നിന്റെ നിയോഗത്തിൽ ദൈവമിടപെട്ട് ഇന്നൊരത്ഭുതം നടന്നിരിക്കും!FR.MATHEW VAYALAMANNIL |25/10/2024|

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 2,4 тис.

  • @Jobin-h4l
    @Jobin-h4l Місяць тому +108

    നസ്രായനായ എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു, അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും, പ്രതി ബന്ധങ്ങളും എല്ലാം എടുത്തു മാറ്റി, ഞങ്ങൾക്ക് അത് സാധിച്ചു തന്ന്, ഞങ്ങളെയും ഞങളുടെ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🏻❤

  • @valsammamathew3634
    @valsammamathew3634 Місяць тому +34

    എന്റെ ഈശോയെ ജോലി ലഭിക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏

  • @ajp1447
    @ajp1447 Місяць тому +17

    ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ ഇന്നുമുതൽ ദൈവാനു८ഗഹ० നൽകണമേ

    • @valsalamathew4974
      @valsalamathew4974 19 днів тому

      ദൈവമേ ഒന്നുമില്ലാത്ത എന്റെ കുടുംബത്തെ anugrahikanae അങ്ങ് മാത്രം എന്റെ സമ്പത്. യേശുവേ anugrahikanae alla കുറവും അങ്ങ് മാറ്റി anugrahikanae 🙏🙏അപ്പാ 🙏

  • @binilk.varghese1954
    @binilk.varghese1954 Місяць тому +61

    ഈശോയെ... ഈ നിയോഗ പ്രാർത്ഥനയിൽ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എൻറെയും നിയോഗം സാധിപ്പിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ.. ആമീൻ,🙏🙏🙏

  • @minibiju16118
    @minibiju16118 Місяць тому +32

    മക്കളുടെ ഭാവിയെ മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കൾക്ക് ദൈവാനുഗ്രഹം ജീവിത പങ്കാളിയെ ലഭിക്കാൻ ദൈവാനുഗ്രഹം നിറഞ്ഞ ഭാവി ജീവിതം നൽകി അനുഗ്രഹിക്കണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @IvyJohn-v4t
    @IvyJohn-v4t Місяць тому +26

    യേശുവേ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കാര്യം സാധിച്ചു തരേണമേ അപ്പാ 🙏🙏

  • @juliealex3274
    @juliealex3274 Місяць тому +28

    ദൈവമേ എൻറെ മകളുടെ അസുഖം പൂർണ്ണമായി മാറ്റി തരണമേ

  • @ambilivijeesh6071
    @ambilivijeesh6071 Місяць тому +29

    കർത്താവേ എൻ്റെ മോന് പെട്ടന്ന് ജോലി ശരിയായി കിട്ടണമേ 🙏🏼🙏🏼🙏🏼

  • @RojaJithu
    @RojaJithu Місяць тому +32

    ദൈവനാമത്തിൽ യേശുവേ എന്റെ കടബാധ്യത മുഴുവനും തീരണം എന്റെ വീടിന്എല്ലാ പണിയും താമസിക്കുന്നതിനുമുൻപ് ചെയ്തു തീർക്കാൻ കഴിയേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും എന്റെ പ്രിയപ്പെട്ട എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @sheelajosy323
    @sheelajosy323 Місяць тому +7

    ഈശോയെ എന്റെ ഈ പ്രാർത്ഥന കേൾക്കണമേ. ഈ അച്ഛനെ അനുഗ്രഹിക്കേണമേ

  • @Annjohn1995
    @Annjohn1995 Місяць тому +62

    എന്റെ ദൈവമേ ഞങ്ങൾക്ക് വേണ്ടി നിയോഗിച്ച മാത്യു അച്ഛനെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാനും ദൈവ വചനത്തിൽ ചേർത്ത് നിർത്തിയതിനും മടുത്തു പോയ ജീവിതത്തിൽ വീണ്ടും ജീവിക്കാനും കൈ പിടിച്ചു ഉയർത്തിയേനും നന്ദി അച്ഛന് ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏

