'തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഏത് കാര്യത്തെ കുറിച്ചും പറയൽ എളുപ്പമാണ്; അതാണ് ഇസ്‌ലാമോഫോബിയ'

Поділитися
Вставка
  • Опубліковано 14 гру 2024
  • 'തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഏത് കാര്യത്തെ കുറിച്ചും പറയൽ എളുപ്പമാണ്; അതാണ് ഇസ്‌ലാമോഫോബിയ'; മുഹമ്മദ് വേളം | MEC-7
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 124

  • @user-ek1gu2yj2r
    @user-ek1gu2yj2r 2 години тому +8

    മുഹമ്മദ്‌ വേളം കൃത്യമായ നിരീക്ഷണം 👌👌

  • @fasiltirur4945
    @fasiltirur4945 2 години тому +9

    മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ കുഴിമന്തി ചിലവാകുന്നുണ്ട് അതിനെപ്പറ്റി കൂടി അന്വേഷിക്കണം

  • @abdullasep3419
    @abdullasep3419 2 години тому +12

    മോഹനൻ ഓന്ത്. Ap അതിൻ്റെ വാല്

  • @shameemarafeek8895
    @shameemarafeek8895 3 години тому +20

    മുഹമ്മദ്‌ വേളം 👍

    • @MuhammedThajudheen.c
      @MuhammedThajudheen.c 2 години тому +2

      Pode😂

    • @Viishnujithhd
      @Viishnujithhd 2 години тому

      😂

    • @abdulharoon3497
      @abdulharoon3497 Годину тому

      വേളം തിന് അറിയോ ജമഅ തെ ഇസ്‌ലാമി വർഷങ്ങൾ സിപിഎം നാണ്പണി എടുത്തത്

  • @musthafaparakkal244
    @musthafaparakkal244 3 години тому +18

    സിപിഎം rss ന്റെ ബി ടീം

  • @For100You
    @For100You 2 години тому +6

    Media One 👌👌👌❤

  • @mulavur1334
    @mulavur1334 2 години тому +15

    കാന്തപുരം സമസ്ത ഇപ്പോൾ ന്യൂനപക്ഷ മോർച്ചയും മായി ബന്ധപ്പെട്ട് നിന്നാൽ കാരന്തൂർ പോലെ ഉള്ള സ്ഥലത്ത് ഉണ്ടാക്കിയ ശതകോടി ക്കണക്കിന് രൂപയുടെ ആസ്തിയുടെ ഉറവിടം അന്വോഷിക്കാതിരിക്കാൻ ഉള്ള നടപടിയുടെ ഭാഗമായി BJPയും മായി സമസ്ത Ap കൂട്ട് കൂടാൻ നോക്കുന്നു

    • @MuhammedThajudheen.c
      @MuhammedThajudheen.c 2 години тому

      Pode😅😅😅

    • @Ikkroos
      @Ikkroos 2 години тому

      Shathakodi ullathu, wahabikalkkum, mes okkeyanullathu.. leeginte chare ninnu kollayadichathu

    • @mulavur1334
      @mulavur1334 Годину тому +1

      പറഞ്ഞത് സത്യം അല്ലെങ്കിൽ കേന്ദ്ര സർക്കാർ ഒരു അന്വേഷണം നടത്തി നോക്കട്ടേ.

  • @Jameelaabayavlog
    @Jameelaabayavlog 52 хвилини тому +1

    Muhammed വേളം 👍👍

  • @RMedia313
    @RMedia313 2 години тому +5

    ഈ പറയുന്നത് ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ് മാത്രമല്ല വോട്ട് ചെയ്യൽ പോലും ശിർക്കാണെന്ന് പറഞ്ഞിരുന്ന ജമാഅത്തെ ഇസ്ലാമി😂😂😂😂

  • @rafeeqRafeeq-n1s
    @rafeeqRafeeq-n1s 37 хвилин тому

    ഞാൻ AP കാരൻ 💪

  • @RMedia313
    @RMedia313 2 години тому +16

    ജമാഅത്തെ ഇസ്ലാമിക്ക് നല്ലോണം പൊള്ളുന്ന ഉണ്ടല്ലോ😂😂😂😂😂

    • @nasartkc3478
      @nasartkc3478 2 години тому

      സങ്കി സഗാക്കൾക്ക് സന്തോഷമുണ്ടല്ലോ --?

