DAILY BLESSING 2024 AUGUST 19/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 9 тис.

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 місяці тому +107

    എൻ്റെ യേശു കർത്താവേ ഞാൻ
    ഹൃദയം നുറുങ്ങി പ്രാർത്ഥിച്ച് അപേക്ഷിക്കുന്നു എൻ്റെ നിയോഗം അനുഗ്രഹിച്ച് സാദിച്ച്
    തരേണമെ ആമേൻ
    ഡെയിലി ബ്ലസിംങ്ങ് വചന
    ശുശ്രൂഷയിലൂടെ എൻ്റെ
    ജീവിതം അനുഗ്രഹിക്കേണമെ
    ആമേൻ ആമേൻ ആമേൻ

  • @bijimolmathew4757
    @bijimolmathew4757 2 місяці тому +15

    എന്റെ കർത്താവെ.... എന്റെ മക്കൾക്ക് നല്ലവരായ ജീവിത പങ്കാളികളെ നൽകി എന്റെ കുടുംബത്തെ samrudhamayi അനുഗ്രഹിക്കണമേ... ആമേൻ

  • @jubyjinish1555
    @jubyjinish1555 2 місяці тому +10

    ഇപ്പോൾ ഉള്ള വിഷമങ്ങൾ മാറുവാൻ ഈശോയെ അങ്ങ് കൂടേ ഉണ്ടാകേണമേ 🙏🙏..

  • @sajithasanthosh6909
    @sajithasanthosh6909 2 місяці тому +25

    എന്റെ ഈശോയെ അത്ഭുതം പ്രവർത്തിച്ചു ഞങ്ങളെ സഹായികേണമേ. ഞങ്ങളെ അങ്ങയുടെ ഒരു സാക്ഷി യാക്കി മാറ്റേണമേ ആമീൻ 😭😭😭😭 🙏🙏🙏🙏🙏🙏🙏

    • @nishasamson9809
      @nishasamson9809 2 місяці тому

      എന്നെയും ഒരു സാക്ഷി ആക്കണമേ ദൈവമേ ❤

  • @joyesjoykutty2742
    @joyesjoykutty2742 2 місяці тому +22

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുത്തു ഞങ്ങൾക്ക് സാധിച്ചു തരണമേ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @deepas3156
      @deepas3156 2 місяці тому +1

      Amen 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

    • @josephdasan1457
      @josephdasan1457 2 місяці тому +1

      🙏🙏🙏

  • @jomolsiby4443
    @jomolsiby4443 2 місяці тому +11

    എൻ്റെ ഈശോയെ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമേ ആമേൻ🙏🙏🙏🙏

  • @marypaul5173
    @marypaul5173 2 місяці тому +12

    ദൈവമേ അങ്ങയുടെ മുമ്പിൽ ഇരുന്ന് വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @RojaJithu
    @RojaJithu Місяць тому +1

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും എന്റെ പ്രിയപ്പെട്ട എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏എന്റെ ജോലിക്കാര്യത്തിൽ ഇന്നൊരു സന്ദോഷം തരുന്ന വാക്ക് കേൾക്കേണമേ എന്നിൽ അത്ഭുതം പ്രവർത്തിച്ചു കാണിച്ചു തരേണമേ 🙏🙏🙏🙏

  • @nishasibi6297
    @nishasibi6297 2 місяці тому +21

    എന്റെ ഈശോയെ എല്ലാ മരിച്ച ആത്മക്കൾക്കും നിത്യശാന്തി കൊടുകേണമേ 🙏🙏🙏🙏🙏

  • @GeethaChandran-nu6qx
    @GeethaChandran-nu6qx 2 місяці тому +298

    കർത്താവെ ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന എല്ലാപേരുടെയും മേൽ അപ്പാ കരുണ തോന്നണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഐക്യതയും സന്തോഷവും സമാധാനവും ഉണ്ടാകണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️

  • @rosevlogs6301
    @rosevlogs6301 2 місяці тому +8

    എൻ്റെ ഈശോയെ ഞങ്ങളുെടെ കുടുംബത്തെ അനുഗ്രഹിക്കണമെ എല്ലാ ആപത്ത് അനർഥങ്ങളിൽ നിന്നും കാത്തുകൊള്ളണമെ🙏🙏🙏🙏🙏

  • @lycybiju5544
    @lycybiju5544 2 місяці тому +15

    ഈശോയെ പാപത്തിൽ നിന്നും, പാപ സാഹചര്യത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും വിടുവിക്കണമേ നാഥാ 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @minialex2666
    @minialex2666 2 місяці тому +5

    എന്റെ ഈശോയെ കുഞ്ഞുങ്ങളെ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ🙏

  • @treasaflowerjose3040
    @treasaflowerjose3040 2 місяці тому +40

    ഈശോയെ ഈ പ്രാർത്ഥനകൂട്ടായ്മയെ അനുഗ്രഹിക്കണമേ . ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.

