എന്നെയും ഭഗവാൻ തന്നെയാണ് കാത്തു രക്ഷിച്ചത്. ഞാനും ഒരു അർബുദ രോഗിയായിരുന്നു. ഒരു വർഷം വല്ലാതെ കഷ്ടപ്പെട്ടു. ഭഗവാന്റെ കാരുണ്യത്താൽ ഇപ്പോൾ എല്ലാം ഭേദമായി. ഇനി ഭഗവാൻ പരീക്ഷിക്കില്ല എന്ന് പൂർണ്ണ ഉറപ്പുണ്ട്. ഉണ്ണിക്കണ്ണൻ മാത്രമേ ആശ്രയം ഉള്ളൂ. ഭഗവാനേ, കൃഷ്ണ, നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ. ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏
ന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏🙏🙏എന്റെ ശബ്ദ വും നഷ്ട്ടപ്പെട്ടിരുന്നു കൃഷ്ണ 🙏🙏🙏ഒന്നര മാസം ശബ്ദം ഇല്ലാതായി പിന്നെ ശരിയായി ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏🙏മാറിയതിനു ശേഷം ഗുരുവായൂർ വന്നു തൊഴുതു 🙏🙏🙏🙏🙏ജീവൻ തന്നെ പോയി എന്ന് പറഞ്ഞതാ കുട്ടികളോട് പ്രാർത്ഥിച്ചോളാൻ പറഞ്ഞു 🙏🙏🙏🙏🙏ആ പ്രാർത്ഥന ഭഗവാൻ കേട്ടു 🙏🙏ഭക്ത വത്സല നാണ് ഭഗവാൻ ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ ശ്രീ രാധേ ശ്യാം 🙏🙏🙏❤❤🌹
ഞാൻ പണ്ട് പലതവണ ഗുരുവായൂർ പോയിട്ടുണ്ടെങ്കിലും ശരിയായ ദര്ശനം കിട്ടിയില്ല അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷം ശബരിമല ദർശനത്തിനായി പോകും വഴി ക്ഷേത്രത്തിൽ പോയി അപ്പോൾ ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിക്കുകയായിരുന്നു ഭഗവാന്റെ സ്വർണ്ണക്കോലം എന്റെ തൊട്ടടുത്തു ആണ് ഇറക്കിവച്ചതു ഞാൻ സ്വർണ്ണക്കോലം കൺനിറയെ കണ്ടു ഭഗവാൻ ശരിയായ ദര്ശനം അന്നാണ് എനിക്ക് തന്നത്. തുടർന്ന് ഞാൻ ശബരി മലയിൽ എത്തി കൺനിറയെ പുഷ്പാഭിഷേകവും കണ്ടു തൊഴുതു.. എല്ലാം ഭഗവാന്റെ anugraham....
എനിക്കും ഭഗവാെൻ്റ ഒരു ലീലാവിലാസത്തിന് പാത്രമാകേണ്ടി വന്നു എന്തെന്നാൽ എൻ്റെ കൊച്ചുമകളുടെ നിർത്ത അരങ്ങേറ്റത്തിന് പോയപ്പോൾ ഡാൻസ് ഡ്രസ്സിൻ്റ മുകളിൽ ഇടുന്ന ബൗസ് എടുക്കാൻ മറന്നു മേക്കപ്പ് എല്ലാം കഴിഞ്ഞ് ട്രസ് ഇടാൻ സമയമായപ്പോൾ ബൗസ് ഇല്ല ഞാൻ അവിടെ നിന്നും കൃഷ്ണന്നെ വിളിച്ചു എന്നിട്ട് ഞാനും എൻ്റെ മോളും അവിടെയുള്ള മുഴുവൻ ഷോപ്പും കയറി ഇറങ്ങി രക്ഷയില്ല. വീണ്ടും ആദ്യം കയറിയ കടയിൽ വീണ്ടും കയറി എന്നിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ അവിടെ നിന്നും വാവിട്ട് കരഞ്ഞു. എന്തോ ആ കടക്കാരൻ വീണ്ടും നോക്കാൻ മനസ്സ്കാണിച്ചു ഗുരുവായൂരപ്പൻ്റെ ലീല എന്ന ല്ലാതെ എന്തു പറയാൻ കുഞ്ഞിന് പാകമായ അതേ കളറി ലു ള്ള ഉടുപ്പ് അവിടെ ഇരിക്കുന്നു ആദ്യം നോക്കിയപ്പോൾ ഇല്ലാതിരുന്ന അപ്പോൾ എവിടുന്നു വന്നു' എല്ലാം ഭഗവാൻ്റെ ലീല തന്നെ
