New zealand visa scams, visa cheating, life story, new zealand tour, travel new zealand

Поділитися
Вставка
  • Опубліковано 1 жов 2024
  • #travel #visa #scams
    Our old mount Ruapehu video link
    • ഒരു മഞ്ഞു മല കണ്ടാലോ..
    Always check www.immigratio...
    For your reference.
    Check all the applications, fees etc.
    If you are not clear or suspicious then take that as a No.
    If you are not sure don't pay.
    Consult with a lawyer before you do something.
    Thank u.
    Ajai poovadan link below
    / ajaipk50
    Thanx foe your support and we may c u again.
    Our insta link below ...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Gopro 9
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

КОМЕНТАРІ • 1,3 тис.

  • @edisonip9201
    @edisonip9201 3 роки тому +74

    എന്റെ പൊന്നു ചേട്ടായി... നല്ല തിരക്കുള്ള ആളാണെന്നു അറിയാം... എന്നാലും പറ്റുമെങ്കിൽ ആഴ്ചയിൽ 2 വീഡിയോസ് എങ്കിലും ഇടണേ... Wait ചെയ്ത് മനുഷ്യന്റെ ഊപ്പാട് വന്നു... ❤😂👍☺️

  • @shinepauljoy7298
    @shinepauljoy7298 3 роки тому +160

    ഇന്നുവരെ ചേട്ടൻ ഇതിൽ കാണിച്ചിട്ടുള്ള ഒരു ഐറ്റം പോലും ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കാൻ പറ്റുമോന്നും അറിയില്ല. പക്ഷെ വീഡിയോ skip ചെയ്യാതെ മുഴുവനായി കാണാറുണ്ട്. 👌👌👌

  • @garinchagz9008
    @garinchagz9008 3 роки тому +351

    എല്ലാവരും പറയുന്നു അണ്ണനെ കണ്ടാൽ വിരാട് കോഹ്ലിയെ പോലെയാണെന്ന്
    പക്ഷേ പഴയ ഫോട്ടോ ഒക്കെ കണ്ടാൽ കറക്ട് പാലാ സജി ലുക്ക് ആണ് 💥😋

    • @aswathypg9941
      @aswathypg9941 3 роки тому +22

      ഇപ്പോൾ കാണുമ്പോൾ വിരാട് കോഹലി നെ
      പോലെ അല്ലെ..

    • @garinchagz9008
      @garinchagz9008 3 роки тому +39

      @@aswathypg9941 പാലാ സജി വളർന്നു വിരാട് കോഹ്ലി ആയി😂

    • @aswathypg9941
      @aswathypg9941 3 роки тому +4

      @@garinchagz9008 pinnallahhh...

    • @InspirationalInsights80
      @InspirationalInsights80 3 роки тому +1

      🤣

    • @mrhawkyt1396
      @mrhawkyt1396 3 роки тому +1

      Mm

  • @honeymoljoseph3680
    @honeymoljoseph3680 3 роки тому +48

    അപ്പാപ്പൻ അന്നു ഹീറോ the real hero......🔥
    BoomBaangh..... ❤️
    Kira vaneee...... 🔥🔥🔥🔥🔥❣️

  • @TWORINGS
    @TWORINGS 3 роки тому +226

    കഥാ നായകൻ എത്തി കുട്ടുകാരെ.... boom banghhh 💕

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash 3 роки тому +7

    കഞ്ഞി,പയർ, ചോറ്, ഉപ്പേരി, അപ്പേരി, പയപൊരി, പൊറോട്ട , ബീഫ് fry , ബിരിയാണി, ഫ്രൈഡ് റൈസ് , ചിക്കൻ fry, മന്തി, ആൽഫം, lime juice പിന്നെ ഇപ്പോഴത്തെ മയോനൈസ് , കെച്ചപ് എന്ന നമ്മുടെ MENU സങ്കല്പത്തിന് അപ്പുറം വിശാലമായ ഒരു ലോകം ഇവിടെ കാണാൻ സാധിച്ചു പോളിയെ LOFELY ..ഇപ്പൊ കഥകളുടെ boombanggg കഥാകാരൻ ✌️✌️👌

