How to contact google pay customer care malayalam/Google pay customer care number/Gpay customer Care

Поділитися
Вставка
  • Опубліковано 11 вер 2024
  • How to contact google pay customer care malayalam.
    Google pay customer care number.
    Gpay customer Care.
    google pay transaction failed but money debited.
    google pay mobile recharge failed malayalam.
    google pay mobile recharge failed
    google pay mobile recharge failed but money debited
    📌📌 UA-cam എത്ര വീഡിയോസ് വേണമെങ്കിലും കാണാം നെറ്റ് തീരുകയില്ല :!
    • How to save mobile dat...
    📌📌 കിടിലൻ Ear buds :!
    • കിടിലൻ Ear Buds അടിപൊള...
    📌📌 how to download Facebook Reels video :!
    • How to facebook reels ...
    📌📌 Google pay transaction error problem :!
    • Google pay യിൽ cash അയ...
    📌📌 UA-cam team direct chatting :!
    • യൂട്യൂബ് ടീമിനോട് ഇനി ...
    📌📌 കുട്ടികൾക്ക് വേണ്ട App:
    • ഇനി കുട്ടികൾക്ക് കളിക്...
    📌📌 how to check CTR:!
    • how to check CTR in yo...
    📌📌 Amazon new update :!
    • ഇനി Amazon ൽ സർച്ച് ചെ...
    📌📌 Flipkart customer care number :!
    • flipkart customer care...
    📌📌 Amazon customer care number:!
    • ആമസോൺ കസ്റ്റമർ കെയർ നമ...
    📌📌 SBI free gift voucher :!
    • sbi debit card points ...
    📌📌 ICICI free gift voucher :!
    • ICICI debit card point...
    📌📌 Flipkart gift voucher redeem :!
    • Flipkart gift voucher ...
    📌📌 Amazon gift voucher redeem :!
    • how to amazon gift car...
    📌📌 Instagram old account recovery:!
    • How to instagram accou...
    📌📌 train ticket booking:!
    • Train ticket engane bo...
    📌 my mic:!
    • Best Budget Mic For Yo...
    📌 my channel homepage :!
    • How to Set UA-cam Cha...
    #abnavasvlog
  • Наука та технологія

КОМЕНТАРІ • 162

  • @abnavasvlog872
    @abnavasvlog872  2 роки тому +6

    Google pay translation problem ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ :!
    ua-cam.com/video/bpHVqUpfvaU/v-deo.html

  • @minnoosworldreels6535
    @minnoosworldreels6535 2 роки тому +8

    അടിപൊളി വീഡിയോ ആണ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല അവതരണം വളരെ വ്യക്തമാക്കിത്തരുന്നുണ്ട് അടിപൊളിയായിട്ടുണ്ട് വീഡിയോ 🥰😍👍🏻 thanks for sharing 🥰😍👍🏻

  • @jabirm9762
    @jabirm9762 Рік тому +5

    എൻറെ ക്യാഷ് ഇങ്ങനെ ഗൂഗിൾ പേ വഴി അയച്ചു എൻറെ അക്കൗണ്ടിൽനിന്ന് ക്യാഷ് പോവുകയും ചെയ്തു അയച്ച അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുമില്ല
    ഗൂഗിൾ പേ കസ്റ്റമർ കെയർ അടി സംസാരിച്ചപ്പോൾ അവര് പറയുന്നത് അതിൻറെ പിറ്റത്തെ ദിവസം ക്രെഡിറ്റ് ആയിട്ടുണ്ട്
    ആ അക്കൗണ്ടിലെസ്റ്റേറ്റ് മെൻറ് എടുത്തപ്പോൾ അവിടെ ക്രെഡിറ്റ് ആയതുമില്ല
    എൻറെ ക്യാഷ് റീഫണ്ട് കിട്ടാൻ
    എന്താണ് മാർഗം

  • @anoopvayambanattu258
    @anoopvayambanattu258 20 днів тому +1

    Google pay ക്യാഷ് അയകാൻ ശ്രെമിക്കുമ്പോൾ അയക്കുന്ന വ്യക്തിക്ക് പൈസ സ്വികരിക്കൻ പറ്റുന്നില്ല അത് എന്ത് കൊണ്ട് ആണ്