ഭഗവാന്റെ കാരുണ്യം അത് ഞാനും എന്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട് മൂന്നു മാസം മുൻപ് 13വയസുള്ള എന്റെ മോൻ വീടിന്റെ മുകളിൽ നിന്ന് 5മീറ്റർ താഴോട്ട് വീണു ഭഗവാന്റെ കാരുണ്യം പോലെ ആ കുഞ്ഞു വീണത് സെപ്റ്റിക് ടാങ്കിന്റെ മുകളിൽ ആണെങ്കിൽ പോലും അതിൽ കിടന്നിരുന്ന ഒരു പ്ലാസ്റ്റിക് തടുക്കിന്റെ മടങ്ങിയിരുന്ന ഭാഗത്തേക്കാണ് അത്ഭുതമെന്നു പറയട്ടെ ഒരു പോറലുപോലും ഉണ്ടായില്ല അപ്പോൾ എന്റെ ഹസ്ബന്റ് പറഞ്ഞത് എന്റെ പ്രാർത്ഥന ഒന്നു മാത്രമാണെന്നാണ് വിളിച്ചാൽ വിളിപ്പുറത്തെത്തും ഭഗവാൻ അഖിലഗുരോ ഭഗവാൻ നമസ്തുഭ്യം 🙏🏿❤തിരുമേനി അങ്ങയുടെ പ്രാർത്ഥന അതു കേൾക്കുമ്പോൾ ഭഗവാനെ കണ്ട പ്രതീതിയാണ് ഹരേ ഗുരുവായൂരപ്പാ 🙏🏿❤
എന്റെ അനുജന്റെ അളിയനും ഒരു അനുഭവമുണ്ടായി .... അദ്ദേഹം സ്ഥിരമായി ഗുരുവായൂർ ദർശനം നടത്തുന്ന ആളാണ്... ഒരിക്കൽ ദർശനം കഴിഞ്ഞ് ഭഗവാന്റെ അന്നദാനം കഴിക്കാൻ പോയപ്പോൾ അവിടെ നല്ല തിരക്ക്... മാറിനിന്നു.. കുറച്ചുകഴിഞ്ഞപ്പോൾ ഒരു കുട്ടി വന്നു കൈ കഴുകാൻ പോകാം എന്നു പറഞ്ഞു വിളിച്ചു ... രണ്ടുപേരും കൈകഴുകി കൊണ്ടിരിക്കുമ്പോൾ കുട്ടി ചോദിച്ചു എവിടെയാണ് വീട്? സ്ഥലം പറഞ്ഞു കൊടുത്തു , മോന്റെ വീടു് എവിടെയാണ്? ഈ പ്രപഞ്ചം മൂഴുവൻ എന്റെ വീടല്ലേ... എന്നു പറഞ്ഞു.. ഒരു തമാശ കേട്ട മാതിരി ചിരിച്ചു... ആ കുട്ടി കുറെ തമിഴന്മാരോടൊപ്പം ഊട്ടുപുരയിലേക്ക് പോകുന്നതും കണ്ടു.... ഇദ്ദേഹത്തിനും ഉണ്ണാൻ സ്ഥലം കിട്ടി.... ഉണ്ടു് കൊണ്ടിരുന്നപ്പോഴാണ് ആ ബാലൻ പറഞ്ഞത് ശ്രദ്ധിച്ചത്... അപ്പോൾ തന്നെ ഇല മടക്കി ആ ഊട്ടുപുരയിൽ ആബാലനെ എങ്ങും തിരക്കിയെങ്കിലും കാണുവാൻ സാധിച്ചില്ല... അത് ഭഗവാനല്ലാതെ മറ്റാരാണ്....
pazhavana വിശ്വസിച്ചു വിളിക്കുന്നവർക്ക് ഉറപ്പായും ഫലം കിട്ടും എന്ത് ജീവിതത്തിലുടനീളം ഭഗവാൻ കൃപ എനിക്ക് ഉണ്ടായിട്ടുണ്ട് എനിക്കുള്ളതെല്ലാം എന്റെ കണ്ണൻ തന്നതാണ് എനിക്ക് എല്ലാം എന്റെ കണ്ണൻ ആണ്
ഭഗവാനെ.. ഗുരുവായൂരപ്പാ.. അന്യ നാട്ടിൽ താമസിക്കുന്ന എന്റെ മകളും കൂട്ടികളും ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞുങ്ങളെയും ഈ ലോകത്തെ എല്ലാ ജനങ്ങളെയും കൊറോണ വൈറസ് ൽ നിന്നും രക്ഷിക്കണേ.. ഗുരുവായൂരപ്പാ..
