നിയോഗപ്രാർത്ഥന DAY27 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 6 тис.

  • @beenajoy1142
    @beenajoy1142 53 хвилини тому +10

    ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണേ Amen 🙏🏻🙏🏻🙏🏻

  • @francisxavier9433
    @francisxavier9433 46 хвилин тому +12

    എന്റെ ഈശോയെ അങ്ങ് ജീവിക്കുന്ന സത്യദൈവമാണെന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻എല്ലാവരിലും അങ്ങെ തിരുഹിതം നിറവേറ്റണമേ അപ്പാ 🙏🏻🙏🏻🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Bumblebee-zj1qp
    @Bumblebee-zj1qp Годину тому +11

    യേശുവേ വിശ്വാസത്തോടെ നിയോഗപ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ. വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ നിയോഗങ്ങൾ സ്വീകരിക്കണമേ 🙏🙏🙏

  • @muralikr5199
    @muralikr5199 49 хвилин тому +4

    പിതാവേ ഞങ്ങളുടെ നിയോഗപ്രാർത്ഥനയിൽ അനുഗ്രഹിക്കേണമേ ആമേൻ. muraleedharan lic

  • @erinphilomina2346
    @erinphilomina2346 2 години тому +100

    ഈശോയെ ഒക്ടോബർ 31 ന് മുൻപ് എല്ലാവരും പ്രാർത്ഥനയിൽ വെച്ച നീയോഗങ്ങളും അങ്ങയുടെ കരം കൊണ്ട് സ്പ‌ർശിച്ച് നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏

  • @sujajoseph4923
    @sujajoseph4923 3 години тому +111

    യേശുവേ പഠിയ്ക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു.

  • @josephka5707
    @josephka5707 Годину тому +6

    ഈശോയെ എന്റെ ശ്വാസംമുട്ടൽ മാറ്റി തരണമേ 🙏🙏

  • @minimichael4435
    @minimichael4435 44 хвилини тому +4

    Yesuve sthothra, Praise the Lord Jesus, Haleluya🛐🙏🛐🙏🛐🙏🛐🙏🛐🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 6 годин тому +187

    ഈശോയേ എന്നേയും എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും ഈ നിയോഗപ്രാർഥനയിൽ കൂടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ജിവിതം എല്ലാവർക്കും നൽകണമേ 🙏

  • @deenammamathew9684
    @deenammamathew9684 3 години тому +101

    ഈശോയെ തലമുറകളെ നൽകി അനുഗ്രഹിക്കേണമേ

  • @sheejakp8086
    @sheejakp8086 Годину тому +22

    കർത്താവായ യേശുവേ എന്റെ രോഗവസ്ഥയെ ഏൽപ്പിക്കുന്നു, എന്നെ കൈവിടില്ല എന്നറിയാം, യേശുവേ കൂടെ ഉണ്ടാകണമേ 🙏🙏🙏

    • @mercyanthony665
      @mercyanthony665 23 хвилини тому

      Karthave enteyum roghavastheye samarppikkunnu.....deivame sthothram..

  • @VijiViji-o5f
    @VijiViji-o5f 38 хвилин тому +1

    കർത്താവേ എൻ്റെ പ്രാർത്ഥന കേൾകേണമെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മറ്റിതരണമെ കർത്താവേ....

  • @shaimythomas4428
    @shaimythomas4428 7 годин тому +184

    നസ്രായനായ എന്റെ യേശുവേ മറ്റാരും സഹായിക്കാൻ ഇല്ലാത്ത ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അതിനുമേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളെയും എല്ലാ ബന്ധനങ്ങളെയും പരിപൂർണ്ണമായി എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തന്നു ഞങ്ങളെ ഇന്ന് അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ🙏

  • @Family_times20
    @Family_times20 Годину тому +28

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏

  • @LucyPaul-un5wp
    @LucyPaul-un5wp 4 години тому +75

    സ്നേഹനിധിയായ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ. സങ്കടങ്ങൾ എടുത്തുമാറ്റേണമേ. മക്കളുടെമേൽ കരുണയായിരിക്കേണേ ആത്മീയമായി അടുപ്പിച്ചു തെറ്റുകൾ മനസിലാക്കികൊടുക്കേണമേ. എല്ലാ വിധവകളുടെമേലും കരുണയായിരിക്കേണമേ. നിരാശപ്പെടുത്തരുതേ 🙏🙏🙏

  • @bijujoseph5536
    @bijujoseph5536 46 хвилин тому +2

    യേശു നാഥാ ഞങൾ താമസിക്കുന്ന കെട്ടിടത്തിലെ എല്ലാവരെയും എല്ലാ രോഗത്തിൽ നിന്നും വിപത്തിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും അഗ്നിബാധയിൽ നിന്നും രക്ഷിക്കണമേ

  • @antovarghese4243
    @antovarghese4243 7 годин тому +91

    ❤❤❤❤❤ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @mercybiju4403
    @mercybiju4403 2 години тому +59

