വാളയാറിൽ ഭീകരമായി കൊലചെയ്യപ്പെട്ട രണ്ടു ദളിതപ്പെൺക്കുട്ടികളുടെ (അവരുടെ വയസ്സും എത്രയായിരുന്നു എന്നോർക്കുക.) ദളിതയായ അമ്മയ്ക്ക് നഷ്ടപ്പെട്ട നീതിയെപ്പറ്റി ക്കൂടി ഡോക്ടറേ ഈ വീറോടെ ഒരു പ്രസംഗം യൂട്യൂബിലിടണേ. ഇതൊര ഭ്യർത്ഥനയാണ്. നമുക്ക് ഇതിഹാസ- പുരാണങ്ങളെയും ചരിത്രങ്ങളെയും വിടാം .ഇന്ന് ,ഈ വർത്തമാനകാലത്തിൽ ഇത്രയും പീഡിതരായ ആ ദളിത് കുടുംബത്തിന്റെ കണ്ണീരിനൊപ്പം കണ്ണീരൊഴുക്കാം .ആ അമ്മയുടെ വരണ്ട കണ്ണിർ തുടക്കാം '. വേദികൾ നിശ്ശബ്ദമാകട്ടെ .കൈ കാലുകൾ ചലിക്കട്ടെ. മനസ്സ് ആർദ്രവും സത്യമുള്ളതുമാകട്ടെ.
"സ്വന്തം വീട്ടിൽ ഇരുന്നു നോക്കുമ്പോൾ ചന്ദ്രൻ തന്റെ വീടിനു മുകളിൽ ആണെന്നും, ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ ഞാനാണ് എന്നും ഒക്കെ തോന്നുന്ന ആ ഒരു മൗഢ്യം ഉണ്ടല്ലോ! അതിന് പറയുന്ന പേരാണ് രാജ്യസ്നേഹം!" ഇതിനേക്കാൾ നല്ലൊരു നിർവചനം ഇല്ല.
സാധാരണക്കാരനായ ഒരാൾക്ക് തന്റെ ചുറ്റുവട്ടമേ അറിയാൻ സാധിയ്ക്കൂ .അതിന്റെ ഏറ്റവും കൂടിയ വിസ്തൃതിയാണ് അയാളുടെ രാജ്യം' .ആ രാജ്യം സുരക്ഷിതവും നന്മ നിറഞ്ഞതും ആയിരിക്കാൻ അയാൾ അഗ്രഹിക്കുന്നതും അതിലെ ഓരോ ജനത്തേയും സ്വന്തം സഹോദരനായി കരുതി പ്രവർത്തിക്കുന്നതിനും ഉള്ള പേരാണ് രാജ്യസ്നേഹം . ഇങ്ങനെയുള്ള രാജ്യത്തിന്റെ പേരിൽ അഭിമാനിക്കുന്നതാണ് ദേശാഭിമാനം .അതിന് എന്തിനാണ് രൗദ്രം കൊള്ളുന്നത്.ഇന്ന് ഈ അധ:പതനം വന്നത് രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടനകളുടെയും സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടാണ്. അവയല് ലേ'നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിൽ വിഷം ചേർത്തത്. ജനാധിപത്യത്തെ ഏതു പാറ്റയും വിഷജന്തുക്കളും ഇഴഞ്ഞു കയറാൻ പറ്റിയ വിധത്തിൽ തുറന്നു വെച്ചതാണ് അപകടമായത്.
Good speech 👌👌👌 You defined Nationalism well 👌 What you said about Democracy is true 🙏 Now Nair is nothing...Thiyya have supermecy.... Minorities are marginalized One this minorities will get power 🌹🤝🌹... They will treat the majority well 🤝
ജനാധിപത്യം ചീഞ്ഞുനാറിയിരിക്കുന്നു. ഇന്ന് രാഷ്ട്രീയഗുണ്ടാധിപത്യം ആണ്. + മതാധിപത്യം .ഇതിൽ നിന്നു് മോചനം നേടുന്നതെങ്ങനെ? ഇതിൽ നിന്നുള്ള നവോത്ഥാനമാണ് നമുക്ക് വേണ്ടത് .
Just right. ഇദ്ദേഹം ഒടുക്കം പറഞ്ഞത് അറിയാമായിരുന്നെങ്കിൽ ഇത്രയൊന്നും പ്രസംഗിക്ക ണമെന്നില്ലായിരുന്നു. "നമ്മളെല്ലാം അതിജീവിക്കും." ദേശീയതയുടെ വ്യാഖ്യാനം ഇവിടെ ആരും മാറ്റി എഴുതുന്നില്ല. സ്വന്തം രാജ്യത്തെ സ്നേഹിക്കണം എന്നു പറയുന്നതാണോ ജനാധിപത്യ ധ്വംസനം?