  • @AntonyBD-u6r
    @AntonyBD-u6r 2 місяці тому +15

    യേശുവേ പാപിയായ എന്റെ നിരവധിയായ എന്റെ പാപങ്ങൾ എന്നോട് പൊറുക്കണമേ, ആയുസ്സെത്തുന്നത് വരെ ആരോഗ്യവും നൽകി എന്നെ അനുഗ്രഹിക്കേണമേ, യേശുവേ ആരാധന, യേശുവേ സ്തുതി, യേശുവേ സോസ്ത്രം ഹല്ലേലുയ്യ ആമേൻ 🙏 ✝️ 🙏.

  • @sujijohn4482
    @sujijohn4482 2 місяці тому +5

    ഇന്ന് തന്നെ അനുഗ്രഹിക്കേണമേ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണിച്ചു തരേണമേ സ്വസ്ഥതയാക്കേണമേ ഞങ്ങളെ സഹായിക്കേണമേ അത്ഭുതം പ്രവർത്തിക്കേണമേ കർത്താവേ, ഇതിന്റെ മേലെ പ്രവർത്തിക്കേണമേ ആമീൻ ആമീൻ ആമീൻ

  • @dali9023
    @dali9023 2 місяці тому +8

    എൻ്റെ ഈശോ എൻ്റെ മക്കളെ എല്ലാ ബലഹീനതകളും അങ്ങയുടെ സഹായവും ശക്തിയും നൽകണെ...

  • @sherlyfrancis5057
    @sherlyfrancis5057 2 місяці тому +19

    ഈശോയേ പാപികളായ ഞങ്ങളുടെ വിലാപങ്ങൾ അങ്ങ് കേൾക്കേണമേ. ഈ വചനശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെ സാധിച്ചു തരണമേ ആമേൻ.

  • @sujajoseph4923
    @sujajoseph4923 2 місяці тому +19

    യേശുവേ ഒക്ടോബർ മാസം നടക്കാൻ പോകുന്ന നിയോഗ പ്രാർത്ഥനയെ അനുഗ്രഹിയ്ക്കേണമേ. മാത്യു അച്ചനു വേണ്ടി പ്രത്യേകം പ്രാർത്ഥിയ്ക്കുന്നു.

  • @jameskonnoth4380
    @jameskonnoth4380 2 місяці тому +13

    മാത്യൂ അച്ഛനെയും അവിടത്തെ പ്രാർത്ഥന സഹയികളെയും ഈശോയേ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു ഈശോ ഒത്തിരി അനുഗ്രഹിക്കണമേ

  • @antovarghese4243
    @antovarghese4243 2 місяці тому +103

    യേശുവേ എന്ന് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @MiniSimon-zc9rl
      @MiniSimon-zc9rl 2 місяці тому

      Amen

    • @wilsonvarkey56
      @wilsonvarkey56 2 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 2 місяці тому

      കുഞ്ഞങ്ങൾ ഇല്ലാത്ത എല്ലാം മക്കൾക്ക്‌ കുഞ്ഞങ്ങള കൊടുത്തു അനുഗ്ക്കാറ്റു 👍🏻🙏🏻✝️🙏🏻🙏🏻🙏🏻💐🎉

    • @sherlyjohny6956
      @sherlyjohny6956 2 місяці тому

      Anugrahikaname

    • @blackandwhitemediaindia
      @blackandwhitemediaindia 2 місяці тому

      Virgin mary pray for us.....

  • @AnniejoseAnniejose
    @AnniejoseAnniejose 2 місяці тому +28

    യേശുവേ എന്റെ ഉയർച്ചക്ക് തടസം ആയി നിൽക്കുന്ന എല്ലാത്തിനെയും നീക്കി താ. യേശുവേ മാതാവേ എന്റെ നിലവിളി അങ്ങയുടെ തിരുസന്നിധിയിൽ എത്തട്ടെ.

