Marimayam | Ep 273 - Story of a transgender's life | Mazhavil Manorama

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1,5 тис.

  • @shilprun4233
    @shilprun4233 6 років тому +1639

    ചാനലുകൾ കണ്ണീർ സീരിയലുകൾക്കു പകരം ഇത്തരം നല്ല സന്ദേശങ്ങൾ നൽകുന്ന പരിപാടികൾ കൊണ്ടുവന്നാൽ എത്ര നന്നായിരുന്നു.

  • @deepaksanu3521
    @deepaksanu3521 6 років тому +2703

    ഈ സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ബിഗ് സല്യൂട്ട് ❤

  • @seldom44
    @seldom44 6 років тому +2998

    എത്ര മനോഹരമായാണ് നിയാസും മണികണ്ഠനും ട്രാൻസ്‌ജിൻഡേഴ്സിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിവുള്ള നടന്മാർ....

  • @Midhun-1994
    @Midhun-1994 4 роки тому +598

    ചിരിക്കാനുള്ളതല്ല ചിന്തിക്കുവാനുളള Episode ആയിരുന്നു ഇത്...👏👏👏👏👍

  • @bashirpandiyath4747
    @bashirpandiyath4747 8 років тому +2241

    മറിമായം ടീമിന് ഒരു പൊൻതൂവൽ ആകട്ടെ ഈ എപ്പിസോഡ്... 💐

    • @sreemonsree8437
      @sreemonsree8437 8 років тому +7

      hospital should be treating centre
      can refer to mental deptt

    • @vijikavumkal1637
      @vijikavumkal1637 8 років тому +4

      Sreemon Sree

    • @shancg1
      @shancg1 8 років тому +5

      Sreemon Sree Try to understand your brain limitation, cannot blame you, that is genetic.

    • @sreemonsree8437
      @sreemonsree8437 8 років тому +2

      May be or may not be why i bothering whatever praying for happiness of all including them

    • @anilayoor
      @anilayoor 8 років тому +1

      " hospital should be treating centre
      can refer to mental deptt " ---- @ Sreemon sree, yaentha parayaan udeshechath yaennu manasilayilla..??

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 роки тому +182

    മനോരമയിലെ ഇന്റർവ്യൂ കണ്ടിട്ട് വന്നതാ.. മമ്മുക്ക അഭിനന്ദിച്ചു പറഞ്ഞു കേട്ടിട്ട് സെർച്ച്‌ ചെയ്തുവന്ന ഞാൻ... Super 👍👍👍

  • @AASH.23
    @AASH.23 3 роки тому +449

    അനന്യ യുടെ മരണശേഷം വന്നു കണ്ടു ഇവരുടെ യഥാർത്ഥ വിഷമം.. പാവം മലയാളി അല്ലെ ഒറ്റപ്പെടുത്തുന്ന സമൂഹം ആണ് ട്രൻസ്‌ജെൻഡ്..... അംഗീകരിക്കണം അവരെ കൂടെ ചേർത്ത് നിർത്തണം..

    • @shafeekkm4017
      @shafeekkm4017 3 роки тому +3

      Kakusu colany kond vakam mathyo😂😂😆😂😂😂😂😂😂😂😂😂😂😂😂😂😂

    • @harinandanant.k6309
      @harinandanant.k6309 3 роки тому +5

      @@shafeekkm4017 veruthe chirikunne 🙄😏

    • @buddhafiles1626
      @buddhafiles1626 3 роки тому +2

      @@shafeekkm4017 അവിടമായിരിക്കും പ്രിയം

    • @sindhuchandran9502
      @sindhuchandran9502 3 роки тому +3

      പാവങ്ങൾ . Evarum മനുഷ്യരല്ലേ... 😒

    • @shanushan2659
      @shanushan2659 3 роки тому +2

      ഒരാളെ നീ കേട്ടുവോ ആളു നമ്മുടെ കയിൽ ഉണ്ട് ഡയലോഗ് അടിച്ച പോരാ ട്ടോ

  • @sujithappuzz8325
    @sujithappuzz8325 4 роки тому +93

    കണ്ണ് നിറഞ്ഞുപോയി... ഇതിന്റെ റൈറ്റെർക്കും മറിമായം ടീം നും. Oru ബിഗ് സല്യൂട്ട് ❣️❣️

  • @VijayShankarB7
    @VijayShankarB7 8 років тому +454

    മരിമായത്തിന്റെ ചരിത്രത്തിന്‍റെ ഏടുകളില്‍ പൊന്നക്ഷരങ്ങളാല്‍ എഴുതപ്പെടാവുന്ന എപിസോടാണ് ഇത്. The best of all episodes telecasted until now! Hope this video goes viral and creates awareness...

  • @dhanyasanthosh9339
    @dhanyasanthosh9339 2 роки тому +74

    ഹൃദയത്തെ വല്ലാതെ സ്പർശിച്ചു...മനുഷ്യരുടെ കണ്ണ് തുറപ്പിക്കാൻ തക്ക പ്രഹരേശഷിയുള്ള അവതരണം.....Big Salute to the entire team MARIMAYAM.....

