Questions & Answers, About us, life in New zealand, Diet Nature Activity

Поділитися
Вставка
  • Опубліковано 9 гру 2020
  • #questions#answers#interaction
    Thank you jay sankar for sending me a nice digital photo of me💥💥Boombangh
    Jaysankar, The one who drew my picture. his Instagram link down below
    sankar185?igshi...
    അപ്പോൾ ചോദ്യം ചോദിച്ച എല്ലാവർക്കും നന്ദി.. ഒരുപാട് ചോദ്യങ്ങൾക്കു ഇനിയും മറുപടി പറയാനുണ്ട്, അതെല്ലാം ഉൾപ്പെടുത്തി അടുത്ത തവണ നമുക്ക് കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പെടക്കാം... നിങ്ങൾ എല്ലാവരും ചോദിച്ച ചോദ്യങ്ങൾക്കു കുറച്ചു തമാശ രൂപത്തിൽ ആണു ഞങ്ങൾ മറുപടി പറഞ്ഞിട്ടുള്ളത്, അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവം അല്ല.. വെറും തമാശകളാണ്... അപ്പോൾ ഇനിയും ഇതിപോലെ ഉള്ള കൊച്ചു കൊച്ചു boombangh തമാശകൾ ഉണ്ടാകാൻ അവസരമുണ്ടാകട്ടെ..💥💥💥Boombangh
    Pls check out our other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Arun mama
    arunrajan2006?i...
    Kiran insta kiran___geo...
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel

КОМЕНТАРІ • 2,4 тис.

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 3 роки тому +202

    Nattil pokan thalparyamilla hmm feeling pucham
    Vanna vazhi marakkan malayaliye kazhinje ullu

    • @BoomBaangh
      @BoomBaangh  3 роки тому +231

      Alla pinne... Bloody mallus alle.. 😝😝Ethu phone aanu use cheyyunathu?

    • @abhinssuresh7034
      @abhinssuresh7034 3 роки тому +22

      @@BoomBaanghboom bangh chetta lesham kouthukukam kond choikkunnatha endha aa broyudadhth eth phone ah use cheyyunath ennu choichath😂

    • @BoomBaangh
      @BoomBaangh  3 роки тому +30

      @@abhinssuresh7034 let him answer that question 😂😂😂

    • @abhinssuresh7034
      @abhinssuresh7034 3 роки тому +5

      @@BoomBaangh ok bro 😂😝

    • @muhammednihaal5115
      @muhammednihaal5115 3 роки тому +11

      Njn subscribe cheythath nigala cooking kandittaan. But eppo anik nigala aa sobaavavum soundum allo ishttaittaan❤️🖤

  • @BoomBaangh
    @BoomBaangh  3 роки тому +717

    എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ പറ്റിയിട്ടില്ല... അടുത്ത തവണ എല്ലാവരെയും പരമാവധി ഉൾപ്പെടുത്തി കൊണ്ട് നമുക്ക് പെടക്കാം...👍👍👍👍

    • @amjiths2687
      @amjiths2687 3 роки тому +6

      Booommmmmbang

    • @jazlo9104
      @jazlo9104 3 роки тому +4

      Ready ready😁

    • @vismuvichu
      @vismuvichu 3 роки тому +3

      Pork irachi 🤩

    • @vismuvichu
      @vismuvichu 3 роки тому +3

      Video full kandu maman te tug poli😍,pork irachi kollilanu paryunnavarodu same oru deshyam thonnarundu , chettante ee attitude attitude thanne aanu video kanan ishtam ❤️❤️❤️❤️

    • @agape8314
      @agape8314 3 роки тому +5

      Golda chechii polii💥💥💥💥

  • @arjunc1993
    @arjunc1993 3 роки тому +315

    "മതമില്ലാത്ത ജീവിയാണ് ഞാൻ "...❤️❤️thats human being....മതമില്ലാത്തവരുടെ മതം സ്നേഹമാണ്.......27:40👍

  • @mohammedanas6221
    @mohammedanas6221 3 роки тому +57

    നിങ്ങളെന്തൊരു മനുഷ്യനാണ് മനുഷ്യാ......😀♥️
    ഒരു രക്ഷയും ഇല്ലാത്ത കൗണ്ടറുകൾ......