    യേശുവേ ഞങ്ങളുടെ ഭവനത്തോട് കരുണയായിരിക്കണമേ ഞങ്ങളുടെ കുഞ്ഞുങ്ങളോട് കരുണയായിരിക്കേണമേ🙏🏻🙏🏻🙏🏻🙏🏻

  • @winxclubfangirl243
    @winxclubfangirl243 Годину тому +47

    നസ്രായനായ എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ചു എനിക്ക് ഇത് സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @miniraju6893
    @miniraju6893 33 хвилини тому +1

    യേശുവേ ഞങ്ങളെല്ലാവരെയും ഇന്നേ ദിവസം പൂർണമായി സമർപ്പിക്കുന്നു നിയോഗപ്രാർത്ഥന തീരുന്നതിനുമുന്പേ എന്റെ നിയോഗങ്ങൾ സാധിച്ചുതരുന്നതിന് കരുണയുണ്ടാകണമേ 🙏🏻🙏🏻🙏🏻

  • @mercywilson3002
    @mercywilson3002 8 годин тому +39

    യേശുവേ എൻറെ മക്കളുടെ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ എൻറെ പൊന്നു അപ്പാ നാഥാ എൻറെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അനുഗ്രഹധ്യാനകേന്ദ്രത്തിൽ വന്നു ഈശോയോട് സാക്ഷ്യം പറയാനും ഈ എളിയ ദാസിയായ എന്നെ തെരഞ്ഞെടുക്കണമേ നീറുന്ന കടബാരത്താൽ വലയുന്ന ഓരോ മക്കളുടെയും പ്രാർത്ഥന നിയോഗത്തിന് മേലുള്ള എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നിർവീര്യമാക്കി യേശുവിൻറെ വിലയേറിയ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ ഞങ്ങളുടെ കുടുംബങ്ങളിൽ ഓരോ മക്കളിലും പരിശുദ്ധാത്മാവിനാൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കണമേ❤🙏🙏

    • @45b1carolinbaiju2
      @45b1carolinbaiju2 Годину тому

      Eshoye german language പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ.... Neet, OET, ILTC എക്സാം prepare ചെയുന്നവരെ anugrahikkanee...... 🙏🏻🙏🏻🙏🏻🙏🏻avarurude ee lifedream അങ്ങു vijayippikkanneee
      .....

  • @jaquelinvm830
    @jaquelinvm830 Годину тому +21

    എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ മകൻ്റെ ജോലി തടസ്സങ്ങൾ മാറ്റി തരണേ

  • @linijaimon4386
    @linijaimon4386 4 години тому +82

    കർത്താവേ ഞങ്ങളോട് കരുണയായിരിക്കണമേ നസ്ര യനായ യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അതിൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാതടസങ്ങളേയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ച് തന്ന് ഞങ്ങളെ എല്ലാവരെയും ഇന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

    • @josek.t8027
      @josek.t8027 2 години тому +1

      ആമേൻ

    • @lisajosekutty94
      @lisajosekutty94 Годину тому +1

      Jesus please hear me my prayers and special intentions thank you 🙏 lord hallelujah hallelujah amen amen 🙏

    • @lijudominic3278
      @lijudominic3278 Годину тому

      കരുണാമയനായ പൊന്നുതമ്പുരാനേ ഒരു മാസമായി നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേലുള്ള ബന്ധനങ്ങളെ പൂർണ്ണമായി എടുത്തു മാറ്റി ഞങ്ങൾക്ക് അതു സാധിച്ചു തന്ന് അനുഗ്രഹിക്കണമെ:.... ആമ്മേൻ

    • @sheebajoy1680
      @sheebajoy1680 Годину тому

      Praise the Lord, Ammen

  • @minimichael4435
    @minimichael4435 43 хвилини тому +3

    Yesuve nimma anugrahathal enneyum ende kutumbatheyum kathu rakshikaname🙏🛐🙏🛐🙏🛐🙏🛐🙏🛐

  • @ManojMathew-mv1ug
    @ManojMathew-mv1ug 57 хвилин тому +4

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനും നന്ദി പറയുന്നു മോളുടെ ഇൻ്റർവ്യൂ വി നേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 7 годин тому +68

    നസ്രയനായ എൻ്റെ യേശു കർത്താവേ എൻ്റെ നിയോഗങ്ങൾ എന്നോട് ദയ തോന്നി സാദിച്ച് തരേണമെ ആമേൻ

    • @thomasfamily983
      @thomasfamily983 2 години тому

      Jesus kindly solve all of our problems today itself Amen 🙏

    • @pushpampv6542
      @pushpampv6542 2 години тому

      തെറ്റിദ്ധരിച്ച് ശിക്ഷിക്കുന്നവരിൽ നിന്നും കർത്താവിന്റെ കാരുണ്യ കടാക്ഷത്താൽ രക്ഷിക്കണമേ ആമേൻ