  • @tigishaju292
    @tigishaju292 2 місяці тому +24

    ഈശോയെ, എന്റെ നിയോഗങ്ങളും സങ്കടങ്ങളും സമർപ്പിക്കുന്നു. മറ്റുള്ളവരുടെ നിന്ദനങ്ങളും പരിഹാസങ്ങളും സഹിക്കാൻ ശക്തി തരണേ,വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളുംജോലിയില്ലതെ, രോഗങ്ങളും അലട്ടുമ്പോൾ ഞങ്ങളെ ചേർത്ത് നിറുത്തണമേ

  • @ammabuilders1910
    @ammabuilders1910 2 місяці тому +11

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി കൊടുത്ത് സഹായിക്കണമേ ആമേൻ 🙏🙏🙏 യുദ്ധക്കേടുതിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ യേശുവേ 🙏 എല്ലാമക്കളെയും അങ്ങയുടെ പാതയിൽ നടത്തണമേ 🙏🙏🙏

    • @sojibiju7351
      @sojibiju7351 2 місяці тому

      🕊️

    • @sojibiju7351
      @sojibiju7351 2 місяці тому

      ദൈവം അനുഗ്രഹിക്കട്ടെ 🕊️

  • @jessyprakash9777
    @jessyprakash9777 2 місяці тому +4

    യേശുവേ ഞങ്ങളുടെ രോഗത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എല്ലാ രോഗികൾക്ക് സൗഖ്യം കൊടുക്കണമേ

  • @franglin8899
    @franglin8899 2 місяці тому +22

    യേശുവേ എന്റെ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കുടുംബത്തിന്റെ വേവലാതികൾ എടുത്തുമാറ്റണെ

  • @mithunseethal4672
    @mithunseethal4672 2 місяці тому +8

    ഈശോയെ ഡെയിലി ബ്ലെസ്സിംഗ് ശുശ്രൂഷയിൽ ഒരുമിച്ച് ചേർന്ന് അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @ElsammaSabu-nk4ls
    @ElsammaSabu-nk4ls 2 місяці тому +10

    ഈശോയെ ഞങ്ങളേയും കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമെ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമെ രോഗങ്ങൾ സുഖമാക്കണമെ പണിക്ക് പോകാൻ സാധിക്കണമെമക്കൾക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കണമെ നിയോഗങ്ങൾ സാധിച്ചു തരണമെ അമ്മേൻ🙏

  • @anasd8650
    @anasd8650 2 місяці тому +14

    ദൈവമേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുവാനും അച്ഛനെയും ശുശ്രൂഷ്മെന്റ് ശുശ്രൂഷകരെ എല്ലാ അനുഗ്രഹിച്ച ഡെയിലി ബ്ലെസ്സിംഗ് എല്ലാവരും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു യേശുവേ നന്ദി ആരാധന സ്തോത്രം

  • @ManuManu-oj3qy
    @ManuManu-oj3qy 2 місяці тому +89

    ഈശോയേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റിത്തരണമേ മദ്യത്തിന് അടിമയായ എല്ലാ മക്കളേയും സമർപ്പിക്കുന്നു അവിടുന്ന് കരുണ തോന്നണേ അപ്പാ

    • @philominajose3488
      @philominajose3488 2 місяці тому +1

      ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏

    • @binirajesh18
      @binirajesh18 2 місяці тому

      ആമേൻ

    • @bijuabraham7406
      @bijuabraham7406 2 місяці тому

      Lord please help us

    • @sonajames8407
      @sonajames8407 2 місяці тому

      ഈശോയെ... അപ്പാ 🙏

    • @lovelyaugustine7278
      @lovelyaugustine7278 2 місяці тому

      Amen

  • @jessiaritto171
    @jessiaritto171 2 місяці тому +11

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @selvina9348
    @selvina9348 2 місяці тому +12

    യേശുവേ Daily blessing ഞങ്ങളെയെല്ലാം പൂർണ്ണമായി സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @rakhimol-u8p
    @rakhimol-u8p 2 місяці тому +1

    ഈശോപ്പ ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ അപ്പാ. ഈശോയെ അങ്ങ് എല്ലാം അറിയുന്നല്ലോ അപ്പാ അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ ഈശോയെ. അപ്പാ നിരാശകൾ എല്ലാം മാറ്റിത്തരണമെ അപ്പാ. അങ്ങ് അല്ലാതെ മറ്റാരും ഇല്ല അപ്പാ. ഞങ്ങളെ കൈവിടരുതെ അങ്ങയുടെ കൃപ എല്ലായിപ്പോഴും ഉണ്ടായിരിക്കണെമെ അപ്പാ ആമേൻ🙏

  • @BennyBenny-d5f
    @BennyBenny-d5f 2 місяці тому +7

    യേശുവേ അങ്ങേക്ക് നന്ദി പറയുന്നു ഒരു ജോലിയുടെ സാധ്യത മുൻപിൽ ഉണ്ട് അതിന്റെ മാർഗ്ഗവും ഞങ്ങൾക്ക് കാണിച്ചു തരണമേ എല്ലാവരെയും എല്ലാവിധ ആപത്തുകളിൽ നിന്നും അങ്ങ് രക്ഷിക്കണമേ ആമേൻ

