Cinemaa Chirimaa I Ep 32 with Harisree Ashokan,Kalabhavan Navas & Niyas Backer I Mazhavil Manorama

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 363

  • @adnanpengadan1379
    @adnanpengadan1379 8 років тому +94

    നിയാസ്ക്ക ഒര് സംഭവം തന്നെ ഹോ ചിരിച്ചു മടുത്തു ഹ ഹ

  • @50fruitsJuicebar
    @50fruitsJuicebar 11 місяців тому +6

    ഇവർ സഹോദരങ്ങൾ ആണെന്നും
    മഹാനായ വാത്സല്യം അബുബകർ കയുടെ മക്കളാണെന്നും പുതിയ അറിവ്... കോൺക്രറ്റുലേഷൻ 🎉🎉🎉🎉🎉

  • @MrJobinmathew
    @MrJobinmathew 10 років тому +221

    നല്ല കലാകാരന്‍മാര്‍ ....നവാസും, നിയാസും, ഇത്രയും കഴിവുള്ള ഈ രണ്ടു പേരും മുഖ്യധാര സിനിമയില്‍ നിന്നും എങ്ങനെ മാറ്റി നിര്ത്തപ്പെട്ടു??
    .കാലം ഇവര്‍ക്ക് വേണ്ടി എന്തോ കരുതി വച്ചിട്ടുണ്ടാവം,,,എന്ന് വിശ്വസിക്കുന്നു.
    നന്മകള്‍ നേരുന്നു...

  • @sydashiq497
    @sydashiq497 5 років тому +94

    നിയാസ്
    മറിമായം കൊണ്ട് തന്നെ വിസ്മയം തീർതയാളാണ്
    നവാസ് അടിപൊളി

  • @sameersalam3599
    @sameersalam3599 8 років тому +26

    ഹ ഹ ..അസാധ്യ കോമഡി ..തകർത്തുവാരി രണ്ടാളും .അന്യായ പെർഫോമൻസ് ..

  • @muhamedhk9077
    @muhamedhk9077 10 років тому +19

    NIyaz Baai & Navaas Baai...Class!!

  • @vv7861
    @vv7861 6 років тому +47

    Wow.. Both brothers are amazing. M. Standard performances

  • @reeyukannur
    @reeyukannur 6 років тому +20

    നവാസും നിയാസും..... ചിരിപ്പിച്ചു soooper

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 роки тому +12

    നിയാസ് & നവാസ് highly talented.👌
    ഇതിൽ നിയാസ് ഇക്ക ഒരു രക്ഷയും ഇല്ല.. മഴവിൽ മനോരമയിലെ തന്നെ മറിമായം പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനന്ന രീതിയിൽ നിസംശയം പറയാം ഇന്നുള്ള സിനിമ താരങ്ങളിൽ പലരുടെയും എത്രയോ മുകളിലുള്ള അഭിനയ പ്രകടനങ്ങളാണ് അദ്ദേഹത്തിന്റേത്.. ഈ അടുത്ത് പൊറിഞ്ചു മറിയം ജോസിലും വളരെ വ്യത്യസ്ത മേക്കോവറിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല.. സിനിമകളിൽ ഇദ്ദേഹത്തെ പോലുള്ള ആളുകളെയാണ് കൊണ്ട് വരേണ്ടത്..ഇനിയും മികച്ച വേഷങ്ങളിലൂടെ ഇദ്ദേഹത്തെ മിനി സ്ക്രീനിലും അതിലുപരി ബിഗ് സ്ക്രീനിലും കാണട്ടെ.. 👍

  • @user-me2ts6mj5v
    @user-me2ts6mj5v 11 місяців тому

    Randum supebbb oru ithiri istam niyas expression superbbbb❤❤❤

  • @Anoopmannuthy
    @Anoopmannuthy 10 років тому +12

    Niyaskkaa Super...!!!"

  • @എസ്തപ്പാൻ
    @എസ്തപ്പാൻ 4 роки тому +28

    നിയാസ് ബെക്കർ - underrated actor.