  • @RijuKT
    @RijuKT 7 годин тому +109

    നസ്രാനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാച്ചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അത് സാധിച്ച് തരേണമേ ആമേൻ 🙏

    • @jesnaalexander6567
      @jesnaalexander6567 2 години тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @georgejose8600
      @georgejose8600 2 години тому

      Aamen

    • @Jesmolsworld
      @Jesmolsworld Годину тому

      😢 Jesus please bless my Geemettan to be posted in udl and please remove the pe punishment from Geemettan ​@@georgejose8600

    • @Jesmolsworld
      @Jesmolsworld Годину тому

      Jesus please pour your holispirit on unni Ammu and Geemettan

    • @Jesmolsworld
      @Jesmolsworld Годину тому

      Jesus have mercy on us and Geemettan to be posted in udl and please remove the pe

  • @jubyjinish1555
    @jubyjinish1555 49 хвилин тому +1

    ഈശോയെ ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികമായും മാനസികാവുമായ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഈശോയെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏

  • @dhathribalan2878
    @dhathribalan2878 3 години тому +17

    കർത്താവേ എൻ്റെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കന്ന എല്ലാവരുടേയും നിയോഗങ്ങളെ അങ്ങ് സാധിച്ചുതരേണമോ മാത്യാ അച്ഛന് ആയുരാരോഗ്യ സൗഖ്യം കൊടുക്കേണമേ. ആമേൻ

  • @bindhurl5453
    @bindhurl5453 Годину тому +18

    എന്റെ കർത്തവായ യേശുവേ ഞാൻ നീറി നീറി പുകയുന്നു. അപ്പാ50,000/- രൂപ കൂടി ഇന്ന് തന്ന് അനുഗഹിക്കണമേ. അപ്പാ കൈവിടല്ലേ. മറ്റുള്ളവരുടെ മുമ്പിൽ നിന്ദിതപാത്രമാവാൻ അനുവദിക്കല്ലേ .🙏🙏

  • @mercyj8903
    @mercyj8903 Годину тому +20

    ഈശോയെ ഞങ്ങൾക്ക് ഒരു ചെറിയ വീട് താമസിക്കാൻ ഈശോയെ ഞങ്ങൾക്ക് തരണമേ ആമേൻ 🙏🙏🙏

  • @athirasivadas6294
    @athirasivadas6294 52 хвилини тому +1

    കൂടെ ഉണ്ടായിരിക്കേണമേ എപ്പോഴും 🙏✝️🕯️ആമേൻ ആമേൻ ആമേൻ 🙏✝️🕯️🙏✝️🕯️🙏✝️🕯️✝️🕯️🙏✝️🕯️🙏✝️🕯️

  • @valsammakf4899
    @valsammakf4899 Годину тому +10

    മദ്യപാനം തഴക്ക ദോഷങ്ങൾ മറ്റു ദുശീലങ്ങളിൽ നിന്നും എല്ലാ മക്കൾക്കും മോചനം കൊടുക്കണമേ

  • @bilbipaul8512
    @bilbipaul8512 5 годин тому +54

    ഞങ്ങളുടെ മുത്തമകന് കുറച്ചുകൂടി വരുമാനം ലെഭിക്കാനും നല്ല ജീവിതപങ്കാളിയെ കണ്ടെത്താനും കൃപയുണ്ടാകേണമേ.. ഇളയമകനും നല്ല ജീവിതപങ്കാളിയെ കണ്ടെത്താൻ കൃപയുണ്ടാകേണമേ. യേശുവേ നന്ദി. സ്വസ്ത്രം..

    • @pushpampv6542
      @pushpampv6542 2 години тому +1

      തെറ്റിദ്ധരിച്ച് ശിക്ഷിക്കുന്നവരിൽ നിന്നും കർത്താവിന്റെ കാരുണ്യ കടാക്ഷത്താൽ രക്ഷിക്കണമേ ആമേൻ

  • @josephka5707
    @josephka5707 Годину тому +5

    എന്റെ വീട്ടിലേക്കുള്ള വഴിയുടെ തടസ്സം മാറ്റി തരണമേ ഈശോയെ🙏🙏🙏🙏

  • @jubyjinish1555
    @jubyjinish1555 50 хвилин тому +2

    ചിന്നൂന്റെ അലർജി പൂർണമായും മറുവാൻ ഈശോയെ കൃപ നൽകേണമേ.. ആമ്മേൻ 🙏🙏🙏

  • @sebastianvarghese3864
    @sebastianvarghese3864 Годину тому +8

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾ എഴുതുന്ന പരീക്ഷ പാസാണെന്ന് നല്ലൊരു റിസൾട്ട് എനിക്ക് തരണമേ എന്റെ നിയമപ്രാർത്ഥന സ്വീകരിച്ചതിന് മക്കളെ പരീക്ഷണം

  • @shylavelther2211
    @shylavelther2211 7 годин тому +39

    നസ്രായനായ യേശുവേ! ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്ത് നടത്തി തരണമെ🙏🏻:🙏🏻🙏🏻🙏🏻🙏🏻