  • @arshadnp5524
    @arshadnp5524 3 роки тому +121

    ഈ പറഞ്ഞതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട വാചകം ഞാൻ മതമില്ലാത്ത ജീവിയാണ് 👌😘❤️

    • @vatsayanankeralam7377
      @vatsayanankeralam7377 2 роки тому +4

      5 നേരം തലയിൽ തൊപ്പി വെച്ച് കുമ്പിടുന്ന നിങ്ങൾ 🤣😂😂

    • @shinumonps5985
      @shinumonps5985 2 роки тому +1

      @@vatsayanankeralam7377 aa pulli angane cheyyunundonn orappich parayan pattuo?🚶

  • @shafimaramuttam6135
    @shafimaramuttam6135 3 роки тому +295

    പോർക്കിനെ കുറിച്ച് പറഞ്ഞത് കേട്ട് ചിരിച്ചു ചത്തു 😂😂😂😂നിങ്ങൾ പൊളിയാണ് ആശാനേ ...വിമർശനങ്ങൾ വകഞ്ഞുമാറ്റി മുന്നോട്ടു പോകു ബ്രോ 👍

  • @glimezap9238
    @glimezap9238 3 роки тому +277

    Thumbnail കണ്ടപ്പോൾ ഒന്ന് ഞെട്ടി... 1 hour video.... But ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല❤️🔥❤️

  • @ajithkumarcs7974
    @ajithkumarcs7974 3 роки тому +26

    അവിടെ നിന്ന മതി അവിടെ ഉള്ള നിങ്ങളുടെ സന്തോഷം കാണാൻ അല്ലെ ഞങ്ങൾ ഇത് കാണുന്നത് 😍

  • @nandhur1768
    @nandhur1768 3 роки тому +11

    നാട്ടിൽ ഇപ്പോൾ ഒന്നുമില്ല ഓർത്തിരിക്കാൻ ഇത്തിരിയേക്കാനുള്ളു ഓർക്കാൻ പാടില്ലാത്തത് ഒരുപാട് ഉണ്ട് അത് വെച്ച് നോക്കിയ ചേട്ടാ ഇത് ഇതാണ് life നിങ്ങൾ അവിടെ പൊളിക്ക് life അവിടെ വരാൻ പറ്റിയ വന്നിരിക്കും നിങ്ങളുടെ team ഇന്റെ അടുത്ത് ❤🤙പൊളിക്ക് man

  • @Gurudeth
    @Gurudeth 3 роки тому +237

    മതം ഇല്ലാത്ത മനുഷ്യ സ്നേഹിയ്ക്കു എന്റെ വക ഒരു സല്യൂട്ട്❤️❤️❤️❤️

  • @subinps3989
    @subinps3989 3 роки тому +75

    ഞാൻ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സൂപ്പർ q&a

  • @anandapadmanabhansh1848
    @anandapadmanabhansh1848 3 роки тому +102

    Le Pork : ഞങ്ങൾക്ക് വേണ്ടി സംസാരിക്കാനും ഇവിടെ ആളുണ്ടെടാ 😏😁😂

    • @ajmalali7050
      @ajmalali7050 2 роки тому +4

      ഞാൻ മുസ്ലിം മതം ഉപേക്ഷിക്കാനുള്ള കാരണങ്ങളിൽ ഒന്ന് പോർക്ക്‌ ആണ് 🤣
      Pork is the most healthy meat in the world. 💯

    • @user-qh9vv3hy3q
      @user-qh9vv3hy3q 2 роки тому

      @@ajmalali7050 then y don't u change ur name

  • @Fredd00007
    @Fredd00007 3 роки тому +45

    I can't believe I watched the whole 1hr video. Boombang squad, you could make a 2hr movie and I'll watch it without hesitation. Raw and refreshing content!

  • @siji5589
    @siji5589 3 роки тому +67

    Film stars ന്റെ interview പോലും ഇത്രയും ആസ്വദിച്ചു കണ്ടിട്ടില്ല.. ചേട്ടനും കൂടെയുള്ളവരും സൂപ്പർ..

