ഹിന്ദു രാഷ്ട്രവാദം : ഒരു പൗരന്റെ ആശങ്കകൾ- ഡോ. രാജാ ഹരിപ്രസാദിന്റെ അത്യുജ്ജല പ്രഭാഷണം Raja Hariprasad

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 321

  • @Samsproperties
    @Samsproperties Рік тому +1

    അപാരമായ അറിവിന്റെ വീഡിയോ . Informative.

  • @MAJacob-zp2ie
    @MAJacob-zp2ie 3 роки тому +9

    സാർ , താങ്കൾ വളരെക്കാലം ജീവിക്കുന്നത് ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരു ആശ്വാസം ആണ്. ധീരമായി ഇനിയും സംസാരിച്ചും കൊണ്ട് ജീവിതം നയിക്കാൻ ഇടയാകട്ടെ. ആശംസകൾ, അഭിവാദ്യങ്ങൾ.

  • @anjujames9434
    @anjujames9434 3 роки тому +12

    ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അറിയാതെ കേട്ടിരുന്നു പോകും... എന്ത് അറിവാണ് ഇദ്ദേഹത്തിന്.... Great man of these times.... Sir never stop keep going

  • @sebastinef.jesudas7209
    @sebastinef.jesudas7209 Рік тому +1

    ബിഗ് സല്യൂട്ട് ഡോക്ടർ . ഇത്രയും നാൾ ഇന്ത്യ ചരിത്രം പഠിച്ചത് വെറുതേ ആയ്ലോ. ഞാൻ.

  • @shanojsgn2570
    @shanojsgn2570 3 роки тому +54

    എന്തൊരു അവതരണം
    കവിത പോലെ മനോഹരമായ പ്രസംഗം
    Big salute sir

    • @akmob7714
      @akmob7714 3 роки тому +3

      സർ എത്ര കേട്ടാലും മതി വരാത്ത പ്രസംഗം സാറിന് ഒരു
      ബിഗ് സല്യൂട്ട്

  • @kumar1953predeeksha
    @kumar1953predeeksha 3 роки тому +55

    ചരിത്രത്തിന്‍റെ സത്യസന്ധമായ പ്രഭാഷണം.നന്ദി .സ്നേഹം.

  • @chandranck3091
    @chandranck3091 Рік тому +1

    Very very very good and congratulations dear sir.

  • @joytv4990
    @joytv4990 3 роки тому +12

    സാധാരണ ജനത്തിന്റെ
    മനസിലേക്ക്,ചരിത്രത്തിന്റെ
    കൂടുതൽ വിശ്വസിക്കാവുന്ന
    ഒരു വിശകലനം..
    നന്നായി വിനിമയം ചെയ്യാൻ കഴിഞ്ഞു..
    നന്ദി... Sir

  • @mathewjose4537
    @mathewjose4537 3 роки тому +57

    ഏതു കൂരിരുട്ടിലും പ്രതീക്ഷയുടെ ഒരു നാളമുണ്ട് എന്നസത്യം രാജാസാർ നമ്മെ ഓർമ്മിപ്പിക്കുന്നു. അഭിവാദ്യങ്ങൾ .

  • @ksvijay1968
    @ksvijay1968 3 роки тому +26

    ഇന്നിൻ്റെ ശബ്ദം, മധ്യകാലഘട്ടത്തെക്കുറിച്ചുള്ള കുറെ അബദ്ധ ധാരണകൾ മാറി. നന്ദി.

  • @rajasekharan2743
    @rajasekharan2743 2 роки тому +2

    Unite Opposition parties; Save democracy in India.

  • @udhaprasad1965
    @udhaprasad1965 2 роки тому +5

    നന്ദി സർ സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 Рік тому +1

    അഭിവാദ്യങ്ങൾ സഖാവേ

  • @yce-voice
    @yce-voice 3 роки тому +25

    What a profound speech!
    Thanks.

