പത്രോസ് -- കൂവാൻ കോഴി ഇല്ലായിരുന്നെന്നോ????

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 113

  • @Praveenmeno
    @Praveenmeno 2 місяці тому +18

    കോഴി കൂകിയാലും ഇല്ലേലും.. ബൈബിൾ ദൈവാത്‌മാവിനാൽ രചിക്കപ്പെട്ടതാകയാൽ ഒരു യഥാർത്‌തമായി ദൈവത്തെ ജീവിതത്തിൽ പ്രാപിച്ചയാൾ ഇതൊന്നുകേട്ട് പിൻമാറുകയില്ല.. very nice valuable information uncle 🎉

  • @mahimasarasamuel1913
    @mahimasarasamuel1913 2 місяці тому +17

    വേദപുസ്തകം ഒരിക്കലും തെറ്റില്ല. അത് 100% ശെരിയാണ്

    • @bijlikumar123
      @bijlikumar123 2 місяці тому

      പുതിയ നിയമം മാത്രം ...

  • @ansammaantony4856
    @ansammaantony4856 2 місяці тому +10

    യേശു പറഞ്ഞത് അതുപോലെ വിശ്വസിക്കുന്നവനാണ് വിശ്വാസി അല്ലാത്തവരെ ആവിശ്വാസികൾ എന്ന് വിളിക്കും അതുകൊണ്ട് ഇതിനൊന്നും മറുപടി പോലും കൊടുക്കേണ്ട കാര്യമില്ല വിശ്വാസം കൂടാതെ ആർക്കും ദൈവത്തെ പ്രസാധിപ്പിക്കുവാൻ കഴിയില്ല എന്ന് വചനം വ്യക്തമായി പറയുന്നു

  • @samchavarukattil4714
    @samchavarukattil4714 2 місяці тому +6

    കോഴി തൻ്റെ കുഞ്ഞുങ്ങളെ തൻ്റെ ചിറകിൻ കീഴിൽ ചേർക്കും പോലെ എന്ന് കർത്താവ് മത്തായി 23 ൻ്റെ അവസാനം കൃത്യമായി പറഞ്ഞിട്ടുണ്ട്.
    അതായത്
    അമ്മ കോഴിയേയും കുഞ്ഞുങ്ങളെയും പരിചയം ഉള്ളവരോട് അല്ലെ അത് പറയുവാൻ കർത്താവിന് കഴിയൂ ?
    കോഴിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകണം എങ്കിൽ പൂവൻ കോഴി വേണമല്ലോ?
    മാത്രമല്ല
    മകൻ മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? എന്ന് കർത്താവ് ചോദിക്കുന്നുണ്ട്.
    കോഴി നിഷിധമാണെങ്കിലും മുട്ട നിഷിധമല്ല എന്ന വസ്തുത നാം അവഗണിക്കരുത്.
    അശുദ്ധ ജന്തുക്കളെ വളർത്തരുത് എന്ന് കർത്താവ് പറഞ്ഞിട്ടില്ല.
    കഴുത അശുദ്ധമാണ്
    യിസ്രായേലിൽ കഴുത ഒരു വളർത്തു മൃഗമായി അവർക്ക് എക്കാലത്തും ഉണ്ടായിരുന്നു
    കർത്താവ് കഴുത പുറത്ത് കയറിയല്ലോ?

  • @starway9039
    @starway9039 2 місяці тому +7

    കോഴി കൂകും മുൻപ് എന്നെ മൂന്നു വട്ടം തള്ളി പറയും.. അതിന്റെ സമയമാണ് പ്രാധാന്യം.. ആ സമയം എപ്പോൾ ആണോ ആ സമയത്തിന് ആണ് കർത്താവിനെ പ്രാധാന്യം.. കൊടുത്തത്.. ഇനിയും ആര് വിചാരിച്ചാലും ബൈബിൾ സത്യമായി തന്നെ നിലനിൽക്കും.. 🙏🏼

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 2 місяці тому +3

    Dr. Johnson is an eminent personality who has equally credible knowledge in Bible as well as secular topics . He can still contribute much in the christian aplologestics field despite the health issues that confront him.

  • @eldhont1354
    @eldhont1354 2 місяці тому +5

    ആമേൻ കർത്താവ് തുടർന്നും തൻ്റെ ദാസനെ ഉപയോഗിക്കുമാറാകട്ടെ.....❤

  • @joymathew3595
    @joymathew3595 2 місяці тому +12

    ആ സ്ത്രീ പറഞ്ഞത് തെറ്റാണ്.
    മത്താ: 23:37 നോക്കണം. " കോഴി തൻ്റെ കുഞ്ഞുങ്ങളെ ചേർക്കും പോലെ ------ "
    വേദപുസ്തകത്തിൽ തെറ്റില്ല
    ദൈവം സാറിനെ അനുഗ്രഹിക്കട്ടെ!

