KS Mathew - ബൈബിളിലെ അബ്രാഹമും, ഖുർ ആനിലെ ഇബ്രാഹിമും

Поділитися
Вставка
  • Опубліковано 17 лип 2020
  • Message From K.S Mathew
    Topic - ബൈബിളിലെ അബ്രാഹമും, ഖുർ ആനിലെ ഇബ്രാഹിമും
    Director and Producer - Thomas Kurian/ Bethlehem TV
    Visit More Videos www.bethlehemtv.org
    Subscribe Our UA-cam Channel
    / bethlehemtvindia

КОМЕНТАРІ • 809

  • @mnpanackal
    @mnpanackal 2 місяці тому +7

    Thank you.. വ്യക്തമായി വിവരിച്ചിരിക്കുന്നു..രണ്ടു കൂട്ടർക്കും ഇത് ഉപകരിക്കും.. പക്ഷേ മോഷ്ടിച്ചു രണ്ടു പാരമ്പര്യങ്ങൾ ഒന്നാക്കാൻ ശ്രമിക്കുന്നവർക്ക് ഇത് പാര ആകും..

  • @jhonsonkuriyappilly4398
    @jhonsonkuriyappilly4398 3 роки тому +19

    എന്റെ എല്ലാം സംശയം മാറി നന്ദി 🙏🙏🙏

  • @joshyvazhappilly1922
    @joshyvazhappilly1922 6 місяців тому +3

    YuTube 1420 വർഷങ്ങൾ വരെ കാത്തിരിക്കേണ്ടിവന്നു യഥാർത്ഥ സത്യം സ്വതന്ത്രമാകുന്നതിന് വേണ്ടി എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും ലോകത്തിന്റെ മുമ്പിൽ ഉയർത്തിക്കാട്ടിയ വാൾ എല്ലാ സത്യങ്ങളെയും മറച്ചുവെച്ചു സത്യം നിങ്ങളെ സ്വതന്ത്രമാക്കും എന്ന യേശു കർത്താവിന്റെ വചനം ധാരാളം ഫലം പുറപ്പെടുവിക്കുന്നുണ്ട്. ഇനിയും കാത്തിരിക്കാം ഏക തൊഴുത്തും ഏക ഇടയനും ആകും വരെ യഥാർത്ഥ ദൈവജനത്തിന് അറിവ് നൽകുന്ന ഈ വലിയ ശുശ്രൂഷയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു യേശുവിന്റെ നാമം ലോകമെങ്ങും മഹത്വപ്പെടട്ടെ. മോഷ്ടാവ് പിടിക്കപ്പെട്ടാൽ 7 ഇരട്ടിയായി തിരിച്ചു നൽകേണ്ടിവരും. 🙏🙏🙏🙏🙏

  • @sunilthomas2162
    @sunilthomas2162 3 роки тому +21

    The best explanation I have ever heard...so logical..

  • @jeevangeorge4872
    @jeevangeorge4872 3 роки тому +58

    വളരെ വ്യക്തമായും കൃത്യതയോടെയും ഉള്ള അവതരണം.! നന്ദി

    • @lillycyriac2263
      @lillycyriac2263 3 роки тому +5

      Good work brother ,satan always satan

    • @afsalkkvanimal6748
      @afsalkkvanimal6748 3 роки тому +2

      Aasar ഇബ്രാഹിം നബിയുടെ പിതാവല്ല.

    • @maryvarghese5718
      @maryvarghese5718 3 роки тому +1

      Adar Anu. They must have changed his name according to the convenience of Mohammad

    • @sureshjohn2218
      @sureshjohn2218 Рік тому

      ​@@afsalkkvanimal6748 പിന്നെ ആരാണ് ഖുർആനിൽ ഉള്ളത്

    • @jollyfeby6656
      @jollyfeby6656 Рік тому

      ​@@afsalkkvanimal6748 പിന്നെ ആരാണ് എന്നു വെളിപ്പെടുത്തൂ

  • @johnythacheth2899
    @johnythacheth2899 3 роки тому +18

    സൂപ്പർ അവതരണം. Praise The Lord. ആമേൻ.

    • @MaryThomas-kr8ll
      @MaryThomas-kr8ll 2 роки тому +1

      ബുദ്ധി പരവും യഥാർഥ കാരൃ വിവരണം

  • @dalysaviour6971
    @dalysaviour6971 4 роки тому +39

    വളരെ നല്ല presentation....
    ഈ comparison രണ്ടു വിശ്വാസത്തിൽ ജീവിക്കുന്നവർക്കും ഉപകാരപ്പെടും..
    നന്ദി🙏

  • @josephmathew5285
    @josephmathew5285 3 роки тому +15

    വളരെ വ്യക്തവും ആധികാരികവുമായ പഠനം .. നന്ദി.

    • @shihabk.v.1483
      @shihabk.v.1483 3 роки тому +2

      ഇസ്ഹാഖ് രണ്ടു മതക്കാരും ഒരു പേരാണ് ഉപയോഗിക്കുന്നു. ഇസ്ഹാഖ് മകനാണെന്ന് രണ്ട് മതക്കാരും വിശ്വസിക്കുന്നു .
      മകനെ ബലി കൊടുക്കാൻ ശ്രമിച്ചതിൽ രണ്ട് മതക്കാരും യോചിക്കുന്നു .
      ദേവ ദൂതൻ ഇടപെട്ടതും ആടിനെ ബലി കൊടുത്തതും രണ്ട് മതങ്ങളും യോചിക്കുന്നു .
      പിന്നെ മുഹമ്മദ് നബി ഇസ്ലാമിന്റെ സ്ഥാപകൻ അല്ല എന്നും അദ്ദേഹം ആദം മുതൽ തുടങ്ങിയ പ്രവാചക പരമ്പരയിലെ അവസാന പ്രവാചകൻ ആണ് എന്നുമാണ് മുസ്ലിം വിശ്വാസം . ആദം മുതൽ മുഹമ്മദ് വരെ എല്ലവരും പഠിപ്പിച്ചത് ദൈവീക സമർപ്പണം ആണ് . അങ്ങിനെ സമർപ്പിക്കുന്നവനെ അറബിയിൽ പറയുന്ന പേരാണ് മുസ്ലിം .. ആ രീതിയിൽ ആണ് ഇബ്രാഹിം മുസ്ലിം എന്ന് പറയുന്നത് ..സാമ്യമുള്ളത് മാത്രം നോക്കിയാൽ തന്നെ എന്തോ ഒരു comon factor ഉള്ളത് നന്നായി മനസിലാവും .. പിന്നെന്തിനീ വേർതിരിക്കൽ ...
      മറ്റു ചില സാമ്യതകൾ ..
      ആദവും ഹവ്വയും പഴക്കഥയും
      നൂഹും നോഹയും വെള്ളപ്പൊക്കവും
      സോളമനും സുലൈമാനും ..
      യാക്കോബും യഅഖൂബും ..
      ജോസ്ഫ്ഉം യൂസഫും
      അങ്ങിനെ ഒത്തിരി ...
      ചിന്ദിക്കുക ..
      തമ്മിലടിക്കാതെ ഒന്നാകാൻ നോക്കുക ...

  • @gracymm1305
    @gracymm1305 3 роки тому +15

    ഇതുപോലെയുള്ള presentations are extremely important ആണ്. Expect more. 👍

  • @mathewvarughese5205
    @mathewvarughese5205 3 роки тому +6

    Thank you for your clear vision about the personalities.

  • @mathewvarghese3328
    @mathewvarghese3328 3 роки тому +6

    Thanks and Jesus bless sr !!! Super explenation !!!

  • @sebastiankf9782
    @sebastiankf9782 4 роки тому +5

    I liked the presentation very,very much.Thanks,Bro.Mathew.

  • @joymathew3595
    @joymathew3595 4 роки тому +20

    Rev Joy Mathew. Very good presentation. May the good Lord continue to bless you.. Thank you so much.

  • @memythomas9024
    @memythomas9024 3 роки тому +5

    Very Gopd information. Thank you. May God bless you and your family. 🙏

  • @annajames8521
    @annajames8521 3 роки тому +11

    Thank you,why no one told these things before,we were thinking both were same,very sad ,that is why so much difference,no love , enemity in them

    • @lephginp475
      @lephginp475 3 роки тому +3

      BIBLE ദൈവത്തിന്റെ പുസ്തകം, ഖുർആൻ മനുഷ്യ നിർമ്മിതം

  • @sibithundiyil7816
    @sibithundiyil7816 3 роки тому +13

    Thankyou brother... ഇത് വളരെയേറെ സംശയം ദൂരീകരത്തിനു സഹായിച്ചു ഒത്തിരി നന്ദി.... ❤❤

  • @ceetlygeorge4132
    @ceetlygeorge4132 4 роки тому +6

    Praise the lord. Good information. Thank you Br

  • @fr.mathewsk.k.1585
    @fr.mathewsk.k.1585 3 роки тому +5

    God bless you

  • @hemantrathod1819
    @hemantrathod1819 3 роки тому +6

    Good information brother, thank you so much.