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ......
എന്നെയും ഭഗവാൻ തന്നെയാണ് കാത്തു രക്ഷിച്ചത്. ഞാനും ഒരു അർബുദ രോഗിയായിരുന്നു. ഒരു വർഷം വല്ലാതെ കഷ്ടപ്പെട്ടു. ഭഗവാന്റെ കാരുണ്യത്താൽ ഇപ്പോൾ എല്ലാം ഭേദമായി. ഇനി ഭഗവാൻ പരീക്ഷിക്കില്ല എന്ന് പൂർണ്ണ ഉറപ്പുണ്ട്. ഉണ്ണിക്കണ്ണൻ മാത്രമേ ആശ്രയം ഉള്ളൂ. ഭഗവാനേ, കൃഷ്ണ, നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ. ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏
ഭഗവാനെ കൃഷ്ണ അവിടുത്തെ കൃപ എല്ലാവരിലും ഉണ്ടാകട്ടെ
ന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏🙏🙏എന്റെ ശബ്ദ വും നഷ്ട്ടപ്പെട്ടിരുന്നു കൃഷ്ണ 🙏🙏🙏ഒന്നര മാസം ശബ്ദം ഇല്ലാതായി പിന്നെ ശരിയായി ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏🙏മാറിയതിനു ശേഷം ഗുരുവായൂർ വന്നു തൊഴുതു 🙏🙏🙏🙏🙏ജീവൻ തന്നെ പോയി എന്ന് പറഞ്ഞതാ കുട്ടികളോട് പ്രാർത്ഥിച്ചോളാൻ പറഞ്ഞു 🙏🙏🙏🙏🙏ആ പ്രാർത്ഥന ഭഗവാൻ കേട്ടു 🙏🙏ഭക്ത വത്സല നാണ് ഭഗവാൻ ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ ശ്രീ രാധേ ശ്യാം 🙏🙏🙏❤❤🌹
എൻ്റെ കൃഷ്ണാ, ഗുരുവായൂരപ്പാ ശരണം,എൻ്റെ ഭർത്താവിനും ഇതേ അസുഖമായി രുന്നു,എൻ്റെ കൃഷ്ണാ നീ തന്നെ സംരക്ഷിക്കു, കോടി കോടി പ്രണാമം
@@bindusajeesh5167 ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഭഗവാൻ എല്ലാവരുടെയും കൂടെ ഉണ്ട് 🙏🙏❤🌹ശ്രീ രാധേ ശ്യാം 🙏🙏❤🌹
Enneyem rakshikenam. Please cure my leg and eye problems. My prayers are there always. Guruvayurappa rakshikenam
@@savithree8741 ഹരേ കൃഷ്ണ 🙏
ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ കൃഷ്ണാ🙏
എല്ലാവരുടെ മനസ്സിലും അങ്ങ് തിള ങട്ടെ,എൻ്റെ കൃഷ്ണാ, ഗുരുവായൂരപ്പാ ശരണം
ഭഗവാനെ കൃഷ്ണ നാരായണാ. ഗുരുവായൂരപ്പാ.. ഈ ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കണേ... 🙏🙏🙏
എന്റെ കൃഷ്ണാ......ഭക്തരോടുള്ള അവിടുത്തെ കൃപ എത്ര എത്ര മഹനീയം ഭഗവാനെ 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰😘😘😘😘
ഞാൻ പണ്ട് പലതവണ ഗുരുവായൂർ പോയിട്ടുണ്ടെങ്കിലും ശരിയായ ദര്ശനം കിട്ടിയില്ല അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷം ശബരിമല ദർശനത്തിനായി പോകും വഴി ക്ഷേത്രത്തിൽ പോയി അപ്പോൾ ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിക്കുകയായിരുന്നു ഭഗവാന്റെ സ്വർണ്ണക്കോലം എന്റെ തൊട്ടടുത്തു ആണ് ഇറക്കിവച്ചതു ഞാൻ സ്വർണ്ണക്കോലം കൺനിറയെ കണ്ടു ഭഗവാൻ ശരിയായ ദര്ശനം അന്നാണ് എനിക്ക് തന്നത്. തുടർന്ന് ഞാൻ ശബരി മലയിൽ എത്തി കൺനിറയെ പുഷ്പാഭിഷേകവും കണ്ടു തൊഴുതു.. എല്ലാം ഭഗവാന്റെ anugraham....