ജനാതിപത്യം ആഗ്രഹിക്കാത്തവരാണ് മതവിശ്വാസികൾ അവർക്ക് ദൈവനിയമം നടപ്പിൽവരുത്തണം ക്രിസ്ത്യാനികൾക്ക് അവരുടെനിയമം മുസ്ലിമിന് അവരുടെ നിയമം ഹിന്ദുവിന് അവരുടെനിയമം ക്രിസ്റ്റിയൻ പറയുന്നുഅവർ ഇന്ത്യയിൽ വന്നിട്ട് രണ്ടായിരം വർഷമായെന്ന് മുസ്ലിംസ് പറയുന്നു അവർ പ്രവാചകന്റെ കാലത്തു ഇവിടെവന്ന്മതപ്രചാരണം നടത്തിയെന്ന് അവർക്കു ആർക്കുംഐത്തം ഉണ്ടായിരുന്നതായ് ചരിത്രംഇല്ല അവർ ഏതു വഴിയിൽ കൂടിയും നടന്നിരുന്നു അവർക്ക് നിറമുണ്ടായിരുന്നു ബുദ്ധിഉണ്ടായിരുന്നു അതുകൊണ്ട് അവർക്ക് യാതൊരു ബുദ്ധിമുട്ടും ഇവിടെ ഉണ്ടായിരുന്നില്ല ബുദ്ദിയും നിറവും വന്നപ്പോൾഅതൊക്കെമാറി അതാണ് പരിണാമം പണ്ട്കാലത്തു മനുഷ്യന് എവിടെയും കുടിയേറാമായിരുന്നു ഇന്ന് പണമുണ്ടങ്കിൽഏതുരാജിത്തും സിറ്റിസൺ കിട്ടും പണമില്ലാത്തവന് അടിമപ്പണിയും കിട്ടും അതാണ് ലോകം
രണ്ടേ രണ്ടു ഭീഷണി ആണ് ഈ നാടിനുള്ളത്. ഒന്നുയർന്ന ജാതിക്കാരായ ഹിന്ദുക്കളും പിന്നെ മുസ്ലീമുകളും... ജനാധിപതJത്തിന്റെ കുടപിടിക്കാൻ ഇപ്പോൾ ഇസ്ലാം ഇറങ്ങിയിരിക്കുന്നു.... രാജ്യസ് നേഹത്തിനെ നിർവചിച്ചു പോംല പുച്ഛിച്ചു തള്ളാൻ എനിക്ക് സാറിന്റെ അത്രയും വിവരമില്ല.... ഇവനൊക്കെ ഇത്രയും മതം പുഴുങ്ങി പുഴുങ്ങി നടന്നിട്ട് . ഇതു പോലെ നല്ല ഒരു ജനാതിപത്യത്തിൽ ജീവിക്കാൻ അർഹത ഇവനൊക്കെയുണ്ടോ....
എന്താണ് ഇങ്ങേരുടെ പ്രശനം?ആയിര കണക്കിന് വർഷങ്ങൾക്കു മുൻപ് രാമായണം എഴുതിയത് ത്രേതായുഗത്തിലും , മഹാഭാരതം എഴുതിയത് ദ്വാപര യുഗത്തിലും ആണെന്ന് ഹിന്ദു വിശ്വാസം. . അതു എഴുതിയവർ ആരൊക്കെ എന്നും, എഴുതിയ കാലഘട്ടം എന്നായിരുന്നു എന്നും ഇപ്പോഴും തർക്കവിഷയം പോലെ നിലനിൽക്കെ വാല്മീകിയെയും, വ്യാസനെയും ആര് വിളിച്ചു കൊണ്ടുവന്നു എഴുതിച്ചു എന്നാണ് ഇയാൾ പറയുന്നത്. അതു പറഞ്ഞതോ, ഇന്ത്യയുടെ എക്കാലത്തെയും പരമോന്നത രാഷ്ട്രതന്ത്രജ്ഞനായ അംബേദ്കർ ആണുപോലും. രത്‌നാകരൻ എന്ന കാട്ടാളന് മന പരിവർത്തനം വന്ന് രാമ മന്ത്രം ജപിച്ചു തപസു ചെയ്തു വാല്മീകം എന്ന ചിതൽപുറ്റിൽ നിന്നും പുറത്തു വന്നവനാകയാൽ വാല്മീകിയായി രാമായണം എഴുതി എന്നാണ് ഭാരതീയർ വിശ്വസിക്കുന്നത്. അദ്ദേഹം ദളിതനായിക്കോട്ടെ, ആ ദളിതന് ലോകത്തിലെ ഒന്നാമത്തെ വിശ്വഇതിഹാസകാരന്റെ സ്ഥാനം ആണ് ഭാരതം നൽകിയിരിക്കുന്നത്.