  • @shafeequeahmed4272
    @shafeequeahmed4272 3 роки тому +1

    പരമകാരുണികനും കരുണാനിധിയുമായ സർവ്വ സ്തുതിയുടെയും ഉടയവനായ പ്രപഞ്ചവും അതിലെ സർവ്വ ചരാചരങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനുമായ പ്രതിഫല നാളിൻറെ ഉടമയായ സർവ്വ മനുഷ്യരുടെയും ആരാധനക്ക് അർഹനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനും ആയ മനുഷ്യരെ സൻമാർഗത്തിലേക്കും ചൊവ്വായ പാതയിലേക്കും നയിക്കുന്ന മുൻ വേദങ്ങളിലെ ഏകസത്യ ദൈവത്തെയാണ് അവസാനത്തെ വേദഗ്രന്ഥം ഒന്നാമത്തെ അദ്ധ്യായത്തിൽ തന്നെ പരിചയപ്പെടുത്തുന്നത്. തുടർന്ന് യേശുവിനെയും മോശയെയും ദാവീദിനെയും എബ്രഹാമിനെയും നോഹയെയും ലോകത്തിലെക്ക് കടന്നു വന്ന 124000 പ്രവാചകൻമാരെയും നിയോഗിച്ചയച്ച ദൈവമെന്നും യേശുവിന് സുവിശേഷവും മോശയ്ക്ക് തോറയും ദാവീദിന് സങ്കീർത്തനങ്ങളും അവതരിപ്പിച്ച ദൈവമെന്നും സാക്ഷ്യപ്പെടുത്തുന്നു. യേശു അലാഹ എന്ന് അരമായ ഭാഷയിലും മോശ എലോഹ് എന്ന് ഹീബ്രൂ ഭാഷയിലും വിളിച്ച ദൈവം. ഭാരതീയ ഗ്രന്ഥങ്ങളിലും കാണപ്പെടുന്നു ആ ഏകസത്യദൈവം. യഹൂദ, ക്രൈസ്തവ ഗ്രന്ഥങ്ങളിൽ മാത്രമല്ല ഹൈന്ദവ ഗ്രന്ഥങ്ങളിലും മഹാമദ്, മാമാഋഷി, അഹ്മദ്, നരാശംസ, കൽക്കി തുടങ്ങിയ പേരുകളിൽ അന്ത്യ പ്രവാചകൻറെ വരവ് അദ്ദേഹത്തിന്റെ ജനനത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പ് അറിയിച്ച ദൈവം. യേശുവിന്റെയും സർവ്വ മനുഷ്യരുടെയും സ്രഷ്ടാവും ആരാധ്യനുമായ ആ ഏകസത്യദൈവം ആണ് മുൻ പ്രവാചകൻമാരുടെ അടിസ്ഥാന സന്ദേശം ഗ്ലോബൽ മെസേജുമായി അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയെയും നിയോഗിച്ചത്. അദ്ദേഹത്തിലൂടെ അവതരിപ്പിച്ച സൻമാർഗം മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ടതാണ്.

  • @angelgospelchannel4653
    @angelgospelchannel4653 3 роки тому

    Points are very clear regarding the difference between Biblical Abraham and Islamic Ibrahim. Thanks for Clarity.

  • @thajmavelikara7394
    @thajmavelikara7394 3 роки тому +1

    Great Explanation... marvelous... Appreciating You . Expecting more.🙏🙏

  • @justinbethlehem3002
    @justinbethlehem3002 4 роки тому +5

    Super explanation... congrats 💐💐💐

  • @minirajesh3943
    @minirajesh3943 2 роки тому

    Thank God. God bless you.

  • @kuriyancj3672
    @kuriyancj3672 3 роки тому +6

    Good Message 🙏🙏♥️🙏🙏

  • @alwinsalphons8129
    @alwinsalphons8129 3 роки тому +1

    Very good information.Thank you Br.

  • @nibinnarayanan4577
    @nibinnarayanan4577 3 роки тому +3

    Good message
    God bless you brother

  • @vijayalaksmi8316
    @vijayalaksmi8316 Рік тому +1

    Amen sthothram hallelujah Gary Glory Glory to God 🙏👏🤝🤝

  • @catholicmercy
    @catholicmercy 3 роки тому +1

    Very good, thank you

  • @sreejuthomas1757
    @sreejuthomas1757 4 роки тому +12

    Inganeyulla classukal iniyum pratheekshikunnu.... good

  • @RenRK92
    @RenRK92 4 роки тому +2

    Very informative.

  • @leelamartin6062
    @leelamartin6062 3 роки тому +2

    Beautiful information

  • @johnthomas5865
    @johnthomas5865 3 роки тому +2

    Very Well explained 🙏🙏🙏🙏

  • @lissyjoseph5971
    @lissyjoseph5971 3 роки тому +19

    ഈ രണ്ടുപേരും രണ്ട് വ്യക്തിത്വങ്ങൾ ആണെന്ന് മനസിലാക്കി തന്നതിന് നന്ദി 🙏

    • @muhammedashrafashraf6462
      @muhammedashrafashraf6462 9 місяців тому

      പിതാവ് ഇബ്രാഹിമിന്റെ നേർപ്പിതാവല്ല നിങ്ങൾ പള്ളി അച്ഛന്മാരെ പിതാവിൽ നിന്ന് പറയുന്നു അത് നിങ്ങളുടെ ഒരു പ്രവാചകന്മാരും തന്നെ വിഗ്രഹത്തെ ആരാധിച്ചിട്ടില്ല നിങ്ങൾ യേശുവിന്റെ വിഗ്രഹം ഉണ്ടാക്കി യേശു തന്നെ ഒരു പ്രവാചകനാകുന്നു നിങ്ങളുടെ ഭേദമാണെന്ന് പറയുന്ന പഴയ നിയമത്തിൽ യേശുവിനെ അവർ അംഗീകരിക്കുന്നില്ല കാരണം യേശു ദൈവമല്ല ദൈവപുത്രനും അല്ല സ്വന്തം പിതാക്കളാണോ വിഡ്ഢികളെ ഖുർആൻ വ്യാഖ്യാനിക്കേണ്ടത് അത് പഠിച്ച മുസ്ലിങ്ങളാണ് 2:09