എന്റെ കൃഷ്ണാ അവിടുത്തെ കൃപകടാക്ഷം എല്ലാവരിലും ഉണ്ടാകണേ
ഭഗവാനെ എന്റെ സഹോദരന്മാരെയും രോഗത്തിൽ നിന്നും രക്ഷിക്കണേ കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കണെ
കൃഷ്ണാ അമ്പാടി കണ്ണാ
എന്റെ കണ്ണു നിരൊഞ്ഞൊഴുകാന്
കണ്ണന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ.... 🙏🙏🙏🙏🙏🙏🙏🙏🙏
സർവം.. സമർപ്പായാമി... ഹരി.. ഓം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനേ ഗുരുവായൂരപ്പ ഈ മഹാമാരിയിൽ നിന്ന് ലോകത്തേ കാത്തു രഷ്ഷിക്കണേ നാരായണാ🙏🙏🙏
തിരുമേനി എൻ്റെ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എൻ്റെ മക്കൾക്ക് തൊഴിൽ കിട്ടണേ
ഭഗവാനേ ഈ മഹാമാരിയിൽ നിന്നും അധർമ്മങ്ങളിൽ നിന്നും ഈ ലോകത്തെ രക്ഷിക്കണേ.......🙏🙏🙏
എന്റെ കൃഷ്ണാ... എല്ലാവരെയും കാത്ത് രക്ഷിക്കണേ.... ഹരേ കൃഷ്ണ..
. സർവ്വം കൃഷ്ണാർപ്പണം......
ഗുരുവായൂരപ്പന് മാറ്റാൻ പറ്റാത്ത ഒരു രോഗവൂം ഇല്ല എന്ന് പല ഭക്തർക്കും അറിയാം. അനുഭവത്തിലൂടെ. ഗുരുവായൂരപ്പാ ശരണം.
ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
എനിക്കും ഭഗവാെൻ്റ ഒരു ലീലാവിലാസത്തിന് പാത്രമാകേണ്ടി വന്നു എന്തെന്നാൽ എൻ്റെ കൊച്ചുമകളുടെ നിർത്ത അരങ്ങേറ്റത്തിന് പോയപ്പോൾ ഡാൻസ് ഡ്രസ്സിൻ്റ മുകളിൽ ഇടുന്ന ബൗസ് എടുക്കാൻ മറന്നു മേക്കപ്പ് എല്ലാം കഴിഞ്ഞ് ട്രസ് ഇടാൻ സമയമായപ്പോൾ ബൗസ് ഇല്ല ഞാൻ അവിടെ നിന്നും കൃഷ്ണന്നെ വിളിച്ചു എന്നിട്ട് ഞാനും എൻ്റെ മോളും അവിടെയുള്ള മുഴുവൻ ഷോപ്പും കയറി ഇറങ്ങി രക്ഷയില്ല. വീണ്ടും ആദ്യം കയറിയ കടയിൽ വീണ്ടും കയറി എന്നിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ അവിടെ നിന്നും വാവിട്ട് കരഞ്ഞു. എന്തോ ആ കടക്കാരൻ വീണ്ടും നോക്കാൻ മനസ്സ്കാണിച്ചു ഗുരുവായൂരപ്പൻ്റെ ലീല എന്ന ല്ലാതെ എന്തു പറയാൻ കുഞ്ഞിന് പാകമായ അതേ കളറി ലു ള്ള ഉടുപ്പ് അവിടെ ഇരിക്കുന്നു ആദ്യം നോക്കിയപ്പോൾ ഇല്ലാതിരുന്ന അപ്പോൾ എവിടുന്നു വന്നു' എല്ലാം ഭഗവാൻ്റെ ലീല തന്നെ
കൃഷ്ണ എന്നും കൂടെ ഉണ്ടാവണം 🙏 love u Krishna 💞 love u bhagavan 💝
ഭഗവാനേ അവിടുത്തെ കൃപ എല്ലാവർക്കും ഉണ്ടാവട്ടെ
കണ്ണുനീർ അർച്ചന മാത്രം ഭഗവാനെ മുന്നിൽ !എല്ലാവരേയും രക്ഷിക്കട്ടെ
ഭഗവാന്റെ മുന്നിൽ കരയാൻ പാടുണ്ടോ? എല്ലാവരുടെയും എല്ലാകാര്യവും ഭഗവാൻ അറിയുന്നു, അത് അദ്ദേഹത്തിന് വിടാം,, ഭഗവാനെ എല്ലാവർക്കും നന്മ ഭവിക്കണേ,,
@@prakashshini5594 and
🙏ഗുരുവായൂരാപ്പ ശരണം 🙏ഭഗവാനെ എന്നെ യും കാണണേ ഭഗവാനെ മിഴിനീർ പൂക്കൾ അർപ്പിക്കുന്നു ഈ ദാസി.
