പൂണൂല്‍ എന്ന ക്രോസ് ബെല്‍റ്റ് എന്തിനാണ്‌ raja hariprasad

Поділитися
Вставка
  • Опубліковано 17 вер 2022
  • #majetmedia #rajahariprasad
    രാജാ ഹരിപ്രസാദിന്റെ പ്രസംഗം
    കേരളത്തിലെ നായര് ഒരിക്കല്‍ പോലും കുളിച്ചീട്ടില്ല
    • കേരളത്തിലെ നായര് ഒരിക്...
    raja hariprasad
    Communism
    Communist
    Dr. Raja Hariprasad
    dr rajahariprasad speech
    dr.rajahariprasad speech
    raja hariprasad speech malayalam
    malayalam speech hinduism
    dr rajahariprasad new speech
    rajahariprasad speech
    dr. raja hariprasad interview
    dr. raja hariprasad latest speech
    dr. raja hariprasad official channel

КОМЕНТАРІ • 613

  • @shailajasalim5900
    @shailajasalim5900 Рік тому +22

    സംവരണം വന്നിട്ട് എത്ര നാളായി സർ എത്ര കാലം ഞങ്ങളെ ചവിട്ടി തേച്ചു കാല് തരിക്കുന്നുണ്ടോ സംവരണം ഞങ്ങളെ രണ്ടു കാലിൽ നിൽക്കാൻ പ്രാപ്റാക്കി സഹിക്കാൻ കഴിയുന്നില്ല അല്ലെ

    • @RaviKumar-tc1oz
      @RaviKumar-tc1oz Рік тому +13

      ബുദ്ധി ഉറയ്ക്കാത്തവർ ഈ വീഡിയോ കാണരുത്.

    • @daisyjacquiline2579
      @daisyjacquiline2579 Рік тому +1

      Munnokka samvaram undallo

    • @johnyv.k3746
      @johnyv.k3746 Рік тому +7

      ആരായിരുന്നു ജനത്തെ നാലും നാല്പതുമൊക്കെയാക്കി തിരിച്ചത്? അതേ സംവരണ വിരുദ്ധ പ്രത്യയശാസ്ത്രക്കാരാണ് മതവികാരം ഇളക്കിവിട്ട് സംവരണ ജാതികളുടെ പിന്തുണ നേടുന്നത് എന്നതാണ് വിരോധാഭാസം.
      സംവരണ വിഭാഗങ്ങളിൽ നിന്ന് സാമ്പത്തികമായി ഉയർന്ന ക്രീമിലെയറിനെ
      ഒഴിവാക്കേണ്ടതല്ലേ ?

    • @rajendranps2097
      @rajendranps2097 Рік тому +11

      ക്ഷേത്രത്തിൽ കയറുമ്പോഴല്ലേ ഷർട്ട് ഊരാറുള്ളൂ. അല്ലാതെ മേലാളരെ കാണുമ്പോൾ ആരും ഷർട്ട് ഊരാറില്ലല്ലോ? ഷർട്ട് ഊരാൻ ആരെയും നിർബന്ധിക്കാറില്ലല്ലോ? മനുഷ്യനു പ്രയോജനമുള്ള വേറെ വല്ല കാര്യം ഒന്നും പറയാൻ ഇല്ലേ താങ്കൾക്ക് ?

    • @johnyv.k3746
      @johnyv.k3746 Рік тому +15

      @@rajendranps2097 ക്ഷേത്രത്തിൽ കയറുമ്പോൾ ഷർട്ട് ഇട്ടാൽ എന്താണു കുഴപ്പം? സാരിയോടും ചുരിദാറിനോടുമില്ലാത്ത വിരോധം ഷർട്ടിനോടെന്തിനാ ?
      ഉദ്ദേശം പൂണൂൽ തന്നെ.
      പട്ടിണിയും പാരതന്ത്ര്യവും പകർച്ചവ്യാധികളും അരങ്ങു തകർക്കുന്ന കാലത്തായിരുന്നു വഴിനടക്കാനും മാറുമറക്കാനും ക്ഷേത്രത്തിൽ കയറാനുമൊക്കെയുള്ള സമരങ്ങൾ നടന്നതെന്നോർക്കണം.
      മതം തലക്ക് പിടിച്ചാൽ ഉള്ള ബുദ്ധിയും വിവേകവും നഷ്ടപ്പെടും.

  • @tojsebastain3456
    @tojsebastain3456 Рік тому +45

    ഇങ്ങനെയുള്ള ക്ലാസ്സുകൾ സത്യസന്ധമായി പറയുമ്പോൾ പലർക്കും തുള്ളൽ വരുന്നുണ്ട്

    • @vasantha3694
      @vasantha3694 Рік тому

      Kshethra aacharangalil ellavarum thullanoo? oroo aradhanasthalathinnum vere vere mattukal und . Aa deity yil vishvasam ullavar ;avar athu nookkuka . that's all

  • @sreedeviv9394
    @sreedeviv9394 Рік тому +21

    Sir എല്ലാ ജാതിയിലും കുറേ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴും പല യിടത്തും ഉണ്ട്.

    • @paulwinvarghese1699
      @paulwinvarghese1699 Рік тому

      ഇപ്പോഴും എലലായിടതതും ഉണ്ട്

  • @sukumaransasimon2242
    @sukumaransasimon2242 6 місяців тому +2

    അതിരിക്കട്ടെ, പള്ളിയിൽ കയറ്റാതെ വിഷമിക്കുന്ന സ്ത്രീകളെക്കുറിച്ച് ഇവനൊന്നും ഒരു വേദയും ഇല്ല. ഹിന്ദുക്കളെ മാത്രം നന്നാക്കാൻ കഷ്ട്ടപ്പെടുന്നവൻ. എന്തൊരു സ്നേഹമാണ് ഹിന്ദുക്കളോട്.

    • @sudarshankumar3475
      @sudarshankumar3475 Місяць тому

      One need a nerve of steel to talk against them. These people are good at speaking against Hindu being a reckless Hindu

  • @jayapalgpazhur9759
    @jayapalgpazhur9759 Рік тому +10

    വളരെ നല്ല പ്രഭാഷണം

  • @abdulmajeed8769
    @abdulmajeed8769 Рік тому +42

    ഇതല്ലാം കേട്ടിട്ടും മനസ്സിലാകാത്ത "വലിയ സമൂഹം നമ്മുടെ ഇടയിൽ ഉപ്പോഴും ഉണ്ട്'''''

    • @aneeshrevi6382
      @aneeshrevi6382 Рік тому +1

      എന്തു മനസിലാക്കാൻ? ആരു ക്ഷണിച്ചു? വലിഞ്ഞു കയറിച്ചെല്ലാൻ എത്ര സ്ഥലങ്ങളുണ്ട്

    • @abdulmajeed8769
      @abdulmajeed8769 Рік тому +3

      Iഈ മനോഭാവം തന്നെ മറ്റുള്ളവർ ''വലിഞ്ഞ് കയറിയത് "ഞ്ഞങ്ങളുടെ പിതാമഹാൻമാർ: അവഗണയും: പീഡനവും സഹിക്കാനാക്ക'ത്തിലാണ് പുറത്ത് പോന്നത്: ജാതിയതയും: 'അയിത്തവും തന്നെയാണ് മറ്റുള്ളവർ ഇവിടേക്ക്'' വലിഞ്കയറി വെരാൻ കാരണം....

    • @vasantha3694
      @vasantha3694 Рік тому

      Manushyannu oru vilayum kalppikkathe adhika prasangam kaanichchathinte paapa bharam peerunnu .🙄🙄Vakathirivu.kettavar ennittum jaathy yum panavum.vachchu munpanmaray natikkunna kaattu uuulanmar

    • @althafsuhail2522
      @althafsuhail2522 Рік тому +2

      @@abdulmajeed8769 👍👍

    • @RamanSg
      @RamanSg Рік тому

      അതാണെടാ നിന്റെ സമൂഹം... ആദ്യം അതിനെ നേരെയാക്ക്... എന്നിട്ട് മതി മറ്റുള്ളവരെകുറിച്ചുള്ള അഭിപ്രായങ്ങൾ...

  • @baburajik3327
    @baburajik3327 Рік тому +2

    ഇതാണ് സാർ പ്രഭാഷണം വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന അനാചാരങ്ങൾ താങ്കൾ തുറന്നുകാട്ടി ഇന്നും അതിനു മുറുകെപ്പിടിക്കുന്ന ഒരുപാട് മതപണ്ഡിതന്മാർ ഇപ്പോഴും നമ്മുടെ കേരളത്തിൽ ജീവിക്കുന്നുണ്ട് ഈ അനാചാരത്തെ തീർച്ചയായും തുടച്ചുനീക്കണം. അതിന് താങ്കളുടെ പ്രഭാഷണം ഒരു നിമിത്തമാവട്ടെ. താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🌹🌹🌹🙏

  • @venugopalank8551
    @venugopalank8551 Рік тому +11

    Excellent talk. Congratulations sir.

