DAILY BLESSING 2025 JAN-13/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 11 тис.

  • @Renjith-m1r
    @Renjith-m1r 14 днів тому +72

    എല്ലാ പഠിക്കുന്ന മക്കളെയും അനുഗ്രഹിക്കേണമേ എന്റെ മക്കളെയും 🙏🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 14 днів тому +432

    നസ്രായനായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അതിന്മേലുള്ള തടസ്സങ്ങളെ നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @jipsonjames6362
    @jipsonjames6362 14 днів тому +236

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

    • @jeenajoy3426
      @jeenajoy3426 14 днів тому

      Nde eshoye ente Aphraim mon nnde chuma yum bhudhimuttukalum llam mattanname .. nde mummyde thyroid biopsy report varumbol athil oru kuzhapamilla nnu kelpikanne .. nde kudumbathee angayude mahathvum kond nirkNammee nde thalamuraye avedunu anugrahikanneee

  • @AvaniAvus
    @AvaniAvus 14 днів тому +32

    ഈ ശോയേ എനിക്ക്ബൈബിൾ വായിക്കാൻ കാഴ്ച തരണമേ എന്നെ അനുഗ്രഹിക്കണമ്മേ❤️❤️

  • @lindathomas4307
    @lindathomas4307 14 днів тому +108

    യേശുവേ 🙏🏻ഓരോ സങ്കടകളായി നിന്റെ മുൻപിൽ വരുന്നവർക് നീ ആശ്രയമായിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കാതെ കരുണ കാണിക്കണമേ 🙏🏻

    • @ManchuChandy
      @ManchuChandy 14 днів тому +1

      ഈശോയെ, എന്റെ വിശ്വാസത്തെ ഉയർത്തണമേ. പേടി മാറ്റണെ. ജോലിയിലെ തടസ്സങ്ങളെല്ലാം നീക്കണേ. 🙏🙏🙏

  • @tijibittyabraham4322
    @tijibittyabraham4322 14 днів тому +102

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണേമേ 🙏🙏🙏

  • @SreejaRijo-h9t
    @SreejaRijo-h9t 14 днів тому +442

    കർത്താവേ എന്റെ മൂന്ന് നിയോഗങ്ങളും സ്വീകരിച്ച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @AnnaPaul-kw1vs
    @AnnaPaul-kw1vs 13 днів тому +10

    ഈശോയെ പരീക്ഷയിൽ എല്ലാവരും ജയിക്കണമേ 🙏🏻

  • @jipsonjames6362
    @jipsonjames6362 14 днів тому +231

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @minijoy657
    @minijoy657 14 днів тому +84

    ഈശോയേ daily blessing കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ ഈശോ നാഥാ 🙏🙏🙏🙏

  • @bincychacko6203
    @bincychacko6203 14 днів тому +187

    ജനുവരി മാസം പരിഷക്ക് ഒരുങ്ങുന്ന എല്ലാം മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @marypv5983
    @marypv5983 14 днів тому +14

    മാത്യു അച്ഛനേയും സഹപ്രവർത്തകരേയും എന്നുമെന്നും കാത്തുകൊള്ളണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @anuanish725
    @anuanish725 14 днів тому +5

    എന്റെ ഈശോയെ എല്ലാ മദ്യപാനികളെയും സമർപ്പിക്കുന്നു. അവരെ അതിൽ നിന്നും മോചിപ്പിക്കണമേ 🙏🙏

  • @mercypa289
    @mercypa289 14 днів тому +75

    ഈശോയെ എല്ലാം മക്കളുടെ മേലും കരുണ thonnaname🙏🙏🙏 കൃപ choreyaname🙏🙏വിശ്വാസത്തോടെ ഈശോയെ സികരിക്കുവാൻ anugrahikaname🙏🙏🙏🙏

  • @clarammajoseph3886
    @clarammajoseph3886 14 днів тому +44

    ഈശോയെ ഈയാഴ്ച നല്ല ദിവസങ്ങൾ ആക്കി മാറ്റണമെ ശരീര വേദനയും പള്ള വേദനയും പൂർണ്ണമായി സുഖപ്പെടുത്തണമെ വേദന😢 സഹിക്കാൻ വയ്യ തമ്പുരാനെ സുഖപ്പെടുത്തണമെ🙏🙏🙏🙏

  • @LEO-pv7lh
    @LEO-pv7lh 14 днів тому +17

    എന്റെ ഈശോയെ പ്രാത്ഥിക്കാൻ തടസങ്ങൾ മാറ്റി തരണേ എന്റെ തൊഴിലിനെ അനുഗ്രഹിക്കണേ എന്റെ മൊബൈൽ ഉപയോഗം മാറ്റി തരണേ 🙏എന്റെ കുടുബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ചേട്ടന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണേ 🙏