"വാതാത്മകം ദനുജമേവമയി! പ്രധൂന്വൻ
വാതോദ്ഭവാൻ മമ ഗദാൻ കിമു നോ ധുനോഷി?
കിം വാ കരോമി? പുനരപ്യനിലാലയേശ!
നിശ്ശേഷരോഗശമനം മുഹുരർത്ഥയേ ത്വാം." 👏🙏🙏🙏🙏
ഓം നമോ നാരായണായ! പൊന്നു ഗുരുവായൂരപ്പാ.. തൃപ്പാദങ്ങൾ തന്നെ ശരണം! 👏👏👏
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
ഹരേ കൃഷ്ണ
Ente krrishna nallathu varathanne
കൃഷ്ണാ ഗുരുവായൂരപ്പാ അവിടത്തെ നിനക്കുന്നവർക്ക് പോലും അനുഗ്രഹം കൊടുക്കണേ. ഹരേ കൃഷ്ണാ
പൊന്നു തിരുമേനീ, ഭഗവാനാ തീരുമാനിച്ചത്, അതും, നമ്മുടെ തിരുമേനിയെ കൊണ്ട്..., അതും ഒരു നിയോഗമാനേ!!!!!!🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍❤❤❤💞💞💞💕💕💕💯% ഉറപ്പു...!!!!!!❤❤❤
ഹരേ കൃഷ്ണ 🙏
🙏🏻🙏🏻🙏🏻.നാരായണ നാരായണ നാരായണ. ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
കൃഷ്ണാ ഗുരുവായൂരപ്പാ ഞാൻ ഭഗവാനെ എന്റെ ഗുരുസ്ഥാനത്താണ് സങ്കൽപ്പിച്ചിരിക്കുന്നത് ഭഗവാനെ എന്നെ മുന്നോട്ടു നയിച്ചാലും ഓം നമോ ഭഗവതേ ഓം ഓം നമോ നാരായണായ നമഃ!
