ഗുരുവായൂരപ്പ ഭക്തര്‍ തീര്‍ച്ചയായും അറിയേണ്ട ഭഗവാന്റെ കഥകള്‍ | Jyothishavartha

Поділитися
Вставка
  • Опубліковано 1 жов 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #krishna #krishnastory

КОМЕНТАРІ • 325

  • @shanojp4873
    @shanojp4873 Рік тому +36

    ഹരേ കൃഷ്ണ ... ഞാനിന്നേ വരെ കേട്ടിട്ടുള്ളതിൽ ഏറ്റവും പ്രേമസുന്ദരമായ കണ്ണന്റേയും രാധയുടേയും കഥ🙏

  • @suchithrav3510
    @suchithrav3510 Рік тому +14

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏❤❤❤

  • @savithriandharjanam4261
    @savithriandharjanam4261 Рік тому +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +8

    ഹരേ കൃഷ്ണാ ❤🙏🏽 കൃഷ്ണ ഭക്താ ❤കഥ കേട്ടു കേട്ടു കുറെ നേരം ചിരിച്ചു കുറച്ചു നേരം സങ്കടപ്പെട്ടു ❤🙏🏽പിന്നെ വീണ്ടും ചിരിതുടങ്ങി. കഥയുടെ വൈസ് chancellor ആയ ഭക്താ ❤കണ്ണൻ അങ്ങയെ അനുഗ്രഹങ്ങൾ കൊണ്ട് മൂടട്ടെ ❤🙏🏽 ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ ❤നാരായണ ❤നാരായണ ❤നാരായണ ❤നാരായണ ❤നാരായണ ❤നാരായണ ❤🙏🏽❤🙏🏽❤🙏🏽

  • @parthankc5078
    @parthankc5078 Рік тому +17

    ഈ കഥ കേട്ടിട്ടുള്ള എല്ലാ ഭക്തർക്കും കണ്ണന്റേയും രാധയുടേയും അനുഗ്രഹം ഉണ്ടാകട്ടെ .

  • @radhanittoorveettil1786
    @radhanittoorveettil1786 10 місяців тому +5

    കേട്ടാലും മതിവരാത്ത അവതരണം.. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യത്തിനായ് കണ്ണനോട് പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻ഇനിയും ധാരാളം കഥകൾ കേൾക്കണം kannaaaaaaa🙏🏻🙏🏻🙏🏻

  • @madhusreeja8554
    @madhusreeja8554 Рік тому +4

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻രാധാറാണിയുടെയും കണ്ണന്റെയും കഥകൾ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു 🙏🏻🙏🏻🙏🏻

  • @deepadeepa7881
    @deepadeepa7881 Рік тому +19

    എന്ത് രസാ അദ്ദേഹം കഥ പറയുന്നത് കേൾക്കാൻ.... ഓരോന്നും കണ്മുന്നിൽ കാണുന്നത് പോലെ... ഭഗവാനെ കണ്ണാ 🙏🙏❤️ജയ് രാധാറാണി 🙏🙏❤️❤️

  • @sathidevisathidevi1292
    @sathidevisathidevi1292 Рік тому +5

    ഹരേ കൃഷ്ണ 🌹രാധേ രാധേ ശ്യാം ❤ഒരു പാട് സന്തോഷം. കണ്ണന്റെ കഥകൾ sir പറയുന്നത് കേൾക്കാൻ പ്രത്യേകഫീൽ ആണ്.. കണ്ണാ... കണ്ണാ... കണ്ണാ.. കണ്ണാ.. കണ്ണാ.. കണ്ണാ.. കണ്ണാ. കണ്ണാ.. ശംഭോ മഹാദേവ 🌹