  • @maznamazii9576
    @maznamazii9576 5 років тому +881

    ഇപ്പോഴത്തെ സിനിമയിൽ ഉള്ള തിരക്കുള്ള താരത്തെക്കാൾ കഴിവുള്ള നടന്മാർ ആണ്, നിയാസ്, മണികണ്ഠൻ

  • @sabisabidh6220
    @sabisabidh6220 4 роки тому +533

    Njan oru transgender aanu. Very good performance

  • @soniyamanoharan3963
    @soniyamanoharan3963 5 років тому +588

    എനിക്ക് ചിരിക്കാൻ തോന്നിയില്ല. ചിരിക്കാൻ അല്ല ചിന്തിക്കാൻ വേണ്ടിയുള്ളത് ആണ്

  • @salahudheenayyoobi3674
    @salahudheenayyoobi3674 4 роки тому +260

    കണ്ണീരോടെ കണ്ടു ഇത്.... ട്രാൻസ്ജെൻഡെർ വിഭാഗത്തെ അപഹസിക്കാതെ അവതരണം നടത്തിയവർക്ക് ആശംസകൾ. സിനിമയിൽ പോലും അപഹസിച്ച് ചെയ്തത് ആദരിച്ചു കൊണ്ട് ചെയ്തത് പ്രശംസനീയം 🙏👍

  • @madhugvaikom
    @madhugvaikom 3 роки тому +52

    അധിക ചേഷ്ടകളില്ലാതെ തന്മയത്വതോടെ അഭിനയം കാഴ്ചവച്ച ഇവർക്ക് അഭിനന്ദനങ്ങൾ

  • @anooptp5436
    @anooptp5436 5 років тому +290

    മറിമായം പോലുള്ള സീരിയൽ സമൂഹത്തിൽ വന്നാൽ നാടിന് അത് ഒത്തിരി പ്രയോജനപ്പെടും

    • @MohanKumar-qt2hd
      @MohanKumar-qt2hd 4 роки тому

      Ma

    • @malabardish8971
      @malabardish8971 3 роки тому

      സീരിയൽ എന്ന് ഇതിനെ പറയാൻ പറ്റുമോ? കുറച്ചു കാണിച്ച് നിർത്തി പോകുന്നതിനെ അല്ലേ സീരിയൽ എന്ന് പറയുന്നത്. അതുകൊണ്ട് അതിനോട് യോജിക്കാൻ പറ്റുമോ എന്നറിയില്ല

    • @_Annraj_
      @_Annraj_ 3 роки тому

      TV series

  • @dreamcatcher2163
    @dreamcatcher2163 4 роки тому +119

    ഞാൻ ഇപ്പഴാ ഈ എപ്പിസോഡ് കാണുന്നെ.. ഞാനും ഇവരെ കൊറേ വിമർശിച്ചിട്ടും അനിഷ്ടം പ്രഘടിപ്പിച്ചിട്ടും ഉണ്ട്..🙏🙏🙏🙏🙏
    കരഞ്ഞു പോയി 😪

  • @adithyumm2764
    @adithyumm2764 5 років тому +71

    ആരും അവതരിപ്പിക്കാന്‍ ധൈര്യപ്പെടാത്ത, ഏറ്റവും സമൂഹ്യ പ്രസക്തി ഉള്ള വിഷയം അവതരിപ്പിച്ച മറിമായം ടീം ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... സ്നേഹങ്ങൾ... നിയാസിക്കയ്ക്കും മണികണ്ഠേട്ടനും പ്രത്യേകം അഭിനന്ദനങ്ങൾ...
    ഇടയ്ക് ഉള്ള ആ ചിരിയുടെ voice ഈ episodeല്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി.. ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തിനിടെ അതൊരു കല്ലുകടിയായി തോന്നി.. എന്തായാലും ഗംഭീരം..

  • @catch.me_5126
    @catch.me_5126 3 роки тому +93

    ട്രാൻസ്‌ജെണ്ടർ നെ കൊണ്ട് എനിക്കോ എന്റെ കുടുംബത്തിനോ ഒരു കുഴപ്പോം ഇല്ല അത് കൊണ്ട് അവരോട് ബഹുമാനം മാത്രം 🙏🤗 പിന്നെ അവരെ കുറ്റം പറയുന്നവരോട് നമ്മൾക്കും കുട്ടികൾ ഉണ്ടാവാൻ ഉള്ളതാണ് 🙂🙂

    • @ajeshk.r8443
      @ajeshk.r8443 3 роки тому +3

      ചേട്ടന്റ കമന്റൊക്കെ അടിപൊളിയാണ് 😂😂😂😂

    • @Man-bx1pf
      @Man-bx1pf Рік тому +1

      എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്

    • @aida891
      @aida891 9 місяців тому +1

      ​@@Man-bx1pfഎങ്ങനെ

    • @UnniKrishnan-eb7ps
      @UnniKrishnan-eb7ps 5 місяців тому

      Pp😊😮

  • @vpscombony5781
    @vpscombony5781 5 років тому +240

    മണികണ്ഠനും നിയാസ് ബക്കറും ഒരു രക്ഷയും ഇല്ലാത്ത അഭിനയും. എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @anjushakb3277
    @anjushakb3277 7 років тому +2366