  • @jamesjoseph2426
    @jamesjoseph2426 3 роки тому +51

    ഇങ്ങനെ ഉള്ള മലയാളികൾ എത്ര കാലം ഉണ്ടാകും, തങ്ങളുടെ പദങ്ങളിൽ ഞാൻ ചുമ്പിക്കുന്നു

  • @mohandas3671
    @mohandas3671 3 місяці тому +1

    Beautiful speach

  • @sreejithk.b5744
    @sreejithk.b5744 3 роки тому +70

    കേൾക്കാൻ പറ്റുമെങ്കിൽ കേൾക്കണം , ഈ പ്രഭാഷണം . ഇത് കേൾക്കാൻ ചില വഴിക്കുന്ന സമയം ഒരിക്കലും നഷ്ടമെന്ന് തോന്നുകയില്ല.

    • @sathyanvelayudhan4185
      @sathyanvelayudhan4185 2 роки тому

      തലയിൽ ചാണകം ചുമന്നു നില്ക്കുന്നവരും ചുമക്കാൻ താറുടുത്തു നില്ക്കുന്നവരും കാതു തുറന്നു കേൾക്കുക.🔥🔥🔥🔥💯💯👍👌

    • @manivk1681
      @manivk1681 2 роки тому +1

      അ............

    • @rajanam1956
      @rajanam1956 2 роки тому +1

      തമ്മിത്തല്ലിയ
      അയിത്തത്തിന്റെ
      വെറുപ്പിന്റെ കാലം
      വീണ്ടും കുത്തിപ്പൊ
      ഹിന്ദു വിഭാഗത്തിന്റെ
      ഉളളിൽ വെറു പ്പിന്റെ
      കനൽ ഊതിക്കത്തി
      കച്ചാലെ ഇന്നും ഹി
      ന്ദുക്കളെ നിറത്തി
      ന്റെ ജാതിയുടെ പേ
      രിൽ ഭിന്നിപ്പിച്ച്
      മതേതരം കളിക്കു
      ന്ന ചെ നായകളിൽ
      ഒന്ന് ഒരു വശം മാത്രം
      കണ്ട് അവർക്ക് വേ
      ണ്ടി നവോദ്ധാനം
      ചമക്കുന്ന സാമ
      ദ്രോഹികളിൽ
      ഒന്ന്

    • @mohanar9395
      @mohanar9395 2 роки тому

      Mahatharam, Ujjwalam ,Mirbhadham Thudaruka

  • @mohammedmunjakal4910
    @mohammedmunjakal4910 3 роки тому +5

    നാം ജീവിക്കുന്ന കാലത്തെ ജീർണതകളെയും ആശങ്കകളെയും സമഗ്രമായി വിലയിരുത്തിയ ശേഷം ഒരു ശോഭനമായ ഭാവിയെ കുറിച്ച് പ്രതീക്ഷ നൽകുന്ന പ്രഭാഷണം. ഡോക്ടർക്ക് അഭിവാദ്യങ്ങൾ

  • @hamedyousaf2516
    @hamedyousaf2516 3 роки тому +9

    ഇവിടെ ഒരുജാതി മതി. നല്ല മനുഷ്യ ജാതി. ആജാതി യാണ് ദൈവം ആഗ്രഹികുന്നതതും 🙏🙏🙏

  • @chandrikamohan327
    @chandrikamohan327 3 роки тому +16

    He is a good speaker he has spoken about various topics very inspiring he is also a practising dr

  • @TheDjoise
    @TheDjoise 3 роки тому +6

    നമ്മുടെയെല്ലാം പൊതുബോധത്തെയും സാമൂഹ്യ ബോധത്തെയും സഹജീവി ബോധത്തെയും ഓർമ്മപ്പെടുത്തുന്ന, ആഴത്തിൽ പതിച്ച സംഭാഷണം 🙏🙏

  • @surendrantk1077
    @surendrantk1077 3 роки тому +24

    ഇതുപോലെയുള്ള ചിന്തകൾ കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏👏👏👏

  • @kdrmakkah5510
    @kdrmakkah5510 Рік тому +1

    Committed to truth

  • @abdulkareem-jy8xs
    @abdulkareem-jy8xs 3 роки тому +11

    സോറി സാറിനെ കേൾക്കാൻ ഒരുപാട്
    വൈകി എനി ഒട്ടും പാഴാക്കില്ല 👍

  • @latheefalanalan333
    @latheefalanalan333 3 роки тому +2

    പറയാനും അഭിനന്ദിക്കാനും വാക്കുകളില്ല അശരീരിപോലെ മന്ത്രംപോലെ കേട്ടിരുന്നുപോയി... നന്ദി.. 🙏

