അംബാനി വീട്ടിൽ വന്ന് ക്ഷണിച്ചിട്ടും രാഹുൽ കല്യാണത്തിന് പോയില്ല| rahul gandhi | anant ambani wedding

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 178

  • @malimali20
    @malimali20 Місяць тому +103

    *അംബാനിക്ക് എന്ത് വേണമെങ്കിലും ആരെ വേണമെങ്കിലും വിലക്ക് വാങ്ങാം. എന്നാൽ ഒരാളെ മാത്രം വിലക്ക് വാങ്ങാൻ പറ്റില്ല. അതാണ് രാഹുൽ ഗാന്ധി.*

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +84

    എന്നെ വിളിച്ചില്ല അത് കൊണ്ട് പോയില്ല... രാഹുൽ നെ വിളിച്ചു അദ്ദേഹം പോയില്ല.... ആൺകുട്ടി... 💕പാവങ്ങൾ കൊപ്പം.. 💕

  • @mansupp1937
    @mansupp1937 Місяць тому +86

    ഇതാണ് രാഹുൽ ജി. അവനാണ് രാജാവ്. ഒരു യഥാർത്ഥ നേതാവ്.

  • @anwarmk8861
    @anwarmk8861 Місяць тому +165

    നട്ടലുള്ള നേതാവ് അതാണ്‌ രാഹുൽജി ❤️❤️👍👍👍👍

    • @manylalgovindan9390
      @manylalgovindan9390 Місяць тому +3

      😂😂
      റബ്ബർ

    • @BibinBino-um8nl
      @BibinBino-um8nl Місяць тому +7

      ​@@manylalgovindan9390ചായക്കടക്കാരൻ എന്ന റബർ😂😂😂🇮🇳🇮🇳🇮🇳🇮🇳

    • @johnvp3543
      @johnvp3543 Місяць тому +1

      👍👍👍

    • @mrpavanayi2768
      @mrpavanayi2768 20 днів тому

      ​@@BibinBino-um8nl😂😂

  • @Triple-SRD3
    @Triple-SRD3 Місяць тому +38

    നല്ല മാതൃക ആണ് രാഹുൽ ജീ കാണിച്ചത് ❤️.big salute rahul ji 🙏🏻

  • @sajeerakkal563
    @sajeerakkal563 Місяць тому +140

    രാഹുൽ ഗാന്ധി നിലവിലുള്ള നേതാക്കളിൽ നല്ല മനുഷ്യൻ 😊😊

  • @MusthafaKy
    @MusthafaKy Місяць тому +94

    തീയിൽ കുളിച്ചവൻവെയിലത്ത് വാടൂലഅതാണ് രാഹുൽ ഗാന്ധി... പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും. ഇന്ദിരാഗാന്ധിയും. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. രാഹുൽ ഗാന്ധിയും.. ഇന്ത്യയും. ഇന്ത്യ മുന്നണിയും. രക്തത്തിലുള്ളതാണ് ഈ പോരാട്ട വീര്യം ജയ് രാഹുൽഗാന്ധി... 👍👍👍

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +83

    *രാഹുൽ ഗാന്ധി 🔥🔥🔥🎉🔥🎉🎉🔥🔥🎉🎉🎉🔥🎉🎉🔥🔥🎉🔥*

  • @ramanibabu5928
    @ramanibabu5928 Місяць тому +55

    രാഹുൽ ഗാന്ധി ❤❤❤❤

  • @kunhiseedi3600
    @kunhiseedi3600 Місяць тому +44

    പറയുന്നതെ പ്രവർത്തിക്കു പ്രവർത്തിക്കുന്നതെ പറയു..... അതാണ് രാഹുൽ ജീ

  • @treesapb5330
    @treesapb5330 Місяць тому +32

    രാഹുൽ ഗാന്ധിക്ക് സ്വന്തം നിലപാടുണ്ട് ❤നട്ടെല്ലുള്ള നേതാവാണ് രാഹുൽ ❤അഭിനന്ദനങ്ങൾ ❤❤❤❤❤

  • @Abd-i4b
    @Abd-i4b Місяць тому +65

    പണക്കാരെ വിളിക്കുകയും പാവപ്പെട്ടവരെ വിളിക്കാതിരിക്കികയും ചെയ്യുന്ന ഭക്ഷണം ആണ് ഏറ്റവും മോശമായ ഭക്ഷണം. മുത്ത് നബി ❤️❤️❤️

