SeeReal Star ft. Niyas Backer | FULL EPISODE

Поділитися
Вставка
  • Опубліковано 5 лют 2025
  • കെട്ടിക്കാൻ പ്രായമായ മകളോ?, നിയാസ് ബക്കറിനോട് മമ്മൂട്ടി ...
    Read more: www.manoramaon...
    #SeeRealStar #NiyasBacker
    Subscribe #ManoramaOnline for more videos- goo.gl/bii1Fe

КОМЕНТАРІ • 391

  • @manoramaonline
    @manoramaonline  5 років тому +8

    കെട്ടിക്കാൻ പ്രായമായ മകളോ?, നിയാസ് ബക്കറിനോട് മമ്മൂട്ടി ...
    www.manoramaonline.com/style/love-n-life/2019/06/22/marimayam-fame-niyas-backar-life-unknown-stories.html
    *** ഏറ്റവും പുതിയ സിനിമ വാർത്തകളും വിശേഷങ്ങളും അറിയാൻ facebook.com/ManoramaMovies ഫോളോ ചെയുക ***

  • @abdulrasheedrasheed2902
    @abdulrasheedrasheed2902 5 років тому +92

    താങ്കളുടെ എളിമ നിറഞ്ഞ സംസാരം, ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @anands8511
    @anands8511 5 років тому +102

    "എനിക്ക് ഏറ്റവും ലളിതമായി ജീവിക്കാൻ അറിയാം എന്നതാണ് എന്റെ കോൺഫിഡൻസ്!" എനിക്ക് വളരെ അധികം ഇഷ്ടപെട്ടു ആ വാക്കുകൾ !!

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +11

    മറിമായം കാണുമ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല....കോയാ ചേട്ടന് ഇത്രയും വളർന്ന മക്കളും,മകൾക്ക് കല്യാണം കഴിഞ്ഞ കാര്യം ഇപ്പഴല്ലേ അറിഞ്ഞത്....നിങ്ങളുടെ അഭിനയം
    എനിക്ക് വളരെ ഇഷ്ടമാണ്....നന്ദി🙏🙏🙏🙏👏👏👏👏🌷🌷🌷❤️

  • @sabusurabhi485
    @sabusurabhi485 3 роки тому +11

    ഇഷ്ടത്തിൽ കോമഡി അടിച്ചപ്പോൾ ചിരിച്ചില്ല മറിമായം എൻറ്റമോ ഒരു രക്ഷയുമില്ലാത്ത കോമഡി ♥❤❤❤❤👍👍👍👍

  • @hashimhussain8149
    @hashimhussain8149 4 роки тому +12

    എനിക്ക് ഏറ്റവും ലളിതമായി ജീവിക്കാൻ അറിയാം എന്നതാണ്‌ എന്റെ confidanCe.. Wow.. എന്ത് നല്ല വാകുകൾ.. അത്രയും നല്ല മനസ്സിൽ നിന്നെ ഇതുപോലുള്ള വാകുകൾ വരൂ...

    • @muneersha8661
      @muneersha8661 4 роки тому

      വളരെ ഇഷ്ടപ്പെട്ടു എന്റെയും അനുഭവം മാന്ന് ട്ടൂർ ഇക്കറ7 എങ്കിലും വയനാട് മാറ്റിപ്പിടിക്കു എന്ന്

  • @sahadnujumudeen2299
    @sahadnujumudeen2299 5 років тому +139

    ഒരു നന്മയുള്ള മനുഷ്യൻ..... മ്മൂക്കയെ പറ്റി പറഞ്ഞപ്പോൾ കണ്ട ഒരു സാധാരണ മനുഷന്റെ അത്ഭുതവും ആവേശവും.......

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 роки тому +22

    മറിമായം ഒരു സമകാലിക സംഭവങ്ങൾ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു എപ്പിസോഡ്. അതിൻറെ അഭിനേതാക്കൾ ഉഗ്രൻ team.

