Dr.P.E .Abraham|ആസ്ത്മ ഉള്ളവർ പാലിക്കേണ്ട ഭക്ഷണക്രമം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 141

  • @hareeshrajpavan
    @hareeshrajpavan 9 місяців тому +3

    ഡോക്ടർ വളരെ നല്ല അറിവാണ് നൽകുന്നത്. എനിക്ക് അനുഭവം ഉള്ള ഒരു കാര്യം കൂടി പറഞ്ഞോട്ടെ. എനിക്കും അലർജി, തുമ്മൽ ഒക്കെ സ്ഥിരമായി വരാറുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞ രീതിയിൽ തന്നെ ആണ് നിയന്ത്രിച്ചത്. പക്ഷേ ഗോതമ്പ് ആണ് പ്രധാനമായും എനിക്ക് അലർജി ഉണ്ടാക്കിയിരുന്നത്. എല്ലാവർക്കും അങ്ങിനെ ആകില്ല. ചിലർക്കൊക്കെ ആകാം. അത് കൂടി ഒന്ന് ശ്രദ്ധിക്കാൻ അപേക്ഷിക്കുന്നു.🙏

  • @shineysabestian3311
    @shineysabestian3311 Рік тому +12

    കുറച്ചു ദിവസം അയി ഞാൻ dr പറയുന്ന പോലെ ഭക്ഷണം നിയന്ത്രിക്കുന്നു. എനിക്ക് ടുമ്മലും ശ്വാസംമുട്ടലും കുറവുണ്ട്.
    Thank you Dr
    God bless you.

    • @jisnap
      @jisnap Рік тому +1

      Eee Dr edh hospital lila ariyo.... Place... Charge ethraya....plss reply

    • @athiradamodaran3954
      @athiradamodaran3954 Рік тому

      Ente mone 4 year ane .evening food enthokeya

    • @tonymb3488
      @tonymb3488 Рік тому

      ​@@jisnap Ernakulam kadavanthara and Kottayam place Ariyilla . Fee Amount Ariyila

    • @maheshkkm9187
      @maheshkkm9187 Рік тому

      O

    • @AvinashpPrakash
      @AvinashpPrakash 10 місяців тому

      Number taramo plz

  • @leelake3987
    @leelake3987 Рік тому +4

    നല്ല
    വീഡിയോ
    വളരെ ഭംഗിയായി സാർ പറഞ്ഞുതന്നു
    നന്ദി

  • @AJ-cq6mq
    @AJ-cq6mq 8 місяців тому

    Dr. Thankyou very much. Njan oru asma patient aanu. Dr. de ee classkettappol muthal njan food control cheyyunnundu

    • @kabeerorange8922
      @kabeerorange8922 8 місяців тому

      മാറ്റം ഉണ്ടോ അസുഖത്തിന്

  • @sunnysrspaul7416
    @sunnysrspaul7416 Рік тому +14

    Dr.Abraham, thanks to your treatment ,my daughter is completely cured of nasal infection years back.Now she is a doctor in Homeopathy.

  • @thomasca120
    @thomasca120 11 місяців тому

    Thank you doctor, very usefull information. I will follow it.

  • @susansajivarghese4406
    @susansajivarghese4406 Рік тому +11

    Thank you Doctor. Kindly mention the food items for asthmatic patients. What can we have at night??? Only mentioned the avoided foods

  • @lalyrajan8108
    @lalyrajan8108 Рік тому +1

    Angayil ninnum orupad karyangal njangalku ariyanund doctor thanku sir🙏

  • @sivakripa2009
    @sivakripa2009 8 місяців тому

    Very good consultation

  • @matheckjac1801
    @matheckjac1801 Рік тому +7

    Dear Doctor Could you advice the food recommended for asthama patients residing outside Kerala - in Hyderabad, bangalore,

  • @saifu.smkezhur4308
    @saifu.smkezhur4308 6 місяців тому

    Valuable informations
    thanks dr.

  • @SindhuKp-x6t
    @SindhuKp-x6t 7 місяців тому

    Thank uu Dr.

  • @pecskps3502
    @pecskps3502 Рік тому +3

    Thanks for your advice.

