ഗുരുവായൂർ മേൽശാന്തിയായിരിക്കെ കണ്ണനുമായുള്ള കൗതുകാനുഭവങ്ങൾ... | Flowers Orukodi |Ep# 480

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,3 тис.

  • @dr.rajalekshmy7669
    @dr.rajalekshmy7669 Рік тому +47

    Dear Sreekandan Sir ,with lot of respect... ഒരു request, ദയവായി ഒരു ചോദ്യം ചോദിച്ചു,അവർക്ക് ഉത്തരം പറയാൻ ഉള്ള സമയം/അവസരം കൊടുക്കണം .

  • @sheejak1525
    @sheejak1525 Рік тому +349

    മേൽശാന്തി യെ കണ്ടപ്പോ കണ്ണനെ നേരിൽ കണ്ടതു പോലെ.. ഇനിയും ആ ഭാഗ്യം കിട്ടട്ടെ 🙏🙏🙏

  • @divinelove731
    @divinelove731 Рік тому +17

    എന്ത് ഐശ്വര്യം ആണ് കാണാൻ ഞാൻ ചെന്ന് സംസാരിച്ചു ചിരിച്ച ഉടനെ അദ്ദേഹം തൊഴുതു കണ്ണന്റെ അമ്മയെ കാണാൻ പറ്റിയത് തന്നെ ഭാഗ്യം ആണ്

  • @divyareji8030
    @divyareji8030 Рік тому +118

    മനസിന്‌ ഒരു കുളിർമ രണ്ടു വർഷം കഴിഞ്ഞ് വീണ്ടും മേൽ ശാന്തി ആവാൻ വീണ്ടും ഭാഗ്യം ലെഭിക്കട്ടെ 👍👍

  • @പ്രകൃതി-ഭ9ള
    @പ്രകൃതി-ഭ9ള Рік тому +5

    പപ്പടപ്പാട്ട് 👌... Dr:കിരൺ ❤❤❤❤അദേഹത്തിന്റെ വിനയമർന്ന സംസാരം ഒത്തിരി ഒത്തിരി ഇഷ്ട്ടം.. അദ്ദേഹത്തിന് ഇനിയും ഗൂരുവായൂർ ശാന്തി കാരനായി നിയമം കിട്ടട്ടെ

  • @kamalakarat2948
    @kamalakarat2948 Рік тому +331

    കണ്ണും മനസ്സും നിറഞ്ഞു ഈ പരിപാടി കണ്ടപ്പോൾ...എത്ര വിനീതനായിട്ടാണ് അദ്ദേഹം മറുപടി പറയുന്നത്... ഗുരുവായൂരപ്പൻ്റെ വിശേഷങ്ങൾ അദ്ദേഹത്തിൽ നിന്നും കേൾക്കാൻ കഴിയുന്നത് തന്നെ ജന്മ പുണ്യം 🙏🙏🙏

  • @aneeshmon1482
    @aneeshmon1482 Рік тому +464

    എന്ത് മനോഹരമായി പാടുന്നു. ഇനിയും ഗുരുവായൂർ ഉണ്ണി കണ്ണന് ഈ സ്വാരമാധുരി അടുത്ത് പാടി കേൾപ്പിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ ❤️

  • @manikandanmkandan4379
    @manikandanmkandan4379 Рік тому +60

    നായർ കുറെ കുത്തി പൊക്കാൻ നോക്കി യേശുദാസിനെയും മറ്റു ബൗദ്ധിക സുഖകളെ കുറിച്ചും, കിരൺജി നല്ല രീതിയിൽ മറുപടി പറഞ്ഞു 😍😍😍

    • @sreedevi2651
      @sreedevi2651 Рік тому +6

      അതെ.ദൈവാംശമുളള സാധാരണ മനുഷ്യൻ❤️🙏🏻

  • @mallikamallika7505
    @mallikamallika7505 Рік тому +141

    കുത്സിത ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി - അഭിനന്ദനങ്ങൾ Dr-കിരൺ ജീ🙏🙏🙏

    • @sreedevi2651
      @sreedevi2651 Рік тому +22

      സത്യം.വളരെ കൂളായിരുന്നു മറുപടികൾ!ഗുരുവായൂരപ്പൻ കനിഞ്ഞനുഗ്രഹിച്ച കുടുംബം❤️🙏🏻

    • @dhanyalakshmichandrannair8646
      @dhanyalakshmichandrannair8646 Рік тому +4

      Sathyam,

    • @lakshmi431me
      @lakshmi431me Рік тому +2

      സത്യം

    • @sachinsoman799
      @sachinsoman799 Рік тому +6

      True... The host just trying to get some bad thing from him

    • @deepesh152232
      @deepesh152232 Рік тому +22

      ശ്രീ കണ്ടന്റെ ചോദ്യങ്ങൾ പോലീസ് ചോദ്യം ചെയ്യുന്ന പോലെ തോന്നിയവർ ഉണ്ടോ

  • @vimalal8664
    @vimalal8664 Рік тому +202

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏♥️Dr. കിരൺ നമ്പൂതിരി യുടെ ഈ episode കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു 🙏♥️

    • @preetanayar2569
      @preetanayar2569 Рік тому +4

      Hare Krishna Vimlaji 🙏❤

    • @sanketrawale8447
      @sanketrawale8447 Рік тому +5

      ശരിയാണ്, skip ചെയ്യാതെ ഞാനും കണ്ട ഒരു episode👌 നല്ല പാട്ടുകാരൻ , നല്ല youtuber.... നല്ല വ്യക്തിത്വം👍 മാനസിയും നന്നായി പാടി. എല്ലാ ഐശ്വര്യവും കുടുംബത്തിനുണ്ടാവട്ടെ🙏🏼🙏🏼🧡💙