  • @saram8058
    @saram8058 5 років тому +41

    വളരെ Simple ആയ ഒരു പച്ചയായ മനുഷ്യൻ....!!
    ഇത് പോലെ വേണം മനുഷ്യർ

    • @royalstage33
      @royalstage33 4 роки тому

      പറ്റുമെങ്കിൽ എന്റെ ചാനെൽ സബ്ക്രൈബ് ആക്കാമോ.. dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം.. 😊😊

  • @hashimhussain8149
    @hashimhussain8149 4 роки тому +17

    നല്ല മനസിന്റെ ഉടമ.. നല്ല നടൻ. മറിമായം ലെ ഏറ്റവും മികച്ച നടൻ.. ഒറിജിനാലിറ്റി.. നാടൻ അഭിനയം.. ആയുസും ആരോഗ്യവും നേരുന്നു...

  • @manojthomas9359
    @manojthomas9359 5 років тому +9

    Extremely talented actor. Just fantastic in Marimayam. Above all a simple and good human being. May God bless and give you more success.

  • @ismailkk1891
    @ismailkk1891 3 роки тому +2

    നിയാസ് നിങ്ങൾ മാസ്സ് ആണ് , മറിമായം കാണാതെ ഒരു ദിവസം എനിക്ക് ഉറങ്ങാൻ കഴിയില്ല , എല്ലാ ആർട്ടിസ്റ്റുകളും സൂപ്പർ ആണ്

  • @sudheersukumaaran136
    @sudheersukumaaran136 4 роки тому +2

    എത്ര ഭംഗിയായാണ് നിയാസ് തൻ്റെ ജീവിതത്തെ അവതരിപ്പിച്ചത് .അച്ഛൻ മഹാനായ നടനായിരുന്നു .വാൽസല്യം എന്ന ഒരു സിനിമ മതി അദ്ദേഹത്തിൻ്റെ കഴിവ് മനസിലാക്കാൻ .താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rashiemry4441
    @rashiemry4441 5 років тому +32

    ഇത്രയും സ്നേഹം ഉള്ള പുതിയാപ്ലയെ കിട്ടിയില്ലേ അത് തന്നെ ഇത്താടെ ഭാഗ്യം അള്ളാഹു ദീര്ഗായുസും ആരോഗ്യവും സമ്പത്തും അള്ളാഹു tharatte.. നാളെ സ്വർഗത്തിൽ മാതാപിതാക്കളെ കൂടെ നിങ്ങളെ എല്ലാവരെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ചു ചേർക്കട്ടെ

  • @sahadevanthalakatil4198
    @sahadevanthalakatil4198 5 років тому +4

    Dear Niyas, you r great. A plain man. I not only love marimayam, but each and every charactor of it also. All of you act upto the mark. I love both your characters, I never seen you are acting, but living thru the characters. You are leading so simple life. God bless you.

  • @mammumammu9643
    @mammumammu9643 Рік тому

    എനിക്ക് വളരെ ഇഷ്ട്ടമുള്ള പ്രോഗ്രാം മറിമായം ഓരോ കാര്യത്തെ പറ്റി ചിന്തിക്കുവാനും മനസ്സിലാക്കാനുമുള്ള പ്രോഗ്രാം ഒത്തിരി ചിരിക്കാനും 👌👌✌️✌️❤️❤️🌹🌹

  • @dreamcatcher4230
    @dreamcatcher4230 3 роки тому +3

    ഒരു natural മനുഷ്യൻ ❤️
    പാവാണ്‌ ❤️
    കഴിവുള്ള കലാകാരൻ ❤️

  • @aluk.m527
    @aluk.m527 5 років тому +14

    കഴിവിനെ റ ഉത്തുംഗതയിൽ നിൽക്കുന്ന ഒരു കലാകാരന്റെ തെളിവിന്റെ ഏറ്റവും വലിയ കൈ മുതലാണ് ഇദ്ദേഹത്തിന്റെ ഈ വിനയം , ദീർഘായുസ്സ് നേരുന്നു!

  • @mm2k2uk
    @mm2k2uk 3 роки тому

    Amazing star ..
    Marimayam ethra kandalum ishtam . Utub oro episodes kandu samayam pokunnathariyilla ..
    Best performance
    Ellarum super ...
    Cinema yekalum mikacha oru sambhavam thanne ...
    Ningal ellarum oru super team ...marimayam orikalum nirtharuthu ...
    Congratulations to all team 👏🙌
    Cool

  • @razakkarivellur6756
    @razakkarivellur6756 2 роки тому

    അപാരമായ അഭിനയശേഷിയുള്ള നടൻ ഉയരങ്ങളിൽ എത്തട്ടെ.... 👍🏻സത്യമാണ് ഞാൻ ഒരു മ്യൂസിക് ആർട്ടിസ്റ്റാണ്, അനുഭവം എനിക്കും ഫീൽ ചെയ്തിട്ടുണ്ട്.