  • @sarathsarath8171
    @sarathsarath8171 3 роки тому +140

    ഒറ്റ തവണ നിങ്ങളുടെ വിഡിയോ കണ്ടാൽ പിന്നെ അഡിറ്റാവും🔥🔥🔥🔥🔥

  • @subins7409
    @subins7409 3 роки тому +5

    ചേട്ടാ നിങ്ങൾ ഒരു നല്ലൊരു സിമ്പിൾ മനുഷ്യനാണ് നിങ്ങളെപ്പോലെ ആരും എല്ലാം തുറന്നു സംസാരിക്കാറില്ല അതുകൊണ്ടാണ് നിങ്ങളുടെ ചാനൽ എനിക്ക് ഇഷ്ടം ഇനിയും ചേട്ടാ ഇതേപോലെ തുടരണം❤️❤️❤️❤️❤️ നിങ്ങളെ പൊളിയാണ് ഇതേപോലെ ഇനിയും വരും🔥

  • @actsonfather
    @actsonfather 3 роки тому +17

    മതമില്ലാത്ത ജീവി ❤️❤️❤️ ബ്രോ അതാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്❤️💪

  • @soorajnarayan
    @soorajnarayan 3 роки тому +101

    51:00 ചോദ്യം ചോദിച്ചവൻ ചത്തു 😂😂😂
    മോനെ ഇത് DNA anu - tino pai lofely mamaaa😂😂♥️♥️♥️

  • @shareefkanam782
    @shareefkanam782 3 роки тому +259

    മതം ഇല്ല എന്ന് കേട്ടപ്പോൾ ഒരു സന്തോഷം ... മനുഷ്യരെല്ലാം മനുഷ്യരായി കാണാൻ സാധിക്കും🤩🤩🤩🤟

    • @joe3557
      @joe3557 2 роки тому +1

      Team 150 ?

    • @pkphotographyy
      @pkphotographyy 2 роки тому +1

      Sathyam....

    • @Ratheesh_007
      @Ratheesh_007 2 роки тому +1

      100%✌

    • @ajbgmworld6787
      @ajbgmworld6787 Рік тому

      ❤️

    • @LovelyDalmatian-vu4lm
      @LovelyDalmatian-vu4lm 4 місяці тому

      ഷെഫീക്ക് ന് മതമുണ്ടോ?
      ഇദ്ദേഹം വിവാഹം കഴിച്ചത് മതചാര പ്രകാരമാണ് നടന്നത്

  • @shibujohn5911
    @shibujohn5911 3 роки тому +14

    സാധാരണ യൂറോപ്പ്, UK ഇവിടുന്നു പോയി താമസിക്കുന്നവർ അവരുടെ LUXURY ജീവിതം മാത്രമേ കാണിക്കുവൊള്ളൂ പക്ഷെ നിങ്ങൾ എല്ലാം തുറന്നു പറഞ്ഞു.. 👍❤

  • @mathai87
    @mathai87 3 роки тому +17

    Hey! This channel deserves more views and subscribers! I literally watched half of of your videos in 2 days! Excellent presentation and entertaining group! Adipoli! Pollikku bro 😎

  • @anurag3151
    @anurag3151 3 роки тому +130

    എല്ലാ ആഴ്ചയിലും താങ്കളുടെ വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്

    • @ShortsNIK007
      @ShortsNIK007 3 роки тому

      Me Too

    • @arjunpm1667
      @arjunpm1667 3 роки тому

      Njanum

    • @ananthusanjai6302
      @ananthusanjai6302 3 роки тому

      Njanum

    • @nandusuresh5495
      @nandusuresh5495 3 роки тому

      Njn innu kooday kandillel eathelum videoyil vannu comment cheyyan irikuayirunnu...saadharan Friday aan idunney ennu eatho video paranjirunnu...😀

    • @user-eb1yj1wm7m
      @user-eb1yj1wm7m 3 роки тому

      ഇല്ലെങ്കിൽ വല്ലാത്ത കഷ്ടം ആണ് ട്ടാ

  • @amalanil1142
    @amalanil1142 3 роки тому +32

    എന്റെ ചേട്ടോ നിങ്ങൾ പൊളി ആണ്. ഇത്ര ചിരിച്ചു കണ്ട വേറെ oru q n a വീഡിയോ ഇല്ല... ഇനിയും കുറെ വെറൈറ്റി foodukal ചെയ്യണം. Booog baaahhhh 💞

  • @ravanlanka6277
    @ravanlanka6277 3 роки тому +16

    ഇന്ന് വരെ ഒരു യൂട്യൂബ് ചാനൽ പോലും ഇങ്ങനെ ഇരുന്നു കണ്ട് ചിരിച്ചിട്ടില്ല 💜💜💜💜 almost 1 hour poyathu arinjilla 😍😍 മച്ചാനെ പൊളിച്ചു 🙏