    • @savithrisreedhar5007
      @savithrisreedhar5007 2 роки тому +1

      ഇത് കേൾക്കുന്ന ആർക്കും സമയം വെറുതെ പോയി എന്ന് തോന്നില്ല

  • @sidhiquhaji9154
    @sidhiquhaji9154 Рік тому +4

    വളരെ സത്യമുള്ള വാക്കുകൾ.. ബ്രമണ ർ അല്ലാത്ത ഹിന്ദു ക്കൾ ഹിന്ദു രാഷ്ട്രം സ്വപ്നം കണ്ടാൽ അവർക്ക് വരുന്ന കഷ്ട്ട തകൾ ഇതിൽ നിന്ന് മനസിലാക്കാം...

  • @mujeebrahiman6745
    @mujeebrahiman6745 3 роки тому +17

    ചരിത്രത്തിലും സാഹിത്യത്തിലും അഗാധമായ അറിവുള്ള ഇദ്ദേഹത്തേ പോലുള്ളവർ നമ്മുടെ നേതൃനിരയിലേക്ക് വരേണ്ടത് അത്യാവശ്യമാണ്.

  • @sheriefrawther8597
    @sheriefrawther8597 3 роки тому +16

    A great orator He has deep knowledge in history religion sanskrit politics and humanity
    I feel like reading several books
    Thanks a lot

  • @RAGHESH100
    @RAGHESH100 3 роки тому +6

    A hopeful scholar and orator.... like to hear more

  • @mathewnampudakam3113
    @mathewnampudakam3113 3 роки тому +9

    Wonderful, educative, eye opener, thank you gentleman

  • @ranjithmohan3157
    @ranjithmohan3157 3 роки тому +4

    വിട...നിന്നെ പിറക്കാനയയ്ക്കാത്ത ലോകത്തിൽ എനിക്കും ഇനി പിറക്കേണ്ട ...❣️❤️😘

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 3 роки тому +2

    ചരിത്രം ചരിത്രം തന്നെയാണ് മാഷേ അറിവിലേക്ക് കാര്യങ്ങൾ കിട്ടി അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഒരായിരം അഭിനന്ദനങ്ങൾ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @savithrisreedhar5007
    @savithrisreedhar5007 2 роки тому +2

    കേട്ടിരിക്കാൻ .. കവിത പോലെ... നല്ല പ്രസംഗം..

  • @madhusudananekarnaparambat5941
    @madhusudananekarnaparambat5941 3 роки тому +7

    The topic is so sensitive and the way you've exposed it with your genius is really convincing and outstanding 👏👏

  • @najeebmotorwinding
    @najeebmotorwinding 3 роки тому +9

    നല്ല ഭാഷ നല്ല അവതരണം മൂല്യം ഉള്ള വിഷയം. വിവേകം ഉള്ള പ്രഭാഷണം.

  • @jafarudeenmathira6912
    @jafarudeenmathira6912 3 роки тому +47

    ഞാ൯ ഇദ്ദേഹത്തെ ആദ്യമായാണ് കേള്ക്കുന്നത്.ചടുലമായസംസാരശൈലി.വളരെനല്ല അവതരണം.

    • @sainulabideensainu1087
      @sainulabideensainu1087 3 роки тому

      We'll talk

    • @hassainar279
      @hassainar279 3 роки тому

      സാറിന്റെ പ്രസംഗം കേട്ടപ്പോൾ സുകുമാർ അഴീക്കോടിന്റെ അളന്ന് മുറിച്ച പ്രസംഗം പോലെ തോന്നി മുഴുവൻ കേട്ടു

  • @ismail-dh3iw
    @ismail-dh3iw 3 роки тому +4

    You a Great person sir, You are treasury box of wisdom sir, Congrats sir.