    ഒരു കണ്ണാടി കൈയ്യിൽ കൊടുത്തു മുഖം നോക്കാൻ മലയാളിയോട് പറഞ്ഞ എപ്പിസോഡ് ....👍

    • @rajeshravindran7660
      @rajeshravindran7660 6 років тому +10

      Transgender

    • @gmconline2292
      @gmconline2292 5 років тому +4

      ua-cam.com/video/3b6uSG61vyY/v-deo.html

    • @alzabaeinstationeryphotoco9561
      @alzabaeinstationeryphotoco9561 5 років тому +4

      ua-cam.com/video/6uF9r5vmTNE/v-deo.html

    • @anooprv6988
      @anooprv6988 4 роки тому +8

      കണ്ണാടി മാറ്റി കഴിഞ്ഞാൽ നമ്മൾ വീണ്ടും..

    • @bruicewayne9442
      @bruicewayne9442 4 роки тому +20

      നീ സ്വന്തം നോക്കിയാൽ മതി..

  • @Ragunandan-m4i
    @Ragunandan-m4i 3 роки тому +53

    ഈ എപ്പിസോഡ് കണ്ട് മമ്മൂക്ക നിയാസിക്കക്ക് മെസ്സേജ് അയച്ച് മൊത്തം ടീമിനെയും ഇവരുടെ അഭിനയത്തേയും പ്രശംസിക്കുക ഉണ്ടായി, എന്ന് മണികഠൻ ചേട്ടൻ ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി.❤️❤️❤️

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому +40

    ശീതളനും 🙏
    സത്യശീലനും🙏നമിച്ചു Bro
    അത്രമാത്രം ഫെർ ഫ്ക്ട്🦋😍

  • @darshanamedia2737
    @darshanamedia2737 5 років тому +381

    ഈ എപ്പിസോഡിൻറെ റൈറ്റർ ആണ് താടിക്കാരൻ ഞരമ്പ് രോഗിയായി അഭിനയിച്ചത്

  • @rkrparayil4569
    @rkrparayil4569 8 років тому +303

    നിയാസ് ചേട്ടൻ, മണികണ്ഠൻ ചേട്ടൻ .......... സൂപ്പർ

  • @subramaniankk3405
    @subramaniankk3405 6 років тому +87

    രസകരവും.. ഒപ്പം ചിന്തിപ്പിക്കുന്നതും ആയിരുന്നു.. transgenders ഇന്റെ അവസ്ഥ എത്രത്തോളം പരിതാപകരം ആണെന്ന് ഈ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവും.. നമ്മുടെ സമൂഹം ഇവരെയും ഏറ്റെടുക്കണം... സ്നേഹത്തോടെ..... All the best team മറിമായം... Keep it up...

  • @sreejithsreedhar9973
    @sreejithsreedhar9973 8 років тому +641

    ഇത്തരത്തിലുള്ള ഒരു വിഷയം എടുത്തതിനും, അതിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും റിസർച്ച് ചെയ്ത് തന്മയത്വത്തോടെ അവതരിപ്പിച്ചതിനും മറിമായം ടീം ഒരുപാട് അഭിനന്ദനം അർഹിക്കുന്നു. സാധാരണ മിമിക്രി-സിനിമാ ക്കാരുടെ കോപ്രായങ്ങൾക്കതീതമായി ഈ വിഷയത്തെ കൈകാര്യം ചെയ്തത് നിങ്ങളെ വ്യത്യസ്തരാക്കുന്നു.
    അത നമ്മളോരോത്തരുടെ വീട്ടിലുമുണ്ടാവും LGBTIQ വിഭാഗത്തിൽപ്പെട്ട ഒരാൾ.... "വാസ്തവം"

  • @smk2533
    @smk2533 6 років тому +106

    ഇത്രയും വിമർശനാത്മകവും നർമ്മവും കലർന്ന പരിപാടി മലയാള ചാനൽ ചരിത്രത്തീലില്ല.

  • @johnxavier5842
    @johnxavier5842 6 років тому +503

    ട്രാൻസ് ജെൻഡേർസന്റെ വേദനകൾ ഇത്ര വലുതാണെന്ന് ഇപ്പൊ മനസിലായി അവരെ സമൂഹം അഗീകരിക്കാത്തത് കൊണ്ടായിരിക്കും ചിലരൊക്കെ വയലന്റ് ആകുന്നത്

  • @poojasajeevan2319
    @poojasajeevan2319 3 роки тому +44

    ചിരിക്കാൻ ഉള്ള എപ്പിസോഡ് അല്ല ഇത് ചിന്തിപ്പിക്കാൻ ഉള്ളതാണ് 👏👏🙏

  • @differentcollections4633
    @differentcollections4633 3 роки тому +10

    പലർക്കും അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇവരുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട്