  • @jojipdavid7009
    @jojipdavid7009 3 роки тому +8

    നിയാസാണ് ശരിക്കും ഹാസ്യ കലാകാരൻ

  • @sajadm7279
    @sajadm7279 3 роки тому +73

    നിയാസ്ക & നവാസ് നിങ്ങൾ രണ്ടും പേരും പൊളിയാണ് വേദിയിലിരിക്കുന്ന എല്ലാവരും ആത്മാർത്ഥമായി ചിരിക്കുന്നത് കണ്ടു കൂടെ നങ്ങളും

    • @sreekumarnair6706
      @sreekumarnair6706 Рік тому +4

      !1z

    • @subramannyanktkt2061
      @subramannyanktkt2061 Рік тому

      ​@@sreekumarnair6706opi p pi Iloilo ppo poippppipppppipipp ppi ppppppp uti opp ppp opi ip0ip pi o pippipiioppp op pppiippppipp pupil p ip opi pop op pop oippi pi ppyippp 🤔op i ip💕😆p ui PPP pppu ppppppppp pi ipioppppiiop p

    • @ashrafkp1904
      @ashrafkp1904 Рік тому

      ​@@sreekumarnair6706DJsshgshfh😮gsfßh&ffah DJ Hf furry_fh_hf

    • @jintumjoy7194
      @jintumjoy7194 8 місяців тому

      വേദി അല്ല സദസ്സ്

    • @MuhammedMohd-lj6cz
      @MuhammedMohd-lj6cz 7 місяців тому

      🤣😊

  • @Anoopmannuthy
    @Anoopmannuthy 10 років тому +6

    Navaskkaa....Super...!!!!

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 роки тому +7

    നിയാസും നവാസും പൊളിച്ച് 2020 ലും ഫ്രെഷാണ് സ്കിറ്റ്

  • @sajidkpss
    @sajidkpss 10 років тому +7

    My favourite episode

  • @gkrishnakumar2667
    @gkrishnakumar2667 2 роки тому +11

    Natural അഭിനയം, കഴിവ്, ഒറിജിനലുകളെ വെല്ലുന്ന ഒഴുകി വരുന്ന ഡയലോഗുകൾ... അതാണ് നിയാസും നവാസും എന്ന അത്ഭുതങ്ങൾ! ശരിക്കും ഗോഡ്ഫാദേഴ്സിന്റെ അഭാവവും ഭാഗ്യക്കേടും കൊണ്ടും മാത്രമാണ് മുഖ്യധാരയിലേയ്ക്ക് ഇവർ എത്താതെ പൊയതെന്നാ ഒരിത്.
    Any way, You both - Mr. Niyas and Navas are really legendary people in Malayalam Cinema and TV

    • @RasakKp-vl9bf
      @RasakKp-vl9bf Рік тому

      😅😮❤❤❤😂😂😂😂😙😙😙😙😙😙😙😙😊😊:-),,?)(?)?
      ❤😂2Z
      😊
      .zss no njhh😮😮😙😙😙😗😙😙😘😅😊😢😢😂🎉😂🎉🎉😊😊😊😮
      B🤗🤗😘

    • @shafeekhabdulla4208
      @shafeekhabdulla4208 Рік тому

      Navas got opportunity but was not talented as an actor. Niyas has talent but didn’t get much opportunity.

  • @VijayShankarB7
    @VijayShankarB7 9 років тому +14

    After it's been uploaded, I'm watching this video repeatedly...

  • @dennythomas4043
    @dennythomas4043 5 років тому +30

    രണ്ട് പേരും സൂപ്പർ പൊളി... ഹരിശ്രീ ഫുൾ ചളി ആണ്...

  • @reneeshpeter4475
    @reneeshpeter4475 6 місяців тому

    ❤❤ niyas&navas love dears

  • @sajeerazeez5374
    @sajeerazeez5374 9 років тому +4

    nalla brothers..nalla episode..good

  • @generationtechs6741
    @generationtechs6741 9 років тому +10

    niyasikka and navassika. in top gear super

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +1

    നവാസും നിയാസും ചിരിപ്പിച്ച പോലെ ആരും ചിരിമസിരിമയിൽ ചിരിപ്പിച്ചിട്ടില്ല!!!

  • @shabilpadath4353
    @shabilpadath4353 3 роки тому +13

    ചിരിച്ചു ചിരിച്ച് ഇത് വരേ ഇത് ശെരിക്ക് കാണാൻ പറ്റിയിട്ടില്ല,
    ഒരു നൂറു പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം !🙏

  • @anuanutj4491
    @anuanutj4491 3 роки тому +31

    Oh my god 🙏 നിയാസ് ഇക്കാ ചിരിച്ചു മരിച്ചു ഞങ്ങളുടെ പ്രിയപ്പെട്ട കോയാക്ക ഗോഡ് ബ്ലെസ് യു ബോത്ത്

  • @gracyteacher1938
    @gracyteacher1938 2 роки тому +1

    ഇവരെ രണ്ടു പേരെയും ഒരുമിച്ച് ഒന്നു കാണണം എന്നുണ്ടായിരുന്നു. Thanks.