  • @aleenachinnu8562
    @aleenachinnu8562 14 днів тому +161

    യേശുവേ പരീക്ഷ എഴുത്തുന്ന എല്ലാ കുഞ്ഞുങ്ങളെ ഓർത്തു പ്രർത്ഥിക്കുന്നു 🙏🏻 എല്ലാം ഓർത്തു എഴുതാൻ സാധിക്കണേ 🙏🏻 യേശുവേ എല്ലാവരും കാത്തുക്കൊള്ളണമേ 🙏🏻

  • @minijoy1012
    @minijoy1012 14 днів тому +78

    ഈശോയെ തൊഴിൽ തന്ന അനുഗ്രഹിക്കണമേ സാമ്പത്തിക മേഖലയെ കടബാധ്യതകൾ മാറ്റി തരണമേ അങ്ങയുടെ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരെ അനുഗ്രഹിക്കണമേ മക്കളെ കാത്തു പരിപാലിക്കുന്ന അവരുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനായി വിദേശത്ത് ആയിരിക്കുന്ന മക്കളെ കാത്തുകൊള്ളണമേ കൂടെയു ണ്ടാകണമേ❤❤❤

  • @Rrrrrrr188
    @Rrrrrrr188 14 днів тому +40

    പരീക്ഷക്കായി തയ്യാറെടുക്കുന്ന എല്ലാ മക്കളെയും വിജയിപ്പിക്കണമേ പിതാവേ 🙏🙏🙏

  • @CicilyTomy-f2i
    @CicilyTomy-f2i 14 днів тому +20

    ഈശോയെ സ്തുതി ഈശോയെ നന്ദി🙏🙏🙏 ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏

    • @rinturintu6302
      @rinturintu6302 14 днів тому

      ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു. ഒരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

  • @SebastinKv-jr9mx
    @SebastinKv-jr9mx 14 днів тому +327

    ഈശോയെ ജൊലി ഇല്ലെതെ കഷ്ട്ടപെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാ മക്കൾക്കും അവർ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കണമേ ഈശേയെ🙏🙏🙏🙏🙏

  • @mercypa289
    @mercypa289 14 днів тому +129

    ഈശോയെ വിസ ക്കു വേണ്ടി കാത്തിരിക്കുന്നു എല്ലാം മക്കളെയും anugrahikaname🙏🙏🙏ഈശോയെ മോളുടെ വിസ പുതുക്കി tharaname🙏🙏🙏🙏🙏

    • @shasikalashivan4786
      @shasikalashivan4786 14 днів тому

      യേശുവേ എന്റെ മക്കളെ ഞാൻ വിളിക്കുന്നത്

    • @VargheseKF-e9j
      @VargheseKF-e9j 14 днів тому

      Amen 🙏🏻🙏🏻🙏🏻

    • @ajuskaria5657
      @ajuskaria5657 14 днів тому

  • @margaretfrancispadathuvali3098
    @margaretfrancispadathuvali3098 14 днів тому +42

    സ്വന്തമായി വീടില്ലാത്തവർക്ക് ഒരു വീട് നൽകണേ ഇശോയെ 🙏 ജോലി ഇല്ലാത്തവർക്ക് ജോലി നൽകണേ ഇശോയെ 🙏🙏🙏

  • @manjujohn182
    @manjujohn182 14 днів тому +177

    🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏

    • @BindhuAami-k4x
      @BindhuAami-k4x 14 днів тому +1

      ഈശോയെ ഞാൻ നിന്റെ യാണ് നിന്റെ ഇഷ്ടം നടത്തനെ 🙏🙏

    • @alicejose7933
      @alicejose7933 14 днів тому +1

      Jesus, please bless my daughter Sapna to control her daughter to grow in obedience, modesty and righteousness and to concentrate on her studies.🙏🙏🙏🙏🌹🌹🌹🌹

    • @LillyChacko-c1f
      @LillyChacko-c1f 14 днів тому +1

      യേശുവേ എന്റെ മൂന്നു നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരണമേ 🙏🙏🙏 എന്റെ ഭവനത്തിന്റെ സാമ്പത്തിക ബാധ്യത നീക്കി തരണമേ. ഞങ്ങളുടെ മോൾക്ക് നല്ലൊരു സ്ഥാപനത്തിൽ ഒരു ജോലി ശരിയാക്കി കൊടുക്കണം. നിങ്ങളുടെ മോനെയും അനുഗ്രഹിക്കട്ടെ.Amen Amen

    • @salymathew7777
      @salymathew7777 14 днів тому

      🙏🏻🙏🏻🙏🏻

  • @roselythomas2082
    @roselythomas2082 14 днів тому +31

    യേശു അപ്പാ കരുണ തോന്നണമേ
    🙏🙏🙏
    🙏🙏🙏
    🙏🙏🙏

  • @AngelPhilip-v4e
    @AngelPhilip-v4e 14 днів тому +39

    അപ്പാ പിതാവേ അങ്ങയുടെ സാന്നിധ്യം എല്ലാ മക്കളോടും കൂടെ ഉണ്ടായിരിക്കേണമേ ആമേൻ 🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 15 днів тому +205

    യേശുവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തി ലെ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റിത്തരണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ.