  • @fasalkallaifasalkallai4615
    @fasalkallaifasalkallai4615 2 роки тому +5

    അങ്ങയുടെ കാഴ്ച പാടുകൾ
    കടൽ തിരപോലെ ആർത്ഥിരമ്പറട്ടെ.
    All the best. Sir

  • @mustafam7840
    @mustafam7840 3 роки тому +3

    Flood of congratulations for your thought provoking words. Wonderful speech. Respect you sir.

  • @kudaminasukumaran7423
    @kudaminasukumaran7423 Рік тому +1

    ഡോക്ടറുടെ അഗാധമായ പാണ്ഡ്യതത്തെ നമിക്കുന്നു '

  • @Sk-iv3tq
    @Sk-iv3tq 3 роки тому +23

    ഇതെല്ലാം 100%ഉള്ളതാണ് മനുസ്മ്രിതി വായിച്ചിട്ടുള്ളവർക്കു അറിയാം

  • @sebastianeapen9210
    @sebastianeapen9210 3 роки тому +4

    Essence of life cannot be obliterated or controlled by weak thoughts so here we have to improve our faculties above the weakness.
    Appreciate the talk.

  • @advsuhailpa4443
    @advsuhailpa4443 3 роки тому +4

    സാറിന്
    എപ്പോഴും ശാരീരിക ക്ഷമത ഉണ്ടാവട്ടെ.....

  • @muhammedrasal7372
    @muhammedrasal7372 3 роки тому +7

    നെറികേടുകൾക്കെതിരെ നീതിയുടെ ശബ്ദമുയർത്തുന്നു ഡോ: രാജാ ഹരിപ്രസാദ് സാറിന് അഭിവാദ്യങ്ങൾ മുഹമ്മദ് പേരാ ബ്ര

  • @NAJMUANSI
    @NAJMUANSI 3 роки тому +8

    ഈ കെട്ടകാലത്തെ അപൂർവ്വങ്ങളിൽ അപൂർവ്വമായ വേറിട്ട വിലയുള്ള വാക്കുകൾ'' .... മത വിമർശനങ്ങളിൽ എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും .....

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 роки тому

      മതങ്ങളെ വിമര്ശിക്കുകതന്നെ.

    • @prabhadprabhadkr5898
      @prabhadprabhadkr5898 3 роки тому

      Matha identity yil ninnu purathu varu suhruthe .....janathipathyathinte sauwdharyam ..sneha bathangalum aswathikyu...😍😍😍

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 3 роки тому +2

    ആരോഗ്യത്തോടെ ദീർഘായുസ്സോടെ ജീവിക്കട്ടെ സഹോദരൻ

  • @advsuhailpa4443
    @advsuhailpa4443 3 роки тому +3

    നിങ്ങളാണ് ഞങ്ങളുടെ ഹിറോസ്
    നിങ്ങളുടെ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.....

  • @AbdulSalam-mt9wb
    @AbdulSalam-mt9wb 3 роки тому +4

    Excellent speach sir. Congrats.

  • @beenag2g761
    @beenag2g761 3 роки тому +43

    ഓരോ വാക്കുകളും ശരിക്കും കോരിത്തരിപ്പിക്കുന്നവയായിരുന്നു🤝🤝👏👏👏🙏

  • @alexthomas2720
    @alexthomas2720 3 роки тому +36

    "മാഷേ" എന്ന് മനസും കണ്ണും നിറഞ്ഞു ഞാൻ അങ്ങയെ വിളിക്കുന്നു

  • @raghavanps3721
    @raghavanps3721 3 роки тому +1

    🙏💐 Alot of thanks to Biju Mohan,

  • @abhilashbhaskar9762
    @abhilashbhaskar9762 3 роки тому +7

    ബിജു നന്ദി. 👏👍🤝

  • @premkumarsukumaran3119
    @premkumarsukumaran3119 3 роки тому +9

    ചരിത്രസത്യങ്ങൾ എത്ര സരളമായ അവതരണം അഭിവാദ്യങ്ങൾ 🌹

  • @ajikottarathil3204
    @ajikottarathil3204 3 роки тому +5

    ഞാനഭിമാനിക്കുന്നു... ഈ പ്രഭാഷണം ഇഷ്ടപ്പെടുന്ന, സമാന ചിന്താഗതിയുള്ള 30k ആൾക്കാരിൽ ഞാനും ഒരാളെന്നതിൽ

  • @ushacr2642
    @ushacr2642 3 роки тому +31

    മഹാ പണ്ഡിതൻ
    നമസ്കാരം

  • @dileeppanakkatt4221
    @dileeppanakkatt4221 3 роки тому +3

    Valiya Elayidam.