  • @knightkthachil4098
    @knightkthachil4098 3 роки тому +1

    Many Thanks👌👌🌹

  • @knightkthachil4098
    @knightkthachil4098 3 роки тому +3

    വെരി true 🌹👌👍

  • @rasheedvallikunnu24
    @rasheedvallikunnu24 2 роки тому +3

    തങ്ങളുടെ ക്രൂരമായ ജീവിതരീതിക്കനുസൃതമായി മഹാന്മാരുടെ ജീവിതത്തെ മാറ്റിയെഴുതിയ പ്പോഴുണ്ടായ വൈരുദ്ധ്യങ്ങള്‍ ചരിത്ര മെഴുത്തിലുടനീളം കാണന്‍ കഴിയും. വാര്ദ്ധ്ക്യകാലത്തു ണ്ടായ തന്റെ പുത്രന്‍ യിശ്മായേലിനെയും ഭാര്യ ഹാഗാറിനെയും മരുഭൂമിയില്‍ തനിച്ചാക്കുവാ നുള്ള ദൈവിക കല്പഭന നിറവേറ്റിയ മഹാനാണ് വിശുദ്ധ ഖുര്ആചന്‍ പരിചയപ്പെടുത്തുന്ന ഇബ്രാഹീം (അ). ഉല്പാത്തി പുസ്തകമാകട്ടെ ഈ സംഭവത്തെയും ഹാഗാര്‍ എന്ന അടിമസ്ത്രീ യെയും പുത്രനെയും പീഡിപ്പിക്കാനുള്ള സാറായുടെ ശ്രമത്തിന് അബ്രഹാം കൂട്ടുനിന്നതിന് ഉദാ ഹരണമായിട്ടാണ് ഉദ്ധരിക്കുന്നത്. ഇരുപത്തൊന്നാം അധ്യായം നോക്കുക: 'ശിശു വളര്ന്നു . ഇസഹാ ഖിന്റെ മുലകുടി മാറ്റിയ ദിവസം അബ്രഹാം വലിയൊരു വിരുന്നു നല്കി്. ഈജിപ്റ്റുകാരിയായ ഹാഗാറില്‍ അബ്രഹാമിന് ജനിച്ച പുത്രന്‍ തന്റെ പുത്രനായ ഇസഹാഖിനോടൊന്നിച്ചു കളിക്കുന്നത് സാറാ കണ്ടു. സാറാ അബ്രഹാമിനോടുപറഞ്ഞു: 'ഈ അടിമപ്പെണ്ണിനെയും പുത്രനെയും അടിച്ചു പുറത്താക്കുക. ഈ അടിമപ്പെണ്ണിന്റെ പുത്രന്‍ എന്റെ പുത്രനായ ഇസഹാഖിന്നൊപ്പം അവകാശി യായി ത്തീര്ന്നുണ കൂടാ'. യിശ്മായേലും തന്റെ പുത്രനാകയാല്‍ ഇക്കാര്യം അബ്രഹാമിന് ഏറെ അനിഷ്ടമായി. എന്നാല്‍ ദൈവം അബ്രഹാമി നോട് അരുള്‍ ചെയ്തു. 'അടിമപ്പെണ്ണിനേയും കുട്ടി യേയും പ്രതി നീ അനിഷ്ടം വിചാരിക്കേണ്ട. സാറാ പറയുന്നതു പോലെ പ്രവര്‍ത്തിക്കുക. ഇസ ഹാഖിലൂടെയായിരിക്കും നിന്റെ സന്തതിപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിന്റെ പുത്രനെയും ഞാന്‍ ഒരു ജനത യാക്കും. അയാളും നിന്റെ സന്തതിയാണല്ലോ'. അബ്രഹാം അതി രാവിലെ എഴു ന്നേറ്റ് അപ്പവും ഒരു തുരുത്തിവെള്ളവും ഹാഗാറിനെ ഏല്പിെച്ചു. കുട്ടിയെ തോളില്വെനച്ച് അവളെ പറഞ്ഞയച്ചു.അവര്‍ അവിടം വിട്ടു, ബേര്ശേ്ബ മരുഭൂമിയില്‍ അലഞ്ഞു നടന്നു' (ഉല്പ.ത്തി 21:8-14).
    യഥാര്ത്ഥ ത്തില്‍ യിശ്മായേലിനെ മരുഭൂമിയില്‍ ഉപേക്ഷിച്ച സംഭവം നടക്കുന്നത് ഇസ്ഹാഖിന്റെ ജനനത്തിനു മുമ്പാണ്. ഇസ്ഹാഖിനുള്ള ഔന്നത്യത്തിന്റെയും അടിമസ്ത്രീയോടും മകനോടും ചെയ്യാവുന്ന ക്രൂരതകളുടെയും തെളിവായുദ്ധരിക്കുന്ന തിന്നു വേണ്ടിയാണ് പ്രസ്തുത സംഭവത്തെ ഇസ്ഹാഖിന്റെ ജനനത്തിന് ശേഷത്തേക്ക് വലിച്ചിഴച്ചത്. യിശ്മയേല്‍ വളരെ ചെറിയ ഒരു കുഞ്ഞായിരുന്ന കാലത്താണ് ഈ സംഭവം നടന്നതെന്ന് മുകളി ലുദ്ധരിച്ച ഉല്പനത്തി വചനത്തില്‍ നിന്നു വ്യക്തമാണ്. 'കുട്ടിയെ തോളില്‍ വെച്ച് അവളെ പറഞ്ഞയച്ചു' (21:14) വെന്ന് പറഞ്ഞതില്‍ നിന്ന് തോളത്ത് വെക്കാന്‍ മാത്രമേ യിശ്മായിലിന് അന്ന് പ്രായമു ണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാ കുന്നു.'തുരുത്തിയിലെ വെള്ളം തീര്ന്നലപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്ന് കുറച്ചകലെ, അതായത് ഏകദേശം ഒരു വില്പാളടു ദൂരെ മാറി പുറം തിരിഞ്ഞിരുന്ന്. 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ട' എന്നു പറഞ്ഞു. അവള്‍ ദൂരെ മാറി പിന്തി രിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു' (ഉല്പ‍ത്തി 21:15,16). ഈ വചനങ്ങളെല്ലാം വളരെ ചെറിയ ഒരു ശിശുവായിരിക്കുമ്പോഴാണ് യിശ്മായേല്‍ തന്റെ മാതാവിനോടൊപ്പം മരുഭൂമിയില്‍ ഉപേക്ഷി ക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്നു.

    • @anu_jv
      @anu_jv 2 дні тому

      ദൈവം അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്‌. അവളുടെ പേര്‌ സാറാ എന്നായിരിക്കും.
      ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക്‌ ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്‌ഭവിക്കും.
      ദൈവം അരുളിച്ചെയ്‌തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെപ്രസവിക്കും. നീ അവനെ ഇസഹാക്ക്‌ എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്‌ഥാപിക്കും.
      ഇസ്‌മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്‌ടിയുള്ളവനാക്കി, അവന്റെ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും.
      എന്നാല്‍, സാറായില്‍നിന്ന്‌ അടുത്ത വര്‍ഷം ഈ സമയത്ത്‌ നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ്‌ എന്റെ ഉടമ്പടി ഞാന്‍ സ്‌ഥാപിക്കുക.
      അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി.
      ഉല്‍പത്തി 17 : 15-22
      പഴയനിയമം 3000 വർഷത്തിന് മുകളിൽ പഴക്കമുള്ള യഹൂദരുടെ ഗ്രന്ഥമായ തോറയിൽ നിന്ന് രചിക്കപ്പെട്ടതാണ്.. ദൈവം കല്പിച്ച അബ്രഹാമിന്റെ യഥാർത്ഥ പുത്രനായ ഇസഹാക്കിന്റെ സന്തതി പരമ്പരയാണ് യഹൂദർ എന്ന് ഓർക്കണം.. ഹാഗർ ഭാര്യ ആയിരുന്നില്ല സാറായിയുടെ ദാസിയായിരുന്നു..Quran ഇതിനൊക്കെ എത്രയോ വർഷങ്ങൾ കഴിഞ്ഞു എഴുതിയതും.. ഇസ്മായീലിനെ വലിയവനക്കാൻ മുഹമ്മദ് ആണ് മാറ്റങ്ങൾ വരുത്തിയത്.. ഇടയ്ക്കിടയ്ക്ക് മലക്കുകൾ കയറി അതിന്റെ hallucinationil പുള്ളി എഴുതിയതാ..

  • @sm5s
    @sm5s 3 роки тому +1

    Good and new information

  • @mollythomas5689
    @mollythomas5689 4 роки тому +7

    God bless you brother. So well explained .

  • @nithinvarghese5319
    @nithinvarghese5319 4 роки тому +4

    Good information

  • @holyfiremedia5893
    @holyfiremedia5893 3 роки тому +6

    Nice❤️

  • @hussaintk3559
    @hussaintk3559 3 роки тому +3

    അല്ലഹുവെ മുൻ പ്രവാജകൻ യേശു പറഞ രീതിയിൽ ഏകദൈവ തി നെ ആരാ ദികൻ ഞങ്ങൾക്ക് ദീർഖാ യു സ്തരണമെയെന്ന് ആമീൻ

    • @esmu-800-z-x
      @esmu-800-z-x 3 роки тому +1

      ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍? അതോ**💖 (യേശുവിന്റെ, ജീസസ്, ഈസ 💖ദൈവം ആയ )**അല്ലാഹുവോ? തന്റെ വശമുള്ള സാക്ഷ്യം അല്ലാഹുവില്‍നിന്ന് മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു.