  • @ChandranNair
    @ChandranNair Рік тому +6

    അമ്പലത്തിൽ കയറുന്നവർ അത് ആലോചിച്ചാൽ മതിയല്ലോ അല്ലെ.അവർക്കു അത് വിരോധം ഇല്ല താനും. അത് കൊണ്ട് ഇന്നും തുടരുന്നു

  • @ChandranNair
    @ChandranNair Рік тому +2

    very nice post sir

  • @anvarsadath9980
    @anvarsadath9980 Рік тому +5

    Great speech

  • @joshicharan4968
    @joshicharan4968 Рік тому +7

    ഇന്നും ക്ലാസ്സിൽ SFI പിള്ളേരുവരുന്നത് പഠിക്കാനാണോ? ഈപഴയകാര്യങ്ങൾ പറഞ്ഞ് സമയംകളയുന്നത് ? ഇന്ന് നടക്കുന്നതിലും നന്നായിഈനാടിനെമാറ്റിയെടുക്കാൻ എന്തു ചെയ്യണമെന്ന് ചിന്തിക്കാമോ?

    • @sanojcssanoj340
      @sanojcssanoj340 Рік тому

      ചരിത്രം എന്താ എന്ന് അറിയണം എന്നിട്ട് വർത്തമാനം , പിന്നെ ഭവി

  • @sathyabhamavk9712
    @sathyabhamavk9712 Рік тому +5

    ഷർട്ട് ഇടാതെ കയറാൻ പറയുന്നത് ക്ഷേത്രത്തിനുള്ളിൽ നിറയെ പോസിറ്റീവ് എനർജി ആണ്. അത് നമ്മുടെ ശരീരത്തിൽ നേരിട്ട് പതിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ സ്ത്രീകൾ വെളുത്ത ഡ്രസ്സ്‌ ഇട്ടുകൊണ്ട് ക്ഷേത്രത്തിൽ പോകണം എന്ന് പറയുന്നതും ഇതുകൊണ്ടാണ്.
    സ്ത്രീകളെപ്പോലെ ആണുങ്ങൾക്ക് മറക്കാൻ ഒന്നുമില്ലല്ലോ.
    വൃത്തികെട്ട അനാചാരങ്ങൾ ഞങ്ങൾ വെറുക്കുന്നു. അനാചാരങ്ങൾ ആചാരങ്ങൾ ആക്കി കുറെ സുഖിയന്മാർ സുഖിച്ചു പണ്ട്. ഇന്ന് അതെല്ലാം മാറി. മാറ്റിയത് കമ്മ്യൂണിസ്റ്റ്‌കാരുമല്ല. വളരെ ശ്രെഷ്ടന്മാരായ നവോത്ഥന നായകന്മാർ ഈ കേരളത്തിൽ ധാരാളം ഉണ്ടായിരുന്നു. അവരാണ് അതെല്ലാം മാറ്റിയെടുത്തത്. ഉളുപ്പില്ലാത്ത കമ്മികൾ എല്ലാ മാറ്റത്തിന്റെയും പിതൃത്വം ഏറ്റെടുത്തു എന്ന് മാത്രം.
    സർവ്വതിനെയും അനചാരത്തിന്റെ ലിസ്റ്റിൽ പെടുത്താനും കഴിയില്ല.
    ഒത്തിരി കാര്യങ്ങളിൽ താങ്കളോട് യോജിക്കുന്നു. 👍

    • @supandi8529
      @supandi8529 Рік тому +1

      😂😂😂😂😂😂🙏🙏🙏

    • @kumarkerala6888
      @kumarkerala6888 Рік тому

      നെഗറ്റീവ് ഇല്ലാഞ്ഞത് ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ ഷോക്കേറ്റ് ആളുകൾ മരിച്ചേനെ.

  • @jainulabdeenks7160
    @jainulabdeenks7160 5 місяців тому

    ചരിത്ര സത്യം എല്ലാം. ഇന്നത്തെ തലമുറ അറിഞ്ഞിരിക്കണം.

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +12

    കേരളത്തിൽ ഷർട്ട് പാടില്ല ! പണം കൊടുത്തു മോക്ഷം വാങ്ങാൻ ഞാൻ അമ്പലത്തിൽ പോകാറില്ല

    • @praveenkumarpai
      @praveenkumarpai Рік тому +2

      പോകാൻ ആര് നിർബന്ധിക്കുന്നു? തീർന്നില്ലേ പ്രശ്നം? പക്ഷെ ഇതര ധര്മങ്ങളിലെ ആചാരങ്ങളെയും എതിർക്കണം. പറ്റുമോ? ഒന്ന് ശ്രമിച്ചു നോക്കു, വിവരം അറിയും? നവോത്ഥാനവും പറഞ്ഞു അങ്ങ് ചെന്ന് നോക്കു..

    • @anilnair8771
      @anilnair8771 Рік тому

      Narayanan. @ വളരെ നല്ല കാര്യം. ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും അത് തന്നെയാണ് നല്ലത് 😊

    • @bhaskaranpv7219
      @bhaskaranpv7219 Рік тому +1

      താൻ അമ്പലത്തിൽ പോയില്ലെങ്കിൽ ദൈവം ആകെ കഷ്ടത്തിലാകും

    • @vasantha3694
      @vasantha3694 Рік тому

      Panam en al dhanam ; enjoyments ;pleasure,; sukham aanu tharunnathu .athanu aa sukhangale upekshikkal aanu iiswara abhimukhmay samarppikkunnathu

    • @shjibhatan434
      @shjibhatan434 Рік тому

      നിനക്ക് പണ്ട് കടക്കു പുറത്തു തന്നല്ലോ

  • @user-yo4fb3kl5u
    @user-yo4fb3kl5u Рік тому

    👍

  • @baburajik3327
    @baburajik3327 Рік тому

    🌹🌹🌹🌹👍👍👍

  • @tnarayanannair9522
    @tnarayanannair9522 Рік тому +9

    Good sir👍🌷🙏

  • @sivarajsivaraj6604
    @sivarajsivaraj6604 Рік тому

    🙏🙏❤️

  • @sreedharannarayanan703
    @sreedharannarayanan703 Рік тому +6

    He is Wright
    Poonool exhibition.
    Just know Brahmin or not

  • @smithasheru7709
    @smithasheru7709 Рік тому +13

    ഇതൊക്കെ കേട്ടിട്ട് ആർക്കെങ്കിലും ഒക്കെ വകതിരിവ് ഉണ്ടാകട്ടെ, ഷർട്ട് ഊരുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് എന്റെ മകന് അമ്പലത്തിൽ പോകാൻ ഇഷ്ടമല്ല, ഈ വൃത്തികെട്ട അനാചാരം ഈ കാലത്തും തുടരുന്നെല്ലോ, സ്ത്രീകളും അവർണ്ണരും ജാതി കാലത്തെ ഒരേ പീഡിതർ,

    • @anilnair8771
      @anilnair8771 Рік тому +5

      ഹഹഹ വകതിരിവ് ഉണ്ടാകണമെന്ന് ശരിക്കും ആഗ്രഹമുണ്ടെങ്കിൽ ഇതുപോലെയുള്ള കമ്മി വാചക കസർത്തല്ല കേൾക്കേണ്ടത്. ആത്മീയ ജ്ഞാനമുള്ള ദൈവജ്ഞരുടെ പ്രഭാഷണങ്ങൾ കേൾക്കണം. അപ്പോൾ മനസ്സിലാവും എന്തുകൊണ്ടാണ് പുരുഷന്മാർ ഷർട്ട് ഊരി നാലമ്പലത്തിനകത്ത് പ്രവേശിക്കുന്നതെന്ന്. ( നാലമ്പലമുള്ള ക്ഷേത്രങ്ങളിൽ മാത്രം. അല്ലാത്തത് പ്രശ്നമല്ല, ശബരിമല ഉൾപ്പെടെ) അതിനുമുമ്പ് എന്താണ് നാലമ്പലം എന്ന് മനസ്സിലാക്കണം. ഇതൊന്നും മനസ്സിലാക്കാതെ നിങ്ങളുടെ മകൻ അമ്പലത്തിൽ പോയതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കുകയില്ല. അങ്ങനെയെങ്കിൽ പോകാതിരിക്കുന്നത് തന്നെയാണ് നല്ലത്.