  • @thabassummedia8513
    @thabassummedia8513 3 роки тому +20

    ഇത് ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവും ക്രിസ്തു രാഷ്|ടും അല്ല
    ഇത് നമ്മുടെ മഹാത്മജിയുടെ മതേതര രാഷ്ട്രം ഇവിടെ എല്ലാവരും വേണം

    • @hashimedakkalam1135
      @hashimedakkalam1135 3 роки тому

      Hindu rashtram undakkan nokkanam

    • @manivk1681
      @manivk1681 2 роки тому

      @@hashimedakkalam1135 അത് ഇവിടത്തെ രാഷ്ട്രീയക്കാർ ആയിക്കൊളും സംശയം വേണ്ട!

  • @babuts8165
    @babuts8165 3 роки тому +19

    നല്ല പ്രഭാഷണം !
    കൂടുതൽ വീഡിയോകൾ അപ്പ് ലോഡ് ചെയ്യുക!

  • @rajendrancg9418
    @rajendrancg9418 3 роки тому +17

    അങ്ങ് മലയാളത്തിന് അഭിമാനം ....
    ഒരു പാട് നന്ദി! നന്ദി ! നന്ദി!

  • @masco711
    @masco711 2 роки тому +2

    ആശയ പരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ആ പാണ്ഡിത്യത്തിന്റെ മുൻപിൽ കൈ കൂപ്പുന്നു.

  • @hashimsm9072
    @hashimsm9072 3 роки тому

    Very good speech sir.. In this critical stage of India we must listen this speech.

  • @sudhakrishnan1072
    @sudhakrishnan1072 3 роки тому +58

    Dr. രാജ സറിനെ പോലുള്ള ചരിത്രം അറിയാവുന്നവർ ഉള്ളിടത്തോളം rss ബിജെപി ക്ക് ചരിത്രത്തെ അപനിർമ്മിക്കാൻ പറ്റില്ല എന്നുറപ്പ്.

    • @muralikrishnannarayanapill8185
      @muralikrishnannarayanapill8185 3 роки тому +7

      ഒരാളുടെ പ്രസംഗം കേട്ട മാത്രയിൽ തന്നെ നിങ്ങൾ തീരുമാനിച്ചു അയാള് പറയുന്നത് മുഴുവൻ സത്യമാണെന്ന്. പണ്ട് സംബശിവന്റെ കഥാപ്രസംഗവും KPAC യുടെ നാടകങ്ങളും കണ്ടു ആൾക്കാര് communist കാർക്കു vote ചെയ്തിരുന്നതുപോലെ. ഇന്ന് സോഷ്യൽ മീഡിയയിൽ കയറി നോക്കിയാൽ british കാരും അവർക്കു ശേഷം കോങ്ങികളും കമ്മികളും ഇടതു ഹിസ്റ്ററിയൻസും ഈ രാജായെ പോലുള്ള കൂലി പ്രാസംഗികളും യഥാർത്ഥ ചരിത്രത്തെയും അതുപോലെ hindu culture നെയും വളച്ചൊടിക്കാനും താറടിക്കാനും നടത്തുന്ന ശ്രമങ്ങൾ മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ല.

    • @mallupythonista8750
      @mallupythonista8750 3 роки тому +15

      @@muralikrishnannarayanapill8185 പിന്നെ ബിജെപി historians പറയുന്നതാണോ വിശ്വസിക്കേണ്ടത് 😂.

    • @RRijesh
      @RRijesh 3 роки тому

      @@mallupythonista8750 do your independent reading of diverse views and form your own opinion. Don't follow anyone blindly.

    • @kvvinayan
      @kvvinayan 3 роки тому

      @@muralikrishnannarayanapill8185 hindu culture ?