  • @reality9447
    @reality9447 5 років тому +109

    ഒരു നല്ല മനുഷ്യൻ ഹൃദയത്തിൽ തൊട്ട വാക്കുകൾ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 роки тому +2

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ഇക്കാ 💪💪💪

  • @sakkeerhussain2621
    @sakkeerhussain2621 3 роки тому +1

    നിയസിന്റെ സംസാരം കേൾകുവാൻ എന്ത് രസം ജാടയില്ലാത്ത ഇദ്ദേഹത്തിനെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

  • @kkmathew6112
    @kkmathew6112 3 роки тому +1

    അടിപൊളി കോയാ. സൂപ്പർ... All the best 🙏🙏🌹🌹

  • @Its_me_rk
    @Its_me_rk 4 роки тому +1

    💞💞💞 Achande athe elima.. valare manoharamaya vid.. othiri ishttai.. 💞💞🥰

  • @Guattiblock
    @Guattiblock 5 років тому +9

    Marimaayam kand niyasinte fan aaya njaan... 😊

  • @sedeeckpalot8891
    @sedeeckpalot8891 3 роки тому +2

    Really Very polite and wonderful person.

  • @preethabalan7530
    @preethabalan7530 2 роки тому

    മറിമായം കാണാത്ത മലയാളികളുണ്ടാ വി ല്ല. അത്രയും സൂപ്പർ 👍 👍

  • @368mani
    @368mani 5 років тому +5

    GOD BLESS YOU & YOUR FAMILY Mr. Niyas, I am big fan of Marimayam. வாழ்க வளமுடன்!வாழ்க வளமுடன்!வாழ்க வளமுடன்!

  • @sreejagopalan9379
    @sreejagopalan9379 4 роки тому +1

    God bless u, മനസിൽ തട്ടുന്ന വാക്കുകൾ 😍😍😍😍😍😍😍😍😍😍😍

  • @krishnakumar-hi4il
    @krishnakumar-hi4il 3 роки тому +16

    കോയ ഇക്കയുടെ അഭിനയം സമ്മതിച്ചു പോയി, ഞാൻ എല്ലാ എപ്പിസോടും കാണുന്ന ആൾ ആണ്

  • @gurupadam3901
    @gurupadam3901 4 роки тому +1

    തീർച്ചയായും മറിമായം കോയ തകർത്തു. പിന്നെ നിങ്ങളുടെ എല്ലാ ട്ടീമുഠ അടിപൊളിയാണ്‌ അത് നിർത്തരുത് ...മലയാളത്തിൽ മറിമായത്തിനെ തകർക്കാൻ ഒന്നും ഇല്ല ..... ഷൊർണൂർ മണി സൂപ്പർ ആണ് ..... ഒരിക്കലും നീർത്തരുത് മറിമായം....

  • @abduljaleel7737
    @abduljaleel7737 5 років тому +35

    പച്ചയായ സത്യങ്ങൾ, താരപ്പകിട്ടില്ലാതെ തുറന്ന് പറഞ്ഞ നിയാസ് താങ്കളോട് നിറഞ്ഞ സ്നേഹം മാത്രം

  • @ab-eh3pp
    @ab-eh3pp 5 років тому +28

    പ്രാർത്ഥനകൾ നിയാസിക്ക.. എന്നും ഇതുപോലെ സന്തോഷമുള്ള ഒരു കുടുംബമായി പോകട്ടെ

  • @ganeshrai9448
    @ganeshrai9448 4 роки тому +3

    Big fan of you..All the best..It is true that we can't believe your age..All the best ..Love you Marimayam..

  • @dealsisle
    @dealsisle 3 роки тому +2

    തുടർച്ചയായുള്ള താങ്ക്ളുടെ ശ്രേയസ്സിനു ആദ്മാർഥമായ ആശംസകൾ . മാറിമായത്തിലെ എല്ലാ കലാകാരും കേരളത്തിന്റെ അഭിമാനമാണ് .