  • @JoshmaJoy-dy2gd
    @JoshmaJoy-dy2gd 2 місяці тому +8

    പരിശുദ്ധ ആത്‍മവേ ആഴമായി ഇടപെടേണമേ എല്ലാം ശരി ആക്കി തരേണമേ കുടുംബ പ്രശ്നം സമാധാനമായി തീർക്കേണമേ അമ്മേ മാതാവേ കൂട്ടായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @flowerjose7352
      @flowerjose7352 2 місяці тому +1

      കർത്താവേ കാത്തുകൊള്ളണമേ 🙏ആമേൻ 🙏

  • @maryhelan7005
    @maryhelan7005 2 місяці тому +10

    ഈശോയെ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ബുദ്ധിയും ഓർമയും ഉത്സാഹവും നല്കണമേ. എന്റെ മക്കളെ അങ്ങയുടെ തൃക്കരങ്ങളിൽ കാക്കണേ ആമേൻ 🙏

    • @smithabinu7408
      @smithabinu7408 18 днів тому

      എന്റെ മക്കൾക്കും, പ്രാർത്ഥിക്കുവാനുമുള്ള പഠിക്കുവാനുള്ള കൃപ കൊടുക്കണമേ ആമേൻ

  • @SindhuSanthosh-v1m
    @SindhuSanthosh-v1m 2 місяці тому +1

    ഈശോയെ,, എന്റെ സഹോദരനെ മദ്യപാനത്തിൽ നിന്നും വിടുവിക്കണേ 🙏🙏

  • @sreejarajan9508
    @sreejarajan9508 2 місяці тому +15

    എന്റെ മാതാപിതാക്കളുടെ ആരോഗ്യത്തിലും അങ്ങ് നന്മ കൊടുത്തനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @AngelSuresh-o8i
    @AngelSuresh-o8i 2 місяці тому +18

    യേശുവേ അനുഗ്രഹിക്കണമേ എന്റെ അടുക്കൽ വരാൻ തടസ്സമായി നിൽക്കുന്ന എല്ലാം ബന്ധനങ്ങളെയും മാറ്റണമേ ഞങ്ങൾ അനുഗ്രഹിക്കണമേ യേശുവേ നന്ദി ആരാധന

  • @JincyJames-s5n
    @JincyJames-s5n 2 місяці тому +150

    എന്റെ ഈശോയേ എന്റെ നടുവ് വേദനയും കാല് വേദനയും പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏

    • @dmp2355
      @dmp2355 2 місяці тому +1

      ആമേൻ

    • @shantybaby852
      @shantybaby852 2 місяці тому

      Amen

    • @hemaphilip1704
      @hemaphilip1704 2 місяці тому

      Amen🙏🙏🙏

    • @Solomp4
      @Solomp4 2 місяці тому

      യേശുവേ സൗമ്യ ക്കു ഒരു കൊച്ചു വീട് നൽകി സഹായിക്കണേ അവളുടെ ആവശ്യങ്ങളിൽ കൂടെ ഇരിക്കണേ 🙏🏿🙏🏿

    • @princyvarghese993
      @princyvarghese993 2 місяці тому

      എന്റെ ഭർത്താവിനെ യേശുനാമത്തിൽ സുഖമാക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @Neethuaby
    @Neethuaby 2 місяці тому +5

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @shubinedwin3954
    @shubinedwin3954 2 місяці тому +5

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @philominaomana3724
    @philominaomana3724 2 місяці тому +5

    യേശുവേ... നന്ദി 💕💕💕🙏🏿🙏🏿🙏🏿ഞങ്ങളിൽ എല്ലാവരിലും കനിയേണമേ 💕💕💕🙏🏿🙏🏿🙏🏿പാപങ്ങൾ പൊറുക്കേണമേ 💕💕💕💕മോൾക്ക് ഒരു നല്ല ജോലിയും ഒരു വീടും നൽകി അനുഗ്രഹിക്കേണമേ 💕💕💕🙏🏿🙏🏿🙏🏿🙏🏿

  • @sherinjoseph7984
    @sherinjoseph7984 2 місяці тому +29

    എന്റെ ഈശോയെ ഇന്ന് രാവിലെ എഴുന്നേറ്റപ്പോം മുതൽ മാനസികവും ശാരീരികുവും ആയിട്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നു. മനസ്സിന് ധൈര്യാം നല്കണമേ. ഇന്നത്തെ ദിവസം അനുഗ്രഹിതമാക്കണമേ

  • @ajicleetus4398
    @ajicleetus4398 2 місяці тому +10

    പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ, ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ..ആമേൻ (Psalms 90:14) 🙏🙏🙏🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 2 місяці тому +13