  • @minij8016
    @minij8016 Рік тому +36

    ഒരു പൊന്നു മോനായിട്ടാണ് എനിക്ക് ഇദ്ദേഹത്തെ കാണുമ്പോൾ തോന്നുന്നത്.. തിരുമേനിയെ കാണാനും കേൾക്കാനും പറ്റിയതിൽ വളരെ അനുഗ്രഹിത ആയി കരുതുന്നു..❤

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 Рік тому +55

    ഞാൻ യാദൃച്ഛികമായി കണ്ട ഒരു എപ്പിസോഡ്. സന്തോഷംആയി. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടാണ് നമ്മൾക്ക് ഭഗവാന്റെ ആചാരങ്ങൾ അറിയാനും കേൾക്കാനും സാധിച്ചത് ഡോക്ടറും ഭാര്യ മാനസിയും നന്നായി പാടുന്നുന്നുണ്ട് എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം

  • @MadhuMadhu-vr2wg
    @MadhuMadhu-vr2wg Рік тому +517

    Flowers ഒരു കോടി കണ്ട് മനസ് നിറഞ്ഞ ഒരേ ഒരു episode ❤️ full of positivity

    • @akkulolu
      @akkulolu Рік тому +10

      ശെരിക്കും ❤️❤️👏👏

    • @sujakrishna257
      @sujakrishna257 Рік тому +5

      ​@@akkulolu 😢1😢1q

    • @jalajakumari3016
      @jalajakumari3016 Рік тому +4

      🙏

    • @sumathisuma2506
      @sumathisuma2506 Рік тому +16

      കൃഷ്ണനെ തൊട്ട ആളെ കണ്ടത് വളരെ സന്തോഷം

    • @Vanaja-om2nn
      @Vanaja-om2nn Рік тому +5

      വളരെ സന്തോഷം.നല്ലൊരു പോസിറ്റീവ് എനർജി

  • @susmithanair8418
    @susmithanair8418 Рік тому +11

    ഭഗവാനോട് കൂടുതൽ അടുക്കാൻ സാധിച്ച പോലെ, വളരെ നന്ദി മേൽശാന്തി 🙏🙏🙏

    • @manikandansankar-dreamacto3967
      @manikandansankar-dreamacto3967 Рік тому +1

      ശരിക്കും.. ഞാനും അത് മനസ്സിൽ അനുഭവിച്ചു ❄️🥰🙏🏾

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Рік тому +73

    ഗുരുവായൂരുണ്ണിയെ കുറിച്ച് കുറെ ഭക്തി സാന്ദ്രമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കരുണാനിധിയായ ഉണ്ണി കണ്ണൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ!

    • @ManeeshS-dv2ue
      @ManeeshS-dv2ue Рік тому

      Bhakthi ..enthenu arivillatha. Oru. Ooolayide...chodyangal

  • @preethiraj4833
    @preethiraj4833 Рік тому +157

    ഗുരുവായൂർ വെച്ച് കാണാൻ ഒരുപാടു ഭാഗ്യം കിട്ടിയിട്ടുണ്ട്.കാതിനു ഇമ്പമുള്ള ശബ്ദം. 2 വർഷം കഴിഞ്ഞു വീണ്ടും മേൽശാന്തി ആയി വരും, തീർച്ച, ഉണ്ണിക്കണ്ണൻ വിളിക്കും വീണ്ടും.. 🙏🏻🙏🏻🙏🏻

  • @ananthakrishnana5351
    @ananthakrishnana5351 Рік тому +16

    ഫ്ലവേഴ്സ് ഒരു കോടിയിൽ ഒട്ടും വിടാതെ കണ്ടതും ഏറ്റവും ഇഷ്ടപ്പെട്ടതും മികച്ചതും ആയ episode. മേൽശാന്തിയുടെ സംഭാഷണം ഹൃദ്യം. ഭംഗിയായി പറഞ്ഞു തരുന്നു കണ്ണന്റെ കാര്യങ്ങൾ. കൃഷ്ണാ ഗുരുവായൂരപ്പാ .... ഉത്സവക്കാലത്ത് ഒരു ദിവസം കാണാൻ സാധിച്ചു. ദീപാരാധന കഴിഞ്ഞ് ശ്രീകോവിലിൽ നിന്നും വരുന്നത് ആണ് കണ്ടത്. തൊഴുതു.....🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithakumari5831
    @sunithakumari5831 Місяць тому +2

    ജെന്മ പുണ്യം 🙏🙏🙏കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏

  • @sreedeviamma7865
    @sreedeviamma7865 Рік тому +50

    കണ്ണാ പാട്ട് കേട്ട് എന്റെ കണ്ണുകൾ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി തിരുമേനി യ്ക്കു എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ

  • @jessyjoseph4391
    @jessyjoseph4391 Рік тому +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട എപ്പിസോഡ്. പീഢന റ കഥയില്ല, ദാരിദ്ര്യo പറച്ചിൽ ഇല്ല. കണ്ണീർ ഇല്ല.❤❤❤ കൂടെ വന്നവരുടെ ഗോഷ്ടി കാണിക്കൽ ഇല്ല. വളരെ സൂപ്പർ ആയിരുന്നു തിരുമേനി നിങ്ങളുടെ സംസാരം. ഉണ്ണിക്കണ്ണൻ കൂടെ തന്നെ ഉണ്ട്. പാട്ട് അതി ഗംഭീരം.❤❤ God bless you.🎉