  • @shijishony2161
    @shijishony2161 Годину тому +5

    യേശുവെ എൻ്റെ ചേട്ടൻ്റെ ആവശ്യമില്ലാത്ത ടെൻഷൻ എടുത്ത് മാറ്റി സൗഖ്യം നൽകണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @jubyjinish1555
    @jubyjinish1555 49 хвилин тому +1

    ഈശോയെ ഞങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏🙏

  • @AnamiyaJoy
    @AnamiyaJoy 8 годин тому +176

    യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേലുള്ള തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി തരണമേ 🙏🙏

    • @josek.t8027
      @josek.t8027 2 години тому +2

      ആമേൻ

    • @DolimmaValiplackal
      @DolimmaValiplackal 2 години тому +1

      Ameen 🙏🙏🙏🙏

    • @MoniPaulose
      @MoniPaulose 2 години тому +1

      Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sanjukochi1456
      @sanjukochi1456 2 години тому +1

      Amen🙏🙏🙏

    • @pushpampv6542
      @pushpampv6542 2 години тому +1

      തെറ്റിദ്ധരിച്ച് ശിക്ഷിക്കുന്നവരിൽ നിന്നും കർത്താവിന്റെ കാരുണ്യ കടാക്ഷത്താൽ രക്ഷിക്കണമേ ആമേൻ

  • @lylageorgeantony421
    @lylageorgeantony421 2 години тому +77

    യേശുവേഈ പ്രാർത്ഥന യിൽ പങ്കു കൊണ്ടു നിയോഗഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും കേൾക്കേണമേ.. ഉത്തരം നൽകേണമേ..... 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @valsammakf4899
    @valsammakf4899 Годину тому +13

    മദ്യപാനം തഴക്ക ദോഷങ്ങൾ മറ്റു ദുശീലങ്ങളിൽ നിന്നും എല്ലാ മക്കൾക്കും മോചനം കൊടുക്കണമേ ഈശോയെ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ

  • @MaryMiranda-d3r
    @MaryMiranda-d3r 37 хвилин тому +2

    Ente eesoye thinmayude sakthikalil ninnum ChrisGariyemAman Christoyem avarude jeevithathinte ella nimishangalilum kottaketti samrekshikane! Deerkhayisum poorna arogyavum nalki anugrahikkane Amen!

  • @JancyShajan
    @JancyShajan 7 годин тому +162

    കർത്താവായ ദൈവമേ വിവാഹജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ യുവതി യുവാക്കൾ മാരെ ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ദൈവമേ അവർക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുവാനും വിവാഹ ജീവിതത്തിനുള്ള മാർഗങ്ങൾ തെളിഞ്ഞു കിട്ടുവാനും അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ നന്ദി ദൈവമേ

  • @SinobyThomas-uh5cg
    @SinobyThomas-uh5cg Годину тому +34

    കടബാധ്യതയിൽ ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങളെയും ഈശോയെ അനുഗ്രഹിക്കണമേ കിടപ്പാടം ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും😊 കിടപ്പാടം നൽകി അനുഗ്രഹിക്കട്ടെ അതുപോലെ ബിസിനസ്സിൽ ഉണ്ടാകാനുള്ള അനുഗ്രഹം നൽകണമേ എന്റെ മക്കളെ നല്ല രീതിയിൽ വിശ്വാസത്തിൽ വളർന്നവർ അനുഗ്രഹിക്കണമേ എല്ലാ കുടുംബങ്ങളിലും എന്റെ നിയോഗങ്ങ 3:52 ളുതടസ്സങ്ങളും മാറ്റി അവിടുന്ന് അനുഗ്രഹിക്കട്ടെ അമ്മൻ മനസ്സമാധാനം ഉണ്ടാകുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ എല്ലാ കുടുംബങ്ങളിലും മനസ്സമാധാന o ഉണ്ടാകുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ

  • @shinysanjay9509
    @shinysanjay9509 Годину тому +14

    യേശുവേ ഞങ്ങളുടെ വീടിൻറെ കടം വീട്ടി കിട്ടുന്നതിനുവേണ്ടി എൻറെ മക്കൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ എൻറെ നിയോഗം സാധിച്ചു തരണമേ

  • @jubyjinish1555
    @jubyjinish1555 45 хвилин тому +1

    ഈശോയെ എന്റെ ഭർത്താവിന് എന്റെ വീട്ടുകാരോട് ഉള്ള എല്ലാ പ്രശ്നങ്ങളും മാറി നല്ല രീതിയിൽ എല്ലാം പഴയതു പോലെ ആകുവാൻ അനുഗ്രഹിക്കേണമേ.. 🙏🙏🙏എന്റെ ഭർത്താവിന്റെ മനസ് മറുവാൻ ഈശോയെ പരിശുദ്ധ അമ്മേ കൂടെ നടന്നു തോന്നികേണമേ 🙏🙏🙏