  • @albinjose2589
    @albinjose2589 3 роки тому +33

    BMW de നമ്പർ കണ്ടപ്പോ ഒരു രോമാഞ്ഞിഫിക്കേഷൻ 🥳
    31:47

  • @femypaul4345
    @femypaul4345 3 роки тому +11

    Aa golda chechik kadha parayan koduthirunel 15 mint kond karyam kayinjenea😁😂

  • @mubashirmuchu8236
    @mubashirmuchu8236 3 роки тому +33

    ആ അപ്പാപ്പനാണ് എന്റെ ഹീറോ വല്ലാത്ത ഒരു മനുഷ്യൻ തന്നെ i miss my grandpa 👴

  • @Inmyhobeez
    @Inmyhobeez Рік тому +13

    താങ്കളുടെ life story വല്ലാത്ത interesting ആണ്.. ഇതുവരെയുള്ള parts കണ്ട് സമയം രാത്രി 12കഴിഞ്ഞു....ഇനി നേരം വെളുത്തലും വേണ്ടില്ല full part കാണണം .full വീഡിയോസ് ഹൃദയത്തില് നിന്ന് വരുന്ന വാക്കുകൾ...ഓരോ അനുഭവങ്ങൾ പറയുമ്പോഴും താങ്കളുടെ ഹൃദയത്തിലെ തിങ്ങി നിറയുന്ന ഭാവങ്ങൾ കണ്ണുകളിൽ നിന്നും മുഖത്ത് നിന്നും viewers ന് വായിച്ചെടുക്കാം...🥰🥰🥰

  • @mediamix2984
    @mediamix2984 3 роки тому +58

    ഈ story telling ഒരു സിനിമ കണ്ടെറങ്ങിയതിനെകാൾ വലിയ ഫീൽ ആണ് 😍😍

  • @KriSh-ts4hh
    @KriSh-ts4hh 3 роки тому +11

    நவீன் ப்ரோ நல்லா இருக்கீங்களா வீடியோ நல்லா இருந்துச்சு வாழ்த்துக்கள்

  • @lby6839
    @lby6839 3 роки тому +33

    കരയല്ലേ ടീമോ..
    അപ്പാപ്പൻ - A lovefully person 💙💐

  • @libinjoseph3204
    @libinjoseph3204 3 роки тому +11

    ഇ ബെൽറ്റ്‌ഇട്ടു ജിംൽ പൊയ്ക്കഴിഞ്ഞാൽ നല്ല body കിട്ടും എന്നുപറയുന്നതുപോലെ.. Green tea 😂

  • @ganeshtprabhu
    @ganeshtprabhu 3 роки тому +75

    Have to say... Picture quality is superb..

  • @bigboss_malayalam.06
    @bigboss_malayalam.06 10 місяців тому +2

    7.30 engnd thudangiyatha life story kelkan 1.20 aayi.. Nte mwone thrilling sanm🤙
    Boombang pande vishym aahn❤️🫶

  • @DVTPI
    @DVTPI 3 роки тому +40

    ആദ്യം ലൈക്ക് പിന്നെ വീഡിയോ..! ❤😍

    • @DVTPI
      @DVTPI 3 роки тому

      ♥️♥️♥️♥️♥️

  • @sonusoman4636
    @sonusoman4636 3 роки тому +12

    അപ്പാപ്പൻ ചെവിക്ക് പിടിക്കും. എന്നു പറയുന്ന ആ നിമിഷം ബ്രോ യുടെ കണ്ണു അറിയാതെ നിറഞ്ഞു😢. അതു മതി അപ്പാപ്പനു കൊടുക്കാവുന്ന ഏറ്റവും വലിയ നന്ദി പറച്ചിൽ👍👍

  • @jeringeorge7258
    @jeringeorge7258 3 роки тому +11

    ഒരു നിമിഷത്തേക്ക് കണ്ണ് നിറച്ചത് അപ്പാപ്പനാണ് ... ഞങ്ങൾ എല്ലാവരുടെയും ; അപ്പാപ്പൻ മാസ്സാണ്.

  • @seemu5374
    @seemu5374 3 роки тому +13

    ഗ്രീൻ ടീ ടെ കാര്യം സെറ്റ് 🙏മേടിക്കുന്നുണ്ട് 😁.. ഗോൾഡയോട് അന്വേഷണം പറയണേ..