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +119

    കണ്ണനെ കുറിച്ചുള്ള പാട്ട് കേട്ടു കണ്ണും മനസ്സും നിറഞ്ഞു 🙏🙏

  • @akkulolu
    @akkulolu Рік тому +26

    ഇന്നലെ എല്ലാം ഒരുപാട് സന്തോഷത്തോടെ കണ്ടു. ശ്രീകണ്ഠൻസർ ചോദിച്ച ചോദ്യം ഞാൻ അവരുടെ ചാനൽ കണ്ടപ്പോൾ ചോദിച്ചിരുന്നു. എന്താണെന്നോ കണ്ണനെ അലങ്കരിക്കുമ്പോൾ പാട്ടു പാടികൊടുക്കാറുണ്ടോ എന്ന്. ഒരുകോടി തുടങ്ങിയ ശേഷം കൂടുതൽ ആളുകൾ കണ്ടത് ഈ എപ്പിസോടായിരിക്കാം. എത്ര കണ്ടാലും മതിയാകില്ല എന്റെ പൊന്നുണ്ണിയുടെ മേൽശാന്തിയെ ❤️❤️🥰🥰👏👏👏👏👏

  • @shylajak8137
    @shylajak8137 Рік тому +6

    🙏 ഹരേ കൃഷ്ണാ ... എന്തു രസമാണ് പാട്ട് കേൾക്കാൻ .... കാണാനും ചിരി കേൾക്കാനും എല്ലാം ഭംഗി തന്നെ. ഈ പരിപാടി കാണാനും താങ്കളെ കാണാനും പാട്ട് കേക്കാനും സാധിച്ചത് മഹാ ഭാഗ്യമായി കരുതുന്നു.....എല്ലാം എല്ലാം വളരെ നന്നായിട്ടുണ്ട് എന്നിരുന്നാലും അവസാനം പാടിയ പാട്ട്👌👌👌👌 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.....🙏🙏🙏

  • @krishnannamboodiri
    @krishnannamboodiri Рік тому +111

    ഒരായിരം സന്തോഷം :- വളരെ വളരെ ഗംഭീരമായിരുന്നു. സർവ്വ മേഖലകളിലും അങ്ങയുടെ പ്രാവീണ്യം അഭിനന്ദനീയം തന്നെ - ഗുരുവായൂരപ്പനെപ്പറ്റിഒരുപാട് ഒരു പാട് അറിവുകൾ അങ്ങ് പകർന്നു തന്നു - വേഗം തീർന്ന പോലെ - അങ്ങേക്കും കുടുംബത്തിനും ഒരായിരം നമസ്ക്കാരം- ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ :-: ഇങ്ങനെ ഒരു സുകൃത നിമിഷം ഒരുക്കിയ ഫ്ലവേഴ്സ് ടി.വി ക്കും - ശ്രീ കണ്ഠൻ സാറിനും ഒരായിരം നന്ദി - അഭിനന്ദനങ്ങൾ❤❤

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +109

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏. ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്ന Dr. നു നന്ദി, പാട്ട് നന്നായിരുന്നു ❤

  • @sindhukssurendran5514
    @sindhukssurendran5514 Рік тому +32

    എന്റെ അപ്പുക്കുട്ടാ, അമ്മക്ക് സന്തോഷം കുട്ടാ... എന്റെ കുട്ടി ഇനിയും ഉയരങ്ങളിൽ എത്തും... അമ്മ അസുഖം മാറി എന്റെ കുട്ട്യേ കാണാൻ ഭഗവാൻ സഹായിക്കും 🙏🏻🙏🏻🙏🏻

  • @midhun10nair11
    @midhun10nair11 11 місяців тому +4

    ഹൃദയം കൊണ്ട് മാത്രം കേൾക്കേണ്ട സംസാരം നിഷ്കളങ്ക മനസ്സിന്റെ ഹൃദയ വിചാരം, Dr കിരൺ ആനന്ദ് നമ്പൂതിരി ഇനിയും ഗുരുവായൂർ മേൽശാന്തി തിരുമേനിയായി വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു സാക്ഷാൽ ഭഗവാന്റെ മനസ്സ് തുറന്ന് പറയുന്ന പോലെ ! ദാസേട്ടനെ പറ്റി പറഞ്ഞത് വളരെ ശരി! ദാസേട്ടൻ ഒരു ആചാര മര്യാദകൾ പാലിക്കുന്ന ആളാണെന്ന് കാര്യം കൊണ്ട് മാത്രമല്ല സംഗീത ത്തിന്റെ സ്വർഗ്ഗലോകത്ത് നിന്നും ഭൂമിയിൽ പിറന്ന ഭഗവാന്റെ സംഗീത സ്വരൂപമായ ഗാന ഗന്ധർവ്വൻ സാക്ഷാൽ താപസ ഗായകൻ എന്നത് കൊണ്ട് ബ്രഹ്മജ്ഞാനി എന്ന് തന്നെ പറയാം അദ്ദേഹത്തിന് എല്ലാം ഭഗവാൻ തന്നെ !

  • @appurathmani
    @appurathmani Рік тому +32

    ശ്രീ കണ്ടൻ നായരുടെ തുടക്കത്തിലെ ചോദ്യ ശകലങ്ങളും bodylanguage കണ്ടപ്പോൾ പോലീസ് പ്രതികളോട് പെരുമാരുന്ന പ്രതീതി..... ഒരു പക്ഷെ എന്റെ തോന്നലാവും 🙏🙏🙏

  • @prasannakumari491
    @prasannakumari491 Рік тому +5

    മുഴുവൻ കണ്ടു. ഗുരുവായൂരപ്പന്റെ വിശേഷങ്ങൾ എത്ര കേട്ടാലും മതിയാവില്ല. അത്പോലെ മേൽശാന്തിയായിരുന്ന കിരൺ നമ്പുതിരിയുടെയും. Super❤❤❤❤❤നല്ല ആലാപനം. ഹരേ കൃഷ്ണാ ❤

