| ഞാൻ ഇപ്പോഴെ കണ്ടുള്ളൂ.താങ്കൾ തന്നെ പറഞ്ഞ പോരായ്മകൾ ഉണ്ടായാലും ഒന്ന് ഉണ്ടാക്കി കിട്ടുക യാണെങ്കിൽ ഉപകാരമാണ് ' എന്ത് ചിലവുവരും. ?താങ്കളുടെ സ്ഥലം എവിടെയാണ് ?
അടിപൊളി. Congrats കണ്ടപ്പോൾ ഒരെണ്ണം ഉണ്ടാക്കിയാലോ എന്ന ചിന്തയാണ്. ഇടയ്ക്കിടെ പറമ്പിൽ പുല്ലു വെട്ടിക്കുന്നത് വലിയ പണച്ചിലവാണ്. പിന്നെ പലരും സേഫ്റ്റി ഇല്ല, പ്രൊട്ടക്ടീവ് ഗാർഡ് വേണം എന്നൊക്കെ അഭിപ്രായപ്പെട്ടത് കണ്ടു. ഞങ്ങളുടെ നാട്ടിൽ പുല്ലുവെട്ടുന്ന ഒരു മെഷീനിലും അത്തരം ഗാർഡുകൾ കാണാറില്ല. മെഷീൻ ഉപയോഗിക്കുന്നവർ ഷീൽഡുകളും, സേഫ്റ്റി ഷൂ, കയ്യുറ എന്നിവ ഉപയോഗിക്കാറുണ്ട്. അത് ഇവിടേയും ആവാമല്ലോ. നല്ല ഉപകരണം Keep it up അഭിനന്ദനങ്ങൾ
കൊള്ളാം. താങ്കൾ ഒരു inventor മാത്ര മല്ല ഒരു സാമൂഹ്യ സ്നേഹി കൂടെ ആണ്. ഒരു brush cutter വില 12000 രൂപ തുടങ്ങി ഉള്ളപ്പോൾ താങ്കളുടെ ഈ അറിവ് സാധാരക്കാർക്ക് free ആയി നൽകുന്ന തി നു നന്ദി. 🙏🏻🙏🏻
Mr.Vineesh, മീഡിയയിൽ ഇത്തരം പലടിപ്പുകളും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, താങ്കളുടെ ഈ യന്ത്രത്തെയും അതിൻ്റെ സിമ്പിളായ നിർമ്മാണ രീതിയെയും പ്രവർത്തിപ്പിക്കുന്ന വിധവും.... വളരെ ആത്മാർത്ഥതയോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@@stanleynoronha9223 ഞാനിത് ആർക്കും ഉണ്ടാക്കി കൊടുക്കുന്നില്ല കാരണം ഇതിൽ കുറച്ചു പോരായ്മകൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് കൂടി കണ്ടു നോക്കൂ
ശരിക്കും കണ്ടുപിടുത്തത്തിന് പുറകെ പോയതല്ല എനിക്ക് ഒരു ആവശ്യം വന്നപ്പോൾ ഞാൻ ഉണ്ടാക്കിയതാണ്... പറമ്പും അത്രയ്ക്ക് കാടാണ് രണ്ടുമൂന്നു പ്രാവശ്യം കരിച്ചു കളഞ്ഞത് ആണ് എന്നിട്ട് ഒരു രക്ഷയില്ല അങ്ങനെയാണ് ഈ മിഷൻ ഉണ്ടാക്കിയത്
@@vineeshRajanit is a good one. However as many suggested, you have to see if nylon blade can be fixed instead of the metal blade. Also a guard plate above the blade is also needed. Best of luck
@@jjk3240 വയർ ടൈപ്പ് ബ്ലേഡ് ഇടാൻ എൻറെ കാര്യം ഈ മോട്ടോർ അത്രയ്ക്ക് പവറേ ഉള്ളൂ പുല്ലുകൾ ചതച്ച് കളയുവാൻ പറ്റുന്നില്ല ഞാൻ ട്രൈ ചെയ്തതാണ്.... ഇതിന് ഗാർഡ് ആവശ്യമില്ല കാരണം നിലത്തുനിന്ന് കല്ലുകളും മറ്റും നമ്മുടെ മുഖം വരെ അടിച്ചു തെറിപ്പിക്കാൻ മാത്രം പവർ ഇതിലില്ല
Excellent, while explaining you have say avoid the cutting blade away from very hard trees 🌴 and rock/briks extra.however your efforts are highly appreciated. Keep it up God bless you.
നല്ല ഇന്നൊവേഷൻ ... അഭിനന്ദനങ്ങൾ !! അതിനു ഒരു പ്രൊട്ടക്ഷൻ ഗാർഡ് കൂടി ഉണ്ടെങ്കിൽ വളരെ നല്ലത് ... കൊമേർഷ്യൽ ആയി ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ വാങ്ങാം ... നന്ദി
മനുഷ്യർക്ക് ഉപകാരപ്രദമായ അഥവാ കർഷകന് സഹായകരമായ കണ്ടുപിടുത്തം നടത്തിയ വിനീഷ് രാജന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. മുകളിൽ ആരോ കമന്റ് ഇട്ടപോലെ വിപണിയിൽ എത്തുന്നത്തിനുള്ള നിയമ നടപടികൾ ചെയ്ത് ആവശ്യക്കാർക്ക് ഈ യന്ത്രം ലഭ്യമാകട്ടെ താങ്കൾക്ക് തിരികെ സഹായകാരവും, അംഗീകാര്യവും ആകട്ടെ . 🙏
Congratulations. If you want to avoid the bag and external wire, you can use LifePO4 rechargeable battery. 4 battery in series gives you 12.8v and 6000 mah current . It's life is around 10 years.