  • @dhaneshmohan4412
    @dhaneshmohan4412 3 роки тому +87

    Transgender നെ ഒരിക്കലും അകറ്റി നിർത്തരുത് നന്മ ളിൽ ഒരാളായി കണക്കാക്കണം❤️ ചേർത്തുപിടിക്കണം

  • @Sidhique_Kodiyathur
    @Sidhique_Kodiyathur 2 роки тому +17

    മറിമായം കണ്ടിട്ട് ആദ്യമായി കണ്ണ് നിറഞ്ഞ ഒരെപ്പിസോഡ് .. I Respect TGs

  • @nikhilniki3539
    @nikhilniki3539 2 роки тому +10

    Niyas, manikandan, അഭിനയ വിസ്മയങ്ങൾ ആണ്. എത്ര മനോഹരമായി ആണ് ട്രാൻസ്ജൻഡർ സഹോദരങ്ങളുടെ വിഷമങ്ങൾ സമൂഹത്തിൽ എത്തിച്ചത്. എല്ലാ മനുഷ്യർക്കും നല്ല ബോധം വരട്ടെ, എല്ലാ ട്രാൻസ് ജൻഡർ സഹോദരങ്ങൾക്കും നല്ല കാലവും വരട്ടെ 💞🙏

  • @Mr331970
    @Mr331970 8 років тому +267

    മണികണ്ഠൻ പട്ടാമ്പി നിങ്ങളുടെ '' ആടും രാജ ഓടും റാണി'' എന്ന പടം ഞാൻ കണ്ടു എന്ത് അഭിനയമാണ് സൂപ്പർ അതിനെ അനുസ്മരിക്കുന്ന രീതിയിൽ ഇതിലും നന്നായിട്ടുണ്ട്

  • @BalajisWorld
    @BalajisWorld 3 роки тому +66

    Excellent script writing...ട്രാൻസ് ..രണ്ടുപേരും അഭിനയിച്ചു തകർത്തൂ..👏👏👏👏👍👍👍👍

  • @97387553
    @97387553 8 років тому +461

    സമ്മതിച്ചു ടീം മറിമായം..
    നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം..

  • @anudasvlog1233
    @anudasvlog1233 3 роки тому +54

    കൊല്ലം ജില്ലയിലെ ആദ്യ ട്രാൻസ് ജെന്റർ എന്ന് ദ്യര്യപൂർവം എന്റെ പേര് അനുദാസ് എന്ന് എഴുതി കൊടുത്തു ഞാൻ എന്നിട്ടും സമൂഹത്തിനെ പേടിച്ചു 2020 നവംബർ വരെ ഞാൻ ഉള്ളിൽ പെണ്ണ് ആയിട്ടും പുറമെ ആണായും ജീവിച്ച എനിക്ക് ഇപ്പോൾ സഹോദങ്ങൾ, ഭാര്യ എല്ലാവരും നഷ്ട്ടപെട്ടു ഇനി മുതൽ ട്രാൻസ് ജെന്റർ എന്ന എന്റെ ഐഡന്റിറ്റിയിൽ നിന്ന് കൊണ്ട് തന്നെ ജീവിക്കും എന്ന് ഞാൻ തീരുമാനിച്ചു അനുദാസ് ബ്ലോഗ് എന്ന പേരിൽ ഒരു ചാനൽ തുടങ്ങി ഞാൻ അനുഭവിച്ചത് മറയില്ലാതെ ഞാൻ അതിലൂടെ പറയുന്നു ഇനി തോൽക്കാൻ എനിക്കു മനസില്ല

    • @hanidq4381
      @hanidq4381 Рік тому +11

      ഭാര്യയും മക്കളും ഉപേക്ഷിച്ച് 😂😂 അല്ല ഭാര്യ ആണും പെന്നും കെട്ട നിന്നെ ഭർത്താവ് ആയി നിലനിർത്താം ബര്യ ഉപേക്ഷിച്ച് പോലുഭവരുടെ തലയിൽ കുറ്റം അടിച്ചു കയറ്റുന്നത് കണ്ടോ

    • @akvlogs5411
      @akvlogs5411 Рік тому

      ​@@hanidq4381താൻ ഏത് നൂറ്റാണ്ടില ജീവിക്കണത്

    • @peaceforeveryone967
      @peaceforeveryone967 9 місяців тому

      പെണ്ണ് ആണെന്ന് അറിയാമായിരുന്നെങ്കിൽ ഒരു സ്ത്രീയെ കല്യാണം കഴിച്ചത് എന്തിനാണ്? ഒരു പെണ്ണിൻ്റെ ജീവിതമല്ലേ താൻ നശിപ്പിച്ചത്?

  • @lekhaharidas9736
    @lekhaharidas9736 3 роки тому +8

    മറിമായം എന്ന ഈ പരിപാടി വളരെ നല്ല നിലവാരം പുലർത്തുന്നതാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ടീം അഭിനന്ദനങ്ങൾ അർഹിക്കുന്നു 👏👏👏

  • @kssalim3474
    @kssalim3474 2 роки тому +9

    കണ്ണു നിറഞ്ഞു.
    ട്രാൻസ് ജെൻഡേഴ്സ് നേരിടുന്ന
    വേദനിപ്പിക്കുന്ന രംഗങ്ങൾ നന്നായി അവതരപ്പിച്ചു. അഭിനന്ദനങ്ങൾ ...