    • @syamns4100
      @syamns4100 Рік тому +4

      ഷർട്ട് ഊരാൻ ഇഷ്ടമല്ലാത്തതോണ്ട് നിങ്ങളുടെ കൊച്ച് കുളിക്കാറൊന്നുമില്ലെ ആദ്യം വകതിരിവ് എന്താണെന്ന് പോയി പഠിക്ക് വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ പുലമ്പാതെ

    • @David-js4ib
      @David-js4ib Рік тому +2

      @@anilnair8771 എങ്കിൽ ഷർട്ട്‌ ഇല്ലാതെ കേറേണ്ടത് എന്ത് കൊണ്ട് എന്ന് പറഞ്ഞു തരൂ

    • @anilnair8771
      @anilnair8771 Рік тому +2

      @@David-js4ib അത് ഞാൻ നിങ്ങളോട് പറയേണ്ട കാര്യമില്ല. നിങ്ങൾക്ക് ശരിക്കും അറിയണമെന്ന് ആഗ്രഹമുണ്ടങ്കിൽ പുരാണ ഗ്രന്ഥങ്ങളിൽ അറിവുള്ള വീട്ടിലെ മുതിർന്ന ഏതെങ്കിലും വ്യക്തിയോട് ചോദിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി താങ്കളുടെ വീട്ടിൽ അങ്ങനെ ഒരാൾ ആരും ഇല്ലെങ്കിൽ അതുപോലുള്ള അടുത്ത ബന്ധുക്കളോട് ചോദിച്ച് മനസ്സിലാക്കണം. ഇനി അതുമല്ലെങ്കിൽ ആത്മീയ ജ്ഞാനം ഉള്ള ക്ഷേത്രങ്ങളിൽ പ്രഭാഷണം നടത്തുന്ന ധാരാളം വ്യക്തികളെ നിങ്ങൾക്ക് കാണാൻ സാധിക്കും അവരോട് ചോദിച്ചാലും മനസ്സിലാവും.

    • @David-js4ib
      @David-js4ib Рік тому +1

      @@anilnair8771 എന്നാലും പറയത്തില്ല, അല്ലെ?

  • @sathiajitht1567
    @sathiajitht1567 Рік тому +13

    നവോഥാനത്തിന് മുമ്പ് നാട്ടിൽ നേരം വെളുത്തിരുന്നില്ല. അല്ലേ? 👍

    • @dasd5410
      @dasd5410 Рік тому +4

      അത് കൊണ്ടാണല്ലൊ, പല സമ്പ്രദായങ്ങളും, ആ കാലഘട്ടത്തിൽ ഇരുട്ടിൽ സംഭവിച്ചത്? പാവപ്പെട്ടവൻ (കീഴ്ജാതിക്കാർ) അവർക് ഉദയവും, അസ്തമയവും ഇല്ലായിരുന്നു.'

    • @rajanam1956
      @rajanam1956 Рік тому

      നവോത്താനം
      ഹിന്ദുവിന്റെ
      നെഞ്ചത്ത് മാത്രം
      എങ്ങിനെയൊക്കെ
      ജാതി തിരിച്ചും
      വർണ്ണം തിരിച്ചും
      ഇന്നും ഹിന്ദു വിനെ
      ഭിന്നിപ്പിക്കാം എന്ന്
      ഗവേഷണം നടത്തി
      ഇന്നും പഴയ ഭിന്നി
      പ്പിന്റെ വെറുപ്പിന്റെ
      ഓർമ്മകൾ കുത്തി
      പൊക്കി തമ്മിലടി
      പ്പിക്കാൻ ഇറങ്ങു
      ന്ന ചെന്നായകളാ
      യ മതേതരന്മാരി
      ൽ ഒരുവൻ

    • @RaviKumar-tc1oz
      @RaviKumar-tc1oz Рік тому +1

      ഇനിയും നേരം വെളുക്കാത്തവരോടാണ്. 😆

    • @sathiajitht1567
      @sathiajitht1567 Рік тому

      @@RaviKumar-tc1oz I know. 👍

    • @vasantha3694
      @vasantha3694 Рік тому

      Iippol ellarkkum oreepole udayaasthamayangal aayoo?

  • @KRK-Palakkad
    @KRK-Palakkad Рік тому +3

    Q നിൽക്കുമ്പോൾ ഉഷണിക്കാതിരിക്കാനാണ് ഞാൻ ഉരുന്നത്. ഭയങ്കര ചുടല്ലേ. ☘️👍🏻

  • @jia3975
    @jia3975 Рік тому

    Very good sppech

  • @sreejadas2487
    @sreejadas2487 Рік тому +7

    🙏🙏🙏very good sir

  • @rajiveprajivep5057
    @rajiveprajivep5057 Рік тому +1

    Gd speech sir.sir nte speech kaana vykipoi njn ini follow cheitholam.

  • @cherangaldas3083
    @cherangaldas3083 Рік тому +2

    വിശ്വാസങ്ങളും..ആചാരങ്ങളും..ബോധത്തിൽനിന്നുണ്ടാവണം..അല്ലാത്തതെല്ലാം..അനചാരങ്ങളും..അന്തവിശ്വാസങ്ങൾതന്ന്....
    ..

  • @sunils9599
    @sunils9599 Рік тому +1

    കൃഷ്ണൻ ജനിച്ച സ്ഥലത്തും വളർന്നിടത്തും കൃഷ്ണ ക്ഷേത്രങ്ങൾ ഉണ്ട്. അവിടെ ഷർട്ട് ഇട്ട് ഈ അമ്പലത്തിൽ കയറാം പക്ഷേ ഇവിടെ ഷർട്ടിടാൻ പാടില്ല. എന്ത് ഭക്തിയാ

  • @sunilpandalam6754
    @sunilpandalam6754 Рік тому +4

    കേരളത്തിലെ സാമൂഹിക അന്തരീക്ഷം മാറി. ഇന്നിൻ്റെ കാര്യങ്ങൾ പറയൂ. പോസ്റ്റ്മോർട്ടത്തിനേക്കാൾ പ്രോ ആക്ടീവ് നടപടി അല്ലേ വേണ്ടത്

    • @sreenivasann1952
      @sreenivasann1952 Рік тому

      അന്തരിക്ഷം മാറിയതു് ഇവിടെ നടന്ന സമരത്തിന്റെ ഭഗമായണ് അല്ല തെ ക്ഷേതത്തിൽ കയറാൻ പറ്റാത്ത കാലത്ത് കൃഷ്ണ പിള്ളയെ പോലെയുള്ളവർ ഉള്ളവർ ഉണ്ടായിരുന്നു. ചരിത്രം പഠിക്കണം അതിന് വേവലാതി പെടരുത്

  • @Venugopal-wt6xy
    @Venugopal-wt6xy Рік тому

    👌🚩🚩🚩🚩🚩

  • @mathewsjoy3170
    @mathewsjoy3170 Рік тому +3

    അമ്പലത്തിൽ പോകാതിരുന്നാൽ തീരുന്ന കാര്യമല്ലേ ഉള്ളൂ...

    • @vasantha3694
      @vasantha3694 Рік тому +1

      Right but certain people say something to become something great

    • @mathewsjoy3170
      @mathewsjoy3170 Рік тому

      @@vasantha3694 yes

  • @sreedharannarayanan703
    @sreedharannarayanan703 Рік тому +2

    To consider all Hindus are equal

  • @balasubramaniam9287
    @balasubramaniam9287 Рік тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @praveenk1842
    @praveenk1842 Рік тому +3

    Govt ജോലിയിൽ ഇത്തരം വ്യത്യാസങ്ങൾ കാണുമ്പോഴും ഇത് പറയണം

  • @okok-fn7xe
    @okok-fn7xe Рік тому +1

    🙏🙏🙏go ahead 👍

  • @rageshrajan2874
    @rageshrajan2874 Рік тому +2

    🌹🙏🙏

  • @marker0016
    @marker0016 Рік тому +9

    ചരിത്രം മനസ്സിൽ ആയി...സർ

    • @praveenkumarpai
      @praveenkumarpai Рік тому +1

      ഇവന്റെ ഒക്കെ ചരിത്രം കോപ്പ്.

    • @marker0016
      @marker0016 Рік тому +1

      @@praveenkumarpai കുരു പൊട്ടുന്നൂ.... അല്ലേ

  • @user-vx2if6zc1p
    @user-vx2if6zc1p Місяць тому

    ഷർട്ട്, ഊരി കേറിയാൽ മതി അല്ലാത്തവൻ മാർ വീട്ടിലിരിക്കട്ടെ

  • @beautiful4851
    @beautiful4851 Рік тому +2

    ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്ന സംസ്ക്കാരം മാറ്റേണ്ടത് തന്നാണ്..

    • @gopalanadithyan9226
      @gopalanadithyan9226 Рік тому

      നോർത്ത് ഇന്ത്യ യിൽ ഇത്തരം ആചാരങ്ങൾ ഒന്നും ഇല്ലല്ലോ.

