വോൾട്ടയർ പറഞ്ഞത് പോലെ നുണകൾ ആണ് നമ്മുടെ ചരിത്രകാരന്മാർ പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും . അവരെ പിൻപറ്റുന്ന പൂതൻമാരും പൂതനമാരും അവരുടെ വേല കളിയിൽ അത് അതേപടി വിഷയമായി അവതരിപ്പിക്കുന്നു .ഇതിനെതിരായി കൂട്ടായ ശബ്ദം ഉയരേണ്ടതുണ്ട് .അല്ലെങ്കിൽ രാഷ്ട്രീയ ചൂഷകർക്കു വേണ്ടി ഭാവി തലമുറയെ തകർക്കുന്ന ഇതുപോലുള്ള കൊലാ രൂപങ്ങൾ കളിച്ചുകൊണ്ടിരിക്കും . ജാതി വെറി നിലനിർത്തേണ്ട ആവശ്യം ഇന്ന് മതേതര ഐറ്റം വേല കളികാർക്കാണ് .ഹരിപ്രസാദും നുണയിടവും എല്ലാം വെറും ഐറ്റം വേല കളിക്കാർ മാത്രം .
താങ്കൾ ഇനിയും അനേകം പറയണം കേൾക്കെ കേൾക്കെ പുതിയ പുതിയ അറിവുകൾ നൽകുന്ന താങ്കളുടെ ദീർഘായുസ്സും ആരോഗ്യ സുഖത്തിനു൦ വേണ്ടി പ്രാ൪ത്ഥിക്കാ൦. ❤❤❤❤രാജ്യത്തിന്റെ രാജാക്കന്മാരാഞങ്ങളുടെ മനസിൽ താങ്കളു൦ ഇളയേട൦ മാഷുമൊക്കെ. ഒരു വലിയ സല്യൂട്ട് സ൪...
എന്താണ് അവതരണം👍👍 ..... കേട്ടിട്ടേയുള്ളു മാപ്ല രാമായണം ഇപ്പോ കണ്ടു.'' അറിയാത്ത ഒരായിരം കാര്യങ്ങൾ ഈ കാലത്ത് ഇങ്ങനെ പറഞ്ഞു തരാൻ അസാമാന്യധൈര്യം വേണം.... ഇനിയും കേൾക്കണം. താങ്കളെ ❤️🤝
പഴയ കാലത്ത് പല ദുരാചാരങ്ങളും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഈയാളെപ്പോലുള്ളവർ ഇതൊക്കെ പാണനാരെപ്പോലെ നാടുനീളെ പ്രസംഗിച്ചു നടക്കുന്നത് ജാതിവ്യവസ്ഥയെ പരിഷ്കൃത ജനം മറക്കാതിരിക്കാനാണ്. ഹിന്ദുക്കൾക്കിടയിൽ ജാതിഭിന്നത നിലനിന്നാലല്ലേ ഇടയ്ക്കിടെ കനൽ വാരിയിട്ട് തീയണയാതെ നിർത്തി അവസരം വരുമ്പോൾ ദുഷ്ടലാക്കുകൾ മുതലാക്കണമെങ്കിൽ പണ്ഡിതനെപ്പോലെ തള്ളി മറിച്ചേ പറ്റൂ..
പഴയ കാലത്തു നടന്ന സംഭവങ്ങൾ ചരിത്രം തന്നെയാണ് എന്നാൽ അതിന്റെ വിളവെടുപ്പ് നടത്തി മുതലാളി ആയവരുടെ ഭരണമാണ് ഇന്ന്. ഇന്നും ആ വിളവെടുപ്പ് ഭംഗിയായി നടക്കുന്നു 🌹
അയ്യോ..... അങ്ങിനെ പറഞ്ഞൂട! തിരു വാഴ്ത്തേ പറ്റു! മറ്റത് ഇഷ്ട്ടപ്പെടില്ല്യ! പുറത്ത് കടക്കണ്ടീരും! അകത്ത് കടത്തില്ല്യ! (അയിത്തോ ജാതിഭ്രഷ്ട്ടൊ; ഒന്നല്ലേ......... അതൊക്കെ പണ്ടേ.....ഇവർ ഉച്ചാടനം ചെയ്തതാ!അറിയാലോ?) ഈ അഗാധനടക്കം അഗാധരൊക്കെ പുറത്ത് കടക്കൽ ഭയന്നാ! അത് പേടിച്ചാ! സേവ! സേവണ്ടേ!😊 ആ പഴേ സമ്പാദ്യേള്ളു തറവാട്ട് സ്വത്തായി ആകെ കൈവശം! അത് വച്ച് ഇപ്പോഴും സുഭിക്ഷമായി ജീവിക്യാളള ആ ഒരു കൗശലം! കേമാണ്! പറയാതെ വയ്യ 😂 പിന്നെ ഇവടെ മുഴുവൻ പ്രബുദ്ധരാ😅 അതൂണ്ട്! ആ പഴേ പുളിഞ്ചാറ് ഇപ്പോഴും ജനം കേറ്യങ്ങ് കുടിക്ക്യാണേയ്!!😂 പാട്ട് പാടണോർക്ക് അരീം കിട്ടൂലോ നല്ലോണം!! തേച്ചു കുളീം ഊണും ഇപ്പോ, വേളീം തരാവും എന്നൊക്കെ കേൾക്കുണു! ആരാ അതൊക്കെ കളയ? അങ്ങനേം ഒന്ന്ണ്ട്! അതും പ്രതീക്ഷിച്ചാണ് പാവം അഗാധർ! നമ്പ്യാർ പറഞ്ഞ ആ ദീപസ്തംഭം! ഇപ്പോഴും നന്നായി തെളിഞ്ഞു കത്ത്ണ് ണ്ടിവിടെ! അത് കെടില്ല്യട്ട്വോ നമ്പ്യാരേ..... 😂😂😂 പഞ്ചാര പായസത്തിന്റെ കയ്പ്പും മാറില്ല്യ😅 ഇത് കേരളമാണ്!
അച്ഛന്റെ പേര് മാത്രമല്ല.. കയ്യിലിരിപ്പും ഒരു വലിയ പോരായ്മ തന്നെയാണ്... പിണറായി അടിമകളെ ചേർത്ത് പിടിക്കും എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് അല്ലേ!!😅😅
ഇദ്ദേഹവും , ഇളയിടവും , ഇതു പോലെ ഇത്തരത്തിലുള്ള ബുദ്ധി ജീവികൾ എന്നു നടിക്കുന്ന ഇടത് വിഭാഗം ഒന്ന് ചിന്തിക്കാൻ അവസരംകൊടുക്കാതെയാഥാർഥ്യങ്ങളെ മറച്ചു വച്ച്സാധാരണ ജനമനസ്സുകളിലേക്ക് ഇടിച്ചുകയറുകയാണ് . ഇവർ ഭൂരിപക്ഷ് വിഭാഗത്തെ വികടിപ്പിച്ചു ജനാധിപത്യപ്രക്രിയകളിൽ വിള്ളൽ വീഴ്ത്തിതങളുടെ രാഷ്ട്രീയ ഇച്ഛക്കനുസരിച്ചുള്ള വാഴ്ത്തു പാട്ടുകൾ പാടി പാടി കാലങ്ങൾ നീക്കുന്നു . ഇവർ കേരളത്തെ എവിടേക്കു നയിക്കുന്നു എന്നു ചുറ്റുപാടും വീക്ഷിച്ചാൽ ഏതൊരുത്തനും മനസ്സിലാക്കാവുന്നതേ ഉള്ളു . ഇവിടെ നില നിന്നിരുന്ന ഉത്കൃഷ്ടമായ സംസ്കാരത്തെ ചവിട്ടിതേക്കുമ്പോൾ വന്നുകേറിയസംസ്കാരങ്ങളുടെ നിലവാരം മാറ്റുരച്ചു നോക്കാതെയാണ് . സംഘടിത മായ ഒരു വിഭാഗത്തെ ഇവർ ഉൽകർഷിച്ചും പരി പോഷിച്ചും വളർത്തുമ്പോൾ സമ്പന്ന മായ സംസ്കാരത്തെയാണ് തകർക്കുവാൻ പരിശ്രമിക്കുന്നത് . മറുനാടുകളിൽ ഇത്തരത്തിലുള്ള പ്രവർത്തനത്തിന്റെ പ്രതികരണങ്ങൾ ആണ് വടക്കേ ഇന്ത്യയിലുള്ള ബിജെപി യുടെ തേരോട്ടം. കാര്യമായ പ്രവർത്തനങ്ങൾ ഒന്നുമില്ലാതെ തന്നെ അന്നാട്ടുകാർ ഇവരെ കശക്കി എറിഞ്ഞു . മാപ്പിള പാട്ടിലെ താടിക്കാരനുണ്ടല്ലോ വാൽമീകി , ഏറ്റവും താണ ജാതിയിൽ നിന്നുള്ളവന്റെ ഉയർത്തെഴുന്നേൽപ്പ് . മുക്കുവ സ്ത്രീയിൽ ഉണ്ടായ വേദ വ്യാസനാണ് ഭാരതീയ സംസ്കാരത്തിന്റെ ഗുരുസ്ഥാനീയൻ , ശ്രീ കൃഷ്ണൻ ബ്രഹ്മണനായിരുന്നില്ല ശ്രീരാമനും . ഈ വികട സരസ്വതികളുടെ പ്രസ്ഥാനത്തിൽ ഏതൊരുത്തനാണ് അവരുടെ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നത് , ശ്രീ .E M ശങ്കരൻ നമ്പുതിരി പ്പാടോ , യെച്ചൂരിയെന്ന തെലുഗു ബ്രാഹ്മണനോ ശ്രീ നയനാരോ . കേരളത്തിന് അഭിമാന മാകേണ്ടി യിരുന്ന smt.ഗൗരി അമ്മയുടെ മുഖ്യ മന്ത്രി പദം തട്ടിത്തെറിപ്പിച്ചവരാണ് വെറുതെ എന്തെക്കെയോ പുലമ്പുന്നത് . മുക്കുവ സ്ത്രീയായ അമൃതാനന്ദമയി ദേവി യെ ഏതു നിലക്കാണ് ഹിന്ദുക്കൾ ആരാധിക്കുന്നത് . ശ്രീ K R നാരായണൻ , ശ്രീ അബ്ദുൾകലാം , ശ്രീ നരേന്ദ്ര മോദി കൂടാതെ ആദി വാസിയായ ശ്രീമതി ദ്രൗപതി മുർമു . ഇതാണ് ഭാരതീയ സംസ്കാരം . അഭിനവ നവോദ്ധാന നായകർ ആണത്രേ .. നിങ്ങളോ ?വെറും കീടങ്ങൾ .