  • @fasiltirur4945
    @fasiltirur4945 2 години тому +4

    ഏതൊരു നല്ല കാര്യത്തെയും ആദ്യം എതിർക്കുക സിപിഎമ്മും എപി സുന്നികളും ആണ് ഒരു മനുഷ്യന് അത്യാവശ്യമുള്ള കാര്യമാണ് വ്യായാമം

    • @MuhammedThajudheen.c
      @MuhammedThajudheen.c 2 години тому

      Pode kandupidutham 😅😅

    • @abdullatheef2634
      @abdullatheef2634 2 години тому

      സിപിഎം പിന്തിരിപ്പൻ ഒരു സംഘടനയും ap സുന്നികൾ സിപിഎം ന്റെ സഹായ സംഘടനയായ ഒരു സങ്കുചിത പിന്തിരിപ്പൻ സംഘടനയുമാണ്

  • @ubus8378
    @ubus8378 3 години тому +8

    Ap സുന്നികൾ ഒറ്റുകാർ എലാകാലവും അത് തുടരുന്നു

  • @Ibnumuhammed221
    @Ibnumuhammed221 2 години тому +2

    മൗദൂദിസം വെളുപ്പിക്കൽ ചർച്ച'

  • @musthafaubaidulla632
    @musthafaubaidulla632 2 години тому +13

    മൗദൂദികളുടെ മുഖം രക്ഷിക്കാനുള്ള ചർച്ച

  • @alitmrida9389
    @alitmrida9389 2 години тому +15

    സത്യത്തിൽ കാന്തപുരം ടീമും ആർഎസ്എസും ഒരുമിച്ച് ലൈക്കേണ്ട ടൈം പണ്ടേ കഴിഞ്ഞു 😂😂😂

    • @Ikkroos
      @Ikkroos 2 години тому +1

      Thannee🎉🎉🎉🎉 moyanthe😮😮😮

  • @shafeekhputhukkolli
    @shafeekhputhukkolli 2 години тому +1

    🌹🌹🌹

  • @Mujeeb-o3q
    @Mujeeb-o3q Годину тому +1

    അപ്പോ ഉറപ്പിച്ചോ ജമാഅത്തെ ഇസ്ലാമി തന്നെ ഇതിനു പിന്നിൽ

  • @abdulharoon3497
    @abdulharoon3497 Годину тому

    ഒരുകാര്യത്തിനും ഉടനടി അഭിപ്രായം പറയരുത് എന്ന്
    മതരാഷ്ടീയ കാർ ഓർക്കണം

  • @jaffartoyota
    @jaffartoyota 3 години тому +4

    CPM vargeeya party

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 2 години тому

      @@jaffartoyota nee veru vargheeya vadhi anne athe kondane angane tonuthe

  • @abdullaothayoth9305
    @abdullaothayoth9305 2 години тому +4

    ഇവരുടെ കയ്യിൽ കുറുവടി ഉണ്ടായിരുന്നോ
    കുറുവടി കയ്യിലുള്ള വരെ
    തിരിച്ചറിഞ്ഞില്ല അതല്ലേ സംഭവിച്ചത്

  • @ajmal685
    @ajmal685 17 хвилин тому

    മൗദൂതികൾക് നന്നായിട്ട് പൊള്ളി
    അപ്പോൾ കാര്യം വെക്തമാണ് 😂

  • @Kavungal215
    @Kavungal215 2 години тому +3

    പേരോട് ഉസ്താദ് ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് എന്നുപറഞ്ഞിട്ടില്ല

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 2 години тому +4

    Jamatha islami vargheeya vadhi anne 😢

    • @sainudeenkoya49
      @sainudeenkoya49 2 години тому

      കോങ്കണ്ണന്മാർക്ക് കാണുന്ന വസ്തുക്കൾ വികലമായി തോന്നും

    • @Viishnujithhd
      @Viishnujithhd 2 години тому

      😂😂

    • @shameemarafeek8895
      @shameemarafeek8895 2 години тому

      @@AnoopkmManoharan-om7dk ആണോ കുഞ്ഞേ

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 2 години тому

      @shameemarafeek8895 alla kunjne 😊jamatha islami terrorist

  • @aslamputhi8014
    @aslamputhi8014 2 години тому

    ജമാഅത്ത്തുകാർ അല്ലെങ്കിൽ ജമാഅത്തുകാർക്ക് മറ്മെന്തിനാണിത്ര ബേജാറ്

  • @SafiyaP-u8r
    @SafiyaP-u8r 2 години тому

    0:44 പോപ്പുലർ ഫ്രണ്ട് എന്ന് കിനാലൂർ സാഹിബ് എഴുതിയിട്ടുണ്ടെങ്കിൽ കാണിക്കുമോ അജിംസെ

  • @jaffartoyota
    @jaffartoyota 3 години тому

    CJP

  • @p.skochumohammed3312
    @p.skochumohammed3312 2 години тому

    Let NIA investigate chekanoor murder case.

