ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം പങ്കുവെച്ച് മുൻ മേൽശാന്തി | Guruvayoor Melsanthi

Поділитися
Вставка
  • Опубліковано 6 лис 2023
  • ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം പങ്കുവെച്ച് മുൻ മേൽശാന്തി | Guruvayoor Melsanthi Dr.Kiran Anand Namboodiri
    UA-cam : / @haindavadarsanam775
    facebook : / hinduismmalayalam
    whatsup group :chat.whatsapp.com/C8NAKnrLxMk...
    instagram : / hinduismmalayalam
    guruvayur temple about
    guruvayur temple address
    guruvayur temple annadanam
    guruvayur temple annaprasana timings

КОМЕНТАРІ • 1,4 тис.

  • @KK-kx8ir
    @KK-kx8ir  +258

    ഗുരുവായൂരപ്പന്റെ നല്ലതിരുമേനി എന്നതിലുപരി നല്ല ഗായകൻ കൂടി❤❤❤❤,,🙏🙏🙏

  • @padmakshiraman9429

    ഗുരുവായൂരപ്പനെ ഞാൻ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് വെച്ചിരിക്കുന്നു. ഗുരുവായൂർ എത്തിയാൽ ഭഗവാൻ എന്നെ വിഷമിപ്പിക്കാറില്ല.1 മണിക്ക് മുൻപ് തൊഴുതു ഇറങ്ങാൻ പറ്റും. തിരക്ക് ഉണ്ടായിരുന്ന ഏകാദശിക്ക് പോലും 2 തവണ തൊഴുതു. ഗുരുവായൂരപ്പാ മുമ്പിൽ നടന്നു നല്ല വഴി കാട്ടി തരണേ. ആ പാദപത്മം മാത്രമാണ് ശരണം. 🙏🙏🙏🙏🙏

  • @JiniSyam-gg2os

    തിരുമേനി ഞാൻ ഒരു ക്രിസ്ത്യാനിയാണ് പക്ഷേ ഹിന്ദു പുരാണ കേൾക്കാൻ എനിക്കിഷ്ടമാണ് കേൾക്കാൻ വളരെ എനിക്കിഷ്ടമുള്ള കൂട്ടത്തിൽ ഉള്ള ആൾ ആണ് ഒരു ദിവസം തിരുമേനിയുടെ വീഡിയോസ് കണ്ടു ഞാൻ ഗുരുവായൂരപ്പന്റെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പിന്നെ ഈ വീഡിയോ ഞാൻ ശ്രദ്ധിക്കുന്നെങ്കിലും തിരുമേനിയുടെ മുഖവും ഗുരുവായൂരപ്പന്റെ മുഖം ഒരുപോലെ ഇരിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ദൈവം തമ്പുരാൻ നിങ്ങളെല്ലാവരും ഒരുപോലെ അനുഗ്രഹിക്കട്ടെ🙏❤😊

  • @sanushasurendran672
    @sanushasurendran672 21 годину тому +1

    ഗുരുവായൂർ പോകുമ്പോൾ ശ്രീലകത്തെ ഭഗവാന്റെ രൂപം കാണാൻ കഴിക്കാറില്ല. ഒന്നും മനസ്സിലാവില്ല എന്ന് പറയാം. എങ്ങനെ സൂക്ഷിച്ചു നോക്കിയാലും മനസിലാവാറില്ല. ഒരു ദിവസം പോകുന്നതിന്റെ തലേദിവസം ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു എനിക്ക് ശ്രീലകത്തെ രൂപം കാണിച്ചുതയൊന്നു. നേരം വെളുപ്പിന് ഒരു മായപോലെ കാണിച്ചുതന്നു. നാലു കയ്കളോടുകൂടിയ മഹാവിഷ്ണുവിനെ 🙏🏾അതിനുശേഷം ഉള്ളിലെത്തുമ്പോൾ അവിടെയുള്ളവര്പറയും ശ്രീലകത്തെ രൂപം ഏതാണെന്നു. തിരുമേനിയുടേവെക്കുകേട്ടപ്പോൾ ആനന്ദം തോന്നുന്നു 🙏🏾🙏🏾🙏🏾