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
നല്ല അവതരണം 😍9 മിനിറ്റ് കൊണ്ട് കുറെ അറിവുകൾ. ശെരിയാണ് ഫാസിസ്റ്റ്കൾ എല്ലാം മാറ്റി ചരിത്രങ്ങളെ വളച്ചൊടിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത് പോലെ ഉള്ള നവോത്ഥാന ചരിത്രങ്ങൾ ഇനിഒരു പക്ഷെ അപ്രതീക്ഷമായേകാം 😥
പണ്ടത്തെ അർത്ഥ സത്യങ്ങൾ മാത്രമേ ഇയാളെ പോലെയുള്ളവർ ഇതുപോലെ കൂവി നടക്കുന്നുള്ളൂ. ഇയാളെപ്പോലെയുള്ള കമ്മികളുടെ ലക്ഷ്യം ഒന്നുമാത്രം. ഹൈന്ദവരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കുക. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അനാചാരങ്ങളുടെ തടവറയിലാണ് ഇപ്പോഴും ഇസ്ലാമിക മതം. അതിനെക്കുറിച്ച് ഒരു വാക്കുപോലും മൊഴിയാൻ ഇവർ തയ്യാറാവുകയുമില്ല അതിനുള്ള ധൈര്യവും ഇല്ല.
ഇദ്ദേഹം പറയുന്നത് സഹിക്കില്ല സഹോ! കാരണം ഇപ്പോഴും 80 വയസിനു മുകളിൽ പ്രായമുള്ള പിതാക്കൻമാരോട് ചോദിച്ചാൽ സ്വന്തം പിതാവ് ആരായിരുന്നു എന്നു വ്യക്തമായി പറയാൻ കഴിയാത്ത ഒരു ജാതിയുണ്ട് ഇപ്പോൾ കേരളത്തിൽ
നൂറു വർഷം മുൻപ് നടന്നിട്ടുള്ള സംഭവം ഒരേ പാത്രത്തിൽ പാചകം ചെയ്ത് കഴുകാതെ വിളമ്പുന്ന ഈ രീതി ജനം മനസ്സിലാക്കും..ഏകപക്ഷീയ മായി സംഭവിക്കുന്ന കാര്യമല്ല നവോത്ഥാനം. അവർണൻ്റെ തോളിൽ ആദ്യമായി കൈ വച്ച് പുഞ്ചിരിക്കുന്ന സവർണനും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റം വരുത്തിയ സമൂഹ മാണ് നമ്മുടേത്. മനുഷ്യനെ മനുഷ്യൻ വേർതിരിക്കുന്ന തരത്തിലുള്ള പ്രസംഗത്തിന് ഈ മാറിയ സമൂഹത്തിൽ ഒരു പ്രസക്തിയും ഇല്ല. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരുത്തനും പണ്ടത്തെ കൽക്കരി കൊണ്ട് ഓട്ടുന്ന തീ വണ്ടിയിൽ കയറില്ല.
ആശ്വഥാമാവിന്റെ ജന്മം, മനുഷ്യർ അല്പമെങ്കിലും ജാതിമത ചിന്തകൾക്ക് പുറത്തു കടക്കുവാൻ ശ്രമിക്കുമ്പോൾ വീണ്ടും കുത്തിപ്പൊക്കുന്ന ഇവന്റെയൊക്കെ ഉദ്ദേശം ഒന്നേയുള്ളൂ മനുഷ്യർ എന്നും ചേരി തിരിഞ്ഞു കലഹിക്കണം,.
രാമായണം കഥയആണല്ലോ. ഖുർആൻ, സുഹൃത്തേ, കഥയല്ല. അത് ദൈവം എല്ലാ മനുഷ്യർക്കും വേണ്ടി നൽകിയ സൻമാർഗപാഠങ്ങൾ ആണ്. മനുഷ്യൻ എഴുതുന്ന കഥയും ദൈവത്തിന്റെ ദിവൃബോധനവുംഒരുപോലാവുമോ?
രാജാ ഹരിപ്രസാദ് നല്ല അറിവും വിവരവും ഉള്ള ഉജ്ജ്വല വാഗ്മിയാണ്.. ബൂർഷ്വയായ പിണറായിയെ അകാരണമായി ഭയപ്പെടുന്നു എന്നുള്ളത് മാത്രമാണ് അദ്ദേഹത്തിന്റെ ഒരു പോരായ്മ.
കൊള്ളാം വലിയ പണ്ഡിതനാണന്ന ഭാവം: വാഗ്മി ആണന്ന ഭാവം ..... പക്ഷേ ഹിന്ദുക്കളെ ആക്ഷേപിക്കുകയും ഹൈന്ദവ ദൈവങ്ങളെയും പദ്ധതികളെയും വിവരക്കേടു കൊണ്ട് എതിർത്തു സംസാരിക്കുകയും ചെയ്യുന്നു...... ഈ പണ്ഡിതന് രാമായണം എന്ന പദത്തിന്റെ അർത്ഥമെന്തന്നറിയില്ല ..... അതുകൊണ്ടാണല്ലോ മാപ്പിള രാമായണത്തെ പിൻതുണച്ചു ജഹാദി പ്രീണനം നടത്തുകയും വിഡ്ഢിത്തം പുലമ്പുകയും ചെയ്യുന്നത് ...... ഇവരൊക്കെ നാടിന്റെ നൻമക്കേ ? തിൻമക്കോ .....?
പഴയകാലത്തെ സാധാരണക്കാർ തീണ്ടൽ തോടിയിൽ ഉയർന്ന ജാതിക്കാരുടെ അടിമപ്പണി ആ കാലത്തെ വിവരമില്ലായ്മയുടെ ഫലം മുഴുവൻ അനുഭവിച്ചു ജീവിതം ഹോമിച്ചു പിന്നെ ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ സ്വാതന്ത്ര്യം ഇല്ലാതെ അലഞ്ഞു ജീവിതം ഹോമിച്ചു കാലം മാറി കഥ മാറി അവരെ കാർ വലിയ കൊള്ളക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും എല്ലാം കൂടി സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഈ കൊച്ചു കേരളത്തിൽ എത്തിച്ചു അതായത് ഇപ്പോഴും കോരന് കുമ്പിളിൽ തന്നെ കഞ്ഞി
പഴയ കാര്യങ്ങൾ പറയുപ്പോഴു അതിലും തമ്മിൽ വെറുക്കാനുള്ള വഴിവെട്ടി പോകുന്നു. തമ്മിൽ സ്നേഹിക്കുവാനുള്ള ഒരു വാക്കും പറയുകയില്ല. കുറ്റം പറയുന്നത് തന്നെ വലിയ തെറ്റാണു. ഒരു വീട്ടിൽ തന്നെ വലിയവനും ചെറിയവന്നുമില്ലേ. ഇതുതെന്നയാണ് രാഷ്ട്രീയ നേതാവും പറയുന്നത്. അയൽക്കാരൻ സമ്പത്ത് ഉണ്ടാകുമ്പോൾ അവന്റെ പഴയ കാലം പറഞ്ഞു കൊണ്ടിരിക്കും
ഇങ്ങേരുടെ ഈ പ്രസംഗം നാടിനു നാട്ടുകാർക്കും വല്ല ഗുണവും ചെയ്യുന്നുണ്ടോ. ആരെയോ സുഖിപ്പിക്കാൻ വേണ്ടി ഇയാൾ ഇറക്കിവെച്ച അറിവിന്റെ ഭണ്ഡാരം വെറും ഒരു വിഴുപ്പലക്കൽ ആയി തോന്നി.
നവോത്ഥാനകാലത്തെ ചരിത്രം പലർക്കും അസഹിഷ്ണുത അനുഭവപെടും, ഇദ്ദേഹം യാഥാർഥ്യം പറയുന്നു, കാണിപ്പയ്യൂറിന്റെ നയന്മാരുടെ പൂർവചരിത്രം, എന്ന പുസ്തകം, പ്രൊഫസർ A ശ്രീധരമേനോന്റെ കേരളചരിത്രം ഒക്കെ വായിച്ചാൽ ഇതെല്ലാം മുൻകാല കേരള ചരിത്രമാണെന്ന് മനസിലാകും, രാമായണം, മഹാഭാരതം, എന്നിവ യുടെ ആധികാരിത പറയാൻ എനിക്കറിയില്ല, നല്ല പ്രഭാഷണം
ഇവിടെ അറിവില്ലാതെ പലരും അവരുടെ അഭിപ്രായം പറയുമ്പോൾ അതാണ് സത്യം എന്ന് കരുത്തരുതേ ഇദ്ദേഹവും കമ്മ്യൂണിസ്റ്റൻ 😄പക്ഷേ ഇതിലും കുറെ കളവുകളുണ്ടെ സിപിഎംകാർ പറഞ്ഞുപരത്തുന്നത് അവരാണ് നവോത്ഥാനം അല്ല, അല്ല അവർ വന്നിട്ട് 100കൊള്ളാം പോലും ആയില്ല ഇ.എം.എസ് വന്നത് 1954lomatto🤣ആണ് athine🤣എത്രയോമുൻപേ കോൺഗ്രസ് ഉൾപ്പെട്ട മുൻനിരനായകന്മാർ ഇവിടെ എന്റെ അമ്മ ഇപ്പോൾ ഉണ്ടെങ്കിൽ 99വയസേ അമ്മ മരിച്ചിട്ട് 3വർഷമേ ആയുള്ളൂ നല്ല, ഓര്മശക്തി അന്നും പത്രം വായിച്ചു 8amclas🤣vidhyabhyasam😄അമ്മയൊക്കെ ബ്ലൗസ് ഇട്ടിട്ടുണ്ട് അമ്മേടെ അമ്മായിമ്മ ഇട്ടിട്ടുണ്ട് anne🤣നിങ്ങൾ സത്യം മനസിലാകൂ ദാരിദ്രത്തെ അല്ലാഹ്യിരുന്നോ ലോകം തന്നെ പുരോഗമിച്ചിട്ടില്ല, ഒരുകണ്ടിപിടിത്തവും നടന്നിട്ടില്ല പിന്നെ തുണി ആരെങ്കിലും 🤣നെയ്തെടുക്കുന്ന തുണി അതെ ഒരു പ്രത്യേക ജാതിക്കാർ ചാലിയാർ അവർ ആണ് നെയ്യുക 😄തുണിക്ക് ശമം പൈസ ഇല്ല സ്ത്രീസ്‌കൾ പുറത്തിറങ്ങില്ല, മുന്തിയ, ജാതിക്കാർ മാരെ തോർത്തു കൊണ്ടേ മറക്കും ആരും കാണില്ലല്ലോ സ്ത്രീകളെ അതെകൊണ്ടേ പീഡനങ്ങളും ഇല്ല ഉണ്ടെങ്കിൽ അറിയിക്കാനും പറയാനും ആരുമില്ല, സാഹചര്യം കൊണ്ടാണ് അങ്ങനെ വന്നതേ മാറ്റഫ്യുള്ളവർ വന്നു നാടിനെ പിടിച്ചടക്കി ആരും ചോദിക്കാനും പറയാനുമില്ല ഓരോമത്തകരും അവരുടെ മതം പ്രചരിപ്പിച്ചു മതം മറ്‌ജി ഹിന്ദുകളെ adimakalaki😄നെഹ്‌റു വന്നതിന് ശേഷം പഞ്ചാവത്സര പദ്ധതി നടപ്പാക്കിയതിന് ശേഷമനെ ഇവിടെ ക്രെശിയും പിന്നെ കറണ്ടും എല്ലാ, ആധുനികങ്ങളും വന്നതേ അല്ലാതെ കമ്മികളല്ല കമ്മികൾ കേരളത്തിലല്ലേ ഉള്ളു അതും ഒന്നിച്ചു ഭരിച്ചിട്ടില്ല ഇടവിട്ടേ അവരും ഇ.എം.എസ് കുറച്ചു നന്മകളൊക്കെ കൊണ്ടുവന്നിട്ടുണ്ട് 🥰ennitte🥰ഇല്ലക്രെഡിറ്റും ഞങ്ങള്ക്ക് enneparanje😍പരത്താൻ നാണമില്ലേ ഇന്ത്യാ, ഭരിക്കാത്ത കമ്മികൾ endhe🥰നവോത്ഥാനമാണ് ചെയ്തതെ ഉളുപ്പില്ലാത്ത കമ്മികളെ ഇപ്പോൾ നിങ്ങൾ നാടിനെ കൊള്ളയടിച്ച തീവ്റ വാദികലെവളർത്തി 🥰ഈ കേരളത്തെ നശിപ്പികയല്ലേ 🥰
We malayalees must listen this. Very nicely expressed your views. Very knowledgeable personality. Our children should listen this instead of watching different unwanted reels. Spend time to isten such speech. Great Sir.