  • @sojajose9886
    @sojajose9886 Місяць тому +55

    നട്ടെല്ല് നിവർത്തി നിൽകുന്നു ഇന്ത്യ യിലെ ഒരേ ഒരു നേതാവ് RG ❤❤🔥🔥🇮🇳🇮🇳

  • @abdulhameedhameed4102
    @abdulhameedhameed4102 Місяць тому +8

    രാഹുൽ ആൺ രാഷ്ട്രീയ നേദാകളിൽ ഇപ്പോൾ വിശ്വസിക്കാൻ പറ്റിയ ഒരു നേദാവ് ഇപ്പോൾ പാവപ്പെട്ട ജനങ്ങൾ രാഹുലിന്റെ കൂടെയാണ് 💚💚💚💚💚

  • @rosemaryp.v2772
    @rosemaryp.v2772 Місяць тому +16

    നട്ടെല്ല് വളക്കാതെ ഇന്ത്യയുടെ അഭിമാനം കാത്തുസൂക്ഷിക്കുന്ന , വാക്കിന് വില കൽപ്പിക്കുന്ന പാവപ്പെട്ടവരുടെ സ്വകാര്യ അഹങ്കാരം.... രാഹുൽ ഗാന്ധി തന്നെയാണ് രാജ്യം കാക്കുന്ന ഇന്ത്യയുടെ കാവൽക്കാരൻ.... ഭാവി പ്രധാനമന്ത്രി...❤❤❤❤❤

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Місяць тому +17

    Rahul Super 💪🇮🇳🚶👌👍👋👋👋👋👋👋👋👋❤🎉🎉

  • @sdavlogs3793
    @sdavlogs3793 Місяць тому +17

    Big salute 👍

  • @lokamanniathilakanap9723
    @lokamanniathilakanap9723 Місяць тому +7

    ശരി ചെയ്യുന്നവരെ ആടിനെ പട്ടി എന്ന പോലാക്കുന്ന രീതിയാണ് കുറച്ചു കാലമായി നടമാടിയിരുന്നത്. അതിനേൽക്കുന്ന മറുപടിയാണ് രാഹുലിൻ്റെ പുതിയ തീരുമാനങ്ങളും പ്രവർത്തികളും 'സത്യധർമ്മാധികൾ കൈവിടാതെ മുന്നോട്ട് പോകുക രാഹുൽജി. സത്യമേവ ജയതേ...... കളവിൻ്റെ മുനകളൊടിയട്ടെ.......ആശംസകൾ🎉🎉🎉🎉❤

  • @samonu95
    @samonu95 Місяць тому +3

    രാഹുൽ ഗാന്ധി സർ ഹീറോയാണ് ❤

  • @nisarv1645
    @nisarv1645 Місяць тому +7

    Soope.r.star.rahulgandhi❤❤❤❤

  • @aliaspv3248
    @aliaspv3248 Місяць тому +7

    Great man!