  • @subinsarathn2320
    @subinsarathn2320 3 роки тому +18

    ബൂം ബാങ്ങ് 💕💕
    ന്താ ലെറ്റ്‌ ആയത് എന്ന് ആലോചിക്കുവായിരുന്നു

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 3 роки тому +46

    തീർച്ചയായും താങ്കൾ ഒരു മലയാള അധ്യാപകൻ ആയിരുന്നുവെങ്കിൽ കുട്ടികളെല്ലാം ഇഷ്ടപ്പെടുന്ന ഒരു അധ്യാപകൻ ആയേനെ എത്രനേരം വേണമെങ്കിലും കേട്ടു കൊണ്ടിരിക്കാം ഒരു കഥ കേൾക്കുന്ന ഫീൽ

  • @akhilpnair3646
    @akhilpnair3646 3 роки тому +52

    This guy is a germ💎 among Malayali UA-camrs.Informative & Entertainment contents👌. Boombangh🤩😍🔥

  • @falconzo6550
    @falconzo6550 3 роки тому +10

    കൊറേ ഫുഡും കഴിച്ച് തടി കുറയാൻ വേണ്ടി രാത്രിയും രാവിലെയും green Tea കുടിക്കുന്ന ഞാൻ 😜

  • @പെരുമണ്ണൂർഗ്രാമം

    പൂരം കോടിയേറി മക്കളെ
    💥💥booom bangh 💥💥😍

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +15

    തൃശൂർ അപ്പാപ്പന്റെ അടുത്തുന്നു ന്യൂസിലാന്റിൽ മഞ്ഞുമലയിലോട്ടു പെട്ടനായിരുന്നു പോക്ക് എന്തായാലും കല്യാണം കാണാൻ വെയ്റ്റിംഗ് 🖤

    • @trixyvbd4581
      @trixyvbd4581 3 роки тому +1

      Newzealandil manjumala ila😆😆

    • @bijeeshbalankl536
      @bijeeshbalankl536 3 роки тому

      @@trixyvbd4581 video kandile

    • @trixyvbd4581
      @trixyvbd4581 3 роки тому

      @@bijeeshbalankl536 avasanama manasilayi😆😆😆

  • @_shamim____mohamed_
    @_shamim____mohamed_ 3 роки тому +45

    അപ്പാപ്പനെ കുറിച്ച് പറയുമ്പൊം 21:21 ബൂംബാങ് ചേട്ടൻ ഇമോഷൻ ആവുന്നുണ്ട് ..അതാണ് പുള്ളിടെ നല്ല മനസ്സ് ♥️🥰

  • @hebitha
    @hebitha 3 роки тому +33

    You have saved our time by not extending this video into 2 episodes unlike other youtubers would have easily done. Enjoyed with full energy. Boombangh 💥

  • @anupamaks8835
    @anupamaks8835 3 роки тому +59

    Can you please upload 2 episodes in a week... I loves your presentation... Big fan of your story telling ♥️ BOOM BANG💪🏼

    • @rajeshrs4308
      @rajeshrs4308 3 роки тому

      ചൊട്ടയി

    • @hh00790
      @hh00790 3 роки тому +1

      *love

    • @tiktokfavorite3070
      @tiktokfavorite3070 3 роки тому

      He talked about that last time. He is a busy person and he doesn't want to drop the quality of the content by doing that

    • @vishnusankar00
      @vishnusankar00 3 роки тому

      3months munp boom bang nte oru video kanich koduthatha naveen bro,epo aval addict ayi boom bang 💪,epo njan kananekal munne erunn kanditte enode story parayum 😂

    • @aviram4wd262
      @aviram4wd262 3 роки тому

      he can but then he has to employ me full time 😂😂😂😂

  • @uttoppia3018
    @uttoppia3018 3 роки тому +6

    ഇപ്പോഴും വൈകുന്നേരം ചായയില്‍ എന്തിനാണ് എന്ന് അറിയാതെ അരി വറുത്തത് ഇട്ടു കുടിക്കുന്ന ഞാൻ 😂 ( സത്യം ആണ് തള്ളിയത് അല്ല 🥺)