  • @remirenjith7021
    @remirenjith7021 Рік тому +5

    കണ്ണാ സുകൃതം 🙏🏻🙏🏻🙏🏻കഥ പറയാലോ ഇങ്ങനെ സുന്ദരം

  • @sreebhavbhav9673
    @sreebhavbhav9673 6 місяців тому +2

    കണ്ണന്റെയും രാധാദേവിയുടെയും കഥകൾ അങ്ങ് പറയുമ്പോൾ കൺമുന്നിൽ കണ്ണയും രാധയും ഉണ്ടായിരുന്നു. ....അവരെ നേരിട്ടു ഇത്ര സമയം കാണാൻ പറ്റിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ....കണ്ണുകൾ നിറഞ്ഞൊഴുകി. .....മനസ് നിറഞ്ഞു. ...അങ്ങേക്ക് കോടി പ്രണാമം. ....🙏🙏🙏

  • @bijilibulibu2856
    @bijilibulibu2856 Рік тому +5

    ഹരേ കൃഷ്ണ 🙏🏻💕 ഹരേ രാമ 🙏🏻💕കണ്ണൻറ്റെ കഥ കേട്ടു കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻

  • @vanajan8346
    @vanajan8346 Рік тому +6

    കഥ അവതരണ൦ മനോഹര൦👌👌👏👏👑👑 കഥ അതിലു൦ മനോഹര൦.....ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.....ഇതു കേൾപ്പിയ്ക്കാൻ കഴിഞ അങേയ്ക്കു് നമസ്കാര൦ ...കണ്ണൻടെ കഥകൾ ഇതുപോലെ ഒരുപാട് അവതരിപ്പിയ്ക്കാൻ അങയേ" ഗുരുവായൂരപ്പൻ" അനുഗ്രഹിയ്ക്കണേന്നു പ്റാർഥന...🙏🙏🙏🙏🙏.

  • @ratnavenim3229
    @ratnavenim3229 Місяць тому +1

    കണ്ണന്റെ കഥ കേട്ടു മനം നിറഞ്ഞു നന്ദി നമസ്കാരം

  • @valsalam.r9061
    @valsalam.r9061 2 місяці тому +1

    കൃഷ്ണ ഗുരുവായൂരപ്പാ.... ഉണ്ണി കണ്ണാ ഭഗവാനെ.... എപ്പോഴും കൂടെ ഉണ്ടാവാണേ.... എന്തു രസാണ് കണ്ണന്റെ കഥ കേൾക്കാൻ... അദ്ദേഹം പറയുമ്പോൾ അത് അതിമധുരം.... സന്തോഷം നിറയുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു തുളുമ്പി ഒഴുകുന്നു കണ്ണാ.... 🙏

  • @vanajan8346
    @vanajan8346 Рік тому +3

    പല വട്ട൦ കേട്ട കഥ.പക്ഷേ എത്റ കേട്ടാലു൦ മതി വരില്ല കണ്ണൻടെ ഓരോ കഥയു൦.നന്ദി 🙏🙏കണ്ണനു൦ അങേയ്ക്കു൦.....രാധേ ശ്യാ൦....രാധേ..രാധേ......🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhabalachandran3697
    @sobhabalachandran3697 Рік тому +1

    കഥ കേൾകുബ്ബോൾ ഗുരുവായൂർ കണ്ണൻ അടുത്ത ഉള്ള പോലെ 🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @vasudevankty3871
    @vasudevankty3871 Рік тому +5

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

    • @sreedevinkutty1177
      @sreedevinkutty1177 Рік тому +1

      Harey Krishna.Sarvam Krishnarppanamasthu.❤❤❤🙏🏻🙏🏻🙏🏻🙏🏻

    • @parukuttyv5331
      @parukuttyv5331 5 місяців тому

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധാദേവിയുടെ കഥ കേട്ട് ഒരുപാട് സന്തോഷം സ്വാമി