This machine has good power There should be a guard for protection from flying objects.Also so this blade is not suitable for working in places where stones are there so there should be a provision for using nylon wire .
ഇതിലും കനം കൂടിയ ബ്ലേഡ് ഇട്ടാൽ ഈ മോട്ടോ പവർ കുറയും. നിലത്തുനിന്ന് ചെറിയ കല്ലുകളുടെ നമ്മുടെ മുഖത്ത് വരെ അടിച്ചു തെറിപ്പിക്കാൻ മാത്രം പവർ ഇതിന് ഇല്ല എന്നാലും ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്.. ഇതിനില്ല
Instead of steel blades, Nylon wires will be better and safe as it has flexibility. Sure some guard is also necessary to prevent injury from flying objects
The design lacks basic safety features - if the blade comes loose or if it kick up rocks and pebbles, it could cause serious injuries. A half circle shield around the blade commonly present in all commercial weed trimmers is a bare minimum improvement for this design
ഈ ബ്ലേഡ് കല്ലിൽ തട്ടി ഓടിയില്ല ഒടിഞ്ഞാലും ആ ബ്ലേഡ് നമ്മുടെ മുഖം വരെ തെറിക്കാനും മാത്രം പവർ ഇമോട്ടർ ഇല്ല എന്നിരുന്നാലും സേഫ്റ്റിക്ക് കവർ കൊടുക്കുന്ന നല്ലതാണ്
ബ്ലെയ്ഡ് അറിയതെ തറയിൽ തട്ടിയാലും കല്ലിൽ തട്ടിയാലും ബെയ്‌ഡ് അഥവാ ഒടിഞ്ഞാൽ അപകടം ഉണ്ടാവും വേറെ ഫൈബർ ടൈപ്പ് ഉണ്ട് അത് കണക്ട് ചെയ്ത് ഒന്നൂടെ അയക്ക് കല്ലുകളിൽ തട്ടിയാൽ പണി കിട്ടും.
ഇല്ല ബ്ലേഡ് ഓടിയില്ല. ഈ മിഷൻ ഇപ്പോൾ തന്നെ ഞാൻ ആറേഴു മണിക്കൂർ ഉപയോഗിച്ചു കഴിഞ്ഞു ഒരുപാട് പ്രാവശ്യം തറയിൽ തട്ടി കല്ലിലും തട്ടി ആ ബ്ലേഡിന്റെ മൂർച്ചയുള്ള ഭാഗം ചതയുകയും വളയുകയും ചെയ്തതല്ലാതെ ഒടിഞ്ഞിട്ടില്ല... ആ ബ്ലേഡിനെ ഓടിച്ചു തെറിപ്പിക്കാനും മാത്രം പവർ ഈ മോട്ടോർ ഇല്ല....
Good product. Need to manufacture commercially. A lot of improvements can be made on this product to make it more safe. Good market value if it can be sold below Rs1000
അതെ സാധാരണക്കാർക്ക് പറ്റിയ ബെസ്റ്റ് സാധനം ആണ് ഈ ഉണ്ടാക്കിയത് പക്ഷേ ഇതിന് ചില പോരായ്മകളുണ്ട് അതിനെക്കുറിച്ച് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് ഞാനിത് ആർക്കും ഉണ്ടാക്കി കൊടുക്കുന്നില്ല
Excellent idea bro, keep it up!!! (Please add more details about blade installation install a safety guard since the blade is highly dangerous while rotating)
Grass കട്ടർ ഇഷ്ട്ടപ്പെട്ടു. വലിച്ചുനീട്ടാതെയുള്ള അവതരണം അതിലും ഇഷ്ട്ടപ്പെട്ടു.
ഇതു സിമ്പിളാണ് ആർക്കു വേണമെങ്കിലും ഉണ്ടാക്കാം ട്രൈ ചെയ്തു നോക്കൂ
ശ്രീ വിനീഷ് രാജൻ, അഭിനന്ദനങ്ങൾ. ആവശ്യക്കാർക്ക് താങ്കൾ ഈ ഉപകരണം നിർമിച്ചു നല്കുന്നതിനെക്കുറിച്ച് ആലോചിക്കുക
ഇതിന് കുറേ പോരായ്മകളുണ്ട് അതുകൊണ്ടാണ് നിർമിച്ചു നൽകാത്തത്
@@vineeshRajan ok, thanks
@@vineeshRajanമോട്ടോർ എവിടെ കിട്ടും. ലിങ്ക് ഉണ്ടോ
@@abdulrahoof4054 ഇലക്ട്രോണിക് ഷോപ്പിൽ അല്ലെങ്കിൽ ആമസോണിൽ വാങ്ങാൻ കിട്ടും 775 dc motor
| ഞാൻ ഇപ്പോഴെ കണ്ടുള്ളൂ.താങ്കൾ തന്നെ പറഞ്ഞ പോരായ്മകൾ ഉണ്ടായാലും ഒന്ന് ഉണ്ടാക്കി കിട്ടുക യാണെങ്കിൽ ഉപകാരമാണ് ' എന്ത് ചിലവുവരും. ?താങ്കളുടെ സ്ഥലം എവിടെയാണ് ?