  • @shajilasharafudeen6479
    @shajilasharafudeen6479 5 років тому +7

    സൂപ്പർ, നല്ലത് മാത്രം പടച്ചവൻ തരട്ടെ

    • @royalstage33
      @royalstage33 4 роки тому

      പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്നു സബ്ക്രിഷൻ ആക്കാമോ..dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം.. 😊😊

  • @sunithadas59
    @sunithadas59 4 роки тому +2

    marimayam nirtharuthe ellarkum eshtamulla program anu 👍

    • @royalstage33
      @royalstage33 4 роки тому +1

      സുനിതേ.. ഒന്ന് എന്റെ ചാനൽ സബ്ക്രിഷൻ ആക്കാമോ..ചാനലിൽ സബ് വളരെ കുറവാണ്.. dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം 😊

  • @veenasadukkala2299
    @veenasadukkala2299 5 років тому +17

    😳😳 Baappayeyum makkaleyum kaanumbo sahodarangale poleyundu😍😍😍😍 Molu nannayi paadundu👏👏👏 Snehamulla achan Snehamulla bharthaavu❤️❤️❤️🙏

    • @yoosafalimt6259
      @yoosafalimt6259 5 років тому

      നല്ല സ്വഭാവം

    • @royalstage33
      @royalstage33 4 роки тому

      പറ്റുമെങ്കിൽ എന്റെ ചാനൽ സബ്ക്രൈബ് ആക്കാമോ... dp ക്ലിക്ക് ആക്കിയാൽ ചാന്നലിൽ എത്താം.. 😊😊😊

  • @kkmathew6112
    @kkmathew6112 3 роки тому +1

    You are really great Koya... Blessed family... Love you & your family especially Marimayam 🌹🌹🌹

  • @worldcraft8632
    @worldcraft8632 3 роки тому +1

    Iam great fan of you and marimaayam team

  • @umamaheswarankp7726
    @umamaheswarankp7726 3 роки тому

    No words to explain you. You are a humble and simple artist God bless you all the best.

  • @seenasayedmuhammad9002
    @seenasayedmuhammad9002 5 років тому +2

    Elimayodeyulla thankalude samsaaram...jeevutham.nalla wife .makkal....ennennum nallathu mathram varatte...Allah anugrahikkatte.Aameeen.marimaayayam..Suuuper..athile oro artist um abhinayikkukyalla...sathyasandhmayi thurannukattunnu....aasamsakal...💐💐💐

  • @sreekumarikp354
    @sreekumarikp354 3 роки тому

    താങ്കളുടെ Family യെ ഇത്ര നല്ല രീതിയിൽ പരിചയപ്പെടുത്തിയതിൽ സന്തോഷം മറിമായത്തിലൂടെ ആണ് ഇത്ര അടുപ്പം തോന്നിയത് കോയ, ശീതളൻ നല്ല അടിപൊളിയാണ് ഇഷ്ടം സിനിമ - പല സിനിമയിലും കാണുമ്പോൾ അയ്യോ കോയ ആണല്ലോ എന്നു മനസ്സിലാക്കും All the Best നിങ്ങളെ ആരേയും നേരിൽ കണ്ടിട്ടില്ല പക്ഷേ മമ്മൂക്ക യെ പലതവണ കണ്ടിട്ടുണ്ട്

  • @kumaryv.c8260
    @kumaryv.c8260 3 роки тому +1

    മാറിമായവും കുന്നംകുളത്തങ്ങാടിയും എന്റെ favourit ആണ്..
    സ്ഥിരം കാണാറുണ്ട്...

  • @sujasara6900
    @sujasara6900 5 місяців тому

    God bless this family 🙏

  • @yasir.9919
    @yasir.9919 5 років тому +36

    ഇക്കാ ഇങ്ങള് പൊളിയാണ്... മോള് നന്നായി പാടി

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +1

    You are blessed to have a dedicated wife and mother..god bless

  • @lailarafiq123
    @lailarafiq123 5 років тому +5

    Muslim malayalee women are exceptionally beautiful . Even without make up , they stand out . Look at Niya's wife - so elegant