  • @bavi7177
    @bavi7177 3 роки тому +108

    വയനാട്ടുകാരിക്ക് ഇരിക്കട്ടെ like 👍

  • @mahips7370
    @mahips7370 3 роки тому +30

    വയനാട് 😍✌️ഞങ്ങളുടെ നാടും വയനാട് സുൽത്താൻ ബത്തേരി.. Goldechi fanz, Also love u bro🥰

  • @shortcircuit1866
    @shortcircuit1866 3 роки тому +270

    Skip cheyyathe full കണ്ടവർ ഉണ്ടോ 😁

  • @jaleeljeli4477
    @jaleeljeli4477 2 роки тому +9

    ലൈഫിൽ ആധ്യമായി skip ചെയ്യാണ്ട് കണ്ട one houre ഇന്റർവ്യൂ 🔥അതും സ്വന്തം നാട്ടുക്കാരൻ കേച്ചേരിക്കാരൻ 😘

  • @pssajie1
    @pssajie1 2 роки тому +3

    മുഴുവൻ കണ്ടു . അടിപൊളി മച്ചാന്മാർ . കാണുന്നതിനിടയിൽ Skip ചെയ്തില്ല . ഇടയ്ക്ക് പോസ് ചെയ്തു വച്ചിട്ട് മൂന്ന് പ്രാവശ്യം മുള്ളാൻ പോയി. മനുഷ്യരെല്ലാം നിങ്ങളെപ്പോലെ ഇത്രയും open ആയിരുന്നെങ്കിൽ എന്നാശിച്ചുപോയി .

  • @babujoseph4440
    @babujoseph4440 3 роки тому +19

    പഴയ ഫോട്ടം കണ്ട് ചിരി വന്നു ഇപ്പോ നിങ്ങ കിടുവാണ് super attitude

  • @mundangadan
    @mundangadan 3 роки тому +108

    എങ്ങനെ ആണ് ഇത്ര രസകരമായി സംസാരിക്കാൻ കഴിയുന്നത്??

  • @user-lr9nh4dp3b
    @user-lr9nh4dp3b 3 роки тому +10

    ഞാൻ തൃശൂർക്കാരനാണ്. വേലൂർ അറിയാം. അവതരണം വളരെ നല്ലതാണ്. All the best..boombang..

  • @muhammadnajeeb9231
    @muhammadnajeeb9231 3 роки тому +8

    നവീൻ ബ്രോ...ഒരുപാട് Q&A വീഡിയോ കണ്ടിട്ടുണ്ട്.ഒട്ടു മിക്കവരും വിവാദ ചോദ്യങ്ങൾ ഒഴിവാക്കും...അല്ലെങ്കിൽ വളരെ safe zone ൽ നിന്ന് കൊണ്ട് ഉത്തരം നൽകും...നിങ്ങ പൊളിയാണ് ബ്രോ...ഒരു മണിക്കൂർ വീഡിയോ ഒറ്റ ഇരുപ്പിൽ കണ്ടു...അടുത്ത Q&A എപ്പോഴാണ് എന്ന് അറിയിക്കണേ...

  • @sarathskumar9940
    @sarathskumar9940 3 роки тому +13

    ചേട്ടന്റെ genuinety, എല്ലാം സൂപ്പർ ട്ട , Lovely..🤠👌👏

  • @akhilesha7986
    @akhilesha7986 3 роки тому +54

    മഹാറാണി വീഡിയോ മുതൽ കാണാൻ തുടങ്ങിയതാണ് DNA.. നിങൾ ഒരേ പോളി ആണ് ♥️

  • @harrysviews
    @harrysviews 2 роки тому +12

    I admire your sense of humour bro😃😃😃👍👍👍
    Also, liked the way you explained as to why you're not requesting people to subscribe your channel. It's the quality of the content that can make you or break you😊

  • @anjanavinodzebb4708
    @anjanavinodzebb4708 2 роки тому +9

    Loved your videos 😍 positivity at it's peak ❤️✋God bless you each and everyone 🥰

  • @mishabdude
    @mishabdude 3 роки тому +14

    ആദ്യമായിട്ടാണ് one hour ന്റെ വീഡിയോ ഇരുന്നു കാണുന്നത് polli polli 👍 boogh baaahhh👍

  • @manishm2513
    @manishm2513 3 роки тому +14

    ആദ്യമായ ഒരു Q&A ഫുൾ കാണുന്നത്.... ഒട്ടും ബോർ ഇല്ലാതെ അവതരിപ്പിച്ചു.... truck ബ്രോയ് പൊളിച്ചു 💚💚💚

  • @jovemurali2851
    @jovemurali2851 3 роки тому +7

    Video kandu.. full on entertainment ayirunuu.. really good work.. especially the way you answered the immigration question which was soo genuine . All the best .. looking forward for more videos 😊😊😊😊

  • @subhashot5272
    @subhashot5272 3 роки тому +1

    അടിപൊളി ആദ്യമായിട്ടാണ് ഇത്രേം ലോങ് വീഡിയോ മുഴുവൻ കാണുന്നത്!!