ലളിതവും കാര്യക്ഷമതയും ഉള്ള ഉപകാരപ്രദമായ ഉപകരണം. അഭിനന്ദനം.
tks
ഉണ്ടാക്കി തരുമോ
👍👌 കൊള്ളാം സൂപ്പർ ചെറിയ പുല്ലൊക്കെ സ്വന്തമായി വെട്ടാൻ ധാരാളം soopar 👍👌🌹🙏
അതെ ഒരാളെ സ്വന്തം ആവശ്യത്തിനു കൊള്ളാം
അടിപൊളി.
Congrats
കണ്ടപ്പോൾ ഒരെണ്ണം ഉണ്ടാക്കിയാലോ എന്ന ചിന്തയാണ്.
ഇടയ്ക്കിടെ പറമ്പിൽ പുല്ലു വെട്ടിക്കുന്നത് വലിയ പണച്ചിലവാണ്.
പിന്നെ പലരും സേഫ്റ്റി ഇല്ല, പ്രൊട്ടക്ടീവ് ഗാർഡ് വേണം എന്നൊക്കെ അഭിപ്രായപ്പെട്ടത് കണ്ടു.
ഞങ്ങളുടെ നാട്ടിൽ പുല്ലുവെട്ടുന്ന ഒരു മെഷീനിലും അത്തരം ഗാർഡുകൾ കാണാറില്ല.
മെഷീൻ ഉപയോഗിക്കുന്നവർ ഷീൽഡുകളും, സേഫ്റ്റി ഷൂ, കയ്യുറ എന്നിവ ഉപയോഗിക്കാറുണ്ട്.
അത് ഇവിടേയും ആവാമല്ലോ.
നല്ല ഉപകരണം
Keep it up
അഭിനന്ദനങ്ങൾ
undakki nokku simple anu
ഞാൻ ഉണ്ടാക്കി ... പക്ഷേ ബ്ലേഡ് ഊരിപ്പോകുന്നു.
കൊള്ളാം. താങ്കൾ ഒരു inventor മാത്ര മല്ല ഒരു സാമൂഹ്യ സ്നേഹി കൂടെ ആണ്. ഒരു brush cutter വില 12000 രൂപ തുടങ്ങി ഉള്ളപ്പോൾ താങ്കളുടെ ഈ അറിവ് സാധാരക്കാർക്ക് free ആയി നൽകുന്ന തി നു നന്ദി. 🙏🏻🙏🏻
ഇത് ആർക്കും സ്വന്തമായി ഉണ്ടാക്കാം സിമ്പിൾ ആയിട്ട്
@@vineeshRajanഅതിനു വേണ്ട സാദനങ്ങൾ പറഞ്ഞു തരാമോ ഉണ്ടാക്കുന്നത് ഒന്നു പറയാമോ
Sorry , dangerous
Motor ന്റെ വില എത്രയാകും,
ഈ മോട്ടോർ എവിടെ കിട്ടും.
Mr.Vineesh, മീഡിയയിൽ ഇത്തരം പലടിപ്പുകളും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, താങ്കളുടെ ഈ യന്ത്രത്തെയും അതിൻ്റെ സിമ്പിളായ നിർമ്മാണ രീതിയെയും പ്രവർത്തിപ്പിക്കുന്ന വിധവും.... വളരെ ആത്മാർത്ഥതയോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@@poulosekmkottakkaran5992 ഇത് വളരെ സിമ്പിളായ കാര്യമാണ് ആർക്കും വീട്ടിൽ സ്വന്തമായിട്ട് ഉണ്ടാക്കാം
Can you make one and give me?
@@stanleynoronha9223 ഞാനിത് ആർക്കും ഉണ്ടാക്കി കൊടുക്കുന്നില്ല കാരണം ഇതിൽ കുറച്ചു പോരായ്മകൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് കൂടി കണ്ടു നോക്കൂ
Can I get one
വളരെ നല്ല ഉപകരണംഎത്രയും പെട്ടന്ന് വിപണിയിൽ എത്തിക്കുക. അഭിനന്ദനങ്ങൾ 👍
ഇതിന് കുറച്ച് പോരായ്മകളുണ്ട്..
നമ്മുടെ ചെറിയ വീട്ടു കാര്യങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കൊള്ളൂ
നല്ല കട്ടിയുള്ള പുല്ലുകൾ താങ്കൾ വെട്ടുനത് കാണിച്ചല്ലോ?@@vineeshRajan
സൂപ്പർ മാഷേ !
( ബാറ്ററി ബാഗിൽ ഇടുന്ന ഐഡിയ കണ്ട് അറിയാതെ ചിരി വന്നു പോയി ഗുഡ് ഐഡിയ❤ )
ബാറ്ററി ബാഗിലിട്ട് തോളത്തു ഇടുമ്പോൾ ഭാരം അറിയാനേ ഇല്ല... അതുകൊണ്ട് സിമ്പിൾ ആയിട്ട് നമുക്ക് വർക്ക് ചെയ്യാൻ സാധിക്കും
Wonderful innovation. Please try to modify it with safety features and produce it commercialy. Very useful device. Congratulations to the inventor 👍
ഇതിന് കുറേ പോരായ്മകളുണ്ട് അതുകൊണ്ട് മാർക്കറ്റിൽ ഇറക്കാൻ ബുദ്ധിമുട്ടുണ്ട്
@@vineeshRajanപോരായ്മകൾ ഏന്തൊക്കെയാണെന്ന് പറയൂ സുഹൃത്തേ,
അത് പരിഹരിക്കാൻ
ഉള്ള വഴി കാണുന്നവ
രിൽ ആർക്കെങ്കിലും
കണ്ടെത്തുവാൻ കഴി
ഞ്ഞാലോ?