പിന്നെ വ്യാസന്റെ കാര്യം,അദ്ദേഹം ഇയാൾ പറയുന്നപോലെ വെളിമ്പറമ്പിൽ ഇട്ടു വ്യഭിചരിച്ചു ഉണ്ടായ കുട്ടിയല്ല. ഉഭയസമ്മതപ്രകാരംവള്ളത്തിൽ വച്ചു മുക്കുവതിയായ സത്യവതിക്കു പരാശര മുനിയുടെ ദിവ്യ ശക്തിയാൽ ഉണ്ടായ പുണ്യമാണ്. അദ്ദേഹവും ദളിതനായിക്കോട്ടെ, അദ്ദേഹത്തിന് മഹാവിഷ്ണുവിന്റെ അവതാരസ്ഥാനമാണ് ഭാരതം നൽകിയിരിക്കുന്നത്. പവിത്രമായ വിഷ്ണു സഹസ്രനാമസ്തോത്ര ത്തിൽ വേദവ്യാസോഭഗവാൻ എന്നാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്, തന്നെയുമല്ല അദ്ദേഹം ചിരംജീവികളിൽ ഒരാളുമാണ്. എന്ന് പുരാണങ്ങൾ ഉത്‌ഘോഷിക്കുന്നു. അല്ലാതെ,ദെ ലിതനാണ് എന്ന് പറഞ്ഞു ഈ മഹാമുനി മാരെയും അവരുടെ ഇതിഹാസങ്ങളെയും സനാതന ധർമത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയനും തള്ളി കളഞ്ഞിട്ടില്ല. കളയുകയും ഇല്ല. ലോകം ഉള്ള കാലത്തോളം ഇവ അതുപോലെ നിലനിൽക്കുകയും ചെയ്യും. ഇവനെ പോലെയുള്ളവരാണ് മഹത്തായ ഭാരതീയ പാരമ്പര്യത്തെ വ്യഭിചരിച്ചതാക്കുന്നത്. ഇനി ഏതു പാരമ്പര്യം ആണ് വ്യഭിചരിച്ചത് അല്ലാത്തത്? വേലക്കാരിയിൽ ഉണ്ടായ കുട്ടിയുടെ പിൻഗാമികൾ ആണ് ക്രിസ്ത്യൻസ് എന്ന് മുസ്ലിംസും, അതല്ല തിരിച്ചാണ് എന്ന് ക്രിസ്ത്യൻസും പറയുന്നു. അപ്പോൾ ആ പാരമ്പര്യമോ. ആദം, ഹവ്വ ദമ്പതികളിൽ നിന്നാണ് ഇന്നീ കാണുന്ന സർവ്വ ജനതതിയും ഉണ്ടായത് എന്ന് ഈ രണ്ടു വേദങ്ങളും പറയുന്നു, അതിൽ തന്നെ ഒരു അവിഹിതം മണ ക്കുന്നില്ലേ? ഇനി സ്വന്തം പിതാക്കൻമാരെ മദ്യം കൊടുത്ത ഓഫ് ആക്കി അവരെ പ്രാപിച്ച പെണ്മക്കളെ പറ്റി ബൈബിൾ പഴയ നിയമത്തിൽ ഉണ്ട്. ആ പാരമ്പര്യമോ? 3000കൊല്ലങ്ങൾക്കു മുൻപ് അടക്കിയ തൂത്തൻ ഖാമന്റെ ഈജിപ്ഷൻ മമ്മി കാലഘട്ടത്തിൽ അച്ഛനും, മക്കളും തമ്മിലും, സഹോദരീ സഹോദരൻമാർ തമ്മിലും വിവാഹം കഴിച്ചു മക്കൾ ജനിച്ചതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. അപ്പോൾ ആ പാരമ്പര്യമോ? ആദി മാതാവായ ഹവ്വ ഒരു കറുത്ത വർഗക്കാരി ആയിരുന്നത്രേ.