  • @aneeshpb136
    @aneeshpb136 3 роки тому +88

    Virat kohli 😎 ഒരുപാട് like കിട്ടിയ എൻ്റെ കമൻ്റ് ആണല്ലോ .. ഇനിപോ എന്നെ തന്നെ ആണോ ഉദ്ദേശിച്ചത് 😍❤️

  • @salimsali8866
    @salimsali8866 3 роки тому +3

    ഇതു വരെ ഞാൻ കണ്ട ഒരു വിഡിയോയും ഇത്രയും സന്തോഷം ഉണ്ടാക്കിയതായി എന്റെ ഓർമയിൽ ഇല്ല. ആത്മാർത്ഥമായ ഒരു സ്നേഹം തോന്നുന്നു. D N A. ഫാമിലിയോട് 😍😍😍😍😍

  • @SharonzachariasLouis
    @SharonzachariasLouis 3 роки тому +9

    One of the very best q&a experiences......vere level....100% genuine...👌👌👌👌❤❤❤

  • @coolalchemist
    @coolalchemist 10 місяців тому +5

    Very inspiring interaction. Everyone can learn a lot from you. Thank you ettaa for your words. Love you.. Ready ready Boombanghhh.....❤❤❤

  • @kosaramkolli
    @kosaramkolli 3 роки тому +29

    ഫുൾ വീഡിയോ ഒറ്റ ഇരുപ്പിൽ കണ്ടവർ ഉണ്ടോ ..?

  • @prasadprsdad4898
    @prasadprsdad4898 3 роки тому +19

    കോഴി കഥ എന്റെപോന്നോ ചിരിച്ചു ചിരിച്ചു ചത്തു😄😄😄

  • @akshaykumartp
    @akshaykumartp 3 роки тому +1

    അത് പൊളിച്ച് , subscribe ചെയ്തു 5..6 videos ഒറ്റയടിക്ക് കണ്ട് ഇനി ബാക്കി കാണട്ടെ

  • @DXBMalluVlogs
    @DXBMalluVlogs 3 роки тому +9

    എന്റെ പൊന്നോ...... നിങ്ങൾ ഇത്രക്ക് സിംപിൾ ആയിരുന്നോ.... എന്തായാലും ഒരു മണിക്കൂർ പോയതറിഞ്ഞില്ല.... ❤️❤️

  • @imminipulikkum5357
    @imminipulikkum5357 3 роки тому +53

    DNA യുടെ QNA പൊളിച്ചു.... very lovfly.... Boombangh 💥
    മറ്റേ video യിൽ Bell button ഇല്ല...🤣🤣
    47:33

    • @sreenathrenjunairsreenathr6748
      @sreenathrenjunairsreenathr6748 3 роки тому

      Stphan fliming ചേട്ടൻ എവട്യ. ഞ്ഞാൻ ഒരു തൃശൂർ കാരനും ഒരു പട്ടാളക്കാരനും ആണ്..

  • @sunshiner.4821
    @sunshiner.4821 3 роки тому +17

    I have not laughed this much in awhile. Very honest and realistic talk.

  • @shinenizar2873
    @shinenizar2873 3 роки тому +5

    enjoyed and laughed a lot.. ithrem open aya oru manushyane ente jeevithathil kandittilla.. Luff you Bro..💚
    really wish to meet you in person one day