  • @salimpn1038
    @salimpn1038 Рік тому +7

    ആര്യന്മാരുടെ ഹിന്ദുയിസം ഉപേക്ഷിക്കണംഞാൻ മുസ്ലീ മല്ല SNDP യാണ്

    • @reghunathanmk8720
      @reghunathanmk8720 Рік тому +2

      ആര്യന്മാരോ അവർ ആര്? അവരുടെ ഒറിജിൻ എവിടെയാണ്. ഹിന്ദുയിസം ഉപേക്ഷിക്കാൻ പറയുന്ന നിങ്ങൾ അതിന്റ ഭഗമായ SNDP ഉപേക്ഷിക്കാത്തത് എന്ത്?

    • @sreerag3354
      @sreerag3354 Рік тому

      ഈ നവോത്ഥാനം എന്ന് പറയുന്നത് ഹിന്ദു മത പരിഷ്കരണം ആണ്. ഹിന്ദു revivalism ആണ്. അതിന് നേതൃത്വം കൊടുത്ത ദയാനന്ദ സരസ്വതിയെപ്പോലുള്ളവർ ഹിന്ദു മതത്തെ ഒരു unified religion ആക്കാൻ വേണ്ടി ആണ് അത് ചെയ്തത്. വൈദിക ഹിന്ദു മതത്തെ the hindu core religion ആക്കി മാറ്റാൻ ആണ് അത് ശ്രമിച്ചത്. അതിൻ്റെ ഭാഗമാണ് പ്രാദേശിക ദൈവങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിച്ചു ശിവനെയും വിഷ്ണുവിനെയും ആരാധിക്കാനും മൃഗബലി ഉപേക്ഷിക്കാനും ഒക്കെ ഉള്ള ശ്രീ നാരായണ ഗുരു വിൻ്റെ ആഹ്വാനം. മതത്തെയും ദേശീയത യെയും ഒന്നിപ്പിച്ച് ദയാനന്ദ സരസ്വതി. ഹിന്ദു മതത്തെ ശക്തമായി തിരിച്ചു കൊണ്ട് വരാനുള്ള ഒരു revivalist right wing ശ്രമമാണ് ഹിന്ദു മത പരിഷ്കരണം. അല്ലാതെ അത് യൂറോപ്പ് ൽ നടന്ന പോലെ പുരോഗമന ചിന്തയ്ക്കും മതത്തിൽ നിന്നുള്ള വിമോചനത്തിനും വേണ്ടി നടന്ന ഒരു ലെഫ്റ്റ് wing movement അല്ല.

    • @sreerag3354
      @sreerag3354 Рік тому

      ആര്യന്മാരുടെ ഹിന്ദു മതമോ? ശ്രീ കൃഷ്ണൻ ദ്രാവിഡ ദൈവ മായ മായോൻ ആണ്. ദുർഗ്ഗ ദ്രാവിഡ ദൈവമായ കൊറ്റവൈ ആണ്. വിഗ്രഹാരാധന ദ്രാവിഡ രീതി ആണ്.

    • @praveenkumarpai
      @praveenkumarpai Рік тому

      നടേശന്റെ അനുയായി, നാരായണ ഗുരുവിന്റേതല്ല. എന്നാണു അതിനർത്ഥം.

    • @progamer-em2be
      @progamer-em2be Рік тому

      @@reghunathanmk8720 മെക്കാളെയുടെ നിർദേശം അനുസരിച്ച് മാക്സ് മുള്ളർ ഉണ്ടാക്കിയ ഒരു കള്ളക്കഥയാണ് ആര്യൻ അധിനിവേശം... സവർക്കർ ഷൂ നക്കി എന്ന്‌ പറയും പോലെയുള്ള കള്ളക്കഥ

  • @taarasworld9426
    @taarasworld9426 Рік тому +2

    🙏🙏🌹🌹🌹🌹

  • @okacet9412
    @okacet9412 Рік тому

    In all other states, people can enter any temple wearing shirts.

  • @santhoshs8477
    @santhoshs8477 Рік тому +24

    ഷർട്ട് ഊരി വയ്ക്കാൻ പറഞ്ഞഅന്ന് മുതൽ ഞാൻ അമ്പലത്തിൽ പോകുന്നത് നിർത്തി. ദൈവനിഷേധിയും ആയി അത്കൊണ്ട് എന്നെ തേടി ഒരു അമ്പലകമ്മിറ്റിയും വരാറില്ല.

    • @sajl1365
      @sajl1365 Рік тому +1

      Communlstte.karkke.dlwa.vlsswosam.liiaiio

    • @progamer-em2be
      @progamer-em2be Рік тому

      ഒരു മോനെയും ക്ഷേത്രത്തിലേക്കു ക്ഷണിക്കുന്നില്ല... ക്ഷേത്ര മര്യാദകൾ പാലിച്ച് വരുന്നവർ വന്നാൽ മതി... തോന്നിയപോലെ കേറിച്ചെല്ലാൻ പാർട്ടി ഓഫീസ് അല്ല..

    • @sreerag3354
      @sreerag3354 Рік тому

      ഇതൊക്കെ മതത്തിൻ്റെ അകത്ത് നിൽക്കുന്നവൻ ആണ് പറയണ്ടത്.അല്ലാതെ അമ്പലത്തിൽ കേറുന്നത് തന്നെ എന്തിനാ എന്ന് ചോദിക്കുന്നവർ ഇത് പറയുമ്പോൾ തന്നെ അത് accept ചെയ്യപ്പെടില്ല. ഇവിടെ നിലനിന്ന സോഷ്യൽ enequality എല്ലാം മതത്തിനെ ഉപയോഗിച്ച് മതത്തിൻ്റെ അകത്ത് നിന്നവർ തള്ളിപ്പറഞ്ഞത് കൊണ്ടാണ് അത് easy ആയി accept ചെയ്യപ്പെട്ടതും ഇവിടെ രക്തച്ചൊരിച്ചിൽ ഇല്ലാതെ ഇതൊക്കെ മാറ്റാൻ കഴിഞ്ഞതും.

    • @anilnair8771
      @anilnair8771 Рік тому +6

      വളരെ നല്ല കാര്യം അമ്പലങ്ങളുടെ പരിശുദ്ധിക്കും അത് തന്നെയാണ് നല്ലത് 😊

    • @aneeshrevi6382
      @aneeshrevi6382 Рік тому +2

      ആരെങ്കിലും ക്ഷണിച്ചിരുന്നോ?

  • @homecooking1982
    @homecooking1982 Рік тому +1

    ഓരോരുത്തർക്കും അവരുടെ വിശ്വാസങൾ ആണ് എന്ന് വിചാരിച്ചു പൂണൂൽ ഉരുന്നതും ഇടുന്നതും അവരുടെ ഇഷ്ടം എന്നാൽ ഷർട്ട്‌ യും പാന്റും ഇടുന്നത് ഇന്നത്തെ കാലത്ത് പ്രായോഗികം ആണ് പിന്നെ കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ വേണം അത് വിശ്വാസങ്ങൾ നശിപ്പിച്ചു കൊണ്ട് ആവരുത് എന്ന് മാത്രം

  • @abdulkayyoom8756
    @abdulkayyoom8756 Рік тому +4

    ഷർട്ട് ഇട്ട് അമ്പലത്തിൽ പോവുക, അഭിനന്ദനം നൽകുന്ന സങ്കല്പം, 👌👌

    • @ismailpkpk8130
      @ismailpkpk8130 Рік тому

      പള്ളിയിൽ വരുന്നുണ്ട് സ്ത്രീകൾ കയറ്റെരുതെന്ന് പറയുന്ന എഥാസ്ഥിക വിഭാഗം മുസ്ളിംകളിൽ ഉണ്ട്

    • @Nobody-hc9mz
      @Nobody-hc9mz Рік тому

      ​@@ismailpkpk8130 യാഥാസ്ഥിക വിഭാഗം അല്ല, പുത്തൻ വാദികള്‍ എന്നു വേണം അവരെ വിളിക്കാൻ കാരണം, സ്ത്രീകള്‍ പള്ളിയില്‍ പോകാത്തത് പുത്തൻ ആശയം ആണ്, യാഥാർത്ഥ ഇസ്ലാമില്‍ സ്ത്രീകൾക്ക് പള്ളിയില്‍ പോവാം, സ്ത്രീകൾ പള്ളികളില്‍ പോവാറുണ്ട് മുഹമ്മദ് നബി യുടെ കാലത്ത്?