  • @LarkinPeter
    @LarkinPeter Місяць тому +17

    എന്റെ മോന്റെ മദ്യപാനംശീലത്തിൽ നിന്നും വിടുവിക്കണേ യേശുവേ അവനെ അങ്ങയുടെ മകനാണ് mattaname🙏🙏🙏

  • @HelenaGeorge-si1pm
    @HelenaGeorge-si1pm Місяць тому +18

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏

  • @omanak7035
    @omanak7035 Місяць тому +6

    എന്റെ ഈശോയെ മകൻറ മദ്യപാനം പൂർണമായും മാറുന്നതിന് വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ ❤

  • @BijuBiju-mo5jd
    @BijuBiju-mo5jd Місяць тому +3

    കർത്താവേ പിള്ളേരുടെ പഠനത്തെ സമർപ്പിക്കുന്നു ബിസിനസ് മേഖലയെ സമർപ്പിക്കുന്നു ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഈശോയെ

  • @minibiju16118
    @minibiju16118 Місяць тому +46

    എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

    • @binoybinu1048
      @binoybinu1048 Місяць тому

      God is good my love amen amen amen God❤❤❤ God matha my love amen amen amen God matha❤❤❤

  • @minibiju16118
    @minibiju16118 Місяць тому +54

    അന്യ ദേശങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അവരായിരിക്കുന്ന ഭവനങ്ങളും ദേശങ്ങളും സംരക്ഷിച്ചനുഗ്രഹിക്കണമേ

  • @SmithaPrince-zm7jc
    @SmithaPrince-zm7jc Місяць тому +18

    എൻ്റെ യേശുവേ എൻ്റെ മകന് പഠിക്കാനുള്ള മടിയും ടെൻഷനും വേണ്ടാത്ത ചിന്തകളും മാറ്റി ദൈവകൃപയിൽ നടത്തണമേ ആമേൻ കൈവിടാതെ മകനെ കാക്കണമേ ആമേൻ🙏🙏🙏

  • @sisilymv8347
    @sisilymv8347 Місяць тому +5

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ഓർത്തു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ 🙏🏽🙏🏽

  • @bindu5158
    @bindu5158 Місяць тому +13

    ഈശോയെ കടബാധ്യത കാരണം എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല ഈശോയെ എന്റെ കടങ്ങൾ വീട്ടനുള്ള ഒരു വഴി തുറന്നു തരണേ

  • @BersillaBK
    @BersillaBK Місяць тому +11

    യേശുവേ എന്റെ ഭർത്താവിന്റെ ഇടത്തെ കണ്ണിൽ കാഴ്ച്ച കിട്ടണേ. എന്റെ മക്കളുടെ PSC exam അനുഗ്രഹിക്കണെ. നല്ലൊരു ജോലി നൽകണേ. യേശുവേ ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരണേ. ബിസിനസ് തടസങ്ങൾ മാറ്റണെ. ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ രോഗശക്തിയെയും അകറ്റണെ. എന്റെ ഭവനത്തിൽ നിന്നും എല്ലാ ദുരിതങ്ങളും മാറ്റണെ. ആമേൻ

  • @bincyjosephbincyjoseph9846
    @bincyjosephbincyjoseph9846 Місяць тому +19

    ഈശോയെ എന്നെ ഒന്ന് തൊടണമേ 🙏🏻🙏🏻🙏🏻 എന്നിൽ ഉള്ള എല്ലാ ബന്ധനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ സൗഗ്യം നൽകണമേ നാഥ 🙏🏻🙏🏻