    ഈശോയെ അങ്ങയുടെ വചനം ഇന്ന് കേൾക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു ഈശോയെ എന്റെ ആവിശങ്ങൾ സാധിച്ചു തരേണമേ 🙏🏻ഞാൻ സാമ്പത്തികമായി ബുദ്ദിമുട്ടുന്നു ഈശോയെ ഓമനമ്മയുടെ കാശു കൊടുക്കാൻ ഒരു മാർഗ്ഗവും ഇല്ല ഈശോയെ എനിക്ക് ഒരു വഴി കാട്ടിത്തരേണമേ 🙏🏻🙏🏻🙏🏻

  • @rosammasebastian2247
    @rosammasebastian2247 2 місяці тому +1

    എന്റെ ഈശോയെ ജോലിയാന്വേഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @SmithaReji-wl5ck
    @SmithaReji-wl5ck 2 місяці тому +4

    എന്റെ വീട്ടിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണെ യേശുവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ

  • @sherlyjoseph455
    @sherlyjoseph455 2 місяці тому +6

    എന്റെ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് അത് സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങയോടു ചേർത്തു നിർത്തണേ അങ്ങയിൽ നിന്നു ഒരിക്കലും അകന്നു പോകാൻ ഇടയാക്കരുതേ യേശുവേ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി അർപ്പിക്കുന്നു 🙏🏾🔥

  • @pinkiponki9483
    @pinkiponki9483 2 місяці тому +1

    ജീനയ്ക്കും കുട്ടികൾക്കും സുരക്ഷിതവും സമാധാനവും മുള്ള ഒര് ജീവിതവും നല്ലൊര ഭാവിയും നല്കി അനുഗ്രഹിക്കണമെ
    ഉണ്ണി കുഞ്ഞിനെയും രാഹുലിനെയും അനുഗ്രഹിക്കണമെ

  • @aryasajeevan3733
    @aryasajeevan3733 2 місяці тому +187

    എൻ്റെ ഈശോ എൻ്റെ പ്രാർഥന കേൾക്കണമേ,, എൻ്റെ പാപങ്ങൾ പൊറുത്തുതരികയും, എൻ്റെയുള്ളിൽ സ്നേഹവും കരുണയും ദയയും ശാന്തതയും ഉണ്ടാവണമേ 🙏🙏🙏🙏🙏🙏🙏🩵🩵🩵🩵🩵🩵🌹🌹🌹🌹🌹🌹🌹

  • @jubyjinish1555
    @jubyjinish1555 2 місяці тому +12

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @Sonal-vivel
    @Sonal-vivel 2 місяці тому +12

    യേശുവേ എല്ലാവരെയും അനുഗ്രഹിക്കേണമേ. രോഗികളെ തൊട്ട് സുഖപ്പെടുത്തേണമേ. കടങ്ങൾ തീർത്തു അനുഗ്രഹിക്കേണമേ. ജോലി തന്ന് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ഓരോ അവസ്ഥയെയും കണ്ട്, തൊട്ട് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏

  • @keerthanak3076
    @keerthanak3076 2 місяці тому +1

    ഈശോയേ പാപങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കണേ ആമേൻ✝️✝️🙏🙏♥️♥️

  • @shinamathomas7326
    @shinamathomas7326 2 місяці тому +17

    ഈശോയെ ഞങ്ങൾക്ക് വീടിന്റെ പണി തുടങ്ങാൻ സമയങ്ങളും സാഹചര്യങ്ങളും കാലാവസ്ഥയും അനുകൂലമാക്കി തരണമേ 🙏

  • @ReneeshaBiju
    @ReneeshaBiju 2 місяці тому +9

    യേശുവേ ഡെയലി ബ്ലെസിംങ്ങിലൂടെ എന്റെയും എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ച് തരണമേയെന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @akhilatk1324
    @akhilatk1324 2 місяці тому +1

    എന്റെ ഇശോയെ പപ്പയുടെ കാൻസർ പൂർണമായും ഭേതമാക്കണമെ..പപ്പയുടെ മനസിന് സന്തോഷവും സമാധാനവും നൽകണേ.. മദ്യപാനം മാറ്റണമേ...കരുണ തോന്നണമേ..മമ്മിക്കും പപ്പക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കനമെ..കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന

    • @SonaSebastian-q4z
      @SonaSebastian-q4z 2 місяці тому

      ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @andrewantony7602
    @andrewantony7602 2 місяці тому +16

    കർത്താവായ യേശൂവേ മാറാ രോഗങ്ങൾമൂലം വേദനിക്കുന്നവരെ അങ്ങേയ്ക്കു സമർപ്പിക്കുന്നു അവർക്ക് രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്നു യാചിക്കുന്നു ഡെയിലി ബ്ലെസ്സിങ്ങിലൂടെ ഞങ്ങളുടെ പ്രാർത്ഥന സ്വികാരികണമേ... ആമേൻ... 🙏❤️❤️❤️❤️❤️🙏