    • @ajp1447
      @ajp1447 14 днів тому

      Amen

    • @shainysvlog207
      @shainysvlog207 14 днів тому

      Ammen

    • @elcycleetus
      @elcycleetus 14 днів тому

      ഈശോയെ ജി ജോന ജോലി തന്ന് അനുഗഹിക്കണമെ

    • @lisajosekutty94
      @lisajosekutty94 14 днів тому

      Jesus have mercy on us. Thank you Jesus praise you Jesus hallelujah hallelujah amen 🙏

    • @susyphilip3263
      @susyphilip3263 14 днів тому

      AMEN 🙏🙏🙏🙏🙏🙏

  • @marykuttysimon1135
    @marykuttysimon1135 14 днів тому +19

    ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും തലമുറകളെയും വളർത്തേണമേ

    • @MarykuttyKurian-v7i
      @MarykuttyKurian-v7i 14 днів тому +1

      Karthave. Angu njagale rashikumenni poornamai viswasikunnu. Amen amen amen 🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 15 днів тому +26

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @ginojohny1693
    @ginojohny1693 14 днів тому +39

    എൻ്റെ ഈശോയെ ഈ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ എൻ്റെ പരീക്ഷകളും ജയിപ്പിക്കണം 🙏

  • @Bumblebee-zj1qp
    @Bumblebee-zj1qp 14 днів тому +72

    ഈശോയെ ഞങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ ദിവസവും വചനം കേൾക്കുവാനുള്ള കൃപ തരണമേ. അങ്ങയുടെ സംരക്ഷണത്തിൽ ഞങ്ങളെ ചേർത്ത് പിടിക്കണമേ. ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിക്കേണമേ. ഈശോയെ ഞങ്ങളിൽ വന്നു നിറയണമേ. ഞങ്ങളെ വിശ്വാസത്താൽ നിറക്കണമേ. വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ സംരക്ഷിക്കണമേ. 🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 14 днів тому +33

    ജലം ഭൂമിയെ മൂടാതിരിക്കാൻ അങ്ങ് അതിന് അലംഘനീയമായ അതിരു നിശ്ചയിച്ചത് പോലെ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിനു തടസം നിൽക്കാൻ സാധ്യതയുള്ളതിനെയെല്ലാം അലംഘനീയമായ അതിര് കെട്ടി നമ്മെ സംരക്ഷിക്കേണമേ ആമേൻ 🙏✝️🥰ഡെയിലി ബ്ലെസ്സിങ് എന്ന അതിർവരമ്പിനകത്തു നിന്ന് കൊണ്ട് ദൈവവചനം സ്വീകരിക്കുന്ന നമ്മൾ ഓരോരുത്തരെയും ദൈവം സംരക്ഷിക്കട്ടെ അനുഗ്രഹിക്കട്ടെ ആമേൻ 🙏✝️പ്രതീക്ഷയോടെ വിശ്വാസത്തോടെ പ്രാർത്ഥനയോടെ നല്ലൊരു പ്രഭാതത്തെ വചന ശുഷ്രൂഷ യിലൂടെ വരവേൽക്കാം ആമേൻ 🙏✝️🥰

    • @radhasukumaran4803
      @radhasukumaran4803 14 днів тому

      അച്ഛാ ഇന്നത്തെ നിയോഗം പ്രാർത്ഥനയിൽ ദൈവം എനിക്കു അത്ഭുതം ചെയ്‌തു അനുഗ്രഹിച്ചു തന്നു രോഗം സൗഖ്യം തന്നു കിട്ടാനുള്ള പൈസ കിട്ടി കടംവീടി വീട് തന്നു അച്ഛന്റെ പ്രാർത്ഥന ക്കും ദൈവം വച നത്തിനും ഒരായിരം നന്ദി പറയുന്നു ദൈവം ത്തോടും ഒരായിരം നന്ദി പറയുന്നു സാക്ഷ്യം പറയാൻ ദൈവം അനുഗ്രഹിച്ചു എന്റെ പ്രാർത്ഥന ആണ് ശക്തിയും ബലവും ആയുസ്സും ആരോ ഗ്യവും തരാൻ ദൈവം ത്തോട് പ്രാർത്ഥിക്കുന്നു