  • @sheelashabu2387
    @sheelashabu2387 26 днів тому +1

    മാതാവേ എന്റ് ഭർത്തവിനെയും എന്റെ മക്കളെയും ദൈവക്യപയിൽ കാത്ത് പരിപാലിക്കണമേ നല്ല ഭാവി നല്ല ബുദ്ധി നല്ല കഴിവ് നല്ല ഓർമ്മശക്തി നല്ല വിജയo തന്ന് അനുഗ്രഹിക്കണമേ പരിശു ത്മാവ് കൊണ്ട് നിറക്കണമേ ദൈവത്തോട് പറ്റി ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ എന്റെ ഭർത്താവിന് നല്ലജോലി നല്ല പണിക്കാർ നല്ല ഓഡൾ കൊടുത്ത്നിന്റമകന്റെ ബിസിനസിന്നെ അനുഗ്രഹിക്കണമേ ഈ ദേശത്ത് പടർന്ന് പന്തലിക്കാൻ ഇടയാക്കണമേ മകന് . P. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ജോലി കണ്ടെത്തി കൊടുക്കണേ. മകന് ബാങ്കിൽ പരീക്ഷ എഴുതി നല്ല മാർക്ക് കൊടുത്ത് നല്ല ജോലി കണ്ടെത്തി കൊടുക്കണമേ. ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ മകൾക്കും നല്ല കഴിവും നല്ല ബുദ്ധിയും നല്ല വിജയവും കൊടുത്ത് അനുഗ്രഹിക്കണമേ മകൾ പഠിച്ച നല്ല ഒരു ഡോക്ടർ ആയി അനേകരെശുശ്രുഷിപ്പാൻ ഇടയാ ക്കണമേ വിടിറ്റ ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ ഞങ്ങളുടെ കടങ്ങളും ഭാരങ്ങളും എല്ലാം എടുത്ത് മാറ്റിതര ണമേ സന്തോഷത്തോട് സമാധാനത്തോട് ജീവിപ്പാൻ ഇടയാക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ നല്ല വിജയം തരണമേ അഗ്രഹങ്ങളെ സാധിച്ചു തരണമേ അമ്മേൻ🙏🙏🙏

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 Місяць тому +4

    കർത്താവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലയൊരു ജീവിതപങ്കാളിയെ തരണമേ,
    കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @jishamary6939
    @jishamary6939 Місяць тому +3

    ജിജിയുടെ വിസയുടെമേൽ ഈശോയെ കരുണയായിരിക്കണമേ. ഏശുവേ അപ്പാ അനുഗ്രഹിക്കേണമേ. ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SouminiGopi-hd2um
    @SouminiGopi-hd2um Місяць тому +29

    എൻ്റെ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു ആമേൻ 🕯️🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏😭

  • @minibiju16118
    @minibiju16118 Місяць тому +17

    Israel ജനതയെ സംരക്ഷിക്കണമേ അവിടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ സംരക്ഷിക്കണമേ

  • @rajisanthosh137
    @rajisanthosh137 Місяць тому +89

    ഈശോയെ ഈ നിയോഗ പ്രാർത്ഥന കഴിയും മുമ്പ് എൻ്റെ നിയോഗങ്ങളേ അങ്ങ് സ്വീകരിച്ചു എനിക്ക് അവ സാധിച്ചു തരണമേ

  • @happy5227
    @happy5227 Місяць тому +3

    Haleluyya ..... Ente Yesuve.....Ethrayum pettennu ente sthalam vilkkan sadhikkane....ente daivame...... Njangale anugrahikkaneee.....
    Prarthanayode.....

  • @AnnaJoji-f9c
    @AnnaJoji-f9c Місяць тому +9

    എൻ്റെ ടെസ്റ്റുകളിലും പരീക്ഷകളിലും നല്ല മാർക്ക് വാങ്ങാൻ അമ്മ മാതാവ് എന്നെ സഹായിക്കുന്നു. ആമേൻ 🙏

  • @saranyapala3287
    @saranyapala3287 Місяць тому +27

    എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും പൂർണമായും മാറ്റിത്തരേണമേ

  • @minibiju16118
    @minibiju16118 Місяць тому +120

    മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

    • @sheelaantony635
      @sheelaantony635 Місяць тому +2

      My daughter also

    • @shaibinvp6362
      @shaibinvp6362 Місяць тому

      റിൻസിക്കും അനൂപിന്നും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

    • @riyatintu21
      @riyatintu21 Місяць тому

      Amen

    • @sholykuriakose9597
      @sholykuriakose9597 Місяць тому

      Essoye nghanghalude makalude pcod mattikittan abeshikunnu makalku kunghughale nalghe anughrahikenameeee jeevithapangaliye samarpikkunnu anughrahikenameeee

