അല്ലുവിനെ തൊട്ട കോൺഗ്രസ്സിന് പണി കിട്ടും | EXPRESS KERALA

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 5 днів тому +3

    നിയമം എല്ലാവർക്കും ബാധകമാണ്

  • @mohamedas2919
    @mohamedas2919 5 днів тому +2

    ജനങ്ങൾ സൗയും വരുത്തുന്ന വിന

  • @AnsuanshadAnsu
    @AnsuanshadAnsu 5 днів тому +4

    അല്ലു അർജുനെ അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും തെലുങ്കാനയിലെ കോൺഗ്രസ് ഭരണത്തിനും കോൺഗ്രസിനും ഒന്നും ഒരു ചുക്കും സംഭവിക്കുകയില്ല😊😂

    • @Aswin-ri2sd
      @Aswin-ri2sd 4 дні тому +1

      Wait and see adha padhanam arabhikkunnu congress nte adi vere vare thondi irikkum

    • @SonofBharat-lo9bd
      @SonofBharat-lo9bd 4 дні тому +1

      കാണാം അല്ലു അർജുന്റെ പവർ കോൺഗ്രസിന് അറിയില്ല
      വേണ്ടി വന്നാൽ അല്ലു അർജുൻ വിചാരിച്ചാൽ Telengana സർക്കാർ താഴെ വീഴും..

  • @jacobjoseph3843
    @jacobjoseph3843 5 днів тому +1

    ഇത് ന്യയികരിക്കാൻ പറ്റില്ല

  • @Vlog67245
    @Vlog67245 6 годин тому

    നോർത്ത് ഇന്ത്യൻ പെണ്ണുങ്ങൾ 140000 വർഷം എനിക്ക് മാത്രം സ്വന്തം

  • @azeezkavaal4299
    @azeezkavaal4299 5 днів тому +1

    അത് ഞങ്ങളങ്ങട്ട് സഹിച്ചു, ഏത് അല്ലു ആയാലും ഒരുത്തനേയും നിയമത്തിന് മീതെ പറക്കാൻ രേവന്ത് അനുവദിക്കില്ലന്നെ. നക്ഷത്ര ശോഭക്കു മുന്നിൽ കണ്ണുമഞ്ഞളിക്കുന്ന കേരളാ മുഖ്യൻ പിണുവല്ല തെലുങ്കാന മുഖ്യൻ രേവന്ത് റെഡ്ഡി, ഒരു പിടി സിനിമാ താരങ്ങളേക്കാൾ സഹസ്രകോടി കരുത്തുണ്ട് സാധാരണ ജനത്തിനെന്ന പച്ച പരമാർത്ഥം ഇനിയെങ്കിലും തിരിച്ചറിയൂ പൈങ്കിളി പെണ്ണാളെ.

    • @SonofBharat-lo9bd
      @SonofBharat-lo9bd 4 дні тому

      തെറ്റ് ചെയ്തവരെ പിടിക്കാൻ പറ അല്ലാതെ ഒരു നിരപരാധിയെ അപമാനിക്കരുത്

  • @kamalkutty7203
    @kamalkutty7203 5 днів тому +1

    Adheham endhu thetta cheydhadhu kashtam thanne police

  • @Varthamanam-g7y
    @Varthamanam-g7y 5 днів тому +2

    Adnu Andra bharikkunnathu bjp aanu

    • @vivekvalsan4787
      @vivekvalsan4787 5 днів тому +1

      Da allu arjun Andra alla Avan telugana anu avide congress anu

  • @saidalavipkraihanath3158
    @saidalavipkraihanath3158 4 дні тому

    Cenima nadanmarku entha 2 kombundo niyamamEllavarkum
    Orupoleyanu

    • @SonofBharat-lo9bd
      @SonofBharat-lo9bd 4 дні тому

      ഇല്ല, പക്ഷെ ഈ കേസിൽ അല്ലു നിരപരാധി ആണ്

  • @muhammedsaheersaheer137
    @muhammedsaheersaheer137 5 днів тому +1

    Thelugana.bharanam.kittilla

  • @rimariya1232
    @rimariya1232 4 дні тому

    Congress pottum