    • @poochakuttii
      @poochakuttii 4 дні тому

      enikum angane aan decline aavunnu😢

  • @MinisLittleWorld
    @MinisLittleWorld 2 роки тому +6

    Very informative video your prasantation exalent thank you for sharing ❤️

  • @sjj884
    @sjj884 Рік тому +5

    Chetta wrong recharge refund aaganulla video link ayachu tharuvo plz

  • @user-sp6bg7cz8i
    @user-sp6bg7cz8i Рік тому +3

    ഒരു ഫോൺ നമ്പർ രണ്ട് അക്കൗണ്ട് വന്നാൽ ഗൂഗിൾ എടുക്കാൻ പറ്റുമോ

  • @lijo05
    @lijo05 Рік тому +5

    ഞാൻ ഒരു ബില്ല് പേയ്‌മെന്റ് നടത്തി പക്ഷെ പേയ്‌മെന്റ് fail ആയി പോയി. അക്കൗണ്ടിൽ നിന്ന് ക്യാഷ് പോയി എത്ര ദിവസം എടുക്കും amount credit ആകാൻ... നേരത്തെ ക്യാഷ് പോയാൽ മാക്സിമം 15മിനിറ്റ് അതിനുള്ളിൽ refund കിട്ടും പക്ഷെ ഇത് ആകുന്നില്ല

    • @abnavasvlog872
      @abnavasvlog872  Рік тому +2

      Gpay urappu kuravu anu

    • @lijo05
      @lijo05 Рік тому

      @@abnavasvlog872 ayyo refund kittille

    • @sajidap4791
      @sajidap4791 Рік тому

      @@abnavasvlog872ende bank account add cheyan patunnilla
      balnce und but UPI create cheyunna samayath OTP varunnilla enda solution pleas help me

    • @abnavasvlog872
      @abnavasvlog872  Рік тому

      Upi id അത് kondukanda bank അക്കൗണ്ട് നമ്പർ ifce code അത് mathram കൊടുത്താൽ mathi vera ഒന്നും കൊടുക്കരുത്

    • @sajidap4791
      @sajidap4791 Рік тому

      @@abnavasvlog872
      Endan udheshichad manasilayitilla ende Number varified ayittund UPI id create cheyunnadinde munme oru OTP option varunnund but aa OTP msg varunnilla

  • @shmnsshahn
    @shmnsshahn Рік тому +2

    Njn gpay vazhi nte bank a/c lott cash ittu bt msg matram vannilla vere oralde adthunna itte....? Keriyitundonn ngane ariyum

  • @shakeefashakeefa6794
    @shakeefashakeefa6794 Рік тому +4

    ക്യാഷ് അയക്കുമ്പോ 24മണിക്കൂർ കഴിഞ്ഞു അയക്ക് എന്ന് കാണിക്കുന്നു 24മണിക്കൂർ കഴിഞ്ഞു നോക്കിയാലും അങ്ങനെ തന്നെ ആവുന്നു അത് സെരിയാക്കുന്നത് എങ്ങനെയാ

  • @Sajinivsaju9670
    @Sajinivsaju9670 10 місяців тому

    അക്കൗണ്ടിൽ വൈസ ഉണ്ടായിട്ടും അയക്കുമ്പോൾ മതിയായ ബാലൻസ് ഇല്ലെന്ന് കാണിക്കുന്നത് എന്നു കൊണ്ടാ, മൊബൈൽ റീചാർജും പറ്റുന്നില്ല

  • @54174112
    @54174112 2 роки тому +4

    Good and informative 👍👍

  • @Koottansworld
    @Koottansworld Рік тому +2

    Google pay pin number oru thavana adichapol maripoi ipol pin mattanum pattunila aa pin upayogich onum cheyyanpatunila... Forgot pin koduthu.. Change pin koduthu but onum pattunila 24 hours kazhinju nokkan pareyunu but 24 hours nokitum patunila one week kazhinju nokitum patunila.... Entha cheyka aaaarelum pareyu plssss... Ente gpay seriyavumo pls replyyyy

    • @06albinbs29
      @06albinbs29 11 місяців тому

      Enteyum oru varshamaayi anganeya

    • @Koottansworld
      @Koottansworld 11 місяців тому

      @@06albinbs29 ente 1 yearinu shesham seriyayi ketto.. Ente atm expired ayirunu bankil poyi new atm vangi apol avar paranju new cardil ninnum atm poyi first transaction nadathuka shesham gpay update
      cheythitt pin change cheyukayo forgot pin kodukukayo cheythal ok akumenn angane cheythu ok aayi... Atm expired aanonn nokutto😊