    • @beenavarghese1874
      @beenavarghese1874 Місяць тому

      ഈശോയെ ഒരു കുഞ്ഞിനെ നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏

  • @deepasreekumar3912
    @deepasreekumar3912 Місяць тому +28

    കർത്താവേ എന്റെ കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ തുടർ വിദ്യാഭ്യാസത്തെ അരു ഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏❤️❤️❤️ ആമേൻ'

  • @sujitham8317
    @sujitham8317 Місяць тому +3

    ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏

  • @jeenthomas6405
    @jeenthomas6405 Місяць тому +4

    എൻ്റെ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളും ഇപ്പോൾ സാധിച്ചു തരണമേ ആമേൻ

  • @yummm888
    @yummm888 Місяць тому +33

    എന്റെ അസുഖങ്ങളെ മാറ്റി തരണമേ ഈശോയെ

  • @shylaissac2950
    @shylaissac2950 Місяць тому +17

    എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ ആമേൻ

  • @anicejawahar4949
    @anicejawahar4949 Місяць тому +13

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരുന്നു സ്വീകരിച്ചു അവയുടെ മേലുള്ള എല്ലാ തടസ്സങ്ങളെയും ബന്ധനങ്ങളെയും എടുത്തുമാറ്റി ഞങ്ങൾക്ക് അതു സാധിച്ചുതന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @beenavarghese1874
    @beenavarghese1874 Місяць тому

    ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു ഓര്മശക്തി നൽകി ഒരാപത്തും കൂടാതെ ആയുസും ആരോഗ്രവും നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx Місяць тому +1

    യേശുവേ തടസ്സങ്ങളെല്ലാം മാറ്റി മാറ്റി തരണമേ

  • @preemajohny
    @preemajohny Місяць тому +12

    എൻ്റെ മോളുടെ നാളെ നടക്കുന്ന സർജറിയിൽ അവൾക് സ്വക്യം നൽകി അനുഗ്രഹിക്കണമേ amen 🙏🏻

  • @SreeKala-n4h
    @SreeKala-n4h Місяць тому +15

    കർത്താവേ എന്റെ ലോണു കടങ്ങൾ തീർക്കാൻ ' ഒരു വഴി തെളിയിക്കണമേ ആമേൻ🙏🙏🙏

  • @thankammasoman6631
    @thankammasoman6631 Місяць тому +12

    കർത്താവേ എൻ്റെ സങ്കടങ്ങളെല്ലാം മാറ്റിത്തരണമെനാഥാ.

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 12 днів тому +2

    ദൈവമേ ഞങ്ങളുടെ മകൻ റോജലിന്റെ നാളെ നടക്കുന്ന ഇന്റർവ്യൂ വിജയമാകാൻ വേണ്ടി പ്രാർഥിക്കുന്നു. ഞങ്ങളുടെ നിയോഗം സ്വീകരിച്ച് അത് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @pearlypaula8183
    @pearlypaula8183 Місяць тому

    ഈശോയെ, എന്റെ മക്കൾക്ക് പഠനത്തിൽ മികവും ഉന്നത വിജയവും നല്ല ഗവൺമെന്റ് ജോലിയും നല്കി അവരെ അനുഗ്രഹിക്കണമേ.

  • @EathaAnju-nt3ki
    @EathaAnju-nt3ki Місяць тому +35

    കർത്ത വേരോഗപീഡകളിൽ നിന്ന് ഞങ്ങളെ എല്ല വരേയും കത്തു കൊള്ളണമേ ആമേൻ

  • @neenashibu2631
    @neenashibu2631 Місяць тому +154

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും വേഗം മാറ്റി കിട്ടേണമെയ് 🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 Місяць тому +1

    എന്റെ ഈശോയെ നിന്റെ കൃപയാൽ ഞങ്ങളെഓയർത്തിയതിനു മറ്റുള്ളവർ കാണാൻ ഇടയകണമേ ✝️🙏✝️🙏🌹🌹🙏🙏

  • @rossygeorge258
    @rossygeorge258 Місяць тому +1

    Ente eshoye ente makan dheivathil ninum akanu, mathapithakkalil ninum akanu, madhyapanikalaya, dhuseelakaraya kuttukar mathrum mathy. Eshoye E makan eshoyudethakymattytharanamenu kanneerode apeshikinu🙏👍.