    • @sidheeksidheek3387
      @sidheeksidheek3387 3 роки тому +1

      @@muralikrishnannarayanapill8185 ഹൌ വല്ലാത്ത തീട്ടസങ്കി

  • @royal4541
    @royal4541 3 роки тому +3

    ഇനിയും ഇത്തരം അറിയപ്പെടാത്ത വിവരങ്ങൾ സമൂഹത്തിന് പഠിക്കാൻ കൃതികളും, ഗ്രന്ഥങ്ങളും,ലേഖനങ്ങളും, കവിതകളുമെല്ലാം തെളിവുകൾ നിരത്തി സമർത്ഥിക്കാനുതകുന്ന പണ്ഡിതരുടെ ക്ളാസുകളും, പ്രഭാഷണങ്ങളും അപ് ലോഡ് ചെയ്യുക.

  • @joshjosh6373
    @joshjosh6373 3 роки тому +13

    ഡോക്ടറുടെ മറ്റ് പ്രഭാഷണങ്ങളും കേൾക്കൂ,
    സുനിൽ illayidom സാറിന്റെ പ്രഭാഷണം സൗഹൃദപരമെങ്കിൽ, ഇദ്ദേഹത്തിന്റെത് ചടുലമാണ്, രണ്ടും വിഞാനപ്രദം 😎😍🙏

    • @muralikrishnannarayanapill8185
      @muralikrishnannarayanapill8185 3 роки тому

      TG Mohandas സുനിൽ ഇളയിടത്തെ കുറിച്ച് പറയുന്ന UA-cam വീഡിയോ കൂടി കാണുക.

    • @vibinek4787
      @vibinek4787 3 роки тому

      Elayidam🤣

    • @sebastianks529
      @sebastianks529 2 роки тому

      @@muralikrishnannarayanapill8185
      Tg mohandas 🤣 അർത്തുങ്കൽ പള്ളിയുടെ പുതിയ ചരിത്ര ഗവേഷക പണ്ഡിത വിധി കർത്താവ്... ഹ.. ഹ.. ഹ.. 🤣🤣🤣🤣

    • @omanaponnappan9829
      @omanaponnappan9829 Рік тому

      You are great god bless u

  • @raghavanps3721
    @raghavanps3721 3 роки тому

    💐💐💐💐💐💐🙏 ,Big salute to Dr Raja Hariprasad sir

  • @rameshvk1898
    @rameshvk1898 2 роки тому

    My sincere pranams to you sir, keep going.

  • @rajendraprasadthettivila2800
    @rajendraprasadthettivila2800 3 роки тому +3

    അഭിവാദ്യങ്ങൾ

  • @ijas9292
    @ijas9292 3 роки тому +2

    Salute you sir❤️

  • @latheefhameed1835
    @latheefhameed1835 2 роки тому

    Super speech 👌💐💓

  • @nostalgic8377
    @nostalgic8377 3 роки тому +18

    പ്രഢഗംഭീര പ്രസംഗം.

  • @noushadali5293
    @noushadali5293 3 роки тому +15

    സച്ചിദാനന്ദൻ്റെ കവിതപോലെ രൂക്ഷമായിത്തന്നെ പറഞ്ഞു ...

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 роки тому +8

    ഇരുട്ടിൽ തപ്പുന്ന മനുഷ്യന് ന രാജൻ സാറിന്റെ പ്രഭാഷണം വെളിച്ചത്തിലേക്ക് നയിക്കുന്നു രാജൻ സാറിനെ, എന്തേ വിലയേറിയ വിപ്ലവ അഭിവാദ്യങ്ങൾ,

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +22

    അങ്ങേക്ക്....ഈ.... പീറയുടെ.... പ്രണാമം... പ്രണാമം..... പ്രണാമം......പ്രണാമം......

  • @beenag2g761
    @beenag2g761 3 роки тому +16

    biju pls edit and put small small videos..... let it reach more people......