ഭഗവാന്റെ കാരുണ്യം അത് ഞാനും എന്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട് മൂന്നു മാസം മുൻപ് 13വയസുള്ള എന്റെ മോൻ വീടിന്റെ മുകളിൽ നിന്ന് 5മീറ്റർ താഴോട്ട് വീണു ഭഗവാന്റെ കാരുണ്യം പോലെ ആ കുഞ്ഞു വീണത് സെപ്റ്റിക് ടാങ്കിന്റെ മുകളിൽ ആണെങ്കിൽ പോലും അതിൽ കിടന്നിരുന്ന ഒരു പ്ലാസ്റ്റിക് തടുക്കിന്റെ മടങ്ങിയിരുന്ന ഭാഗത്തേക്കാണ് അത്ഭുതമെന്നു പറയട്ടെ ഒരു പോറലുപോലും ഉണ്ടായില്ല അപ്പോൾ എന്റെ ഹസ്ബന്റ് പറഞ്ഞത് എന്റെ പ്രാർത്ഥന ഒന്നു മാത്രമാണെന്നാണ് വിളിച്ചാൽ വിളിപ്പുറത്തെത്തും ഭഗവാൻ അഖിലഗുരോ ഭഗവാൻ നമസ്തുഭ്യം 🙏🏿❤തിരുമേനി അങ്ങയുടെ പ്രാർത്ഥന അതു കേൾക്കുമ്പോൾ ഭഗവാനെ കണ്ട പ്രതീതിയാണ് ഹരേ ഗുരുവായൂരപ്പാ 🙏🏿❤
എന്റെ അനുജന്റെ അളിയനും ഒരു അനുഭവമുണ്ടായി .... അദ്ദേഹം സ്ഥിരമായി ഗുരുവായൂർ ദർശനം നടത്തുന്ന ആളാണ്... ഒരിക്കൽ ദർശനം കഴിഞ്ഞ് ഭഗവാന്റെ അന്നദാനം കഴിക്കാൻ പോയപ്പോൾ അവിടെ നല്ല തിരക്ക്... മാറിനിന്നു.. കുറച്ചുകഴിഞ്ഞപ്പോൾ ഒരു കുട്ടി വന്നു കൈ കഴുകാൻ പോകാം എന്നു പറഞ്ഞു വിളിച്ചു ... രണ്ടുപേരും കൈകഴുകി കൊണ്ടിരിക്കുമ്പോൾ കുട്ടി ചോദിച്ചു എവിടെയാണ് വീട്? സ്ഥലം പറഞ്ഞു കൊടുത്തു , മോന്റെ വീടു് എവിടെയാണ്? ഈ പ്രപഞ്ചം മൂഴുവൻ എന്റെ വീടല്ലേ... എന്നു പറഞ്ഞു.. ഒരു തമാശ കേട്ട മാതിരി ചിരിച്ചു... ആ കുട്ടി കുറെ തമിഴന്മാരോടൊപ്പം ഊട്ടുപുരയിലേക്ക് പോകുന്നതും കണ്ടു.... ഇദ്ദേഹത്തിനും ഉണ്ണാൻ സ്ഥലം കിട്ടി.... ഉണ്ടു് കൊണ്ടിരുന്നപ്പോഴാണ് ആ ബാലൻ പറഞ്ഞത് ശ്രദ്ധിച്ചത്... അപ്പോൾ തന്നെ ഇല മടക്കി ആ ഊട്ടുപുരയിൽ ആബാലനെ എങ്ങും തിരക്കിയെങ്കിലും കാണുവാൻ സാധിച്ചില്ല... അത് ഭഗവാനല്ലാതെ മറ്റാരാണ്....
എന്റെ ഭഗവാനെ എന്റെ കടബാധ്യത മാറ്റിഎനിക്ക് ഒരു വീടും സ്ഥലവും തരാൻ കനിവുണ്ടാകണേ കൃഷ്ണ
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ 🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.😍🙏🙏🌸🌸🌸
എന്നെ രഷിക്കണേ കണ്ണാ ഇന്ന് അവിടുന്ന് എന്നിൽ പ്രസാദിക്കണേ കണ്ണാ എന്റെ കൃഷ്ണ ഗുരുവായൂർ അപ്പാ
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏 കണ്ണ് നിറയതെ കേട്ടിരിക്കാൻ വയ്യ 🙏🙏🙏❤❤❤🙏
athee.. bhagavane onnu kaanaan kothi aayittu vayya
കൃഷ്ണാ ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ ഈ ലോകത്തിലെ സകല ചരാചരങളെയും കാത്ത് കൊളളണേ 🙏🏼🙏🏼🙏🏼
pazhavana വിശ്വസിച്ചു വിളിക്കുന്നവർക്ക് ഉറപ്പായും ഫലം കിട്ടും എന്ത് ജീവിതത്തിലുടനീളം ഭഗവാൻ കൃപ എനിക്ക് ഉണ്ടായിട്ടുണ്ട് എനിക്കുള്ളതെല്ലാം എന്റെ കണ്ണൻ തന്നതാണ് എനിക്ക് എല്ലാം എന്റെ കണ്ണൻ ആണ്
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏🌷🌷🌷
കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്ന് മാത്രമെ ആശ്രയമായുള്ളു
എന്റെ കണ്ണാ എന്റെ പ്രാർത്ഥന കേൾക്കണേ ആ ഭാഗ്യം തന്നാൽ എന്റെ മനസ്സിൽ ഉദേശിച്ചത് അവിടെ സമർപ്പിക്കും
ഭഗവാനെ.. ഗുരുവായൂരപ്പാ.. അന്യ നാട്ടിൽ താമസിക്കുന്ന എന്റെ മകളും കൂട്ടികളും ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞുങ്ങളെയും ഈ ലോകത്തെ എല്ലാ ജനങ്ങളെയും കൊറോണ വൈറസ് ൽ നിന്നും രക്ഷിക്കണേ.. ഗുരുവായൂരപ്പാ..