    • @shathaiel
      @shathaiel 3 роки тому +2

      *_യേശുവിന്റെ☦️ദൈവത്വംഎതിർക്കുന്നത് സാത്താൻ_*
      **യേശുവിന്റെ ദൈവത്വം ബൈബിളിലൂടെ**
      𝟙 )മത്തായി 𝟚𝟚 𝟜𝟛 - 𝟜𝟝ൽ *ദാവിദ് പ്രവചനത്മാവിൽ നൂറ്റണ്ടുകൾക്ക് മുമ്പ് സങ്കീർത്തനം 𝟙𝟙𝟘 ൽ കർത്താവ് എന്ന് വിളിച്ച് ത് യേശുവിനെ ആണ് എന്ന് യേശു തന്നെ സാക്ഷ്യപെടുത്തുന്ന ഭാഗം*
      𝟚) *ഏശയ്യ𝟟 𝟙𝟜 ,ഏശയ്യ 𝟡:𝟞ലുംഏശയ്യപ്രവാചകൻ ദൈവം എന്ന് പ്രവചനാത്മാവിൽ വിളിച്ചത് യേശുവിനെ തന്നെ*
      𝟛) *ജറമിയ 𝟚𝟛. 𝟝-𝟞 യേശുവിനെ ദൈവം എന്ന് പറയുന്നൂ*
      𝟜) *മത്തായി 𝟙. 𝟚𝟛 ൽ യേശുവിനെ ദൈവം എന്ന് വിളിക്കുന്നു*
      𝟝) *യേശു തന്നെ തന്നെ ദൈവം എന്ന് പറയുന്നു വെളിപാട് 𝟙. 𝟠,* യോഹന്നാൻ𝟙𝟘. 𝟑𝟎-𝟑𝟑 . 𝟠 𝟝𝟠-𝟝𝟡. ,𝟝 𝟙𝟟 - 𝟙𝟠
      𝟞) *മാലാഘമാർ യേശുവിനെ ദൈവം എന്ന് സാക്ഷ്യപെടുത്തുന്നൂ ലുക്ക 𝟙:𝟚𝟚*
      𝟟) *യേശു ശിഷ്യൻ യോഹന്നാൻ യേശുവിനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തുന്നു യോഹന്നാൻ𝟙:𝟙 𝟙യോഹന്നാൻ 𝟛-𝟙𝟞. ,𝟝. 𝟚𝟘*
      𝟠) *അന്ധനായ മനുഷൻ യേശുവിനെ ദൈവം എന്ന് വിളിക്കുന്നു യോഹന്നാൻ 𝟡 𝟛𝟝- 𝟛𝟠*
      𝟡) *യേശു ശിഷ്യൻ തോമസ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നൂ യോഹന്നാൻ 𝟚𝟘 𝟚𝟠*
      𝟙𝟘) *യേശു ശിഷ്യൻ പത്രോസ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നു* ആപ്പസ്തോല പ്രവ്രത്തികൾ 𝟙𝟘 𝟛𝟜-𝟛𝟞
      𝟙𝟙)
      *പൗലോസ്ശ്ലീഹയേശുവിനെദൈവംഎന്ന്,വിളിക്കുന്നൂ,ആപ്പസ്തോലപ്രവ്രത്തികൾ* 𝟚𝟘 𝟚𝟠, ഫിലിപ്പി 𝟚. 𝟝 - 𝟞, 𝟙 തിമോത്തി 𝟛:𝟙𝟞, തീത്തോസ് 𝟚:𝟙𝟛*
      𝟙𝟚) *ദൈവ പിതാവ് യേശുവിനെ ദൈവം എന്ന് വിളിക്കുന്നു ഹെബ്രായർ 𝟙. 𝟠-𝟙𝟘*
      13 ) *_യേശു,സർവ്വത്തിന്നുംമീതെദൈവമായി
      എന്നെന്നേക്കുംവാഴ്ത്തപ്പെട്ടവൻ_*
      റോമർ 9:5
      14) 1 യോഹന്നാൻ 5:20
      ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; *നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു*
      [ *ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു* *ഞാന്‍ ആദിയും അന്തവുമാണ്‌*
      *യേശുവിനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്‍െറ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്‍െറ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, *ഞാനാണ്‌ ആദിയും അന്തവും*
      *ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്‍െറയും നരകത്തിന്‍െറയും* *താക്കോലുകള്‍ എന്‍െറ കൈയിലുണ്ട്‌*
      *വെളിപാട്‌ 1 : 8,17-18*
      *ഏത്‌ ദൂതനോടാണ്‌ നീ എന്‍െറ പുത്രനാണ്‌, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും *എന്നും ദൈവം *അരുളിച്ചെയ്‌തിട്ടുള്ളത്‌?*
      *വീണ്ടും, തൻ്റെ* *ആദ്യജാതനെ ലോകത്തിലേക്ക്‌ അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്‍െറ ദൂതന്‍മാരെല്ലാം അവനെ ആരാധിക്കട്ടെ*
      *അവിടുന്നു തന്‍െറ ദൂതന്‍മാരെ കാറ്റും ശുശ്രൂഷകരെ തീനാളങ്ങളും ആക്കുന്നു എന്നു* *ദൂതന്‍മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു*
      *എന്നാലും*
      *പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു* അങ്ങയുടെ രാജ്യത്തിന്‍െറ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്‌.
      ഹെബ്രായര്‍ 1 : 5-8
      താഴെപറയുന്നഎല്ലാവാക്യങ്ങളുംഒരുവട്ടംആത്മാവിൽവായിച്ചഒരുവ്യക്തിയുംയേശുവിന്റെദൈവത്വംഒരിക്കലുംനിഷേധിക്കില്ല
      തീത്തൊസ് 2:12
      നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും *മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും*
      Matthew 1:23
      Isaiah 9:6
      Isaiah 43:10,11
      Revelation 1:17-18; Revelation 2:8 -
      Isaiah 44:6
      2 Peter 1:1
      Isaiah 44:24
      John 1:3; Colossians 1:16
      John 1:1-3 ,1:14
      John 5:17,18
      John 5:23
      John 8:24
      John 8:58
      John 10:30-33
      John 14:6-7
      John 14:9-11
      John 20:28
      Acts 4:12
      Acts 20:28
      Revelation 1:5-6; Revelation 5:8-9 -
      Philippians 2:5-7
      Colossians 2:9
      1 Timothy 3:16
      Titus 2:13
      Hebrews 1:8-9
      2 John 1:7
      Revelation 1:8
      Revelation 22:13 ,22:16
      1 Timothy 6:14-16
      Hebrews 2:17-18
      Hebrews 4:15-16
      1 Peter 2:24
      John 15:13
      Romans 5:8
      ആരൊക്കെ പറഞ്ഞൂ യേശു ദൈവം ആണെന്ന് ?
      ദാവീദ് യേശുവിനെ ദൈവം എന്ന് വിളിച്ചൂ Mathew 22 43-45
      ഏശയ്യ, യേശുവിനെ ദൈവം എന്ന് വിളിച്ചൂ
      isiah 7:14, 9 :6
      ജറമിയ, യേശുവിനെ ദൈവം എന്ന് വിളിച്ചൂ
      Jer 23 5-6
      മത്തായി, യേശുവിനെ ദൈവം എന്ന് വിളിച്ചൂ Mathew 1 :23
      *യേശു തന്നെ തന്നെ ദൈവം എന്ന് പറയുന്നു*
      Jhn 5 17-18, 8 58- 59, 10 30-33, Revel 1:8
      മാലാഘമാർ, യേശുവിനെ ദൈവം എന്ന് വിളിച്ചൂ
      ലൂക്ക 2:11
      യോഹന്നാൻ, യേശുവിനെ ദൈവം എന്ന് വിളിച്ചൂ
      John 1:1, 1 John 3:16, 5:20
      അന്ധനായ മനുഷ്യൻ, യേശുവിനെ ദൈവം എന്ന് വിളിച്ചൂ
      John 9:35-38
      തോമസ് യേശുവിനെ, ദൈവം എന്ന് വിളിച്ചൂ
      John 20:28
      പത്രോസ് ,യേശുവിനെ ദൈവം എന്ന് വിളിച്ചൂ
      Acts 10 34-36
      പൗലോസ്, യേശുവിനെ ദൈവം എന്ന് വിളിച്ചു
      Acts 20:28, Philip 2 5-6, 1Timoth 3:16
      ,Titus 2:13
      ദൈവ പിതാവ് യേശുവിനെ ദൈവം എന്ന് വിളിച്ചൂ
      Heb 1 8-10

    • @johnssimon7805
      @johnssimon7805 3 роки тому +5

      മശിഹ പ്രവാചക൯മാരേക്കാളെല്ലാം വലിയവ൯.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. . ക൪താവിന്റെ നാമത്തിൽ വരുവാനുളള മശിഹയയെക്കുറിച്ച് സകലപ്രവാചകന്മാരും മുന്നമെ അറിയിച്ചിരുന്നു. മശിഹക൪താവ്, (Christ the Lord) അങ്ങനെയാണ് സ്വ൪ഗ്ഗീയ ദൂതന്മാ൪ യേശുവിനേകുറിച്ചു പറഞ്ഞത്.മനുഷൃ൪ മാത്രമല്ല ദൈവദൂതന്മാരും യേശുവിനെ ക൪താവ് എന്നാണ് വിളിച്ചത്.

    • @Sinayasanjana
      @Sinayasanjana 3 місяці тому

      Thank you

    • @unknownqwertgfdsa12
      @unknownqwertgfdsa12 2 місяці тому

      ഹഹഹ. തന്നോടൊക്കെ എന്തുപറയാൻ. മനസിലായാലും മനസിലായെന്നു സമ്മതിച്ചാൽ എല്ലാം fake ആണെന്ന് മനസിലാവും.

  • @sarunvarghese1
    @sarunvarghese1 3 роки тому +7

    Copy adichathu maathram.... Swontham thalpariyathinu vendi vellam cherthu athrathanne..