    • @Ammal-zv8lb
      @Ammal-zv8lb 14 днів тому

      ആമ്മേൻ ആമ്മേൻ

  • @marypv5983
    @marypv5983 14 днів тому +4

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു 😊മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ ഈശ്ശോയെ സഹായിക്കണമേ ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @Aienbobby18s477
    @Aienbobby18s477 14 днів тому +52

    ഈശോയെ പരീക്ഷകായി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @itsdona454
    @itsdona454 14 днів тому +47

    ഈശോയേ പരീക്ഷ പേപ്പർ നോക്കുന്ന അധ്യാപകരുടെ മേൽ കരുണ തോന്നണമേ. അമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @satheeshkumar8199
    @satheeshkumar8199 14 днів тому +17

    കർത്താവേ എനിക്ക് ശരീരം സുഖം തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @Noname-ot5us
    @Noname-ot5us 14 днів тому +301

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ മുന്നോട്ടുള്ള എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി ഞങ്ങളുടെ നിയോഗങ്ങള് സാധിച്ചു തരണമേ 😭🙏

  • @sSs-pf2hk
    @sSs-pf2hk 14 днів тому +41

    യേശുവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ മകൻ അശ്വിനു പ്രാക്റ്റിക്കൽ പരീക്ഷ എളുപ്പമാക്കി ജയിപ്പിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏 പ്ലസ് ടൂ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🕯️ എന്റെ അസുഖം മാറ്റി തരേണമേ റെഡ് കളർ മാറ്റി തരേണമേ സന്തോഷവും സമാധാനവും തരേണമേ🙏🙏🙏🙏🕯️

  • @simmyfrancis7547
    @simmyfrancis7547 14 днів тому +44

    ഈശോയെ മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @alnamariyajames8194
    @alnamariyajames8194 14 днів тому +2

    ഈശോയെ എൻ്റെ നഴ്സിംഗ് എക്സാം റിസൾട്ട് വരുമ്പോൾ പാസ്സ് മാർക്ക് കിട്ടി പാസ്സ് ആക്കി ഈശോയെ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ ആമേൻ 🙏🙏

  • @minimol8090
    @minimol8090 14 днів тому +31

    ഈശോയെ, അങ്ങേ നാമത്തിന്റെ ശക്തിയാൽ ഞങ്ങളുടെ മക്കളെ രക്ഷിക്കണമേ. തെറ്റായ ചിന്തകൾ, ബന്ധങ്ങൾ എല്ലാം മാറ്റണമേ. അനുഗ്രഹിക്കണമേ. ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susysaji6546
    @susysaji6546 15 днів тому +122

    നസ്രാനായ ഈശോയേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏 ഈശോയേ എന്റെ മോൾക്ക് നല്ല ഒരു ജോലി ഒരുക്കി തരണമേ🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 14 днів тому +31

    ✝️ എന്റെ ഈശോയേ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @SuryaSurya-m8w
    @SuryaSurya-m8w 14 днів тому +3

    യേശുവേ എന്റെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ

  • @sajuaugustine4351
    @sajuaugustine4351 14 днів тому +20

    നസ്രായനായ യേശുവേ സാമ്പത്തികമായി തകർന്നു നിൽക്കുന്ന എല്ലാവർക്കും_ഒരു വഴി കാണിച്ചു കൊടുക്കണമേ ആമേൻ🙏🏼🙏🏼🙏🏼🌹🌹🌹🌹👏👏👏👏

  • @MiniMathew-s2t
    @MiniMathew-s2t 14 днів тому +268

    , യേശുവേ കുടുംബത്തെ അനുഗ്രഹിക്കണമേ എല്ലാ മക്കളെ അനുഗ്രഹിക്കണം 🙏❤️🙏🙏🙏

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും സങ്കടങ്ങളും ബുദ്ധിമുട്ടും പേടിയും എല്ലാം പൂർണ്ണമായി മാറ്റി തരേണമേ ഈശോയെ 🙏

  • @RosmiThomas-mc8fy
    @RosmiThomas-mc8fy 14 днів тому +1

    Eshoye ninte Ella krupayum anugrahavum choriyane ee masam 30 n thanne germanyk pokan sadikaname .eshoye angayude kavalum samrakshanavum njngde koode ondakaname.Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jubyjinish1555
    @jubyjinish1555 14 днів тому +31

    ഈശോയെ എന്റെ മക്കൾക്ക്‌ എപ്പോഴും ഉണ്ടാകുന്ന അസുഖങ്ങൾ പൂർണമായും എടുത്തു മറ്റേണമേ 🙏🙏🙏