  • @jfmontho
    @jfmontho 8 місяців тому

    Thank you Doctor

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 4 місяці тому

    Thanks sir

  • @lathajayanandan5856
    @lathajayanandan5856 5 місяців тому

    Than you doctor ❤

  • @64vgfdcghjhy23gccccDhbbb
    @64vgfdcghjhy23gccccDhbbb Рік тому +3

    Thank you

  • @swapnaalexander1964
    @swapnaalexander1964 Рік тому +2

    It is very important and useful message for me.

  • @muhammedchalill3791
    @muhammedchalill3791 7 місяців тому +1

    DR. സാർ രാവിലെ 6 മണിക്ക് മുമ്പ് എന്താണ് ആസ് മ കഫം കൊട്ട് ഉള്ളവർ എന്താണ് കഴിക്കാൻ പറ്റുന്ന ഫുഡ് ഒന്ന് പറഞ്ഞ് തന്നാൽ നന്നായിരുന്നു
    കഫത്തിൻ്റെ ടെസ്റ്ററ് ചെയ്താൽ പറ്റുമോ ഏത് ടെസ്റ്റാണ് ചെയ്യേണ്ടത് എന്നും കൂടി അറിഞ്ഞാൽ നന്നായിരുന്നു
    ഞാൻ ഒരു ചെറിയആസ്മരോഗിയും കൂടി ആണ്

  • @elroiglobaltheologychannel3373

    Very useful video for new generation & old Gen

  • @rosilygeorge5888
    @rosilygeorge5888 9 місяців тому +1

    Excellent 👍 to vah

  • @minijain2860
    @minijain2860 11 місяців тому

    Thanks doctor

  • @babykrishnan7258
    @babykrishnan7258 3 місяці тому +1

    Thankyou ഡോക്ടർ 🙏 പിന്നെ ഏത് കറിയാ കഴിക്കാൻ പറ്റുന്നത്

  • @sethumadhavanak2539
    @sethumadhavanak2539 Рік тому +3

    Intermittent fasting is the best way🎉🎉

  • @annakunjumathew2796
    @annakunjumathew2796 Рік тому

    What is method for recurrent sneezing and acrid watery discharge from nose.

  • @molymathew8632
    @molymathew8632 Рік тому +1

    Thank you doctor.but dr.iam diabetic patient and insulin taker and iam asthma patient.i take inhaler two types.how can i take fasting fourteen HR fast.plz recommend suitable food.

  • @Abcdefgh11111ha
    @Abcdefgh11111ha 7 місяців тому +1

    Sir, മഞ്ഞൾ ചേർത്ത് പാല് കഫംക്കെട്ട് കുറക്കുമോ

  • @nittoorsreejithkumar7390
    @nittoorsreejithkumar7390 Рік тому

    Thank you sir 🙏

  • @Mohanan-o3n
    @Mohanan-o3n 8 місяців тому

    Ernakulam eviday aannu hospital alergy shasmmuttu muunnu kazhikkunnu

  • @haseenamisiriya5451
    @haseenamisiriya5451 8 місяців тому

    Sir എന്റെ ശ്വാസഘോഷത്തിനു ചുരുക്കമാണ് ath kond ഞാൻ എന്താണ് ചെയേണ്ടത്

  • @jayasreesahadevan3480
    @jayasreesahadevan3480 7 місяців тому

    How to take appointment

  • @thankachanc2222
    @thankachanc2222 Рік тому

    താങ്ക്യൂ Dr

  • @SindhuSASindhu
    @SindhuSASindhu 3 місяці тому +1

    Very useful information 🙏 Thanks Dr❤

  • @vasuchaliyampurath3758
    @vasuchaliyampurath3758 Рік тому +7

    ഞാൻ എന്റെ ഭാര്യക്ക് വേണ്ടി ഒരു അപ്പോയ്ന്റ്മെന്റ് ചോദിച്ചു അപ്പോൾ കിട്ടിയ ഡേറ്റ് 3 മാസം കഴിഞ്ഞിട്ട്. ഇതിന് ഒരു പ്രതിവിധി നിർദേശിക്കുന്നത് രോഗികൾക്ക് സൗകര്യപ്രദമായിരിക്കും.