  • @josephsharun5857
    @josephsharun5857 3 роки тому +7

    അപ്പാപ്പാന്റെ കാര്യം പറഞ്ഞപ്പോൾ ചേട്ടന് ഉള്ളു നീർയൂന്നത് ചേട്ടന്റെ കണ്ണിൽ നിന്നും കാണുവാൻ പറ്റി മച്ചാനെ ♥️♥️♥️

  • @Ananthu_Thazhava
    @Ananthu_Thazhava 3 роки тому +2

    31:51🤔 BMWന്റെ പിറകിൽ എന്താണ് എഴുതിയിരിക്കുന്നത് kochi യോ 🙄🤔

  • @EnJayGaming
    @EnJayGaming 3 роки тому +9

    njan ippo vicharichathe ullu...video enthaa varathe ennu.. comment box il kerii bheeshani peduthan varaan povuarunnu...

  • @shaijapramod9731
    @shaijapramod9731 3 роки тому +4

    Bro nigaluday samsarum kelkan pwoly ahnu ,Golda chechiyum adipwli ❤️Lovely(family)

  • @shilpaadoor
    @shilpaadoor 3 роки тому +16

    ഗ്രീൻ ടീ കുടിച്ചാൽ മെലിയും...
    അല്ലേ...?
    ഗ്രീൻ ടീ പറിക്കുന്ന പെണ്ണുങ്ങൾ 😃

    • @elizabethoommen5669
      @elizabethoommen5669 3 роки тому +5

      ഗ്രീൻ ടീ പറിക്കുന്ന പെണ്ണുങ്ങൾ ടീ കുടിക്കണം. എന്നാലെ മെലിയൂ.

    • @jibinlal2168
      @jibinlal2168 3 роки тому +3

      @@elizabethoommen5669 calorie deficit diet eduthale meliyu

  • @abyeein
    @abyeein 3 роки тому +6

    Boom baang ചേട്ടനെ കാണാൻ വിരാട്ട് കോഹിലി പോലെ ഉണ്ട് 😘😘♥♥♥♥

  • @Australian_Malayali
    @Australian_Malayali 3 роки тому +6

    ഫസ്റ്റ് ലൈക് & കമന്റ് എന്ന് ടൈപ് ചെയ്ത് വന്നതാ പക്ഷേ ഒത്തില്ല😇😇❤️❤️

  • @theGhost0222
    @theGhost0222 3 роки тому +1

    Emmadhiri Kadha parachil alleee... Pinne pulli vizhadhe erikkuvoooo...

  • @arunkumarappupuliyarmala7326
    @arunkumarappupuliyarmala7326 2 роки тому +4

    ചേട്ടന്റെ ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും ഇങ്ങനെ മറക്കാതെ ഓർത്തോർത്തു പറയുന്നത് കേൾക്കുമ്പോൾ സിനിമ കാണുന്ന പോലെ ഉണ്ട്... നല്ല അവതരണ ശൈലി.. സ്റ്റോറി അടിപൊളി... ഒരു സിനിമക്കുള്ള വകുപ്പുണ്ട്... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും 🙏

  • @gopakumargopakumar1068
    @gopakumargopakumar1068 Рік тому +2

    എനിക്ക് നമ്മുടെ ഈ ചാനൽ മറ്റു utube ചാനലുകളെക്കാൾ ഇഷ്ടപ്പെടാൻ കാരണം... അറിവുകൾ, യാത്ര, ഫിഷിങ്, കുക്കിങ്, ഹണ്ടിങ്, ഫ്രണ്ട്ഷിപ് പിന്നെ മെയിൽ കാരണം അണ്ണന്റെ വാ തോരാതെയുള്ള സംസാരം.... 🥰🥰🥰🥰🥰 Boombaangh

  • @srlife405
    @srlife405 3 роки тому +4

    ഗ്രീൻ ടീ കുടിച് ആരും ഇത് വരെയും തടി കുറച്ചിട്ടില്ല

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +9

    അണ്ണാ കട്ട വെയ്റ്റിംഗ് ആയിരുന്നു ഇല്ലോളം സാമതിച്ചാലും വന്നല്ലോ....