  • @GeethaRajendran-qf1mx
    @GeethaRajendran-qf1mx Місяць тому +15

    ഈശോയെ എൻ്റ ഭർത്തവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ആഴത്തിലുള്ള ബന്ധം ഭാര്യയായാ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഈ നിയോഗ പ്രാർത്ഥന കഴിയുമ്പോൾ അതിനൊത തീരുമാനം ഉണ്ടാകുമെന്ന് ഈശോയുടെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു ആ മേൻ🙏🙏🙏🙏🙏

  • @annettejanis7664
    @annettejanis7664 Місяць тому +10

    വിവാഹപ്രായമായ എല്ലാ മകൾക്കും തക്ക തുണയെ കൊടുകേണമേ ഈശോ 🙏🙏🙏

  • @abineliasjacob589
    @abineliasjacob589 Місяць тому +25

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ

  • @rakhiratheesh7743
    @rakhiratheesh7743 Місяць тому +3

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചുഅതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളേയും തടസങ്ങളെയും മാറ്റി അങ്ങ് എനിക്ക് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @nishavijayan2641
    @nishavijayan2641 Місяць тому +1

    എന്റെ ഈശോയേ,എനിക്ക് ഒരു ജോലി നൽകി അനുഗ്രഹക്കേണമേ നാഥാ🥺👍

  • @MolammaSain
    @MolammaSain Місяць тому +24

    യേശുവേ എന്നെ അനുഗ്രഹിക്കണ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമെ എന്നോട് കരുണ തോന്നണെ എന്നെ സ്പർശിക്കണെ🙏🙏🙏😭😭

  • @kunjukoshy5084
    @kunjukoshy5084 Місяць тому +10

    എൻറെ കുടുംബത്തിന് സമാധാനം കൊണ്ട് നിറകണമേ ദൈവമേ

  • @josephmathew719
    @josephmathew719 Місяць тому +27

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @jancykamble2670
    @jancykamble2670 Місяць тому +1

    ദൈവമേ എന്റെ നിയോഗത്തിൽ അങ്ങ് പ്രവർത്തിക്കണമേ ... ആമേൻ

  • @sosammarajan5758
    @sosammarajan5758 11 днів тому +2

    കർത്താവെ എന്റെ കടബാത്യത വീട്ടുവാൻ അവിടുന്നു സഹായിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കേണമേ അവരെ കാത്തു പരിപാലിച്ചുകൊള്ളേണമേ അങ്ങയുടെ സാന്നിധ്യം കൂട്‌ ഉണ്ടായിരുന്നു വഴി നടത്തേണമേ ആമീൻ 🙏🙏🙏🙏🙏

    • @KARTHUROCKS
      @KARTHUROCKS 8 днів тому

      പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @JayaJoy-h2o
    @JayaJoy-h2o Місяць тому +21

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാനുള്ള വഴി ഒരുക്കിതരണമെ🌹🌹🌹

  • @jaisikochunnunni378
    @jaisikochunnunni378 Місяць тому +14

    ഈശോയെ നിയോഗങ്ങൾ സമർപ്പിക്കുന്നു സ്വീകരിച്ചു സാധിച്ചു തരണേ 🙏🙏🙏

  • @BinduMathew-e9y
    @BinduMathew-e9y Місяць тому +10

    ദൈവമേ 🙏🏼🙏🏼🙏🏼എന്റെ ആവശ്യങ്ങളിൽ എന്നേ സഹായിക്കണമേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏼🙏🏼😥

  • @kunjuthambuj8066
    @kunjuthambuj8066 26 днів тому +1

    Ente yeshuappanum mathavinum orayiram nannium sthothravum arppikkunnu.yettane pass akky thannathinu ammen...
    Ene next time enneyum pass akky tharename ameen..