  • @prasannanchellappan7915

    തിരുമേനി ഉണ്ണി കണ്ണനെ കുറിച്ച് പാടിയ സോങ് 🙏🙏🙏👌👌👌👌👌👍👍👍👍3

  • @sajeevankb5413

    Harekrisha😂😂 എൻ്റെ കൂടെ ഉണ്ട് ന ഓർക്കണം😅മറക്കരുത്😢😅

  • @vasuvasu36

    നമസ്കാരം കൊച്ചു തിരുമേനി, താങ്കളുടെ അനുഭവം കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റ അനുഗ്രഹ മായി കരുതുന്നു. എന്റെ മകൾ വിവാഹം കഴിഞ്ഞ് പത്തു വർഷമായി കുഞ്ഞുങ്ങൾ ഇല്ല, ഗുരുവായൂരിൽ കൃഷ്ണനാട്ടം അവതാരം വഴിപാട് സന്താന ലബ്ധി ക്കായി ഉള്ളതാണെന്ന് കേട്ടു. ഞാൻ ആ വഴിപാട് ചെയ്ത് ഭഗവാന്റ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. പൂർണ വിശ്വസം ഉണ്ട് അത് നടക്കുമെന്ന്. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി 🙏🏻🙏🏻

  • @user-ff3tb9fs7g

    ചതുർർബാഹുവായ ആ പ്രതിഷ്ഠ സാക്ഷാൽ ദേവകി വാസുദേവൻ പൂജിച്ചിരുന്ന വിഗ്രഹമായിരുന്നു എന്നും പറയണം 🙏🏻.

  • @remirenjith7021

    കണ്ണാ കേൾക്കാൻ ഭാഗ്യം കിട്ടി

  • @ambmilict8734

    കണ്ടിട്ടുണ്ട്തിരുമേനിയെഇപ്പോൾഭഗവാനെകണ്ടതുപ്പോലെയായി

  • @sheenababu5005

    എന്റെ കണ്ണാ... കണ്ണ് നിറഞ്ഞുപോയി തിരുമേനിയുടെ ഈ ഗാനാലാപം കേട്ടപ്പോൾ... 🙏🙏🙏🥰 ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും എപ്പോഴും ഉണ്ടാവട്ടെ എന്ന് ഭഗവൽ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vanajasentertainments3556
    @vanajasentertainments3556 2 години тому

    ഗുരുവായൂരപ്പാ.. കാത്തുകൊള്ളണമേ.... ഭഗവാനേ.. 🙏🏻

  • @krishnaappukkuttan5840

    ഗുരുവായൂരപ്പനെ തൊട്ട ഈ തിരുമേനി എന്റെ ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു. എന്റെ ഗുരുവായൂരപ്പൻ എനിക്ക് തന്ന സമ്മാനം 🙏🏼ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ.. എല്ലാം അവിടുത്തെ കൃപ

  • @minimolkg5751

    ഗുരുവായൂരപ്പാ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കണേ അവിടുന്ന് എന്റെ പ്രാർത്ഥന നടത്തി തരണേ

  • @beenakp730
    @beenakp730 10 годин тому

    എന്നും എന്റെ ഹൃദയത്തിൽ ആശ്വാസത്തിന്റെ തേന്മഴ പെയ്യിക്കുന്ന മണിമുത്താണ് എന്റെ കണ്ണൻ ❤❤❤❤❤

  • @deepthisunny9639

    കൃഷ്ണ ഗുരുവായൂരപ്പാ എനിക്കും എന്റെ കുടുംബത്തോടൊപ്പം ഗുരുവായൂർ വേഗം വരാനുള്ള ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് നന്ദി 🙏🏻

  • @remyavisal8515

    ഭഗവാനെ തന്റെ സ്വരമാധുര്യം കൊണ്ടു എപ്പോഴും പുകഴ്ത്തുന്ന അങ്ങേയ്ക്ക് നമസ്കാരം, അങ്ങ് ഈ പാട്ടു പാടുന്നതു ഹൃദയത്തിൽ നിന്നാണ് കേട്ടിരിക്കാൻ എന്താ രസം, 🙏🙏🙏🙏

  • @user-gt2rr3ut6h
    @user-gt2rr3ut6h 7 годин тому

    ഓം നമോ ഭഗവതേ വാസുദേവായ ഗാനം വളരെ നന്നായി ട്ടുണ്ട്.

  • @chandraprabha3493

    കണ്ണനെ തൊടുന്നതിരുമേനി കണ്ണനെ പാടുന്നപാട്ട് എനിക്കും കേൾക്കാൻപറ്റി കണ്ണാ,, 😍🥰🥰🙏🙏

  • @geethas974
    @geethas974 2 години тому

    Super super thirimaini thanks for ur songs I love maha vishnu ji unni krishan Guruvayu appa❤ vvvvvvv much