ഇടതു ചായ്‌വ് ഉണ്ടെങ്കിൽ നുണ പറയണം എന്ന് നിർബധമുണ്ടോ ?ഇന്ന് പേരിനും ജാതിക്കും വലിയ പ്രസക്തി ഇല്ല.പണ്ട് അങ്ങിനെയൊക്കെ ആയിരുന്നിരിക്കണം.പിണറായിയുടെ അച്ഛനന്റെ പേരിനു ഇന്ന് ആരും കുഴപ്പമൊന്നും കാണുന്നില്ല.
കാലം -- ലോകംമുഴുവൻ പുതിയ പുതിയ സങ്കേതകവിധയ്യിലൂടെ മുന്നോട്ടു കുതിക്കുമ്പോൾ ഇവിടെ കേരളത്തിൽ 100 കൊല്ലം മുൻപുള്ള കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ കാലത്തിന്റെ പുറകിലോട്ട് കൊണ്ടുപോയി മനസ്സിൽ വിദ്വെഷം ഉണ്ടാക്കാനും ഒന്നിനും കൊള്ളാത്ത ജനതയാക്കാനുമേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കു. കഷ്ട്ടംതന്നെ.
ഇന്ന് ലോകത്ത് ഏറ്റവും ജനസഖ്യയുളള രാജ്യം ഒരിക്കുന്നതു കമ്യൂണിസം. കൂടാതെ റഷ്യ അടക്കം അനവധി രാജ്യങ്ങളിൽ ഇന്നും കമ്യൂണിസം തന്നെയാണ് അധികാരത്തിൽ പിന്നെ കമ്യൂണിസം എവിടെ ഇല്ലാതായി എന്നാണ് പറയുന്നത്. ഇവിടെ മനു . വളരാത്തത് പോലെ അല്ല കമ്യൂണിസം...
പഴയ കാലത്ത് താഴ്ന്ന ജാതിക്കാർ അനുഭവിച്ചിരുന്ന യാതനകൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധത്തിൽ അത്ര ക്രൂരത നിറഞ്ഞതായിരുന്നു. ഇതിനെല്ലാം മാറ്റം കൊണ്ടുവരാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചത് ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. ഇദ്ദേഹം നല്ല പഴയ കാല അറിവുള്ള മനുഷ്യനാണ്.സത്യത്തെ നമ്മൾ തമസ്കരിച്ചു കൂടാ
യൂറോപ്പിന്റെ മതവും വിദ്യാഭ്യാസവും ഇന്ത്യയിൽ പ്രചരിപ്പിക്കുക എന്ന പരിപാടിയാണ് ക്രിസ്ത്യൻ മിഷനറിമാർ ചെയ്തത്. അവർ ജാതി വ്യത്യാസം ഇല്ലാതെ വളരെ കുറച്ചുപേർക്ക് വിദ്യാഭ്യാസം നൽകി എന്നുള്ളത് ശരിയാണ്, എന്നാൽ വ്യാപകമായി പിന്നോക്ക ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയും അവർക്ക് ഭൂമി നൽകി ജന്മിത്വം അവസാനിപ്പിക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റുകാരാണ്.
ഒന്നര നൂറ്റാണ്ട് മുമ്പുവരെ ഉയർന്ന ജാതിക്കാരെ മാത്രമാണ് ക്രിസ്തുമത്തിൽ ചേർത്തിരുന്നത്.അടുത്ത കാലത്താണ് താഴ്ന്ന ജാതിക്കാരോട് സ്നേഹം വന്നത്. ദളിത് ജാതികൾക്ക് salvation army എന്നൊക്കെ ഓമനപ്പേരിൽ പ്രത്യേകം പള്ളിയും ഉണ്ടാക്കി. പിന്നെ മിക്ഷണറി മാരുടെ സേവനങ്ങൾ അറിയാൻ ഇൻക്വിസിഷൻ, വിച്ച് ഹണ്ട് ചരിത്രങ്ങൾ വായിച്ചു നോക്കിയാൽ മതി.എന്തിന് നമ്മുടെ ഗോവയിൽ മാത്രം 16000 ത്തിൽ പരം മനുഷ്യരെ ആണ് കാത്തോലിക്ക സഭ ഇൻക്വിസിഷന് വിധേയമാക്കിയത്. കത്തോലിക്ക സഭയുടെ ചരിത്രപുസ്തകത്തിൽ തന്നെ(കാത്തലിക്ക് എൻ സൈക്ലോപീഡിയ )ഇക്കാര്യം പറയുന്നു.ഇതിനെല്ലാം മറയായി കുറെ ചാരിറ്റിയും.
പഴയ സുറിയാനി കത്തോലിക്ക സഭയിൽ മതം മാറിയവരിൽ കൂടുതലും നായർ , ഈഴവർ വരെ അതിൽ താഴോട്ട് അയിത്തം കൊണ്ടാണോ എടുക്കാതിരുന്നത് ? പിന്നെ ക്ലാനായ യാക്കോബ ടീംസ് ഒക്കെ തനി മലയാളി ജീൻ ഒന്നുമല്ല ഏതോ middle eastern ജൂത ക്രിസ്ത്യാനികളുടെ ഒക്കെയാ . പിന്നെ 20 ആം നൂറാണ്ടിൽ കുറച്ച് ദളിതരെ മതം മാറ്റി ഇപ്പോഴും അവരെ വേദം കൂടിയവർ എന്നു പറഞ്ഞ് മാറ്റി നിർത്തുവാ . ചാവറ അച്ചന്റെ പ്രവർത്തനങ്ങൾ ഒക്കെ കേട്ടിട്ടുണ്ട് നല്ല കാര്യം
Different people from Europe came to India like other countries. Different people had different purposes. Like modern Indians made temples in Dubai, Europe, USA, those days Europeans made churches in Keralam n India. Among the Europeans came people had different purposes like, merchants, missionaries, teachers, n soldiers. All behaved accordingly. Don't mix everything. Even the first Malayalam dictionary was made by a German. First Worship songs were written by Germans. Why? In our caste system as per the details here, commoners couldn't learn n write a language in poem n prose
ആര് കേൾക്കാൻ.. ചരിത്രം പഠിച്ചാൽ rss / ബിജെപി ഇവിടെ വളരുമോ? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞവനെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ നോക്കിയ നാടാണ്... ഇപ്പോളും പൂണൂലിട്ടവനെ തിരുമേനി എന്ന് വിളിക്കുന്ന, തൊഴുത് പിടിച്ചു കയ്യിലേക്ക് എറിഞ്ഞു കൊടുക്കുന്ന പ്രസാദം വാങ്ങാൻ ക്യൂ നിൽക്കുന്ന നാട്... ആചാര ലംഘനം തടയാൻ തലയിൽ തേങ്ങ എറിയുന്ന നാട്... കേരളമേ നിന്നെ ഓർത്തു ഞാൻ ലജ്ജിക്കുന്നു...
@@vladimirsid7296 പ്ലസ്ടുവിന് ഫുൾ എ പ്ലസ് മേടിച്ച പെൺകുട്ടിയെ സ്റ്റേജിൽ വിളിച്ച ആദരിക്കുന്നതിനെ വിലക്ക് കൽപ്പിക്കുന്ന നാട്.. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന കുട്ടികളെ പോലും ഒരു വലിയ മറകെട്ടി ആൺകുട്ടികളെയും പെൺകുട്ടികളെയും ഇരുവശത്തും ഇരുത്തി പഠിപ്പിക്കുന്ന നാട്. പെൺകുട്ടികളുടെ ഫോട്ടോ പോലും പത്രങ്ങളിലും, എന്തിന് കോളേജ് മാഗസീനുകളിൽ പോലും പ്രസിദ്ധീകരിക്കാൻ വിമുഖത കാട്ടുന്ന നാട്. സ്ത്രീകൾ സ്ത്രീ ഡോക്ടറുടെ അടുത്ത് മാത്രമേ പോകാൻ പാടുള്ളൂ എന്ന് കൽപ്പിക്കുന്ന നാട്. ഹിജാബ് ധരിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴും എന്ന് കരുതുന്ന നാട്. കറുത്ത ചാക്കിനുള്ളിൽ പൊതിഞ്ഞുവേണം, കണ്ണുകൾ മാത്രം പുറത്തു കാണിച്ചു വേണം പെൺകുട്ടികൾ നടക്കാൻ എന്ന് വിശ്വസിക്കുന്ന നാട്. ഇതൊക്കെ കേൾപ്പിക്കാനും ചരിത്രമല്ലാത്ത സമകാലിക സംഭവങ്ങളായി അവതരിപ്പിക്കാനും സടകൊഴിഞ്ഞ ഈ സിംഹങ്ങൾക്ക് സാധിക്കുമോ!! കേരളമേ നിന്നെ ഓർത്ത് അതിലേറെ ലജ്ജിക്കുന്നു..