  • @justforfun541
    @justforfun541 3 роки тому +6

    E videokku dislike adikkunavre sukshichico.e froud cheyynvan mararaayirikkum

  • @kajupriya1730
    @kajupriya1730 3 роки тому +6

    Waiting aarnuu Naveen chetta.. daily nokkum aarnu vedio vanoo ennu.. ennu ellavareyum kandapo Santhosham thonni.. positive vibe Anu full 😍🥰

  • @αεαεω
    @αεαεω 3 роки тому +3

    അങ്ങനെ എല്ലാം Boombhaanggg ആയി...
    ഇനി ആ കല്യാണം കൂടെ ഒന്നു കണ്ടാൽ ഉഷാർ...
    💝🎉💯❤️💥💥💥Bhoombhaang.... 💥💥💥

  • @subinlalsubi8539
    @subinlalsubi8539 3 роки тому +4

    ആ കല്യാണ ടൈംയിൽ എന്ത്‌ തടിയായിരുന്നു ചെങ്ങായി 😁

  • @akshayappu6802
    @akshayappu6802 3 роки тому +6

    Chettante ella story telling kandavarundo

  • @vysakhchandran229
    @vysakhchandran229 3 роки тому +2

    ലെ ഗോൾഡ ചേച്ചി 39:29 costume അല്ല മോനെ ..കോസ്മറ്റിക് ..!

  • @shijuvarghese5106
    @shijuvarghese5106 3 роки тому +6

    വീഡിയോ ലേറ്റ് ആക്കല്ലേ ബ്രോ കാത്തിരിക്കാൻ വയ്യ Love U Bro
    Boombaangh💕💕💕💕😍😍😍

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +4

    അങ്ങനെ ഒരു പാടു ദിവസത്തിനു ശേഷം "കീരനെയും' വീഡിയോയിൽ കണ്ടു 👏👌♥️👍.

  • @afzalrichie6545
    @afzalrichie6545 3 роки тому +46

    Paavangalude "virat Kohli"❤️

  • @vipinchandra6373
    @vipinchandra6373 3 роки тому +6

    വെള്ളിയാഴ്ചയായിട്ട് boombang മച്ചാന്റെ വീഡിയോ കണ്ടില്ലല്ലോന്ന് വിചാരിച്ചതെ ഉള്ളു. Ready ready 😍😍

  • @sanalvlog3109
    @sanalvlog3109 3 роки тому +4

    ഇപ്പൊ new zealand നോട് ഒരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങി..... പക്ഷെ സ്വപ്നം കാണാൻ പറ്റുകയുള്ളു ബ്രോ 🥰🥰🥰🥰🥰👍👍👍👍

  • @midhunm464
    @midhunm464 3 роки тому +6

    കല്ല്യാണ ആൽബം വേഗം തന്നെ ഇട്ടെക്ക് പറ്റിയാൽ നാളെ തന്നെ

  • @traveller142
    @traveller142 3 роки тому +4

    ചേട്ടാ നിങ്ങളുടെ ക്യാമറ വർക്ക്‌ അടിപൊളി ആണ് ട്ടാ... ❤️

  • @The_x_psyborg
    @The_x_psyborg 3 роки тому +2

    Photo ആണെന്ന് കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ ഫസ്റ്റ് കമ്മന്റ് എന്റേതായിരുന്നു 💪💪💪💪😁😁😁🤩🤩🤩

  • @vinayak.t.v2933
    @vinayak.t.v2933 3 роки тому +5

    Puthiya vedio onnum vannillenkil veendum ningade munnathe video edth kaanum...athanu avastha...boombangg💥

  • @vedalakshmis8534
    @vedalakshmis8534 3 роки тому +3

    Mol de exam Karanam Ippazha Kanan pattiyathu Enthayalum Adipoliyayittund

  • @deepakmd247
    @deepakmd247 3 роки тому +4

    21:34 നിങ്ങളുടെ കണ്ണ് നിറയുന്നതായി ഞങ്ങൾ കണ്ടു, കൂടെ ഞങ്ങളുടെയും...
    Bhoomphang Fam✌

  • @NattuStories
    @NattuStories 3 роки тому +2

    operation java kandavarke nannayi
    manasilavum

  • @nightcrawlerstudio
    @nightcrawlerstudio 3 роки тому +4

    Eeshwara oru video kandu thudangeetha. Ippam ella videosum kandu theerthu. Amazing Presentation and good vibes. BoomBangh🔥🔥🔥.