  • @archanaaachuz7043
    @archanaaachuz7043 6 місяців тому +2

    Njangal എല്ലാ masam varanund e masam vanapol thirumeniye കാണാനുള്ള bhagiyam indayitto orupadu sandoshayi thirumeni ഞങ്ങളോട് chirichu waifine kandu oruoadu sandoshayi ഹരേ കൃഷ്ണ 🙏🏻 നല്ല ഐശ്വര്യട്ടോ

  • @veenavenu5162
    @veenavenu5162 Рік тому +122

    ചോദ്യത്തിന് answer കൊടുക്കുന്നതിനു മുൻപേ അടുത്ത question ചോദിക്കുന്നു... അവർക്ക് പറയാൻ ഉള്ളത് കേൾക്കാൻ അവസരം തരുന്നില്ല 😡

  • @santhakumari1238
    @santhakumari1238 Рік тому +15

    ഹരേ കൃഷ്ണാ .....കണ്ണന്റെ വിളയാട്ടം തന്നെ. അനുഗ്രഹീത Dr. ഗായകൻ മനുഷ്യ സ്നേഹി വിനയാന്വിതൻ ഇനിയും ഉണ്ണിക്കണ്ണൻ വിളിക്കും🙏🙏🙏

  • @divyasreeputhukkudi9655
    @divyasreeputhukkudi9655 Рік тому +127

    An episode full of positivity❤️😍കൃഷ്ണ ഗുരുവായൂരപ്പാ 🙏🏽

  • @sabibinish8448
    @sabibinish8448 Рік тому +4

    ഗുരുവായൂരപ്പനെ കുറിച്ച് കേൾക്കാൻ കഴിഞ്ഞതേ വലിയ ഭാഗ്യമായിട്ട് കരുതുന്നു ഇനിയും അങ്ങേക്ക് ശാന്തി ആയിട്ട് അവിടെ പോകാൻ കഴിയട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനകളും

  • @sudhasundaram2543
    @sudhasundaram2543 Рік тому +7

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ തിരുമേനിയുടെ വിനയം നിറഞ്ഞ സംസാരം ഒത്തിരി സന്തോഷം തോന്നി കണ്ണന്റെ അനുഗ്രഹം അങ്ങേക്കും കൂടും ബത്തിനും എപ്പോഴുമുണ്ട്♥️🌹👍🙏

  • @nithyaramankutty5248
    @nithyaramankutty5248 Рік тому +2

    Njagalum athan aghrahichu വരുന്നത് കണ്ണനെ kananum pine കണ്ണനെ ഒരുക്കുന്ന തിരുമേനിയുടെ ഒരു ചിരിയും... ചില അമ്പലങ്ങളിൽ തിരുമേനി ടെ മുഖം കാണുമ്പോൾ തന്നെ പ്രാർത്ഥിച്ചത് ഫലം കിട്ടതപോലെ thonitund

  • @vasanthyvk4922
    @vasanthyvk4922 Рік тому +15

    മനസ്സ് നിറഞ്ഞ് ആസ്വദിച്ച ഒരു പ്രോഗ്രാം ഞാൻ തിരുമേനിയുടെ subsriber ആണ് എല്ലാ മാസവും ഗുരുവായൂർ വരാറുണ്ട് ചിരിക്കുന്ന ആമുഖം കാണാറുണ്ട് 🙏

  • @nisharajan3158
    @nisharajan3158 6 місяців тому +2

    ഹരേ കൃഷ്ണ🙏🙏🙏 ഗുരുവായൂരപ്പാ ശരണം🙏🙏❤️❤️

  • @karthiayanim2970
    @karthiayanim2970 Рік тому +12

    ദൈവത്തോട് അടുക്കുന്നവർക്കു ശാന്തമായ മനസു കിട്ടും, ശാന്തമായ സംഗീതം മനസ് ശാന്തമാക്കു൦

  • @shyamiliprabeesh3556
    @shyamiliprabeesh3556 9 місяців тому +2

    എന്തൊരു ഐശ്വര്യം ഇദ്ദേഹത്തെ കാണാൻ.

  • @vijayamohan7933
    @vijayamohan7933 Рік тому +7

    ഹരേ കൃഷ്ണാ . വളരെ ഹൃദ്യമായ ഒരു എപ്പിസോഡ്. കൃഷ്ണന്റെ ലീലാവിലാസങ്ങൾ വർണിപ്പാൻ അസാധ്യം. ഇനിയും മേൽശാന്തിയാവാൻ കണ്ണൻ കനിഞ്ഞനുഗ്രഹിക്കട്ടെ. ഡോക്ടർക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും🌹

  • @SheebaKv-jh6fv
    @SheebaKv-jh6fv 10 місяців тому +3

    കൃഷ്ണാ ഗുരുവായൂരപ്പ❤️❤️🙏🙏🙏

  • @jayasreeparameswaran4537
    @jayasreeparameswaran4537 Рік тому +6

    കണ്ണന്റെ പാദസേവ ചെയ്യാൻ ഇനിയും അവസരം കിട്ടട്ടെ . ഭഗവാനേ... കണ്ണാ ....