@@mohandaspillai6616 ഇതിൻറെ പോരായ്മകൾ മുഴുവൻ പറഞ്ഞു കൊണ്ട് ഞാൻ മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് അതുകൂടി ഒന്ന് കണ്ടു നോക്കൂ
Valere nannaiyittunde ithe setting cheythathine thank, s. 👍👍👍😊
ഒന്നുംപറയാനില്ല സൂപ്പർ 👍👌🙏🌹
Very true bro
Proud of you..❤first time seeing this kind of device..with heavy battery and its from malayalam..thank you
എനിക്ക് സ്വന്തമായിട്ട് ഒരു ആവശ്യം വന്നപ്പോൾ ഉണ്ടാക്കി
What will be the approximate cost of 12 volts D. C. Motor and the battery?
@@josephkizhakkethalakal3078 motor 200
battery 2500 rs
അഭിനന്ദനങ്ങൾ
Mr. വിനീഷ്
tks
Vineesh chettaa... Adipoly aayittund... Ithokke engane kandu pidikkunnu... Super🤗
ശരിക്കും കണ്ടുപിടുത്തത്തിന് പുറകെ പോയതല്ല എനിക്ക് ഒരു ആവശ്യം വന്നപ്പോൾ ഞാൻ ഉണ്ടാക്കിയതാണ്... പറമ്പും അത്രയ്ക്ക് കാടാണ് രണ്ടുമൂന്നു പ്രാവശ്യം കരിച്ചു കളഞ്ഞത് ആണ് എന്നിട്ട് ഒരു രക്ഷയില്ല അങ്ങനെയാണ് ഈ മിഷൻ ഉണ്ടാക്കിയത്
@@vineeshRajanit is a good one. However as many suggested, you have to see if nylon blade can be fixed instead of the metal blade. Also a guard plate above the blade is also needed. Best of luck
@@jjk3240 വയർ ടൈപ്പ് ബ്ലേഡ് ഇടാൻ എൻറെ കാര്യം ഈ മോട്ടോർ അത്രയ്ക്ക് പവറേ ഉള്ളൂ പുല്ലുകൾ ചതച്ച് കളയുവാൻ പറ്റുന്നില്ല ഞാൻ ട്രൈ ചെയ്തതാണ്.... ഇതിന് ഗാർഡ് ആവശ്യമില്ല കാരണം നിലത്തുനിന്ന് കല്ലുകളും മറ്റും നമ്മുടെ മുഖം വരെ അടിച്ചു തെറിപ്പിക്കാൻ മാത്രം പവർ ഇതിലില്ല
Very good presentation and so simple. Tks 👍👍👍👍
വളരെ സിമ്പിൾ ആണ് ആർക്കും ഉണ്ടാക്കാം
Wow! What a Fantastic Idea Simple and Useful.
Thank you! Cheers!
👍
ഗംഭീരം 👍🏻അഭിനന്ദനങ്ങൾ
നല്ല ഒരു ഉപകരണം !! താങ്കളുടെ സ്കിൽ അഭിനന്ദനാർഹം !!!
അതുപോലെ ഒരെണ്ണം ഉണ്ടാക്കി നോക്കു ഉപകാരപ്പെടും
@@vineeshRajan തീർച്ചയായും ശ്രമിക്കാം !! എല്ലാത്തരം engineering hand tools ഉം കൈവശമുണ്ട് !!!
Excellent, while explaining you have say avoid the cutting blade away from very hard trees 🌴 and rock/briks extra.however your efforts are highly appreciated.
Keep it up God bless you.
Congrats 🌹🌹
Thanks
Super, ആവശ്യക്കാർക്ക് ഉണ്ടാക്കി നൽകുന്നതിനെ കുറിച്ച് ഒന്ന് ആലോചിക്കാമായിരുന്നു .😊
ഇത് എല്ലാം ഉപയോഗത്തിന് കൊള്ളില്ല അതുകൊണ്ടുതന്നെ ഉണ്ടാക്കിക്കൊടുക്കുന്നത് പ്രായോഗികമല്ല
❤
@@vineeshRajanഇതിൻ്റെ negative side ഒന്ന് വിശദീകരിക്കാമോ... അതിനെ പരിഹരിച്ച് ഉണ്ടാകാൻ പട്ടുന്നവർക്ക് ഉപകാരമവും.
@@suharasuhara2784 athinekkurichu mattoru video ittittundu athukoodi nokku
നല്ല അവതരണം, സൂപ്പർ ഇതു ഉണ്ടാക്കി വിൽക്കാൻ ശ്രമിക്കൂ
കുറേപേർ ചോദിച്ചിട്ടുണ്ട്
ഒരെണ്ണം വേണം
Venam orennam sir
Can you give your mobile numbe?