    • @georgevarghese3210
      @georgevarghese3210 2 місяці тому

      ആ കാലത്ത് യഹൂദന്മാരുടെ ഇടയിൽ കോഴി വളർത്തൽ സ്വഭാവികമായിട്ടും ഉള്ളതു തന്നെ ആയതിനാലാണല്ലോ യേശുക്രിസ്തു കൃത്യമായി പറഞ്ഞിരിക്കുന്നത് ,സ്വന്ത ഇഷ്ടപ്രകാരം മാറ്റുവാനുള്ളതല്ല ദൈവ വചനങ്ങൾ

  • @shinujomon
    @shinujomon Місяць тому +1

    കലമാന്‍, പേടമാന്‍, മ്ളാവ്, കോഴി എന്നിവയ്ക്കു പുറമേ കൊഴുത്ത പത്തു കാളകള്‍, ഇരുപതു കാലികള്‍, നൂറു മുട്ടാടുകള്‍ ഇവയുമായിരുന്നു.
    1 രാജാക്കന്‍മാര്‍ 4 : 23

  • @marysamuel5069
    @marysamuel5069 2 місяці тому +2

    അല്പജ്ഞാനികളായ ചിലർ എന്തും പറഞ്ഞോട്ടെ .മറ്റു മനുഷ്യരെ സംശയാലുക്കളോ അവിശ്വാസികളോ ആക്കുന്ന ഇത്തരം വാദങ്ങൾ ഒഴിവാക്കണം.ദൈവ വചനം അതുപോലെ വിശ്വസിക്കുക.

  • @thomasmathai1929
    @thomasmathai1929 2 місяці тому +2

    ചരിത്രപരമായ മറുപടി.... 👏👍🏽

  • @babyvarghese1910
    @babyvarghese1910 2 місяці тому +4

    Sir In Luke 11:12 Jesus said "If he shall ask an egg, will he offer him a scorpion?" from where the egg came ? surely I believe there was a hen in those time.

  • @bijlikumar123
    @bijlikumar123 2 місяці тому +2

    സാധാരണ പൂവൻകോഴികൾ പാതിരാത്രിയിൽ കൂവാറുണ്ട് .
    യേശുവിനെ വിചാരണ ചെയ്യുമ്പോൾ ഏകദേശം പാതിരാത്രി കഴിഞ്ഞിരുന്നു .
    പത്രോസിനൊട് ഹേറോദോസിൻ്റെ പരിചാരിക ആദ്യമായി ചോദിക്കുന്നു, "നീ അവൻ്റെ ശിഷ്യനല്ലേ , ഉടനെ പത്രോസ് ശിഷേധിക്കുന്നു , പിന്നെ ഏതാനും സമയം കഴിഞ്ഞു ആ സ്ത്രീ വീണ്ടും അതേ ചോദ്യം ചോദിക്കുന്നു , വീണ്ടും പത്രോസ് സ് നിഷേധിക്കുന്നു , പിന്നെ കുറേ കഴിഞ്ഞ് അവിടെ കൂടിയിരുന്ന വേറെ ചിലർ ഉറപ്പിച്ച് പറയുന്നു , നിന്നെ ഞങ്ങൾ ഗത്സെമൻ തോട്ടത്തിൽ വച്ച് യേശുവിന്റെ കൂടെ കണ്ടതാണല്ലോ എന്ന് തറപ്പിച്ചു പറയുമ്പോൾ , പത്രോസ് ആണയിട്ടു മൂന്നാം പ്രാവശ്യവും നിഷേധിച്ചു പറയുന്നു .
    ഉടനെ അവിടെ കോഴി കൂകുന്ന ശബ്ദം പത്രോസ് കേൾക്കുന്നു .
    പത്രോസ് വലിയ അമ്പരപ്പോടെ പുരോഹിത പ്രമാണികളുടെ മുമ്പിൽ തിന്ന് തൻ്റെ നേരെ സൂക്ഷിച്ചു നോക്കുന്ന യേശുവിന്റെ നേരെ വലിയ ദുഖത്തോടെ നോക്കുന്നു ... പിന്നീട് പത്രോസ് വേഗം അവിടെ നിന്നും മാറിപോകുന്നു .
    എത്രയോ കൃത്യമായ പ്രവചനമാണ് യേശു നടത്തിയത് ...