  • @chathubhaskaran7234
    @chathubhaskaran7234 10 років тому +63

    പണ്ടൊരു സ്റ്റേജ് പരിപാടിയില്‍ ദുഷ്യന്തനായിട്ടഭിനയിക്കാന്‍ വന്ന മീന്‍ വില്പനക്കാരന്‍ ഈ നിയാസ് തന്നെയായിരുന്നോ ?പ്രേക്ഷകരെ നല്ലവണ്ണം ചിരിപ്പിച്ച ഒരു പരിപാടി ആയിരുന്നു അത്. അന്നുമുതല്‍ ഈ മുഖം ഏതുപരിപാടിയില്‍ കണ്ടാലും ആ പരിപാടി ഞാനും കണ്ടിരിക്കും .

  • @ashokanaromal1239
    @ashokanaromal1239 3 роки тому +22

    സിദിഖ് തന്നെ പറയണം ഇത്രയും കാലം മാറിനിന്നു എന്ന്... എടുത്ത ഒരു സിനിമയിലെങ്കിലും ചാൻസ് കൊടുത്തൊ.... 😎

    • @sudheeshpatteeri7118
      @sudheeshpatteeri7118 3 роки тому +3

      Fukri എന്ന പടത്തിൽ വേഷം കൊടുത്തിട്ടുണ്ട്

    • @rasiyacs9324
      @rasiyacs9324 2 роки тому +1

      നവാസ്. മറിമായം.. മറ്റ് എല്ലാ പരിപ്പാടി.സുപ്പർ

    • @murukaraj.n.skannur1673
      @murukaraj.n.skannur1673 2 роки тому +1

      Fukri

  • @jessygeorge2762
    @jessygeorge2762 3 роки тому +1

    Njan nerittu kandittundu.palakkad kallingalppadam velaku.njan chirichu mannu kappiyathanu❤❤

  • @janeeshpk9661
    @janeeshpk9661 3 роки тому +1

    ഇത്രയും കഴിവുള്ള ഒരു കലാകാരൻ, സിനിമയിൽ അവസരങ്ങൾ കുറഞ്ഞത്, നമ്മുടെ ഭാഗ്യകേട്, ആണ്, നിയാസ് ഇക്ക നിങ്ങൾ മലയാളം സിനിമയിൽ ഉടനീളം ഉയർച്ചയിൽ നിൽക്കുന്ന ഒരു കാലം, വരും

  • @renjurocks3838
    @renjurocks3838 5 років тому +5

    Love you Navaskka

  • @JayKayEdk
    @JayKayEdk 9 років тому +3

    superb niyas and navas

  • @najeebabubaker3483
    @najeebabubaker3483 10 років тому +5

    niyas and navas super super perfomance

  • @crazypsychonaut5831
    @crazypsychonaut5831 10 років тому +52

    what a live perfomance from niyas... this is what acting is..

  • @aneesharavind2522
    @aneesharavind2522 4 роки тому +2

    Super excited 😁👏😁

  • @nibinprem
    @nibinprem 6 років тому +48

    സഭകമ്പം കുടുക്കി.. ചിരി നിർത്താൻ പറ്റുന്നില്ല..നിയാസ് ഇക്ക പൊളിച്ചു.. 2 പേരും കിടു😀😀😍

  • @gafoorktni777
    @gafoorktni777 2 роки тому

    എത്ര കണ്ടാലും മതിവരാത്ത കോമഡി സ്കിറ്റ്.... 👍🏻

  • @shamlasabah5208
    @shamlasabah5208 2 роки тому

    Super performance 👍👏🥰🌹

  • @mahdqtr4476
    @mahdqtr4476 4 роки тому +6

    23.00 മുതൽ 25.30 വരെ ഉള്ള വിക്ക് ഉള്ളവരെ കളിയാക്കുന്ന നവാസിന്റെ കോമഡി (ക്രൂരത ) കണ്ടപ്പോൾ ഞാനും എന്നെ പോലുള്ള വിക്ക് ഇല്ലാത്ത ഒരു പാട് പേരും ചിരിക്കുമായിരിക്കും
    പക്ഷെ സംസാര വൈകല്യം ഉള്ള ഒരാൾക്കും ചിരിക്കാൻ കഴിയില്ല എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ ആരെങ്കിലും കളിയാക്കിയാൽ അവൻ ഒറ്റക്ക് ഇരുന്ന് കരയുന്നത് കാണാറുണ്ട്
    അന്ന് ബുദ്ധിയില്ലാത ചെറിയ കുട്ടികൾ കളിയാക്കിയത് ഇന്ന് ബുദ്ധി ഉള്ള നമ്മൾ സ്റ്റേജ് കെട്ടി മൈക്കിൾ കൂടി കളിയാക്കുന്നു