രാവണന് പത്തു തലയുടെ ബുദ്ധിയുണ്ട് എന്നാണ്. ജാതിയുടെയും, മതത്തിന്റെയും പേരുപറഞ്ഞു ഇപ്പോഴും സർക്കാർഓഫീസിൽ വേർതിരിവ് കാണിക്കുന്നുണ്ട്, നവോഥാന വക്താക്കൾ പോലും ഇത് ചെയ്യുന്നുണ്ട്, തന്റെമകളെയോ, മകനെയോ ഒരുതാഴ്ന്നവർഗത്തിൽനിന്ന് കല്യാണം കഴിപ്പിക്കണം. പണ്ടുപലതും നടന്നിട്ടുണ്ട്, ഇപ്പോൾ നടക്കുന്നതിനെ കുറിച് സംസാരിക്കണം, ഇ.എം.എസ് നമ്പൂത്തിരിയയിയിരുന്നു അദ്ദേഹത്തിനെ കുറ്റം പറയാൻപറ്റുമോ?
ചരിത്രത്തെ വളച്ചൊടിക്കാതെ നേർക്കുനേർ പറഞ്ഞ അസാധാരണ കഴിവുള്ള നിങ്ങൾക്ക് അഭിവാദ്യം👍
അതി ഗംഭീരം തന്നെ സാറിനെ യും സുനിൽ പി ഇളയിടം വുംഹരമാണ്
വോൾട്ടയർ പറഞ്ഞത് പോലെ നുണകൾ ആണ് നമ്മുടെ ചരിത്രകാരന്മാർ പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും . അവരെ പിൻപറ്റുന്ന പൂതൻമാരും പൂതനമാരും അവരുടെ വേല കളിയിൽ അത് അതേപടി വിഷയമായി അവതരിപ്പിക്കുന്നു .ഇതിനെതിരായി കൂട്ടായ ശബ്ദം ഉയരേണ്ടതുണ്ട് .അല്ലെങ്കിൽ രാഷ്ട്രീയ ചൂഷകർക്കു വേണ്ടി ഭാവി തലമുറയെ തകർക്കുന്ന ഇതുപോലുള്ള കൊലാ രൂപങ്ങൾ കളിച്ചുകൊണ്ടിരിക്കും .
ജാതി വെറി നിലനിർത്തേണ്ട ആവശ്യം ഇന്ന് മതേതര ഐറ്റം വേല കളികാർക്കാണ് .ഹരിപ്രസാദും നുണയിടവും എല്ലാം വെറും ഐറ്റം വേല കളിക്കാർ മാത്രം .
അംഗുലീ പരിമിതമെങ്കിലും അങ്ങയെ പോലുള്ളവരെ ഈ കെട്ടകാലത്തും കാത്തു സംരക്ഷിച്ചു നിർത്തുന്ന ദൈവത്തിനു നന്ദി
@@sukumaranm2142 10th 10th
@@nairkrishna6280 നായർ ശൂദ്രനാണെന്ന സതൃം പറഞ്ഞതാണോ അങ്ങയെ ചൊടിപ്പിച്ചത് ? ചട്ടമ്പി സ്വാമികൾ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.
അതി ഗംഭീരമായ പ്രസംഗം, ചുമ്മാ കേട്ടിരുന്നാൽ മാത്രം മതി ഞങ്ങളുടെ അസുഖങ്ങൾ പമ്പ കടക്കാൻ...ഒരുപാട് സ്നേഹം സർ, അഭിനന്ദനങ്ങൾ🌹🌹🌹
താങ്കൾ ഇനിയും അനേകം പറയണം കേൾക്കെ കേൾക്കെ പുതിയ പുതിയ അറിവുകൾ നൽകുന്ന താങ്കളുടെ ദീർഘായുസ്സും ആരോഗ്യ സുഖത്തിനു൦ വേണ്ടി പ്രാ൪ത്ഥിക്കാ൦. ❤❤❤❤രാജ്യത്തിന്റെ രാജാക്കന്മാരാഞങ്ങളുടെ മനസിൽ താങ്കളു൦ ഇളയേട൦ മാഷുമൊക്കെ. ഒരു വലിയ സല്യൂട്ട് സ൪...
എന്താണ് അവതരണം👍👍 ..... കേട്ടിട്ടേയുള്ളു മാപ്ല രാമായണം ഇപ്പോ കണ്ടു.'' അറിയാത്ത ഒരായിരം കാര്യങ്ങൾ ഈ കാലത്ത് ഇങ്ങനെ പറഞ്ഞു തരാൻ അസാമാന്യധൈര്യം വേണം.... ഇനിയും കേൾക്കണം. താങ്കളെ ❤️🤝
അറിവിന് അഭിനന്ദനങ്ങൾ ❤🌹👌💪💪💪
അതിമനോഹരമായ അവതരണം
പുതിയ അറിവ് തന്നതിന് നന്ദി നമസ്കാരം 🙏💐❤👍
അതി മനോഹരമായ അവതരണം, അഭിനന്ദനങ്ങൾ
"മാപ്പിള രാമായണം " ആദ്യമായാണ് കേൾക്കുന്നത്.😍
അറിവുകളാൽ സമ്പന്നമായ മെച്ചപ്പെട്ട രീതിയിലുള്ള അവതരണം👍👍👍
അബ്ദുള്ള കുട്ടിക്ക് കാണാപാഠമറിയാം യു ട്യൂബിൽ നോക്കിയാൽ മതി
Llll
മാപ്പിള രാമായണം...എന്നൊന്നില്ല..അന്നത്തെ കാലത്തെ. .വർണ വർഗ. ...അവസ്ഥയിൽ...വാമൊഴിയായി .. പാടി വന്ന.. സീ ലു കളാണ്...അത് പിന്നീട്. ...വരമൊഴി കളയി...മാറിയെന്ന് മാത്രം....
@@sureshkt2978 പണ്ഡിതൻ…. വാമൊഴിൽ ആണോ രാമായണം എഴുതിയത്…. ഇവൻ ഇത് ഏതാ ……………………….*
പഴയ കാലത്ത് പല ദുരാചാരങ്ങളും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഈയാളെപ്പോലുള്ളവർ ഇതൊക്കെ പാണനാരെപ്പോലെ നാടുനീളെ പ്രസംഗിച്ചു നടക്കുന്നത് ജാതിവ്യവസ്ഥയെ പരിഷ്കൃത ജനം മറക്കാതിരിക്കാനാണ്. ഹിന്ദുക്കൾക്കിടയിൽ ജാതിഭിന്നത നിലനിന്നാലല്ലേ ഇടയ്ക്കിടെ കനൽ വാരിയിട്ട് തീയണയാതെ നിർത്തി അവസരം വരുമ്പോൾ ദുഷ്ടലാക്കുകൾ മുതലാക്കണമെങ്കിൽ പണ്ഡിതനെപ്പോലെ തള്ളി മറിച്ചേ പറ്റൂ..
സത്യത്തിൽ ചെറുപ്പത്തിൽ ഞാനും പാടിയിട്ടുണ്ട് ലാമലാമാ.... ലാമലാമലാമാ... ന്ന്
അത് ഇതായിരുന്നു എന്ന് ഇപ്പഴാ മനസ്സിലായത് നന്ദി സർ
നല്ല പ്രഭാഷണം . മനോഹരമായിട്ടുണ്ട്
🙏🙏❤️
ചരിത്രം ഓർമ്മപ്പെടുത്തുന്നത് പല ജാതിക്കോലങ്ങളുടേയും അഹന്തക്കൊരിടിയാണ്, സഹജീവികൾ മനുഷ്യരാണെന്ന് ഓർമ്മപ്പെടുത്തലും. Thank you so much, God bless you
എന്തോ എങ്ങിനെയോ. ഇതുവരെ കേട്ടറിഞ്ഞിട്ടില്ലാത്തൊരു മഹത്തായ ഒരറിവു നൽകിയതിനു വളരെ വളരെ നന്ദി നമസ്‌കാരം. 👍👏
കണ്ടു ഞാൻ ആദ്യമായി ഈ അഗാധ പണ്ഡിതനെ.. കേട്ടു ഞാൻ ഈ അഗാധ പാണ്ഡിത്യം.... ഇനിയുമിനിയും വരിക കവേ, എന്റെ മനം കവരുവാൻ... ❤️
കുണ്ടൻ നബിയുടെ കുത്ത് കഥകളും ആയി വരട്ടെ 😀😀
Ningalkku. Thonnunnundaavum. Njangalude naattil ee. Perukal sadhaaranamaanu.
പഴയത് അനുഭവിച്ചവർ പോലും മറന്നു പോയ ആ കാലത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. പുതുതലമുറയും അറിഞ്ഞിരിയ്ക്കേണ്ട സത്യം.
അറിവ്, അവതരണം അതിമനോഹരം. അഭിനന്ദനങ്ങൾ.
നല്ലൊരറിവ്, മനോഹരമായൊരു പ്രഭാഷണം 🌹🌹🌹👍🏻👍🏻👍🏻🙏🙏🙏
🌹അഭിനന്ദനങ്ങൾ 🌹🌹🌹
പഴയ കാലത്തു നടന്ന സംഭവങ്ങൾ ചരിത്രം തന്നെയാണ് എന്നാൽ അതിന്റെ വിളവെടുപ്പ് നടത്തി മുതലാളി ആയവരുടെ ഭരണമാണ് ഇന്ന്. ഇന്നും ആ വിളവെടുപ്പ് ഭംഗിയായി നടക്കുന്നു 🌹
അയ്യോ..... അങ്ങിനെ പറഞ്ഞൂട!
തിരു വാഴ്ത്തേ പറ്റു! മറ്റത് ഇഷ്ട്ടപ്പെടില്ല്യ!
പുറത്ത് കടക്കണ്ടീരും! അകത്ത് കടത്തില്ല്യ!
(അയിത്തോ ജാതിഭ്രഷ്ട്ടൊ; ഒന്നല്ലേ......... അതൊക്കെ പണ്ടേ.....ഇവർ ഉച്ചാടനം ചെയ്തതാ!അറിയാലോ?)
ഈ അഗാധനടക്കം അഗാധരൊക്കെ പുറത്ത് കടക്കൽ ഭയന്നാ! അത് പേടിച്ചാ!
സേവ! സേവണ്ടേ!😊
ആ പഴേ സമ്പാദ്യേള്ളു തറവാട്ട് സ്വത്തായി ആകെ കൈവശം!