  • @Just__vibes
    @Just__vibes Рік тому +3

    Bro ente history yil 600 credit ayath kanikunnid also msg vannittund but gpaylh balnce 600 add ayt llya etha cheyya ariyo ??? 3days kaynjal kerum ennh paranju but keriyilla

  • @Haizusaii
    @Haizusaii Рік тому +3

    Chetta e faild ennu kannicha cash accountil ninu poyenu anno 😢😢😢aniku kore vattam pey cheythapol faild vannitund chetta 😢

  • @ashadevi.a2676
    @ashadevi.a2676 Рік тому +2

    Dish recharge id mari cheithal refund kitan entha vazhi

  • @zebhaniya2697
    @zebhaniya2697 2 роки тому +2

    Good one very informative

  • @sulabhashaji1205
    @sulabhashaji1205 9 місяців тому +1

    Chetta ente google pay ill 400 undaayirunnu appo oru frd 800 ittu..athu credit aay msg kanunde but ente account balance nokkumpo....121..rs ulllu ente ingane varunne??

    • @ibiliz444
      @ibiliz444 9 місяців тому

      Same problem

  • @roopz1329
    @roopz1329 2 роки тому +4

    very useful sharing video

  • @remunishuhadhimonnishad520
    @remunishuhadhimonnishad520 2 роки тому +3

    Very usefull video.

  • @midhunme7406
    @midhunme7406 Місяць тому

    Bro inn cash transfer cheyyumbo server bc ayirunn rand thavana try cheythu rand thavanem fail ayi ithippo accountil ninnum cash credit awumo😅

  • @theeppori_chettan
    @theeppori_chettan Рік тому +2

    Bro ഞാൻ അറിയാതെ തന്നെ Google pay nn cash pokunnu ആദ്യം 20 പിന്നെ 436 ഇപ്പൊ എന്റെ അക്കൗണ്ട് ൽ 655 ആയി 5.14 ഒന്ന് 20
    5.45ആയപ്പോ 436 ആയി
    മൊത്തം 1220 ഉണ്ടായിരുന്നു എന്താ കാരണം

    • @NanduKs-wj6hh
      @NanduKs-wj6hh Місяць тому

      Ente account il ninnum poy thirich kittanulla vazhi aarelum paranjo

  • @ahammadswadhakkathulla9067
    @ahammadswadhakkathulla9067 5 місяців тому

    Ignou exam registration fees .ayach 600rs.account il ninn cash poyittund. Pakshe website il gpay failed kanikkunnu. Enth cheyyum

  • @yamunayamuna754
    @yamunayamuna754 9 місяців тому

    ഞാൻ ഗൂഗിൾ പേ വഴി പൈസ അയക്കാൻ നോക്കി പക്ഷേ പോകുന്നില്ല ബാങ്ക് ആഡ് ആകുന്നില്ല. എയർ പ്ലാൻ മോഡ് ഓൺ ആൻഡ് ഓഫ് ആക്കാൻ ആണ് മെസ്സേജ് വരുന്നത് എന്തു ചെയ്യണം ഞാൻ ബാലൻസ് നോക്കാനോ ഒന്നും തന്നെ പറ്റത്തില്ല

  • @vishnuunni5870
    @vishnuunni5870 9 місяців тому

    Hello sir ariyathee oruthan enne padichu avn cash ayachu avnte user name onnu type chayatha kittunnilla cash kittan vella vayi undo... Njgal report adichitt und

  • @jobinjobin9926
    @jobinjobin9926 Рік тому +2

    Recharge cheyathath number Mari poyi enth cheyum

  • @UshaUsha-qb2jm
    @UshaUsha-qb2jm Рік тому +1

    cash back വഴി accout ൽ നിന്ന് Cash നഷ്ടപ്പെട്ടു എന്നു ചെയ്യണം

  • @Nandhoozworld2.0
    @Nandhoozworld2.0 4 місяці тому

    Bro nte alc ninnum paisa poyirikkunnu randu thavana aayi 204roopa poi enthnu ingne first time aanu ingane pone

  • @risvanarisvana5907
    @risvanarisvana5907 Рік тому +1

    Innala njn recharge chythappol cash poyii 3 vattam njn pinna ee video kanditt ithpole chat chyth enikk innu mrng thanne refund aayii poya muzhuvan cashum ...😁

    • @shameemajjoos920
      @shameemajjoos920 Рік тому

      24 hours kayinnit ആണ് cash വന്നത്

  • @chinnu7657
    @chinnu7657 Рік тому +2

    Hello sir,
    Ente transaction history il cash credited കാണിക്കുന്നുണ്ട്. But balance check cheyyumbo illa.