  • @valasammaraju
    @valasammaraju Місяць тому

    ശാന്തിയും സമാധാനവും ഇല്ലാത്ത ഭവനങ്ങളിൽ അനുഗ്രഹങ്ങൾ നൽകേണമേ ആമേൻ 🙏🙏🙏

  • @bijireji7450
    @bijireji7450 Місяць тому +47

    എൻ്റെ ഈശോ എൻ്റെ കുടുംബതിൻ്റെ മേൽ കരുണത്തോന്നണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @anniesony5247
    @anniesony5247 Місяць тому +64

    ശാന്തിയും സമാധാനവും ഇല്ലാത്ത ഭവനങ്ങളിലേക്ക് അങ്ങയുടെ സാമാധാനം അയച്ച്അവരെ ആശ്വസിപ്പിക്കണമെ

  • @cicilyvarghese851
    @cicilyvarghese851 Місяць тому +123

    എൻ്റെ മകൾക്ക് നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ജോലി അന്വേഷിക്കുന്നവരെയും ജോലി ഇല്ലാത്തവരെയും ഈശോയെ അങ്ങയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു❤❤❤❤❤🙏🙏🙏🙏🙏നസ്രായനായ ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ നന്നായി അറിയുന്നഈശോയെ എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @vincyboby7626
    @vincyboby7626 Місяць тому +1

    നിൻ്റെ പരിശുഡാൽ മാവിനെ എന്നിൽ നിന്നും എടുത്തുകളയരുതേ എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @d.jboygaming4581
    @d.jboygaming4581 Місяць тому +1

    ഈശോയെ ഇന്ന് ഞാൻ അനുഭവിക്കുന്ന എന്റെ മനസിന്റെ വേദന അങ്ങ് അറിയുന്നു എന്ന് ഞാൻ കരുതുന്നു എന്നെ ആശ്വസിപ്പിക്കേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻

  • @anniejoseph1219
    @anniejoseph1219 Місяць тому +26

    വിവാഹത്തിനും education നും തടസ്സം നേരിട്ടുന്ന എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിയ്ക്കണമേ.

    • @Shiny-Saji
      @Shiny-Saji Місяць тому

      🙏🏻🙏🏻🙏🏻

  • @thankamanisheriff6000
    @thankamanisheriff6000 Місяць тому +17

    എന്റെ ഈശോയെ ഒക്ടോബർ ഒന്ന് മുതൽ ഞാൻ നിയോഗപ്രാർത്ഥനയിൽ ഉള്ള ആൾ ആണ് എന്റെ നിയോഗം ഈശോ കയ്യിക്കൊള്ളും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് എന്നെ അനുഗ്രഹിക്കണേ ഞാൻ വിയോഗത്തിൽ പറഞ്ഞിട്ടുള്ള കാരിയങ്ങൾ എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🌹🙏

  • @dalykeerikattil9190
    @dalykeerikattil9190 Місяць тому +138

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ 🙏

    • @Manjuaneesh8341
      @Manjuaneesh8341 Місяць тому +4

      യേശുവേ കരുണ thonane ആമേൻ

    • @shylaissac2950
      @shylaissac2950 Місяць тому +6

      എന്റെ ഈശോയെ എന്റെ മകന് വേണ്ടി അപേക്ഷികേണമേ ആമേൻ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ

    • @lathakk4515
      @lathakk4515 Місяць тому +2

      Amen 🙏🏼

    • @rinitp6628
      @rinitp6628 Місяць тому +1

      Rohitnu nalla joli kitanea

    • @adiyajayan3084
      @adiyajayan3084 Місяць тому

      എന്റെ വീട് പണി എല്ലാം തീർത്തുതരണേ,കട ബാത്യത എല്ലാം തീർത്തുതരണേ ഈശോ

  • @salinivarghese1142
    @salinivarghese1142 4 дні тому

    ദൈവമേ ഓരോ മക്കളുടെയും പ്രാർത്ഥന അവിടുന്ന് കൈകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @JosephStalin-tx4fb
    @JosephStalin-tx4fb Місяць тому +13

    കർത്താവേ എന്റെ അപേക്ഷ തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐❤️❤️❤️