അത് വച്ച് ഇപ്പോഴും സുഭിക്ഷമായി ജീവിക്യാളള ആ ഒരു കൗശലം! കേമാണ്! പറയാതെ വയ്യ 😂
പിന്നെ ഇവടെ മുഴുവൻ പ്രബുദ്ധരാ😅
അതൂണ്ട്!
ആ പഴേ പുളിഞ്ചാറ് ഇപ്പോഴും ജനം കേറ്യങ്ങ് കുടിക്ക്യാണേയ്!!😂
പാട്ട് പാടണോർക്ക് അരീം കിട്ടൂലോ നല്ലോണം!! തേച്ചു കുളീം ഊണും ഇപ്പോ, വേളീം തരാവും എന്നൊക്കെ കേൾക്കുണു!
ആരാ അതൊക്കെ കളയ? അങ്ങനേം ഒന്ന്ണ്ട്!
അതും പ്രതീക്ഷിച്ചാണ് പാവം അഗാധർ!
നമ്പ്യാർ പറഞ്ഞ ആ ദീപസ്തംഭം! ഇപ്പോഴും നന്നായി തെളിഞ്ഞു കത്ത്ണ് ണ്ടിവിടെ!
അത് കെടില്ല്യട്ട്വോ നമ്പ്യാരേ.....
😂😂😂 പഞ്ചാര പായസത്തിന്റെ കയ്പ്പും മാറില്ല്യ😅
ഇത് കേരളമാണ്!
@@manivk1681 😮😮 8.
വിശ്വ കുരുവിനെ പേടിയില്ല പിന്നെ പിണറായിയെ എന്തിനു പേടിക്കണം
അച്ഛന്റെ പേര് മാത്രമല്ല.. കയ്യിലിരിപ്പും ഒരു വലിയ പോരായ്മ തന്നെയാണ്... പിണറായി അടിമകളെ ചേർത്ത് പിടിക്കും എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് അല്ലേ!!😅😅
ചില പ്രത്യേക അവസരങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സാംസ്കാരിക നവോത്ഥാന നാ..... യ.. കർ
സത്യത്തിൽ കേട്ട് അന്തം വിട്ടിരുന്നു പോയി' എന്തൊരവതരണം സാർ
അങ്ങയുടെ കഴിവിനു മുന്നിൽ കൈകൂപ്പുന്നു
പഴയ കാലത്തെ കുറിച്ചുള്ള പുക്കിയ അറിവുകൾ നമുക്കു നൽകുന്ന നല്ലാരു പ്രഭാഷണം. നന്ദി🙏
ഇദ്ദേഹവും , ഇളയിടവും , ഇതു പോലെ ഇത്തരത്തിലുള്ള ബുദ്ധി ജീവികൾ എന്നു നടിക്കുന്ന ഇടത് വിഭാഗം ഒന്ന് ചിന്തിക്കാൻ അവസരംകൊടുക്കാതെയാഥാർഥ്യങ്ങളെ മറച്ചു വച്ച്സാധാരണ ജനമനസ്സുകളിലേക്ക് ഇടിച്ചുകയറുകയാണ് . ഇവർ ഭൂരിപക്ഷ് വിഭാഗത്തെ വികടിപ്പിച്ചു ജനാധിപത്യപ്രക്രിയകളിൽ വിള്ളൽ വീഴ്ത്തിതങളുടെ രാഷ്ട്രീയ ഇച്ഛക്കനുസരിച്ചുള്ള വാഴ്ത്തു പാട്ടുകൾ പാടി പാടി കാലങ്ങൾ നീക്കുന്നു . ഇവർ കേരളത്തെ എവിടേക്കു നയിക്കുന്നു എന്നു ചുറ്റുപാടും വീക്ഷിച്ചാൽ ഏതൊരുത്തനും മനസ്സിലാക്കാവുന്നതേ ഉള്ളു . ഇവിടെ നില നിന്നിരുന്ന ഉത്കൃഷ്ടമായ സംസ്കാരത്തെ ചവിട്ടിതേക്കുമ്പോൾ വന്നുകേറിയസംസ്കാരങ്ങളുടെ നിലവാരം മാറ്റുരച്ചു നോക്കാതെയാണ് . സംഘടിത മായ ഒരു വിഭാഗത്തെ ഇവർ ഉൽകർഷിച്ചും പരി പോഷിച്ചും വളർത്തുമ്പോൾ സമ്പന്ന മായ സംസ്കാരത്തെയാണ് തകർക്കുവാൻ പരിശ്രമിക്കുന്നത് .
മറുനാടുകളിൽ ഇത്തരത്തിലുള്ള പ്രവർത്തനത്തിന്റെ പ്രതികരണങ്ങൾ ആണ് വടക്കേ ഇന്ത്യയിലുള്ള ബിജെപി യുടെ തേരോട്ടം. കാര്യമായ പ്രവർത്തനങ്ങൾ ഒന്നുമില്ലാതെ തന്നെ അന്നാട്ടുകാർ ഇവരെ കശക്കി എറിഞ്ഞു .
മാപ്പിള പാട്ടിലെ താടിക്കാരനുണ്ടല്ലോ വാൽമീകി , ഏറ്റവും താണ ജാതിയിൽ നിന്നുള്ളവന്റെ ഉയർത്തെഴുന്നേൽപ്പ് .
മുക്കുവ സ്ത്രീയിൽ ഉണ്ടായ വേദ വ്യാസനാണ് ഭാരതീയ സംസ്കാരത്തിന്റെ ഗുരുസ്ഥാനീയൻ , ശ്രീ കൃഷ്ണൻ ബ്രഹ്മണനായിരുന്നില്ല ശ്രീരാമനും .
ഈ വികട സരസ്വതികളുടെ പ്രസ്ഥാനത്തിൽ ഏതൊരുത്തനാണ് അവരുടെ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നത് , ശ്രീ .E M ശങ്കരൻ നമ്പുതിരി പ്പാടോ , യെച്ചൂരിയെന്ന തെലുഗു ബ്രാഹ്മണനോ ശ്രീ നയനാരോ .
കേരളത്തിന് അഭിമാന മാകേണ്ടി യിരുന്ന smt.ഗൗരി അമ്മയുടെ മുഖ്യ മന്ത്രി പദം തട്ടിത്തെറിപ്പിച്ചവരാണ് വെറുതെ എന്തെക്കെയോ പുലമ്പുന്നത് .
മുക്കുവ സ്ത്രീയായ അമൃതാനന്ദമയി ദേവി യെ ഏതു നിലക്കാണ് ഹിന്ദുക്കൾ ആരാധിക്കുന്നത് . ശ്രീ K R നാരായണൻ , ശ്രീ അബ്ദുൾകലാം , ശ്രീ നരേന്ദ്ര മോദി കൂടാതെ ആദി വാസിയായ ശ്രീമതി ദ്രൗപതി മുർമു .
ഇതാണ് ഭാരതീയ സംസ്കാരം .
അഭിനവ നവോദ്ധാന നായകർ ആണത്രേ ..
നിങ്ങളോ ?വെറും കീടങ്ങൾ .
ഇപ്പോൾ കേരളത്തിൽ രണ്ട് ജാതി യെ ഉള്ളു പിണറായി യെ അനുകൂലിക്കുന്നവരുംഎതിർക്കുന്നവരും
Very much interesting speech. Hearing for the first time about മാപ്പിള രാമായണം. Impressive voice 🎉
അറിവിനെക്കാൾ വലുതായി ഒന്നുമില്ല. ഇക്കാലത്തെ മലയാളികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 👏👏
Prestigesink5
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
.... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
തന്തയില്ല കുട്ടികൾ ആയി വളരും,
അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
സംശയം ഉള്ളവർക്ക് Wikipedia നോക്കാം
P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
താങ്കൾക്ക് ഔരു പാട് നന്ദി അന്തിനന്നൽ എങ്ങനാ ഒരു പ്രസംഗവും ജീവിതത്തിൽ കേട്ടിട്ടില്ല. എല്ലാം വിസദമായ് കൂട്ടി ചേർത്തിരിക്കുന്നു. നന്ദി നന്ദി നന്ദി
എന്താ അവതരണം!കൂപ്പുകയ് 🙏, ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു
great.🙏 അഭിവാദ്യങ്ങൾ.🌹
Sir, well presented, excellent speech, hats off.
മുഖ്യമന്ത്രിയുടെ പോരായ്മ മഹാന്റെ പ്രവർത്തീണ്.....
ഇ.എം.എസ് എന്തിനാടോ നമ്പൂതിത്തിരി വാലിൽ കിടന്ന് തൂങ്ങിയത് അതിനെ ഒന്ന് വിമർശിക്ക്
Evan athu onnum parayalilla
വളരെ മനോഹരം
Beautyful clarification...meaningful.......
അറിവിന്റെ കലവറക്ക് ദീർഘായുസ്സും, ആരോഗ്യവും, അറിവും, സർവ്വശക്തൻ നൽകുമാറാകട്ടെ.
ഇതാണ് അറിവ് കേൾക്കുക ഉളന്മാരെ.. പറയുന്ന ആളുടെ പെരുകുടി പറയാമായിരുന്നു നല്ല അവതരണം 👏🏻👏🏻👏🏻💐💐💐
Dr രാജ ഹരിപ്രസാദ്
Valare adhikam nandhi untu.
ഇങ്ങനെയും നമ്മുടെ മുൻതലമുറക്കാർ അനുഭവിച്ചു തീർത്തു ജീവിതം 🌹🌹🌹
ഹിന്ദു സമൂഹത്തെ ജാതി പറഞ്ഞു വിഭജിച് വോട്ട് നേടുന്നു.. കമ്മികൾ..
സങ്കി
ഈ നുണ മുഴുവൻ കേട്ടാലും ജനങ്ങൾകമ്യൂണിസ്റ്റ് പാർട്ടിയുടെ പുറകേ എന്നും വാലാട്ടി നടക്കും എന്ന് കരുതരുത്
നീ പോടാ
@@georgesoosamma1615 ആദ്യം സ> സമുദായത്തിലെ ജീർണ്ണത മാറ്റു
നുണ എന്താണ് സത്യം എന്താണ് എന്ന് ആദ്യം മനസ്സിലാക്കു.. നുണയാണെങ്കിൽ അത് താങ്കൾ തെളിയിക്ക്
Very good speech waiting for your another speech sir thanks for your valuable explanation
കേരളചരിത്രത്തിന്റെ സാഹിത്യാവിഷ്കരണം. 👌
For this he deserves award.
@@ravichandranravi3154
Definitely.