    • @abnavasvlog872
      @abnavasvlog872  Рік тому

      3days kayarum

    • @chinnu7657
      @chinnu7657 Рік тому +2

      But sir njan avare contact cheythirunnu. Call cheyyuvanu cheythath. Avaru parayunnath account il cash credited aayittund, Bank statement check cheyyan aanu. Bankil vilichappol cash credit aayittilla ennanu parayunnath.

    • @sreenandc2771
      @sreenandc2771 Рік тому

      Eniku same problem ntha cheyyandath

    • @Just__vibes
      @Just__vibes Рік тому

      3days kaynjh kittyo money enikkum 600 credit ayitund msg vannitund but blance lh 600 add ayittilla entha ariyoo plss onnh parnj taro🥺🙏🙏🙏🙏

    • @Just__vibes
      @Just__vibes Рік тому

      @@sreenandc2771 Ennat 3days kaynj kittiyo?? Pls rply

  • @Arish-n7u
    @Arish-n7u 8 місяців тому

    Bro nte accountl ninnum oru transactionm nadthathe 450 poi athn valla solution nndo

  • @butterfly9986
    @butterfly9986 8 місяців тому +1

    Njan Google pay vazhi cash ayach ente phone transaction nadannin ente cash poyin but avarkk kitteetilla polum entha cheyya

  • @Akhilakrishnan888
    @Akhilakrishnan888 21 день тому

    Enikku randu divasam kazhinju refund aayi kitty...

  • @anjanagirija320
    @anjanagirija320 2 роки тому

    Vere mobile number annu bankil link cheythekunath angane annenkil phone pay, Google pay use cheyan pattumo.. athayath phone pay, Google pay install cheytha phonile number vach mathrame use cheyavu ennundo🔴🔴🔴🔴🔴🔴pls reply

    • @abnavasvlog872
      @abnavasvlog872  2 роки тому

      Chilapol anu pattu bank account add akubol ആ sim venam

  • @anumolvaghese7193
    @anumolvaghese7193 2 місяці тому

    എനിക്ക് ട്രാൻസക്ഷൻ, ബാലൻസ് ചെക് പറ്റുന്നില്ല പ്ലീസ് ഹെൽപ്

  • @renjith7501
    @renjith7501 2 роки тому +1

    Transaction limit exceeded problem varunnu 24 hr kazhinjittum transfer cheyyan pattunilla... Upid matti nocki ... Pin mati enitum sheriyanu jilla ntha cheyyendathu

    • @abnavasvlog872
      @abnavasvlog872  2 роки тому +1

      Google pay customer care Villku najn ഒരു video cheyuthutund അത് pole villchal mathi

    • @muhammedmizhab6956
      @muhammedmizhab6956 2 роки тому

      Enikki und ee promblems

    • @renjith7501
      @renjith7501 2 роки тому

      Bro saturday nightil oru server down undayi ...Sunday muthal prashnam solve aayi ippol transaction nadakkunnundu... Ningalkum anaganew sheriyakum... Enikku almost one week e problem ndayirunu

    • @febinapt297
      @febinapt297 Рік тому

      Ningalude atm card inu tranaaction limit undakum, account type change cheyyanam

  • @bearbun5208
    @bearbun5208 Рік тому +2

    Payment failed kannikkunnu adh refund avileey

  • @alhamdulillah355
    @alhamdulillah355 Рік тому

    ഹലോ ഞൻ ഇന്ന് എയർടെൽ 239 റീചാർജ് ചെയ്തു പക്ഷെ failed enn kanikkn അക്കൗണ്ടിൽ നിന്നും ക്യാഷ് പോയി ഇനി അത് എങ്ങനെ തിരിച്ചു കിട്ടും plzz rply

    • @abnavasvlog872
      @abnavasvlog872  Рік тому

      3days kond thirichu kayarum

    • @alhamdulillah355
      @alhamdulillah355 Рік тому

      @@abnavasvlog872 urappano nmml nthenkulum athil nthenkilum cheyyendathundooo cash kittan

    • @abnavasvlog872
      @abnavasvlog872  Рік тому +1

      നീങ്ങൾ ഇപ്പോൾ ബാങ്കിൽ പോയി complaint ചെയ്യുവാൻ പറ്റുക ഇല്ല Google pay customer care നോട് സംസാരിക്കാം അത് മാത്രമേ ചെയ്യുവാൻ പറ്റുകയുള്ളൂ