    • @malayalithagleaf2549
      @malayalithagleaf2549 4 роки тому +1

      Valare Nalla aalukalan
      Parichaya pettittund

    • @vidyarahul7837
      @vidyarahul7837 4 роки тому

      @@malayalithagleaf2549 seriyano

    • @malayalithagleaf2549
      @malayalithagleaf2549 4 роки тому

      @@vidyarahul7837 yes

    • @vidyarahul7837
      @vidyarahul7837 4 роки тому

      @@malayalithagleaf2549 എന്നിട്ട് എന്തെ നവാസ്സുമായിട്ട് സ്വരച്ചേർച്ചയില്ലാത്തത്

    • @vidyarahul7837
      @vidyarahul7837 4 роки тому

      @@malayalithagleaf2549 എന്നിട്ട് എന്തെ നവാസ്സുമായിട്ട് സ്വരച്ചേർച്ചയില്ലാത്തത്

  • @mm2k2uk
    @mm2k2uk 3 роки тому

    God bless 🙌 you niyas and your family ..
    Thankalude ELIMATHWAM
    Thanne ettavum nalla quality ..
    you are a great actor ..
    Good performance..
    God gifted art in you ..
    God bless niyas
    Sanmanasulla niyas nu ennum nanmayundavatte ..

  • @udayabhanuad6799
    @udayabhanuad6799 3 роки тому

    May God bless you for a better family life.

  • @abdullaeramala4348
    @abdullaeramala4348 2 роки тому

    കലർപ്പില്ലാത്ത അഭിനേതാവ് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ

  • @paruskitchen5217
    @paruskitchen5217 3 роки тому

    Very good presentation,congratulations ikka

  • @madinatzayed8221
    @madinatzayed8221 3 роки тому +2

    ലളിതമായി ജീവിക്കാൻ തയ്യാറാണെങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. എത്ഘട്ടത്തിലും ഉള്ളതിൽ തൃപ്തിയുള്ളവന് എന്നും സന്തോഷം ലഭിക്കും.

  • @advsasikumar1098
    @advsasikumar1098 3 роки тому

    Great.thanks.

  • @jaleel4744
    @jaleel4744 5 років тому +20

    സൂപ്പർ നിയസ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @DrRahul4044
    @DrRahul4044 5 років тому +1

    Niyas ikkane valiya ishtam.
    Gramaphone, ishtam filmile comedy okk ippozhum ormayund.
    Nalla nalla roles iniyum ikkakke kittatte valiya uyarathil ethatte

  • @slk7672
    @slk7672 5 років тому +4

    May God bless you to get a lot of opportunities

  • @chennatchandramohan3522
    @chennatchandramohan3522 4 роки тому +3

    Niyas, Your are an inspiration to all others in this field. May god bless you and family.

  • @bharathbhai7955
    @bharathbhai7955 5 років тому +2

    niyasikka enjoyed yr video while watching it laughter of yr DADDY IN FILM WAS IN THE BACK GROUNDS IN.MY.MIND

  • @aneesaboobakker7864
    @aneesaboobakker7864 5 років тому +5

    A great father

  • @premakalasugunan6008
    @premakalasugunan6008 2 роки тому

    Orupadu eshttapedunnu

  • @gminie5485
    @gminie5485 5 років тому +27

    Moldae....song super.....aytitund👌👌👌👌

  • @fasnashefin9716
    @fasnashefin9716 5 років тому +4

    Nice family 😍😍😍

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 3 роки тому +1

    നല്ല വാദ്യകൾ നല്ല എളിമ
    എല്ലാ അനുഗ്രഹങ്ങളും നൽകിയ ആള്ളാഹുവിന് വേണ്ടി അഞ്ച് നേരം നമസ്കരിക്കുക അതാവണം മാതൃക

  • @arunkadambanattu
    @arunkadambanattu 5 років тому +6

    Superp😊

  • @praveenbhaskar6143
    @praveenbhaskar6143 3 роки тому

    I love your acting , love your humility...I wish you lot more success..god bless you Niyas !

  • @shibithapradeep4328
    @shibithapradeep4328 3 роки тому

    May God bless and u and your family

  • @viperzzking9088
    @viperzzking9088 5 років тому

    Mashallha. Nice family. God bless all you. Cute mole 😍😍😍

  • @kochikkaranH
    @kochikkaranH 3 роки тому +4

    മാറിമായത്തിലെ ഹീറോ.... 👍🏻

  • @fathima8465
    @fathima8465 4 роки тому

    Njan ikkante oru valiya fan aanu ikka uyiru😘😘

  • @pradeepkm3039
    @pradeepkm3039 5 років тому +17

    റിയാസ് .....നിങ്ങള്‍ സൂപ്പര്‍ ആണ്....പെരുത്തിഷ്ടം.