  • @AS-ls1ph
    @AS-ls1ph 2 роки тому +2

    Really like the mood of friendship and talking... Genuine friends... 💕

  • @aswanthashok8191
    @aswanthashok8191 3 роки тому +11

    You’re a true proton ✨ keep spreading happiness ..Boombang💥💥

  • @shinsps55
    @shinsps55 3 роки тому +64

    50:00 hahahaha 😂 ഇതുപോലെ ഉള്ള Reply സ്വപ്നങ്ങളിൽ മാത്രം ... Ufff🔥 😂😂😂😂

    • @anu1982sumitha
      @anu1982sumitha 3 роки тому +2

      ചിരിച്ചു ഒരു പരുവായി 🤣🤣🤣🤣🤣🤣🤣🤣🤣🤣👏🤣👏👏🤣👏

  • @vineeth.mjooju3509
    @vineeth.mjooju3509 3 роки тому +7

    അണ്ണന്റെ സംസാര ശൈലി പൊളിയാണ്.... ❤👌

  • @jobinsmathew8509
    @jobinsmathew8509 3 роки тому

    പൊളി.. ഇമ്മാതിരി ഒരു ചോദ്യോത്തരം ആദ്യമായിട്ട്.. മറ്റു യുടൂബേഴ്സിൽ
    നിന്ന് താങ്കളെ വ്യത്യസ്ഥനാക്കുന്നത്
    ഇതാണ്.. അടിപൊളിന്നു പറയും.

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 3 роки тому +6

    First love..... എല്ലാരുടെയും പൊളിച്ചു... ചിരിച്ചു ഒരു പരുവമായി 😆🤣🤣🤣

  • @anishlazar8453
    @anishlazar8453 3 роки тому +13

    Gentleman arumamaa...... Always tries to keep a balance....

  • @jeeveserinjeri1091
    @jeeveserinjeri1091 2 роки тому +3

    Enjoyed, You are the typical Thrissurian. Very touching explanation about cleaning related matters

  • @shijilshiju9520
    @shijilshiju9520 3 роки тому +1

    അയ്യോ പൊളി....
    ഏറ്റവും ഇഷ്ടം മതമില്ലാത്ത ജീവൻ എന്നു പറഞ്ഞത്....
    ഭയങ്കര പോസിറ്റീവ് wibe 👍👍👍👍❤❤❤❤❤❤💞💞💞
    All the ബെസ്റ്റ്

  • @prasanthprakash1479
    @prasanthprakash1479 3 роки тому +10

    Such a great interaction video ❤️ you people make as laugh a lot 😂😂.. and many more things to think too.. MSG's that you give about hygiene and all👍🏻👍🏻.. am happy being part of DNA ❤️.. keep on doing more videos ❤️ boombangh 🔥🔥🔥

  • @varunkoodali
    @varunkoodali 3 роки тому +18

    ചിരിച്ചു പരിപ്പ് ഇളകിയ വീഡിയോ ആയി പോയി ഇത് 😂👍👍

  • @sijuwilson3150
    @sijuwilson3150 3 роки тому

    ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോ...ഇത് പോലെ തന്നെ പോകട്ടെ....God bless bro

  • @jishathampi5674
    @jishathampi5674 2 роки тому +4

    1 HR പോയത് അറിഞ്ഞില്ല നിങൾ പറഞ്ഞപ്പോൾ pause ചെയ്ത് നോക്കിയിട്ട് 👌👍ബൂമ്പാങ്....

  • @suryasreekutty5682
    @suryasreekutty5682 3 роки тому +3

    വിഡിയോ കാണാൻ ഇപ്പോഴാണ് time കിട്ടിയത് bro
    Oru തരിപോലും skip ചെയ്തിട്ടില്ല poli 😍😍😍😍😍😍😍

  • @johnabraham5806
    @johnabraham5806 3 роки тому +6

    you are so bold. kallakki mashe. really a big fan. the person who shows his true nature is genuine, pure and can never be proven wrong. naveen bro you are one of the kind❤💯💯💯💯💯💯

  • @sibuvarghese7853
    @sibuvarghese7853 2 роки тому +1

    സൂപ്പർ bro.. ഈ വീഡിയോ ful ആയി കണ്ടു... നിങ്ങ പൊളി ആണ് 😊❤️👍🏻

  • @georgeks3463
    @georgeks3463 3 роки тому +11

    നിങ്ങൾ എന്നും QNA മാത്രം നടത്തിയാൽ മതി ചിരിച്ചു മടുത്തു 🤣🤣🤣

  • @ishaemerson5544
    @ishaemerson5544 3 роки тому +21

    This guy's attitude is just awesome.