  • @shabeerkoduvally2902
    @shabeerkoduvally2902 6 років тому +166

    ഒരു നല്ല ഏപിസോഡ് സമ്മാനിച്ചതിന് ടീം മറിമായത്തിന് അനുമോദനം...

  • @illuminati8189
    @illuminati8189 3 роки тому +64

    ചിരിയെക്കാൾ കൂടുതൽ ചിന്തിപ്പിച്ച episode 🔥

  • @remyeshdakshina1041
    @remyeshdakshina1041 8 років тому +312

    നല്ലൊരു സന്ദേശം കൊടുക്കാൻ കഴിഞ്ഞു. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @OptimumAutomation
    @OptimumAutomation 3 роки тому +40

    Hats off to the Marimayam team. In almost all episodes the actors are fully adopting and changing to the real-life characters. Marvellous...The best actor award should go to such actors, not always from cinema.

  • @vrindavijayan4465
    @vrindavijayan4465 5 років тому +63

    Nalloru episode orupadishttayiii.. നമ്മുടെ സമൂഹത്തിലെ ട്രാൻസ്ജൻഡർസ് അനുഭവിക്കുന്ന ദുരിതാവസ്ഥ ആസ്പതമാക്കിയ ഈ എപിസോഡ കിടുക്കി....

  • @shaijuchalikkara9863
    @shaijuchalikkara9863 5 років тому +181

    ഇതൊക്കെ കാണുമ്പോ സീരിയലുകാരെ ചവിട്ടിക്കൂട്ടാൻ തോന്നണത് എനിക്ക് മാത്രാണാ

    • @appu5365
      @appu5365 4 роки тому +2

      Allaa...enikku thoniyittu kure naalayi....

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +24

    സത്യത്തിൽ കണ്ണ് നിറഞ്ഞു... ഇവരുടെ അവസ്ഥ... സത്യമാണ്

  • @sabuvarghese4676
    @sabuvarghese4676 3 роки тому +54

    Wow I really appreciate the people behind this show. It should be watched by a big audience across india to make a difference in the society towards the transgenders. Awesome 🙏🏻🙏🏻congratulations 👏👏👏

  • @sujithaman4430
    @sujithaman4430 4 роки тому +85

    പകരം വെക്കാൻ സാധിക്കാത്ത അതുല്യ നടൻമാർ. നിയാസ് and മണികണ്ഠൻ പട്ടാമ്പി. വിലയിരുത്താൻ പോലും സാധിക്കുന്നില്ല. അത്രയ്ക്ക് മികച്ച അഭിനയം.

  • @jobinroy4113
    @jobinroy4113 5 років тому +41

    ഇപ്പോളാണ് ഈ Episode കാണുന്നത്.കണ്ണുനിറയുന്ന episode

  • @jmatzuritza7688
    @jmatzuritza7688 2 роки тому +6

    മറിമായം മായമല്ല, യാഥാർഥ്യം മാത്രമാണ് വിളിച്ചു കൂവുന്നത്. എല്ലാവരും ഒരു രക്ഷയുമില്ല. ബിഗ് ബിഗ് സല്യൂട്ട് 🌹✌️🙏

  • @rajendran7506
    @rajendran7506 5 років тому +107

    ട്രാൻസ്‌ജണ്ടേഴ്സ് അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ടിട്ട് 😥😥

    • @12999
      @12999 3 роки тому

      Aah.

  • @MrMuhammednoufal
    @MrMuhammednoufal 8 років тому +82

    This one is my favorite program ..... I never missed a single programs 👍👍👍👍

  • @abiniypekarickal2350
    @abiniypekarickal2350 3 роки тому +19

    2021.ഇൽ ഇതിന്റെ പ്രസക്തി എല്ലാവരും ഒന്ന് ഓർക്കണം, ഇവരും മനുഷ്യരാണ്..

  • @ibnkoyakutty6490
    @ibnkoyakutty6490 8 років тому +158

    മരിമായതിന്റെ ഈ എപ്പിസോഡ് ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ ഈ രണ്ടു കലപ്രതിഭാകല്‍ക്കെ കഴിയൂ. കോയ ക്കും സത്യാ ശീലനും പിന്നെ ഇതിന്റെ ശില്‍പ്പികള്‍ക്കും അഭിനന്ദനങ്ങള്‍ ...

  • @balakrishnanm6420
    @balakrishnanm6420 3 роки тому +12

    ജീവിച്ച എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ🙏🙏

  • @satharjackland1806
    @satharjackland1806 8 років тому +100

    ടീം മറിമായത്തിലെ ഉണ്ണിരാജ് ചെറുവത്തൂർ,എന്റെ നാട്ടുകാരൻ,നല്ല പെർഫോമൻസ് അഭിനന്ദനങ്ങൾ🌷

  • @swethachakki996
    @swethachakki996 5 років тому +39

    Niyas and sathyasheelan,👌👌no words

  • @shafnamolshafi769
    @shafnamolshafi769 3 роки тому +121

    Being a trans myself, I can understand this a lot. Just a few issues that I would like to point out are:
    1. We don't call it SRS anymore, we call it GCS or gender confirmation surgery. 'Sex reassignment' sound like one is changing their gender. No one becomes a trans, they are born that way.
    2. Not all transgenders are like this. Even non-binaries exist in this world. Transgender is a really big umbrella term.