  • @Jancy-l9x
    @Jancy-l9x Місяць тому +10

    എന്റെ ഈശോയെ ഈ ഒരു വർഷമായിട്ട് നിയോഗ പ്രാർത്ഥനയിൽ ഡെയിലി ബ്ലെസ്സിങ്ങിലും സമർപ്പിക്കുന്ന ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ എന്ന് എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ ബാങ്കുകൾ വീട്ടിൽ വരുവാനും മറ്റുള്ളവരുടെ മുൻപിൽ ഇനിയും കൈ നീട്ടുവാനും ഞങ്ങൾക്ക് ഇട വരുത്തരുത് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @minibiju16118
    @minibiju16118 Місяць тому +62

    ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട ജോലി ലഭിക്കാൻ വേണ്ടി പരിശ്രമിക്കുന്ന ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

    • @bevimariam607
      @bevimariam607 Місяць тому +1

      ആമേൻ ഒരു ജോലിക്ക് വേണ്ടി ഒരുപാട് നാളായി പ്രാർത്ഥിക്കുന്നു

    • @jeenabaiju4359
      @jeenabaiju4359 Місяць тому +1

      Amen

    • @maryjohn2669
      @maryjohn2669 Місяць тому

      Amenamenamen🙏🙏🙏🙏🙏

    • @S_joseph88
      @S_joseph88 Місяць тому

      ആമേൻ 🙏🏽

    • @beenavarghese1874
      @beenavarghese1874 Місяць тому

      ഈശോയെ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @JoicyJamesJames
    @JoicyJamesJames Місяць тому +21

    എന്റെ കർത്താവെ നന്ദി നന്ദി നന്ദി

  • @minibiju16118
    @minibiju16118 Місяць тому +11

    Epilepsy & autism മൂലം കഷ്ടപ്പെടുന്ന എല്ലാ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

  • @sheejabr7996
    @sheejabr7996 Місяць тому +8

    കർത്താവെ ഞങ്ങളുടെ വസ്തുവിന്റെ അതിർത്തിവിഷയത്തിൽ ഒരു ന്യായവിധി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jancythomas2919
    @jancythomas2919 Місяць тому +1

    Ente eshoye ente sandrakkum appunum vissa thadassangal matti tharename🙏

  • @JayaVelayudhan
    @JayaVelayudhan Місяць тому +39

    ഈശോയേ എല്ലാവരുടെയും നിയോഗങ്ങൾ സാധിക്കണമേ അമേൻ അച്ഛനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അമേൻ

  • @sujilasanthosh4160
    @sujilasanthosh4160 Місяць тому +12

    അമ്മേ മാതാവേ ഞങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം മാറാൻ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏

  • @sujakurian6676
    @sujakurian6676 Місяць тому +8

    കർത്താവേ ഈ പ്രതിസന്ധിയിൽ ഇന്നും രക്ഷിക്കേണമേ ആമേൻ

  • @__ashik.__
    @__ashik.__ Місяць тому +1

    അമ്മേ മാതാവേ എന്റെ മകനെ അനുഗ്രെഹിയാണമേ

  • @ReenaMathew-m3k
    @ReenaMathew-m3k Місяць тому +4

    🙏🙏🙏 ഈയാഴ്ച കൊടുക്കുവാനുള്ള കടബാധ്യതകൾ എല്ലാം മാറ്റി തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ജോലി നന്നായി ചെയ്യുവാനും ഈ രണ്ടു ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏

  • @rinoldajay3811
    @rinoldajay3811 Місяць тому +15

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ സംരക്ഷിക്കേണമേ അവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ

  • @moncygeorge7633
    @moncygeorge7633 Місяць тому +4

    Parishudha Pithave Ente Makanente Family Problems Amicably Solvecheyanvendi Daivaputhrnodu Apeshikename Amen

  • @mildabijish234
    @mildabijish234 Місяць тому

    Jesus bless my brother 🙏. Fulfill his all intensions 🙏. Protect him in all situations.