  • @udayakumar8030
    @udayakumar8030 Рік тому +2

    എന്റെ കണ്ണാ ഇത് കാണാനുള്ള ഭാഗ്യം തന്നതിന് നന്ദി. ഞാൻ ഗുരുവായൂരിൽ വന്നപ്പോൾ ശാന്തിയെ കാണാൻ ആഗ്രഹിച്ചു നടന്നില്ല. എന്നാലും സാരമില്ല. പിന്നെ അവസാനം പാടിയില്ലേ. അതിലെ വരികൾ Super🙏. രഘുവേട്ടന്റെ വരികലും കിഷോർ ശാന്തിയുടെ ആലാപനവും Super🥰🙏

  • @jayantpl9300
    @jayantpl9300 Рік тому +56

    എല്ലാ കഴിവു കളും kaniju നൽകിയ ഗുരുവായൂരപ്പാ,,🙏🙏🙏🙏

  • @saradaagrasala8548
    @saradaagrasala8548 Рік тому +10

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച episode . ബോറടിയ്ക്കാതെ full കണ്ടു തീർത്തു. Dr. Kiran Anand🙏🙏🙏 Realy Great and simple🙏🙏🙏 ഹരേ കൃഷ്ണ🙏🙏🙏

  • @kalanagarajan6500
    @kalanagarajan6500 Рік тому +47

    വളരെ നല്ല എപ്പിസോഡ്..... കാണാനും കേൾക്കാനും അറിയുവാനും സാധിച്ചതിൽ വളരെയേറെ സന്തോഷം... കൃഷ്ണാ ഗുരുവായൂരപ്പാ...... 🙏

  • @girijanair5072
    @girijanair5072 Рік тому +16

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽കിരൺ തിരുമേനിക്കും ശ്രീകണ്ഠൻ നായർക്കും നമസ്കാരം 🙏🏽വളരെ നല്ല എപ്പിസോഡ് 👌🏼ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ആയുർവേദ dr. രണ്ടുപേർക്കും all the best. കിരൺ നല്ലൊരു മനസ്സിന് ഉടമയാണ്.

  • @akkulolu
    @akkulolu Рік тому +65

    ഈ ഷോയിലേക്ക് കൊണ്ടുവന്ന flowers tv ക്കു ഒരുപാട് നന്ദി. ശ്രീകണ്ഠൻസാറിനും ❤️❤️🥰🥰👏👏

  • @sumamole2459
    @sumamole2459 Рік тому +99

    കൃഷ്ണാ ഗരുവായൂരപ്പാ ശരണം...ഈ episode കാണുവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤

  • @mohananmohanan3807
    @mohananmohanan3807 Рік тому +14

    കണ്ടതിൽ വെച്ച് ഏറ്റവും മനസ്സ് നിറഞ്ഞ പ്രോഗ്രാം 🙏🙏🙏🌹🌹🌹 നല്ല നമസ്‌കാരം 👍

  • @youtubeuser4763
    @youtubeuser4763 Рік тому +76

    ഇത്തവണ ഉത്സവത്തിന് പോയപ്പോൾ തിരുമനസ്സിനെ നേരിട്ട് കണ്ടിരുന്നു. പളളി വേട്ടയ്ക്ക് ആനപ്പുറത്ത്.🙏🙏🧡🧡

    • @SJ-zo3lz
      @SJ-zo3lz Рік тому +9

      പള്ളിവേട്ടയ്ക്ക് മേൽശാന്തി അല്ലല്ലോ, കീഴ്ശാന്തി ആണ് ആനപ്പുറത്ത് 😊

    • @vasanthyvk4922
      @vasanthyvk4922 Рік тому +2

      അതെ മേൽ ശാന്തി ആന പുറത്ത്‌ കയറാറില്ല 🙏

  • @geethadileep490
    @geethadileep490 Рік тому +47

    ഹരേ കൃഷ്ണ-കണ്ണന്റെ കഥകളും പാട്ടും കേട്ട് മനസ്സ് നിറഞ്ഞു🙏🙏🙏🌹🌹

  • @deepthick2258
    @deepthick2258 Рік тому +6

    തീർന്നുപോകല്ലേ എന്ന് ആഗ്രഹിച്ച ഒരു നല്ല എപ്പിസോഡ് ❤❤..
    പറയാൻ തുടങ്ങുമ്പോഴേക്കും അടുത്ത ചോദ്യം ഇങ്ങേരിത്(sreekandan nair)എന്തോന്നാ..😢

  • @nijajacob6659
    @nijajacob6659 Рік тому +82

    കണ്ണും മനസും നിറഞ്ഞ ഒരു എപ്പിസോഡ് 🥰🥰thanks...

  • @shinushinu6968
    @shinushinu6968 Рік тому +7

    ആദ്യമായിട്ടാണ് ഞാൻ ഈ show കാണുന്നത്. ഭഗവാനെ കുറിച്ച് മുൻ മേൽശാന്തിയുടെ അനുഭവം, അദ്ദേഹത്തിന്റെ ജീവിത അനുഭവം പെർഫോമൻസ് ഇവയെല്ലാം കാണുന്നതിലുമെല്ലാം താല്പര്യം ഉള്ളത് കൊണ്ട് ഈ എപ്പിസോഡ് full കണ്ടു

  • @jeejashanoop3835
    @jeejashanoop3835 Рік тому +8

    Flowers ഒരു കോടി കണ്ട് ഒരു പാട് മനസ് നിറഞ്ഞ എപ്പിസോഡ് .ഉണ്ണിക്കണ്ണനെ നേരിൽ കണ്ട പോലെ തന്നെ .നല്ല പോലെ പാടി ......ഇനിയും മേൽശാന്തി ആകാനുള്ള ഭാഗ്യം ഉണ്ടാകട്ടെ ❤❤❤

  • @smithavinod4192
    @smithavinod4192 Рік тому +8

    നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങ് മേൽശാന്തി ആയിരുന്ന സമയത്ത് ഗുരുവായൂരിൽ എത്തി തൊഴാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു 🙏

  • @preethabalan5598
    @preethabalan5598 Рік тому +19

    കൃഷ്ണാ ഗുരുവായൂരപ്പാ! 🙏 🙏 🙏 വളരെ നല്ല എപ്പിസോഡ്! ഉണ്ണിക്കണ്ണന്റെ ആചാരാനുഷ്ഠന ങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ കൃതാ ർത് ഥ യായി. 🙏 . മേൽശാന്തി തിരുമേനീ !! നമസ്കാരം! 🙏🙏🙏 . ഭഗവാൻ അനുഗ്രഹിക്കട്ടെ! 🙏

  • @sukumarannambiarkn6285
    @sukumarannambiarkn6285 Рік тому +6

    നല്ലൊരു മനുഷ്യ സ്‌നേഹി കൂടി യാണ്, ഈ മേശാന്തി എന്ന് തെളിയിക്കുന്നു. ഇദ്ദേഹതിന് ഇനിയും മേശാന്തി ആവാൻ അവസരം ലഭിക്കെട്ടേ.