  • @jessykuttiachan5117
    @jessykuttiachan5117 2 місяці тому +34

    എന്റെ ഈശോയെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ ആശീർവ്വദികേണമേ🙏🙏🙏🙏

  • @gracykurian6924
    @gracykurian6924 2 місяці тому +1

    യേശുവേ വിവാഹപ്രായമായ എല്ലാ മക്കളേയും എന്റെ മോളോടൊപ്പം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദൈവഭയമുള്ള ദൈവപൈതലിനേ ജീവിതപങ്കാളിയേ നലകി അതു മഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🌹

  • @reethammaashokan5385
    @reethammaashokan5385 2 місяці тому +13

    എന്റെ ഈശോയേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. ഈശോയേ പാപികളായ ഞങ്ങളെ കൈവിടല്ലേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 2 місяці тому +101

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @josephdasan1457
      @josephdasan1457 2 місяці тому +1

      🙏🙏🙏

    • @MariammaKG
      @MariammaKG 2 місяці тому

      🙏🏻🙏🏻🙏🏻

    • @jayamathew6468
      @jayamathew6468 2 місяці тому +1

      Enneyum kudumbatheyum koodi Karthave Orkkaname.. njan karanju thalarnnu manasu maduthu deyvame hallelujah sthothram karunayirikkename🙏🙏🙏😭😭😭

    • @MariammaSathyan
      @MariammaSathyan 2 місяці тому

      Eshowye makkalk kunjugale nalkiyum njakalude rogangal mattitharanum makkalde exampass aaki tharanum holly spirittinte falangal thannu anugrahikaname eshowye nanni stuthi

    • @pen_and_ink6831
      @pen_and_ink6831 2 місяці тому

      Amen prayers

  • @treesatreesa3815
    @treesatreesa3815 2 місяці тому +33

    ദൈവമേ എല്ലാം കാര്യങ്ങളും തടസപൊട്ട് കിടക്കുന്ന ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയുടെ സാക്ഷിയായി തീരുവാൻ കൃപ ഉണ്ടാകണമേ🙏🕯️🙏🕯️

    • @lcmathew3671
      @lcmathew3671 2 місяці тому

      Yeshu appa ente makalude vivaham pette ne nadakename 🙏

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +6

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം മറ്റുള്ളവരുടെ പരിഹാസം എന്റെ ജീവിതം 26വർഷമായി തടസ്സം എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച അത്ഭുദം പ്രവർത്തക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sosob5255
    @sosob5255 2 місяці тому +7

    ഈശോയെ എന്നോട് കരുണ തോന്നി നാളെ ലോൺ അടക്കാൻ കാശു കിട്ടാൻ വഴി തരണേ അമ്മയുടെ ശ്രാദ്ധം ( മരിച്ചു ഒരു കൊല്ലം ആവുന്ന പരിപാടി ഏറ്റവും നന്നായി നടത്തുന്നതിനുള്ള കാശു എത്രയും വേഗം റെഖിൻ അയച്ചു തരാൻ തോന്നിക്കണേ 🙏🙏🙏🙏🙏🙏

  • @robinson.crobinson85
    @robinson.crobinson85 2 місяці тому +5

    കടലിൽ പണിക്കുപോകുന്ന ഞങ്ങൾക്ക് എല്ലാവർക്കും മത്സ്യ സംബത്ത് നൽകി അനുഗ്രഹിക്കണേ ✝️✝️✝️ ഞങ്ങളുടെ കടങ്ങൾ മാറ്റിതരണേ യേശുവേ ആമേൻ ✝️✝️✝️

  • @Manjujose293
    @Manjujose293 2 місяці тому +29

    ഈശോയെ എന്റെ അമ്മയുടെ മനസ്സ് വേദനിപ്പിക്കുന്ന രീതിക്ക് ഞാനോ എന്റെ സഹോദരനെ പെരുമാറാൻ ഇടയാകാതെ കാത്ത് കൊള്ളണമേ. അമ്മയെ പൊന്നുപോലെ നോക്കാനായി ഞങ്ങളെ അനുഗ്രഹിക്കേണമേ🙏എന്റെ അമ്മ വേദനിക്കാൻ ഇടയാകാതെ നോക്കിക്കൊള്ളേണമേ🙏