  • @EvaEngg
    @EvaEngg 2 місяці тому +1

    Yes, good statement 🙏

  • @beauty9369
    @beauty9369 2 місяці тому +1

    ആ കോഴി, എന്ന് പറയുന്ന " കോഴി "' വേറെ ആണു. ചില കോഴി സ്ത്രീകൾ അന്നും ഇന്നും ഉണ്ട്

  • @minoygeorge8285
    @minoygeorge8285 2 місяці тому +2

    ശാസ്ത്രീയമായി വിലയിരുത്തി ശരിയൊ തെറ്റൊ എന്ന് സമർത്ഥിക്കേണ്ട ഒന്നല്ല വേദപുസ്തകം. കാരണം ശാസ്ത്രം ദൈവത്തിന് മേലെ അല്ല

  • @shinujomon
    @shinujomon Місяць тому

    ഒരു ദിവസത്തേക്ക് ഒരു കാളയും കൊഴുത്ത ആറ് ആടുകളും അതിനൊത്ത കോഴികളും ആണ് വേണ്ടിയിരുന്നത്. പത്തു ദിവസം കൂടുമ്പോള്‍ വീഞ്ഞുനിറച്ച തോല്‍ക്കുടങ്ങള്‍ ധാരാളം ഒരുക്കിയിരുന്നു. എന്നിട്ടും ഭരണാധികാരിക്കുള്ള ഭക്ഷണവേതനം ഞാന്‍ ആവശ്യപ്പെട്ടില്ല. കാരണം, ദുര്‍വഹമായ ഭാരമാണ് ജനം താങ്ങിയിരുന്നത്.
    നെഹമിയാ 5 : 18

  • @Alexander90948
    @Alexander90948 Місяць тому

    കോഴി അല്ലായിരുന്നെങ്കിൽ അവളുടെ അമ്മൂമ്മ ആയിരിക്കും കൊഴിക്ക് പകരം വന്നു കൂവിയത്....,🤣🐓🐔😂

  • @alexandergeorge9365
    @alexandergeorge9365 2 місяці тому +3

    "പത്രോസ് മൂന്നു പ്രാവശ്യം തള്ളിപ്പറയുമ്പോൾ... " എന്നല്ല, 'കോഴി മൂന്നുപ്രാവശ്യം കൂവുമ്പോൾ.....' എന്നാണ് ബൈബിളിൽ.

    • @joyjacob2510
      @joyjacob2510 2 місяці тому

      @@alexandergeorge9365 തിരിച്ചാണ് ബ്രോ .pl see.mathew ch 26:34

  • @kkthankachan6496
    @kkthankachan6496 2 місяці тому +1

    PRAISE THE LORD

  • @georgemg8760
    @georgemg8760 Місяць тому

    ഇപ്പോഴത്തെ ചില കോഴി കളെക്കുറിച്ചല്ല ശരിയായ കോഴി യെയാണ് മനുഷ്യർ വളർത്തിയത് മേൽപ്പറഞ്ഞ കോഴികൾ ആണോ പെണ്ണോ ആയിക്കോട്ടെ നിങ്ങൾ എത്ര കൂകിയാലും േനരം വെളുക്കാതിരിക്കില്ല.

  • @sosammakuriakose2093
    @sosammakuriakose2093 2 місяці тому

    സാറിന്റെ ചോദ്യം മനസിലായില്ല

  • @AbdulkhaderKannanavil
    @AbdulkhaderKannanavil 2 місяці тому +2

    കോഴി കൂവുക എന്ന പ്രയോഗം നേരം വെളുക്കുക എന്ന അർഥത്തിൽ ലോകം മുഴുക്കെ പണ്ടു മുതലെ പറയുന്നതാണ്. അതിനു യഹൂദർ പ്രത്യേകം കോഴി വളർത്തേണ്ടതില്ല.യേശു പറഞ്ഞതു അതു തന്നെയാണ്.ബൈബിളിൽ വേറെ സ്ഥലത്തും കോഴി എന്നു പറഞ്ഞിട്ടുണ്ടല്ലോ.കോഴി തന്റെ ചിറകിൻ കീഴിൽ കുഞ്ഞുങ്ങളെ ചേർക്കും പോലെ....എന്ന സ്ഥലത്ത് ബ്യൂഗിൾ എന്ന് ചേർക്കാമോ?