  • @drsujithagnair743
    @drsujithagnair743 Рік тому +21

    ഡോ. മാനസി നല്ലൊരു നർത്തകി കൂടി ആണ്. വളരെ സന്തോഷം ഇരുവരെയും ഈ പ്രോഗ്രാമിൽ കാണാൻ സാധിച്ചതിൽ.

  • @molikerala007
    @molikerala007 Рік тому +12

    🙏🙏 ഞങ്ങളുടെ ഡോക്ട്ടർ ക്ക് കൃഷ്ണന്റെ എല്ലാ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏

  • @bijisuresh2609
    @bijisuresh2609 Рік тому +30

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🌹പറയാൻ വാക്കുകൾ ഇല്ല.🙏കണ്ണിനും, മനസ്സിനും അമൃതമഴയായി.🙏🙏🌹
    തിരുമേനിയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സന്തോഷം.🙏❤️🙏🙏🙏🙏

  • @shibikp9008
    @shibikp9008 Рік тому +16

    ഹരേ കൃഷ്ണ 🙏, വളരെ അധികം ആസ്വദിച്ച എപ്പിസോഡ്. ഇനിയും മേൽശാന്തി ആകാനുള്ള ഭാഗ്യം അങ്ങേക്ക് ഭഗവാൻ നൽകട്ടെ 🙏🙏🙏

  • @jyothidevimenon
    @jyothidevimenon Рік тому +13

    🎉ആദ്യമായിട്ടാണ് ഈ pgm. മുഴുവനായി കാണുന്നത്..... അത് അനുഗ്രഹീതനായ ഈ തിരുമേനി ഉള്ളതുകൊണ്ടു മാത്രം....

  • @rajalekshmir5500
    @rajalekshmir5500 Рік тому +16

    23 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ അമ്പലത്തിൽ പോയതാണ് . പിന്നെ എന്നും വിചാരിക്കും പോകണമെന്ന്.പക്ഷേ സാധിച്ചിട്ടില്ല. കിരൺ നമ്പൂതിരി യിലൂടെ സാക്ഷാൽ ഗുരുവായൂരപ്പനെ കൂടുതൽ അറിയാൻ കഴിഞ്ഞു വളരെ സന്തോഷം.🙏🙏

    • @KavithaVS-of7zo
      @KavithaVS-of7zo Рік тому +2

      Ammakk udan veendum pokan sadhikkatte🙏

    • @msdream436
      @msdream436 Рік тому +2

      Njan 11 varshamaakunnu ..😢 ini pokaan kannan anugrahikkanam❤

    • @akhilsudhinam
      @akhilsudhinam Рік тому +1

      എങ്കിൽ ഉടനെ തന്നെ പോവൂ 🙏

  • @BinduBinoy-i6f
    @BinduBinoy-i6f Рік тому +19

    നല്ല എപ്പിസോഡ് 👍. കണ്ണന്റെ മുഖചാർത്ത് വീണ്ടും വീണ്ടും വീണെന്ന് പറഞ്ഞപ്പോൾ കണ്ണനും ഇദ്ദേഹം പോകുന്നതിൽ വിഷമം ഉണ്ടായിരുന്നിരിക്കും. അങ്ങനെ തോന്നി

  • @dramminisguruvayur184
    @dramminisguruvayur184 Рік тому +16

    എൻ്റെ പ്രിയമുള്ള Dr കിരൺ ആനന്ദ്..and Dr മാനസി...
    ഗംഭീരം,ഭക്തിസാന്ദ്രം, ആനന്ദ സാന്ദ്രം ഈ episode

  • @krishnakumarik3334
    @krishnakumarik3334 Рік тому +9

    ഭഗവാനും അങ്ങേക്കും നമസ്ക്കാരം ഇത് കാണാൻ കഴിഞ്ഞത് മഹാഭാഗ്യം കണ്ണനെകുറിച്ച് കേട്ട് മനസ്സുനിറഞ്ഞു അങ്ങ് പാടിയപോലെ എല്ലാ ആഗ്രഹങ്ങളും കണ്ണൻ സാധ്യമാക്കി തരട്ടെ നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ

  • @neethuneethu2927
    @neethuneethu2927 Рік тому +30

    ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടാവട്ടെ 🙏🙏 മനോഹരമായി പാടുന്നു 👌👌👌🥰🥰🥰❤️

  • @jeevajasasthri7983
    @jeevajasasthri7983 Рік тому +23

    ഭാഗവാന് ഓടക്കുഴൽ സമർപ്പിക്കാൻ സാധിച്ചത് ഇപ്പോഴും അത്ഭുതത്തോടെ സ്മരിക്കുന്നു..... കൃഷ്ണാ...... ഗുരുവായൂരപ്പാ.....