  • @mathewjoseph7816
    @mathewjoseph7816 3 роки тому +4

    well explained

  • @jeemonify
    @jeemonify 3 роки тому +5

    Thank u sir for the precious information 🙏🙏🙏🙏🙏😍😍

  • @abbaasgertrude4915
    @abbaasgertrude4915 2 роки тому

    Very good facts and discussion

  • @josemanjaly3201
    @josemanjaly3201 3 роки тому +3

    Very good observation and very informative. Appreciate br.Mathew

  • @jometaugustine6392
    @jometaugustine6392 3 роки тому +11

    സാറയുടെ വേലക്കാരി ഹാഗറിൽ എബ്രഹാമിന് ഉണ്ടായ മകൻ ഇസ്മായിൽ എന്നും ബൈബിളിൽ പറയുന്നില്ലേ. അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.

    • @AbdulJabbar-et1kv
      @AbdulJabbar-et1kv 3 роки тому +2

      ആദ്യ ജാഥൻ എന്നാൽ അഗറി ലുണ്ടായ മകനാണ് അതിനു ശേഷമാണു സാറാ യിൽ hisahakk ഉണ്ടാകുന്നത് കള്ളം പറയാൻ ബൈബിളിനെയും കൂട്ട് പിടിക്കുന്ന ഇവരെ പോലുള്ളവരെ എന്ത് വിളിക്കണം

    • @maryvarghese5718
      @maryvarghese5718 3 роки тому +2

      @@AbdulJabbar-et1kv Ismail Anu adhyam genichadengilum he was illegal n therefore, isahak is considered as d legal aega puthran. Idhu polum understand cheyyan pattatha ningale endhu parayanam

    • @AbdulJabbar-et1kv
      @AbdulJabbar-et1kv 3 роки тому +2

      @@maryvarghese5718 illegal? How? Sara is the sister of abraham(same father different mother) so a child from his own sister is legal and from concubine is illegal 🤣 rip logic

    • @AbdulJabbar-et1kv
      @AbdulJabbar-et1kv 3 роки тому +1

      Yes so does that make any differnce in fatherhood of a child hagar was his concubine

    • @lephginp475
      @lephginp475 3 роки тому +3

      @@AbdulJabbar-et1kv അവള്‍ അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകന്‍ എന്‍െറ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല.
      ഉല്‍പത്തി 21 : 10തന്‍മൂലം മകനെയോര്‍ത്ത്‌ അബ്രാഹം വളരെ അസ്വസ്‌ഥനായി.
      ഉല്‍പത്തി 21 : 11എന്നാല്‍, ദൈവം അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: കുട്ടിയെക്കുറിച്ചും നിന്‍െറ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്‍െറ സന്തതികള്‍ അറിയപ്പെടുക.
      ഉല്‍പത്തി 21 : 12അടിമപ്പെണ്ണില്‍ ജനി ച്ചമകനെയും ഞാനൊരു ജനതയാക്കും. അവനും നിന്‍െറ മകനാണല്ലോ.
      ഉല്‍പത്തി 21 : 13അബ്രാഹം അതിരാവിലെ എഴുന്നേറ്റ്‌ കുറെഅപ്പവും ഒരു തുകല്‍ സഞ്ചിയില്‍വെള്ളവുമെടുത്ത്‌ ഹാഗാറിന്‍െറ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട്‌ അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി ബേര്‍ഷെബ മരുപ്രദേശത്ത്‌ അലഞ്ഞുനടന്നു.
      ഉല്‍പത്തി 21 : 14

  • @alexmaniangattu7811
    @alexmaniangattu7811 3 роки тому +5

    Very good presentation. We expect many more videos like this explaining and confirming historical facts like this.
    One doubt, what is the connection between Hagar 's sons and the present Muslims?

    • @newstar7833
      @newstar7833 3 роки тому +2

      Cristhiyaniyo yahoothano ennu paranjathe angane aanannulla janangalude vijarathe gandikkukayane cheythath

    • @lephginp475
      @lephginp475 3 роки тому +2

      There is no connection between them but mohammed stollen some history from bible and he change the story for his purpose of sin

  • @alavikalattingal4208
    @alavikalattingal4208 3 роки тому +7

    Bro എബ്രഹാംമിനെ cristains എടുക്കട്ടെ മുസ്ലിം ഇബ്രാഹിം നെ എടുക്കട്ടെ തർക്കം വേണ്ടാ
    അല്ലാത്ത കാര്യങ്ങൾ തന്നെ വളരെ കൂടുതലുണ്ടല്ലോ
    al

  • @thomasmathew6404
    @thomasmathew6404 2 роки тому

    Somany gods thanks.

  • @Jeevithamchristhuvil
    @Jeevithamchristhuvil 4 роки тому +11

    ഗുഡ് മെസ്സേജ്

  • @thomasjoseph1832
    @thomasjoseph1832 3 роки тому +2

    May The Holy word bless you

  • @shibukr9817
    @shibukr9817 3 роки тому +3

    വളരെ വ്യക്തമായി വിവരിച്ചതിന് നന്ദി

  • @thomaskuruvilla1352
    @thomaskuruvilla1352 3 роки тому +3

    Good explanation. Thank you.
    One doubt.
    Haggar and Ismail were sent out by Abraham. Did Ismail come back to Abraham?
    If yes where can I get the reference?
    If not, how Issac and Ismail buried the body of Abraham?
    Hope you will respond.

    • @lephginp475
      @lephginp475 3 роки тому +1

      അവള്‍ അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകന്‍ എന്‍െറ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല.
      ഉല്‍പത്തി 21 : 10തന്‍മൂലം മകനെയോര്‍ത്ത്‌ അബ്രാഹം വളരെ അസ്വസ്‌ഥനായി.
      ഉല്‍പത്തി 21 : 11എന്നാല്‍, ദൈവം അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: കുട്ടിയെക്കുറിച്ചും നിന്‍െറ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്‍െറ സന്തതികള്‍ അറിയപ്പെടുക.
      ഉല്‍പത്തി 21 : 12അടിമപ്പെണ്ണില്‍ ജനി ച്ചമകനെയും ഞാനൊരു ജനതയാക്കും. അവനും നിന്‍െറ മകനാണല്ലോ.
      ഉല്‍പത്തി 21 : 13അബ്രാഹം അതിരാവിലെ എഴുന്നേറ്റ്‌ കുറെഅപ്പവും ഒരു തുകല്‍ സഞ്ചിയില്‍വെള്ളവുമെടുത്ത്‌ ഹാഗാറിന്‍െറ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട്‌ അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി ബേര്‍ഷെബ മരുപ്രദേശത്ത്‌ അലഞ്ഞുനടന്നു.
      ഉല്‍പത്തി 21 : 14
      ബെർഷേബ ഇസ്രായേൽ ഇൽ തന്നെ ആണു അതുകൊണ്ട് പിതാവിനെ ഇടയ്ക്കൊക്കെ സന്ദർശിച്ചിട്ടുണ്ടാവാം അതുകൊണ്ട് മരണത്തിനു പങ്കെടുക്കാനും സാധിച്ചു

    • @lephginp475
      @lephginp475 3 роки тому +1

      തുകല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി.
      ഉല്‍പത്തി 21 : 15കുഞ്ഞു മരിക്കുന്നത്‌ എനിക്കു കാണാന്‍ വയ്യാ എന്നുപറഞ്ഞ്‌ അവള്‍ കുറെഅകലെ, ഒരു അമ്പെയ്‌ത്തുദൂരെച്ചെന്ന്‌ എതിര്‍വശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
      ഉല്‍പത്തി 21 : 16കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍നിന്ന്‌ ദൈവത്തിന്‍െറ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു.
      ഉല്‍പത്തി 21 : 17എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനില്‍നിന്ന്‌ ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും.
      ഉല്‍പത്തി 21 : 18ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന്‌ തുകല്‍ സഞ്ചി നിറച്ച്‌, കുട്ടിക്കു കുടിക്കാന്‍ കൊടുത്തു.
      ഉല്‍പത്തി 21 : 19ദൈവം ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ഥനായൊരു വില്ലാളിയായിത്തീര്‍ന്നു.
      ഉല്‍പത്തി 21 : 20അവന്‍ പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍െറ അമ്മഈജിപ്‌തില്‍നിന്ന്‌ അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു.
      ഉല്‍പത്തി 21 : 21
      ഈ പാരാൻ ഇസ്രായേൽ ഇൽ തന്നെ ആണു (Paran (Hebrew: פָּארָן‎) is a small moshav in southern Israel. Located in the Arabah valley around 100 km north of Eilat, it falls under the jurisdiction of Central Arava Regional Council.
      ...
      Paran, Israel.)
      If you have any doubt go and search the link en.m.wikipedia.org/wiki/Paran,_Israel

    • @thomaskuruvilla1352
      @thomaskuruvilla1352 3 роки тому +1

      @@lephginp475 thanks

  • @thomasjoseph1832
    @thomasjoseph1832 3 роки тому +3

    Very good please continueto the last. Ofcourse this effort can remove the misunderstandings among christians

  • @beenageorge8635
    @beenageorge8635 4 роки тому +4

    God bless you Brother

  • @user-yj3my7ym5x
    @user-yj3my7ym5x 3 роки тому +2

    ഹഹ
    ഉംറ എന്നാൽ സന്ദർശനം എന്നാണ് മലയാളത്തിൽ
    റമദാൻ മാസത്തിനു ശേഷം പെരുന്നാൾ
    ഹജ്ജ് വേറെ മാസത്തിലാണ്

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +8

    എല്ലാം കോമഡി തന്നെ, ഈ കഥകൾടെ പേരിൽ എത്ര യുദ്ധങ്ങൾ എത്രെ പേർ കൊല്ലപ്പെട്ടു ഇപ്പോഴും നടക്കുന്ന കലാപങ്ങൾ എല്ലാം കഥകൾടെ പേരിൽ, മിത്ത് ഒരിക്കലും ചരിത്രം ആകില്ല,

    • @esmu-800-z-x
      @esmu-800-z-x 3 роки тому +2

      ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍? അതോ**💖 (യേശുവിന്റെ, ജീസസ്, ഈസ 💖ദൈവം ആയ )**അല്ലാഹുവോ? തന്റെ വശമുള്ള സാക്ഷ്യം അല്ലാഹുവില്‍നിന്ന് മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു.

