വെളുത്തുള്ളിക്കും വ്യാജന്‍, ഒറിജിനലിനെ വെല്ലും സിമന്റ് വെളുത്തുള്ളി | Fake garlic | Cement garlic

Поділитися
Вставка
  • Опубліковано 11 вер 2024
  • പാചകത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. നമ്മുടെ വീടുകളിലെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. രുചിക്കും ദഹനത്തിനും ഇത് മികച്ചതാണ്. എന്നാല്‍ വില കുത്തനെ ഉയര്‍ന്നതിന് പിന്നാവെ വെളുത്തുള്ളിയിലെ വ്യാജന്‍മാര്‍ വിപണിയില്‍ എത്തിയെന്ന റപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.മഹാരാഷ്ട്രയില്‍ നിന്നാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജ വെളുത്തുള്ളിയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. സിമന്റ് ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. തൂക്കം കൂട്ടാനാണ് വെളുത്തുള്ളിയില്‍ സിമന്റ് ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ നിന്നുള്ള ദൃശ്യള്ളാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.അകോലയിലെ ബജോറിയ നഗറില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യയാണ് വ്യാജ വെളുത്തുള്ളി വാങ്ങി കബളിപ്പിക്കപ്പെട്ടത്.
    #garlic #vegetables #market

КОМЕНТАРІ • 3

  • @mohananpn2453
    @mohananpn2453 22 дні тому +1

    ഇത് എങ്ങിനെ തിരിച്ച് അറിയും എവിടെ പരാതിപെടണം ദയവായി ഒരു പരിഹാരവും നിർദ്ദേശിക്കുക🙏

  • @naseerparappil1037
    @naseerparappil1037 22 дні тому +1

    Ellathilum maayam...uppil..panchasara... chaya podi......ethra perkkkanu.aamashya cancer😢😢..

  • @jayakrishnanar
    @jayakrishnanar 22 дні тому

    സുബലം അല്ല,സുലഭം.... സുലഭം ഇനി തെറ്റിക്കരുത്