    • @arjunuiias1348
      @arjunuiias1348 Рік тому +1

      എന്തിനു വേണ്ടിയാ കുട്ടി ഓടക്കുഴൽ സമർപ്പിച്ചത് ഒന്നു പറയ്യോ

  • @Rema1965unni
    @Rema1965unni Рік тому +8

    വളരെ ഇഷ്ടപ്പെട്ടു... Dr കിരൺ മേൽശാന്തി ആയത് കൊണ്ട് ഭഗവാന്റെ ഇനിയും കേൾക്കാൻ പറ്റി.. Very ഹാപ്പി people. Stay blessed always 🙏🏻

  • @miniharikumar3311
    @miniharikumar3311 Рік тому +24

    എന്തിനെന്നറിയില്ല എന്റെ കണ്ണാ....എൻ കണ്ണുകൾ നിറയുന്നു, കണ്ഠമിടറുന്നു...❤️❤️❤️😍

  • @santhoshsnehatheeram1974
    @santhoshsnehatheeram1974 Рік тому +36

    മേൽശാന്തി ഒരു കലാകാരൻ അയാൾ അതിൽ പരം ഭഗവാന് എന്താ വേണ്ടത് 🙏🙏🙏

  • @sreekalas5650
    @sreekalas5650 Рік тому +16

    നമസ്കാരം തിരുമേനി🙏 വളരെ സൗമ്യവും ഹൃദ്യവുമായ സംസാര ശൈലി .കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sumavijay3045
    @sumavijay3045 Рік тому +25

    മനോഹരം 🙏🙏🙏🙏🙏🙏... പുതിയ അറിവ് ആണ് ഓരോ കാര്യം ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 6 місяців тому +3

    ഞ്ഞാനെപ്പോഴും ജപിക്കാറുള്ള മന്ത്രം ഉണ്ണിയിൽ നിന്നും കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ മലപ്പുറത്തുള്ള രമ്മൂമ്മ കവയത്രി വരാം കക്കാട്ട് മനയിലേക്ക് എനിക്ക് നേരിട്ടു കാണണം

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +64

    ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും 🙏🏻🙏🏻🙏🏻Dr. കിരൺ 🙏🏻🙏🏻🙏🏻

    • @JpJp-xv9di
      @JpJp-xv9di Рік тому +6

      അങ്ങയെ ഇങ്ങനെ പരിചയപ്പെടാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം. നന്മ നേരുന്നു 🌹

    • @sumamohanan1594
      @sumamohanan1594 Рік тому +3

      തിരുമേനി അങ്ങേക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. ഇനിയും ഭഗവാനെ പൂജിക്കുവാനുള്ള അവസരം ഭഗവാൻ തീർച്ചയായും തരും.അങ്ങയുടെ നിഷ്കളങ്കമായ മനസിനെ നമിക്കുന്നു

  • @prameelasoman5463
    @prameelasoman5463 Рік тому +10

    ഭഗവാന്റെ കാരുണ്യത്തിൽനീന്തിതുടിക്കുന്ന ഡോക്ടർ ദാമ്പതികളെ നീണാൾ ജീവിക്കട്ടെ 😊

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +25

    ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏ഭഗവാനെ അടുത്തറിയാൻ ഭാഗ്യം കിട്ടി, thank u kiran namboothiri🙏🙏

  • @mohananramanath1561
    @mohananramanath1561 Рік тому +7

    നമസ്തേ... തിരുമേനി... 🙏 അനുഗ്രഹീത ദമ്പതികളാണ് അങ്ങയും അങ്ങയുടെ മാനസ്സിയും..!!❤❤എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.. 🙏🙏🙏

  • @devisreedevu767
    @devisreedevu767 Рік тому +10

    ഇതുപോലെ ഒരു വ്യക്തിയെ ഈ ഷോയിൽ കൊണ്ട് വന്നതിൽ ശ്രീകണ്ഠൻ sir ന് ഒരുപാട് നന്ദി 🙏🏻

  • @rajanibabu7232
    @rajanibabu7232 Рік тому +8

    ഇനിയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 2 വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ നടയിൽ എത്താൻ🙏🙏🙏🙏🙏🙏

  • @remavenugopal468
    @remavenugopal468 Рік тому +8

    ഭാഗ്യവാൻ. വേറെ എന്തു പറയാൻ. ഓരോ മനസ്സും പാടും. ഈ വീടൊരു സ്വർഗ്ഗം സ്വർഗ്ഗം. 🌹🌹🌹

  • @santhoshkombilath4252
    @santhoshkombilath4252 Рік тому +5

    തികച്ചും ആത്മീയയ ചൈതന്യ പൂർണ്ണമായ ഒരു എപ്പിസോഡ് കീർത്തനങ്ങളും മന്ത്രജപങ്ങളുമായി ഭാഗവത് സാമീപ്യം അറിയുന്നു നിങ്ങളുടെ സൗഹൃദ സംവാദത്തിലൂടെ.

  • @funnycat1551
    @funnycat1551 Рік тому +1271

    ഒരു ചോദ്യംചോദിച്ചാൽ അതിന്റെ ഉത്തരം കേൾക്കാൻ ക്ഷമയില്ലാത്ത അവതാരകൻ.. റേഡിയോ പോലെ ചിലച്ചു കൊണ്ടിരിക്കും

  • @LekhaParameswaran
    @LekhaParameswaran Рік тому +40

    ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള മറുപടി പറയാനുള്ള അവസരം കൊടുക്കാനുള്ള മാന്യത ഉണ്ടാവട്ടെ 🤣

  • @kkppbyreshma
    @kkppbyreshma Рік тому +20

    ഗുരുവായൂർ kannane💜കാണാൻ കൊതിയാണ് ഇവിടെ ഇത്രേം അടുത്ത് കണ്ണെന്റെ അടുത്ത് വന്നിട്ടും ഇനിയും എനിക്ക് കണ്ണനെ കാണാൻ പറ്റിയിട്ടില്ല ഒരുപാട് അവസരങ്ങൾ കിട്ടിട്ടും നടക്കുന്നില്ല 🙏

    • @nijeshnnair2954
      @nijeshnnair2954 Рік тому +2

      നടക്കും

    • @kavithaharindranpotty3972
      @kavithaharindranpotty3972 Рік тому +2

      നടക്കും ട്ടോ.. കണ്ണൻ വിചാരിക്കുന്ന സമയത്ത് എത്തും...