  • @joyjacob2510
    @joyjacob2510 2 місяці тому +3

    Sir,ഇത് മലങ്കര ചർച്ച് ക്വിസ് എന്ന പെർ ഇറങ്ങുന്ന വീഡിയോ ആണ് .ഇസ്രായേലിൽ കൊഴിയില്ല എന്നും ഇത് പട്ടാളക്കാർ ഡ്യൂട്ടി മാറുമ്പോൾ ഉള്ള ബ്യൂഗിൽ വായനയെ ഉപമിച്ചു പറ ഞത്താണ് എന്നും പറഞ്ഞു.അപ്പോള് ഞാൻ ചോദിച്ചു ;അങ്ങനെ എങ്കിൽ " ജറുസലേം പുത്രിയെ,....കോഴി തൻ്റെ കുഞ്ഞുങ്ങളെ ചിറകിന് കീഴെ കാക്കും പോലെ എത്ര വട്ടം നിന്നെ എൻ്റെ അടുക്കൽ ചേർപ്പാണ് മനസ്സായിരുന്നു"_ഈ പരാമർശം എങ്ങനെ ഉണ്ടായി?എന്ന് ചോദിച്ചു..അപ്പോള് അവർ ഇത് കർത്താവ് ഉപമയായി പറഞ്ഞതാണ് എന്ന് പറഞ്ഞു.
    അപ്പൊൾ ഞാൻ "ഇത് ഉപമയാണെങ്കിൽ കർത്താവ് ഇത് ബ്യൂഗിൽ വായണയാണെന് എന്തെ വ്യാഖ്യാനിച്ചു കൊടുക്കാത്തെ എന്ന് ഞാനും.പിന്നെ ഞാൻ കർത്താവിൻ്റെ ഉപമയെ സംബന്ധിച്ച് മാത്യു ch.13:8,9അനുസരിച്ച് ഉപമ എന്നാല് സ്വർഗ രാജ്യത്തിൻ്റെ മർമം വെളിപ്പെടുത്തുന്നതാണ്;ഈ മണി മുഴ ങ്ങുന്നത് കോഴി കൂവലാണെന്ന് വ്യാഖ്യാനിച്ചാൽഎങ്ങനെയാണ്
    സ്വർഗരാജ്യത്തെപ്പറ്റിയുള്ള വെളിപ്പെടുത്തുന്നാൽ ആകുന്നതും എന്ന് ഞാനും.ഒടുവിൽ അവർ കൗൺസിൽ കൂടിയിട്ടു എന്നെ തറ
    പറ്റിക്കാൻ ഒരു ചോദിച്ചിരിക്കുവാ
    "ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ....."എൻ്റെ" കുരിശെടുത്ത് എൻ്റെ പിന്നാലെ വരട്ടെ"എന്ന വാക്യമനുസരിച്ചാണോ താങ്കൾ മരക്കുരിശും ചുമന്നു നടക്കുന്നത്
    എന്ന്. Chooo, ഞാനാകെ വിയർത്തു പോയി !അതു മറ്റൊന്നും കൊണ്ടല്ല;കർത്താവ്_
    അനുഗമിക്കുന്നവൻ "തൻ്റെ" ക്രൂശ് എന്നതിന് പകരം "എൻ്റെ" എന്നാക്കി ഒരു കുഞ്ഞു malpractice. നടത്തിയല്ലോ എന്നോർത്തപ്പോൾ.ഏതായാലും തക്ക സമയത്ത് ഒരുപാട് നന്ദിയുണ്ട്.ഇനിയും ഇത് പോലെ വീഡിയോസ് ഇടണം;പറ്റുമെങ്കിൽ പ്രിയ ജെയിംസ് വർഗീസ് സാറിനെയും കൂട്ടണം

  • @josephjames575
    @josephjames575 2 місяці тому +2

    കോഴി കൂവി എന്നത് യഥാർത്ഥത്തത്ത്തിൽ ശരിയാവനു.
    കോഴി കുവുക എന്ന് പറഞ്ഞാൽ റോമൻ കാവൽ മാറുമ്പോൾ ഊത്തുന്ന ബുഗിൾ സഭ്തം ആണ്.
    ഓരോ ഷിഫ്റ്റ്കൾ വരുമ്പോഴും പലവിധത്തിൽ ബുഗിൾ രാഗങ്ങൾ ആലപിക്കാറുണ്ട്.

  • @JoseMV-fw6wf
    @JoseMV-fw6wf 2 місяці тому +1

    ജെറുസലേം നഗരം ഉൾകൊള്ളുന്ന കോട്ടയെക്കുള്ളിൽ കോഴി ഉണ്ടായിരുന്നില്ല എന്ന് തന്നയാണ് സഭ പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്. ഓരോ മൂന്ന് മണിക്കൂർ ഇടവിട്ട് ഡ്യൂട്ടി മാറുന്നതിനു കാഹളം ഉപയോഗിച്ചിരുന്നു. അല്ലാതെ മൂന്ന് മണിക്കൂർ ഇടവിട്ട് നാടൻ കോഴി കൂവുന്ന രീതി അന്നുണ്ടായിരുന്നല്ല. ഇന്ന് സാറിന്റെ നാട്ടിൽ കാണുമായിരിക്കും. സാർ ഒരു പ്രൊട്ടസ്റ്റന്റ് സഭയിൽ അംഗം ആണ് എന്ന് വെക്തമായി പറഞ്ഞിട്ട് തുടങ്ങിയാൽ നല്ലതായിരുന്നു

