അംബാനിയുടെ കല്ല്യണമാമാങ്കത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിന്റെ കാരണം| Anant Ambani | Rahul Gandhi

Поділитися
Вставка
  • Опубліковано 20 сер 2024
  • അയ്യായിരം കോടി രൂപ മുടക്കി ലോകത്തെ മുഴുവൻ ഞെട്ടിച്ച അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾ ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിരുന്നിൽ ഹോളിവുഡ്, ബോളിവുഡ് താരങ്ങളും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ശനിയാഴ്ച നടന്ന ശുഭ് ആശീർവാദ ചടങ്ങിൽ ദമ്പതികളെ ആശീർവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.
    #anantambaniradhikamerchantwedding #anantambani #rahulgandhi

КОМЕНТАРІ • 6

  • @kalathmurali6408
    @kalathmurali6408 Місяць тому +3

    ധാർമ്മികത:bofors,2g,helicopter scams........etc scams

  • @captrk31kartha56
    @captrk31kartha56 Місяць тому +2

    വിളിച്ചില്ല. അത് തന്നെ.

  • @RaseenaR-od1ob
    @RaseenaR-od1ob Місяць тому +4

    Rahulji ❤❤❤❤❤❤❤❤❤❤

  • @sunilkumar-co9bu
    @sunilkumar-co9bu Місяць тому

    Asreeekarathine pakedupichal jeevitham pazhu