പി.കെ. ബാലകൃഷ്ണന്റെ ജാതിവൃവസ്ഥയും കേരളവും എന്ന കൃതിയിൽ ജാത്യാധിഷ്ഠിത ഭാഷാഭേദങ്ങളെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
താങ്കൾക്ക് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
നല്ല അവതരണം 😍9 മിനിറ്റ് കൊണ്ട് കുറെ അറിവുകൾ. ശെരിയാണ് ഫാസിസ്റ്റ്കൾ എല്ലാം മാറ്റി ചരിത്രങ്ങളെ വളച്ചൊടിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത് പോലെ ഉള്ള നവോത്ഥാന ചരിത്രങ്ങൾ ഇനിഒരു പക്ഷെ അപ്രതീക്ഷമായേകാം 😥
🙏🌹🥰💞👍സൂപ്പർ പ്രസംഗം 👍💞🥰🌹🙏
പണ്ടത്തെ സത്യങ്ങൾ പറയുമ്പോൾ പലർക്കും സഹിക്കില്ല
പണ്ടത്തെ അർത്ഥ സത്യങ്ങൾ മാത്രമേ ഇയാളെ പോലെയുള്ളവർ ഇതുപോലെ കൂവി നടക്കുന്നുള്ളൂ. ഇയാളെപ്പോലെയുള്ള കമ്മികളുടെ ലക്ഷ്യം ഒന്നുമാത്രം. ഹൈന്ദവരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കുക. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അനാചാരങ്ങളുടെ തടവറയിലാണ് ഇപ്പോഴും ഇസ്ലാമിക മതം. അതിനെക്കുറിച്ച് ഒരു വാക്കുപോലും മൊഴിയാൻ ഇവർ തയ്യാറാവുകയുമില്ല അതിനുള്ള ധൈര്യവും ഇല്ല.
ഇദ്ദേഹം പറയുന്നത് സഹിക്കില്ല സഹോ! കാരണം ഇപ്പോഴും 80 വയസിനു മുകളിൽ പ്രായമുള്ള പിതാക്കൻമാരോട് ചോദിച്ചാൽ സ്വന്തം പിതാവ് ആരായിരുന്നു എന്നു വ്യക്തമായി പറയാൻ കഴിയാത്ത ഒരു ജാതിയുണ്ട് ഇപ്പോൾ കേരളത്തിൽ
@@Hitman-055 ശെരിയാ സായിപ്പ് എന്നാവും ഉത്തരം 😂
@@loveloveshore7450 അല്ല, നായർ എന്നാണ് ഉത്തരം.
@@josechekkaparamban9277 പാൽപ്പൊടി ക്രിസ്ത്യാനി
നൂറു വർഷം മുൻപ് നടന്നിട്ടുള്ള സംഭവം ഒരേ പാത്രത്തിൽ പാചകം ചെയ്ത് കഴുകാതെ വിളമ്പുന്ന ഈ രീതി ജനം മനസ്സിലാക്കും..ഏകപക്ഷീയ മായി സംഭവിക്കുന്ന കാര്യമല്ല നവോത്ഥാനം. അവർണൻ്റെ തോളിൽ ആദ്യമായി കൈ വച്ച് പുഞ്ചിരിക്കുന്ന സവർണനും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റം വരുത്തിയ സമൂഹ മാണ് നമ്മുടേത്. മനുഷ്യനെ മനുഷ്യൻ വേർതിരിക്കുന്ന തരത്തിലുള്ള പ്രസംഗത്തിന് ഈ മാറിയ സമൂഹത്തിൽ ഒരു പ്രസക്തിയും ഇല്ല. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരുത്തനും പണ്ടത്തെ കൽക്കരി കൊണ്ട് ഓട്ടുന്ന തീ വണ്ടിയിൽ കയറില്ല.
മാപ്പിള രാമായണത്തേക്കുറിച്ച് ആദ്യമായി കേൾക്കുന്നു , നല അറിവും അവതരണവും
നല്ല അറിവും അവതരണവു best
💕💕💕സൂപ്പർ
അവനവൻ്റെ ചിന്താധാര മാത്രം ഇയാൾ പറയുന്നത് ജാതീയത
ഇന്ന് കേരളത്തിൽ വരേണ്യവർഗ്ഗം CPM ആണ് പണ്ഡിതാ വാഴക്കുല വിഭാഗത്തിൽ പെട്ട ആളാണെന്ന് മനസ്സിലായി
ആശ്വഥാമാവിന്റെ ജന്മം, മനുഷ്യർ അല്പമെങ്കിലും ജാതിമത ചിന്തകൾക്ക് പുറത്തു കടക്കുവാൻ ശ്രമിക്കുമ്പോൾ വീണ്ടും കുത്തിപ്പൊക്കുന്ന ഇവന്റെയൊക്കെ ഉദ്ദേശം ഒന്നേയുള്ളൂ മനുഷ്യർ എന്നും ചേരി തിരിഞ്ഞു കലഹിക്കണം,.
🌹ഇദ്ദേഹം പറയുന്നത് മുഴുവൻ വിഡ്ഢിത്തങ്ങൾ ആണ്! 🌹
പറയുന്നത് മനസ്സിലാക്കാനുള്ള ബോധമില്ലാത്തവർ ക്ക് പലതും തോന്നും
അദ്ദേഹത്തിന്റെ അഴിമതിയും ഗുണ്ടായിസവും സഹനപക്ഷപാദവും ആണ് ഏറ്റവും വലിയ പ്രശ്നം അച്ഛന്റെ പേര് അല്ല
നിന്നേപ്പോലുള്ളവന്മാർക്ക്
സഹിക്കില്ല ടാ
Thank you so much
🙏🙏🙏മാപ്പിള രാമായണം ഉണ്ടാക്കാം.... വിരോധമില്ല പക്ഷേ😂😂ഹിന്ദു ഖുർആൻ ഉണ്ടാക്കിയാൽ 😂🙏🙏കൈവെട്ടും ....വേണ്ടിവന്നാൽ😂 തലയും വെട്ടും😂😂😂
രാമായണം കഥയആണല്ലോ. ഖുർആൻ, സുഹൃത്തേ, കഥയല്ല. അത് ദൈവം എല്ലാ മനുഷ്യർക്കും വേണ്ടി നൽകിയ സൻമാർഗപാഠങ്ങൾ ആണ്. മനുഷ്യൻ എഴുതുന്ന കഥയും ദൈവത്തിന്റെ ദിവൃബോധനവുംഒരുപോലാവുമോ?
ഖുർആൻറെ സ്ഥാനം തന്നെയാണ്.... രാമായണത്തിന് ഹിന്ദുക്കൾക്ക്.....
❤നല്ല അറിവിന് നന്ദി 🌹
രാജാ ഹരിപ്രസാദ് നല്ല അറിവും വിവരവും ഉള്ള ഉജ്ജ്വല വാഗ്മിയാണ്.. ബൂർഷ്വയായ പിണറായിയെ അകാരണമായി ഭയപ്പെടുന്നു എന്നുള്ളത് മാത്രമാണ് അദ്ദേഹത്തിന്റെ ഒരു പോരായ്മ.
ഭയപ്പെടാതെ പറ്റുമോ TP ചന്ദ്രശേഖരൻ.53 വെട്ട്
ഈ സ്തുതിപാടകരുടെ കൂട്ടത്തിലേക് ഒന്നും കൂടി
ഒരു കാലത്തു അങ്ങനെ ആയിരുന്നു... എന്ന് വെച്ച് അത് ഇപ്പോളും ആ പാവങ്ങളെ കുത്തി നോവിച്ചു സുഗിക്കുന്ന നിനക്കൊക്കെ vere പണിയില്ലേ...
അടിപൊളി.... ബിഗ് സലൂട്ട്....
ഇത്തരം ശബ്ദങ്ങൾ എന്നും അലോസരപ്പെടുത്തും എന്നതാണതിന്റ ശക്തി 🌝
കൊള്ളാം വലിയ പണ്ഡിതനാണന്ന ഭാവം: വാഗ്മി ആണന്ന ഭാവം ..... പക്ഷേ ഹിന്ദുക്കളെ ആക്ഷേപിക്കുകയും ഹൈന്ദവ ദൈവങ്ങളെയും പദ്ധതികളെയും വിവരക്കേടു കൊണ്ട് എതിർത്തു സംസാരിക്കുകയും ചെയ്യുന്നു...... ഈ പണ്ഡിതന് രാമായണം എന്ന പദത്തിന്റെ അർത്ഥമെന്തന്നറിയില്ല ..... അതുകൊണ്ടാണല്ലോ മാപ്പിള രാമായണത്തെ പിൻതുണച്ചു ജഹാദി പ്രീണനം നടത്തുകയും വിഡ്ഢിത്തം പുലമ്പുകയും ചെയ്യുന്നത് ...... ഇവരൊക്കെ നാടിന്റെ നൻമക്കേ ? തിൻമക്കോ .....?
പഴയകാലത്തെ സാധാരണക്കാർ തീണ്ടൽ തോടിയിൽ ഉയർന്ന ജാതിക്കാരുടെ അടിമപ്പണി ആ കാലത്തെ വിവരമില്ലായ്മയുടെ ഫലം മുഴുവൻ അനുഭവിച്ചു ജീവിതം ഹോമിച്ചു പിന്നെ ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ സ്വാതന്ത്ര്യം ഇല്ലാതെ അലഞ്ഞു ജീവിതം ഹോമിച്ചു കാലം മാറി കഥ മാറി അവരെ കാർ വലിയ കൊള്ളക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും എല്ലാം കൂടി സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഈ കൊച്ചു കേരളത്തിൽ എത്തിച്ചു അതായത് ഇപ്പോഴും കോരന് കുമ്പിളിൽ തന്നെ കഞ്ഞി
ദളിതനു നട്ടെല്ലു നിവർത്തി നിൽക്കാൻ കഴിയുന്നതു കേരളത്തിൽ മാത്രമാണെന്നു മറക്കരുത്.
അങ്ങനെ പറയരുത്!😅
നമ്മൾ എന്നും ഭൂതകാലത്ത് ജീവിക്കണം അപ്പോഴേ ഈ സാധുക്കൾക്ക് ഉയർച്ച ഉണ്ടാകു😂
@@sreekumarp2807 ഏതു ദളിതൻ
@@geethanv414 ഈ ഞാൻ ❗
excellent
സാമൂതിരി, കോലത്തിരി, കൊല്ലങ്കോട് രാജവംശം, കവളപ്പാറ നായർ., നായനാർമാർ ഇവരൊക്കെ നായൻമാരല്ലേ
അവരൊക്കെ നായന്മാരാണ് പക്ഷേ അതൊന്നും ഇയാൾ പറയില്ല
Beautiful......