  • @lby6839
    @lby6839 3 роки тому +7

    ഇന്ന് ലേറ്റ് ആയല്ലോ ടീമോ.. എന്തായാലും Boombaangh 💥😍🤙🏼

  • @basheerparangodath267
    @basheerparangodath267 3 роки тому +8

    ഒന്നും നോക്കിയില്ല ബൂം ബാങ് നെ കണ്ട് ഇങ് പൊന്നു 👍👌

  • @shintogeorge2489
    @shintogeorge2489 3 роки тому +5

    ഇതു വരെ ഉള്ള ലവ് സ്റ്റോറി വീഡിയോസ് ഒറ്റ ഇരിപ്പിനു കണ്ടു..
    നിങ്ങൾ ഒരു ജിന്നാണ് bro.
    വയനാട് കാരൻ ആണു, തൃശൂർ gec പഠിച്ചുകൊണ്ട് tcr വലിയ ഇഷ്ടാണ് ❤

  • @aishwaryakavalakkalshaiju2289
    @aishwaryakavalakkalshaiju2289 3 роки тому +69

    The real 'MALIK' release BOOMBAANGH 👊👊👊👊

  • @manuvarghese5571
    @manuvarghese5571 3 роки тому +6

    അമ്മേടെ സന്ദോഷത്തിന് ഒരു ലൈക്‌ 🥰

  • @amarnathamar709
    @amarnathamar709 3 роки тому +4

    500 subscribe ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🤗💙💙

  • @Thomayi..YCA..Naduvattom
    @Thomayi..YCA..Naduvattom 2 роки тому +3

    കഥ മുഴുവൻ കേട്ട് ആ ഫോട്ടോ തിരിച്ചു കിട്ടിയപ്പോൾ ചേട്ടന്റെ അപ്പോഴത്തെ ആ ഫീൽ ഇവിടേം കിട്ടി..കണ്ണ് നിറഞ്ഞു🥰🥰 #boombangh

  • @_magical___mutes___6625
    @_magical___mutes___6625 3 роки тому +4

    ഞാൻ ഒന്നാമത്തെ എപ്പിസോഡ് മുതൽ ഇതുവരെയുള്ള ഫുൾ എപ്പിസോഡ് ഒറ്റ സ്ട്രെച്ച് കണ്ടു. lovely ❤️

  • @BoomBaangh
    @BoomBaangh  3 роки тому +1

    Our first snow mountain video link down below
    ua-cam.com/video/2R6sKqYpaeE/v-deo.html

  • @mallucrypto422
    @mallucrypto422 3 роки тому +22

    അപ്പാപ്പന് വേണ്ടി എന്റെ കമന്റ് പിന് ചെയ്യാമോ .ബൂംബാങ്

  • @Exploringkerala05
    @Exploringkerala05 3 роки тому +3

    ചേട്ടാ, എന്റൈ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ വിജയിച്ചതായി, എന്തെങ്കിലും നേടിയതായി എനിക്ക് അറിയില്ല,,,, തോൽവികൾ മാത്രം.... But bro, നിങ്ങളുടെ video കണ്ടപ്പോൾ തൊട്ട്., മനസിന്‌ ഒരു സന്തോഷം.... സന്തോഷം അനുഭവിക്കുമ്പോൾ അല്ലെ ജീവിതത്തിൽ ഒരു വിജയം നേടിയതായി തോന്നു ❤

  • @kl5kingfisher499
    @kl5kingfisher499 3 роки тому +3

    Mr:വിരാട് കോഹിലി നിങ്ങ ഇവിടെ വ്ലോഗും ച്യ്തോണ്ടിരുന്നോ അവിടെ t20 തുടങ്ങാൻ ഉള്ള പരുപടിയ 😁😁😁