  • @balachandrankartha6134
    @balachandrankartha6134 Рік тому +2

    Congratulations

  • @nishajayadevan662
    @nishajayadevan662 Рік тому +2

    Sir ente molk 7.5 yrs anu, avalk Continues allergy,cough,asthma undarunnu,treatment edukkunnundarunnu,last September pettennu saturation down ayi,ct cheithappol result pneumonia, rt lung middle lobe collapse,medeastinal empysema ennokke arunnu,treatment eduthu.atfer 3 month ct repeat cheithappol normal arunnu....
    Seroflo inhaler ,motair lc tablet use cheyyunnund,njan ippo abroad anu ,next month nattil vannit sir ne consult cheyyan plan undarunnu
    But recurrent cough,running nose vannappol ent consult cheithu adenoid hypertrophy rule out cheyyam ennu paranju.. innu endoscopy cheithappol 75 % undennu paranju... 3 wks nu nasal spray yum ,10 days nu tab omnacortil 5mg thannittund.
    Kuravillenkil adenoidectomy anu suggest cheithekkunnath...
    Please sir nte oru suggestion parayavo.adenoid hypertrophy sir treat cheyyunnudo...please reply sir

    • @aswathisaji
      @aswathisaji 11 місяців тому

      Sir evde aanu consultation

  • @shanthari1971
    @shanthari1971 Рік тому

    Thankyoudocçtor

  • @p7249
    @p7249 Рік тому +1

    Kazhikkan patathatine kurich ppsrayumbol enthokke kazhikkanm ennum parayanam

  • @madhusoodhananmp7867
    @madhusoodhananmp7867 Рік тому +3

    Pl let me know the the intervel between two int fasting

  • @samvarghese116
    @samvarghese116 Рік тому +11

    കഴിക്കരുതാത്ത ഭക്ഷണം പറഞ്ഞു. കഴിക്കെണ്ടതും കൂടെ പറയൂ ഡോക്ടർ. പ്ലീസ്.

  • @ansyashefeek8418
    @ansyashefeek8418 11 місяців тому

    Sir entellam kayikam ennukudey parayumo

  • @razeenaasharaf7309
    @razeenaasharaf7309 8 місяців тому

    Dr consulting avida

  • @chandrasekharan.p.r8647
    @chandrasekharan.p.r8647 8 місяців тому

    ❤❤❤❤❤

  • @najeemanajeema3478
    @najeemanajeema3478 Рік тому +1

    Dr Melinj irikkunnavar intrmittnd fasting cheythaal veendum Melinj povillle

  • @seethavs242
    @seethavs242 Рік тому

    👍

  • @PrageeshGopalakrishnan
    @PrageeshGopalakrishnan Рік тому

    Dr consulting ne eth cheyanam

  • @mercym4862
    @mercym4862 Рік тому +1

    Dr - നെ കാണണം എന്നുണ്ടു്- Tv m-ലാണ് താമസം, appointment വേണം

  • @sreeharip7112
    @sreeharip7112 11 місяців тому

    Sir കോട്ടയത് എവിടെയാണ് clinic

  • @shahinabhaih3408
    @shahinabhaih3408 11 місяців тому

    Citrus fruits kazhichalallae immunituy undavullu.

  • @annijoseph7863
    @annijoseph7863 Рік тому +1

    ധാ ന്യങ്ങൾ പയറ് വർഗങ്ങൾ കഴിക്കുന്നത് തെന ചാമ വജ റ വരക് ഒക്കെ കഴിക്കാമൊ അതുകൊണ്ട് കുഴപം ഉണ്ടാ

  • @lalyvarghese7772
    @lalyvarghese7772 10 місяців тому

    Antay mon asma dr treatment anu. Nalla kuravund monu.

  • @BSakariya-yu9um
    @BSakariya-yu9um 3 місяці тому

    ഈ ഡോക്ടർ കണ്ണൂരിൽ പരിശോധന ഉണ്ടോ ആർകെങ്കിലും അറിയുമോ

  • @susanjiju7462
    @susanjiju7462 Рік тому +2

    Food items for night please

    • @cruezff3653
      @cruezff3653 Рік тому

      Ragi or millets are right for asthma patients.because it's not increase mucus production

  • @afnasshan9529
    @afnasshan9529 Рік тому

    Sarinte kandupidithangal ellam crct aan 10:33 .njn oru alphathy patiant aayirunnu.but food folow cheyyinnathilum digestive disorderinum aayurvedham best aan

  • @jesteenajerome5014
    @jesteenajerome5014 Рік тому

    എറണാകുളത്തു എവിടെയാണ് hospital

  • @jessyjosejose6724
    @jessyjosejose6724 10 місяців тому

    Enthanu kazikendathu

  • @girijav.p4083
    @girijav.p4083 Рік тому

    ആസ്മയും വേരിക്കോസ് വെയിനും ഉള്ള എനിക്ക് ഈവെനിംഗ് ഗോതമ്പ് ഫുഡ്‌ കഴിക്കാൻ പറ്റുമോ സർ