Pls save every body from covid
🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ ഗുരുവായൂരപ്പാ
എന്റെ കടം തീർക്കാൻ
ഒരു വഴി കാണിച്ചു തരണം
കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ ഹരേ ഹരേ
ശ്രീ ഗുരുവായൂരപ്പൻ ശരണം
🙏🌹🕉️🙏🌹🌹രാധേശ്യാം 🙏🌹🕉️🙏🌹🌹🌹🌹ഓം നമോ ഭഗവാതെ വാസുദേവായ 🙏🌹🕉️🙏🌹🕉️🙏🌹🌹കണ്ണാ ഈ രോഗത്തിന്റെ പിടിയിൽ നിന്നും എല്ലാവരെയും കാത്തോളണേ 🙏🌹🌹🌹🕉️🙏🙏🌹🌹🙏🌹
ശ്രീ കൃഷ്ണ ഭാഗവാനേ.. എല്ലാവരെയും കോറോണയിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🌹🌹💛💛
ഭഗവാനേ എല്ലാവരേം അനുഗ്രഹിക്കണേ നാരായണാ
ഭഗവാനേ ശ്രീ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനേ എല്ലാരേയും കാത്തുകൊള്ളണമേ 🙏🙏🙏🙏
കൃഷ്ണാ.... ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ
ജീവിതം മുഴുവനും ഭഗവാന്റെ അദ് ഇത ശക്തി നിറഞ്ഞു കിടക്കുന്നു : ഇന്നും അതു തുടരുന്നു , പറയാനറിയില്ല എഴുതാൻ കഴിവില്ല പരമപ്രകാശത്തിൻ പുഞ്ജമേ നമോവാകം.
എന്റെ കൃഷ്ണാഅനുഗഹി കണം
ഗുരുവായൂരപ്പാ
എന്റെ രോഗവുംമാറ്റി കാത്തിട്ടുണ്ട് ഭഗവാൻ!! ഞാനൊന്നും കൊടുത്തില്ല ഈമനസ്സ് അല്ലാതെ ന്റെ കണ്ണാ...
m 😈
Hare Krishna
🌹🙏🙏🙏🙏🙏🙏🙏🌹
🙏 ഹരേ കൃഷ്ണാ ... ഗുരുവായൂരപ്പാ ... ശരണം ...🙏
🌷🌻🌷🌻🌹🌻🌷🌻🌷
ഹരേ കൃഷ്ണ 🙏❤️🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...🙏🙏🙏🙏
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ......
ഭഗവാനേ എന്റെ കുടുംബത്തെ കാത്തു കൊള്ളണേ കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ
കണ്ണാ... ഗുരുവായൂരപ്പാ.. 🙏
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏♥️♥️♥️
Bhagavane🙏🙏🙏 kannan corona vannu vallathe kashtappedunnu 😢ellam matti sughappeduthane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏girija moolam 15 .10....1966
Narayana Narayana Narayana reshikyanea Krishna see Guruvayurappa Bhagavanea
ഭഗവാൻറെ കഥ എത്ര കേട്ടാലും മതിയാവില്ല
കൃഷ്ണ ഗുരുവായുരപ്പ ....🙏🏻🙏🏻🙏🏻
Krishna guruvayuappa 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
കൃഷ്ണാ കാത്തോളണേ 🙏🙏🙏ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ 🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ.. എന്റെ പ്രിയപ്പെട്ട കൃഷ്ണാ ......... രക്ഷിക്കണേ
🙏🙏🙏🙏
Hare krishna Guruvayurappa saranam 🙏🙏🙏❤❤❤🌹🌹🌹
Ente bhagavane ennyu anghu rekshichu koodipranamam prabhoo
Om namo Bhagavate vasudevay 🙏🙏🙏🌹🌹🌹🌹🌷🌷🌷
🙏🙏🙏 എല്ലാവരെയും ഈ മഹാമരിയിൽ നിന്ന് രക്ഷിക്കണേ
Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu
തിരുമേനി, എനിക്കു നടക്കാൻ തീരെ ബുദ്ധിമുട്ടാകുന്നു, എന്റെ അസുഖം മാറ്റിത്തരാൻ വേണ്ടി, ഭഗവാനോടു ഒന്നു പ്രാർത്ഥിക്കു
Narayana Akhila guro Bhagavan Namasthe🙏🙏🙏🌹🌹🌹🌹🌹Vathamkam danujamevamayi prdunwan vatholbhavan mama gadan kimu no dunoshi Kim Va karomi punarapya nilalayesha nishesha roga shamanam muhurarthaye thwam.