  • @binduantojose2989
    @binduantojose2989 14 днів тому +7

    യേശുവേ ജോലി തടസ്സം നേരിടുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @AnnammaAntony-n2m
    @AnnammaAntony-n2m 14 днів тому +9

    എന്റെ ഈശോയെഎന്റെ കുടും ജീവിത വിശുദ്ധീകരണത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ സ്തുതി ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ🕯️🙏✨🌹❤️

  • @georgep3967
    @georgep3967 14 днів тому +40

    പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും ഈ രോഗത്താൽ ഭാരപ്പെടുന്ന എല്ലാവർക്കും സൗഖ്യം നൽകി അങ്ങ് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം😢

  • @AthulyaDarsan
    @AthulyaDarsan 14 днів тому +57

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ നീ ഇടപെടണമേ.ഈശോയെ നിന്റെ വലിയ അനുഗ്രഹങ്ങളും കൃപകളും ഞങ്ങളുടെ ജീവിതത്തിൽ വർഷിക്കണമേ. 🙏🙏🙏🙏😭😭😭

  • @gincythomas8326
    @gincythomas8326 14 днів тому +59

    ഈശോയെ S. S. L. C പരീക്ഷ എഴുതാൻ പോകുന്നഎല്ലാ മക്കളെയും അനുഗ്രഹിക്കനമേ.. 🙏🏻🙏🏻

  • @anilkcherian8934
    @anilkcherian8934 14 днів тому +13

    Praise God
    ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവെ വഴി ഒരുക്കി തരണമേ.
    🙏
    🙏
    വീടില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @__erenyeager319
    @__erenyeager319 14 днів тому +10

    എന്റെ ദൈവമേ എന്റെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം മാറ്റി തരേണമേ❤❤

  • @mercypa289
    @mercypa289 14 днів тому +266

    ഈശോയെ വീടിനു വേണ്ടി praerthykkunna എല്ലാം മക്കൾക്ക്‌ വീട് നൽകി ഇത്രയും പെട്ടന്നു anugrahikaname🙏🙏വാടക ഇനിയും കൊടുത്തു ജീവിക്കാൻ ഇടവരുത്തരുതേ 🙏🙏🙏🙏eso🙏ആമേൻ 🙏🙏

    • @aanavina9782
      @aanavina9782 14 днів тому +1

      ദൈവമേ ആരോഗ്യം തരണേ

    • @SujathaP-is8pu
      @SujathaP-is8pu 14 днів тому +3

      ദൈവമേ കാത്തോളണേ എന്റെ മുഖത്തുള്ള ചുവന്ന പാടുകൾ എത്ര യും പെട്ടെന്ന് മാഞ്ഞു പോകണേ 🙏🙏

    • @georgejose8600
      @georgejose8600 14 днів тому +1

      Yeshuvai anugrahikenamai

    • @ValsammaPunnoose
      @ValsammaPunnoose 14 днів тому +2

      Ente chuma matti threne

    • @prabhaoommen1569
      @prabhaoommen1569 14 днів тому +1

      Amen

  • @Annakuttyofficial123
    @Annakuttyofficial123 14 днів тому +1

    Nasrayanaya ente yeshuve ente ella niyogaprarthanagalum avdun ethrayum vegam sabhalamakkitharename dheivame. Amen

  • @sahadevan96
    @sahadevan96 14 днів тому +26

    ഈശോയെ എല്ലാവരെയും സംമൃദമായി അനുഗ്രഹിക്കേണമേ 🌹🙏🌹

  • @JancyShajan
    @JancyShajan 14 днів тому +23

    ദൈവമേ വിവിധ പരീക്ഷകൾക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ അവർ പരീക്ഷയ്ക്കുവേണ്ടി പഠിച്ച കാര്യങ്ങൾ എല്ലാം അവരെ ഓർമ്മപ്പെടുത്തി കൊടുത്ത് നല്ല രീതിയിൽ പരീക്ഷ എഴുതുവാനും ഉന്നത വിജയം അവർക്ക് നേടിക്കൊടുത്തത് അവരുടെ ഭാവിയെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ

  • @mercypa289
    @mercypa289 14 днів тому +14

    ഈശോയെ എല്ലാം മക്കളുടെ 3 നിയോഗവും നടത്തി tharname🙏🙏🙏

  • @aliceambatt9022
    @aliceambatt9022 10 днів тому +1

    EshoyeMakaneDaivasnehathalNirakkanameAmen🎉

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 14 днів тому +25

    എന്റെ ഈശോയെ എന്റെ മൂന്ന് നിയോഗങ്ങൾ ഈശോക്ക് സമർപ്പിക്കുന്നു എന്നെ രക്ഷികണേ എന്റെ ഈശോപ്പാ കാത്തുകൊള്ളണമേ എന്നെ പ്പോലെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