  • @shamsurtni5254
    @shamsurtni5254 3 роки тому +3

    The great speech

  • @azeezsuazzz1441
    @azeezsuazzz1441 3 роки тому +2

    Very good

  • @midhunabraham6457
    @midhunabraham6457 3 роки тому +1

    Great

  • @mehadiyamoidheen7315
    @mehadiyamoidheen7315 3 роки тому +2

    വളരെനല്ല പ്രഭാഷണം നന്ദി ഡോക്ടർ

  • @anasveeyapuram7446
    @anasveeyapuram7446 3 роки тому

    ആഴത്തിലുള്ള അറിവുകൾ കേരളക്കരയിലെ സമാധാന പ്രേമികൾക്ക് ഊർജമാകും. അഭിവാദ്യങ്ങൾ

  • @abdullatheef3711
    @abdullatheef3711 3 роки тому +1

    ശശി തരൂർ പറഞ്ഞ 'ഇന്ത്യാ ചരിത്രം ഒരു വട്ടം എല്ലാ ഇന്ത്യക്കാരനും വായിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ' ആ യാഥാർഥ്യം എത്ര ഭംഗിയായും ആഴത്തിലുമാണ് താങ്കൾ അവതരിപ്പിച്ചത് .ഒരുപാട് നന്ദി സാർ

  • @pratheeshlp6185
    @pratheeshlp6185 Рік тому

    😍😍😍😍😍😍😍😍😍😍

  • @sqtvr9744
    @sqtvr9744 3 роки тому +2

    ബിഗ് സല്യൂട്ട് സാർ

  • @satheesankollam4981
    @satheesankollam4981 3 роки тому

    Big salute,sir 💯🌹🌹🌹❤️❤️🙏

  • @ajikottarathil3204
    @ajikottarathil3204 3 роки тому +2

    ട്രസ്റ്റിലെ മൂന്നംഗങ്ങൾ ഞാനും അപ്‌ഫനും സുഭദ്രയും...കാണുന്ന സിനിമകളിലെ സംഭാഷണം പോലും എത്ര പെട്ടെന്ന് ഉദാഹരണം ആയി വരുന്നു... fast mind and thinking

  • @kuttettan1000
    @kuttettan1000 2 роки тому +1

    കേൾക്കാനിമ്പമുള്ള ശുദ്ധ അസംബന്ധം. അറിവു അധികമായാലുള്ള മൌഢ്യവും ആന്ധൃവുഠ

  • @shanavasshanavas2148
    @shanavasshanavas2148 3 роки тому +5

    ബിഗ് സല്യൂട്ട് സാർ 🙏

  • @Reus...
    @Reus... 2 роки тому +4

    നിങ്ങളെ പോലെ ഉള്ള ഹിന്ദുക്കളിൽ ആണ് ഞങളെ പോലെ ഉള്ള മുംസ്ലിങ്ങൾക്ക് പ്രതീക്ഷ....

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @moideenkmajeed4560
    @moideenkmajeed4560 2 роки тому

    Super

  • @abdurehmantk9650
    @abdurehmantk9650 3 роки тому +4

    ധൈര്യമായി സത്യം പറയുന്നു,ഭാവുകങ്ങൾ

  • @sthomas5072
    @sthomas5072 3 роки тому +7

    Hi Biju
    Please do more vedios from Dr Raja

  • @vmmusthaf8861
    @vmmusthaf8861 Рік тому

    ❤️👌👍🙏

  • @murshidmohammed8765
    @murshidmohammed8765 2 роки тому

    💥💥💥

  • @arifjasmin876
    @arifjasmin876 3 роки тому

    Sambhava bahulam.. Salute you Sir

  • @abdulazeezmp3454
    @abdulazeezmp3454 3 роки тому

    Sar nu deergayusu nalkatte.. Prartthikkunnu...

  • @sunilm9788
    @sunilm9788 3 роки тому

    My 🙏🙏🙏🙏🙏🙏🙏🙏,,,,,,

  • @iloveAllah-pk8iz
    @iloveAllah-pk8iz 2 роки тому

    💝മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇ua-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html

  • @jabirmandur8189
    @jabirmandur8189 3 роки тому +4

    വളരെ നല്ല പ്രഭാഷണം

  • @vyshakshaji4320
    @vyshakshaji4320 3 роки тому +2

    👍

  • @mohammedsherief9377
    @mohammedsherief9377 3 роки тому +1

    Very very informative. Thanks