  • @minithomas4064
    @minithomas4064 2 місяці тому +47

    ❤ യേശുവേ ഇന്ന് ഈ പ്രഭാ തം കാണാൻ അനു ഗ്രഹിച്ചതിനു നന്ദി. ദൈവമേ❤ എല്ലാവരേയും കാത്തു കൊള്ളണമേ എല്ലാരോഗികളേയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈ പ്രാർഥന കൂടുന്നവരേയും ഇതു നടത്തുന്നവരേയും പ്രത്യേകം അനുഗ്രഹിക്കണമേ.octo: ലെ Daily Blessing നേ അനുഗ്രഹിച്ചശീർവദിക്കണമേ ആമേൻ ഹാലേലുയ ആവേ മരിയ❤❤❤❤❤

  • @Laya-b6h
    @Laya-b6h 2 місяці тому +1

    Eshoappa amme, ellavarkum vendi prathikunn ellavareyum anugrahikanne
    🙏🙏🙏🙏🙏❤❤❤❤❤

  • @shincyshajishincy8410
    @shincyshajishincy8410 2 місяці тому +22

    🙏🏻🙏🏻ഈശോയെ വചനം കേൾക്കുന്ന ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻 ഈശോയെ എന്റെ അനിയന്റെ കേസ് നെ സമർപ്പിക്കുന്നു. വിജയിപ്പിച്ചു തരണമേ 🙏🏻

  • @vimala800
    @vimala800 2 місяці тому +338

    എന്റെ ഈശോയെ രോഗവസ്ഥയിലാരിക്കുന്ന എല്ലാ മക്കൾക്കും അങ്ട് കരസ്പര്ശത്താൽ സുഖപ്പെടുത്താണമേ ആമേൻ

    • @rajeevimohankumar9061
      @rajeevimohankumar9061 2 місяці тому +2

      Amen

    • @sijiv356
      @sijiv356 2 місяці тому

      Amen

    • @sheejamartin5640
      @sheejamartin5640 2 місяці тому

      ആമേൻ 🙏🏻🙏🏻🙏🏻

    • @jayalekshmi7949
      @jayalekshmi7949 2 місяці тому

      Manojinu manasandaram tharane❤❤

    • @LijaGeorge-w1v
      @LijaGeorge-w1v 2 місяці тому

      Denkipaniyilayirikunna makanu paripoorna sougyam kodukename .Ella rogartharkum sougyam kodukename yeshuve amen

  • @lincymathew-fo4ex
    @lincymathew-fo4ex 2 місяці тому +3

    യേശുവേ ഞങ്ങളുടെ മക്കളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ

  • @treasaflowerjose3040
    @treasaflowerjose3040 2 місяці тому +6

    ഈശോയെ മോൾ ശ്വേതയുടെ വിവാഹതടസങ്ങൾ മാറ്റിത്തരുവാൻ കൃപയുണ്ടാകണമേ .

  • @sibytb1255
    @sibytb1255 2 місяці тому +6

    എൻ്റെ സഹനങ്ങളിൽ എനിക്ക് പിടിച്ചു നിൽക്കുവാൻ ഉള്ള കൃപ നൽകണമേ 🙏

  • @dincybabu3213
    @dincybabu3213 2 місяці тому +5

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു അവരെ നീ അനുഗ്രഹിക്കണമേ 🙏

  • @sijojose220
    @sijojose220 2 місяці тому +1

    ഞങ്ങളുടെ പ്രാർത്ഥനകളിൽ അങ്ങ് കരുണയായിരിക്കണമെ

  • @nisharathish6682
    @nisharathish6682 2 місяці тому +5

    യേശുവേ സ്വന്തമായി വീടും സ്ഥലവും വാങ്ങാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @valsammaantony9218
    @valsammaantony9218 2 місяці тому +66

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്കത് സാധിച്ചു തരണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @roselythomas2082
    @roselythomas2082 2 місяці тому +15

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    ഞങ്ങളുടെ നിയോഗങ്ങൾ ഓർക്കണമേ
    ഞങ്ങളുടെ പാപങ്ങൾ പൊറുത്ത്
    പരിശുദ്ധാത്മാ വിനാൽ ഞങ്ങളെ നിറക്കേണമേ🙏🙏🙏🙏🙏

  • @rosammageorge4759
    @rosammageorge4759 2 місяці тому +9

    , എൻ്റെ ഈശോയെ എൻ്റെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @alanjospeh4819
    @alanjospeh4819 2 місяці тому +2

    Ente eeshoye Ente joli kaaryngl anugrahikaname❤

  • @swapnamanu6436
    @swapnamanu6436 2 місяці тому +6

    ഈശോയെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 2 місяці тому +4

    യേശുവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ എന്റെ അയല്പക്കത്തെ അനുഗ്രഹിക്കേണമേ 🙏വീടുപണി പൂർത്തിയാക്കി കൊടുത്തു ബിൻസി യെ അനുഗ്രഹിക്കേണമേ 🙏ആമ്മേൻ