    • @rfeekbanu7418
      @rfeekbanu7418 Рік тому

      @@abnavasvlog872 enganeyan gogle pay number

    • @abnavasvlog872
      @abnavasvlog872  Рік тому

      നമുക്ക് ഒന്നും ചെയുവാൻ പറ്റുക യില്ല

  • @syamasyama9733
    @syamasyama9733 6 місяців тому

    Njn ente frnd nu paisa send cheith. amount not debit enn g pay il kaanikkunnund but ente a/c il ninn paisa debit aavukayum cheithu, entha cheyyende enn ariyilla,

    • @ShamnaShareef-sha
      @ShamnaShareef-sha 2 місяці тому

      enthay pinne cash kityo?onn parayo entethum ippo angane aayknu

  • @achur9945
    @achur9945 Рік тому

    ഇങ്ങനെ ചെയ്തിട്ട് ആർക്കെങ്കിലും ക്യാഷ് തിരികെ കിട്ടിയിട്ടുണ്ടോ

  • @sobipoippattil7532
    @sobipoippattil7532 Рік тому +1

    ഗൂഗിൾ പേ മലയാളം വർക്ക് ചെയ്യുമോ

  • @rukiyamol9381
    @rukiyamol9381 Рік тому +1

    Chat option kaanikkunnilla

  • @farisabdullah283
    @farisabdullah283 Рік тому +1

    order cheithit kitiyilla google pay cheitha paisa thirich kittan vazhiyundo

  • @sanap6283
    @sanap6283 2 роки тому +2

    👍👍

  • @fathimafidha1472
    @fathimafidha1472 2 роки тому

    Bro njaan oru freindinu cash phone pay vayi ayachu koduthu avarilekk transaction credited nn paranj oru text message vannu but avare accountel cash kayariyilla ayacha aalude account el ninnum cash poyi debit aavukayum cheythu date 11. Nn aanu oru aaycha aavaanayi eth thiruchu accountil kayarumo plz reply🙏🙏🙏🙏🙏🙏

    • @abnavasvlog872
      @abnavasvlog872  2 роки тому

      Google pay customer care nodu sansariku

    • @smithas3904
      @smithas3904 Рік тому

      @@abnavasvlog872 customer care no undo pls

    • @aswathiash4390
      @aswathiash4390 6 місяців тому

      Bruh amount kittiyayirunno?

  • @ssvlogs8430
    @ssvlogs8430 2 роки тому +2

    Bro google pay upi registration hdfc bnkil chaith ipo accile blnce kuranj varunnu 1400ondayirunn ipo 956ollu refund aavan enthangil vazhi ondoo😔

    • @abnavasvlog872
      @abnavasvlog872  2 роки тому

      Google pay customer care nodu sansariku

    • @varuntjayan5730
      @varuntjayan5730 Рік тому

      Enthelum tommorow nyt vare 1755 vare indarnnu pinne innu uchakku athu 1419 pakshe athinte idayil njn oru transaction um nadayittitilla

  • @sajusamuel8866
    @sajusamuel8866 6 місяців тому

    Hi cheta number Mari fund transfer chaithu ..aaa number il vilichitu call edukkunnilla ...avarude acnt il fund credit aayathanu..thirichu kittumo

  • @BINEESHMM-px7rd
    @BINEESHMM-px7rd Рік тому

    ഞാൻ gpay അയച്ചു. Faild കാണിച്ചു പക്ഷെ അക്കൗണ്ടിൽ നിന്നും പണം പോയി. എനി എന്താ ചെയ്യുക.

    • @PowerEx34
      @PowerEx34 Рік тому

      Thirich keriyo

    • @achur9945
      @achur9945 Рік тому

      അതെ തിരിച്ചു കേറിയോ

  • @bibinbaby5745
    @bibinbaby5745 Рік тому

    Cashreciveayalthirichedukkanpattumo

  • @തേവക്കാട്ടിൽ55255
    @തേവക്കാട്ടിൽ55255 9 місяців тому

    ഗൂഗിപിൾ പേ qr കോഡ് യൂസ് ചെയ്യുമ്പോ ക്യാഷ് അക്കൗണ്ടിൽ ninnu പോവുന്നു നമ്പർ യൂസ് ചെയ്യുമ്പോ ok aavunnund

  • @rasikap2594
    @rasikap2594 Рік тому

    Complaint koduth cash kittiyavar like adik

  • @Mallufootballvides
    @Mallufootballvides 8 місяців тому

    Bro account cash keri account message vannu so gepy caeh ella

  • @thasnikhalam6984
    @thasnikhalam6984 Рік тому +1

    google paylu chat cheyyanulla option illa😢

  • @abubakarbakar4108
    @abubakarbakar4108 Рік тому +2

    ഞാൻ നമ്പർ മാറി pay ചെയ്തു

  • @song-zl4gt
    @song-zl4gt Рік тому

    Failed എന്ന് കാണിക്കുന്നു. അത് പിന്നീട് pay ആവുമോ?