    • @shathaiel
      @shathaiel 3 роки тому +8

      @@esmu-800-z-x തള്ളുമായി ഷുഡാപ്പി കാക്ക ബന്നേക്കാണോ?
      ആത്മീയ പിതാവ് യഹോവ 🕎
      മോശക്കും & മറ്റ് യഹൂദ പ്രവാചകർക്കും വെളിപ്പെട്ട ദൈവം
      *പഴയ നിയമത്തിൽ തൻ്റെ പേര് യഹോവ എന്ന് വെളിപ്പെട്ട ദൈവം 100ൽ അധികം വചനങ്ങളിൽ സ്വയം* *_തന്നേ കുറിച്ച് തന്നേ_*
      *സാക്ഷ്യപ്പെടുത്തിയത് അത്മീയ പിതാവാം ദൈവം എന്നാണ് ഏതാനും തെളിവുകൾ*
      1) *നിത്യനായ പിതാവ് (ഏശയ്യ 9 6)*
      2) *പിതാവിൻ്റെസ്നേഹം*
      (സങ്കീർത്തനം103:13)*
      3) *യഹോവ ഞങ്ങളുടെ പിതാവ്*
      *Isaiah 64 8*
      4) *അങ്ങാണ് ഞങ്ങളുടെ പിതാവ്Isaiah 63:16*
      5) *(2 Sam 7:14; 1 Chron 17:13*.
      6) *(1 Chron 22: 9-10; 1 Chron 28:6)*
      7) *The Fatherhood of God in Exodus (**4:22**-23)*
      8) *Deuteronomy (**1:31**; 8:5; 14:1; 32:6)*
      9 ) *Isaiah (43:6; 63:8,16; 64:8)*
      10) *Jeremiah (3:4,14,19,22; 31:9,20)*
      11) *Hosea (11:1-4)*
      12 ) *Malachi (1:6; **2:10**; **3:17**)*
      *ഇതെല്ലാം യഹൂദരുടെ തോറയിലും* *പ്രവാചകഗ്രന്ഥങ്ങളിലും ഉള്ള വാക്യങ്ങൾ ആണ്*
      *ഇങ്ങനെ എഴുതി* *തുടങ്ങിയാൽ 100ൽ അധികം വാക്യങ്ങൾ ബൈബിളിലെ പഴയ നിയമത്തിൽ നിന്ന് തന്നേ എഴുതാം*
      *ബൈബിളിൽ യഹോവ താൻ പിതാവ് എന്ന് സ്വയം സാക്ഷ്യം നൽകുന്നു തന്നേ ആരാധിക്കുന്ന അനുയായികളെ മക്കളായി തന്നേ കാണുന്നു*'
      *എന്നാൽ 6 ആം നൂറ്റാണ്ടിലെ അറേബ്യൻഅള്ള ഒരിക്കലും താൻ പിതാവ് എന്ന്* *അവകാശപ്പെടുന്നില്ല തൻ്റെ അനുയായികളെ മക്കളായി കാണാതെ അടിമകളായി മാത്രം കാണുന്നു*
      *താഴെ കാണുന്നത് ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌)
      *ഇനി നിങ്ങൾ പറയൂ* *സ്വയം പിതാവ് എന്ന് അവകാശപ്പെട്ട യഹൂദൻ്റെ തോറയിലെ&പ്രവാചകഗ്രന്ഥങ്ങളിലെ യഹോവ യാം ദൈവം ആണൊ?*
      *പിതാവ് എന്ന് കേൾക്കുന്നത് പോലും അലർജിയായി കാണുന്ന മുഹമ്മദിൻ്റെ 6ആം നൂറ്റാണ്ടിലെ അള്ളയെന്ന് അവകാശപ്പെട്ട ഗോത്ര ദൈവം?*
      *യഹോവ=ആത്മീയപിതാവ്*
      *ആറാം നൂറ്റാണ്ട് അറേബ്യൻ അള്ള =ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌)
      *ആയത് കൊണ്ട് മോശയുടെ മുന്നിൽ വന്ന ആത്മീയ പിതാവ് എന്ന് അവകാശപ്പെട്ട യഹോവ യാം ദൈവം ഒരിക്കലും 6ആം നൂറ്റാണ്ട് അറേബ്യൻ അള്ള അല്ലേയല്ല എന്ന് നിസംശയം നമുക്ക് പറയാം*
      💥❇️💥❇️💥❇️💥

    • @esmu-800-z-x
      @esmu-800-z-x 3 роки тому +1

      @@shathaiel നിന്റെ തെളിവ് ആർക് വേണം 🤣

  • @shajilkumar2388
    @shajilkumar2388 3 роки тому +2

    ഉജ്വലം. 👍

  • @rajeshsr7790
    @rajeshsr7790 3 роки тому

    ഊർനിന്ന് ഹാരാൻ വരെ എത്രKM കാണും.

  • @sajujoseph3026
    @sajujoseph3026 3 роки тому

    You are right

  • @issacam9826
    @issacam9826 Рік тому

    Supper is true deference between Abraham'and Ebrahim

  • @mathewtitus49
    @mathewtitus49 2 роки тому

    Very good. Good reference.
    My question s.37:107 Allah offer a great sacrifice to whom? Which Allah receive that sacrifice?

  • @Rose-if1gx
    @Rose-if1gx Рік тому

    Amen 🙏🙏🕊🕊

  • @cmtvpm
    @cmtvpm 3 роки тому +33

    പരിശുദ്ധാത്മാവിനാൽ നല്ല അറിവുള്ള വിവരണം

    • @esmu-800-z-x
      @esmu-800-z-x 3 роки тому +1

      ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍? അതോ**💖 (യേശുവിന്റെ, ജീസസ്, ഈസ 💖ദൈവം ആയ )**അല്ലാഹുവോ? തന്റെ വശമുള്ള സാക്ഷ്യം അല്ലാഹുവില്‍നിന്ന് മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു.

    • @lephginp475
      @lephginp475 3 роки тому +5

      ദൈവം ആര് എന്ന് അറിഞ്ഞുകൊണ്ടു വേണം ദൈവത്തെ ആരാധിക്കാൻ ലോകത്തിനു ദൈവത്തെ പരിചയപ്പെടുത്തിക്കൊടുത്തതു യഹൂദനാണ് ""നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്‌ഷ യഹൂദരില്‍ നിന്നാണ്‌.
      യോഹന്നാന്‍ 4 : 22"""
      ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌.
      റോമാ 10 : 17
      വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന്‌ ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.
      റോമാ 10 : 4
      ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
      റോമാ 10 : 9

    • @lephginp475
      @lephginp475 3 роки тому +2

      @@esmu-800-z-x hey @Souls2Music ദൈവം ആര് എന്ന് അറിഞ്ഞുകൊണ്ടു വേണം ദൈവത്തെ ആരാധിക്കാൻ ലോകത്തിനു ദൈവത്തെ പരിചയപ്പെടുത്തിക്കൊടുത്തതു യഹൂദനാണ് ""നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്‌ഷ യഹൂദരില്‍ നിന്നാണ്‌.
      യോഹന്നാന്‍ 4 : 22"""
      ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌.
      റോമാ 10 : 17
      വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന്‌ ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.
      റോമാ 10 : 4
      ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
      റോമാ 10 : 9

    • @esmu-800-z-x
      @esmu-800-z-x 3 роки тому +1

      @@lephginp475
      മറിയമിന്റെ മകൻ യേശുവിന്റെ ദൈവം ആയ YAHWEH അഥവാ അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്.