  • @mrbuddy5176
    @mrbuddy5176 3 роки тому +2

    ഇങ്ങനെയുള്ള തട്ടിപ്പിൽ കൂടുതൽ പെടുന്നത്... highly qualified ആയവരും നല്ല വിദ്യാഭ്യാസവുംമുള്ളവരാണ്...എന്നതാണ് comedy😂😂

  • @vaan_dex7728
    @vaan_dex7728 3 роки тому +9

    I am back again to congratulate Naveen . 🎊your story telling is a step ahead bro. Keep going 💪✨Never stop. BOOM💥BAANGH

  • @donpjose
    @donpjose 3 роки тому +2

    Sep 10 1985 my birthday........ 🍻 അടിപൊളി bhoom bangh 🥰🥰🥰🥰🥰

  • @arminiature826
    @arminiature826 3 роки тому +4

    വീഡിയോ തീരെണ്ടായിരുന്നു എന്നു തോന്നുന്നു.

  • @nandant5020
    @nandant5020 3 роки тому +2

    Ningade current joli okke koode adutha videoll ulopeduthan pattuo?

  • @cocotheartist1576
    @cocotheartist1576 3 роки тому +3

    Visiting newziland lek varuvan പറ്റുമോ

  • @ALBERT39778
    @ALBERT39778 3 роки тому +1

    അഞ്ചു വർഷം മുൻപ് ഞാനും കുടുങ്ങി വിസ തട്ടിപ്പിൽ. കാനഡയിൽ ജോലി അന്വേഷിച്ചു സകലത്തിനും Resume അയച്ചു കൊടുത്തു. രണ്ടു email വന്നു. അറിയപ്പെടുന്ന mining company's offer letter. ആദ്യം Rs.40000. IELTS ഒഴിവാക്കാൻ Rs. 20000. അതുകഴിഞു രണ്ടാമത്തെ കമ്പനിക്കും കൊടുത്തു Rs.
    24000. എങ്ങനെയും നാട് വിടണമെന്ന ആഗ്രഹം കൊണ്ട് യുക്തിപരമായി ചിന്തിച്ചില്ല. പിന്നീട് മനസ്സിലായി Delhi കേന്ദ്രമായി നടന്നിരുന്ന തട്ടിപ്പ് ആൾക്കാരാണെന്നു. Foreign പേരും, വിലാസവും വെബ്സൈറ്റും വെച്ച് അവർ കഞ്ഞി കുടിച്ചു ജീവിക്കുന്നു.
    Waiting for next episode. Your marriage was in Velur -Arnos forane old church. 🎉

  • @sejinirimpan102
    @sejinirimpan102 3 роки тому +10

    Ethra neramayi wait cheyyunnu chettaa..

  • @sunita.abraham2003
    @sunita.abraham2003 10 місяців тому +1

    Hey Naveen which cruise ship You had been workng as a chef??? Is it Royal Carribbean???

  • @adhithya8758
    @adhithya8758 3 роки тому +7

    Boom bangh 🤙💥
    Ur a great inspiration to me❤️
    Luv from Thrissur

  • @adithyamanoj4058
    @adithyamanoj4058 6 місяців тому +1

    Naveen dude i watch your entire q&a (1-11) in a single day man your love and life has an impact on me you are just wow... But just a small doubt why do golda call you 'mona'. maybe you might have said in another video but i haven't seen any

  • @Life79751
    @Life79751 3 роки тому +3

    Adutha week vare .....kathirikam allathe enthu cheyum 🦋❤

  • @sangeethaas6112
    @sangeethaas6112 3 роки тому +1

    Round sunglass വച്ചാൽ MIB ലേ Boris ന്റെ look ണ്ട് 😆😆

  • @kikikuuu
    @kikikuuu Рік тому +6

    Awesome feat, and inspiring narrative. I really like your storytelling ability, keep going. All the very best for you and your family. Blessings!