  • @patrickjohnson8711
    @patrickjohnson8711 2 місяці тому +2

    എന്റെ ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു ❤️❤️❤️

  • @shanimolvarghese7086
    @shanimolvarghese7086 2 місяці тому +8

    ദൈവമായ കർത്താവേ ഞങ്ങളുടെ കാൻസരോഗികളെ
    സൗഖ്യം ആക്കേണമെ. തലയിൽ ട്യൂമർ ഉള്ള അരുണിന് വേണ്ടി പ്രാർത്ഥിക്കുന്നു പൂർണ്ണ സൗഖ്യം കൊടുത്ത് അവനെ അനുഗ്രഹിക്കണമേ

  • @kjosephbincy
    @kjosephbincy 2 місяці тому +24

    എന്റെ കർത്താവേ എക്സാം എഴുതുന്ന എന്റെ മകനെ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ അവന് നല്ല ഭാവി ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏

  • @MariammaKG
    @MariammaKG 2 місяці тому +17

    കർത്താവെ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു എല്ലാവിഷയം സമർപ്പിക്കുന്നു 🙏🏻🙏🏻

  • @rosejose1540
    @rosejose1540 2 місяці тому +18

    ദൈവമേ എന്റെ മക്കളെ ഇരുവരെയും ദൈവ വിശ്വാസ ത്തിലും ദൈവ സ്നേഹത്തിലും ഉറ പ്പി ക്കേണ മെ അവരെ അനുഗ്രഹിക്ക ണമെ 🙏

  • @RajeshRaj-rb1tc
    @RajeshRaj-rb1tc 2 місяці тому +54

    ✝️✝️✝️🙏🙏🙏 കരുണ യുള്ള ദൈവമേ ഡെയിലി ബ്ലസ്സിംഗ് ഇൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും മേൽ കൃപ നല്കണമേ ✝️✝️🙏🙏🙏യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ നന്ദി ✝️✝️✝️🙏🙏🙏

  • @tharathomas2595
    @tharathomas2595 2 місяці тому +75

    യേശുവേ ശത്രുക്കളിൽ നിന്നും രക്ഷിക്കണമേ
    യേശുവേ കനിയണമേ
    യേശുവേ രോഗസൗഖ്യം തരണമേ
    യേശുവേ നന്ദി യേശുവേ ആരാധന

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 місяці тому +34

    ✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏
    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @roselythomas2082
    @roselythomas2082 2 місяці тому +41

    വിസാ തടസ്സം നേരിടുന്ന അങ്ങേ എല്ലാ മക്കളുടെ മേലും യേശു അപ്പാ അങ്ങയുടെ കൃപ ചൊരിയണമേ🙏🙏🙏🙏🙏

  • @josephmathew719
    @josephmathew719 2 місяці тому +7

    ഈശോയെ അങ്ങയുടെ ഇഷ്ടം അനുസരിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @NimmySinoj
    @NimmySinoj 2 місяці тому +1

    യേശുവേ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ 🙏🙏🙏🙏

  • @bobyagnus3662
    @bobyagnus3662 2 місяці тому +7

    മോൻ പഠിക്കാൻ പോകുന്ന വരുന്ന വഴി നീ കാവലായിരിക്കണേ. പഠിക്കുന്ന കോളേജ് അനുഗ്രഹിക്കണേ. അവിടെ പഠിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം അനുഗ്രഹിക്കണേ ആമീൻ

  • @anijajoby9857
    @anijajoby9857 2 місяці тому +23

    ഈശോയെ എൻ്റെ മകൻ്റെ ദേഷ്യ സ്വഭാവം മാറ്റി തരണമേ... ഞങ്ങളെയെല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ... ഞങ്ങളുടെ കുടുംബത്തിൽ ദൈവാനുഗ്രഹമുണ്ടാകണമേ...

  • @thomaschacko4785
    @thomaschacko4785 2 місяці тому

    ഈശോയെ എന്റേ ജീവിത പങ്കാളി ചെയുന്ന ജോലിയെ ആശിർവാദികണമേ 🙏🙏🙏🙏

  • @mas22658
    @mas22658 2 місяці тому +4

    കുടുംബ സമാധാനവും കടകളും മാറ്റി തരണമേ 🙏🙏🙏🙏

  • @bindhukunjapan4616
    @bindhukunjapan4616 2 місяці тому +10

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼

  • @AnnieAntony-ho5vv
    @AnnieAntony-ho5vv Місяць тому +2

    Ente eessoye njanglude niyogangal sadichu tharane eessoye nanny nanny namaste Amma madave eessoyod prarthikane amme amen essoye njangalk vendy Eessoyod prarthikane B.Achaneyum teamineyum Daivam samruthamayi anugrahikane essoye nanny