  • @petstranger
    @petstranger 2 роки тому

    You are my all time favourite Brother.Would love to meet you once I am in India

  • @dorothyjacobs294
    @dorothyjacobs294 3 роки тому

    What a talented lovely mam
    You are the best

  • @subindasvkd916
    @subindasvkd916 5 років тому +1

    Ekkaa ninglu kiduvanu ..God bless u

  • @rijeesh2240
    @rijeesh2240 2 роки тому

    Super video 📹 👌 ❤️

  • @girish618
    @girish618 Рік тому

    നല്ല മനുഷ്യൻ ❤

  • @shafeeqkunnath9837
    @shafeeqkunnath9837 5 років тому +11

    ഇക്ക നിങ്ങളെയും കുടുംബത്തെയും ഒത്തിരി
    ഇഷ്ടമായി.....

  • @mottythomas1621
    @mottythomas1621 3 роки тому

    Now only we came to know thay u are also a great singer like your brother Nawas.

  • @mohammednazeel2972
    @mohammednazeel2972 3 роки тому

    Oru simple manushyan🙌🙌😍

  • @jamsheermambattumola846
    @jamsheermambattumola846 5 років тому +1

    Thanks

  • @vcchannel7196
    @vcchannel7196 4 роки тому

    Best program in telivision history
    marimayam

  • @kunjachanmecherilouseph9047
    @kunjachanmecherilouseph9047 5 років тому +4

    Marimayam super. You are wonderful. Your every look and dialogue make me laugh. Love you Niyas.

  • @savadsvd9591
    @savadsvd9591 5 років тому +39

    ഞാൻ അൽബുദപ്പെട്ടുപോയി നിയാസിന്റെ മോളെയൊക്കെ കെട്ടിച്ചെന്നു പറഞ്ഞപ്പോൾ... ഞാൻ കരുതിയത് കല്യാണപ്രായമെത്തിയ ചെറുക്കാനാണെന്നാ 😀

  • @anvarmohamed764
    @anvarmohamed764 5 років тому +9

    വിനയം വിളയും വിജയം , മുനീർ ഭായ് നെ ഖത്തറിൽ വച്ചു കാണാറുണ്ട് വളരെ നല്ല വ്യക്തി യാണ്.

  • @arshadazeez8669
    @arshadazeez8669 5 років тому +2

    💓💓💓💓💓Nte koya...peruth ishtan...❤❤❤❤❤❤

  • @zarookhan8741
    @zarookhan8741 4 роки тому +2

    അൽഹംദുലില്ലാഹ് ആഫിയത്തും ഹൈറും ബർകതും ചൊരിയട്ടെ അള്ളാഹു താ അല....

  • @sigimartin7369
    @sigimartin7369 4 роки тому +1

    You should continue in marimayam, we all like it. Very good program

  • @skk1048
    @skk1048 3 роки тому

    Marimayathile Koya thamburaaane peruth istam

  • @lexminair8896
    @lexminair8896 5 років тому +4

    Blessed family👍

  • @kmashraf3095
    @kmashraf3095 4 роки тому

    Good presentation

  • @latheefedava2116
    @latheefedava2116 5 років тому +36

    മരുമകൻ മുനീർ,, ഖത്തറിൽ ഞാൻ കാണാറുണ്ട്, ഇപ്പോഴാണ് ആളെ മനസ്സിലായത്

  • @stephensamuel2748
    @stephensamuel2748 3 роки тому +1

    Really experience makes a man perfect

  • @farzasemi5671
    @farzasemi5671 4 роки тому

    mrg video supar aayit und.njani kandu.

  • @Godsmercy76
    @Godsmercy76 3 роки тому

    You are a very down to earth person Niyaz. May God bless you.

  • @sheilakommadath2445
    @sheilakommadath2445 4 роки тому

    Very good and natural acting 👍

  • @georgeni5566
    @georgeni5566 3 роки тому

    Good familylmaginationActors

  • @JJ-mg3pr
    @JJ-mg3pr 5 років тому

    Best wishes may God bless you and family

  • @sreejagopalan9379
    @sreejagopalan9379 4 роки тому

    ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ അഭിനയം

  • @pushpamukundan1091
    @pushpamukundan1091 3 роки тому

    We prefer this, better than any cinema 😍🙏🌹