  • @Vedhukunjatta
    @Vedhukunjatta 7 місяців тому

    ഓം നമോ നാരായണായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏

  • @sreenathkochukrishnan3133
    @sreenathkochukrishnan3133 Місяць тому

    Hare Krishnaa Guruvauoorappa Saranam
    Hare Krishnaa Guruvauoorappa Saranam
    Hare Krishnaa Guruvauoorappa Saranam

  • @nalinakshysathyaseelannali8986
    @nalinakshysathyaseelannali8986 8 годин тому

    Haraikrishnna👍🏼👍🏼👍🏼

  • @padmakumari8558
    @padmakumari8558 Рік тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.😍🙏🙏🌸🌸🌸

  • @sreenathkochukrishnan3133
    @sreenathkochukrishnan3133 Місяць тому

    Hare Krishnaa Guruvauoorappa Saranam
    Hare Krishnaa Guruvauoorappa Saranam
    Hare Krishnaa Guruvauoorappa Saranam

  • @GMohananMohan
    @GMohananMohan 5 місяців тому

    മുഴുവനും കേട്ടപ്പോ അറിയാതെ കരഞ്ഞ് പോയി. ആ കണ്ണനെ കാണണമെന്ന് അതിയായ ആഗ്രഹമായി.

  • @anithamanojanitha185
    @anithamanojanitha185 Рік тому

    Ante guruvayoor appa...saranam ..kannu niranju poyi thirumeni..Kodi ....namaskaram

  • @santhink1075
    @santhink1075 2 місяці тому

    രാധ ദേവി നമ്മുടെ ജീവിതത്തിലും സർവമംഗള കാരിണി യായി വരട്ടെ

  • @nishav9507
    @nishav9507 Рік тому +3

    ഒരു പാടു സന്തോഷായി സർ പ്രണാമം -❤

  • @omanasidarthan1246
    @omanasidarthan1246 Рік тому

    Krisjnanteyum radhayudeyum kadha kelkkan sadhichathil mahabagyam harekrishna🙏🙏❤️

  • @simlawoldsimlaswold346
    @simlawoldsimlaswold346 Рік тому +4

    സതോഷസത്തിന്റ കണ്ണീരോടെ......🙏🙏🙏🙏🙏🙏🙏കൃഷ്ണാ........ ഗുരുവായൂരപ്പാ........ അമ്മേ രാധ റാണി..... 🙏🙏🙏🙏

  • @preethibalachandran822
    @preethibalachandran822 Рік тому

    Radhamathe Vrindavanaishwary Krishnapriye Kripa choriyename

  • @rajinair9240
    @rajinair9240 7 місяців тому

    കുട്ടിയായ ക൯൬൯ ഗോപികമാരു൭ട വസ്ത്രം ഒളിപികാനുള കാരണം ക൯൬൭൯റ വികി൪തിക൭ള പറ്റി യശോദാമ൭യട് ഗോപികമാ൪ പരിപവ൦ പറയുമായിരു൬ു അതിനാ൬് ക൯൬൯ വസ്ത്രങ്ങൾ ഒളിപ്പിച്ചത് ഇനി അമ്മ ൭യാട് എ൭൬ പറ്റി പറഞ്ഞു ൭കാടുകു൭മാ ഇല്ല എന്നു പറ അപ്പോൾ തരാ൦ വസ്ത്രം സത്യം ൭ചയ് അവ൪ സത്യം ൭ചയ്തപോൾ ക൯൬൯ ഗോപി കമാ൪ക് വസ്ത്രവും തിരിച്ചു ൭കാടുതു എ൬ാ൬് നോ൪തി൭ല ഗുരുജിമാ൪ പറയുന്നത് അതിൽപി൭൬ ഗോപി കമാ൪ പരിപവ൦ പറഞ്ഞിട്ടില യശോദാമ൭യാട്

  • @RajithaFromOdisha
    @RajithaFromOdisha Рік тому +3

    ഹരേ രാമ ഹരേ രാമ ....
    രാമ രാമ ഹരേ ഹരേ....
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ....
    കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ.... 🙏🏻🙏🏻ഗുരുവായൂരപ്പാ.... 🙏🏻🙏🏻