ശ്രീ ഗുരുവായൂര പ്പാ എന്റെ കുടുംബത്തി ലെ എല്ലആ പ ത്തിൽ കാക്കണേ നമോ നമോ നമോ നാരായണ നാരായണ
bagavane guruvayurappa saranm ellavrkum nanma varane guruvayrappa🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌸🌼🌸🌼🌼🌼🌸🌸🌸🌸🌸🌸🌸🌸🌸
Entea kaannaaa nee thanea thuna❤️
Ente Krishna ellavareyum anugrahikkane
ഈ മഹാമാരിയിൽ നിന്ന് ലോകാരെ രക്ഷിക്കണേ കൃഷ്ണാ...
കൃഷ്ണാ ഗുരുവായൂരപ്പാ, ഓം നമോ നാരായണായ 🙏🙏🙏
Hare Krishna aviduthe maya leelakalellam njan kettittundu Bagavane..Ente 38 vayassulla mandhabudhiyaya ente makante ee maha mari kalafhu yathonnjm sambavikathe enikku kannu mirage avane kandu kottirikkuvan ente ponnu mone avidunnu anugrahikkane.
Avane cheriya kunjayirikkumbole Bagavanu nada thalliyathanu...Annu avan ethilum valiya oru rogathil ninnum thirichu kittiyathanu.Bagava e njan chaitha karma bhalam njan thanne anubhavichu theerande.
Bagavan krishna ente mone kathu rakshikkane.
Avanu bodhi vikasam kodukkane..
Om Sree krishnaya nama🙏🙏🙏
Bhagavane krishna ente husbantine corona rogam bhedamakki tharaname🙏
🙌
ഭഗവാനെ എല്ലാവരേയും കാത്തു കൊള്ളണേ
Njaghaleyum karakayatti..Aa Ponnunni....❤️
നാരായണ ഭഗവാനെ 🙏🙏🙏🙏🙏
വാതാത്മകം ദനുജമേവമയി! പ്രധൂന്വൻ
വാതോത് ഭവാൻ മമ ഗദാൻ കിമുനോ ധുനോഷി?
കിം വാ കരോമി പുനരപ്യ നിലാലയേശ!
നിശ്ശേഷ രോഗ ശമനം മുഹൂരർത്ഥയേ ത്വാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna guruvayoorappa
Maya
എന്റെ കണ്ണാ എന്നെയും എന്റെ കുടുബത്തെയും കാത്തുകൊളേണമേ
Lokha samasta sugino bavanthu
Hare krishna thirumeni kurachu speedily parayuvo
കൃഷ്ണ കാത്തുകൊള്ളണമേ 🙏
Ellabareyu Rakshikanea Guruvayoorappaaa
കൃഷ്ണാ...... 🙏
നാരായണ നാരായണ.....
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻
കൃഷ്ണാ...........🌼🙏🏻🌼 ഗുരുവായൂരപ്പാ.......
ഓം നമോ നാരായണ ഓം നമോ ഭാഗ്വ്ത്തെ നമോ 🙏🙏🙏🙏🙏🙏🙏🙏
Krishna Guruvayoorappa 🙏🙏🙏
🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹🌹
ഹരേ രാമ ഹരേ രാമ..
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ :--🙏🙏🙏🙏🙏
Krishna Guruvayurappa epozhum koodeyundavane Krishna 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ :
Krishnana Guruvayurappa katholanay....
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
Ente kanna guruvayurappa ente budhimuttukal mattane🙏🙏🙏
ഹരേ കൃഷ്ണ🙏🙏✨✨⭐⭐✨✨🙏🙏✨❤️❤️❤️