  • @muhammedrafips4580
    @muhammedrafips4580 Рік тому +2

    👍👍

  • @y_a___min
    @y_a___min Рік тому +1

    Thangs

  • @achugouri430
    @achugouri430 Рік тому +7

    Dr neril kanan Nth cheyanam

  • @jayat5569
    @jayat5569 Рік тому +2

    ആന സർ നല്ല ശബ്ദം. ഡോ.ശബ്ദം ഇല്ല. കേൾക്കുന്നില്ല

  • @afnasshan9529
    @afnasshan9529 Рік тому

    Ithellam. Aayurvedha treatmentmuyi related aan

  • @diksonvarghesetv4001
    @diksonvarghesetv4001 Рік тому

    👌👍🏻👍🏻👍🏻

  • @shafi965
    @shafi965 Рік тому

    iven aadh potten doctora- gulfilulleverk ethreyo kafa rigengel und

  • @manojtk8790
    @manojtk8790 Рік тому

    Diabetic patiant fasting ചെയ്യാമോ?

  • @saleemnv4481
    @saleemnv4481 Рік тому +4

    ഗോതമ്പിൽ glutan ഉള്ളത് കൊണ്ട് അല്ലർജി ഉള്ളവർക്ക് പറ്റില്ല എന്ന് വായിച്ചു ...???

  • @seemayogahappylife
    @seemayogahappylife Рік тому +1

    Dr നെ എങ്ങനെയാണ് വന്നു കാണാൻ കഴിയുക

  • @najeemanajeema3478
    @najeemanajeema3478 Рік тому

    Dr ente monu dre kaanichathinu shesham ith vare aastma undaayittillla...

    • @jumanaabduljaleel2561
      @jumanaabduljaleel2561 Рік тому

      Eppozha kanikkan thudangiye? Monthly medicine kazhikkarundo. Medicine n nalla rate ille. Rathriyum vaikitum. Entha food kodukkar?

    • @najeemanajeema3478
      @najeemanajeema3478 Рік тому

      @@jumanaabduljaleel2561 ....rate 2 masathekk 3000 aavum....but kurayum urapppp

    • @najeemanajeema3478
      @najeemanajeema3478 Рік тому

      @@jumanaabduljaleel2561 pnne raathri chappaathyo gothamb doshayoo kodukkum thenga idaathe...kariyum kodukkilla...Kattan chaya kdkkm

  • @SK-yd8gk
    @SK-yd8gk Рік тому

    🙏🙏🙏🙏

  • @gopalakrishnank8844
    @gopalakrishnank8844 Рік тому +2

    Gothampil Gloottanille

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому +1

    എന്താണ് കഴിക്കേണ്ടത് എന്ന് പറയാതെ മെഡിക്കൽ terms പറഞ്ഞിട്ടു എന്തു കാര്യം. 😰

  • @TECHMEDIALIVE131
    @TECHMEDIALIVE131 7 місяців тому

    സാധാരണക്കാർക്ക് പറ്റാത്ത ചാർജാണ്

  • @sameerkalaranthiri2395
    @sameerkalaranthiri2395 10 місяців тому

    ഈത്തപ്പഴം കഴിക്കാമോ

  • @santhoshej6135
    @santhoshej6135 Рік тому +19

    പരസ്യം കണ്ടു എൽദോസ് വൈദ്യന്റെ മരുന്ന് കഴിച്ചു, കുറവില്ല.

    • @vivaanandhvt1087
      @vivaanandhvt1087 Рік тому

      വാകസിൻ വെച്ച് കൊറെ ണ ഇല്ലാതായില്ല - മറിച്ച ഹാർട്ട അറ്റാക്ക v പോലെ ധാരാളം ദോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
      പിന്നല്ലെ എൽദോസ വൈദ്യന്റെ മരുന്ന്

    • @beulagracethankachan1797
      @beulagracethankachan1797 Рік тому +2

      Same here....kazhichappol kuranju...pinnem vannu

    • @binshyothayoth4729
      @binshyothayoth4729 Рік тому

      Ente 7000 poyi

    • @sumamanoj3362
      @sumamanoj3362 11 місяців тому

      ഞാനും മരുന്നു്‌കഴിച്ചു കുറഞ്ഞു .പിന്നീടു വീണ്ടുമസുഖം കൂടി.6 മാസത്തെ മരുന്നിന്റെ കാശ് പോയികിട്ടി