  • @sankarnarayanan8697
    @sankarnarayanan8697 9 місяців тому

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare.🙏🌷🌷🌷

  • @sandhya1946
    @sandhya1946 Рік тому +2

    ന്റെകണ്ണാ .........❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @sheebamohandas1286
    @sheebamohandas1286 Рік тому +1

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏

  • @SheebaSasi-p7l
    @SheebaSasi-p7l 9 днів тому

    Hare krishnaa❤❤❤❤kektalum kettalum mathivaraatha ethra yethra kathakal anu kelppichu thannathu nandi kannaa ❤❤❤❤❤❤❤❤

  • @MiniRajan-b5r
    @MiniRajan-b5r 3 місяці тому

    Hare Krishna Hare Krishna Radhe Radhe

  • @smithasuresh3076
    @smithasuresh3076 2 місяці тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @saradamony6168
    @saradamony6168 3 місяці тому

    എന്റെ പൊന്നുണ്ണിക്കണ്ണാ 🙏🙏🙏🙏🙏🙏

  • @pradeeppk7590
    @pradeeppk7590 11 місяців тому

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @minirajmohan7676
    @minirajmohan7676 9 місяців тому

    Jai Sree Radheradhe shyam 💞🙏🌹 Hare Narayana 🙏 Sree Guruvayurappa Sharanam Sarvam Krishnarpanamashtu 🙏💞🌹

  • @bindhunair9535
    @bindhunair9535 Рік тому

    സാറെ ഇതിലെ പരസ്യം കുറച്ചാൽ നന്നായിരുന്നു

  • @SunilKumar-rl1pv
    @SunilKumar-rl1pv 11 місяців тому

    Kodikodi namaskaram.hare krishna❤❤❤❤❤❤❤❤❤❤❤❤❤

  • @lisymolviveen3075
    @lisymolviveen3075 Рік тому +3

    ഹരേ കൃഷ്ണ🙏🙏🙏

  • @preethaas3945
    @preethaas3945 Рік тому

    Krishnanum Radharaniyum onnu thannae.Kannantae marilae vanamala Radharaniyanu

  • @shahinaaneesh6160
    @shahinaaneesh6160 Рік тому

    സർവം krishnarpana നമസ്തു 🙏🙏🙏🙏

  • @manjunath6866
    @manjunath6866 Місяць тому

    Radhe Radhe Krishna 🙏🏻🙏🏻❤

  • @jayamanychangarath6135
    @jayamanychangarath6135 Рік тому +3

    Hare Krishna Guruvayurappa🙏🙏🙏

  • @VanajaBalakrishnan-t7m
    @VanajaBalakrishnan-t7m 8 місяців тому +1

    ,❤❤❤❤🙏🙏🙏🙏🙏

  • @VijithraHaridas
    @VijithraHaridas 9 місяців тому

    എല്ലാം ചിരിച്ച് അവസാനം കരഞ്ഞു പോയി

  • @radhamk6538
    @radhamk6538 Рік тому +2

    Hare krishna guruvayur appa 🙏 saranam Pranamam Sir 👌👌👌

  • @harikuttanaymanam8515
    @harikuttanaymanam8515 Рік тому +1

    ❤❤❤kannaguruvayoorappa

  • @gemsyprakash2056
    @gemsyprakash2056 Рік тому

    Sangu parayunnathu kelkkumbol nijanente kannukond kanunnu

  • @sheebavk7531
    @sheebavk7531 Рік тому +18

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏 💐❤💛

  • @omamj9181
    @omamj9181 Рік тому

    Tirumeni kannu niranjupoyi.......sivan.oman

  • @nirmalavk5755
    @nirmalavk5755 Рік тому +9

    ഞങ്ങളെ ഭക്തിയുടെ ലഹരിയിൽ ആറാടിച്ച അങ്ങയുടെ പാദങ്ങളിൽ പ്രണാമം രാധേരാധേ ശ്യാം 🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon Рік тому +2