    • @Akadan267
      @Akadan267 Рік тому

      പെണ്ണുങ്ങളെ ആണുങ്ങളുടെ കൂടെ പള്ളിയിൽ കഴറ്റിയിട്ടു പോരെ കോയ

  • @santhoshlalpallath1665
    @santhoshlalpallath1665 Рік тому +1

    👍😍

  • @bijuraveendran8996
    @bijuraveendran8996 Рік тому +13

    സ്വന്തം പാർട്ടിയുടെ നേതാവിനെ കാണുമ്പോൾ അണ്ടർ വെയർ ഊരുന്നവൻ ആണ് ഈ സംസാരിക്കുന്നത്

    • @sanojcssanoj340
      @sanojcssanoj340 Рік тому

      എന്നിട്ട് എവിടെയാ വെച്ചത്

    • @user-dn2kj6mk4v
      @user-dn2kj6mk4v 11 місяців тому

      അകലം പാലിച്ചു ഓടി ഒളിച്ച നിന്റെയൊക്കെ ചരിത്രം കേൾക്കുമ്പോ എന്തിനാ ചൊറി വരുന്നത് ഇതൊക്ക കേൾക്കണം😂😂

    • @bijuraveendran8996
      @bijuraveendran8996 11 місяців тому

      @@user-dn2kj6mk4v മഞ്ചേരിയിൽ നിന്ന് ഓടി ഒളിച്ച കൂട്ടത്തിൽ ആണോ നീ

    • @user-dn2kj6mk4v
      @user-dn2kj6mk4v 11 місяців тому

      @@bijuraveendran8996 തമ്പ്രാൻ വരുമ്പോ കിണ്ടിയും വെള്ളവും വെച്ച് കാട്ടിൽ ഒളിച്ചത് മഞ്ചേരിയിൽ അല്ല. നീയൊക്കെ മനുഷ്യനെ കാണാ ൻ തുടങ്ങിയത് കമ്മ്യൂണിസ്റ് ഒക്കെ വന്നതിനു ശേഷമാണ് 👌👌👌

    • @bijuraveendran8996
      @bijuraveendran8996 11 місяців тому +1

      @@user-dn2kj6mk4v വിപ്ലവം പറഞ്ഞിട്ട് പോളിറ്റ് ബുറോയിൽ ഒരു ദളിതൻ പോലും ഇല്ലല്ലോ

  • @shankarannambuthiri9111
    @shankarannambuthiri9111 Рік тому +1

    മേൽശാന്തിക്ക് പാന്റും ഷർട്ടും കൊടുക്കണം' ഇത്ര വിവരമില്ലെ? പൂണൂലില്ലാത്ത മാരാർ ,വാര്യർ ഇവരൊക്കെ ക്ഷേത്രത്തിൽ കയറാറി ല്ലെ?അന്ധമായ ബ്രാഹ്മണ വിരോധം വെച്ചാൽ പോര സാഹിത്യം ചേർത്ത് സംഗീത സ്വരത്തിൽ പറഞ്ഞാൽ പോര മാഷേ ''- പഠിക്കണം ക്ഷേത്രത്തിന്റെ ആചാരം

  • @venugopalank8551
    @venugopalank8551 Рік тому +3

    Your statement about punool are 100 %correct. Still gents are following same thing.

  • @sanjaysakthi
    @sanjaysakthi Рік тому +3

    Kashmirile Hindukkalude karyam koodi onnu parayane Sir

  • @VinodKumar-wb9mz
    @VinodKumar-wb9mz 5 місяців тому

    എന്തൊരു സ്നേഹം?... വിശ്വാസം ഉള്ളവൻ അതനുസരിച്ച് ചെയ്തോളും... മറ്റുള്ളവർ എന്തിന് ഇടപെടണം?... ഷർട്ട് ചിലർ മാത്രം ഊരണം എന്ന് പറഞ്ഞാല് ആണ് പ്രശ്നം...

  • @arkitectoor
    @arkitectoor Рік тому

    ശുദ്ധ ഭോഷക്. ഷർട്ട് ഇടൻ തോടങ്ങിയിട്ട് 50 വർഷമേ ആയിട്ടുള്ളു.

  • @benadictantony3245
    @benadictantony3245 Рік тому

    കാലംമാറി..കഥമാറി..ഇന്നും
    സ്ത്രീകൾ കറുത്ത കുപ്പായത്തിൽ.
    ഇരുട്ടറയിൽ.....

  • @sathyabhamavk9712
    @sathyabhamavk9712 Рік тому +31

    ബ്രാഹ്മണൻ എന്ന വാക്കിന്റെ അർഥം അറിയാത്തതുകൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നത്. ഏത് പുലയനും ബ്രാഹ്മണൻ ആകാൻ പറ്റും. അതുപോലെ ഏത് ബ്രഹ്മണനും പുലയനും ആകാൻ കഴിയും. അത് ഓരോരുത്തർ ചെയ്യുന്ന കർമം തീരുമാനിക്കും.
    ഈ പൂണൂൽ എന്നതിന്റെ അർഥം എന്താണ്‌? അത് എന്തിനെയാണ് യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത്? അത് മനസിലാക്കാതെ പ്രവർത്തിച്ചവർ ആണ് അനാചാരങ്ങൾക്ക് അടിമപ്പെട്ടത്.
    ഇതെല്ലാം മനസിലാക്കിയവർക്ക് പുലയനും ഇല്ല, നായരും ഇല്ല, ബ്രഹ്മണനും ഇല്ല, അരയനും ഇല്ല.............. ഇവർക്ക് എല്ലാം ബ്രഹ്മമാണ്. ബ്രഹ്മം അല്ലാതെ ഇവിടെ രണ്ടാമത് ഒരു വസ്തു ഇല്ല. ബ്രഹ്മത്തിൽ നിന്നുമാണ് ഇന്ന് ഈ കാണുന്നത് എല്ലാം ഉണ്ടായത്. തിരിച്ചു പോകുന്നതും അതിലേക്കു തന്നെ ആകും. സ്വർഗ്ഗമോ, നരകമോ ഒക്കെ മനുഷ്യർ സമാധാനത്തിനു വേണ്ടി മനുഷ്യനാൽ ഉണ്ടാക്കപ്പെട്ടതാണ്.
    ഇതാണ് സയൻസ്. ഇതാണ് അഹം ബ്രഹ്മാസ്മി എന്ന തത്വവും. പ്രകൃതിയുടെ നിയമത്തിൽ നിന്നും ഏതെങ്കിലും മതക്കാർക്കോ, ഈശ്വരവാദികൾക്കോ, നിരീശ്വരവാദികൾക്കോ ഓടി രക്ഷപ്പെടാം എന്ന വ്യാമോഹവും വേണ്ട. 😄😄😂

    • @muralidharan7226
      @muralidharan7226 Рік тому +2

      Mamodeesa mukkiyal christian twice born ayi enn paranjath pole alle Brahmanan vedam patikkan ponnol darikkunnath. Ath venda enn parayan thangalkk engane kazhiyum, angane anengil zunnath cheyyaruth ennum parayanam

    • @vasantha3694
      @vasantha3694 Рік тому

      @@muralidharan7226 enthenkilum paranju enthenkilum aakuka ennu karuthunnavarkku chinthayum padhanavum onnum alla; illa .shortened sighting,shortened vivaram.pin e kshethrakkaaryangal aarkkum vayilthonniyathu parayan oritam aayi ppoyi

    • @aniyankottayam6921
      @aniyankottayam6921 Рік тому +19

      സത്യഭാമ തമ്പുരാട്ടിമാരുടെ " ഉടായിപ്പ് " ഇനി സ്വന്തം കൈയ്യിൽ തന്നെ ഇരിക്കട്ടെ ....
      .. പുലയൻ എന്നാൽ "പുലർത്തുന്നവൻ" ---ആഹാരം നൽകുന്നുവൻ എന്നാണ് അർത്ഥം :
      എന്നാൽ ബ്രാഹ്മണ്യ ക്കാരോ... ബ്രാഹ്മണൻ സ്വയം ശ്രേഷുരെന്നു കള്ളകഥ സ്വയം പ്രചരിപ്പിച്ച് പുലയന്റെയും മറ്റു പിന്നോക്കരുടെയും വിയർപ്പിന്റെയും അദ്ധ്യാനത്തിന്റെയും "ഫലം " ബലമായി പിടിച്ചെടുത്തും, കബളിപ്പിച്ചു കൈക്കലാക്കിയും, തിന്നു കുടിച്ചും സ്വയം ഒരു ജോലിയും ചെയ്യാതെ "സുഖലോലുപതയിൽ " കഴിഞ്ഞ വെറും തട്ടിപ്പുകാരുമായിരുന്ന ബ്രാഹ്മണന് ( പെണ്ണുപിടിയരും ) പുലയനേക്കാൾ എന്തു മഹത്വം...!
      പുലയനെ ബ്രാഹ്മണനാക്കാം എന്ന ഔദാര്യം ....! ഭൂ.....!
      തട്ടിപ്പുകാരും , വഞ്ചകരും കാമവെറിയന്മാരുമായ നീചന്മാരുടെ " നാമം"എന്തിന് പുലയൻ ചുമക്കണം ....!