  • @piyoosh146
    @piyoosh146 3 роки тому +16

    അരു മാമ ഞാനും ആറ്റിങ്ങൽ ആണ്... എന്നെങ്കിലും നമുക്ക് കാണാം❤️

  • @MediaGenie
    @MediaGenie 3 роки тому +8

    പോർക്ക് സീൻ പൊളി ചിരിച്ചു ചത്തു മനുഷ്യാ 🤣🙌 നിങ്ങടെ തൃശൂർ ഭാഷ കിടു ആട്ടാ ❤️🤗

  • @myphonegallery3919
    @myphonegallery3919 3 роки тому +2

    ഒരു അർത്ഥവും ഇല്ല ചേട്ടൻ്റെ വീഡിയോ കണ്ടാ ആ ദിവസം നമ്മൾ Happy ആണ് ❤️

  • @Rose-df2mc
    @Rose-df2mc 3 роки тому +5

    Love the way you are! Congrats and all the best to the team DNA

  • @febinchandra7105
    @febinchandra7105 3 роки тому +6

    Very happy to see this type of video from u ™️DNA...!!!
    Very much laughed and enjoyed...
    Also get emotionally feeled from your words...!!!
    Get many motivations...
    Expecting more...from u...!!!
    And congrats...for 100k+ subscribers...❤️
    Boombhaang❤️💥

  • @fabz860
    @fabz860 2 роки тому +1

    ആദ്യമായിട്ടാണ് ഒരു Q&A ഫുൾ ആയി കണ്ടത്... പൊളി... 😍

  • @shamnasshamnas8746
    @shamnasshamnas8746 3 роки тому +12

    You are such a genuine person I like you man keep going happy to see you all together

  • @Rahul-jk7es
    @Rahul-jk7es 3 роки тому +4

    Genuine answers and you are good entertainer keep going man......💪💪

  • @im_sravan
    @im_sravan 3 роки тому +5

    ഞാൻ ആദ്യമായി ആണ് itrem length ഉള്ള വീഡിയോ UA-cam l കാണുന്നത്. 2 ദിവസം എടുത്താണ് കണ്ടത്. 10 second പോലും skip ചെയ്യാതെ കണ്ട ഏറ്റവും length ഉള്ള വീഡിയോ ♥️♥️♥️

  • @manujoseph2079
    @manujoseph2079 3 роки тому +3

    kidilan video....boombangh.....love from canada...

  • @navb5282
    @navb5282 2 роки тому +2

    Bro...I believe good friendship is the key to a happy life. I hope this friendship last a lifetime. God Bless!

  • @suryasreekutty5682
    @suryasreekutty5682 3 роки тому +40

    50:00
    Le comment ittavan :- എനിക്ക് എന്തിന്റെ കേടാരുന്നു 😆😆😆😆😆😆

  • @rijopjohn1495
    @rijopjohn1495 3 роки тому +8

    ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല.... lovfly DNA...❤️
    Boombangh 💥....

  • @sayoojbabu510
    @sayoojbabu510 2 роки тому +1

    Machaa poliii .... BoomBaangh 😀 fully open aayi ulla samsaram tharakthikk😊✨✨✨👌✌️😍

  • @selson6279
    @selson6279 3 роки тому +4

    Getting addicted to your family☺🥰😍
    Nice lifestyle
    Will keep supporting
    Ellarum full on full pewer🥰
    Keep going🤝🤗🤗

  • @arunkm4781
    @arunkm4781 3 роки тому +5

    Best Question &Answer section ever ❤️❤️😇😇👌👌👌

  • @RMFAI
    @RMFAI 3 роки тому +1

    ഈ മനുഷ്യസ്നേഹിയെ ഒരുപാട് ഇഷ്ട്ടായി 💚 ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു 👍

  • @sudhipnandhanan1791
    @sudhipnandhanan1791 3 роки тому +3

    ഇന്നാണ് ചേട്ടന്റെ വീഡിയോ കണ്ടത് അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.... Q&A ഒരു ഫാമിലി കോമഡി എന്റർടൈൻമെന്റ് മൂവി കണ്ട ഫീൽ ഒരു രക്ഷയുമില്ല.... ഫ്രീക്കൻ ലൂക്കുള്ള പച്ചയായ മനുഷ്യൻ... 👍👍👍❤❤❤

  • @faheemfazal9006
    @faheemfazal9006 3 роки тому +5

    You're a legend mahn😂❤️💓🔥
    #booombangg 🤩🤩🔥🔥

  • @abygeorgeg
    @abygeorgeg 3 роки тому +16

    മുഴുവൻ കണ്ടു.... സൂപ്പർ 👌💞🥰 #DNA ഞാൻ #AviVlogs കണ്ടിട്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് അവൻ #vanlife നുവേണ്ടി Tata വ്ലങ്കർ എടുത്തിട്ടുണ്ട് 👏👏👌