    ഭഗവാനേ ഹരേ. ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻

  • @leenanair9209
    @leenanair9209 Рік тому +1

    Hare Krishnaa Sree Guruvayurappaa Sharanam. 🙏.Jai Sree Radhe RadheShyam. 🙏. Pranaamam Guro🙏

  • @ajithasatheesan5471
    @ajithasatheesan5471 22 дні тому

    ഹരേ കൃഷ്ണ 😍🌹🙏🏻രാധേ ശ്യം 😍🌹🙏🏻

  • @geethapillai5775
    @geethapillai5775 Рік тому

    Kanna Guruvayoorappa Anugrahikkane kanna 🙏

  • @sudheesht.s8060
    @sudheesht.s8060 Рік тому

    Hare Krishna…valiyachante kadha kemam 😂

  • @parukuttyv5331
    @parukuttyv5331 5 місяців тому

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ സ്വാമിജി തിരുമേനി

  • @bindusuresh9328
    @bindusuresh9328 Рік тому +3

    Haree Krishnaa 🙏🙏❤❤❤🌸🌸

  • @sudharaghunath7779
    @sudharaghunath7779 8 місяців тому

    Krishna nintey karunyam mathrmeyullu ee ammakku.

  • @lathasivanadan9217
    @lathasivanadan9217 Рік тому

    Khanna Radha
    Te gopn maduremzz🙏🙏🙏

  • @songforever6426
    @songforever6426 Рік тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @suhagik6222
    @suhagik6222 Рік тому +5

    ഹരേ കൃഷ്ണ🙏💖🙏
    ശ്രീ ഹരയേ നമ: ഹരേ ഗുരുവായൂരപ്പാ

  • @rajithaka7221
    @rajithaka7221 9 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏🌹🌹🌹

  • @vinod.t6140
    @vinod.t6140 Рік тому +3

    HARE KRISHNA🌷🙏💓

  • @dhanalakshmik8797
    @dhanalakshmik8797 Рік тому +1

    ഹരേകൃഷ്ണ 🙏🙏

  • @ambikay8721
    @ambikay8721 Місяць тому

    thirumeni namasthe 🙏💅
    ithra bhakthiyal kadhakal parayaan sir nu maathrame
    kazhiyullu Aa pathangail pranaamam 🙏
    neelasamala komalavarnnaa
    nite thrppaathangalil
    sashttaanga pranaamam 👏🌾🌿

  • @sudhamuralidharan2122
    @sudhamuralidharan2122 7 місяців тому

    Krishna guruvayoorappa aaaaaaa 🙏🙏🙏🌹🌹🌹

  • @thulasisivan4949
    @thulasisivan4949 Рік тому +1

    Hare ഗുരുവയുരപ്പാ.... ശ്രീ ഹരേ നമഃ..... കണ്ണാ... 🙏🙏🙏

  • @GAYATHRYRENJITH
    @GAYATHRYRENJITH Рік тому

    Enta Krishna Guruvayurappa🙏🙏

  • @SwapnaPrem-u5b
    @SwapnaPrem-u5b 2 місяці тому

    മഹാ ഭാഗ്യം... ഹരേ കൃഷ്ണാ 🙏🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 Рік тому +2

    മാഷേ മാഷിനും കണ്ണനും രാധ റാണിയ്ക്കും അനന്തകോടി
    പ്രണാമം🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sujathamaveli4036
    @sujathamaveli4036 Рік тому

    💐🙏🙏🙏🌹🌹🌹ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @swarnalatha-763
    @swarnalatha-763 Рік тому

    🙏🙏🙏🙏🙏🙏ente krishna bhagavane 🥰😍❤💕🌼🌹🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🥰