    • @HD-cl3wd
      @HD-cl3wd 3 роки тому +1

      Hai friend

    • @swathyvk5552
      @swathyvk5552 3 роки тому +2

      Big salute

    • @sahu2761
      @sahu2761 3 роки тому

      Hiiiii 9321453677

    • @bryan69in2002
      @bryan69in2002 2 роки тому

      Pardon my ignorance. But can a Muslim be a TG? I have not come across any Muslim TG hence asking. Also I never heard a TG with a Christian name. Maybe I am ignorant. I have worked on many social projects in health sector in West Bengal, Odisha and East Africa and North Karnataka.

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +5

      @@bryan69in2002 Religion and caste are only socially construct materials it has nothing to do with an individuals physiology and mentality...

  • @shijidanan3136
    @shijidanan3136 5 років тому +55

    സങ്കടം വന്നു അവരും മനുഷ്യരാ നമ്മർ അവരെ അംഗീകരിക്കണം നാളെ നമ്മുടെ കുടുംബത്ത് എന്താ സംഭവിക്കുന്നത് എന്ന് ആർക്കറിയാം

  • @suhailath5385
    @suhailath5385 3 роки тому +33

    I love transgenders... Because അവരും മനുഷ്യരാണ്..... ❤️❤️❤️❤️

  • @amminivijayan9652
    @amminivijayan9652 4 роки тому +4

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്... പെണ്ണിൻറെ വേഷം ആ മനുഷ്യൻറെ അഭിനയം അതിഗംഭീരം... പറയാൻ വാക്കുകൾ ഇല്ല.... പറഞ്ഞ ഡയലോഗുകളും അതിലേറെ ഗംഭീരം... സൂപ്പർ സൂപ്പർ സൂപ്പർsupper super

  • @bennysamuel7513
    @bennysamuel7513 5 років тому +29

    It is a golden episode... Salute you the crew members..

  • @mansoortrmanu7584
    @mansoortrmanu7584 5 років тому +8

    നല്ല എപ്പിസോഡ് ഇതുപോലുള്ള വിഷയങ്ങൾ എടുത്ത ടീമിനു ബിഗ് സല്യൂട്ട്

  • @rajeevSreenivasan
    @rajeevSreenivasan 8 років тому +33

    Great, no words, thank you so much bringing this issue Marimayam team, especially Koya and Sathyaseelan.

  • @bilal-oi5cs
    @bilal-oi5cs 4 роки тому +19

    മികച്ച എപ്പിസോഡ്... congrats to the entire team ❤️

  • @Stranger-t3f
    @Stranger-t3f 3 роки тому +31

    Ananya kumari alexander ചേച്ചി യുടെ മരണശേഷം ആരേലും ഇത് കാണുന്നുണ്ടോ 😓

  • @mffaisi192
    @mffaisi192 4 роки тому +54

    ഞാൻ ഒന്നും പറയുന്നില്ല സത്യം പറയാൻ വാക്കുകളില്ല എന്നതാണ് അഭിനയം പൊളിച്ചു

  • @anands8511
    @anands8511 8 років тому +34

    great message!!! kudos to the team 😊

  • @shuhaib5482
    @shuhaib5482 3 роки тому +7

    സത്യശീലൻ ശീതളൻ എന്താ അഭിനയം , നല്ല കഴിവുള്ള നടൻമാർ...........🌟❤🌟

  • @sudheerkg884
    @sudheerkg884 6 років тому +48

    Long due...clean script, socially relevant topics. Remember the good old days of Doordarshan. Really worth watching with family. Great work MM!

  • @akshayar3660
    @akshayar3660 6 років тому +29

    The best episode of marimayam....

  • @lakhlove8991
    @lakhlove8991 6 років тому +30

    Very proud to see such a beautiful episode... Hats off to the Marimayam team...

  • @jomonthrissur9351
    @jomonthrissur9351 2 роки тому +3

    "നന്ദി, പലപ്പോഴു൦ പുച്ഛത്തോടെയാണ് ഇവരെ കണ്ടിട്ടുള്ളത്.ഈ സ്ക്രിപ്റ്റ് എന്റെ കണ്ണ് തുറപ്പിച്ചു.ഒരായ്ര൦ നന്ദി.