പഴയ കാര്യങ്ങൾ പറയുപ്പോഴു അതിലും തമ്മിൽ വെറുക്കാനുള്ള വഴിവെട്ടി പോകുന്നു. തമ്മിൽ സ്നേഹിക്കുവാനുള്ള ഒരു വാക്കും പറയുകയില്ല. കുറ്റം പറയുന്നത് തന്നെ വലിയ തെറ്റാണു. ഒരു വീട്ടിൽ തന്നെ വലിയവനും ചെറിയവന്നുമില്ലേ. ഇതുതെന്നയാണ് രാഷ്ട്രീയ നേതാവും പറയുന്നത്. അയൽക്കാരൻ സമ്പത്ത് ഉണ്ടാകുമ്പോൾ അവന്റെ പഴയ കാലം പറഞ്ഞു കൊണ്ടിരിക്കും
ഇങ്ങേരുടെ ഈ പ്രസംഗം നാടിനു നാട്ടുകാർക്കും വല്ല ഗുണവും ചെയ്യുന്നുണ്ടോ. ആരെയോ സുഖിപ്പിക്കാൻ വേണ്ടി ഇയാൾ ഇറക്കിവെച്ച അറിവിന്റെ ഭണ്ഡാരം വെറും ഒരു വിഴുപ്പലക്കൽ ആയി തോന്നി.
Wonderful
നവോത്ഥാനകാലത്തെ ചരിത്രം പലർക്കും അസഹിഷ്ണുത അനുഭവപെടും, ഇദ്ദേഹം യാഥാർഥ്യം പറയുന്നു, കാണിപ്പയ്യൂറിന്റെ നയന്മാരുടെ പൂർവചരിത്രം, എന്ന പുസ്തകം, പ്രൊഫസർ A ശ്രീധരമേനോന്റെ കേരളചരിത്രം ഒക്കെ വായിച്ചാൽ ഇതെല്ലാം മുൻകാല കേരള ചരിത്രമാണെന്ന് മനസിലാകും, രാമായണം, മഹാഭാരതം, എന്നിവ യുടെ ആധികാരിത പറയാൻ എനിക്കറിയില്ല, നല്ല പ്രഭാഷണം
ഇവിടെ അറിവില്ലാതെ പലരും അവരുടെ അഭിപ്രായം പറയുമ്പോൾ അതാണ് സത്യം എന്ന് കരുത്തരുതേ ഇദ്ദേഹവും കമ്മ്യൂണിസ്റ്റൻ 😄പക്ഷേ ഇതിലും കുറെ കളവുകളുണ്ടെ സിപിഎംകാർ പറഞ്ഞുപരത്തുന്നത് അവരാണ് നവോത്ഥാനം അല്ല, അല്ല അവർ വന്നിട്ട് 100കൊള്ളാം പോലും ആയില്ല ഇ.എം.എസ് വന്നത് 1954lomatto🤣ആണ് athine🤣എത്രയോമുൻപേ കോൺഗ്രസ് ഉൾപ്പെട്ട മുൻനിരനായകന്മാർ ഇവിടെ എന്റെ അമ്മ ഇപ്പോൾ ഉണ്ടെങ്കിൽ 99വയസേ അമ്മ മരിച്ചിട്ട് 3വർഷമേ ആയുള്ളൂ നല്ല, ഓര്മശക്തി അന്നും പത്രം വായിച്ചു 8amclas🤣vidhyabhyasam😄അമ്മയൊക്കെ ബ്ലൗസ് ഇട്ടിട്ടുണ്ട് അമ്മേടെ അമ്മായിമ്മ ഇട്ടിട്ടുണ്ട് anne🤣നിങ്ങൾ സത്യം മനസിലാകൂ ദാരിദ്രത്തെ അല്ലാഹ്യിരുന്നോ ലോകം തന്നെ പുരോഗമിച്ചിട്ടില്ല, ഒരുകണ്ടിപിടിത്തവും നടന്നിട്ടില്ല പിന്നെ തുണി ആരെങ്കിലും 🤣നെയ്തെടുക്കുന്ന തുണി അതെ ഒരു പ്രത്യേക ജാതിക്കാർ ചാലിയാർ അവർ ആണ് നെയ്യുക 😄തുണിക്ക് ശമം പൈസ ഇല്ല സ്ത്രീസ്‌കൾ പുറത്തിറങ്ങില്ല, മുന്തിയ, ജാതിക്കാർ മാരെ തോർത്തു കൊണ്ടേ മറക്കും ആരും കാണില്ലല്ലോ സ്ത്രീകളെ അതെകൊണ്ടേ പീഡനങ്ങളും ഇല്ല ഉണ്ടെങ്കിൽ അറിയിക്കാനും പറയാനും ആരുമില്ല, സാഹചര്യം കൊണ്ടാണ് അങ്ങനെ വന്നതേ മാറ്റഫ്യുള്ളവർ വന്നു നാടിനെ പിടിച്ചടക്കി ആരും ചോദിക്കാനും പറയാനുമില്ല ഓരോമത്തകരും അവരുടെ മതം പ്രചരിപ്പിച്ചു മതം മറ്‌ജി ഹിന്ദുകളെ adimakalaki😄നെഹ്‌റു വന്നതിന് ശേഷം പഞ്ചാവത്സര പദ്ധതി നടപ്പാക്കിയതിന് ശേഷമനെ ഇവിടെ ക്രെശിയും പിന്നെ കറണ്ടും എല്ലാ, ആധുനികങ്ങളും വന്നതേ അല്ലാതെ കമ്മികളല്ല കമ്മികൾ കേരളത്തിലല്ലേ ഉള്ളു അതും ഒന്നിച്ചു ഭരിച്ചിട്ടില്ല ഇടവിട്ടേ അവരും ഇ.എം.എസ് കുറച്ചു നന്മകളൊക്കെ കൊണ്ടുവന്നിട്ടുണ്ട് 🥰ennitte🥰ഇല്ലക്രെഡിറ്റും ഞങ്ങള്ക്ക് enneparanje😍പരത്താൻ നാണമില്ലേ ഇന്ത്യാ, ഭരിക്കാത്ത കമ്മികൾ endhe🥰നവോത്ഥാനമാണ് ചെയ്തതെ ഉളുപ്പില്ലാത്ത കമ്മികളെ ഇപ്പോൾ നിങ്ങൾ നാടിനെ കൊള്ളയടിച്ച തീവ്റ വാദികലെവളർത്തി 🥰ഈ കേരളത്തെ നശിപ്പികയല്ലേ 🥰
മാപ്പിള രാമായണം ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തൊരു അവതരണം കെട്ടിരിക്കാൻ വളരെ രസം
I need to listen his speech live🤩
Korettan😍😍
Sir ur very great this speech is very very grateful I am ali from Australia
We malayalees must listen this.
Very nicely expressed your views.
Very knowledgeable personality. Our children should listen this instead of watching different unwanted reels. Spend time to isten such speech.
Great Sir.
മനോഹരം അവതരണം
ഇടതു ചായ്‌വ് ഉണ്ടെങ്കിൽ നുണ പറയണം എന്ന് നിർബധമുണ്ടോ ?ഇന്ന് പേരിനും ജാതിക്കും വലിയ പ്രസക്തി ഇല്ല.പണ്ട് അങ്ങിനെയൊക്കെ ആയിരുന്നിരിക്കണം.പിണറായിയുടെ അച്ഛനന്റെ പേരിനു ഇന്ന് ആരും കുഴപ്പമൊന്നും കാണുന്നില്ല.
കാലം -- ലോകംമുഴുവൻ പുതിയ പുതിയ സങ്കേതകവിധയ്യിലൂടെ മുന്നോട്ടു കുതിക്കുമ്പോൾ ഇവിടെ കേരളത്തിൽ 100 കൊല്ലം മുൻപുള്ള കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ കാലത്തിന്റെ പുറകിലോട്ട് കൊണ്ടുപോയി മനസ്സിൽ വിദ്വെഷം ഉണ്ടാക്കാനും ഒന്നിനും കൊള്ളാത്ത ജനതയാക്കാനുമേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കു. കഷ്ട്ടംതന്നെ.
എല്ലാ മതങ്ങളിലും ഉള്ള അനാചാരങ്ങളെ പുറത്ത് കൊണ്ടുവരണം👍
അത് കേരള ഗവണ്മെന്റ് അന്തവിശ്വാസത്തിനതിരെ ഉള്ള ബില്ല് പോലെ ആകും 😄
Very good 👏👏👏🙏🙏🙏
😄👌👍
ഉഗ്രൻ അവതരണം, കാര്യം കുറെ മനസിലാക്കാൻ ഉണ്ട്.വടക്കെ മലബാറിൽ ഈ സാഹിത്യം ഉണ്ടല്ലോ ല്ലേ.മാപ്പിള തെയം.
Sir 🙏🙏
ശരിയാണ് പക്ഷെ അതുകൊണ്ട് ഇതിലും ഭികരമായ മുസ്ലിം തിവൃവാദത്തിന് വളരാൻ വേണ്ടിയാവരുത് വേദികൾ ദുരിതങ്ങൾ മാത്രമായിരിക്കും മിച്ചം.
ഗുഹ്യ രോഗം മറച്ചു വെച്ചാലും ഒരു നാളിൽ പുറത്തു വരും നല്ല ചൊറിച്ചിൽ 🤣🤣🤣🤣
തീവ്രവാദി വാദികൾ ഭരിക്കുമ്പോൾ മുസ്ലിം തീവ്രവാദി കളുടെ ആവശ്യം ഇല്ല. ഇത് കേട്ടാൽ 26%ഉള്ള മുസ്ലിങ്ങൾ എന്തു തേങ്ങ ചെയ്യുന്നേ. 🤣🤣🤣
ശരിയാണ്
Superb
കമ്മ്യൂണിസം എവിടെയും എത്താതെ പോയത് കൊണ്ടുള്ള നിരാശ ഇദ്ദേഹത്തിൽ നിറഞ്ഞു കാണുന്നുണ്ട്
ഇന്ന് ലോകത്ത് ഏറ്റവും ജനസഖ്യയുളള രാജ്യം ഒരിക്കുന്നതു കമ്യൂണിസം.
കൂടാതെ റഷ്യ അടക്കം അനവധി രാജ്യങ്ങളിൽ ഇന്നും കമ്യൂണിസം തന്നെയാണ് അധികാരത്തിൽ പിന്നെ കമ്യൂണിസം എവിടെ ഇല്ലാതായി എന്നാണ് പറയുന്നത്.
ഇവിടെ മനു . വളരാത്തത് പോലെ അല്ല കമ്യൂണിസം...