  • @user-ll5tz8ic5h
    @user-ll5tz8ic5h Місяць тому +11

    🔥🔥🔥🔥👍👍

  • @mvsukkarno7414
    @mvsukkarno7414 Місяць тому +9

    രഹുൽ ഗാന്ധി നേരേവാ നേരേ പോ എന മനസ്ഥിതി കാരൻ

  • @ansujasu5493
    @ansujasu5493 Місяць тому +5

    ഇന്ത്യൻ ജനതയുടെ മനസ് അറിഞ്ഞ നേതാവ്.രാഹുൽജി

  • @jacobpanicker9439
    @jacobpanicker9439 Місяць тому +5

    ജനമനസ്സ് അറിഞ്ഞു അംബാനിയും മാറുന്നുണ്ട്.....സത്യം....
    കഴിഞ്ഞ 10 വർഷത്തിന് മുകളിലായി ഒരു വ്യക്തിയെ പപ്പുവാണെന്നു പറഞ്ഞു നടന്ന വലിയ ധീരനായ നേതാവിനെ, അദ്ദേഹത്തോടെ ഒപ്പം നടന്നു ഞാൻ ഇതൊന്നും കണ്ടതേയില്ല എന്ന് ഭാവിച്ചു നടന്ന ഒരു മുതലാളിയെ,രാഹുൽ സ്വന്തം നിലപാടുകളിലും, ശൈലിയിലും കൂടി തന്റെ നീരസം /പ്രതിഷേധം അറിയിച്ചതായിരിക്കാം...
    പൊളിറ്റിക്സ് ഒപ്പം ഉള്ളവരെ തരം താഴ്ത്തലല്ല, മറിച്ചു പരസ്പര ബഹുമാനം ആണെന്ന് മുതലാളിയോടും കൂടി പറയാതെ പറയുന്നു, ഇതിലൂടെ.... .. കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ!!!... രാഹുൽ ഇതാണ് ശരിയായ നിലപാടും, മറുപടിയും......... അതിൽകൂടി പാവം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾകൂടി നാടിനു വിലയിരുത്തുവാൻ അവസരം ലഭിക്കട്ടെ.....
    തൃശ്ശൂർകാർ ഇത് പ്രത്യേകം ചിന്തിക്കേണ്ടതുണ്ടോ എന്ന് അറിയുന്നില്ല.....ദൈവം എല്ലാവരെയും, മണിപ്പൂർ ജനങ്ങളെയും കാത്തുകൊള്ളട്ടെ. 🙏🙏🙏

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed Місяць тому +16

    ഞാൻ തലേ ദിവസം പോയി എന്റെ കൈയിൽ 500 രൂപയുണ്ടായിരുന്നു അത് കൊടുത്ത് പേരെഴുതിച്ചു അതല്ലാതെ ആ വീട്ടിന് പച്ചവെള്ളംപോലും ഞാൻ കഴിച്ചില്ല അതുപോലെ രാഹുൽ ഗാന്ധിക്കും ഒന്ന് പോകാമായിരുന്നു എന്റെ കല്യാണത്തിന് 250 അംബാനി തന്നു ഞാൻ 500 രൂപക്കൊടുത്തു

    • @agnair1859
      @agnair1859 Місяць тому +1

      ഈ കഥയൊന്നും നമ്മുടെ കാദർ മിയക്കു അറിയൂലാ ... ഇസ്രായേൽ പോയി, ഹമാസു പൊയി., ഗാസ പോയി., vബിജെപ്പിയെ വിട്ടു... ഇപ്പോൾ RG യാണ് കരിപ്പൊടികകളുടെ താരം....
      ചൂർണലിസത്തിൽ അല്പമെങ്കിലും മാന്യത വേണ്ടേ ??

    • @abuubaidabuubaid2176
      @abuubaidabuubaid2176 Місяць тому

      😂😂😂

  • @kabeermankada
    @kabeermankada Місяць тому +2

    സൂപ്പർ❤❤❤

  • @user-re3pe8pw5o
    @user-re3pe8pw5o Місяць тому +3

    ഉറച്ച നിലപാടുള്ള നേതാവാണ് രാഹുൽ

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Місяць тому +16

    A. P. J.. അബ്ദുൽകലാം സാർ കഴിഞ്ഞാൽ... രാഹുൽജി.. 🙏.. 👍.. ❤️❤️❤️

  • @rezvyp.a1535
    @rezvyp.a1535 Місяць тому +6

    Rahul Gandhi we are proud of you and we are with you

  • @georgemathew8455
    @georgemathew8455 Місяць тому +3

    Good RG ❤❤❤❤

  • @Sainulaabidp
    @Sainulaabidp Місяць тому +4

    RG💯💯

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og Місяць тому +2

    The actual leader 🙏🌹❤️

  • @AmusedFoliage-fc5qg
    @AmusedFoliage-fc5qg Місяць тому +7

    Jai Rahulji

  • @Bindhu-y7h
    @Bindhu-y7h Місяць тому +2

    ചങ്കുറ്റം വേണം മാഷേ ഇന്ത്യയ്ക്ക് വേണ്ടി രക്തം ചിന്തിയ കുടുംബത്തിലെ ധീരനായ പകരം വെയ്ക്കാൻ ഇല്ലാത്ത ഇന്ത്യൻ യുവാവ് അഭിമാനം തോന്നുന്നു രാഹുൽജി ഞാനൊരു കോൺഗ്രസ് കാരിയായതിൽ