  • @BijuThomas-kt6jh
    @BijuThomas-kt6jh Місяць тому +11

    കർത്താവേ എന്റെ കട ഭാരം ആങ്ങേ ഏറ്റു എടുക്കണമെ 🙏🙏🙏ആമേൻ

  • @sudhat8214
    @sudhat8214 Місяць тому

    ദൈവമേ അങ്ങ് എന്നെ കൈവില്ല എന്നു ഉറപ്പുണ്ട്. എന്റെ പ്രതിസന്ധിയിൽ നിന്നും കൈപിടിച്ചു ഉയർത്തണേ 🙏

  • @tomijoseph8064
    @tomijoseph8064 Місяць тому +4

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഒരു കുറവും ഇല്ലാതെ നടത്തി തരണമേ 🌹✝️🙏😭എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഞങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നിന്നനവും അപമാനവും ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏😭അവൾ സന്തോഷം ഉള്ളവൾ ആയി വിവാഹ വേദിയിൽ നിൽക്കാൻ ഇടയാകരുതേ 🌹✝️🙏😭

  • @JincyJincydhiya
    @JincyJincydhiya Місяць тому +7

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമെ.സാധിച്ച് തരണമെ🙏🙏🙏🙏🙏🙏

  • @bindhusuresh9437
    @bindhusuresh9437 Місяць тому +9

    ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എന്നെ അങ്ങയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🙏

  • @annaannuuz
    @annaannuuz Місяць тому +1

    നസ്രയനായ എന്റെ യേശുവേ.. കഴിഞ്ഞ എന്റെ പരീക്ഷകളെല്ലാം പാസ്സായി എത്രയും വേഗം ലൈസൻസ് കിട്ടി എനിക്ക് ജോലിക്ക് കേറാൻ സാധിക്കണേ..കുടുംബത്തെ പ്രശ്നങ്ങൾ എല്ലാം മാറി സമാധാനപരമായ ഒരു ജീവിതം ഉണ്ടാകണേ.. 😭🙏നിയാഗം വെച്ച് പ്രാർത്ഥിക്കുന്നവരുടെ എല്ലാം നിയോഗങ്ങളും സാധിച്ചു കൊടുക്കണേ.. നാഥാ 🙏🙏

  • @Jobin-h4l
    @Jobin-h4l Місяць тому +125

    ജോലിയിൽ തടസ്സം നേരിടുന്ന എല്ലാവരെയും.. തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🏻

    • @Jobin-h4l
      @Jobin-h4l Місяць тому +2

      🙏🏻🙏🏻❤❤❤🤍🤍🤍🤍

    • @georgephilip8614
      @georgephilip8614 Місяць тому +2

      Amen

    • @ratnammadas3129
      @ratnammadas3129 Місяць тому +3

      Amen amen amen❤❤❤❤❤❤❤❤😂😂😂😂😂😂AMEN

    • @ratnammadas3129
      @ratnammadas3129 Місяць тому

      Anna anugrahikkanam amen amen amen😂😂😂😂😂😂😂😂❤❤❤❤❤❤🎉

    • @lathakk4515
      @lathakk4515 Місяць тому

      Amen....🙏🏼

  • @anjosiju123
    @anjosiju123 Місяць тому +6

    എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെ സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @Coralhomenurse22
    @Coralhomenurse22 Місяць тому +23

    എന്റെ ദൈവമേ യേശുവേ എന്റെ പ്രശ്നങ്ങൾ ഇന്നത്തോടെ മാറാണെ കർത്താവെ 🙏🏻🙏🏻🙏🏻😰😰😰

  • @antovarghese4243
    @antovarghese4243 Місяць тому +1

    ❤❤❤❤❤❤ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ യേശുവേ ജോമോൻ്റെ മുത്രത്തിൽ ക്രിയേറ്റിൻ്റെ ആളവ് കുറച്ചു നോർമൽ ലെവലിൽ ആക്കി പരിപൂർണ soughiyam നൽകി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ഐശ്വര്യം എന്നിവ നൽകി കുടുംബ ജീവിതം നയിക്കുന്നതിന് ഇടയാക്കണമേ.പാപ ശാപ ബന്ധങ്ങൾ നിക്കി ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @asithajoy9703
    @asithajoy9703 Місяць тому +15

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ മോൻ്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ
    എൻ്റെ മോൾക്ക് നല്ല ആരോഗ്യം നൽകണേ
    അവളെ അനുഗ്രഹിക്കണേ

  • @ancyjoy8155
    @ancyjoy8155 Місяць тому +13

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