സ്വന്തം പിതാവിനെ കൊല്ലുകയോ, തടവറയിൽ അയക്കുകയോ ചെയ്ത് അധികാരം പിടിച്ചെടുത്ത മുസ്ലിം ഭ രണാധികാരികളെ പറ്റി ഇന്ത്യ ചരിത്രത്തിൽ നമ്മൾ പഠിച്ചിട്ടുണ്ട്. . സുഹൃത്തേ ലോകത്തിലെ എല്ലാ പാരമ്പ ര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദളിതന്റെയും, വ്യഭിചാരത്തിന്റെയും, ചതിയുടെയും ഒക്കെ തന്നെയാണ്. ഇന്ത്യയിൽ ചാതുർവർണ്യം ആയിരുന്നെങ്കിൽ അമേരിക്കൻ നാടുകളിലും, അറബി നാടുകളിലും അത് അടിമകച്ചവടം ആയിരുന്നു എന്ന് മാത്രം.അമേരിക്കയിൽ എബ്രഹാം ലിംങൺ അടിമത്വം നിർത്തലാക്കുന്നത് വരെ, അവരുടെ അവസ്ഥ അതി ഭീകരമായിരുന്നു ഇന്നും പാശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും വർണ വിവേചനത്തിന്റെ പേരിലും, മതതീവ്രവാദത്തിന്റെ പേരിലും ആൾക്കൂട്ട കൊലപാതകങ്ങളും, ചാവേർ ആക്രമണങ്ങളും എത്രയോ നടക്കുന്നു. സ്വന്തം പാരമ്പര്യത്തിന്റെ നന്മയെ മനസിലാക്കുകയും, അതു മറ്റുള്ളവർക്ക് മനസിലാക്കി കൊ ടക്കുകയും ആണ് യാഥാർത്ഥ ദേശീയത. അതു ഏതു രാജ്യക്കാ രനായാലും, മതക്കാരനായാലും
എന്തൊക്കെ പറഞ്ഞാലും ഏതൊകെ പറഞ്ഞിലും, ഹിന്ദു മതത്തിനുള്ളിൽ ജാതിയമായ ഒരു .ഇതുണ്ട് ഏത് ....... അത് നിലനിൽ ക്കു വോളം ഹിന്ദു മതം നശിച്ചു കൊണ്ടെയിരിക്കും, അംബേക്കർ ,
അതിമനോഹരം സർ.....കൂടുതൽ പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു.
വാളയാറിൽ ഭീകരമായി കൊലചെയ്യപ്പെട്ട രണ്ടു ദളിതപ്പെൺക്കുട്ടികളുടെ (അവരുടെ വയസ്സും എത്രയായിരുന്നു എന്നോർക്കുക.) ദളിതയായ അമ്മയ്ക്ക് നഷ്ടപ്പെട്ട നീതിയെപ്പറ്റി ക്കൂടി ഡോക്ടറേ ഈ വീറോടെ ഒരു പ്രസംഗം യൂട്യൂബിലിടണേ. ഇതൊര ഭ്യർത്ഥനയാണ്. നമുക്ക് ഇതിഹാസ- പുരാണങ്ങളെയും ചരിത്രങ്ങളെയും വിടാം .ഇന്ന് ,ഈ വർത്തമാനകാലത്തിൽ ഇത്രയും പീഡിതരായ ആ ദളിത് കുടുംബത്തിന്റെ കണ്ണീരിനൊപ്പം കണ്ണീരൊഴുക്കാം .ആ അമ്മയുടെ വരണ്ട കണ്ണിർ തുടക്കാം '. വേദികൾ നിശ്ശബ്ദമാകട്ടെ .കൈ കാലുകൾ ചലിക്കട്ടെ. മനസ്സ് ആർദ്രവും സത്യമുള്ളതുമാകട്ടെ.
അതു ചേച്ചിക്കും ആകാമല്ലോ
തകർപ്പൻ പ്രസംഗം. ഇന്നിന്റെ വലതു രക്ഷരീയത്തിനു, ഇതിലും ലളിതവും അതെ സമയം ശക്തവും ആയ മറുപടി അധികം കണ്ടിട്ടില്ല . എല്ലാവരും കേൾക്കണം
"സ്വന്തം വീട്ടിൽ ഇരുന്നു നോക്കുമ്പോൾ ചന്ദ്രൻ തന്റെ വീടിനു മുകളിൽ ആണെന്നും, ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ ഞാനാണ് എന്നും ഒക്കെ തോന്നുന്ന ആ ഒരു മൗഢ്യം ഉണ്ടല്ലോ! അതിന് പറയുന്ന പേരാണ് രാജ്യസ്നേഹം!"
ഇതിനേക്കാൾ നല്ലൊരു നിർവചനം ഇല്ല.