    • @JCPhilip
      @JCPhilip 2 місяці тому +3

      നിങ്ങൾ പറയുന്ന രീതിയിൽ യഹൂദ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെങ്കിൽ ഓരു നാല് പണ്ഡിതന്മാരുടെ റഫറൻസ് തരാമോ

  • @JJFreaks-ke3yr
    @JJFreaks-ke3yr 2 місяці тому +2

    ഒരിക്കലും ഉറപ്പു പറയാൻ സാധിക്കില്ല. തർജിമാ ചെയുമ്പോൾ മലയാള വാക്കുകളിൽ തെറ്റുകൾ പറ്റും

    • @shaluoommen1
      @shaluoommen1 2 місяці тому

      മൂല ഭാഷ യിൽ നിന്ന് തർജിമ ചെയ്ത എല്ലാ ഭാഷയും തെറ്റുമോ bro 😂😂😂
      മലയാളം അല്ലാതെ മറ്റ് ചില ഭാഷ കൾ കൂടി അറിയുന്നവർ ഉണ്ട് 😅

    • @alexandermathews3111
      @alexandermathews3111 2 місяці тому +1

      There were many excavations that proved hens (roosters) were there at the times of JESUS. There is no mistake in translation at all

  • @alexandermathews3601
    @alexandermathews3601 2 місяці тому

    Jesus himself mentioned about hen and egg. So both are very common in that culture.

  • @DineshKumar-lb6wn
    @DineshKumar-lb6wn 2 місяці тому

    Thank you

  • @jojoskariah8356
    @jojoskariah8356 2 місяці тому

    Meta AI saying about roosters in Jesus's time.
    There were roosters in Jerusalem and Rome during the time of Jesus' judgment. Roosters were common domesticated animals in the ancient Mediterranean world, including the Roman Empire and Judea (now part of Israel).
    In fact, the rooster plays a significant role in the New Testament accounts of Jesus' trial and crucifixion. According to the Gospels, Jesus predicted that Peter would deny him three times before the rooster crowed (Matthew 26:34, Mark 14:30, Luke 22:34, John 18:27). This prediction was fulfilled when Peter denied Jesus three times, and a rooster crowed after the third denial.
    It's worth noting that roosters were valued for their meat, eggs, and ability to serve as alarm clocks, as they crow at dawn. They were also used in religious and cultural contexts, such as in sacrifices and as symbols of fertility and pride.
    So, it's likely that roosters were present in Jerusalem and Rome during Jesus' time, and they would have been a familiar sight and sound in everyday life.

  • @sajisusan3780
    @sajisusan3780 2 місяці тому

    Chicken is included in the kosher list of Bible

  • @Dan16919
    @Dan16919 2 місяці тому +1

    പഴയ നിയമം മാത്രമടങ്ങുന്ന ' ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട സെപ്റ്റിജനിൽ പറഞ്ഞു എന്ന് കേട്ടപ്പോഴേ ഡൗട്ടടിച്ചു.

    • @mathewsabraham7556
      @mathewsabraham7556 2 місяці тому

      സെപ്ററുവജൻറ് ഭാഷാന്തരം പഴയനിയമം ഗ്രീക്ക് ഭാഷ യിലേക്ക് 70 പേർ ഒരുമിച്ചുകൂടി ഭാഷാന്തരം ചെയ്തതാണ്. അത് ക്രിസ്തുവിന്നു മുൻപാണ് ആ ഭാഷാന്തരം ഉണ്ടായത്. അതിനു ശരിയായ തെളിവ് ഉള്ളതാണ്. സംശയിക്കുവാൻ യാതൊരു കാരണവുമില്ല

    • @Dan16919
      @Dan16919 2 місяці тому +1

      @@mathewsabraham7556 കൊള്ളാം : അത് തന്നെയല്ലേ ഞാനും പറഞ്ഞത്. ഈ വീഡിയോ ചെയ്യാൻ കാരണമായ വീഡിയോ കണ്ടില്ലല്ലേ?

    • @mathewsabraham7556
      @mathewsabraham7556 2 місяці тому +1

      @@Dan16919 yes. I didn't see that video.

  • @WilsonThomas-ee2ih
    @WilsonThomas-ee2ih 2 місяці тому

    Praise the Lord.