    • @vasantha3694
      @vasantha3694 Рік тому

      veruppum asahishnuthayum thivramaya.kuttam parachilum inhuman aanu

    • @vasantha3694
      @vasantha3694 Рік тому

      Brahmanan brahma jyanam( deep sighting in Aathma vidya )ullavan.Dharalam mahathmakkal und .ATACH AKSHEPIKKUNNATHU savage nte vakkukal .

  • @madanannair5722
    @madanannair5722 Рік тому

    ആരും ആരെയും അമ്പാലിതിൽ വിളിക്കുന്നില്ല

  • @chitturvenkat3957
    @chitturvenkat3957 Рік тому

    What you are saying may be correct. But we are able to change so many things and also changing continually. But there are other people in the world who never allow any changes. Why don't you go and preach among them?

  • @jayastelin8329
    @jayastelin8329 Рік тому +1

    സാറിന് ഇത്തരം ഇടപെടലുകൾ നടത്തി പരിചയമുണ്ടോ .

  • @shanpanthayil
    @shanpanthayil Рік тому +1

    👌🏻👌🏻👌🏻👌🏻💐💐💐

  • @arundhatis6042
    @arundhatis6042 Рік тому

    അന്തസ്സുള്ള ആ സ്ത്രീകളുടെ സ്ഥാനം ഇന്നത്തെ അന്തസ്സില്ലാത്ത കുലസ്ത്രീകൾ എന്നാ വിവരം ഇല്ലാത്ത പെണ്ണുങ്ങൾ കയടക്കിയതിന്റെ ഫലം കണ്ടുകൊണ്ടിരിക്കുന്നു nam

  • @Miscxpres
    @Miscxpres Рік тому +8

    അലെങ്കിൽ അമ്പലത്തിൽ കേരുമ്പോൾ എന്തിനാണ് ഷർട്ട് ഊരി വെക്കുന്നത്....? ദൈവത്തിനു ഷർട്ട് ഇട്ടവരെ ഇഷ്ടമല്ലേ ? Don't they like...?

    • @anilnair8771
      @anilnair8771 Рік тому

      ഹജ്ജിനു പോകുന്നവരെ കണ്ടിട്ടുണ്ടോ ആവോ!! കോട്ടും സ്യൂട്ടും ടൈം തലപ്പാവും ധരിച്ചാണോ അവർ ഹജ്ജിനു പോകുന്നത്? അങ്ങനെയുള്ളവരെ പടച്ചോന് ഇഷ്ടമല്ലേ എന്ന് ഏതെങ്കിലും ഒരു ഇസ്ലാം ചോദിച്ചത് കേട്ടിട്ടുണ്ടോ? ഹിജാബ് ധരിക്കാതെ ഏതെങ്കിലും മുസ്ലിം പെൺകുട്ടികൾ പുറത്തിറങ്ങുന്നത് കണ്ടിട്ടുണ്ടോ? അതിനെക്കുറിച്ച് നിങ്ങളോ, ഈ പ്രസംഗിക്കുന്ന വിദ്വാനോ എന്തെങ്കിലും ഒന്ന് മൊഴിയുമോ!!!
      നാലമ്പലത്തിനുള്ളിൽ ഷർട്ടൂരി തന്നെയാണ് അകത്തുകയറേണ്ടത്. നടക്കു നേരെ ചെല്ലുമ്പോൾ മേലെ വസ്ത്രവും മാറ്റണം. അതിന്റെ കാരണം നിങ്ങൾക്കറിയണമെന്നുണ്ടെങ്കിൽ ഏതെങ്കിലും നല്ലൊരു ദൈവഞ്ജനോട് ചോദിച്ചാൽ മതി.
      ഇനി നിങ്ങൾ അമ്പലത്തിൽ പോയില്ലെങ്കിലും ദൈവത്തിന് ഒന്നും സംഭവിക്കുകയും ഇല്ല.

    • @Miscxpres
      @Miscxpres Рік тому +3

      @@anilnair8771 😂😂😂അതിന് ഞാൻ മുസ്ലിം ആണ് എന്ന്. താങ്കളോട് ആരു പറഞ്ഞു...പേര് നോക്കി മതം കണ്ട് പിടിച്ച്, പിന്നെ aa മതത്തിന് counter അടിച്ചാൽ ഒരു സമാധാനം ല്ലെ ..😂😂😂 പിന്നെ ദൈവത്തിനു ഷർട്ട് ഇട്ടാൽ പിടിക്കില്ല എന്നുണ്ടോ ? അങ്ങിനെ നിർബന്ധം ഉള്ള ദൈവം ആണെങ്കിൽ അടിവസ്ത്രം ഇടാതെ വന്ന ആലെ കണ്ടുന്പിടിച്ച് പുറത്താക്കി കൂടെ....?..

    • @anilnair8771
      @anilnair8771 Рік тому

      @@Miscxpres അതിന് താങ്കൾ മുസ്ലിം ആണെന്ന് ഞാൻ എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഇസ്ലാം സമുദായത്തിൽ ഹജ്ജിന് പോകുന്നവരുടെ കാര്യം സാന്ദർഭികമായി ഞാൻ സൂചിപ്പിച്ചു എന്ന് മാത്രമേയുള്ളൂ.
      അത് നിങ്ങൾ മുസ്ലിമായതുകൊണ്ടാണ് ഞാനിത് പറയുന്നതെന്നെ എഴുതാപ്പുറം വായിക്കുന്നത് എന്തിനാണ്?

    • @Miscxpres
      @Miscxpres Рік тому +2

      @@anilnair8771 haha.....😂😂😂

    • @loveindia8372
      @loveindia8372 Рік тому

      തീ

  • @unnikrishnanmenon4178
    @unnikrishnanmenon4178 Рік тому

    There is "book" called Agama sastram in which it is said "kanjukavaranam chapi........." Kanjukam is stiched cloth or kings cloth. Now to say these are old make a new rule and discard the old......gurudwara we cannot go with uncovered head. Mosque we have to go washing hands half and face. Everybody has got some standing instructions.some wemay not know the meaning
    .for ex....army people when sitting in a truck/bus has to unbutton their belts! I asked.many what is the meaning "that is the rule" the reply!
    .

  • @muralimarath6251
    @muralimarath6251 Рік тому

    എന്റെ സുഹൃത്തേ ബ്രാഹ്മണ്യം ജൻമനാ ലഭിക്കുന്നതല്ല. കർമ്മം കൊണ്ട് ബ്രാഹ്മണനാകാം

  • @premkumarnayak1162
    @premkumarnayak1162 Рік тому +1

    Sir,
    Maharshi VALMIKI se bada Brahmin kaun?
    Maharshi Pulastya jaisa Saptarshiyaam men shrest Brahmin kaun?
    VEDOM ko rachnewale Rishi Muniyom se shresht Brahmin kaun?
    Matsya gandi ka Garbh se utpann VEDA VYASA Rishi se bada Brahmin kaun?
    Unke dwara rachit Bhagavad Giita men nahim hai aisa sansaar men kya hai Saheb?

  • @shameer.p.n4381
    @shameer.p.n4381 Рік тому +1

    അൻപു കൊടി മക്കൾ മലയാളി പൊളിയാണ്

  • @ayyoda584
    @ayyoda584 Рік тому

    ഹിന്ദുക്കൾ എന്ന് പറഞ്ഞാൽ തീയ്യരാണ് യഥാർത്ഥ ഹിന്ദു തീയ്യനാണ് ബാക്കിയുള്ളവർ തീയ്യന് താഴെയാണ്

  • @radhakrishnank403
    @radhakrishnank403 Рік тому

    സുഹൃത്തേ ഷർട്ട് എന്ന കുപ്പായം എന്നു മുതലാണ് ആ വിഷ്കൃതമായതു് വിഢിത്തം വിളമ്പി പരിമിത ജ്ഞാനമുള്ളവരുടെ കൈയടി വാങ്ങി കേമനും വ്യത്യസ്തനുമാണെന്നു വരുത്തി തീർക്കുവാൻ ഉള്ള ശ്രമം'

  • @mohanakumarannair1850
    @mohanakumarannair1850 Рік тому

    വിവരക്കേട് ഇനീം ഒരു ലക്ഷ്മണ രേഖ വരയ്ക്കണം.