സാധാരണക്കാരനായ ഒരാൾക്ക് തന്റെ ചുറ്റുവട്ടമേ അറിയാൻ സാധിയ്ക്കൂ .അതിന്റെ ഏറ്റവും കൂടിയ വിസ്തൃതിയാണ് അയാളുടെ രാജ്യം' .ആ രാജ്യം സുരക്ഷിതവും നന്മ നിറഞ്ഞതും ആയിരിക്കാൻ അയാൾ അഗ്രഹിക്കുന്നതും അതിലെ ഓരോ ജനത്തേയും സ്വന്തം സഹോദരനായി കരുതി പ്രവർത്തിക്കുന്നതിനും ഉള്ള പേരാണ് രാജ്യസ്നേഹം . ഇങ്ങനെയുള്ള രാജ്യത്തിന്റെ പേരിൽ അഭിമാനിക്കുന്നതാണ് ദേശാഭിമാനം .അതിന് എന്തിനാണ് രൗദ്രം കൊള്ളുന്നത്.ഇന്ന് ഈ അധ:പതനം വന്നത് രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടനകളുടെയും സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടാണ്. അവയല് ലേ'നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിൽ വിഷം ചേർത്തത്. ജനാധിപത്യത്തെ ഏതു പാറ്റയും വിഷജന്തുക്കളും ഇഴഞ്ഞു കയറാൻ പറ്റിയ വിധത്തിൽ തുറന്നു വെച്ചതാണ് അപകടമായത്.
@@prasannamv7104 ഇനിയും മനുഷനിലേക്ക് എത്ര ദൂരം?
കൂടുതൽ പ്രസംഗങ്ങൾ പ്രദീക്ഷിക്കുന്നു ..... കേട്ട് നിന്നുപോകും .... രാജ്യസ്നേഹത്തിനെ നിർവജിച്ചത് .........
ഇദേഹത്തിന്റെ മറ്റു വീഡിയോസ് ഉണ്ടെങ്കിൽ ലിങ്ക് കമെന്റ് ചെയ്യുക
Super super Sir.
Good speech 👌👌👌
You defined Nationalism well 👌
What you said about Democracy is true 🙏
Now Nair is nothing...Thiyya have supermecy.... Minorities are marginalized
One this minorities will get power 🌹🤝🌹... They will treat the majority well 🤝
Great speech,, unity in diversity athe arthathila indiayil thirichu varan venti namukku prayathnikkam
Kidu speech
Good Speech
Excellent speech..
Great speech
പാലക്കാട് പ്രശ്നത്തിൽ കട്ട മൗനം തുടരണം പ്രിയ ബു.ജി.
ജനാധിപത്യം ചീഞ്ഞുനാറിയിരിക്കുന്നു. ഇന്ന് രാഷ്ട്രീയഗുണ്ടാധിപത്യം ആണ്. + മതാധിപത്യം .ഇതിൽ നിന്നു് മോചനം നേടുന്നതെങ്ങനെ? ഇതിൽ നിന്നുള്ള നവോത്ഥാനമാണ് നമുക്ക് വേണ്ടത് .
I need English subtitle.Need to share with my friends those who don’t know Malayalam
സർ' അഭിവാദ്യങ്ങൾ
👍
🙏🙏
🔥🔥🔥
എന്തു നല്ല രസം മാണ് അറിയോ... സാറിന്റെ പ്രസംഗം കേൾക്കാൻ
Thangal paryunnad ethra sathiyam
Ingane ullaver innu valre viralam
Adu thaneyanu innu nammude Rajiyathinde shaapam aayi theerunad.
മറ്റൊരു സുനിൽ പി. ഇളയിടം,,,, f
അതുക്കും മേലെ 👌
Just right. ഇദ്ദേഹം ഒടുക്കം പറഞ്ഞത് അറിയാമായിരുന്നെങ്കിൽ ഇത്രയൊന്നും പ്രസംഗിക്ക ണമെന്നില്ലായിരുന്നു. "നമ്മളെല്ലാം അതിജീവിക്കും." ദേശീയതയുടെ വ്യാഖ്യാനം ഇവിടെ ആരും മാറ്റി എഴുതുന്നില്ല. സ്വന്തം രാജ്യത്തെ സ്നേഹിക്കണം എന്നു പറയുന്നതാണോ ജനാധിപത്യ ധ്വംസനം?
Polichi
Venum enikk oru nalla samoohatte
Evideyaayirunnu ithrayul naal,gambheeram
വിവരമുള്ളവന്റെ വർത്തമാനം...
വർത്തമാന കാലത്തിന് എന്ത് കുഴപ്പമാണ് ഉള്ളത്. UPA കാലത്തിന്റെ അഴിമതി മറക്കരുത്.