  • @dhileep0974
    @dhileep0974 2 роки тому +6

    നിയാസ്,മണി കിടു പെർഫോമൻസ്👌👌👌🔥🔥❤️❤️💯മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട്🙏🏻

  • @anilkumarpn3915
    @anilkumarpn3915 3 роки тому +3

    മറിമായം ടീമിലെ എല്ലാവരും നല്ല കഴിവുള്ള കലാകാരന്മാർ ആണ്,,, 'എല്ലാ എപ്പിസോഡുകളും നല്ലത്,,,, അഭിനന്ദനങ്ങൾ,,

  • @3dmenyea578
    @3dmenyea578 8 років тому +164

    really...i cried.....heart touchd eppisode.....pls care them ..they r also human.....i respect them.....

    • @feetlessdance
      @feetlessdance 8 років тому +4

      Sreemon Sree it's a disorder they are not able to help themselves, not a mental disorder and can't be treat by that

    • @Drishyadas90
      @Drishyadas90 8 років тому +2

      dont be a fool.. its not a mental disorder... brain structure of a trsn-women is equal to that of a cis women..... and if you curse them. you may get baby with such an identity.. :-) happy time

    • @sreemonsree8437
      @sreemonsree8437 8 років тому +1

      +DrDRISHYA DAS no
      thought and brain movements related as mind
      body is created as male
      but
      thought female
      garbhathilirikkumbol
      penkuttikale venamennaagrahichu
      pirakkunna
      aankuttikalum
      pennineppole valarthappedunnavarum okke ingineyaakunnu
      thought of pregnant women also affects cgild"s condition

    • @sreemonsree8437
      @sreemonsree8437 8 років тому

      +DrDRISHYA DAS
      aarkku
      engineyulla
      kunju
      janiykkumennullathu
      nature aanu
      ippol ulla polluted airpolum pirakkunna kunjinte avasthaye baadhikkum

    • @sreemonsree8437
      @sreemonsree8437 8 років тому

      +DrDRISHYA DAS
      psychological treatment ennaaal ippozhulla allopathy treatment alla vendathu
      snehavum pariganayum nalkiyulla behavioural theraapy

  • @SanthaKumari-g3b
    @SanthaKumari-g3b 5 місяців тому +1

    മറിമായത്തിലെ എല്ലാവരും വളരെ നന്നായി അഭിനയം കാഴ്ച്ച വെക്കുന്നു. അഭിനയമാണെന്ന് തോന്നില്ല. അത്രേം നല്ല കഴിവുള്ള ആളുകൾ. ഈ എപ്പിസോഡ് ഒരു സന്ദേശം കൂടി നൽകുന്നു. 👌❤️🌹

  • @deepamaria5980
    @deepamaria5980 7 років тому +42

    they definitely deserve respect and care. very good social theme....

  • @MIDesignkeralahousedesign
    @MIDesignkeralahousedesign 5 років тому +32

    ഏല്ലാവരും മികച്ച അഭിനയം അഭിനന്ദനങ്ങള്‍

  • @libinsapien7254
    @libinsapien7254 3 роки тому +15

    അസാമാന്യ പെർഫോമൻസ് ❤
    മികച്ച സ്ക്രിപ്റ്റ് 👌

  • @nayana3456
    @nayana3456 3 роки тому +8

    Transgender ആയി അഭിനയിച്ചവർ അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @MrDhanesh2nair
    @MrDhanesh2nair 6 років тому +31

    Brilliant execution, amazing talents, well done to all on and off camera. Hats Off to mazhavil for bringing up with social relevant issues which no other channels do.

  • @vijayanpillai1076
    @vijayanpillai1076 2 роки тому +2

    ട്രാൻസ് ജന്റേഴ്സായി അഭിനയിച്ച രണ്ട് കലാകാരന്മാർക്കും ബിഗ് സലൂട്ട്. നന്നായി അഭിനയിച്ചു. മുഖഭാവവും ചുണ്ട് അങ്ങോട്ടുണ്ടോട്ടം ചലിപ്പിക്കുന്ന ഭാവമെല്ലാം നന്നായിരുന്നു.

  • @radhikarajeev6177
    @radhikarajeev6177 5 років тому +31

    എന്ത് രസായിട്ടാ ഓരോ ഭാവങ്ങളും.. 👌👌👌 Such a fabulous episode❣️❣️❣️ Kudos to the entire മറിമായം team🙏🙏🙏😇😇 Hatsoff 🥳❣️❣️💕

  • @anupama2781
    @anupama2781 6 років тому +29

    i rarely comment on videos.. if i do so, it means there is something special abt it.. awesome theme.. amazing teamwork.. great episode !!👏👏👏👏

  • @simply.saritha
    @simply.saritha 8 років тому +44

    This episode made me to watch your show..hatsoff for selecting this social issue. I am seriously ashamed of those people who treat transgenders inhumanly..The world is changing but the thinking level of some is still in 16th century. Feels pity on such people.