  • @ShijiManuel
    @ShijiManuel 2 години тому +18

    നസ്രയനായ യേശുവേ എൻ്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും എല്ലാ തടസങ്ങളും യേശുനാമത്തിൽ നീക്കി എനിക്ക് സാധിച്ച് തന്ന് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @nebujohnson4809
    @nebujohnson4809 Годину тому +14

    ആമേൻ 🙏🏻💞🙏🏻ഈശോ എന്റെ പാർത്ഥനയിൽ നിയോഗം ഏറ്റടുക്കണമേ ഉല്പത്തി 24/4:12:15തിരുവചനം പോലെ കൃപ ഉണ്ടാകണമേ ആമേൻ 🙏🏻💞🙏🏻

  • @sindusabastian2876
    @sindusabastian2876 5 годин тому +27

    എന്റെ യേശുവേ എന്റെ മോൾക്ക് U K പോകാൻ എല്ലാ വഴിയും വാതിലും തുറന്നു കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @Lizabeth-vlogs
    @Lizabeth-vlogs 46 хвилин тому +1

    ഈശോയെ അമ്മേ മാതാവേ ഞാൻ ഒരുപാട് വേദന അനുഭവിക്കുന്നു 🙏എനിക്ക് എന്റെ ജീവിതത്തിൽ ദുരിതം ആണ് ഞാൻ പഠിക്കുന്ന അവസ്ഥയെ 🙏എന്റെ ബലഹീനതയെ 🙏സമർപ്പിക്കുന്നു 🙏ജീവിതം ഇരുട്ടിൽ ആണ് 🙏വെളിച്ചം നല്കണമേ 🙏❤സാക്ഷി ആക്കണം എന്റെ വേദന കാണണമെന്ന് 🙏

  • @priyabinu8295
    @priyabinu8295 2 години тому +23

    പ്രിയ -ഈശോയെ ഞങ്ങളുടെ വീട്ടിലെ രോഗങ്ങൾ മാറ്റി ശാന്തിയും സമാധാനവും തരണേ. മോന്റെ ഫോണിനോടുള്ള ആസക്തി മാറ്റി ദൈവവിശ്വാസത്തിൽ വളരാനും നല്ലൊരു പ്രൊഫഷണൽ കോഴ്‌സിനു അഡ്മിഷൻ കിട്ടാനും കരുണയുണ്ടാകണേ

  • @alujulee8018
    @alujulee8018 4 години тому +43

    പത്താം ക്ലാസിൽ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 'യേശുവേ നല്ല മാർക്ക് വാങ്ങിക്കാൻ എല്ലാവരേയും സ്പർശിക്കണമ

  • @sajicleatus3569
    @sajicleatus3569 36 хвилин тому +1

    എന്റെ ഈശോയെ എന്റെ സഹോദരൻ ഷിബുവിനെ സമർപ്പിക്കുന്നു, ഓപ്പറേഷൻ കഴിഞ്ഞു പൂർണ്ണ ആരോഗ്യവനായി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ, ആമ്മേൻ ആമ്മേൻ

  • @antovarghese4243
    @antovarghese4243 7 годин тому +21

    ❤❤❤❤ യേശുവേ 🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @ManjuRoy-d9w
    @ManjuRoy-d9w 2 години тому +27

    എന്റെ യേശുവേ എന്റെ ചുമയും പനിയും മാറ്റിത്തരണമേ. എന്റെ മകന് നല്ല ഒരു ജോലി ലഭിക്കണമേ. ജീവിത പങ്കാളിയേയും കുടുംബത്തേയും സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏

  • @minijoy657
    @minijoy657 2 години тому +22

    ഈശോയേ നിയോഗ ८പാർതഥന കാണുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ ഈശോയേ 🙏🙏🙏

  • @dennisjoseph9586
    @dennisjoseph9586 Годину тому +8

    എന്റെ ഈശോയെ കഷ്ടപ്പെടുന്നവർക്ക് അതിന്റെ ഫലം കൊടുക്കണമേ 😊❤

  • @shynisinil5162
    @shynisinil5162 2 години тому +21

    Amen 🙏🏻എന്റെ യേശുവേ അപ്പാ നന്ദി 🙏🏻നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻അപ്പാ എന്റെ മോനെ ഞങ്ങളെ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @diyabiju9377
    @diyabiju9377 8 годин тому +25

    യേശുവേ,
    ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അത് ഞങ്ങൾക്ക് സാധിച്ചു തരണമേ. തന്ന ദാനങ്ങൾക്ക് നന്ദി. 🙏

  • @rinjurenjith3983
    @rinjurenjith3983 5 годин тому +72

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏

  • @srgracyjoseph2543
    @srgracyjoseph2543 2 години тому +14

    ഈശോയെ എൻ്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കണെ.