  • @aswathykiran2867
    @aswathykiran2867 2 роки тому +2

    Enikku കൂടുതൽ ഇഷ്ട്ടം നവീൻ ചേട്ടായിയെ ആണ്.. ചേട്ടൻ പൊളി ആണ്. ചേട്ടൻ food കഴിക്കുന്നതും കഴിപ്പിക്കുന്നതും കാണാൻ ഒരു രസമാണ്.. ഏറ്റവും ഇഷ്ടത്തോടെ കാണുന്ന വീഡിയോ ചേട്ടന്റെയാ.കണ്ട വീഡിയോസ് പിന്നെയും പിന്നെയും കാണും.. 😍😍

  • @binuvs7401
    @binuvs7401 3 роки тому +4

    ബെൽ ബട്ടൺ തങ്ക് അടിപൊളി... കോഴിക്കഥ കേട്ട് ചിരിച്ച് ചത്തു ബ്രോ... നമിച്ചു

  • @mnajeeb4213
    @mnajeeb4213 3 роки тому +18

    Loved the genuineness and openness in your answer. Very rare aming many youtubers. Felt like talking to a friend. Increased respect.

  • @tigigeorgevarghese
    @tigigeorgevarghese 3 роки тому +7

    shy.... i missed to send question. btw.. really love the Q&A section. Really fun and enjoyed 👍

  • @makeshmohann
    @makeshmohann 3 роки тому +3

    Watched some of your videos but was not your subscriber n after watching this video I did . You're awesome man, loved the way you deliver things. Keep going

  • @radhakrishnan2515
    @radhakrishnan2515 2 роки тому +3

    Nice to hear your talk, happy to see your friends and family

  • @kiki1028
    @kiki1028 3 роки тому +4

    Enne padipichathu oru foreign countryile oru uncle aanu, aa uncle nte peru mathram enik ariyam allathe vere oru details um ariyilla..
    ICSE Schoolil ayirunnu +2 vere ulla studies... Fone vilich oru നന്ദി parayanam enn undu, athu ithuvere sadhichittilla... eniku kittiyathu pole ulla help lokath ulla ellapavapetta kuttikalkum kittanam enn njn പ്രാർത്ഥിക്കുന്നു. 💞✌️✌️

  • @basiljoseph-
    @basiljoseph- 3 роки тому +136

    അണ്ണന് അവിടൊരു റെസ്റ്ററന്റ് ഇട്ടൂടെ ?

    • @BoomBaangh
      @BoomBaangh  3 роки тому +58

      Naatil vannittu orennam angdu poosiyaalloo.. Ningal vannu kayikumo? Price will too high though 🤣🤣🤣🤣🤣

    • @basiljoseph-
      @basiljoseph- 3 роки тому +10

      @@BoomBaangh ഇതുപോലത്തെ ഫുഡുമായിട്ട് നാട്ടിൽ കട ഇട്ടാൽ നിങ്ങൾ പാപ്പരാകും... ഞാൻ നാട്ടിൽ വന്നാൽ കഴിക്കാം... നമ്മൾ അയല്പക്കം ആണ്, ഇവിടുന്ന് ഒരു തോർത്തുമുടുത്ത് പസഫിക് പുഴ നീന്തി കടന്നാൽ നിങ്ങളുടെ അടുത്ത് എത്തും...

    • @MAN_ARYBIN
      @MAN_ARYBIN 3 роки тому

      Chettanta mottathala enikkishtta😍😍😂😂

    • @vishnupanachickad9909
      @vishnupanachickad9909 3 роки тому

      @@BoomBaangh തീർച്ചയായും ചേട്ടാ നിങ്ങളെ ഒക്കെ റോൾമോഡൽ ആയിട്ട് എടുക്കാം love you 😍so much

  • @sibinkrishna105
    @sibinkrishna105 3 роки тому

    മച്ചാൻ ഒരേ പൊളി 👌🥰... Perfect ok.. മച്ചാനെ അതു പോരെ അളിയാ ❤❤❤❤കട്ട സപ്പോർട്ട് 💪

  • @jinsjk
    @jinsjk 3 роки тому +1

    Ningalde videosinokke oru positivity oru happiness und
    Onnum marachu vekkathe ulla samsaram
    Ur videos keeps me happy
    Good job guys
    Ellavarkkum oru hai and lots of love from the heart