  • @gop1962
    @gop1962 Рік тому

    Why advocate and judges are wearing black coat

  • @gopala3539
    @gopala3539 Рік тому +10

    തലേൽ തൊപ്പി വയ്ക്കുന്ന പോലെയും കൊന്ത ധരിക്കുന്ന പോലെ അത്രയേ ഉള്ളു
    എന്തു ധരിക്കണമെന്ന് താൻ തീരുമാനിക്കേണ്ട. ഉടുപ്പിടാതെ പോകേണ്ടവർപോകും

    • @kadavilkadavil1286
      @kadavilkadavil1286 Рік тому +4

      താങ്കൾ ഒരു ബ്രാഹ്മണനാണ് അല്ലെ.😀😀😀 താങ്കളുടെ വിഷമം മനസിലായി

    • @padmakumar6081
      @padmakumar6081 Рік тому

      തലേൽ തൊപ്പി എല്ലാ മുസ്ലീങ്ങൾക്കും വയ്കാം , കൊന്ത എല്ലാ കൃസ്ത്യാനികൾക്കും : പൂണൂൽ എല്ലാ കിന്തുക്കൾക്കും പറ്റുമോ ? എന്തു ധരിക്കണം എവിടെ നടക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിച്ചിരിന്ന തെണ്ടികളെ തന്തയ്ക്കു പിറന്നവർ ചോദ്യം ചെയ്ത് തിരുത്തിയാണെടോ ഞങ്ങളുടെ മുൻ തലമുറ മുന്നോട്ടു പോയത്

    • @anathiest1307
      @anathiest1307 Рік тому +7

      അത് തന്നെയാണ് പ്രശ്നം. എന്തു ധരിക്കണമെന്നും എന്തു കഴിക്കണമെന്നും അവരവർ തീരുമാനിക്കട്ടെ. ഷർട്ട്‌ ധരിക്കേണ്ടവർ ധരിച്ചും വേണ്ടാത്തവർ ധരിക്കാതെയും ആരാധനാലയങ്ങളിൽ കയറട്ടെ

    • @dasd5410
      @dasd5410 Рік тому

      ഗോപാല... നീ ഉടുത്തത് കഴിച്ചിട്ടിട്ട് ,ക്ഷേത്രത്തിനകത്ത് പ്രവേശിക്കാതിരുന്നാൽ മതി. നീയൊക്കെ - ക്ഷേത്രത്തിൽ കയറിയാൽ തന്നെ ചൈതന്യം കുറയും.

    • @user-sq5bf6ri3g
      @user-sq5bf6ri3g Рік тому +1

      @@anathiest1307 അങ്ങനെ പറഞ്ഞൂടാ

  • @bhaskaranp3619
    @bhaskaranp3619 Рік тому

    ഷർട്ട് ഊരി അമ്പലത്തിൽ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. തിരക്ക് കുറയാൻ സാദ്ധ്യതയുണ്ട്

  • @jesusredeemer1569
    @jesusredeemer1569 Рік тому +24

    നശിച്ച ഹിന്ദു ആചാരങ്ങളുടെ ബാക്കി പത്രം സാർ അഭിനന്ദനങ്ങൾ

    • @syamns4100
      @syamns4100 Рік тому +5

      നശിച്ച ഹിന്ദു എന്ന് പറയാൻ താനാരാ തനിക്കെന്ത് അർഹത

    • @Indian-od4zf
      @Indian-od4zf Рік тому +6

      എടൊ എല്ലാ സമൂഹവും ഇതുപോലെ ഒക്കെ ആണ് ഇന്നത്തെ രീതിയിൽ എത്തി നില്കുന്നത്. ഹിന്ദു വിനെ കുറിച്ച് പറഞ്ഞാൽ കയ്യും കാലും തലയും ഒന്നും പോകില്ല 😄 ഒരു വലിയ പ്ലേറ്റിൽ നിന്നും കുറേ ആൾകാർ ഒരുമിച്ചു ഭക്ഷണം കഴിച്ചിരുന്നവർ ഉണ്ട്, അവർ ഇപ്പോൾ അത് നിർത്തി. മലപ്പുറത്ത്‌ ഒരു കാലത്ത് ഒസ്സാനു ( ബാർബർ ) ചെരുപ്പ് ഇടാൻ പാടില്ലായിരുന്നു ( ഞാൻ കാരശ്ശേരി മാഷിന്റെ ഒരു വീഡിയോ കണ്ടിരുന്നു ). ഇത് ഹിന്ദു ഒരു കാലത്തും ഒരുമിക്കാൻ പാടില്ല എന്ന ആൾക്കാരുടെ അജണ്ട ആണ്.

    • @georgevadakkel9363
      @georgevadakkel9363 Рік тому +2

      divide and rule policy

    • @georgevadakkel9363
      @georgevadakkel9363 Рік тому

      @@Indian-od4zf Spot on!

    • @thirdeye...297
      @thirdeye...297 Рік тому

      നീ എന്താ...നശിച്ച ഹിന്ദു എന്ന് ഉദ്ദേശിച്ചത്... നിന്റെ കുടുംബത്തിലെ ആരെയെങ്കിലും ഹിന്ദുക്കൾ നശിപ്പിച്ചോ....

  • @raghavankannoth2039
    @raghavankannoth2039 Рік тому +2

    വായിലെ നാവും പുഴയിലെ തോണിയും. എങ്ങിനെയും പോവും..

  • @madhavankuttykutty5254
    @madhavankuttykutty5254 Рік тому

    Still people live in that thinking inhuman creatures are there

  • @subramanianp6704
    @subramanianp6704 Рік тому

    OK live in present situation you go and talk in north India and translate in Hindi

  • @asokakumarbalakrishnapilla9001

    സംവരണം നടപ്പാക്കി ഇത്രയും നാളായി,എന്നാൽ നായരും നമ്പുതിരിയും തുടങ്ങിയ ജാതികൾ പഠിക്കുന്ന പുസ്തകം തന്നെയല്ലേ സംവരണം കിട്ടിയവരും പഠിക്കുന്നത് എന്തെല്ലാം ആനുകൂല്യങ്ങൾ കൊടുത്താലും അവരെ നന്നാവാൻ ഇവിടുത്തെ രാഷ്ട്രിയ പാർട്ടികൾ സമ്മതിക്കില്ല അവർ പറയും പണ്ട് സവർണർ അങ്ങനെ ചെയ്തു അതുകൊണ്ടാ നിങ്ങൾ ഇങ്ങനെ ആയതു എല്ലാം വോട്ട് ബാങ്ക്. പിന്നോക്കക്കാരിൽ സാമ്പത്തികമായി മുന്നോക്കം ഉള്ളവരും മുന്നോക്കാകാരിൽ പിന്നോക്കം നിൽക്കുന്നവരെയും ഒരുപോലെ സംരക്ഷണം ഏർപ്പെടുത്തണം

  • @dd-zl4yr
    @dd-zl4yr Рік тому

    അൻപുക്കൊടി പൊക്കിൾക്കൊടിയോടല്ലേ കൂടുതൽ സാമ്യം!

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Рік тому

    ELLAM PARAVEDIKAL ::

  • @zanjabeel2526
    @zanjabeel2526 Рік тому

    കമ്മ്യുണിസം ആണ് എല്ലാറ്റിനും കുഴപ്പം.

  • @HemaLatha-ni5wl
    @HemaLatha-ni5wl Рік тому +2

    Only in Kerala, shirt removal is mandatory. Those who are supporting this shameful act should visit temples like Chithambaram, Thiruvunnamalai etc without naked chest. Can anybody say that pilgrims there are not getting positive energy.
    Thanku sir, for your sensible talk👍

  • @slavadickson7507
    @slavadickson7507 Рік тому +3

    There is a correction. Guru to Ambedkar did not arise mysteriously. They had the strong backing of British. They opened schools, hospitals to every caste.
    European missionaries made sure that British government in India supported the reforms carried out by them. They presented these issues to public in Europe and forced the rulers to support them. (Part 1) ie- even local rulers were forced to change thier attitude.
    Only in 3rd part comes communists.

  • @suranclt2317
    @suranclt2317 Рік тому

    So many changes have been made in hinduism. Gargi. Ouvvayar etc weren't women. Vyasan, vatmiki, kumaranasan etc were brahmins. Go and read atleast adharvaveda. In it there is a statement. We have four sons, one is priest, secnd is Kshatriya, third is doing business and the last one is agricultural works. Everyone earns and we live together happily.

  • @prasannakumar5682
    @prasannakumar5682 Рік тому

    കിട്ടുന്നിടത്തോളം മേടിച്ചോളണം ഇപ്പോളെ കിട്ടു.......

  • @raadhamenont8760
    @raadhamenont8760 Рік тому +1

    Why to create unnecessary problems now,?
    If u can help today's people ,do that
    What is the use of talking olden times

  • @shamakuma1967
    @shamakuma1967 Рік тому

    Samvaram chilappol 2000 varsham neendu nilkaam.kalikaalam kazhiyunnathu varey kaathirikkam.kalki avtaaram varumbol samvaranam nirthalaakum.urappa.
    illengil thala vetti maatum.