  • @vidyadharaganakan4720
    @vidyadharaganakan4720 3 роки тому +4

    മമ്മൂട്ടി യും, മോഹൻ ലാലും, മാറിനിൽക്കും 🌹🌹🌹🙏

  • @lellasara94
    @lellasara94 5 років тому +3

    നിങ്ങടെ വീട്ടിൽ കണ്ണും ഇത് പോലെ ഒരുആൾ.എത്ര ശരിയാ. എല്ലാ ഫോറം ഫിൽ ചെയുമ്പോൾ (3)ട്രെൻസ്‌ജെൻഡർ ഒരു ഭാഗം വേണം. ബാത്രൂമിൽ..അത്പോലെ.. നമ്മുക്ക് കിട്ടുന്ന എല്ലാ സൗകര്യം വേണം ഇവർക്ക് . 🥰 ദൈവത്തിന്റെ കുസൃതി എത്രറ മനോഹരം ആയി പറഞ്ഞക്കുന്നത്...

  • @anandumedical2156
    @anandumedical2156 4 роки тому +6

    നിയാസ് മണികണ്ഠൻ എന്താ അഭിനയം അസാമാന്യ കഴിവുള്ള നടൻമാർ ഏത് റോൾ ചെയ്താലും പൊളിയ്ക്കും ♥️👌👌👌👌🤞

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 роки тому +3

    റിയാസ് മണികണ്ഠൻ നിങ്ങൾക്ക് ബിഗ് സല്യൂട്ട് അഭിനയം തകർത്തു സ്റ്റയിറ്റ് അവാർഡ് നിങ്ങൾക്കാണ് കിട്ടേണ്ട ത്

  • @albertbenny4334
    @albertbenny4334 4 роки тому +33

    Ithokke kanumbo mathram sympathy kattiyal pora...jeevithathil ithu pole ulla sahacharangal varumbo empathy kattanam

  • @samvallathur3475
    @samvallathur3475 7 років тому +43

    Niyas and Manikandan, always
    have an ex-ordinary talent !
    Both of them acts with born
    quality of expression and
    pleasing personality.
    They are accountable for the accomplishment
    of Marimayam Team.
    Well done.
    Shamsu Haaji - malappuram

  • @jassusmedia5967
    @jassusmedia5967 2 роки тому +2

    കണ്ണ് നിറഞ്ഞു പോയി😭😭🙏🙏🙏ഒന്നും പറയാൻ വാക്കില്ല Excellent 👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @hyderksd5436
    @hyderksd5436 3 роки тому +6

    👍🏻💕 പറയാൻ വാക്കുകൾ ഒന്നും ഇല്ല.... സൂപ്പർ.... 💖

  • @sidhrasworld9873
    @sidhrasworld9873 2 роки тому +3

    ഒരുപാട് Ep കണ്ടിട്ടും ചിരിച്ചിട്ടേ ഉള്ളു ഇ Ep കണ്ടപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി
    നമ്മളെ പോലെ അവർക്കും ഇ ലോകംത്ത് അവകാശങ്ങൾ ഉണ്ട് അവരെ സഹായിച്ചില്ലെങ്ങുളും അവരെ പരിഹസിക്കാദെ നോക്കാം അവരും നമ്മളിൽ പെട്ടവർ തന്നെ അല്ലെ

  • @timesmanagement859
    @timesmanagement859 8 років тому +363

    കേരളത്തിൽ 25000 ൽപരം transgenders ഉണ്ട്‌ , അതിൽ 4000 എണ്ണം മാത്രമേ പുറത്തുവന്നിട്ടുള്ളു അത് നിങ്ങളെപ്പോലുള്ള സമൂഹത്തെ ഭയപ്പെട്ടിട്ട്.
    അതിനർത്ഥം നിങ്ങളുടെ വീട്ടിലുംകാണും സാറേ ചിലപ്പോൾ ഞങ്ങളെപ്പോലുള്ള ഒരാള്. പോയി നോക്ക് ..
    ടീം മറിമായത്തിന് അഭിനന്ദനങൾ,
    മികച്ച ഒരുപിടി കലാകാരന്മാരുടെ കൂട്ടായ്മ നിങ്ങളുടെ വലിയ ഒരു സ്രേഷ്ടത തന്നെയാണ് ..
    best of luck ..

    • @heraldhp7557
      @heraldhp7557 5 років тому

      Good sir...great episode..

    • @anishatony1600
      @anishatony1600 4 роки тому

      E statistics satyanno eshwara... New generation will accept u.. ❤️❤️

    • @mahinbabu3106
      @mahinbabu3106 4 роки тому

      @@anishatony1600 lot of people mot reveal there identity to world

  • @n.r.mohanan9460
    @n.r.mohanan9460 3 роки тому +4

    അനന്യയ്ക്ക് ശേഷമാണ്
    ജനങ്ങൾ ഇവരെ കൂടുതൽ മനസ്സിലാക്കാൻ
    തുടങ്ങിയത്
    മനസ്സിനെഒരുപാട് ന്നോബര പിക്കുന്ന സീൻ
    🙏🙏🙏👍

  • @drprincekj8495
    @drprincekj8495 8 років тому +18

    Well done marimayam team.congratulations.your team have given a strong message to the public about the problems facing TG s

  • @shamseerck7847
    @shamseerck7847 4 роки тому +52

    നിയാസ് ഭായ് മണി കണ്ടൻ നിങ്ങൾ എന്ത് അഭിനയം ആണ് കാണിക്കുന്നത്. ഒരു രക്ഷ യുമില്ല