    • @shrutimohan8908
      @shrutimohan8908 Рік тому

      Varan sadikum ...orupadee tavana kannane kaanan pattum...❤...Kanna alu kurumbana cheruthayii olinju kalichalum...neeril varum once ...Etrayum pettanu varan pattum😊

    • @jayakumarips6063
      @jayakumarips6063 Рік тому

      വളരെ നല്ല ഒരു എപിസോട്

    • @Prasanna78
      @Prasanna78 Рік тому +1

      കണ്ണന് നമ്മളെ കാണണം എന്ന് തോന്നിയാൽ മാത്രമേ നമുക്ക് പോകാൻ സാധിക്കൂ.

  • @sethumadhavan7241
    @sethumadhavan7241 Рік тому +107

    Respected Thirumenee thanks for giving a good sense about our Guruvayoorappan to the devotees 🙏

    • @sobhavenugopal1863
      @sobhavenugopal1863 Рік тому +5

      എന്തു പറയും. വളരെ വളരെ ഇഷ്ടപ്പെട്ട ഒരുepisode തന്നെ. ഹരേ കൃഷ്ണാ. കിരൺ , ശാരദ ഓപ്പോൾ , രശ്മി എല്ലാവരും തന്നെ ഞങ്ങൾക്ക് പ്രിയപ്പെട്ടവരായതിനാൽ ഒത്തിരി ഒത്തിരി അഭിമാനം . ഒരു പാട് സന്തോഷം . കിരണിന്റെ അഛൻ ആനന്ദൻ നമ്പൂതിരിയും❤❤❤❤ രഘുവിനെയും നന്നായറിയാം. കുട്ടിയായിരിക്കുമ്പോൾ തന്നെ അറിയാം❤

    • @sathya1235
      @sathya1235 Рік тому

      ​@@sobhavenugopal1863
      M😅😅

  • @fathimafathi6198
    @fathimafathi6198 Рік тому +22

    കണ്ണിനും കതിനും നല്ല കുളിർ ഉള്ള എപ്പിസോഡ് 👍

  • @vasanthakumari6564
    @vasanthakumari6564 Рік тому +4

    തിരുമേനി സൂപ്പറാന്നുണ്ട് കെട്ടോ കിരണിന്റെ അമ്മയുടെ കഥകളും സൂപ്പർ ആകുന്നുണ്ടു് ഞാൻ ആരെന്നു മനസ്സിലായോ ദിവസവും അമ്പലത്തിൽ വെച്ച കാണാറുണ്ട് മാധവൻ നമ്പീശന്റെ ഭാര്യ വസന്തകുമാരി

  • @rinirimi6877
    @rinirimi6877 Рік тому +6

    ഇതുവരെ കണ്ട എപ്പിസോഡുകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ് 😍😍😍നന്നായിട്ടുണ്ട്. രണ്ടു പേരും നന്നായി പാടി 😍😍🙏🙏🙏ഹരേ കൃഷ്ണ 😍😍😍😍🙏🙏🙏🙏

  • @anithamoncy1530
    @anithamoncy1530 Рік тому +19

    എത്ര നല്ല വിനയം 🙏ആണ് ആ സംസാരത്തിൽ 🙏🙏🙏

  • @geethalakshmisankar5230
    @geethalakshmisankar5230 7 місяців тому +2

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ളേശ നാശായ ഗോവിന്ദായ നമോ നമഃ ❤

  • @anishdaskalathil7301
    @anishdaskalathil7301 Рік тому +17

    ഗുരുവായൂരപ്പന്റെ അനുഗ്രഹം കിട്ടിയ അനുഭവം 🙏God Bless you😍🙏

  • @PriyaramanRaman
    @PriyaramanRaman Рік тому +2

    🙏🏻🙏🏻🙏🏻🙏🏻 ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ ശാന്തിനെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം കിട്ടാനും ഭാഗ്യം ഉണ്ടായി എല്ലാം ഗുരുവായൂരപ്പന്റെ കൃപ 🙏🏻🙏🏻🙏🏻

  • @sheebarajeshachu153
    @sheebarajeshachu153 Рік тому +64

    വളരെ മനോഹരമായ ഒരു episode ആയിരുന്നു... God bless dr kiran &family

  • @Valsalvakk
    @Valsalvakk Рік тому +7

    എല്ലാം ഭഗവാന്റെ ലീലകൾ കണ്ണന്റെ തൊട്ടടുത്തു നിന്ന അങ്ങയെ കാണുന്നത് തന്നെ പുണ്യം ഭഗവാന്റെ ആ ദൈവ്യ ചൈതന്യം 🙏🏻🙏🏻🙏🏻

  • @snehasneha8114
    @snehasneha8114 Рік тому +55

    ഒരു പാട് വ്യത്യസ്ഥ കഴിവുകൾ ഗുരുവായൂർ മേൽ ശാന്തിയായിരിക്ക ഭാഗംwww😍

    • @prijalakp7990
      @prijalakp7990 Рік тому +1

      കൃഷ്ണാ ഗുരുവായൂരാപ്പ

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 Рік тому +12

    എത്ര മനോഹരം ഒരു കോടി ഫുൾ കണ്ടത് ഈ എപ്പിസോഡ് മാത്രം തിരുമേനിയുടെ പാട്ടും സംസാരവും മറക്കില്ല