    • @minuraju1673
      @minuraju1673 2 години тому +1

      ആമേൻ 🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 50 хвилин тому

      Eshoye bless my parents and brother abundantly please solve all the financial issues immediately

  • @sushaullas2772
    @sushaullas2772 28 хвилин тому +1

    Enneyu chettayineyum kaividalle njngale akattaruthe nalla jeevitham tharane amen amen amen

  • @RajuSanal-lb2fj
    @RajuSanal-lb2fj Годину тому +30

    എന്റെ നസ്രായനായ എന്റെ യേശുവേ ഇന്ന് 27 ആം ദിവസമാണ് നാഥാ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കുചേർന്ന എല്ലാവർക്കും അച്ഛനും അനുഗ്രഹിക്കണമേനാഥാ ആമേൻ ആമേൻ ആമേൻ

  • @SiniReji-u3r
    @SiniReji-u3r 7 годин тому +88

    യേശുവേ ചെറുതും, വലുതുമായ എല്ലാ ആവശ്യങ്ങളും കർത്താവെ അങ്ങ് സാധിച്ചു തന്നതിനെയൊർത്ത് ഒരായിരം സ്തുതികളർപ്പിക്കുന്നു.ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും ഈശോ അനുഗ്രഹിച്ചു എന്നു പൂർണമായും വിശ്വസിക്കുന്നു. അങ്ങയോടുള്ള വിശ്വാസത്തിൽ നിന്നും അകന്നു പോകാതെ ഈശോയെ ഞങ്ങളെ കാത്തു പരിപാലിക്കണമേ 🙏🏻🙏🏻🙏🏻

  • @jinianish1380
    @jinianish1380 2 години тому +10

    യേശുവേ എന്റെ ശരീര വേദനയ്ക്കും കാലിനു കൈയ്ക്കു വേദനയ്ക്കും കുറവുണ്ട് എനിക്ക് സൗഖ്യം നല്കി. അനുഗ്രഹിച്ചതിന് ഒരായിരം നന്ദി.

  • @SumathiSumathi-t9l
    @SumathiSumathi-t9l 40 хвилин тому

    എന്റെ യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ യേശുവേ ന!നി നന്ദി നന്ദി ആമേൻ ആമേൻ ആമേൻ
    🙏🕯️🕯️🕯️🙏🙏🙏🙏🎉🙏🙏

  • @minijoy657
    @minijoy657 2 години тому +22

    ഈശോയേ നിയോഗ ८പാർതഥന കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ ഈശോ നാഥാ🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 2 години тому +13

    പിതാവായ ദൈവമേ അങ്ങയെ ഞങൾ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം സ്തോത്രം

  • @SelenajosephJoseph
    @SelenajosephJoseph Годину тому +34

    ഈശോയെ ഡെയിലി ബ്ലെസ്സിങ് കാണുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

    • @bijijojen6759
      @bijijojen6759 59 хвилин тому

      AMEN 🙏🏽 🙏🏽 🙏🏽

  • @josek.t8027
    @josek.t8027 2 години тому +5

    ദൈവമേ സ്തുതി യേശുവേ ഞങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു ഞങ്ങൾക്കിതു സാധിച്ചു തരണമേ എല്ലാ കുടുംബങ്ങളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ സൗഖ്യം നൽകണമേ സന്തോഷവും സമാധാനവും നൽകണമേ ആമേൻ

  • @antovarghese4243
    @antovarghese4243 7 годин тому +23

    ❤❤❤❤🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @libinlalu9250
    @libinlalu9250 2 години тому +40

    യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ... , എൻ്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

    • @JesieAbraham
      @JesieAbraham Годину тому +1

      Karthave enteyum maganteyum magaludeyum kadanghl veetti shsnthiyilum samadanathilum ishwaryathilum rogasoukyathilum arogyathodeyum jeevikkan kudumbhathe anugrahikkaname
      Enikku eniyulla kalam sradhayodum kazhchyodum arogyavum thannu veezhathe kathuparipalikkaname
      Maganum marumagalum ethrayum vegham orumichu jeevichu kunjine nalghi anugrahikkaname
      Ammen

  • @johntj325
    @johntj325 2 години тому +15

    യേശുവേ സ്ഥലം വില്ക്കുവാനും, വാങ്ങുവാനും ആഗ്രഹിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. സ്ഥലം വില്ക്കുന്നതിനും വാങ്ങുന്നതിനും ഉള്ള എല്ലാ തടസ്സങ്ങളും പൂർണ്ണമായി എടുത്തു മാറ്റി അവരെയും ഞങ്ങളെയും അനുഗ്രഹിക്കേണമെ. അതുപോലെ ജോലിക്കുവേണ്ടി ടെസ്റ്റ് എഴുതുന്ന എല്ലാ മക്കളേയും ജോലി നല്കി അനുഗ്രഹിക്കേണമെ, ആമ്മേൻ
    🕯️🕯️🕯️🕯️🙏🙏🙏🙏🕯️🕯️🕯️🕯️

  • @susythumbon4667
    @susythumbon4667 2 години тому +7

    യേശുവേ എന്റെ ഹൃദയ വിചാരങ്ങളെ അറിഞ്ഞു എന്റെ നിയോഗങ്ങളെ അങ്ങു സാധിച്ചു തരേണമേ. Amen

  • @JCCreationsVideos
    @JCCreationsVideos 8 годин тому +11

    യേശുവേ ക്ലേശങ്ങളാൽ വലയുന്ന ഞങ്ങൾക്ക് ആശ്വാസം പകരണമേ. ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ .

  • @rosammajacob5135
    @rosammajacob5135 32 хвилини тому

    യേശുവേ ഡെയിലി Blessing പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @sherlythomas9499
    @sherlythomas9499 Годину тому +16

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു കടബാധ്യധകൾ മാറ്റിത്തരേണമേ 🙏🙏samkuttychanu ജോലി കൊടുത്തു സഹായിക്കണേ അപ്പാ കരുണ തോന്നണമേ 🙏തന്നിരിക്കുന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി സ്തോത്രം ആരാധന 🙏🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 6 годин тому +13

    ഈശോയെ എനിക്കും ജോസിനും ഇറ്റലിയിൽ ഒരുമിച്ചു ജീവിക്കാനും ഒരുമിച്ച് ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ നവംബർ അഞ്ചിന് ഇറ്റലിയിൽ വരുവാനും ജോസിനെ അനുഗ്രഹിക്കണമേ

  • @antovarghese4243
    @antovarghese4243 7 годин тому +25

    ❤❤❤❤ യേശുവേ 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @JincyJames-s5n
      @JincyJames-s5n 3 години тому +1

      എന്റെ ഈശോയേ എന്റെ നടുവ് വേദനയും കാല് വേദനയും പൂർണമായും മാറ്റി തരണമേ. എന്റെ ഈശോയേ എന്റെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

    • @devivithuraj9044
      @devivithuraj9044 2 години тому +1

      Amen 🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 52 хвилини тому

      Eshoye bless Ammachi abundantly
      Help her to walk immediately
      Solve Al the problem
      Eshoye ellathinum pariharam kannanname

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 52 хвилини тому

      Eshoye bless Ammachi abundantly
      Help her to walk immediately
      Solve Al the problem
      Eshoye ellathinum pariharam kannanname

  • @lissythomas7824
    @lissythomas7824 2 години тому +13

    എന്റെ യേശുവേ എന്റെ ഫെബാമോളുട പ്രസവ അനുമോളുട വിവാഹ തടസ്സം ഇല്ലാതെ നടത്തി തരണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു

  • @SaliThomas-yi8jb
    @SaliThomas-yi8jb Годину тому +23

    ഈശോയെ എൻ്റെ മകന് നല്ല ദൈവ കൃപയുള്ള ഒരു മകളെ ജീവിത പങ്കാളിയായി കാണിച്ചുതരേണമേ

    • @TessyRodrigues-so7xj
      @TessyRodrigues-so7xj Годину тому

      Amen🙏🙏🙏

    • @elsykoshy8388
      @elsykoshy8388 58 хвилин тому

      Amen

    • @elsykoshy8388
      @elsykoshy8388 55 хвилин тому

      യേശുവേ എന്റെ മകൾക്കും, മകനും ദേയ്‌വാശ്രയമുള്ള ജീവിതപങ്കാളികളെ ഇന്ന് തന്നെ അവിടുന്ന് അനുഗ്രഹിച്ചു സഹായിക്കണമേ. എന്റെ എല്ലാ നിയോഗങ്ങൾ അങ്ങ് സാധിപ്പിച്ചു തരേണമേ 🙏

    • @rajjoseph3967
      @rajjoseph3967 53 хвилини тому

    • @rajjoseph3967
      @rajjoseph3967 51 хвилина тому

      ❤❤

  • @SreejaWilson-h9v
    @SreejaWilson-h9v 2 години тому +35

    എൻ്റെ കർത്താവേ ഞങ്ങളുടെ മകൻ്റെ അപകർഷതാ ബോധത്തെ അകറ്റി അവനെ നല്ല ഒരു വ്യക്തിത്വത്തിൻ്റെ ഉടമയാക്കി മാറ്റണമേ

  • @rekhamallinathan2767
    @rekhamallinathan2767 Годину тому +14

    കർത്താവെ എന്റെ സഹോദരന്റെ മദ്യപാനം പൂർണമായും മാറ്റി മനസാന്തരപ്പെടുത്തേണമേ 🙏🙏യേശുവേ അവനെ പുതുക്കി പണിയേണമേ 🙏🙏🙏

  • @jinianish1380
    @jinianish1380 2 години тому +8

    യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെയും സമർപ്പിക്കുന്നു സാധിച്ചു തന്ന് അനുഗ്രഹിക്കണമെ

  • @alujulee8018
    @alujulee8018 5 годин тому +20

    നാസയനായ യേശുവേ, 6 വയസുള്ള എൻ്റെ കൊച്ചുമകൾ ഹന്നക്ക് ഹൈപ്പർ ആക്ടിവിറ്റി യാ ണ്.അവളേയും ഇതുപോലെ വിഷമിക്കുന്ന മറ്റു കുട്ടികളേയും യേശുവേ, നീ സുഖപ്പെടുത്തണമേ