  • @shajimenon3393
    @shajimenon3393 2 місяці тому +1

    Praise the lord 🙏

  • @shajimathew5618
    @shajimathew5618 2 місяці тому +1

    Proverbs:30:31
    30. മൃഗങ്ങളിൽവെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
    30. A lion which is strongest among beasts, and turneth not away for any;
    31. നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.
    31. A greyhound; an he goat also; and a king, against whom there is no rising up.
    32. നീ നിഗളിച്ചു ഭോഷത്വം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊൾക.
    ഈ ഭാഗത്ത് അങ്ങിനെ ഒരു വാക്ക് കാണുന്നില്ല 👀

    • @JCPhilip
      @JCPhilip 2 місяці тому

      When this verse was translated by Jews to Greek in 400 BC, the word translated greyhound was translated as Cock/Rooster. Realizing that Jews who translated this word 2400 years ago had a better understanding of the Hebrew word, the following translations have correctly translated the word as Cock/Rooster:
      Brenton Translation
      Berean Study Bible
      Contemporary English Version
      Duay-Rheims
      English Revised Version
      English Standard Version
      God's Word Translation
      International Standard Version
      Lexham English Bible
      New English Translation
      Tree of Life Version
      The Passion Translation
      Updated American Standard Version

    • @shajimathew5618
      @shajimathew5618 2 місяці тому

      @@JCPhilip
      Ok 👌

  • @thomasmathai1929
    @thomasmathai1929 2 місяці тому

    1 Pe. 3.15 says that we have to reply, to defend the truth

  • @sajikumar8598
    @sajikumar8598 2 місяці тому

    🙏🏻

  • @Thonnuraans90il
    @Thonnuraans90il 2 місяці тому

    Check "1 king 4: 23". Fowl is there in King Solomon time

  • @treeoflife-preaching1357
    @treeoflife-preaching1357 2 місяці тому

    Praise the Lord

  • @Evg.sabujohn
    @Evg.sabujohn 2 місяці тому

    ഗോഡ് ബ്ലെസ് യൂ സർ

  • @jessylazer3462
    @jessylazer3462 Місяць тому

    റബ്ബർ പന്ത് കണ്ടിട്ടുണ്ടോ. എത്രത്തോളം ശക്തിയിൽ അതിനെ അടിച്ചു താഴ്ത്തുന്നുവോ അതിൻ്റെ ഇരട്ടി ശക്തിയിൽ അത് പൊന്തി വരും അതാണ് ക്രിസ്തുസ്ഥാപിച്ച സഭയും
    വിട്ടുകള

  • @thomasearakuzha6336
    @thomasearakuzha6336 2 місяці тому

    Thanks fine god may bless you

  • @thomasjohn2653
    @thomasjohn2653 2 місяці тому

    യെരുശലേം ദേവാലയത്തിൽ യാമപ്രാർത്ഥനക്ക് സമയമായി എന്ന് വിളിച്ചു കൂവുന്ന ' കാവൽക്കാരനെ അരാമ്യ ഭാഷയിൽ കോഴി എന്ന് വിളിച്ചിരുന്നു. ഇത് അറിയാത്ത തർജമക്കാർ ചെറുതല്ലാത്ത ദ്രോഹം ആണ് ചെയ്തിരിക്കുന്നത്. വിശ്വാസികൾ പ്രാവിനെയും കുരികിലിനെയും ഒക്കെ ബലി കഴിക്കാൻ കൊണ്ട് ചെന്നിരുന്നത് യരുശലേമിൽ കോഴി നിഷിദ്ധമായത് കൊണ്ടായിരുന്നു . പാശ്ചാത്യ വീക്ഷണത്തിൽ ഉരുവായ മറ്റൊരു പ്രശ്നമാണ് ഈ കോഴി' ; കുറഞ്ഞ പക്ഷം യഹൂദ റബ്ബിമാരോട് എങ്കിലും ചോദിച്ച് ചരിത്രം മനസ്സിലാക്കണമായിരുന്നു.

    • @JCPhilip
      @JCPhilip 2 місяці тому

      All 4 gospels were written in GREEK, not Aramaic. So what you said is is irrelevant.

    • @joyjacob2510
      @joyjacob2510 2 місяці тому

      അതായത്, കോഴി തൻ്റെ കുഞ്ഞുങ്ങളെ ചിറകിന് കീഴെ കാക്കുംപോലെ
      എന്നതിന് പകരം യാമക്കാരൻ
      തൻ്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴെ കാക്കുമ്പോലേ
      എന്ന് ആക്കണമായിരുന്നു എന്ന്!
      യാമക്കാരന് ചിറകും ഉണ്ട്?😂

    • @JCPhilip
      @JCPhilip 2 місяці тому

      @@joyjacob2510 PERFECT

    • @thomasjohn2653
      @thomasjohn2653 2 місяці тому

      ​@@JCPhilipലൂക്കോസ് പണ്ഡിതനായിരുന്നു; ഗ്രീക്ക് ഉപയോഗിച്ചിരിക്കാം.
      മത്തായി എഴുതിയത് സുറിയാനി ഭാഷയിലാണ്.
      ഒന്നാം നൂറ്റാണ്ടിൽ തന്നെ മലങ്കരയിൽ മത്തായിയുടെ സുവിശേഷം വന്നതായി അനുമാനിക്കപ്പെടുന്നു.