ഇവിടെ ഭീകരവാദികളെ ഉണ്ടാക്കുന്ന ഫാക്ടറികളായി മാറുന്നു ഭരണാദികാരികള്‍.എന്നിട്ട് അവരെകാണിച്ച് രാജൃസ്നേഹം വിളബുന്നു.അപകടം പടിച്ച കളികളിയ്ക്കുന്നു.ഉദാഹരണം അഘിലാക്കിന്‍റെ മക്കളെ ജീവിയ്ക്കാന്‍ വിട്ടിട്ട് ആ വയസ്സനായ അച്ചനെ മക്കളുടെ മുന്നില്‍ വെച്ച്തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു കൊല്ലുന്നു.ഇതുപോലെയുള്ള ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും പറയാം.അമേരിക്ക പോലുള്ള രാജൃങ്ങ ളുടെ സൂത്രം അമേരിക്കയ്ക്ക് വലിയ കഴപ്പം ഉണ്ടാക്കില്ല .അയല്‍ രാജൃങ്ങളുടെ ചൂടുപറ്റി ജീവിയ്ക്കുന്ന നമ്മള്‍ക്ക് അപകടമാണ് മകന്‍ ചത്താലും മരുമകള്‍ മുണ്ടച്ചിയാകണമെന്നു പറയുന്ന ഭരണകര്‍ത്താക്കളെ പിനചനെന്തുപറയണം
മറ്റൊരു പിന്‍പറ്റുകാരന്‍
What do you mean by that?
ഒരുപാട് ഇഷ്ടം ആയി
ഗുരോ ഇനിയും അങ്ങയുടെ പ്രസംഗങ്ങൾ പ്രതീക്ഷീക്കുന്നു pls
ജനാതിപത്യം ആഗ്രഹിക്കാത്തവരാണ്
മതവിശ്വാസികൾ
അവർക്ക് ദൈവനിയമം നടപ്പിൽവരുത്തണം
ക്രിസ്ത്യാനികൾക്ക് അവരുടെനിയമം
മുസ്ലിമിന് അവരുടെ നിയമം
ഹിന്ദുവിന് അവരുടെനിയമം
ക്രിസ്റ്റിയൻ പറയുന്നുഅവർ ഇന്ത്യയിൽ വന്നിട്ട് രണ്ടായിരം വർഷമായെന്ന്
മുസ്ലിംസ് പറയുന്നു അവർ പ്രവാചകന്റെ കാലത്തു ഇവിടെവന്ന്മതപ്രചാരണം നടത്തിയെന്ന്
അവർക്കു ആർക്കുംഐത്തം ഉണ്ടായിരുന്നതായ് ചരിത്രംഇല്ല അവർ ഏതു വഴിയിൽ കൂടിയും നടന്നിരുന്നു അവർക്ക് നിറമുണ്ടായിരുന്നു ബുദ്ധിഉണ്ടായിരുന്നു അതുകൊണ്ട് അവർക്ക് യാതൊരു ബുദ്ധിമുട്ടും ഇവിടെ ഉണ്ടായിരുന്നില്ല
ബുദ്ദിയും നിറവും വന്നപ്പോൾഅതൊക്കെമാറി
അതാണ് പരിണാമം
പണ്ട്കാലത്തു മനുഷ്യന് എവിടെയും കുടിയേറാമായിരുന്നു
ഇന്ന് പണമുണ്ടങ്കിൽഏതുരാജിത്തും സിറ്റിസൺ കിട്ടും പണമില്ലാത്തവന് അടിമപ്പണിയും കിട്ടും അതാണ് ലോകം
രണ്ടേ രണ്ടു ഭീഷണി ആണ് ഈ നാടിനുള്ളത്. ഒന്നുയർന്ന ജാതിക്കാരായ ഹിന്ദുക്കളും പിന്നെ മുസ്ലീമുകളും... ജനാധിപതJത്തിന്റെ കുടപിടിക്കാൻ ഇപ്പോൾ ഇസ്ലാം ഇറങ്ങിയിരിക്കുന്നു.... രാജ്യസ് നേഹത്തിനെ നിർവചിച്ചു പോംല പുച്ഛിച്ചു തള്ളാൻ എനിക്ക് സാറിന്റെ അത്രയും വിവരമില്ല.... ഇവനൊക്കെ ഇത്രയും മതം പുഴുങ്ങി പുഴുങ്ങി നടന്നിട്ട് . ഇതു പോലെ നല്ല ഒരു ജനാതിപത്യത്തിൽ ജീവിക്കാൻ അർഹത ഇവനൊക്കെയുണ്ടോ....
ആരെയൊക്കെയോ അനുകരിക്കാൻ ശ്രമിക്കുന്നു... പാവം. കമ്മൂണിസ്റ്റുകൾക്ക് ജനാധിപത്യത്തെക്കുറിച്ചു പറയാൻ എന്തവകാശം?
നിന്റെ തന്തയുടെ തന്തയെ പോലും ആരും അനുകരിക്കില്ല.
അതാണ് നിന്റെ പാരമ്പര്യം...
