cheyum plz reply 🙏🙏plzzzz

    • @shameemajjoos920
      @shameemajjoos920 Рік тому

      Cash തിരിച്ചു കിട്ടിയിനോ? Pls reply

  • @anoopanil2054
    @anoopanil2054 3 роки тому +2

    One week ayi but still on process kanikkuva not refunded

  • @issucheppurkunjon7300
    @issucheppurkunjon7300 4 роки тому +2

    ഞാൻ എന്റെ ഉമ്മാക് 150 രൂപ pay ചെയ്തു അത് എന്റെ അക്കൗണ്ടിൽ നിന്ന് cash പോയിട്ടില്ല അവിടെ അത് എത്തിയിട്ടുമില്ല eni അത് പോകുമോ പ്ലീസ് reply

  • @user-nh3oj3ss4d
    @user-nh3oj3ss4d 2 роки тому

    അകൗണ്ടിൽ ക്യാഷ് ഉള്ളപ്പോൾ എന്തെങ്കിലും അപ്പോളത്തെ അത്യാവശ്യത്തിന് ആണ് ഈ കോപ്പിലെ ആപ് ഉപയോഗിക്കുന്നത് അപ്പോൾ ട്രാൻസ്ഫർ ഫേയിൽ ആകും. പിന്നെ കുറെ നാൾ കഴിഞ്ഞു റെഫണ്ട് കിട്ടും അതിൽ എന്ത് കാര്യം ഉണ്ട് 😡😡

  • @monuzzwould9322
    @monuzzwould9322 3 роки тому

    ഇന്ന് ഫോൺ റീചാർജ് ഗൂഗിൾ പേ ചെയ്യ്തു. നബർ മാറി പോയി.ആ രൂപ തിരികെ കിട്ടാൻ എന്ത് ചെയ്യണം. പ്ലീസ് റിപ്ലേ 🙏🙏🙏🙏

  • @visakh.m.k1705
    @visakh.m.k1705 3 роки тому +1

    Message vannu money will refund to receptient account paisa vannilla

  • @rayan5876
    @rayan5876 3 роки тому +2

    Bro cash ayachoo averk kittiyumilla ente a/c cash poovukayum cheythui today entha cheyyaq plz

    • @all4goodofficial
      @all4goodofficial  3 роки тому +1

      Cash വരും 5
      വന്നിലെങ്കിൽ 5 working days കഴിഞ്ഞു വീഡിയോയിൽ കാണിക്കുന്നപോലെ ചെയ്യുക

    • @sooryaarun3605
      @sooryaarun3605 3 роки тому

      Paisa kittiyo

    • @rayan5876
      @rayan5876 3 роки тому

      @@sooryaarun3605 kitti after 3 days 👍

    • @sooryaarun3605
      @sooryaarun3605 3 роки тому

      Receive cheyitha aalk aano vannth ayacha aalkano. Nthelum cheyitho. Atho automatic aayit keriyo

    • @rayan5876
      @rayan5876 3 роки тому

      @@sooryaarun3605 no failed enn kanichal namude a/c kk 3daysinulil refundavum

  • @sureshnezhuvankattil1428
    @sureshnezhuvankattil1428 2 роки тому +1

    Ente transaction completed aanu but ayaal paisa kiteela nnanu parayunu

  • @afras9926
    @afras9926 3 роки тому +1

    Bro njan ithu pole pay cheythu field aayi poyi but accountil ninnu Cash poyittillaa athendha bro