  • @darsanasalimdev7200
    @darsanasalimdev7200 Рік тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🏻പൊന്നുണ്ണി കണ്ണാ ശരണം 🙏🏻🪷🙏🏻

  • @remirenjith7021
    @remirenjith7021 Рік тому +1

    ഗോപിക കണ്ണനാണ് 🙏🏻

  • @manjulap7822
    @manjulap7822 Рік тому

    രാധേശ്യാം...
    രാധേശ്യാം...
    രാധേശ്യാം...
    രാധേശ്യാം...!
    ഹൃദയത്തിൽ പ്രതിധ്വനി ക്കുന്നു അങ്ങ് പറഞ്ഞ ഓരോ അക്ഷരവും...!
    അതിമനോഹരം...
    വാക്കുകൾക്കും അതീതം...
    മനസ്സാ പാദങ്ങളിൽ നമസ്ക്കരിക്കുന്നു ജീ...!
    നന്ദി... നന്ദി.. നന്ദി...!
    💖💖👌👌🌺🌺🌺☺️☺️🙏🙏🙏

  • @RemaViswanathan-n8x
    @RemaViswanathan-n8x 2 місяці тому

    Hare krishna guruvayurappa saranam

  • @ushasoman9493
    @ushasoman9493 Рік тому

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @smithabiju1302
    @smithabiju1302 4 місяці тому

    Ente kanna...guruvayoorappa.....

  • @bhargavip2348
    @bhargavip2348 Рік тому +1

    ഹരേ കൃഷ്ണാ........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @shrilathapanicker9828
    @shrilathapanicker9828 Рік тому

    Shri Radhakrishnabhyam Namah.

  • @ashoknair529
    @ashoknair529 Рік тому

    Sree hare Krishna..........Guruvayoorappa...
    sharanam...!!!

  • @sudhambikakishore1978
    @sudhambikakishore1978 2 місяці тому

    രാധേ ശ്യാം ഹരേകൃഷ്ണാ❤❤❤❤❤

  • @sreejamols3379
    @sreejamols3379 Рік тому

    Kannu neraju poyi...🙏🙏

  • @rajammaka4665
    @rajammaka4665 9 місяців тому

    മനസ്സ് നിറഞ്ഞു കണ്ണാ 🙏🙏🙏

  • @vanajan8346
    @vanajan8346 Рік тому

    അതെ തീർച്ച .അതു കണ്ണൻ തന്നെ.രാധാറാണിയായി വന്നു ത്റേ ള്ളൂ.അങ് പുണ്യവാൻ ....കണ്ണാ...കണ്ണാ.....".ലോകാ സമസ്താ സുഖിനോ ഭവന്തു"എല്ലാ ഭക്തരേയു൦ അനുഗ്രഹിയ്ക്കണേ.....സർവ൦ കൃഷ്ണാർപ്പണമസ്തു......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷

  • @anitharamachandran4250
    @anitharamachandran4250 Рік тому

    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏

  • @rageenashaji9983
    @rageenashaji9983 Рік тому

    Krishna guruvayoorappa

  • @Deepaktvm
    @Deepaktvm 3 місяці тому

    കണ്ണാ.... കാരുണ്യവാരിധേ....

  • @Vavamol4806
    @Vavamol4806 6 місяців тому

    ഹരേ കൃഷ്ണ ഹരേ രാമ 🥰🙏😘🙏🙏

  • @sandeepsanjay6479
    @sandeepsanjay6479 Рік тому

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @gokul123krishna2
    @gokul123krishna2 Місяць тому

    Radhaeradhaekrishna🙏🏻🙏🏻

  • @soumyasudhakaran6351
    @soumyasudhakaran6351 Рік тому +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @RBZKIKKU
    @RBZKIKKU Рік тому

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @vanajan8346
    @vanajan8346 Рік тому

    ഗുരുവായൂരപ്പാ ശരണ൦...."🙏🙏🙏🙏🌷🌷🌷🌷🌷