സംഭവം വളരെ നല്ലതാണ് ബ്ലെയ്ഡ് ഒടിഞ്ഞ തറച്ച കയറാൻ സാധ്യതയുണ്ട്
ഇല്ല ബ്ലേഡ് ഒടിയില്ല ഞാൻ കുറെ ഉപയോഗിച്ചതാണ്
@@vineeshRajan
Hard surface il തട്ടിയാൽ
അടിപൊളി 👍👍
നല്ലൊരു ഐഡിയ 👍👍
Please describe more about it . Congratulations, good job.
@@ceramicpark600 ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
താങ്കളെ സമ്മതിച്ചിരിക്കുന്നു 👍🙏
@@sivan1958 അവനവന് ആവശ്യം വന്നാൽ എന്തുണ്ടാക്കി അല്ലേ പറ്റൂ
താന്കളെ പോലുള്ളവർക് ഇനിയും ഇതുപോലുള്ള ഉപകരങൾ കന്ടുപിടിച് സാധാരണ ജനമദ്യത്തിൽ എത്തിക്കുവാൻ സർവേശ്വരൻ ശക്തിയുഉം, യുക്തിയും നൽകട്ടെ
tks
7:41 7:46 @@vineeshRajan
നല്ല ഇന്നൊവേഷൻ ... അഭിനന്ദനങ്ങൾ !!
അതിനു ഒരു പ്രൊട്ടക്ഷൻ ഗാർഡ് കൂടി ഉണ്ടെങ്കിൽ വളരെ നല്ലത് ... കൊമേർഷ്യൽ ആയി ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ വാങ്ങാം ... നന്ദി
Very good idea
ഐഡിയ കൊള്ളാം
ഉപയോഗിക്കാനും കൊള്ളാം സൂപ്പർ
മനുഷ്യർക്ക് ഉപകാരപ്രദമായ അഥവാ കർഷകന് സഹായകരമായ കണ്ടുപിടുത്തം നടത്തിയ വിനീഷ് രാജന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. മുകളിൽ ആരോ കമന്റ് ഇട്ടപോലെ വിപണിയിൽ എത്തുന്നത്തിനുള്ള നിയമ നടപടികൾ ചെയ്ത് ആവശ്യക്കാർക്ക് ഈ യന്ത്രം ലഭ്യമാകട്ടെ താങ്കൾക്ക് തിരികെ സഹായകാരവും, അംഗീകാര്യവും ആകട്ടെ . 🙏
ethinu orupadu porayimakal undu.
@@vineeshRajanസാരമില്ല.. പിന്നീട് update ചെയ്യാലോ
പോരായ്മകൾ കൂടി പറയാമായിരുന്നു. @@vineeshRajan
@@rajkumarts9614 ഞാൻ ഇതിൻറെ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ അതിനകത്ത് പോരായ്മകൾ പറയുന്നുണ്ട്
ഇനിയും ഇതുപോലെ ഉപകാര പ്രദമായ കണ്ടുപിടിക്കണം
തോമസ് ആൽവ എഡിസണെ പോലെ
എല്ലാവിധആശംസകളും
@@reenas1558 tks
Congratulations. If you want to avoid the bag and external wire, you can use LifePO4 rechargeable battery. 4 battery in series gives you 12.8v and 6000 mah current . It's life is around 10 years.
ok
ഒരുബാറ്ററി 3.2×4=12.8
റീചാർജബ്ൾ 3.7 volt അല്ലെ ബ്രൊ ഉണ്ടാവുക?
Very nice & genious design.
Let us know total cost invoved.
👍🌹 Congrats !
Total cost for innovation
ബാറ്ററി റീചാർജ് ചെയ്യുന്നതും കൂടെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു
അടിപൊളി. നല്ല ഐഡിയ. നിങ്ങൾക്ക് ഇതു ഇറക്കാം.
@@kazynaba4812 ഇതിനെക്കുറിച്ച് പോരായ്മകൾ ഉണ്ട് അത് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൊണ്ട് കണ്ടു നോക്കൂ
Good job. Well appreciated
tks
വളരെ ഉപകാരപ്രദം Thanks
ഇതുപോലൊരെണ്ണം ഉണ്ടാകാൻ ട്രൈ ചെയ്യു
This machine has good power
There should be a guard for protection from flying objects.Also so this blade is not suitable for working in places where stones are there so there should be a provision for using nylon wire .
ഇതിലും കനം കൂടിയ ബ്ലേഡ് ഇട്ടാൽ ഈ മോട്ടോ പവർ കുറയും.
നിലത്തുനിന്ന് ചെറിയ കല്ലുകളുടെ നമ്മുടെ മുഖത്ത് വരെ അടിച്ചു തെറിപ്പിക്കാൻ മാത്രം പവർ ഇതിന് ഇല്ല എന്നാലും ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്.. ഇതിനില്ല
Instead of steel blades, Nylon wires will be better and safe as it has flexibility. Sure some guard is also necessary to prevent injury from flying objects
.
Vineesh Rajan congratulations 🌹👍🌹🙏🌹
നല്ല പ്രവൃത്തി ആശംസകൾ
നല്ല പവർ ആണല്ലോ സൂപ്പർ ആയിട്ടുണ്ട് 👍
athee
കിടിലൻസാധനം
ഇമോട്ടർ എവിടെക്കിട്ടും നിങ്ങൾ സപ്ലെയ് ചെയ്യുന്നുണ്ടോ
11:02 11:02 11:02 11:02 11:02
This is a good device. Electricians can make it safely, neatly and nicely and sell it at a cheaper price.