  • @PabloPablo-sv8hq
    @PabloPablo-sv8hq Місяць тому +1

    Love From Pakistan Rahul G

  • @elzybenjamin4008
    @elzybenjamin4008 Місяць тому +1

    SADHARANNAKARANTE NETHAV❤❤ VERY GOOD RAHULJI❤❤

  • @nadirshahShortszzz
    @nadirshahShortszzz Місяць тому +2

    അങ്ങനെ അടിച്ചു കേറിവാ ❤❤

  • @Khaleefa-oz2rn
    @Khaleefa-oz2rn Місяць тому

    വാക്കുകളില്ല രാഹുൽഗാന്ധി അങ്ങയുടെ മഹത്വങ്ങൾക്ക് ഇന്ത്യ രാജ്യത്തിന്റെ ചിന്ത ശക്തിയുള്ള ഒരേയൊരു നേതാവ് രാഹുൽ ഗാന്ധി അങ്ങയുടെ കൂടെ ഞാനുണ്ട് മരിക്കുന്നതുവരെ

  • @Hanan-sq9bb
    @Hanan-sq9bb Місяць тому +1

    Big salute 💚💚💚💪🔥

  • @rejisarajoseph325
    @rejisarajoseph325 Місяць тому +1

    India blood is flowing through his blood that's Rahulji jai, jai Rahulji.

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Місяць тому +1

    4:05 രാഹുലിൻ്റെ നിലപാട് ശരിയാണ് 'പാവപ്പെട്ടവരുടെ അവസ്ഥ മനസ്സിലാക്കിയതിനാലാണ്.

  • @VincentPaul-jh5zt
    @VincentPaul-jh5zt Місяць тому +1

    Rahul Ji is always stands with the poor people and he is working for them .

  • @abdulshaheed4984
    @abdulshaheed4984 Місяць тому +10

    Rahul gandhi ❤

  • @VISHNU.SKZ666
    @VISHNU.SKZ666 Місяць тому +1

    RAHUL GREAT 🔥

  • @wilsonvarghese8197
    @wilsonvarghese8197 Місяць тому +1

    👍👍👍👌👌👌

  • @nusrathnusrath5409
    @nusrathnusrath5409 Місяць тому +2

    Rahul❤

  • @Bindhu-y7h
    @Bindhu-y7h Місяць тому +1

    ചങ്കൂറ്റം വേണം മാഷേ ചിറിപാഞ്ഞ് വരുന്ന അക്രമ ന്നങ്ങൾക്ക് നേരെ നെഞ്ച് വിരിച്ച് നിന്ന വല്യമ്മയുടെയും അച്ചന്റെയും മോൻ ഇതിൽ കുറഞ്ഞ് ഒന്നും പ്രതിക്ഷക്കണ്ട മാഷേ

  • @Sharasanz
    @Sharasanz Місяць тому

    അത് ശെരിയാണ്..,

  • @rifasvlog8750
    @rifasvlog8750 Місяць тому +2

    Rahul❤❤❤❤

  • @philomina-xq3eb
    @philomina-xq3eb Місяць тому +1

    ❤😊

  • @de_no__tex
    @de_no__tex Місяць тому +1

    മോഡിയെ അംബാനി വിളിച്ചപ്പോൾ ഒന്നും ആലോചിച്ചില്ല സമ്മാനം ഒക്കെ കൊടക്കുന്നുണ്ട്ട് എന്നാ കേട്ടെ പോയിട്ട് വരാന്ന് 😂😂 രാഹുൽ ഗാന്ധി ബുദ്ധിപൂർവം കരു നീക്കി 3 വട്ടം ആലോചിച്ചു തീരുമാനം എടതു❤ THE power man india
    ❤❤❤

  • @lukmannv3178
    @lukmannv3178 Місяць тому

    Rahulju...🎉🎉🎉🎉🎉💪💪💪💪💪💪💪

  • @Majeed9349
    @Majeed9349 Місяць тому

    അല്പത്തരം കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റ് കർണാടക കോൺഗ്രസ് നേതാക്കൾ ഒരുപാട് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു വിളിച്ച കല്യാണത്തിന് പോകാത്തത് അല്പത്തരം