    • @thomasjohn2653
      @thomasjohn2653 2 місяці тому

      ​@@joyjacob2510യഹൂദ എന്നാൽ യരുശലേം എന്നല്ല അർത്ഥം. അരാമ്യ ഭാഷക്ക് യെരുശലേമിൽ പ്രസക്തിയില്ല.

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 2 місяці тому +2

    പെൺ കൊച്ചല്ല Dr അലക്സാണ്ടർ ജക്കബ് മാമൻ ഇങ്ങനെ പ്രസംഗിച്ചു നടപ്പുണ്ട്

    • @sibymathews182
      @sibymathews182 2 місяці тому

      How did the Roman soldiers eat eggs and chicken, if there were no chicken/ eggs in Palestine?

    • @Homosapiens5266
      @Homosapiens5266 2 місяці тому

      ആ മമ്മൻ അങ്ങനെ പലതും വിളമ്പും... എല്ലാം വളിച്ചതാണ്. ഉപയോഗശൂന്യം. വളിച്ചത് തിന്നുന്ന ചില ജീവികൾ അത് കുഴിമന്തി ആണെന്ന് കരുതി അകത്താക്കും.പറഞ്ഞിട്ടുകാര്യമില്ല.

    • @unnic.o9419
      @unnic.o9419 2 місяці тому

      Thank you for your knowledgeable explanation. May the Lord give you the wisdom abundantly. Praise the Lord

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 2 місяці тому

    👍👍

  • @shajijoseph5499
    @shajijoseph5499 2 місяці тому

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.. But ഭയങ്കര ലാഗ് ആണ് 😔

  • @josemathew3
    @josemathew3 Місяць тому

    ഇതു പറഞ്ഞ ആ സ്ത്രീയെ ഒന്ന് പുറത്തു കൊണ്ടുവരാൻ പറ്റുമോ?.. Israel ൽ chicken farm ഉണ്ട്.

  • @varghesejoseph4559
    @varghesejoseph4559 2 місяці тому

    🙏🌹

  • @johnsonpk3812
    @johnsonpk3812 2 місяці тому

    Cock crow=Latin word is gallicinium and Greek word is alektorophonia. Sir can you explain the meaning of this route words correctly.

    • @JCPhilip
      @JCPhilip 2 місяці тому

      What is the need to go to Latin when all the 4 gospels were written in GREEK, not in Latin

  • @beenamarakkar8450
    @beenamarakkar8450 2 місяці тому

    🎉They want money and animal life

  • @johnsonpk3812
    @johnsonpk3812 2 місяці тому

    വചനത്തെ ചോദ്യം ചെയ്യണ്ട വിവർത്തനത്തിലെ പിശക്കുകൾ ചുണ്ടിക്കാണിക്കകുന്ന തിൽ വിശ്വാസം നഷ്ടപ്പെടുമോ

  • @ttsakaria7966
    @ttsakaria7966 2 місяці тому

    Thousands of views, comments, interpretations, arguments and contentions for and against the Bible arise again and again because these people are unwise and mediocre. Otherwise, how can anybody under the sun thoroughly assess and correctly conlude about God and religion and about the events mentioned in the Bible? Either you believe or reject.

  • @augusthypk8197
    @augusthypk8197 2 місяці тому

    കാട്ടുകോഴി ഇല്ലാതില്ലല്ലോ?.

  • @johnsonkulangara1381
    @johnsonkulangara1381 2 місяці тому

    👍🏻🙏🏻

  • @angeldavid9674
    @angeldavid9674 2 місяці тому

    Daivathine ellam sadyamane
    Appol kozhiyum sadyamane

  • @jaksonvarakkara2292
    @jaksonvarakkara2292 2 місяці тому

  • @jaisonphilip8104
    @jaisonphilip8104 2 місяці тому +1

    Good message

  • @positiveenergy9377
    @positiveenergy9377 2 місяці тому

    എശയ്യ 7/15 വാക്യം പ്രൊട്ടസ്റ്റന്റ് ബൈബിളും കത്തോലിക്കാ ബൈബിളും അർത്ഥം വ്യത്യസ്തമായി വിവർത്തനം ചെയ്തിരിക്കുന്നു.
    പ്രായമാകുമ്പോൾ ബാലൻ തൈരും തേനും ഭക്ഷിക്കുമെന്ന് കത്തോലിക്കാ ബൈബിൾ പറയുമ്പോൾ പ്രായമാകുന്നതുവരെ ബാലൻ തൈരും തേനും കൊണ്ട് ഉപജീവിക്കും എന്ന് കുറിച്ചിരിക്കുന്നു. ഏതാണ് ശരി?