4500 rs chilavu varum
@@vineeshRajancontact number ??
അഭിനന്ദനങ്ങൾ 👍
tks
അഭിനന്ദനങ്ങൾ
എന്നെപോലെയുള്ള വീട്ടമ്മമാർക് ഇതു വളരെ ഉപകാരം ആണ്, പക്ഷെ ഇതു വാങ്ങാൻ കിട്ടണം
ഞാൻ ഉണ്ടാക്കി കൊടുക്കുന്നില്ല സ്വന്തമായിട്ട് ഉണ്ടാക്കാൻ പറ്റും
Very good idea ! Congratulations! It is safe to use safety glasses or helmet while operating.
അതൊക്കെ ഉപയോഗിക്കുന്ന നല്ലതാണ്.
ഈ മോട്ടോറിന് നിലത്ത് ഒന്ന് കല്ലുകളും മറ്റും നമ്മുടെ മുഖം വരെ തെറിപ്പിക്കാനുള്ള പവർ ഇല്ല
Very nice
Please manufacturer one
വലിച്ച് നീട്ടി മുഷിപ്പിക്കരുത്
സൂപ്പർ ഐഡിയ ഒരു പേറ്റൻ്റ് എടുത്ത് ഒരു ബാറ്ററി ചാർജ്ജർ കൂടി ചേർത്ത് വിപണിയിലെത്തിച്ചു കൂടെ
@@agvijayan6432 ഇതിന് കുറേ പോരായ്മകൾ ഉണ്ട് അത് പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
Good. Please think of a guard to prevent injuries from flying pebbles. Best wishes
ok
Very good machine, simple, strong and efficient cost wise cheap. All the best.
ഇതിൻറെ വിശദമായ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അത് കൂടി കണ്ടു നോക്കൂ
Handy and economical instrument
Thanks.
welcm
@@vineeshRajan5:17
😅❤
Congratulations. Super May God bless you with lots of ideas.
The design lacks basic safety features - if the blade comes loose or if it kick up rocks and pebbles, it could cause serious injuries.
A half circle shield around the blade commonly present in all commercial weed trimmers is a bare minimum improvement for this design
ഈ ബ്ലേഡ് കല്ലിൽ തട്ടി ഓടിയില്ല ഒടിഞ്ഞാലും ആ ബ്ലേഡ് നമ്മുടെ മുഖം വരെ തെറിക്കാനും മാത്രം പവർ ഇമോട്ടർ ഇല്ല എന്നിരുന്നാലും സേഫ്റ്റിക്ക് കവർ കൊടുക്കുന്ന നല്ലതാണ്
@@vineeshRajan k
5:08
കഴിയുമെങ്കിൽ ഈമഷി ൻ നിർമിച്ച് market ഇൽ ഇറക്കൂ
Roots engine remove cheyyum?
അടിപൊളി. അഭിനന്ദനങ്ങള്‍
@@rkramachandramoorthy6966 ഇത് നമ്മുടെ ചെറിയ ഉപയോഗത്തിനു കൊള്ളാം ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും ട്രൈ ചെയ്തു നോക്കുക
പേറ്റന്റ് എടുത്ത് മിതമായ വിലയിൽ വിപണിയിലെത്തിക്കൂ.ഇത് വിഡിയോ കണ്ടത് കൊണ്ട് മാത്രം എല്ലാവർക്കും നിർമ്മിക്കാൻ കഴിയില്ല.
ഇതിന് കുറേ പോരായ്മകൾ ഉണ്ട് അതുകൊണ്ട് ഉണ്ടാക്കി വിൽക്കുന്ന പരിപാടി ബുദ്ധിമുട്ടാണ്
ശരിയാണ് വായിൽ പറഞ്ഞതുപോലെ ഉണ്ടാക്കാൻ പറ്റില്ല
@@vineeshRajanപോരായമകൾ എന്താ ബാറ്ററി ചാർജ് ചെയ്യുന്നതിനുള് കാര്യമാണോ ബ്ലയ്ട് പൊട്ടുന്ന കാര്യമാണോ അതല്ലാം മാറ്റണം
പരിഹരിക്കാവുന്ന പോരായ്മകൾ ഉള്ളു.
ഉണ്ടാക്കി തരാമോ
❤ Genius. Shared this video to my friend.
Thanks for sharing!!
ഉണ്ടാക്കിത്തന്നാൽ എത്ര രൂപ വരും.