  • @Laisamma-me2sf
    @Laisamma-me2sf 5 годин тому +13

    Yeshuve Ente Nilavili Kelkene Enode Karuna Thonnane Niyogangal Vegathil Nadathi Tharename Amen 🙏🙏

  • @bindinababy8625
    @bindinababy8625 2 години тому +13

    എന്റ ഈശോ എന്റ പപ്പയുടെ പുക വലി മാറ്റി തരണമേ. എനിക്ക് ജർമൻ എക്സാം പാസ്സ് ആക്കി തരണമേ. ജർമനിൽ എത്തിക്കണമേ. കുടുബത്തിൽ സമാധാനം ഉണ്ടാകണമെന്ന്. സ്ഥലം വിൽക്കാൻ സാധിക്കണമേ. ഒരു 30 ലക്ഷം കിട്ടണമെ. ആമേൻ

  • @SreeKala-n4h
    @SreeKala-n4h 2 години тому +61

    കർത്തവേ വാഹനമോടിക്കുന്ന എല്ലാ മക്കളെയും ഓർത്തു പ്രാർത്ഥിക്കുന്നു അവര ഇടതും വലതുമായി കാത്തുകൊള്ളണമേ ആമേൻ🙏🙏🙏

  • @rajia405
    @rajia405 35 хвилин тому

    എൻ്റെ ഈശോയേ എനിയ്ക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ... മാളു മോളുടെ കുവൈറ്റിലെ ലോൺ ഇല്ലാതാക്കി നൽകണമേ... എൻ്റെ അമ്മക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @shantybabu8050
    @shantybabu8050 2 години тому +15

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ രക്ഷികണമേ രോഗം മാറ്റണമേ സാമ്പത്തിക പുരോഗതി നൽകണമേ പഠിക്കാനും പാർത്ഥിക്കാനും വലിയ കൃപയാൽ കുഞ്ഞിനേ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @veenadas2595
    @veenadas2595 Годину тому +37

    ദൈവമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻8വർഷമായി ഉള്ള എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻😢😢😢😢

    • @lisajosekutty94
      @lisajosekutty94 Годину тому

      Amen 🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 56 хвилин тому +1

      🙏🙏

    • @salymathew7777
      @salymathew7777 38 хвилин тому

      എന്റെ സ്നേഹ മോള് ക്കു ഒരു നോർമൽ ആയി ഒരു കുഞ്ഞി നന് തരണമെന്ന് 🙏🏻🙏🏻🙏🏻എല്ലാവരയൂ ഏല്പിച്ചു 🙏🏻🙏🏻🙏🏻

  • @sijishaju8719
    @sijishaju8719 2 години тому +14

    ഈശോയെ ചേട്ടനും എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ bsc SSLC PLUS 2 ന് പഠിക്കുന്ന മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നത വിജയം നൽകണേ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻 ചേട്ടന്റെ പുറത്തുള്ള തടിപ്പുകൾ മാറ്റിതരണേ ആമ്മേൻ 🙏🏻🙏🏻

  • @SindhuVarghese-y5d
    @SindhuVarghese-y5d Годину тому +12

    ഒന്നാം തിയതി പരീക്ഷ എഴുതുന്ന എന്റെ മകനേയും അവനേ പോലെ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയം നൽകി അനുഗ്രഹിക്കണമേ കർത്താവേ കരുണ തോന്നി എനിക്ക് ഇത് സാധിച്ചു തരണമേ

  • @subintharayiltharayil512
    @subintharayiltharayil512 2 години тому +7

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണമേ .ശക്തിപ്പെടുത്താൻ എഴുന്നള്ളി വരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന

  • @antovarghese4243
    @antovarghese4243 7 годин тому +14

    ❤❤❤❤❤ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @jacobthomas1259
    @jacobthomas1259 32 хвилини тому

    ❤ പിതാവിനും പുത്രനും പരിശുദ്ധാത്മാവാം ദൈവത്തിന് മഹത്ത്വം എൻ്റെ എല്ലാ അപേക്ഷകളും കൈകൊണ്ട് യേശു ക്രിസ്തു മറുപടി നൽകി അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനായി സ്തോത്രം ആമേൻ ആമേൻ ആമേൻ ❤🌿🌿🌿

  • @shinysanjay9509
    @shinysanjay9509 Годину тому +16

    കർത്താവായ യേശുവേ നിങ്ങളുടെ വീടിൻറെ കടം വീട്ടി കിട്ടുന്നതിനും നമ്മുടെ മക്കൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @merijoy683
    @merijoy683 4 години тому +13

    നാസയനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൽമേ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളേയും തടസ്സങ്ങളെയും പൂർണ്ണമായി എടുത്തുമാറ്റി എനിക്ക് ഇത് സാധിച്ചു തരണമേ സാധിച്ചു തരേണമേ ആമേൻ