  • @rethumanu9148
    @rethumanu9148 Рік тому

    Hi

  • @samjose222
    @samjose222 Рік тому +1

    7500 processing എന്തു ചെയ്യും

  • @kv1474
    @kv1474 Рік тому

    Ariyathe gift voucher ayachu poyi ..athu thirichu kittunna vazhi undo..

  • @fathimafidha1472
    @fathimafidha1472 2 роки тому

    Bro

  • @MuhammadPm-dg5nn
    @MuhammadPm-dg5nn 9 місяців тому

    Gpay suspended recovery

  • @adwaithkm6364
    @adwaithkm6364 4 місяці тому

    മെഡിക്കൽ ഷോപ്പിൽ സ്പീക്കർ കംപ്ലയിന്റ് ആയിരുന്നു,810 ന് പകരം 310, ചെയ്തിട്ട് പോയി, തിരക്കിൽ ശ്രദ്ധയിൽ പെട്ടില്ല, എങ്ങനെ അവരെ കോൺടാക്ട് ചെയ്യാൻ പറ്റും, plz reply

    • @abnavasvlog872
      @abnavasvlog872  4 місяці тому

      Gapy yil മെസ്സേജ് ayakkam profil athil ഉണ്ടാകും

  • @robinabraham5899
    @robinabraham5899 Рік тому +1

    തെറ്റായ നമ്പറിലേക്ക്(google pay )ക്യാഷ് send ആയാൽ എന്താണ് നമുക്ക് ചെയ്യുവാൻ പറ്റുക

    • @abnavasvlog872
      @abnavasvlog872  Рік тому +1

      Onum പറ്റുക ആയില്ല cash തിരിച്ചു kittuka ayilla

  • @PowerEx34
    @PowerEx34 Рік тому

    Ente poyit thirich kerite illa

  • @farisp8217
    @farisp8217 Рік тому

    Number Mari recharge cheyithal refund kitto

  • @suhaibt8935
    @suhaibt8935 Рік тому

    42000 prosessing kanikkunnu

  • @yousafpk6278
    @yousafpk6278 2 роки тому

    👍👍👍💖

  • @navasmuhammept571
    @navasmuhammept571 2 роки тому

    Navas nite number

  • @beautyqueen8115
    @beautyqueen8115 Рік тому

    Etta kadayil nammal QR code scanne cheyth cash sent cheyyum ille a number kittan valla vazhiyum indo. Arayathe innale oru numberileku paisa sent cheythu but ath ethu kadayanennu arayunilla paisa eganeya thirichu vagenddathennu arayunilla avarude number kittan endha vazhi plz reply 🙏

    • @abnavasvlog872
      @abnavasvlog872  Рік тому

      athu oru vazhiyum illa QR code name mathram anu undavuka

    • @beautyqueen8115
      @beautyqueen8115 Рік тому

      @@abnavasvlog872 aranennu manasilayi

  • @csgaming163
    @csgaming163 Рік тому

    Bro njan reacharge cheythu but phonil kerilla cash poyyi thirich kittmo plzz reply

    • @abnavasvlog872
      @abnavasvlog872  Рік тому

      3days തിരിച്ചു കയറും but ചിലപ്പോൾ Google pay customer care nodu samsariki

    • @PowerEx34
      @PowerEx34 Рік тому

      @Sheza Fathima kittiyo

  • @ahammedsafvan1737
    @ahammedsafvan1737 Рік тому

    please help 😥ഞാൻ jio numberk മാറി g pay ചെയ്തു 62 ഇനി aa amount yenkhene refund കിട്ടുവോ 😥പറഞ്ഞു തരുമോ

    • @abnavasvlog872
      @abnavasvlog872  Рік тому

      ഒന്നും cheyuvan പറ്റുകയില്ല

  • @anuragkakkodi3068
    @anuragkakkodi3068 4 місяці тому

    Number maari cash ayachu. Engane refund aavum