ഒന്ന് പോടാ
എന്താണ് ഇങ്ങേരുടെ പ്രശനം?ആയിര കണക്കിന് വർഷങ്ങൾക്കു മുൻപ് രാമായണം എഴുതിയത് ത്രേതായുഗത്തിലും , മഹാഭാരതം എഴുതിയത് ദ്വാപര യുഗത്തിലും ആണെന്ന് ഹിന്ദു വിശ്വാസം. . അതു എഴുതിയവർ ആരൊക്കെ എന്നും, എഴുതിയ കാലഘട്ടം എന്നായിരുന്നു എന്നും ഇപ്പോഴും തർക്കവിഷയം പോലെ നിലനിൽക്കെ വാല്മീകിയെയും, വ്യാസനെയും ആര് വിളിച്ചു കൊണ്ടുവന്നു എഴുതിച്ചു എന്നാണ് ഇയാൾ പറയുന്നത്. അതു പറഞ്ഞതോ, ഇന്ത്യയുടെ എക്കാലത്തെയും പരമോന്നത രാഷ്ട്രതന്ത്രജ്ഞനായ അംബേദ്കർ ആണുപോലും.
രത്‌നാകരൻ എന്ന കാട്ടാളന് മന പരിവർത്തനം വന്ന് രാമ മന്ത്രം ജപിച്ചു തപസു ചെയ്തു വാല്മീകം എന്ന ചിതൽപുറ്റിൽ നിന്നും പുറത്തു വന്നവനാകയാൽ വാല്മീകിയായി രാമായണം എഴുതി എന്നാണ് ഭാരതീയർ വിശ്വസിക്കുന്നത്. അദ്ദേഹം ദളിതനായിക്കോട്ടെ, ആ ദളിതന് ലോകത്തിലെ ഒന്നാമത്തെ വിശ്വഇതിഹാസകാരന്റെ സ്ഥാനം ആണ് ഭാരതം നൽകിയിരിക്കുന്നത്.പിന്നെ വ്യാസന്റെ കാര്യം,അദ്ദേഹം ഇയാൾ പറയുന്നപോലെ വെളിമ്പറമ്പിൽ ഇട്ടു വ്യഭിചരിച്ചു ഉണ്ടായ കുട്ടിയല്ല. ഉഭയസമ്മതപ്രകാരംവള്ളത്തിൽ വച്ചു മുക്കുവതിയായ സത്യവതിക്കു പരാശര മുനിയുടെ ദിവ്യ ശക്തിയാൽ ഉണ്ടായ പുണ്യമാണ്. അദ്ദേഹവും ദളിതനായിക്കോട്ടെ, അദ്ദേഹത്തിന് മഹാവിഷ്ണുവിന്റെ അവതാരസ്ഥാനമാണ് ഭാരതം നൽകിയിരിക്കുന്നത്. പവിത്രമായ വിഷ്ണു സഹസ്രനാമസ്തോത്ര ത്തിൽ വേദവ്യാസോഭഗവാൻ എന്നാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്, തന്നെയുമല്ല അദ്ദേഹം ചിരംജീവികളിൽ ഒരാളുമാണ്. എന്ന് പുരാണങ്ങൾ ഉത്‌ഘോഷിക്കുന്നു. അല്ലാതെ,ദെ ലിതനാണ് എന്ന് പറഞ്ഞു ഈ മഹാമുനി മാരെയും അവരുടെ ഇതിഹാസങ്ങളെയും സനാതന ധർമത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയനും തള്ളി കളഞ്ഞിട്ടില്ല. കളയുകയും ഇല്ല. ലോകം ഉള്ള കാലത്തോളം ഇവ അതുപോലെ നിലനിൽക്കുകയും ചെയ്യും. ഇവനെ പോലെയുള്ളവരാണ് മഹത്തായ ഭാരതീയ പാരമ്പര്യത്തെ വ്യഭിചരിച്ചതാക്കുന്നത്.