  • @TheMadTravelerbysarath
    @TheMadTravelerbysarath 3 роки тому +1

    നവിൻ ചേട്ടോ കഥ പൊളി ആണ് കേൾക്കാറുണ്ട് അതുക്കണ്ടാണ് കമന്റ് ചെയ്യാതെ ഇരുന്നത് കഴിഞ്ഞ എപ്പിസോഡിൽ 😄😄😍😍😍😍
    Kochi വണ്ടി 👍BMW

  • @varsha.m.s1088
    @varsha.m.s1088 3 роки тому +3

    31:52 number plateilu KOCHI 😁
    ❤Boombaangh❤

  • @subin.subramanian
    @subin.subramanian 3 роки тому +2

    കുറെ നാളുകൾക്കു ശേഷം കിരണേയും മാമനെയും എല്ലാരേയും കാണാൻ കഴിഞ്ഞതിൽ സന്ദോഷം ⚡️⚡️.. കിരണിന് യൂട്യൂബ് ചാനൽ ഉണ്ടോ..?

  • @rethraj
    @rethraj 3 роки тому +6

    I know about visiting visa which I used two times . Also migration details.now IT companies also preferring local PR holders there

  • @sunandsudhakaran3832
    @sunandsudhakaran3832 3 роки тому +2

    നവീൻ ബ്രോ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാത്തിലും ഭയങ്കര പോസിറ്റീവ് Contents ഉണ്ട്. So lovely ye❤😍. കിരൺ മച്ചാൻ ന്റെ BMW കാർ ന്റെ നമ്പർ പ്ലേറ്റ് എന്താ KOCHI എന്നിരിക്കുന്നെ 🤩🤭

  • @shanetjoseph
    @shanetjoseph 3 роки тому +4

    Heart touching stories ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🍺🍺🍺🍺🍺🍺🍺

  • @albinjose3188
    @albinjose3188 2 роки тому +2

    ഇപ്പ്രാവശ്യത്തെ ഓണത്തിനും അല്ലേൽ അത്‌ വേണ്ട എല്ലാ പ്രാവശ്യത്തെ ഓണത്തിനും ഓർമിക്കാൻ ഒരു നല്ല ചിത്രം അല്ലേ നവീൻ ചേട്ടോ 😘ആ പഴയ കാലം 2004 എനിക്ക് 11 വയസ്സ് 😄😄😄ഇപ്പോ ഇത് കാണുമ്പോൾ എനിക്കും അന്നത്തെ നിങ്ങൾ രണ്ട് പേരുമുള്ള ആ ഒരു ഫോട്ടോ കാണുമ്പോൾ സന്തോഷം

  • @iamsawan8130
    @iamsawan8130 3 роки тому +3

    Oru cinema kulla scope ind orenam pedachalo 💥😁

  • @Sanjai_Joseph.
    @Sanjai_Joseph. 3 роки тому +1

    എൻ്റെ അമ്മ താങ്കളുടെ ഒരു ഫാൻ ആണ്.. വീട് എറണാകുളം ജില്ലയിൽ ചേരേനല്ലൂർ... ഇപ്പൊ ഇടക്ക് ഇടക്ക്.. boom baangh എന്ന് പറഞ്ഞില്ലെങ്കിൽ ഒരു രസം ഇല്ല അമ്മക്ക്.. പിന്നെ golda ചേച്ചിയെ വലിയ ഇഷ്ട്ടം ആണ് അമ്മക്.. story telling പൊളിച്ചു ട്ടോ.. 😁

  • @NithinJoseph89
    @NithinJoseph89 3 роки тому +3

    Valuable information bro,, വിസ സംബന്ധമായി ഒരുപാട് doubts ഉണ്ടായിരുന്നു, fruitpicker job നു apply ചെയ്യാൻ പറഞ്ഞു ഒരുപാട് mail വരുന്നുണ്ട്,, Thanks

  • @nibinabraham7516
    @nibinabraham7516 3 роки тому +2

    അണ്ണാ video quality അന്യായായം, ഒന്നും പറയാൻ ഇല്ല...,1.5 GB കണ്ണടച്ചു തുറക്കും മുമ്പ് boombang ആയതു

  • @adamkeshuadamkeshu8345
    @adamkeshuadamkeshu8345 3 роки тому +3

    Kiran Ishttam😍😍 Naveen chettan uyir

  • @MALABARLIFEWITHTRAVELFISHING
    @MALABARLIFEWITHTRAVELFISHING 3 роки тому +1

    അടുത്ത കഥ കേൾക്കാൻ വെയ്റ്റിംഗ് ആണ് ട്ടോ