  • @sajithkk3788
    @sajithkk3788 Місяць тому +2

    ❤❤❤❤❤❤❤❤❤❤❤

  • @user-rr2yi2nx4o
    @user-rr2yi2nx4o 29 днів тому

    ❤🎉❤

  • @nazshanavas3404
    @nazshanavas3404 Місяць тому +1

    Rahul 🎉🎉❤

  • @salilachandroth506
    @salilachandroth506 Місяць тому +1

  • @RabiyachooriRabi-eo5ud
    @RabiyachooriRabi-eo5ud Місяць тому +2

    ❤️😊

  • @alikurikkal4416
    @alikurikkal4416 Місяць тому +1

    ❤❤❤

  • @muhammedhaneef5683
    @muhammedhaneef5683 Місяць тому +6

    സുധാകരൻ്റെ CPM നോടുള്ള ശക്തമായ നിലവാട് പോലെ രാഹുൽ ഗാന്ധിയും ശക്തമായ തീരുമാനം എടുത്തു❤❤❤

    • @ahammedkutty1228
      @ahammedkutty1228 Місяць тому

      അതാണ്‌ നട്ടെല്ല് ഉള്ള ആണ്

  • @Bharath-me9ts
    @Bharath-me9ts Місяць тому +2

    Rahul n8ngal oro divasavum jangle vismayipikukayanu❤

  • @ABDULMAJEEDKURBANA
    @ABDULMAJEEDKURBANA Місяць тому +1

    Uranguunnasimhamanu rahulgaandhi ❤❤❤❤❤❤❤

  • @ubaidp1349
    @ubaidp1349 Місяць тому +1

    Rahul ❤

  • @salilachandroth506
    @salilachandroth506 Місяць тому +1

    ❤🎉

  • @sharafsharafudheen6918
    @sharafsharafudheen6918 Місяць тому +2

    💙💙💙💙💙

  • @Nishad027
    @Nishad027 Місяць тому +1

    RG 🔥

  • @abhinjeromejerone7037
    @abhinjeromejerone7037 Місяць тому

    Good

  • @ijaziju1355
    @ijaziju1355 Місяць тому +2

    Ra💙

  • @kkashrafashraf2629
    @kkashrafashraf2629 Місяць тому +1

    പോകാത്തത് നന്നായി ഗുഡ് 👍🏻👌🏻

  • @kesavannamboothi
    @kesavannamboothi Місяць тому +2

    കല്യാണത്തിൽ രാഷ്ട്രീയം കാണുന്നവൻ പോവ്വാണോ പോഴനോ!😁

  • @mohammedanakorath8833
    @mohammedanakorath8833 Місяць тому +1

    അംബാനി 5000 കോടി ചിലവാക്കി കല്യാണം നടത്തി. ഇന്നത്തെ നിയമ വ്യവസ്ഥ അനുസരിച്ചു എതിർക്കേണ്ട കാര്യമില്ല. പക്ഷെ ഈ കോടികൾ സമ്പാദിക്കാൻ അദ്ദേഹത്തോടപ്പം അദ്ദേഹത്തേക്കാൾ കഠിനധ്വാണം ചെയ്ത തൊഴിലാക്കു ഒരു നേരത്തെ ഭക്ഷണം കൊടുത്തോ? കോടികൾ സമ്മാനം കൊടുത്തു താരാ രാജാക്കന്മാരെ ഷോകേസ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ തൊഴിലാളികളിൽ ഏറ്റവും സീനിയർ ആയ ഒരു തൊഴിലാളിയെ കുടി ക്ഷണിച്ചിരുന്നെങ്കിൽ അതും ഒരു പബ്ലിസിറ്റി ആകുമായിരുന്നില്ലേ? പക്ഷെ അങ്ങനെ ചിന്തിക്കണമെങ്കിലും പ്രവർത്തിക്കണമെങ്കിലും മനസ്സിൽ നന്മ ഉണ്ടായിരിക്കണം. പണം ഉണ്ടാക്കുന്നതും ചിലവാക്കുന്നതും ആ നന്മ പോലെ ആവുകയുള്ളു. ചിലവർ ഏതു വിധേനയും പണം ഉണ്ടാകുകയും ആ പണം കൊണ്ട് തന്നെ പേരും പ്രശസ്തിയും നേടി എടുക്കുകയും ചെയ്യും. ഈ മാമാങ്കത്തിൽ അദ്ദേഹത്തിന്റെ അനിയനെയും കുടുംബത്തെയും കണ്ടില്ല. ചിലപ്പോൾ മാറി നിന്നതോ മാറ്റി നിർത്തിയതോ ആയിരിക്കാം. സമാധാനവും സ്വസ്ഥതയും അവസാനം ജീവിതത്തിൽ ലഭിക്കണമെങ്കിൽ തന്റെ കർമങ്ങൾ സ്വന്തം മനസ്സാക്ഷിക്കു അനുസരണമായിരിക്കണം. അത് അപേക്ഷികമാണെങ്കിലും. ഈ പബ്ലിസിറ്റി കാണിക്കുന്നത് തന്നെ മാധ്യമ വ്യാപാരം കുടി ആണല്ലോ? ജിയോ അന്യായ ചാർജ് വർധിപ്പിക്കുമ്പോൾ എത്ര മാധ്യമങ്ങൾ അതിനെതിരെ പ്രതികരിക്കുന്നുണ്ട്. അംബാനിക്കെതിരെ മോഡി കള്ളപ്പണം കയ്യിലുള്ളവൻ എന്ന് പറഞ്ഞത് മറന്നു പോയേ അതിലെ ഒരു പങ്കു പറ്റാൻ പരസ്യമായി തന്നെ പങ്കെടുത്ത മോഡിയെ കുറിച്ച് മാധ്യമങ്ങളുടെ അഭിപ്രായം എന്താണ്?