    • @rasheedahammed3018
      @rasheedahammed3018 3 роки тому

      മഹാനായ ഇഎംഎസ് വിക്കൈള്ള ആളായിരുന്നു.എന്നിട്ടും അദ്ദേഹം ഉന്നതങ്ങളിൽ എത്തിയില്ലേ?

    • @libinsapien7254
      @libinsapien7254 3 роки тому

      രാഷ്ട്രീയക്കാരെ കളിയാക്കുന്നുണ്ടല്ലോ...
      ആക്ടർസിനെ കളിയാക്കുന്നുണ്ടല്ലോ...
      അവര് അവരുടെ ജോലി നിർത്തുന്നുണ്ടോ??? അതൊന്നും കാര്യമായി എടുക്കണ്ടടോ???
      ഒരിക്കലും തങ്ങളെ പോലുള്ള ഒരാളെ നേരിട്ട് ആരും കളിയാക്കുമെന്ന് തോന്നുന്നില്ല.

  • @honeysanthosh2008
    @honeysanthosh2008 5 років тому +3

    Niyas Baker super caracter 👍👍👌👌

  • @shyamreghunathannair369
    @shyamreghunathannair369 Рік тому

    സൂപ്പർ 🌹🙏🌹

  • @JK-wd9mb
    @JK-wd9mb 2 роки тому

    Mimicryloode undaya comedy oru kalagathathil tharangam ayrnu...innum ath alkaar enjoy cheyunu 🤩🤩🤩🤩..
    Pine niyas 🤩🤩🤩🤩

  • @rosenarossv4ym
    @rosenarossv4ym 5 років тому +3

    Niyasikkkkkkaaaaaa😀😀😀😀😀😀💕💜💕💜💕💜💕

  • @nishavarghese7479
    @nishavarghese7479 6 років тому +9

    Ooo my god.... Wonderful.... Niyas andNavas are very talented.......god bkess u a lot

  • @shanushemi8627
    @shanushemi8627 8 років тому +129

    എന്റമോ ചിരിച്ച് ചിരിച്ച് വയ്യൊ തകർത്തു നിയാസ് നവാസ് സൂപ്പർ...

  • @Mohamedsinan-h6g
    @Mohamedsinan-h6g Рік тому

    സിദ്ധീഖ് ഇക്ക 😢😢 miss you...

  • @latha9605196506
    @latha9605196506 5 років тому +81

    ഇവരെ രണ്ടു പേരെയും കൊണ്ട് ഇത്തരം പരിപാടികൾ ഇനി അവതരിപ്പിക്കരുത് ... കാരണം ... ചിരിച്ച് ചിരിച്ച് ചുമവന്നൂ ... അതു തന്നെ കാരണം ... (നവാസിനും നിയാസിനും ഹൃദയംഗമമായ അ അ അ അഭിനന്ദനങ്ങൾ )

  • @shihabk.m8408
    @shihabk.m8408 10 років тому +20

    നിയാസിക്ക.നവാസിക്ക.സൂപ്പര്‍ഇക്ക.....എന്നാകിടിലന്‍,,,,,,,

  • @weallfromone-wafo3751
    @weallfromone-wafo3751 10 років тому +2

    niyaskaa polichu.....

  • @abraham1325
    @abraham1325 6 років тому +67

    എന്റമ്മോ ചിരിച്ച് പണ്ടാരം അടങ്ങി.... ഞാനും ഒരു പാലക്കാടുകാരനാണ്

  • @renjithraveendran7203
    @renjithraveendran7203 10 років тому +4

    Navaskka love u....

  • @vismayakrishnankk7166
    @vismayakrishnankk7166 3 роки тому +1

    നിയാസ്ക്ക ഇത്ര പൊളിയായിരുന്നോ 😍😘😘

  • @sameerbinabbasckd9163
    @sameerbinabbasckd9163 8 років тому +11

    niyas.... you are a excellent comadian
    navas and niyas..best of luck

  • @nyjomathew9993
    @nyjomathew9993 6 років тому +3

    Navazikkayum niyazikkayum brothers anennum.oru nalla nadate makkalanennum ariyan sathicha mazhavil manorammakkum nanni.....