  • @JJFreaks-ke3yr
    @JJFreaks-ke3yr 2 місяці тому

    Sound illa

  • @mathewgeorge3153
    @mathewgeorge3153 2 місяці тому +1

    Kozhi is all over the world since the world started, how they eate eggs ?wickeds say so many things don't listen

  • @jacobthomas3180
    @jacobthomas3180 2 місяці тому

    Palli , chilachu ,satyam, enna vishwasam.

  • @varghesekr9208
    @varghesekr9208 2 місяці тому

    കാലൻ കോഴി ഉണ്ട്.പാതിരാ കോഴി.

  • @josephjohn8249
    @josephjohn8249 2 місяці тому

    Aathinanuprathanam കോഴിക്കൂ karthavinoo

  • @princejhon3709
    @princejhon3709 2 місяці тому +1

    Sir vetu kala
    Bible is true

  • @davitj8293
    @davitj8293 Місяць тому

    എന്താ സാറേ ഇങ്ങനെ ?
    തെളിവ് നിരത്താതെ എന്തെങ്കിലും പറഞ്ഞാൽ ശരിയാകുമോ?
    Pointwise കോഴിയുണ്ട് എന്നതിന് ഏതെങ്കിലും തെളിവ് നിരത്തുക.
    ചുമ്മ emotional ആകാതെ. നിങ്ങൾ പറഞ്ഞതിന് ഒരു തെളിവും എനിക്ക് കിട്ടിയില്ല.
    ഒരു അന്ധമായ സപ്പോർട്ട് മാത്രം.

    • @ChristianApologeticsNow
      @ChristianApologeticsNow  Місяць тому +1

      First, WHERE is the proof that chicken did not exist in Jerusalem???????

    • @IAMJ1B
      @IAMJ1B Місяць тому

      ബൈബിൾ തെറ്റിയെന്ന് പറയുന്ന നിങ്ങളോ ഒരു സത്യ ക്രിസ്ത്യാനി 😂

  • @sajukurian3526
    @sajukurian3526 2 місяці тому

    കോഴികൾ എവിടെയാണ് ഇല്ലാത്തത്

  • @sebastianparamattathil3039
    @sebastianparamattathil3039 2 місяці тому

    Excellent ,2000 panni

  • @jonin7107
    @jonin7107 2 місяці тому

    സകല സൃഷ്ടികളെയും ഉളവാക്കിയ ദൈവത്തിന് ഒരു കോഴിയെകർത്താവിന്റെ വാഴ്ത്തത്തിന് സൃഷ്ടിക്കാൻ കഴിയില്ലെ സഹോദരാ നീ യേശുവിൽ വിശ്വാസിക്കുന്ന വിശ്വാസി ആണേ. അതോ എതിർ ക്രിസ്തുവിന്റെ ആത്മാവ് ഉള്ള വൃക്തി ആണോ

  • @shibumon6466
    @shibumon6466 2 місяці тому

    Engil pinne avalaayirikkum kozhi.🤔

  • @ShibuJohn-op6nn
    @ShibuJohn-op6nn 2 місяці тому

    അച്ചാ ആ സ്രീ തി ഇസബേൽ ആ ണോ

  • @manoja.m3570
    @manoja.m3570 2 місяці тому

    😂

  • @elizabethvarghese1798
    @elizabethvarghese1798 2 місяці тому

    ജെറുസലാമിൽ കോഴി ella,

  • @isacmathew2381
    @isacmathew2381 2 місяці тому

    Edo thanikku greek Hebrew language aryamo.

  • @reshmikamanthana4661
    @reshmikamanthana4661 2 місяці тому +1

    Boomi urundathaanennu oru mathagrandhathilum prathipaathichittillaa. Ennaal swargam naragam ennathineykkurichu vyakthamaayi parayunnundu. Manushyarudey moookinu thottuthaaZheyulla nammudey ee Boomi urundathaanennu njaanikalkku polum pidi kittiyillaa. Avathaarangal polum manasilaaakkiyillaa. Prapanjathil ettavum visishtamaaayathu booomiyaaanu. Kaaranam pravaaachakarkko deyvangalkko polum athintey rooopam pidikittiyillaa . Ennal deyvatheykkurichupolum kiru krithyamaayi manasilaaakki

  • @vjrobert2282
    @vjrobert2282 2 місяці тому

    വചനത്തെ ചോദ്യംചെയരുത്

  • @Basant-ex5pd
    @Basant-ex5pd 2 місяці тому +1

    ദൈവം തലമഢയിൽ ആഴ്ന്നിറങ്ങിയ ഗോത്ര ചിന്തകൾ😅 ദൈവം എന്ന കള്ളകഥ മനുഷ്യ നെ നിയന്ത്രിക്കനുള്ള സൂത്രം

  • @JejoyVarghese
    @JejoyVarghese 2 місяці тому

    👍👍