ഹഹ
കഴിഞ്ഞ നൂറ് കൊല്ലത്തിനിടയിൽ രണ്ട് സൂപ്പർ പവർ രാജ്യങ്ങൾ
സോവിയറ്റ് യൂണിയൻ , ചൈന
ഇരുന്ന കൊമ്പ് മുറിക്കുന്നവർക്ക് അംഗീകാരം ലഭിക്കുന്നത് പാകിസ്ഥാനിലേക്ക് നോക്കിയിരിക്കുന്ന രജ്യ ദ്രോഹികളിൽ നിന്നാണ് 😂😂
നീയൊരു ഉന്നത ജാതിയാണല്ലേടാ
എനിക്കും തോന്നി 🤣
മനോഹരം , വിജ്ഞാനപ്രദം.
ധാരാളം അറിവുകൾ ലഭിച്ചു , നല്ലഅവതരണം അഭിനന്ദന ങ്ങൾ
സാർ, അഭിനന്ദനങ്ങൾ. 🙏
👍👍
Thank you sir.
Ippozhuthe E neriketta
Rashtreeyathe velluvilikkunna
Ithupolulla arivukal share
Cheytha thankalkku
Ente hridhayathinte..
Phashayil aphivadhyamarppikkunnu.
പഴയ കാലത്ത് താഴ്ന്ന ജാതിക്കാർ അനുഭവിച്ചിരുന്ന യാതനകൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധത്തിൽ അത്ര ക്രൂരത നിറഞ്ഞതായിരുന്നു. ഇതിനെല്ലാം മാറ്റം കൊണ്ടുവരാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചത് ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. ഇദ്ദേഹം നല്ല പഴയ കാല അറിവുള്ള മനുഷ്യനാണ്.സത്യത്തെ നമ്മൾ തമസ്കരിച്ചു കൂടാ
യൂറോപ്പിന്റെ മതവും വിദ്യാഭ്യാസവും ഇന്ത്യയിൽ പ്രചരിപ്പിക്കുക എന്ന പരിപാടിയാണ് ക്രിസ്ത്യൻ മിഷനറിമാർ ചെയ്തത്. അവർ ജാതി വ്യത്യാസം ഇല്ലാതെ വളരെ കുറച്ചുപേർക്ക് വിദ്യാഭ്യാസം നൽകി എന്നുള്ളത് ശരിയാണ്, എന്നാൽ വ്യാപകമായി പിന്നോക്ക ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയും അവർക്ക് ഭൂമി നൽകി ജന്മിത്വം അവസാനിപ്പിക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റുകാരാണ്.
അവതരണം നന്നായി 👍
ഒന്നര നൂറ്റാണ്ട് മുമ്പുവരെ ഉയർന്ന ജാതിക്കാരെ മാത്രമാണ് ക്രിസ്തുമത്തിൽ ചേർത്തിരുന്നത്.അടുത്ത കാലത്താണ് താഴ്ന്ന ജാതിക്കാരോട് സ്നേഹം വന്നത്. ദളിത് ജാതികൾക്ക് salvation army എന്നൊക്കെ ഓമനപ്പേരിൽ പ്രത്യേകം പള്ളിയും ഉണ്ടാക്കി. പിന്നെ മിക്ഷണറി മാരുടെ സേവനങ്ങൾ അറിയാൻ ഇൻക്വിസിഷൻ, വിച്ച് ഹണ്ട് ചരിത്രങ്ങൾ വായിച്ചു നോക്കിയാൽ മതി.എന്തിന് നമ്മുടെ ഗോവയിൽ മാത്രം 16000 ത്തിൽ പരം മനുഷ്യരെ ആണ് കാത്തോലിക്ക സഭ ഇൻക്വിസിഷന് വിധേയമാക്കിയത്. കത്തോലിക്ക സഭയുടെ ചരിത്രപുസ്തകത്തിൽ തന്നെ(കാത്തലിക്ക് എൻ സൈക്ലോപീഡിയ )ഇക്കാര്യം പറയുന്നു.ഇതിനെല്ലാം മറയായി കുറെ ചാരിറ്റിയും.
പഴയ സുറിയാനി കത്തോലിക്ക സഭയിൽ മതം മാറിയവരിൽ കൂടുതലും നായർ , ഈഴവർ വരെ അതിൽ താഴോട്ട് അയിത്തം കൊണ്ടാണോ എടുക്കാതിരുന്നത് ? പിന്നെ ക്ലാനായ യാക്കോബ ടീംസ് ഒക്കെ തനി മലയാളി ജീൻ ഒന്നുമല്ല ഏതോ middle eastern ജൂത ക്രിസ്ത്യാനികളുടെ ഒക്കെയാ . പിന്നെ 20 ആം നൂറാണ്ടിൽ കുറച്ച് ദളിതരെ മതം മാറ്റി ഇപ്പോഴും അവരെ വേദം കൂടിയവർ എന്നു പറഞ്ഞ് മാറ്റി നിർത്തുവാ . ചാവറ അച്ചന്റെ പ്രവർത്തനങ്ങൾ ഒക്കെ കേട്ടിട്ടുണ്ട് നല്ല കാര്യം
Different people from Europe came to India like other countries. Different people had different purposes. Like modern Indians made temples in Dubai, Europe, USA, those days Europeans made churches in Keralam n India. Among the Europeans came people had different purposes like, merchants, missionaries, teachers, n soldiers. All behaved accordingly. Don't mix everything. Even the first Malayalam dictionary was made by a German. First Worship songs were written by Germans. Why? In our caste system as per the details here, commoners couldn't learn n write a language in poem n prose
എന്ത് ആസ്വാദ്യകരമായി പ്രഭാഷണം മാപ്ല രാമായണം പുതിയ അറിവാണ് സാർ
ചരിത്രബോധമില്ലായ്മയാണ് വർത്തമാനകാലദുരന്തം. ഫാസിസത്തിന്റെ തേരോട്ട മാരംഭിച്ച ഈ കാലയളവിൽ നവോത്ഥാനമൂല്യങ്ങൾ വീണ്ടും..വീണ്ടും ഓർമ്മപ്പെടുത്താൻ അങ്ങയെപ്പോലുള്ളവർക്ക് കഴിയടട്ടെ !
കാലം പിന്നെയുമൊഴുകി ഇന്ന് Kറെയിലിലും Kഫോണിലും Kവിദ്യയിലുമെത്തിനിതക്കുന്നല്ലോ സർ !
ഖേദമുണ്ടോ സർ ?
അധര വ്യായാമത്തിൻ്റെ സാരം പിടികിട്ടിയില്ല.
Namste.sir
Hear Hear Hear , Youth of Kerala , From we were we have marched to today’s Kerala .
ആര് കേൾക്കാൻ.. ചരിത്രം പഠിച്ചാൽ rss / ബിജെപി ഇവിടെ വളരുമോ? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞവനെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ നോക്കിയ നാടാണ്... ഇപ്പോളും പൂണൂലിട്ടവനെ തിരുമേനി എന്ന് വിളിക്കുന്ന, തൊഴുത് പിടിച്ചു കയ്യിലേക്ക് എറിഞ്ഞു കൊടുക്കുന്ന പ്രസാദം വാങ്ങാൻ ക്യൂ നിൽക്കുന്ന നാട്... ആചാര ലംഘനം തടയാൻ തലയിൽ തേങ്ങ എറിയുന്ന നാട്... കേരളമേ നിന്നെ ഓർത്തു ഞാൻ ലജ്ജിക്കുന്നു...
athe sadaranakkaranu manassilavunna vidathil ramayanam ezhuthiyathu thettano.
@@vladimirsid7296 പ്ലസ്ടുവിന് ഫുൾ എ പ്ലസ് മേടിച്ച പെൺകുട്ടിയെ സ്റ്റേജിൽ വിളിച്ച ആദരിക്കുന്നതിനെ വിലക്ക് കൽപ്പിക്കുന്ന നാട്.. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന കുട്ടികളെ പോലും ഒരു വലിയ മറകെട്ടി ആൺകുട്ടികളെയും പെൺകുട്ടികളെയും ഇരുവശത്തും ഇരുത്തി പഠിപ്പിക്കുന്ന നാട്. പെൺകുട്ടികളുടെ ഫോട്ടോ പോലും പത്രങ്ങളിലും, എന്തിന് കോളേജ് മാഗസീനുകളിൽ പോലും പ്രസിദ്ധീകരിക്കാൻ വിമുഖത കാട്ടുന്ന നാട്. സ്ത്രീകൾ സ്ത്രീ ഡോക്ടറുടെ അടുത്ത് മാത്രമേ പോകാൻ പാടുള്ളൂ എന്ന് കൽപ്പിക്കുന്ന നാട്. ഹിജാബ് ധരിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴും എന്ന് കരുതുന്ന നാട്. കറുത്ത ചാക്കിനുള്ളിൽ പൊതിഞ്ഞുവേണം, കണ്ണുകൾ മാത്രം പുറത്തു കാണിച്ചു വേണം പെൺകുട്ടികൾ നടക്കാൻ എന്ന് വിശ്വസിക്കുന്ന നാട്.
ഇതൊക്കെ കേൾപ്പിക്കാനും ചരിത്രമല്ലാത്ത സമകാലിക സംഭവങ്ങളായി അവതരിപ്പിക്കാനും സടകൊഴിഞ്ഞ ഈ സിംഹങ്ങൾക്ക് സാധിക്കുമോ!! കേരളമേ നിന്നെ ഓർത്ത് അതിലേറെ ലജ്ജിക്കുന്നു..
നല്ല അവതരണം
രാവണന് പത്തു തലയുടെ ബുദ്ധിയുണ്ട് എന്നാണ്. ജാതിയുടെയും, മതത്തിന്റെയും പേരുപറഞ്ഞു ഇപ്പോഴും സർക്കാർഓഫീസിൽ വേർതിരിവ് കാണിക്കുന്നുണ്ട്, നവോഥാന വക്താക്കൾ പോലും ഇത് ചെയ്യുന്നുണ്ട്, തന്റെമകളെയോ, മകനെയോ ഒരുതാഴ്ന്നവർഗത്തിൽനിന്ന് കല്യാണം കഴിപ്പിക്കണം. പണ്ടുപലതും നടന്നിട്ടുണ്ട്, ഇപ്പോൾ നടക്കുന്നതിനെ കുറിച് സംസാരിക്കണം, ഇ.എം.എസ് നമ്പൂത്തിരിയയിയിരുന്നു അദ്ദേഹത്തിനെ കുറ്റം പറയാൻപറ്റുമോ?
"കേരളത്തിലെ നായര് ഒരിക്കല്‍ പോലും കുളിച്ചീട്ടില്ല". may be true in your case
ഇവന്റെ അമ്മ കുളിപ്പിക്കില്ല എന്ന് പറഞ്ഞു
പുലയർ കുളിച്ചാൽ നായർ നായർ നഞച്ചാൽ പുലയർ 😂😂