  • @SriHari-wc4st
    @SriHari-wc4st 8 місяців тому

    Super🎉

  • @jithinjithin4416
    @jithinjithin4416 9 років тому +2

    Super skit navasniyascinemachirima

  • @samvallathur3475
    @samvallathur3475 8 років тому +40

    Actor Niyas is very extraordinary actor
    He deserves all credit for acting in Marimayam
    episodes, every stages of his performance is
    awsome.

  • @sajeevkumars9820
    @sajeevkumars9820 2 роки тому

    നിയാസ് പൊളിച്ചു ഇവർ സഹോദരങ്ങൾ ആണെന്ന് അറിയില്ല ആയിരിന്നു സൂപ്പർ ♥️👍👌

  • @manuabrahammamachan6548
    @manuabrahammamachan6548 5 років тому +3

    Niyas👍👍👍

  • @pradeeppradeep3007
    @pradeeppradeep3007 9 років тому +2

    verygood eppisods

  • @manojthomas9359
    @manojthomas9359 6 років тому +8

    Awesome episode !! Niyas and Nawas were outstanding. What talent .... Really enjoyed

  • @haridhar8620
    @haridhar8620 3 роки тому

    Salim kumaaraanu Aboobakar enna maha nadante makan ennayirunnu njaan karuthiyathu. These brothers are also very talanted. I cannot forget Aboobkar"s character in the movie Ee puzhayum kadannu.

  • @vipindas886
    @vipindas886 Рік тому

    പാലക്കാട്‌ slang സൂപ്പർ ആയി പറഞ്ഞു ❤

  • @KennyRobin
    @KennyRobin 4 роки тому +5

    I think this was 1 one of the most funniest episode they did with the interview and story. This show should come back rather with wanted drama and skits on others channel with no standard and class.

  • @dreamtraveler5613
    @dreamtraveler5613 3 роки тому

    2021ൽ വീണ്ടും കാണുന്നവരുണ്ടോ

  • @mtshareefkgr
    @mtshareefkgr 5 років тому +16

    ന്റെ പൊന്നോ ഇന്നാണ് ഇത് കാണുന്നത്. കോമഡി ഉത്സവത്തിൽ niyas ബക്കർ വന്നപ്പോൾ വെറുതെ സേർച്ച്‌ ചെയ്തതാണ്. പൊളിച്ച് 😅😅😅😅

  • @vipindas886
    @vipindas886 Рік тому

    Navas niyas 🥰❤️

  • @editzzcorner7865
    @editzzcorner7865 5 років тому +15

    21:40 നിയാസ് ബക്കർ 😂😂😂

  • @bindhudas8999
    @bindhudas8999 Рік тому

    Mash navas thakarthu niyasum ചിരിച്ചു ചത്തു

  • @OpOpappunni
    @OpOpappunni 3 місяці тому

    നിയാസ് വളരെ സൂപ്പർ

  • @showcasepublic2763
    @showcasepublic2763 3 роки тому +13

    നിയാസ് ബക്കർ ..... ഈ പ്രതിഭയെ മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ല ..... പക്ഷേ മഴവിൽ മനോരമ അത് തിരിച്ചറിഞ്ഞു.

    • @Srijinmohan
      @Srijinmohan 3 роки тому

      എന്നിട്ട് അയാൾ പറഞ്ഞത് കേട്ടില്ലേ.... ഇത്രെയും talent olla. നിയാസ് മാറിനിന്നു എന്ന്😂😂 എങ്ങോട് മാറി നിന്നെന്ന ഇയാൾ പറഞ്ഞത് 🤔🤔

    • @gsnair892
      @gsnair892 3 роки тому

      L

  • @Frank-yl6bs
    @Frank-yl6bs 6 місяців тому

    Niyas Super❤

  • @sahalmohammed7002
    @sahalmohammed7002 4 роки тому +2

    Malayala prasangam...adipoli

  • @marvanamar6300
    @marvanamar6300 6 років тому +2

    orupaad ishttamaanu niyaasine

  • @shahadhamedia2904
    @shahadhamedia2904 7 років тому +56

    നിയാസ് & നവാസ് സമ്മതിക്കണം , ഇതൊക്കെ എങ്ങനെ സാധിക്കണു

    • @vijayakumark4795
      @vijayakumark4795 3 роки тому +1

      Wq dep

    • @sreekumarikp354
      @sreekumarikp354 3 роки тому

      നിയാസും നവാസും എന്തു പറയാനാ ഓ ചിരിച്ച് വായ് ഇപ്പഴാ അടച്ചത് സൂപ്പർ സത്യം ഇവരാണ് ജീവിതം തന്നെ മുന്നോട്ടു കൊണ്ടു പോകുന്നത് All the Best