    • @vijukrishna6475
      @vijukrishna6475 14 днів тому

      എൻ്റെ ഇശോയെ എൻ്റെ niyogangal അങ്ങു പൂർണമായി സ്വീകരിച്ചു അതിന്മേൽ നിൽക്കുന്ന എല്ലാ thdassanagalum bandhanagalum പൂർണമായി എടുത്തു മാറ്റി എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @ranijoy9473
    @ranijoy9473 14 днів тому +12

    യേശുവേ എന്റെ ദാമ്പത്യ ജീവിതത്തെ അനുഗ്രഹിക്കണമേ🙏🙏😄

  • @PreethaSuresh-e2o
    @PreethaSuresh-e2o 14 днів тому +12

    ഞങ്ങളുടെ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും സൗന്ദര്യവും സന്തോഷവും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നല്ല ശമ്പളമുള്ള ജോലിയും സമ്പാദ്യവും നിക്ഷേപവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @hearmeroar1509
    @hearmeroar1509 14 днів тому +1

    Enta Papa kee kidney stone matti tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️

  • @jose1149
    @jose1149 14 днів тому +22

    കർത്താവായ ഈശയേ ഞങ്ങളുടെ കുടംബത്തെ ദൈവിക സംരക്ഷണം നൽകണമേ മകന് അനുഗ്രഹത്തിൻ്റെ കൃപ നൽകണമേ ജീവിത പങ്കാളിയുടെ മദ്യാപാനം ശീലം പൂർണ്ണമായി വിടുതൽ നൽകണമേസ ന്തോഷവും സമാധനവും നൽകണമ സാമ്പത്തികത്തിന് തടസ്സങ്ങൾ മാറ്റി തരണമേ😢😢😢👏👏👏

  • @joyesjoykutty2742
    @joyesjoykutty2742 14 днів тому +284

    എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിച്ചു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പല വിചാരം കൂടാതെ നല്ല ചിന്തകളും നല്ല വിജാരങ്ങളും മനസ്സിനു ശാന്തതയും നൽകി അനുഗ്രഹിക്കേണമേ എല്ലാ മക്കളെയും ദൈവ വിചാരത്തിലും ദൈവ ചിന്തയിലും ജീവിക്കാൻ അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വൻ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @MariammaKG
      @MariammaKG 14 днів тому +6

      എന്റെ മകൾ നഴ്സിംഗ് എക്സാം എഴുതിയിട്ടിരിക്കുന്ന ഫസ്റ്റ് കർത്താവേ നല്ല വിജയത്തെ കൊടുക്കണം പരീക്ഷയെഴുതുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു പ്രാർത്ഥന കേൾക്കേണമേ

    • @ajojoseph6476
      @ajojoseph6476 14 днів тому +1

      ആമേൻ

    • @Pushparani18822
      @Pushparani18822 14 днів тому +1

      ஆமென்🙏🌹🧡🌹🙏🌹🧡🌹🙏🌹🧡🌹🙏🌹🧡🌹🙏🌹🧡

    • @marybaby675
      @marybaby675 14 днів тому +2

      Yeshuve ende niyogangallum angu sweekarichu adhin mel nilanilkunna Ella bendhanagalleyum thadasangalleyum poornamai eduthu maatti thareneme enikku adu saadichu thareneme innu enne anugrahikeneme ottapedal Matti thareneme 🙏 amen

    • @ansuphilip9848
      @ansuphilip9848 14 днів тому +3

      January 18 nadakunnu ktet exam pass akan vendii prathikunnu. 🙏 Amen

  • @ReelsammaGeorge
    @ReelsammaGeorge 14 днів тому +14

    യേശുവെ എന്റെ മാതാവെ എന്റെ 3 നിയോഗങ്ങളുo സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണ🙏🙏🙏🙏

  • @AmaluBinoy
    @AmaluBinoy 14 днів тому

    ദൈവമേ ഫെബ്രുവരിയിൽ exam എഴുത്തുന്ന എല്ലാ കുഞ്ഞുങ്ങളുടെ മേലും കരുണയായിരിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sweetnathomas6828
    @sweetnathomas6828 14 днів тому +29

    ഈശോയെ ഇന്ന് bsc നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sujaroy4220
    @sujaroy4220 14 днів тому +14

    എന്റെ കർത്താവെ മക്കളെ അവിടുത്തെ സംരക്ഷണത്തിൽ മറക്കേണ് ammen🙏🙏🙏🙏

  • @v.krajani3056
    @v.krajani3056 15 днів тому +22

    യീശോയെ മോളുടെ റിസൾട്ട്‌ ഈ ആഴ്ച വരും... ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ അവളെ നല്ലൊരു ഡോക്ടർ ആക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻

    • @devivithuraj9044
      @devivithuraj9044 14 днів тому

      കർത്താവേ അനുഗ്രഹിക്കേണമേ 🙏

  • @seventhsense2514
    @seventhsense2514 13 днів тому +1

    ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ വീട്ടുവാടക കൊടുക്കാൻ പോലും നിവർത്തിയില്ല ഈശോ......