  • @acc9419
    @acc9419 2 години тому +1

    വെളുപ്പിക്കൽ😂😂

  • @razaqjii9413
    @razaqjii9413 2 години тому

    ഹുകൂമത്തേ ഇലാഹി

  • @mujeebrahman3905
    @mujeebrahman3905 2 години тому

    അങ്ങനെ പല പേരും നൽകിയിരുന്നു
    അതോ? എന്ത് വിലയിരുത്തൽ

  • @zaheerkm1770
    @zaheerkm1770 2 години тому +5

    എല്ലാ ജാറവും അടിച്ചു പൊളിക്കണം

    • @muhammedalishihab3162
      @muhammedalishihab3162 2 години тому

      ബേജറാകണ്ട ആദ്യം പള്ളി പൊളി തീരട്ടെ.എന്നിട്ട് ജാറത്തിൻ തിരിയാം

    • @MuhammedThajudheen.c
      @MuhammedThajudheen.c 2 години тому

      Vaqf thinn nakkuks

    • @muhammedshafi3764
      @muhammedshafi3764 2 години тому

      നിന്റെ വാപ്പാക്ക് സ്ത്രീധനം കിട്ടിയതാണോ? ജാറം

    • @zaheerkm1770
      @zaheerkm1770 2 години тому

      Rss തീവ്രവാദികളുടെ എജന്റുമാർ ആണ് മുസങ്കികൾ

  • @Tajutheen-m7q
    @Tajutheen-m7q Годину тому

    ജമാഅത്ത് ഇസ്ലാമി നാടകം തുടരുന്നു

  • @namalteams2198
    @namalteams2198 2 години тому

    Cjp

  • @For100You
    @For100You 2 години тому

    Left Sunni 😂 not support Muslim

  • @abdulsamad1097
    @abdulsamad1097 50 хвилин тому

    ജമാഹത്തെ ഇസ്ലാമി ആണോ ഇവിടെ മുസ്ലിംങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന പാർട്ടി. ഇവിടെ മഹാ ഭൂരിപക്ഷം വരുന്ന ഇസ്ലാമിനെ അല്ലങ്കിൽ സമുദായത്തെ പ്രധിനിതികരിക്കുന്ന പ്രസ്ഥാനം ഉണ്ട് അവർക്കാർക്കും ഇത് ഇസ്ലാമോഫബിയ ആയി തോന്നിയില്ല ജമാഅത്തെ ഇസ്‌ലാമിക്ക് ഇത് പറയാൻ എന്ത് ധാർമികതയാണ് ഉള്ളത്. സ്വയം അങ്ങ് ചർച്ച ചെയ്തു ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാമെന്ന് കരുതിയെങ്കിൽ നിങ്ങൾ ചരിത്രം പഠിക്കണം.

  • @sam890
    @sam890 2 години тому

    Sudapi Bismayam😂😂

  • @LaraRoopesh
    @LaraRoopesh 3 години тому +1

    Muri yum Muri yum adiyane😂😂😂

    • @skp8881
      @skp8881 3 години тому

      അടുത്ത് തന്നെ കാണാം ചാണകം മെഴുകുന്നത്.

  • @rithwicreationspresents1970
    @rithwicreationspresents1970 2 години тому

    Who is Kanthapuram?

  • @ibrahimchembay5848
    @ibrahimchembay5848 Годину тому

    അരിവാൾ സുണ്ണി

  • @minhajussunna1061
    @minhajussunna1061 2 години тому +4

    മൗദൂദിസം ഒളിപ്പിച്ച് കടത്താനുള്ള തന്ത്രം AP കാർ പൊളിച്ചു

    • @shameemarafeek8895
      @shameemarafeek8895 2 години тому

      @@minhajussunna1061 ആരുടേതാണ് പൊളിഞ്ഞതെന്നും ആരാണ് ഒളിപ്പിച്ചു കടത്താൻ നോക്കിയതെന്നും നല്ലപോലെ മനസ്സിലായിട്ടുണ്ട് ഇനി അധികം ഉരുണ്ട് കളിക്കേണ്ട. ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നില്ലാലെ.

    • @Sarcasm-p7i
      @Sarcasm-p7i Годину тому

      AP യെന്ന ഉടായിപ്പ് കിളവൻ.