  • @ashrafafu7660
    @ashrafafu7660 Місяць тому +4

    വായ തുറക്കുന്നത് വർഗീയത പറയാനും കളവ് പറയാനും അതാണ് നമ്മുടെ ചോർച്ചജി

  • @basheerkallikkal7742
    @basheerkallikkal7742 Місяць тому +2

    Rahul Gandhi right ❤❤❤

  • @Adipolimachan
    @Adipolimachan Місяць тому +1

    ❤❤❤❤❤

  • @jaazztrolls-jr1od
    @jaazztrolls-jr1od Місяць тому

    Rahulji❤❤

  • @user-in5bh7jg1p
    @user-in5bh7jg1p Місяць тому

    രാഹുൽ ഗാന്ധി 🔥🔥🔥🔥🔥🔥power ആണ്

  • @user-pg1jm8vc2i
    @user-pg1jm8vc2i Місяць тому +1

    Rahul Gandhi 🔥😍

  • @manylalgovindan9390
    @manylalgovindan9390 Місяць тому +1

    എന്തെങ്കിലും വിളിച്ചു പറയാതെ പോയി അധ്വാനിച്ചു ജീവിക്ക് മക്കളെ..
    കള്ളം നിലനിൽക്കില്ല

  • @Sivatheertha-zu1fe
    @Sivatheertha-zu1fe Місяць тому

    5000 കോടി രൂപയിൽ 1000 കോടി രൂപ കിടപ്പാടമില്ലാത്തവനും അന്നമില്ലാത്തവനും നൽകിയിരുന്നെങ്കിൽ ചിന്തിച്ചു നോക്കു ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവിൽ അലയുന്ന എത്രയോ ആളുകൾ ഉണ്ട് അവർക്കെങ്കിലും ഭക്ഷണമെങ്കിലും എത്തിച്ചു കൊടുക്കാ മിരുന്നു കഷ്ടം

  • @abduljavadmf7484
    @abduljavadmf7484 Місяць тому +1

    പച്ച മനുഷ്യൻ

  • @shafihitel5411
    @shafihitel5411 29 днів тому

    Jai rahulji

  • @abdullapv855
    @abdullapv855 Місяць тому

    അംബാനിയുടേയും അദാനിയുടേയും പണക്കൊഴുപ്പിൽ മയങ്ങുന്നവരല്ല നെഹ്റു കുടുംബം.
    രാഹുൽ ഗാന്ധിക്ക് അംബാനിയും അംബാനിയും ടെംബോയിൽ നോട്ടുകെട്ടുകൾ എത്തിച്ചു കൊടുത്തു എന്ന് നുണ പറഞ്ഞ മഹാനാണ്, മോദി.
    ഇപ്പോഴെങ്കിലും ജനങ്ങൾക്ക് മനസ്സിലായി പണം എവിടെയാണ് എത്തിയതെന്ന്.