ഇനി ഏതു പാരമ്പര്യം ആണ് വ്യഭിചരിച്ചത് അല്ലാത്തത്? വേലക്കാരിയിൽ ഉണ്ടായ കുട്ടിയുടെ പിൻഗാമികൾ ആണ് ക്രിസ്ത്യൻസ് എന്ന് മുസ്ലിംസും, അതല്ല തിരിച്ചാണ് എന്ന് ക്രിസ്ത്യൻസും പറയുന്നു. അപ്പോൾ ആ പാരമ്പര്യമോ. ആദം, ഹവ്വ ദമ്പതികളിൽ നിന്നാണ് ഇന്നീ കാണുന്ന സർവ്വ ജനതതിയും ഉണ്ടായത് എന്ന് ഈ രണ്ടു വേദങ്ങളും പറയുന്നു, അതിൽ തന്നെ ഒരു അവിഹിതം മണ ക്കുന്നില്ലേ? ഇനി സ്വന്തം പിതാക്കൻമാരെ മദ്യം കൊടുത്ത ഓഫ് ആക്കി അവരെ പ്രാപിച്ച പെണ്മക്കളെ പറ്റി ബൈബിൾ പഴയ നിയമത്തിൽ ഉണ്ട്. ആ പാരമ്പര്യമോ? 3000കൊല്ലങ്ങൾക്കു മുൻപ് അടക്കിയ തൂത്തൻ ഖാമന്റെ ഈജിപ്ഷൻ മമ്മി കാലഘട്ടത്തിൽ അച്ഛനും, മക്കളും തമ്മിലും, സഹോദരീ സഹോദരൻമാർ തമ്മിലും വിവാഹം കഴിച്ചു മക്കൾ ജനിച്ചതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. അപ്പോൾ ആ പാരമ്പര്യമോ? ആദി മാതാവായ ഹവ്വ ഒരു കറുത്ത വർഗക്കാരി ആയിരുന്നത്രേ.സ്വന്തം പിതാവിനെ കൊല്ലുകയോ, തടവറയിൽ അയക്കുകയോ ചെയ്ത് അധികാരം പിടിച്ചെടുത്ത മുസ്ലിം ഭ രണാധികാരികളെ പറ്റി ഇന്ത്യ ചരിത്രത്തിൽ നമ്മൾ പഠിച്ചിട്ടുണ്ട്. . സുഹൃത്തേ ലോകത്തിലെ എല്ലാ പാരമ്പ ര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദളിതന്റെയും, വ്യഭിചാരത്തിന്റെയും, ചതിയുടെയും ഒക്കെ തന്നെയാണ്. ഇന്ത്യയിൽ ചാതുർവർണ്യം ആയിരുന്നെങ്കിൽ അമേരിക്കൻ നാടുകളിലും, അറബി നാടുകളിലും അത് അടിമകച്ചവടം ആയിരുന്നു എന്ന് മാത്രം.അമേരിക്കയിൽ എബ്രഹാം ലിംങൺ അടിമത്വം നിർത്തലാക്കുന്നത് വരെ, അവരുടെ അവസ്ഥ അതി ഭീകരമായിരുന്നു ഇന്നും പാശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും വർണ വിവേചനത്തിന്റെ പേരിലും, മതതീവ്രവാദത്തിന്റെ പേരിലും ആൾക്കൂട്ട കൊലപാതകങ്ങളും, ചാവേർ ആക്രമണങ്ങളും എത്രയോ നടക്കുന്നു. സ്വന്തം പാരമ്പര്യത്തിന്റെ നന്മയെ മനസിലാക്കുകയും, അതു മറ്റുള്ളവർക്ക് മനസിലാക്കി കൊ ടക്കുകയും ആണ് യാഥാർത്ഥ ദേശീയത. അതു ഏതു രാജ്യക്കാ രനായാലും, മതക്കാരനായാലും
എന്തൊക്കെ പറഞ്ഞാലും ഏതൊകെ പറഞ്ഞിലും, ഹിന്ദു മതത്തിനുള്ളിൽ ജാതിയമായ ഒരു .ഇതുണ്ട് ഏത് ....... അത് നിലനിൽ ക്കു വോളം ഹിന്ദു മതം നശിച്ചു കൊണ്ടെയിരിക്കും, അംബേക്കർ ,
ബുദ്ധിജീവി ആവാനുള്ള പെടാപ്പാടെ....
😏😏
എന്ന പിന്നെ നീ ഇതിനൊക്കെ മറുപടി പറയൂ മോനെ
@@sayanankalathoor9207 മറുപടിയോ? ചോദ്യമെവിടെ? അയാളുടെ കുറേ നിരീക്ഷണങ്ങൾ പറഞ്ഞു. ദേശീയതയെ പറ്റി വേവലാതി പ്പെടുന്ന ചില ബുജീ കളിൽ ഒരാൾ. ഇതിനെന്തു മറുപടി.
Prasad mk : Raja Hariprasad | MD, PhD. അദ്ദേഹത്തിന്‍റെ അറിവുകളാണിതെല്ലാം.
അതിന്റെ പെടാപ്പാടൊക്കെ എന്നേ കഴിഞ്ഞു. അതിന്റെ റിസൽട്ട് ആണല്ലോ ഡോക്ടറേറ്റ്.
നിങ്ങൾക്കെന്താ വേണ്ടതെന്ന് പറയൂ . അല്ലാതെ സ്വയം ഇളിഭ്യരായി മാറല്ലെ .
Great speech
🙏🙏
Great speech sir
Beautiful speech
Great speech