    • @ArzanArzz
      @ArzanArzz Годину тому

      ​@shameemarsugam ille nink afeek8895

    • @tajupilakeel5674
      @tajupilakeel5674 29 хвилин тому

      എ പിക്ചർ ഒറ്റുകാരൻ

  • @smartcreat1
    @smartcreat1 2 години тому

    എന്തേ സോളിഡാരിറ്റിക്ക് പൊള്ളിയത്

    • @Sarcasm-p7i
      @Sarcasm-p7i 2 години тому

      പൊള്ളലൊന്നുമില്ല, പക്ഷെ നിൻ്റെയെല്ലാം മുഖംമൂടി പിച്ചിചീന്തും. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ.

  • @Ghostrider467-g3g
    @Ghostrider467-g3g 2 години тому

    Eni anthu paripady anelum evan mar opikunathe NIA pidichu akathe edum😂😂

  • @sunilkumarmv556
    @sunilkumarmv556 2 години тому +3

    രാജ്യം, മതം ഇതിൽ ഏതാണ് പരമ പ്രധാനം

    • @sainudeenkoya49
      @sainudeenkoya49 2 години тому +1

      മതമാണ് പരമപ്രധാനമെന്ന് സംഘികൾ തെളിയിച്ചിരിക്കുന്നു.

    • @Viishnujithhd
      @Viishnujithhd 2 години тому

      Sanghikalkk rajyam aanu valuthu suhurthe.. ninte mathathekkal valuthu aanu rajyam enn ninak parayaan kazhiyumo???? One straight answer parayada...

    • @Viishnujithhd
      @Viishnujithhd 2 години тому

      ​@@sainudeenkoya49para suhurthe

    • @regimathew5699
      @regimathew5699 2 години тому

      മതം തന്നെ മുഖ്യം അതാണല്ലോ തീവ്രവാദികളേ മുസ്ലിം സപ്പോർട്ട് ചെയ്യുന്നത്.🥱

  • @vinuvinu-i8l
    @vinuvinu-i8l 41 хвилина тому

    Nee.oru.kariyam.orekkana.bharatjathine.veliyle.b.j.p.ella.avide.nee.entha.parayum😅😮😮😢

  • @smartcreat1
    @smartcreat1 2 години тому +1

    ഈ ചർച്ച ജമാഅത്തിനെ വെളുപ്പിക്കാൻ

    • @shameemarafeek8895
      @shameemarafeek8895 2 години тому

      @@smartcreat1 വെളുത്ത് തന്നെയാ ഇരിക്കുന്നത് പ്രത്യകം വെളുപ്പിക്കേണ്ട ആവശ്യമില്ല.

    • @Sarcasm-p7i
      @Sarcasm-p7i 2 години тому

      വെളുത്തവരെ ഇനിയെന്ത് വെളുപ്പിക്കാൻ? കമ്മികളെ വെളുപ്പിക്കാൻ ഒരുപാട് വിയർപ്പൊഴുക്കേണ്ടിവരും.

  • @muhammedalishihab3162
    @muhammedalishihab3162 2 години тому

    ജമാഅത്തെ ഇസ്ലാമി,എസ്.ഡി.പി ഐ എക്കാലത്തും എതിർക്കും.നിങ്ങൾ മതേതര സമൂഹത്തിൽ വിഷവിത്ത് പികുന്നവരാണ്.
    ലീഗ് ഇവരുടെ ഒക്കെ പിന്തുണ സ്വീകരിക്കുന്നത് നല്ലതാണോ ചിന്തിക്കുക. ഇനിയെങ്കിലും ഉറച്ച നിലപാടില്ലെങ്കിൽ.
    കർണാടക, ബംഗാൾ, ബോംബയിലെ അവസ്ഥ കേരളത്തിലും ലീഗിൻ സംഭവിക്കും.

    • @Sarcasm-p7i
      @Sarcasm-p7i 2 години тому

      ഒന്ന് പോടോ, മതത്തെ വിറ്റ് പുട്ടടിക്കുന്നവർ. ഇവിടെ സമയം കളയുന്ന നേരംകൊണ്ട് പോയി വല്ല അനാതപ്രേതവും കിട്ടോന്ന് നോക്ക്. എന്നിട്ട് അതിനെ പൊക്കിക്കൊണ്ടുവന്ന് ഒരു ജാറവും കെട്ടി നാല് കാശുണ്ടാക്കാൻ നോക്ക്.

    • @aslamvakathanam2383
      @aslamvakathanam2383 Годину тому

      പോടാ വിവരം ഇല്ലാത്ത മുസ്ലിം തമ്മിൽ അടിച്ചു നശിച്ചു, നിന്നെ ഒക്കെ അവർ ബാക്കി വാക്കുമെന്ന് അതിമോഹം മാത്രം ആണ്‌,

  • @janeestv2148
    @janeestv2148 2 години тому

    മുഹമ്മദ്‌ വേളം ❤