  • @Sajini-x7x
    @Sajini-x7x 6 місяців тому

    Dr മനോജ്‌ ജോൺസൺ പറയുന്നത് ഗോതമ്പ്, ചോറ് ഇവഒഴിവാക്കാനാ പറയുന്നേ സർ നിങ്ങൾ രണ്ട് പേരും പറയുന്നത് ഏകദേശം ഒരേ കരിയങ്ങളാണ് എല്ലാവർക്കും ഉപകാരമുള്ള കാര്യങ്ങൾ രണ്ടുപേരും ഒന്നിച്ചൊരു ഗവേഷണം ഉണ്ടെങ്കിൽ അത് കൂടുതൽഅറിവുകൾ ഉണ്ടാക്കും ഈ മേഖലയിൽ 🙏🙏🙏🙏🙏

  • @mymoonas9010
    @mymoonas9010 4 місяці тому

    Ili ld enna shwasam mutu engine matam doctore shwasam kosham churu gunna rogan

  • @jacquelinedcruz5181
    @jacquelinedcruz5181 3 дні тому

    ഉച്ചയ്ക്ക് ശേഷമുള്ള സമയത്തു വിശപ്പ് വന്നാൽ enthu കഴിക്കും

  • @aswinautoconsultancy3144
    @aswinautoconsultancy3144 Рік тому

    താങ്കളുടെ കോൺടാക്ട് നമ്പർ വേണം കോട്ടയത്ത്‌ എവിടെയാണ് ഹോസ്പിറ്റൽ

  • @bineeshtech
    @bineeshtech Рік тому +38

    കഫം ഇല്ലത്ത ആഹാരസാധനങ്ങൾ ഏതൊക്കെയാണ്...

    • @jayachandrankrishnan3680
      @jayachandrankrishnan3680 Рік тому +6

      രാത്രിയിൽ എന്ത് ഭക്ഷണം കഴിക്കണം, അരിയും ഗോത്തമ്പും അല്ലാതെ. ഗോതമ്പു allergy ആണ്.
      ചെറുപയർ, കടല, പഴങ്ങൾ എന്നിവ കഫവും ഉണ്ടാക്കുന്നു. പിന്നെന്തു കഴിക്കണം എന്ന്കുടി പറയാമോ.

    • @tonymb3488
      @tonymb3488 Рік тому +2

      Millets and ragi powder podichath night kazhikanam

    • @mallu5847
      @mallu5847 Рік тому +1

      ​@@jayachandrankrishnan3680oru kariyam chodikkatte bhakshanam avide nilkkatte ningal ethra vellam kudikkarund

    • @kumkumma789
      @kumkumma789 2 місяці тому

      രാഗി തണുപ്പല്ലേ ​@@tonymb3488

    • @Kannanmvk-me7pj
      @Kannanmvk-me7pj Місяць тому

      Dr എനിക്ക് 29വയ്സ് ഉണ്ട്. നല്ല കഫ കേട്ട ഉണ്ട്. എപ്പളും. അത് മാറാറില്ല. എന്ത് ഫുഡ്‌ കഴിക്കാൻ പറ്റും. അത് ഒന്ന് പറയുമോ ഡി.

  • @supriyasupu6050
    @supriyasupu6050 Рік тому +3

    അപ്പോൾ ഒന്നും കഴിക്കാൻ പറ്റില്ല 😒

  • @gopinathannair4186
    @gopinathannair4186 Рік тому

    ഞാനും കഴിച്ചതാണ് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.