  • @doniv1983
    @doniv1983 Рік тому

    Alla ippam eee shirt idunnathenthina ellarkkumullathalle nammukkumullu

  • @maneeshmadhu6391
    @maneeshmadhu6391 Рік тому +1

    Adyam semetic mathakare sheriyakiyitu varu sir.eppol hindavarku jathiparamayitu preshanam onnum ella adyam palli sabha cherithirivum .theevravadaum ningal ethirku

  • @tnkutty6337
    @tnkutty6337 Рік тому

    സൗകര്യമുള്ളവർ മാത്രം കയറിയാൽ മതി

  • @zanjabeel2526
    @zanjabeel2526 Рік тому

    എന്തിനാണ് എതിർക്കുന്നത് 🤔🤔🤭🤭🤔

  • @thunolir
    @thunolir Рік тому

    Poonool was not an identy of caste

  • @teepee431
    @teepee431 Рік тому

    Most men who do not want to unshirt themselves, wear their left sides open and still wearing it on their right sides. Hariprasad may want to ender nude in the temple. While we wait for the day, status quo is quite fine.

  • @jayachandrannair9454
    @jayachandrannair9454 Рік тому +1

    ഇവർക്ക് ഹിന്ദു മതത്തിനോട് ഇത്ര ചൊറിച്ചിൽ എന്താ മറ്റുള്ളവരെ ചൊറിഞ്ഞാൽ നാവു കാണില്ല നിന്റെയൊന്നും ഉദ്ധാരണം ഇവിടെ ആർക്കും വേണ്ട

  • @maneeshmadhu6391
    @maneeshmadhu6391 Рік тому

    Ethu presangikubol thanne avide chodyam cheyyitu nirthikanam ee thonivasam

  • @c.a.narayannarayan141
    @c.a.narayannarayan141 Рік тому

    What bloody shirt? Y should anyone enter a temple (or church/mosque) at all?

  • @cherangaldas3083
    @cherangaldas3083 Рік тому

    അമ്പലത്തിലെന്തിനാപ്പോകുന്നത്...വിശ്വാസം..അതാണ്സ്വയംമറ്റേണ്ടത്..(.ബോധമാണീശ്വരൻ....)..

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp Рік тому

    താങ്കളെപ്പോലെയുള്ളവർ നടത്തുന്ന പ്രബോധനം എന്തിനാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഇന്ന് ഹിന്ദുക്കൾക്കുണ്ട്. ഇരുന്നൂറുകൊല്ലം മുൻപേയുള്ള നിലവാരത്തിൽ നിന്നു ഉണ്ടായ മാറ്റം തന്നെപ്പോലെയുള്ളവരുടെ പ്രയത്നമല്ലെന്നറിയുക. ദയവായി ഇന്നും ഈ നാണംകെട്ട, ജാതിപറഞ്ഞു ജനങ്ങളെ വേർതിരിക്കുന്ന ഉളുപ്പുകെട്ടപ്പണി നിർത്തൂ. ഒന്നിൽ ജീവിച്ചുകാണ്ട്, രാഷ്ട്രീയക്കാരന്റെ ചൂഷണം പോലെ, വമതവർഗീയതകൾക്കെതിരെ പറയാനുള്ള ആർജ്ജവമില്ലാതെ. ദുരുദ്ദേശക്കാരായ രാഷ്ട്രീയക്കാരുടെ കോണകമായ നിനക്ക് ഇന്നും പറയാനുള്ളത് സാത്താബ്ദങ്ങൾക്ക് മുൻപുള്ള കഥകൾ മാത്രം. സ്ത്രീകളെ ചാക്കിൽ കയറ്റാൻ നടത്തുന്ന നടത്തി വിജട്ടിക്കുന്നവരുടെ നേർക്കു പ്രതികരിക്കുന്നില്ല നാവുണ്ടി ഉളുപ്പുകാട്ടവനെ, തനിക്കൊക്കെ. സമ്മാണവേദിയിൽ അപമാനിക്കപ്പെട്ട പെൺകുട്ടിയുടെ കാര്യത്തിൽ തന്റെയൊക്കെ നാവു എവിടെയായിരുന്നു.

  • @user-cl1pv8lw3w
    @user-cl1pv8lw3w Рік тому +4

    ദളിത്‌ ജാതികൾ പ്രധാനമായി 15 ഓളം ഉണ്ട്‌ കേരളത്തിൽ... ഇന്നിപ്പോൾ പോലും അവർ തമ്മിൽ അയികം ഇല്ല വിവാഹം ഒട്ടും ഇല്ല.... ഇങ്ങനെ വല്ലതും പ്രായോഗികമായി പ്രവർത്തിക്കാൻ മുൻകൈ എടുക്കു mr. വിപ്ലവ പ്രസംഗിക 🤔ഇയാൾ പറഞ്ഞത് ഒക്കെ ചരിത്രം... വായിച്ചിട്ടുണ്ട് 🙄

    • @dasd5410
      @dasd5410 Рік тому +7

      സത്യങ്ങൾ കേൾകമ്പോൾ .......ചാമി ... "കുരു" ചൊറിയുന്നുണ്ടോ?ഇഡലിൻ്റെ കൂടെ ചട്ടിണിയോ? ഫോർക്കോ?

    • @krishnankutty4054
      @krishnankutty4054 Рік тому +2

      Engane kure poochamimaar undallo evideyum.

    • @anilnair8771
      @anilnair8771 Рік тому

      @@dasd5410 ഇതൊക്കെ നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന അർത്ഥ സത്യങ്ങൾ മാത്രമാണ് ഇപ്പോൾ ഇയാൾ വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ നൂറ്റാണ്ടിൽ ഇപ്പോഴും പല അനാചാരങ്ങളും മാമൂലുകളും ഇസ്‌ലാമിക കുടുംബങ്ങളിൽ നടന്നുകൊണ്ടേയിരിക്കുന്നു. അതിനെക്കുറിച്ച് ഒരു വാക്ക് എങ്കിലും ഈ മഹാൻ മൊഴിയാനുള്ള ധൈര്യം കാണിക്കുമോ? എന്തിനും ഏതിനും ബ്രാഹ്മണ്യത്തിന്റെ നെഞ്ചത്ത് കേറുന്നവന്റെ ലക്ഷ്യം വേറെയാണ്. സുനിൽ പി ഇളയിടത്തിന്റെ മറ്റൊരു പതിപ്പ് അത്രയേ ഉള്ളൂ.

    • @dasd5410
      @dasd5410 Рік тому +2

      @@anilnair8771 നീ ഇത് പറഞ്ഞില്ലങ്കിലെ അൽഭുതമുള്ളൂ. നീ ഇത് പറയാൻ കാരണം നിനക്കൊരു വാൽ ഉണ്ട്.ആ വാലാണ് നിന്നെ കൊണ്ട് ഇങ്ങിനെ പറയിപ്പിക്കുന്നത്. ആ വാലില്ലങ്കിൽ നീ ശരിക്കുമൊരു മനുഷ്യനാകും.

    • @anilnair8771
      @anilnair8771 Рік тому +2

      @@dasd5410 ആ വാൽ ഞാൻ മനപ്പൂർവ്വം വച്ചത് തന്നെയാണ്. ഇന്ത്യയിൽ ജാതിമത പ്രീണനം എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രമേ ഞാൻ വാല് മുറിക്കൂ. പിന്നെ ഇതൊന്നും നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല. ( നീ എന്ന് പറയുന്നത് എന്റെ സംസ്കാരം അല്ലാത്തതുകൊണ്ട് ആ വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല)

  • @sukumaranpainter6686
    @sukumaranpainter6686 Рік тому

    വീട്ടിൽ kannaadiyund

  • @jia3975
    @jia3975 Рік тому

    ഗുരുവായൂർ അമ്പലത്തിൽ രാഷ്ട്രിയം കലർന്നോ

  • @dkstores9545
    @dkstores9545 Рік тому

    Eppo stheekalkku nallakalamanodo

  • @rameshvarma9054
    @rameshvarma9054 Рік тому

    എല്ലാ ജാതികളിലും, എല്ലാ മതങ്ങളിലും നെറികെട്ട പലതും ഉണ്ട്. ഇതെല്ലാം മാറ്റി മറിക്കണം. അല്ലാതെ "ചാഞ്ഞ കൊമ്പിൽ "പാഞ്ഞു കയറി ഗുയ്... ഗുയ്.. വിളിച്ചാൽ പോരാ. പക്ഷേ, അതിന് നട്ടെല്ല് തന്നെ വേണം. വാഴപിണ്ടി പോര. താങ്കളെയും അനുയായികളെയും കണ്ടം വഴി ഓടിക്കും,"അവർ ". എന്റെ മേൽവിലാസം എടുത്ത് നേരിട്ട് വരിക. ഒരു കട്ടൻ ചായ ഞാൻ തരും.