    • @lephginp475
      @lephginp475 3 роки тому +1

      @@esmu-800-z-x ഖുർആൻ ഇൽ പറയുന്ന അള്ളാഹു ദൈവമല്ല അതു കുറേശ്ശികളുടെ തലവൻ

  • @aifasworld2169
    @aifasworld2169 3 роки тому +5

    അതു തന്നെയല്ലേ പറയുന്നത് നിങ്ങൾക്ക് എന്തെങ്കിലും സംശയം വന്നാൽ വേദക്കാരോട് ചോദിക്കാൻ ഖുർആൻ

  • @johnsonpeter1353
    @johnsonpeter1353 3 роки тому +3

    Good teaching, expecting more episodes

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    eesanebiyude varavode will clear all doubt ...

  • @rasheedkaripuram4858
    @rasheedkaripuram4858 3 роки тому

    ഞാൻ ആകെ കൺഫ്യൂഷൻ ആണല്ലോ അച്ചോ..

  • @Sinayasanjana
    @Sinayasanjana 3 місяці тому

    🎉🎉🎉🙏❤️🥰

  • @akbarka1482
    @akbarka1482 Місяць тому +1

    എബ്രഹാം,ഇബ്രാഹിം രണ്ടാൾ എന്നാൽ രണ്ട് പേരുടെയും ഭാര്യയുടെ പേര് സാറാ എന്നായത് നന്നായി ബൈബിൾ എല്ലാം മാറ്റി എഴുതി യതാണ്

    • @noushad2100
      @noushad2100 Місяць тому

      വേണമെങ്കില്‍ അടുത്ത പ്രാവശ്യo തിരുത്താം

  • @loveforyouyou
    @loveforyouyou 3 роки тому +3

    മുസ്ലിമും ക്രിസ്ത്യനും വേറെ വേറെ എന്നതുപോലെ....

  • @viswanathanirraman4189
    @viswanathanirraman4189 3 роки тому +7

    ശരിയായ ചിത്രം തന്നതിന് വളരെ നന്ദി

  • @jophymathew.c7904
    @jophymathew.c7904 2 місяці тому

    🙏🙏🙏🙏👍👍👍👍👍👍👍👍

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 2 роки тому

    Amen

  • @bennypaul4736
    @bennypaul4736 3 роки тому

    Many things will reveals in feature

  • @ahammedbasheer7449
    @ahammedbasheer7449 2 роки тому +2

    ഖുർആനിൽ പറഞ്ഞ ഇബ്രാഹിം എന്നവരുടെ മകൻ ഇസ്മായിൽ ആണ്

  • @XxneonxX227
    @XxneonxX227 10 місяців тому +1

    പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ തിരുത്തി എഴുതി യാത് വ്യാജ അപ്പോ സത് ലൻ പൗലോസ് ആണ്.😊

    • @Yoonji_marry_me.
      @Yoonji_marry_me. 4 місяці тому

      അതിന് ബൈബിളിൽ എവിടെയാ ത്രിത്വത്തെ കുറിച് പറയുന്നത് സുഹൃത്തേ,പിന്നെ പൗലോസ് ബൈബിൾ തിരുത്തി എന്നതിന് തെളിവ് ഉണ്ടോ?? നിങ്ങളുടെ മുഹമ്മദ്‌ മു ൻവേദങ്ങളെ ശെരിവെക്കുന്നുണ്ട് പിന്നെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ബൈബിൾ തിരുത്തി എന്ന് പറയുന്നത് ട്രിനിറ്റി വിശ്വാസം പെൻതോക്കോസ്തുക്കാർ അംഗീകരിക്കുന്നില്ല നിങ്ങളുടെ ഇസ്ലാം വിശ്വാസത്തിൽ തന്നെ സലഫി, സുന്നി ഷിയാ, മുജാഹിദ്, ജമാഹത് മുതലായവ ഇല്ലേ

  • @jamesjoseph5389
    @jamesjoseph5389 2 роки тому

    Correct..

  • @venugopalk.g1301
    @venugopalk.g1301 3 роки тому +1

    I had the same doubt
    Now cleared.thanks

  • @mathews5577
    @mathews5577 3 роки тому +1

    Abrahaminte pithavinte thozhil vigrahangal nirmichu Vilpana ayirunnille? Apol makanumayi undaya tharkom sariyayirunnirikam.

  • @kiranupvlogg7365
    @kiranupvlogg7365 3 роки тому +1

    വളരെ നല്ല വീഡിയോ 🙏

  • @sharfudeen5977
    @sharfudeen5977 3 роки тому

    Manushyar kaikadattbiya grandhatthil avarkk thathparyamulla peru ezhuthi cherthu. Eka makan ennu parayumpol peru parâyenda avashyamilla.

  • @johnythacheth2899
    @johnythacheth2899 3 роки тому +1

    സഹോദരാ ഇത്രയും വളരെ സ്പെഷ്ടമായി വിവരിച്ചിട്ടുള്ള ഒരു വിഡിയോയും കണ്ടിട്ടില്ല. സൂപ്പർ. ഞാൻ ഒരിക്കൽ എഴുതിയിരുന്നു ദൈവം ആദാമിന്റെ പാപത്തിന് പകരം ഒരു പൂർണ്ണ മനുഷ്യനെ പാപപരിഹാര ബലിയായി അർപ്പിക്കാൻ എബ്രഹാമിനോട്‌ പറഞ്ഞു എന്നാണ് ഞാൻ എഴുതിയത്. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ മോറിയ മല ഗോഗുൽത്താ ആയിരിന്നു എന്ന് പറയുമ്പോൾ അത് എനിക്ക് വ്യക്തമായി.
    യേശുവിന്റെ പാപ പരിഹാര ബലി അപ്പോൾ ഗോഗുൽത്താ എന്ന മോറിയ മലകളിൽ തന്നെയാണ് നടന്നത് എന്ന്.
    എബ്രഹാമിന്റെ സന്തതികളിൽ നിന്നും പ്രഭുക്കന്മാർ പുറപ്പെടും അവർ വലിയ ഒരു ജനതയാകും എന്നും പറഞ്ഞതിന് ശേഷമാണ് ദൈവം എബ്രഹാമിനോട് മകനെ ബലി കഴിക്കാൻ പറഞ്ഞത്. എങ്കിലും എബ്രഹാം ബലി കഴിക്കാൻ ഒരുപക്ഷെ വിഷമിച്ച് കാണും. അത് കണ്ട് ദൈവം ആ മനുഷ്യ ബലി വേണ്ടെന്ന് വെച്ച് ഒരു ആടിനെ കൊടുത്തു. എബ്രഹാം അന്ന് തന്റെ മകനെ ബലി കഴിച്ചെങ്കിൽ പോലും ഇസ്സഹാക്ക് വീണ്ടും ഉയർക്കുമായിരുന്നു.
    ഒരുപക്ഷെ ദൈവം തന്റെ പുത്രനെ ബലിക്ക് കൊടുക്കുകത്തിന് മുമ്പ് ദൈവം ഒരു പരീക്ഷണം നടത്തി യേശുവിനെ കാണിക്കുകയായിരിന്നു.
    അപ്പോൾ എബ്രഹാമിന്റെ ബലിയും ക്രിസ്തുവിന്റെ ബലിയും തമ്മിൽ വളരെ ബന്ധമുള്ളതായി ഇവിടെ കാണുന്നു.

  • @kamarunissamp7632
    @kamarunissamp7632 3 роки тому

    Ningal endu prasthavichalum endu thelivugal adinu vendy padachalum Allahu (s) adijayikaan saadiyasmalla.

  • @archangel1853
    @archangel1853 3 роки тому +4

    Excellent ❤

  • @davoodhakeem6319
    @davoodhakeem6319 3 роки тому

    In islam .i studied in madrassa ...ibeaheem. his two wife.
    1 hajara
    2 sara
    .
    Theirs tow son
    1
    Ismaeel
    2 isaac
    His son yakoob his son yusuf
    ....

    • @babysonbaby6038
      @babysonbaby6038 Рік тому

      എഴുത്തും വായനയും അറിയാത്ത ആൾ കേട്ടുകേൾവിയായി ബൈബിൾ കോപ്പിയടിച്ചപ്പോൾ പറ്റിപ്പോയതാണേ😂

  • @jaffarthekaffir7279
    @jaffarthekaffir7279 3 роки тому +4

    Perfect 👌

  • @davoodhakeem6319
    @davoodhakeem6319 3 роки тому +1

    Islam told...adam is first man.and first messenger of allah (god)

  • @gracythomas4984
    @gracythomas4984 3 роки тому +1

    Exactly true and well said

  • @sharfudeen5977
    @sharfudeen5977 3 роки тому +2

    Muslim ennal sarvavum srushtavinu samarppichavan ennanartham.