4500 rs ചിലവ് വരും
3500rs nu flipkart lu grass cutter kittum
Super pls describe making. And assembling process
വളരെ ഉപകാരപ്പെടും
tks
ഒന്ന് ഉണ്ടാക്കി തരാമോ
enikkum
Onnu venamarunnu
Verygood ethu undakki vipaniyil ethikku nallareethiyil marketchaiyam
അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുണ്ട് ഇതിന് കുറേ പോരായ്മകളുണ്ട്
Good job ( oru safty cover blade side kodukamayirunnu )
ഇതിന് ഇത്രയ്ക്ക് പവറേ ഉള്ളൂ നമ്മുടെ മുഖത്ത് വരെ അടിച്ചു തെരക്കത്തില്ല
ഈ ബറ്ററിക്കും, മോടറിനും, കൂടി എത്ര രൂപ വിലയുണ്ട്? ഏത് ബ്രാൻഡ് ആണ് വാങ്ങേണ്ടത്, എന്ന് കൂടി പറയാമോ?
battery 2500 മോട്ടറിന് ₹200 വിലയുണ്ട്
അഭാകടസാധിത കൂടുതലാണ്
ഇല്ല ഒരു അപകടമില്ല
ഇന്ധനം വേണ്ട കരണ്ട് വേണ്ട എന്ന ടൈറ്റിൽ വളരെ മോശമായിപ്പോയി
വേറെ അനുയോജ്യമായ ടൈറ്റിൽ ഒന്നുമില്ല
അഭിനന്ദനങ്ങൾ ❤
Good, അപകടങ്ങൾ ഒഴിവാക്കാൻ ഉള്ള വഴി കൂടെ പറഞ്ഞു കൊടുക്കൂ( ഉദാ:- കണ്ണട ഉപയോഗിക്കാൻ)
അത് ഞാൻ വീഡിയോയിൽ പറയുന്ന ഉണ്ടെന്ന് തോന്നുന്നു
ഒരു സേഫ്റ്റി ഗാർഡ് കൂടി ഫിറ്റ് ചെയ്യാൻ ശ്രമിക്കുക
ഒരെണ്ണം manufacture ചെയ്തു തരുമോ? എന്തു ചിലവ് വരും?
4500-5000 rs
Can I get one
Manufacturing cheyunkil details parayuka, purchase cheyana
@@vineeshRajan oramnam ayachutharamo panam tharam
@@assumabeevi6746 ഞാനത് ഉണ്ടാക്കി ആർക്കും കൊടുക്കുന്നില്ല
എനിക്കും ഒരണ്ണം വേണം
Your Brilliant only one super Speech My Like Brother's your All Family Best wishes full Time okay Very Big Salut Sir ❤❤❤❤
🥰
താങ്കൾ ഇത് നിർമ്മിച്ച് വില്പന നടത്തുന്നുണ്ടോ ? എത്രയാണ് വില.
ഇല്ല ഞാൻ നിർമ്മിച്ച് വിൽക്കുന്നില്ല ഇത് മൊത്തമായിട്ട് ഉണ്ടാക്കാൻ 4500 ചിലവ് വരും
@@vineeshRajan ഉണ്ടാക്കി തരാൻ പറ്റുമോ...
@@deepakbabu1987ഇത് ഉപയോഗിച്ച് ഇതുപോലുള്ള റോബോട്ട് നിർമിക്കാം. 😻
ബ്ലെയ്ഡ് അറിയതെ തറയിൽ തട്ടിയാലും കല്ലിൽ തട്ടിയാലും ബെയ്‌ഡ് അഥവാ ഒടിഞ്ഞാൽ അപകടം ഉണ്ടാവും വേറെ ഫൈബർ ടൈപ്പ് ഉണ്ട് അത് കണക്ട് ചെയ്ത് ഒന്നൂടെ അയക്ക് കല്ലുകളിൽ തട്ടിയാൽ പണി കിട്ടും.
ഇല്ല ബ്ലേഡ് ഓടിയില്ല.
ഈ മിഷൻ ഇപ്പോൾ തന്നെ ഞാൻ ആറേഴു മണിക്കൂർ ഉപയോഗിച്ചു കഴിഞ്ഞു ഒരുപാട് പ്രാവശ്യം തറയിൽ തട്ടി കല്ലിലും തട്ടി ആ ബ്ലേഡിന്റെ മൂർച്ചയുള്ള ഭാഗം ചതയുകയും വളയുകയും ചെയ്തതല്ലാതെ ഒടിഞ്ഞിട്ടില്ല... ആ ബ്ലേഡിനെ ഓടിച്ചു തെറിപ്പിക്കാനും മാത്രം പവർ ഈ മോട്ടോർ ഇല്ല....
Sale undo
@@vineeshRajan👍ഈബ്ലേഡ് എന്താണ്
എവിടെകിട്ടും
0:10
@@jahanarahashim5604 illaa
Good product. Need to manufacture commercially. A lot of improvements can be made on this product to make it more safe. Good market value if it can be sold below Rs1000
ഇത് മൊത്തമായി ഉണ്ടാക്കാൻ ഏകദേശം 4500 യോളം ചെലവ് വരും
അപ്പൊ ഇ കറന്റ് എന്ന് പറഞ്ഞാൽ ബാറ്ററിന് വരുന്ന സാധനം അല്ലെ
😂😂
വല്ല പണിക്കും പോടാ..
തലയിൽ സോളാർ ഘടിപ്പിച്ചാൽ മതി
നല്ല ഐഡിയ സർ 👍👍
എനിക്ക് ഇത് പോലെ ഒന്ന് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. താങ്കൾ കൂടുതൽ ഇത്തരം machine നിർമ്മിക്കുമോ.