  • @mubuhasi5397
    @mubuhasi5397 4 роки тому +1

    Niyas &navas👌👌👌👌👌💐💐💐

  • @openvoice6557
    @openvoice6557 Рік тому

    ഇതൊക്കെയാണ് പ്രൊഫഷനലിസം.. പക്കാ പക്കാ.. 😍😍👍🏻

  • @arshadarshu1980
    @arshadarshu1980 3 роки тому +1

    Etha aa neela churidar itta chechi😜

  • @beenact3814
    @beenact3814 Рік тому +3

    നിയാസ്. സാർ.നമസ്കാരം. താങ്കളുടെ. സിനിമാഭിനയത്തിൽ. ഏറ്റവും. കൂടുതൽ. ഇഷ്ടപ്പെട്ടത്. ഓർഡിനറിയാണ്...

  • @mubarakkochukadavu
    @mubarakkochukadavu 10 років тому +4

    Super brothers...

  • @sathyamevajayadhy6918
    @sathyamevajayadhy6918 3 роки тому +2

    ആ പാടിയ പാട്ട് ഏത് സിനിമ യിലേതാണ്

  • @jeejopp1
    @jeejopp1 10 років тому +4

    super comedy.........congrats bothers

  • @ahammedshank
    @ahammedshank 4 роки тому +1

    രണ്ടുപേരും അടിപൊളി.

  • @bindhudas8999
    @bindhudas8999 Рік тому

    Niyas kidu

  • @abdulnazar6136
    @abdulnazar6136 Рік тому

    നിയാസ് ഇക്കാ കലക്കി....

  • @neymarmessi4796
    @neymarmessi4796 10 років тому +3

    Niyaskka tippaki machane....I like ttoooo.

  • @jayarammenon7124
    @jayarammenon7124 2 роки тому +2

    Our beloved Abubaker Ikka's blessed son ..Niyas..just see the range of characters he is handling in MARIMAYAM. ..Even Mammooty and Mohanlal is not so fortunate to get such rich and huge range of characters..God Bless him...he is now getting what Bakkerkka deserved to get in his lifetime but didn't ...with lots of love..Oru Wadakkancherikkaran

  • @rajeeshmadathil9920
    @rajeeshmadathil9920 3 роки тому

    Niyas Navas combo Super

  • @prashobhprash
    @prashobhprash 4 роки тому

    top class..simply outatanding..

  • @AnilKumar-fn9mv
    @AnilKumar-fn9mv 3 роки тому +1

    എന്റെ നിയസ്സേ 👏🏼👏🏼👏🏼👏🏼👏🏼😄😄😄👏🏼👏🏼

  • @suneeshkumar977
    @suneeshkumar977 10 років тому +5

    thakarthu...Makkale..

  • @minshajkongath297
    @minshajkongath297 8 років тому +1

    Navas@niyas👍🏻👍🏻

  • @AaAa-ct7hk
    @AaAa-ct7hk 9 місяців тому

    ഇവരൊക്കെ വീണ്ടും തിരിച്ചുവരണം പഴയ ആളുകളായ ഞങ്ങൾക്കൊക്കെ വേണ്ടി

  • @jemyvava1
    @jemyvava1 8 років тому +7

    Really, niyas navas... Yu guys r awesome

  • @tajula42
    @tajula42 10 років тому

    Very nice and funfull.thanku niyaz

    • @tintojo
      @tintojo 10 років тому +1

      Ee weTsd

  • @rageshragesh.pv.ragesh6356
    @rageshragesh.pv.ragesh6356 Рік тому +1

    Navas super

  • @jayachandranasokan1680
    @jayachandranasokan1680 2 роки тому

    ശരിക്കും കലാ കുടുംബം🙏💗

  • @dreamtraveler5613
    @dreamtraveler5613 2 роки тому

    2022ൽ വീണ്ടും കാണുന്നവർ ഉണ്ടോ 😂

  • @0055shuhaib
    @0055shuhaib 9 років тому +2

    super epsd