  • @divyareshma5324
    @divyareshma5324 Рік тому +3

    എന്താ കഴിക്കേണ്ടേ എന്ന് പറഞ്ഞ കൊള്ളാം

  • @weekly_777
    @weekly_777 Рік тому

    ബ്ലഡിലെ അലർജി കലരാറുണ്ട് അത് കൂടുതൽ ആവുമ്പോഴാണ് ഒരു പുസ്തകം കുടഞ്ഞാലും കൊണ്ടിരിക്കുകയും പിറ്റേദിവസം പനി വരികയും ശ്വാസം ബുദ്ധിമുട്ട് അനുഭവിക്കുകയും ചുമ വരികയും ചെയ്യുന്നത് ഫുഡിലുള്ള അലർജി വേറെയാണ് ഫുഡ് അലർജിൽ നിന്നും ബ്ലഡ് തന്നെയാണ് കരുതുന്ന എങ്കിലും ഇത്തരം സിറ്റുവേഷനുകൾ ഉണ്ടാവാറില്ല

  • @learnnewwitharya
    @learnnewwitharya Рік тому

    Ratri entan kaxhikendat

  • @alphansajoseph3534
    @alphansajoseph3534 Рік тому

    Take other doctor speech . He has number there

  • @samvarghese116
    @samvarghese116 Рік тому +3

    എന്തൊക്കയാണ് ഡോക്ടർ കഴിക്കേണ്ട ഭക്ഷണം അത് കൃത്യമായി ഈ വീഡിയോയിൽ പറഞ്ഞില്ല.

  • @sreekumarchembath8604
    @sreekumarchembath8604 Рік тому +2

    Doctor became naturopathist🤭

  • @remyaammu
    @remyaammu Рік тому

    Plagiarism of SBEBA

  • @CRAZY_FOOTBALL_BOY
    @CRAZY_FOOTBALL_BOY 23 дні тому

    കഫം പോകൻ എന്താ ചെയ്യണ്ട

  • @vinumanu7984
    @vinumanu7984 Рік тому +7

    പണ്ടത്തെ കാലത്ത് കഞ്ഞി വെള്ളം കുടിച്ചു വളർന്ന മുത്തച്ചനും മുത്തശ്ശിക്കും കഫം ഉണ്ടായിട്ടില്ല 😊

    • @imagicworkshop5929
      @imagicworkshop5929 Рік тому +3

      ആണോ, ന്നാ സ്ഥിരം
      കഞ്ഞി ആക്കിക്കോ

    • @Kolkatacollections
      @Kolkatacollections Рік тому +1

      They worked hard

    • @rejitharejitha3518
      @rejitharejitha3518 Рік тому +1

      Avar bakeryum chocolateum kazhichirunnilla mathramalla innathe poleyulla joliyalla avar kazhikunnathum healthy food ayirunnu cheyyunna jolikalum healthy ayirunnu..

    • @rejitharejitha3518
      @rejitharejitha3518 Рік тому +1

      Muthachanum muthachiyum kudikkunna kanjivellam anusarichulla jolikalum avarkundayirunnu joli cheyyanulla energy ayi maarum ee vellam

    • @NizNiz-nj9ub
      @NizNiz-nj9ub Рік тому

      Athinu oru utharame ullu annathe kaalath nalla vyamam aanu😂 vahana saukaryam kurav ...nadatham nallathalle???

  • @gopalakrishnank8844
    @gopalakrishnank8844 Рік тому

    Edo potta..kazhikkendath parayoo

  • @jamescx6363
    @jamescx6363 9 місяців тому

    😂

  • @jothishjose5214
    @jothishjose5214 Рік тому +9

    ഡോക്ടർക്ക് നല്ല കഫം ഉണ്ടല്ലോ 😎

    • @vishnuappukuttan1700
      @vishnuappukuttan1700 Рік тому

      Ath e

    • @kgopalakrishnanpillai6700
      @kgopalakrishnanpillai6700 Рік тому

      കഫം എല്ലാവർക്കും പ്രായമാകുമ്പോൾ ഉണ്ടാകും.

    • @Ajithajc1980
      @Ajithajc1980 Рік тому +2

      Sir
      Ernakulam evideyanu practice cheyyunnathu
      Appointment kittan enthu cheyyanam

    • @p7249
      @p7249 Рік тому

      😊

  • @labeenathmas9924
    @labeenathmas9924 Рік тому +1

    Could you please send me your TCMC reg. Number

  • @samadsamadcv5918
    @samadsamadcv5918 Рік тому

    Lchf date ente laifil mattamundakki astma 90% maari

  • @josetu433
    @josetu433 Рік тому

    Hi doctor can get your number

  • @sasiknair123
    @sasiknair123 Рік тому +1

    Phone Number

  • @3gen2014
    @3gen2014 Рік тому

    Thank u Dr.

  • @dijamani5618
    @dijamani5618 Рік тому

    👍

  • @geethadevikg6755
    @geethadevikg6755 Рік тому +3

    Thank you doctor