  • @baijujamesthoppil9512
    @baijujamesthoppil9512 3 роки тому

    മത ഗ്രന്ഥങ്ങൾ വെച്ചു അങ്ങോട്ടും ഇങ്ങോട്ടും ഇവറ്റകൾക്കു തർക്കം മാത്രം!സൽകർമ്മങ്ങൾ ചെയ്തു ശിഷ്ട കാലം ജീവിക്കുക!ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ! കോവിഡ് മൂനാം വ്യാപനത്തെ എങ്ങിനെ പ്രതിരോധിക്കാം?

  • @jinsonmp8980
    @jinsonmp8980 11 місяців тому

    നന്ദി യേശു അപ്പാ ❤ very informative

  • @mathewmathew7507
    @mathewmathew7507 Місяць тому

    Biblical Abraham and Islamic Ebrahim are entirely two different
    Characters in two different places and worshipped differently.????!!!

  • @ousephantony2900
    @ousephantony2900 3 роки тому

    Appol Bibilil parayunna Ismail Aaranu?

  • @rasheedvallikunnu24
    @rasheedvallikunnu24 2 роки тому +1

    യഥാര്ത്ഥ ത്തില്‍ ബലിയറുക്കുവാനുള്ള ദൈവകല്പപനയില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമായും മനസ്സിലാകുന്നുണ്ട്. ' ദൈവം കല്പിിച്ചു: 'നിന്റെ പുത്രനെ, നീ അത്യധികം സ്‌നേഹിക്കുന്ന ഏകജാ തനായ ഇസ്ഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാന്‍ കല്പിക്കു ന്ന മലയില്‍ അവനെ എനിക്കു ഹോമിക്കുക' (ഉല്പ ത്തി 22:2).ഇവിടെ, ഏകജാതനായ ഇസ്ഹാഖി' നെ എന്നാണ് ദൈവകല്പ്നയിലുള്ളത്. ഇസഹാഖ് എങ്ങനെയാണ് ഏകജാതനാകുന്നത്? അദ്ദേഹം അബ്രഹാമിന്റെ ദ്വിതീയ പുത്രനാണല്ലോ. ഇവിടെ, ഈ കല്പേനയില്‍ 'ഇസ്ഹാഖിനെ'യെന്ന് യഹൂദ റബ്ബിമാര്‍ കൂട്ടിച്ചേര്ത്തിതാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അടിമസ്ത്രീയില്‍ ജനിച്ച മക്കള്‍ സ്വന്തം പുത്രന്മാരായി അറിയപ്പെടുന്നത് അപമാനമായി കരുതപ്പെട്ടിരുന്ന യഹൂദ പാരമ്പര്യ ത്തിന് അനു സൃതമായ രീതിയില്‍ അബ്രാഹാമിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ട പ്പോഴാണ് 'ഇസ്ഹാഖ്' ഏകജാതനായി മാറിയത്.
    അടിമ സ്ത്രീയിലുണ്ടായ പുത്രനെ അബ്രഹാം മകനായി ത്തന്നെ പരിഗണിച്ചിരുന്നില്ല എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.എന്നാല്‍ ഉല്പത്തി പുസ്തകം തന്നെ നല്കുുന്ന അബ്രഹാമിന്റെ ചരിത്രവുമായി ഇത് വ്യക്തമായ വൈരുദ്ധ്യം പ്രകടി പ്പിക്കുന്നു. അബ്രഹാം യിശ്മായിലിനെ പുത്രനായിത്തന്നെയാണ് പരിഗണിച്ചിരു ന്നത് എന്നാണ് ഉല്പമത്തി പുസ്തകത്തില്‍ നിന്ന് മനസ്സിലാകുന്നത്. ജനനം മുതല്‍ (16:15,16) പരിഛേ ദനയിലും മറ്റു കര്മ്മണങ്ങളിലും (17:23) പ്രാര്ത്ഥ്നയിലും (17:20) അങ്ങനെ സകലവിധ കാര്യങ്ങ ളിലും യിശ്മാ യിലിനെ സ്വപുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചിരുന്നത് എന്നു തന്നെ യാണ് ഉല്പ ത്തിപുസ്തകത്തിലുള്ളത്. മാത്രവു മല്ല, ഇഷ്ടഭാര്യയില്‍ ജനിച്ച രണ്ടാമത്തെപുത്രന് അനിഷ്ടഭാര്യ യില്‍ ജനിച്ച ആദ്യപുത്രന് നല്കേചണ്ട അവകാശം നല്കുളന്നത് പഴയനി യമപ്രകാരം പാപമാണ്. ആവര്ത്തണന പുസ്തകത്തിലെ ദൈവകല്‍ പന നോക്കുക: 'ഒരാള്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നും അവരില്‍ ഒരുവളെ അയാള്‍ സ്‌നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നു വെന്നും കരു തുക. സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഭാര്യമാരില്‍ അയാള്ക്ക് സന്താന ങ്ങള്‍ ജനിക്കു കയും ആദ്യജാതന്‍ അയാള്‍ വെറുക്കുന്ന ഭാര്യയില്‍ നിന്നു ജനിക്കയും ചെയ്താല്‍, തന്റെ സ്വത്തു ക്കള്‍ സന്താനങ്ങള്ക്ക്് അവകാശമായി ഭാഗിച്ചു കൊടുക്കുമ്പോള്‍, വെറുക്കു ന്നവളില്‍ നിന്ന് ജനിച്ച വനും ആദ്യജാതനുമായവനു പകരം സ്‌നേഹിക്കുന്നവളിലുണ്ടായ പുത്രനെ ആദ്യജാതനായി അയാ ള്‍ പരിഗണിക്കരുത്. അയാള്‍ തനിക്കുള്ള എല്ലാ സ്വത്തില്‍ നിന്നും ഇരട്ടി ഓഹരി നല്കിയ വെറുക്കു ന്ന ഭാര്യയുടെ പുത്രനെ ആദ്യജാതനായി അംഗീകരിക്കണം. അയാളുടെ വീര്യത്തിന്റ ആദ്യഫലം ആ പുത്രനാണല്ലോ. ആദ്യജാതനുള്ള അവകാശം ആ പുത്രനുതന്നെ' (ആവര്ത്തണനം 21:15-17).
    ഹാഗാര്‍ അടിമസ്ത്രീയായിരുന്നതിനാല്‍ അബ്രാഹാമിനാല്‍ വെറു ക്കപ്പെട്ടവളായിരുന്നുവെന്ന യഹൂദ റബ്ബി മാരുടെ വാദം അംഗീകരിച്ചാ ല്തോന്നെ, മുകളില്‍ വിവരിച്ച ദൈവകല്പാനപ്രകാരം ആദ്യജാതനു ള്ള അവകാശത്തിന് അര്ഹ,ന്‍ യിശ്മായേല്‍ തന്നെയാണെന്ന് വ്യക്തമാണ്. ഇസ്ഹാഖിനെ അബ്ര ഹാമിന്റെ ഏകജാതനായി പരിചയപ്പെടുത്തുക വഴി ഉല്പഅത്തി 22:2 പ്രകാരം ദൈവംതന്നെ യിശ്മായേല്‍ അബ്രഹാമിന്റെ പുത്രനല്ലെന്ന് അംഗീകരിച്ചുവെന്ന് പറയേണ്ടിവരും

  • @jijuthomas2145
    @jijuthomas2145 4 роки тому +3

    വളരെ നല്ല വിശദീകരണം. വ്യക്തമായ വിശദീകരണം. യാതൊരു സംശയത്തിനും ഇടം നൽകാത്ത വിശദീകരണം. അഭിനന്ദനങ്ങൾ.
    വ്യക്തം ആണ്. ബൈബിളിൽ വ്യക്തം ആകുന്ന അബ്രഹാം അല്ല ഖുറാനിൽ കണ്ടു മുട്ടുന്ന ഇബ്രാഹിം.

  • @1abdulrahim2abdul38
    @1abdulrahim2abdul38 3 роки тому +4

    ഹനീഫ് എന്നതിന്റെ അർത്ഥം പറഞ്ഞത് കേട്ട് ചിരിവരുന്നോ?

    • @statistics4931
      @statistics4931 3 роки тому

      @Musthafa Anvari pazhayannur hajj was there before of Muhammad. its done by early Arabs

    • @naushadmoopan4644
      @naushadmoopan4644 3 роки тому

      ഹനീഫ്, ഹനീഫൻ എന്ന് പറഞ്ഞാൽ നേർമാർഗത്തിൽ, straight ഫോർവേഡ്, ഋജൂമനസ്കൻ എന്നല്ലാമാണ്, അല്ലാതെ വഴി പിഴച്ചവൻ എന്നല്ല. എന്തിനാ പാസ്റ്റരെ കളവു പറയുന്നേ

  • @sharfudeen5977
    @sharfudeen5977 3 роки тому +1

    Ahad ennaal ekan ennanartham. Avval ennaal adyathe ennanartham.