  • @JijymolBaby
    @JijymolBaby Місяць тому +2

    Modi naki.

  • @Noone-pg2cb
    @Noone-pg2cb Місяць тому +1

    Jai Congress jai Rahul Ghandhi

  • @user-vh3gv7wx4i
    @user-vh3gv7wx4i Місяць тому

    Rahul ♥️♥️♥️

  • @karmasand8630
    @karmasand8630 Місяць тому

    What is big deal with Ambanu's wedding, indian people those who are fans of bachan and sarukkan should boycott theirs movies, these guys are not become popular. because of ambani rather ordinary poor people support. They are Hippocratic, however HONORABLE RAHUL GHANDI IS REAL GENTLEMAN, Even though, HE IS FROM A ARISTOCRAT FAMILY, HE IS SO CLOSE WITH ORDINARY FAMILIES, EVERYBODY CAN SEE AND FEEL THE EMOTIONS. HOW NATURALLY HE IS , TALKING, WALKING, LAUGHING AND EATING WITH POUR PEOPLE. IT SEEMS HE TOO LIKE ONE OF THEM. MAY GOD BLESS HIM.

  • @kaleeelrahuman4333
    @kaleeelrahuman4333 Місяць тому

    👌👌👌👌👌🙏🙏🙏🙏🙏

  • @SureshMichael-gu3ce
    @SureshMichael-gu3ce Місяць тому

    Aru poyalum poyavar only big shots,many are paid invitees,many are beneficeres,a reciprocal approach,anyway it is the way nowdays,marriages are made in heaven,we can create heaven

  • @kimjohnun574
    @kimjohnun574 Місяць тому +1

    Rahul Gandhi 🎉🎉🎉

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk Місяць тому

    The marriage withheld as Raghul didn't attend it !!!

  • @sherlywilson5935
    @sherlywilson5935 Місяць тому

    മോഹൻ ലാൽ പോയല്ലോ
    അപ്പൊ അമ്പനിയുമായി ഒക്കെ ബന്ധം ഉണ്ട് അല്ലേ മോഹൻ ലാലിന്...😅

  • @harismahmood225
    @harismahmood225 Місяць тому +3

    ആദ്യം അവനാൻ പെണ്ണ് കെട്ടൂ .....രാഹുലേ....

    • @nazshanavas3404
      @nazshanavas3404 Місяць тому

      Nee..kettichu...kodu...

    • @harikrishnanharikrishnan3171
      @harikrishnanharikrishnan3171 Місяць тому +1

      മോഡി കെട്ടിയിട്ട് മോഡീടെ പെണ്ണുംപിള്ള എന്തിയെ? കെട്ടിയിട്ട് കളയുന്നതിനേക്കാളും നല്ലത്.. കെട്ടാത്തതാണ്... രാഹുൽ...... ❤️❤️❤️❤️

  • @Ramakrishnan-z8n
    @Ramakrishnan-z8n Місяць тому

    Mukesh Ambani 's father Dhirubhai Ambai became number one in India with the support of Rahul's grand mother India and his father Rajeev. Rahul is still a immatured despite his victory in two Parliamentary seats.
    Just a political gimmic in public as we don't know what is happening in the background

  • @moi_185
    @moi_185 Місяць тому

    Bro evm thattipine patti parayoo😢😢

  • @ummertk7530
    @ummertk7530 Місяць тому

    Yes അതാ ന്നു rahulgandhi
    .
    ...

  • @66xx66
    @66xx66 Місяць тому

    Sad ! & the wedding didn’t take place . 😅🤣
    But they did go for DLF weddings no ? Their investment banker group 🤣🤣

  • @josemanjaly6905
    @josemanjaly6905 Місяць тому

    No interest in Politics, for almost all politicians are trying to brin.g money/food/pleasures from someones picket into their pockets.
    Rahul knows a very very few Indians can take part in the Function, and millions are suffering, for a time food?Tku

  • @johnvp3543
    @johnvp3543 Місяць тому

    👍👍👍

  • @josecj6829
    @josecj6829 Місяць тому

    Kothikeruvu. That is all kothikeruvu