  • @animmaphilip9504
    @animmaphilip9504 14 днів тому +46

    എന്റെ ഈശോയെ എന്റെ കൊച്ചു മക്കളെ സമർപ്പിക്കുന്നു അവരുടെ വളർച്ചയിൽ അങ്ങ് കൂടെയുണ്ടായിരിക്കണം പത്താം ക്ലാസിൽ പഠിക്കുന്ന ഷോണിനെ ഏറ്റെടുക്കണമേ നന്നായി പഠിക്കുവാനും നല്ല വിജയം നേടുവാനും അവനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ മക്കളിൽ വന്ന നിറയേണമേ അമ്മയെ പരിശുദ്ധ അമ്മേ സകല മാലാഖമാരെ സകല വിശുദ്ധരെ കാവലായിരിക്കണമേ വിശ്വസ്തതരം നന്ദി യേശുവേ സ്തുതി ആമേൻ ഹാലേലൂയ

  • @sinisunil7541
    @sinisunil7541 14 днів тому +10

    ഈശോയെ. എന്റെ മകന്റെ ആരോഗ്യം സമർപ്പിക്കുന്നു അവനു ശരീര പുഷ്ടി കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @satheeshkumar8199
    @satheeshkumar8199 14 днів тому +12

    കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി

  • @MariammaKG
    @MariammaKG 14 днів тому +20

    കർത്താവെ ഇന്ന് ആരാത്ഥനയിൽ പങ്ക്ടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പരീക്ഷ എഴുതുവാൻ ഒരുങ്ങുന്ന എല്ല കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു പ്രാർത്ഥന് ആവശ്പെട്ടുള്ള എല്ലാ മക്കളുടെയും ആവശ്ങ്ങളെ സമർപ്പിക്കുന്നു വിമർശിക്കുന്ന എല്ല നിയോഗംങ്ങളെയും സമർപ്പിക്കുന്നു കുറവുകൾ ഓർക്കരുത്

  • @sherlyfrancis5057
    @sherlyfrancis5057 14 днів тому +9

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരം നൽകി നേർവഴി നടത്തേണമേ ആമേൻ 🙏

  • @binilk.varghese1954
    @binilk.varghese1954 14 днів тому +32

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @һһєҡ
    @һһєҡ 14 днів тому +22

    ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @amalrejeeshamalrejeesh2858
    @amalrejeeshamalrejeesh2858 14 днів тому +16

    ദൈവമേ പഠനതടസ്സം മാറ്റി എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @sindusabastian2876
    @sindusabastian2876 14 днів тому +20

    എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @Girija-j9j
    @Girija-j9j 14 днів тому

    ഈശോയെ വിസ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @JOELJOY-d2u
    @JOELJOY-d2u 14 днів тому +16

    ഈശോയേ എന്റെ കുടുംബം മക്കൾ എല്ലാവരെയും സമർപ്പിക്കുന്നു എന്റെ മക്കൾ മദ്യാപാനത്തിന്റെ പിടിൽ നിന്ന് മോചിപ്പിക്കണമേ ജോലിയക്ക് പോകാൻ മടിയുള്ള എന്റെ ഇളയമകനെ സമർപ്പിക്കുന്നു ഈ മകനെ ജോലി ചെയ്യാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @preethybiju9145
    @preethybiju9145 14 днів тому +9

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🏻❤️❤️🥰🥰👍🏻👍🏻👍🏻❤️🙏🏻സ്ഥിര ജോലിക്കുള്ള തടസ്സം മാറ്റി തരണമേ 🙏🏻❤️❤️❤️🥰🥰👍🏻👍🏻👍🏻ബ്രദറിന്റെ വിവാഹ തടസ്സം മാറ്റി നല്ല ജീവിത പങ്കാളിയെ സാധ്യമാക്കി തന്നു അനുഗ്രഹിക്കണമേ 🙏🏻❤️❤️🥰👍🏻👍🏻😭ബിസിനസ്സിൽ സാമ്പത്തിക പരാധീനതകൾ മാറ്റി നല്കണമേ 🙏🏻❤️❤️🥰🥰👍🏻👍🏻👍🏻🥰🙏🏻🙏🏻കുഞ്ഞിന്റെ പനിയും അല്ലെർജിയും മാറ്റി നല്ല ആരോഗ്യം തരണമേ 🙏🏻🙏🏻❤️🥰🥰🥰🥰🥰😭😭😭😭😭😭ദൈവ പിതാവേ 🙏🏻🙏🏻🙏🏻❤️ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തീർക്കണമേ 🙏🏻🙏🏻❤️❤️🥰🥰👍🏻👍🏻😭😭😭😭👍🏻🥰❤️❤️