ഞാൻ ഉണ്ടാക്കി വിൽക്കുന്നില്ല ഇത് മൊത്തമായി ഉണ്ടാക്കാൻ ഏകദേശം 4500 വില വരും
I feel it is very good for the common people can I get one
Thanks Ravi
അതെ സാധാരണക്കാർക്ക് പറ്റിയ ബെസ്റ്റ് സാധനം ആണ് ഈ ഉണ്ടാക്കിയത് പക്ഷേ ഇതിന് ചില പോരായ്മകളുണ്ട് അതിനെക്കുറിച്ച് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് ഞാനിത് ആർക്കും ഉണ്ടാക്കി കൊടുക്കുന്നില്ല
സംഗതി അടിപൊളി എനിക്കും ഒരെണ്ണം ഉണ്ടാകണം
ഈസിയായി സ്വന്തമായിട്ട് ഉണ്ടാക്കാൻ പറ്റും
കൊള്ളാം ഞാനും ശ്രമിക്കും ചെറിയ വിലയാണെങ്കിൽ നന്നായി
ഇത് മൊത്തമായി ഉണ്ടാക്കാൻ 4500 രൂപയോളം ചെലവ് വരും
സൂപ്പർ മാഷേ 🙏👏
ഇതിൻറെ മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് മുഴുവൻ ചിലവ് എത്ര വരും എന്ന്
@@vineeshRajan ok 🙏💕
Supper.... മറ്റൊരു വാക്കില്ല.
വളരെ പ്രയോജനകരമായ ഒരു കണ്ടുപിടിത്തം ആണിത് ഇതിന്റെ പാറ്റന്റ് ഉണ്ടാക്കി കമർഷ്യൽ purposely നിർമിച്ചു വില്പന നടത്താം.
ഇത് എല്ലാ തരത്തിലുള്ള പുല്ലു അടിച്ചു കളയുന്നതിന് പ്രായോഗികമല്ല
@@vineeshRajanചേട്ടന്റെ ഫോൺ നമ്പർ തരുമോ
@@totalforyou6362 ഞാനിപ്പോൾ നാട്ടിലില്ല എന്താണ് നിങ്ങളുടെ സംശയം പറയും
Very good 💯... congratulations 🎉🎉
Thank you so much 😀
വളരെ ഉപകാരപ്പെടുന്ന സംവിധാനം. ആവശ്യപ്പെടുന്നവർക്ക് ഉണ്ടാക്കി കൊടുക്കുക.
ഉണ്ടാക്കി കൊടുക്കുന്നില്ല ആവശ്യക്കാർക്ക് സ്വയം ഉണ്ടാക്കാനേ ഉള്ളൂ
very good innovation/improvisation. congratulations!!! power saving,oil saving,noise reduction(sound pollution reduction),economical ahaha wonderfull.
tks
നല്ല മനസ്സിന് നന്ദി 🙏
tks...
ഇതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചു നോക്കൂ
Great idea dear. Congrats 💖
@@dranimuringayil ഇതുപോലുള്ള ഉണ്ടാക്കാം ശ്രമിച്ചു നോക്കുക
Good. Sr. Thanks. 🙏
Super bro congrats👌👍❤
Thank you so much
സൂപ്പർ. Very useful വീഡിയോ. Dc മോട്ടോർ എവിടെ കിട്ടും എന്നു പറയാമോ?
ആമസോണിൽ മേടിക്കാൻ കിട്ടും നമ്മുടെ അത്യാവശ്യങ്ങൾക്ക് കൊള്ളാം ഈ മെഷീൻ
I would like to congratulate you for your your video. Above that you took your precious time to reply to all the comments....
Thanks
എല്ലാ അഭിപ്രായങ്ങളും നമുക്ക് വിലപ്പെട്ടതാണ്
സുഹൃത്തേ എന്ത് കൊണ്ട് ഉണ്ടാക്കി കൊടുത്തു കൂടാlam ready to buy one pice
very good lnvection congratulation
ഇത് എല്ലാ തരത്തിലുള്ള പുല്ലുകളും കളയുന്നതിന് പ്രായോഗികമല്ല
Excellent idea bro, keep it up!!! (Please add more details about blade installation install a safety guard since the blade is highly dangerous while rotating)
ഇതിനെക്കുറിച്ച് എല്ലാം വിവരിച്ച് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
Ecellent simple but great very useful idea
ആർക്ക് സിമ്പിൾ ആയിട്ട് ഉണ്ടാക്കാവുന്നതാണ്
ആശംസകൾ ഉണ്ടാക്കി നോക്കണം...
വളരെ സിമ്പിളായി ആർക്കുവേണമെങ്കിലും സ്വന്തമായി ഉണ്ടാക്കാം
👍super ഐഡിയ.
സിമ്പിൾ ആയി ആർക്കും ഇത് ഉണ്ടാക്കാൻ പറ്റും
എനിക്കൊരെണ്ണം വാങ്ങിക്കണമെന്നുണ്ട്. സിമ്പിൾ മെക്കാനിസവും, affordable പ്രൈസും.
Okay Sir; thank you. Please keep up your efforts. Kudos
🤝
Sri Vinish Ranjan, congratulations 🎉❤🎉
ഇതുണ്ടാക്കുന്ന എൻറെ വിശുദ്ധമായ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
🔥പൊളി bro 🔥
tks
Suuuu. Per👌👌👌 ഇതു ഉണ്ടാക്കി വിൽക്കുമോ.
ഇതുണ്ടാക്കി ഞാൻ വിൽക്കുന്നില്ല കാരണം ഇതിന് ചില പോരായ്മകളുണ്ട് അതിനെക്കുറിച്ച് ഞാൻ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