  • @animmaphilip9504
    @animmaphilip9504 14 днів тому +22

    എന്റെ ഈശോയെ 18ആം തീയതി നടക്കുന്ന യോഗ്യത പരീക്ഷയിൽ എന്റെ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ പരിശുദ്ധാത് നിറയ്ക്കണമേ. എല്ലാ തടസ്സങ്ങളും നീക്കി നല്ല വിജയം നൽകി അവളെ അനുഗ്രഹിക്കണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മകളെ കാത്തു രക്ഷിക്കണമേ അമ്മേ മാതാവേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവൽ ആയിരിക്കണമേ കൂടെ ഉണ്ടായിരിക്കണമേ ആമേൻ

  • @nishasamson9809
    @nishasamson9809 14 днів тому

    എന്റെ ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും അവിടുന്നു കരുണ തോന്നണമേ ദൈവമേ 🙏🙏🙏🙏🙏

  • @manjujohn182
    @manjujohn182 14 днів тому +10

    പിതാവും, പുത്രനും, പരിശുദ്ധൽമാവും ആയ ത്രീയേക സത്യ ദൈവമേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സർപ്പിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളും, നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരേണമേ

  • @manjusiju7762
    @manjusiju7762 14 днів тому +41

    ഈശോയെ ജോലി ഇല്ലാത്ത എല്ലാരേയും ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🏻കർത്താവെ എനിക്ക് ഒരു നല്ല ജോലി തരണമേ

  • @FebinaRoy
    @FebinaRoy 14 днів тому +31

    യേശുവേ ഇന്ന് ഞൻ എക്സാം എഴുതുമ്പോ ഈശോയെ പരിശുദ്ധമാവേണേ എന്റെമേൽ അയക്കണമേ യേശുവേ 🙏🙏🙏🙏🙏🙏

  • @jomoljoy3317
    @jomoljoy3317 14 днів тому +1

    പരീക്ഷ എഴുതുന്ന എന്റെ മൂന്ന് കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 🙏🙏

  • @akashvinodakash2530
    @akashvinodakash2530 14 днів тому +21

    ഈശോയെ ഒരായിരം നന്ദി 🙏ഞങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ

  • @mercypa289
    @mercypa289 14 днів тому +404

    ഈശോയെ ദിവസവും ഇസോയുടെ വചനം പങ്കുവെച്ചു തരുന്ന ഞങ്ങളുടെ അച്ഛനെയും സഹ പ്രവർത്തകരെയും anugrahikaname🙏🙏🙏ഈശോയെ 🙏🙏🙏

  • @RijuKT
    @RijuKT 15 днів тому +18

    നസ്രായനായ യേശുവേ ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന മുഴുവൻ ആളുകമെയും യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. യേശുവേ സ്തുതി യേശുവേ നന്ദി ഹല്ലേലുയ

  • @satheeshkumar8199
    @satheeshkumar8199 14 днів тому +16

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി

  • @linijaimon4386
    @linijaimon4386 14 днів тому +8

    കർത്താവേവിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പരസ്പര വിശ്വാസത്തിൽ സ്നേഹത്തിലും വിട്ടുവിഴ്ചയിലും ഒരുമിച്ച് മുന്നോട്ട് പോകുവാൻ അവരെ അനുഗ്രഹിക്കണമേ അകന്നു ജീവിക്കന്ന എല്ലാ മക്കളെയും കൂട്ടി ചേർക്കണമേ ദൈവവിശ്വാസത്തിൽ ജീവിക്കുവാൻ കൃപ നൽകണമേ ആമേൻ🙏🙏

  • @anithageorge3400
    @anithageorge3400 14 днів тому +23

    എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ അജയൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @anuprince5146
    @anuprince5146 14 днів тому +1

    എന്റെ ഈ ശോയെ എന്റ കുട്ടിയ്ക് 18 തീയതി നവോദയ പരീക്ഷ ആണ് പരിശുദ്ധാത്മാവ് കൊണ്ട് കുട്ടിയെ നിറയ്ക്കണമേ ആമേൻ

  • @lifechanger7956
    @lifechanger7956 14 днів тому +31

    ഈശോയെ BSC പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു