നിരീശ്വരവാദികൾക്ക് ഒന്നും തെളിയിക്കേണ്ട ആവശ്യം ഇല്ല | with Asher Part 2 |Lets talk Atheism vs Theism

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 58

  • @johnsebastian526
    @johnsebastian526 Рік тому +8

    ജ്ഞാനവും, മാനുഷ്യ അറിവും രണ്ടും
    രണ്ടാണ്.ദൈവം മനുഷ്യനെ നരകത്തി
    ൽ പോകാൻ അല്ല സൃഷ്ടിച്ചത്. ശത്രു
    വായ സാത്താന്റെ പിന്നാലെ പോയി
    സ്വയം നരകം തിരഞ്ഞെടുത്തു.
    മനുഷ്യന് വലത്തോട്ടൊ, ഇടത്തോട്ടൊ
    പോകാം. പഠിപ്പിച്ചുതന്നതാണ്, മനുഷ്യ
    നു അറിവും,വിവേകവും നൽകി നരക
    മോ, സ്വർഗ്ഗമോ തിരഞ്ഞെടുക്കാം.
    നരകം =നരന്റെ -അകം (മനസ് )., Hell=
    The will of him. മനുഷ്യൻ -മനനം ചെയ്
    തു ജീവിക്കേണ്ടവരാണ്. മാനുഷിക
    ബുദ്ധി കൊണ്ട് ദൈവീക ജ്ഞാനത്തെ
    വിശകലനം ചെയാൻ സാധിക്കില്ല.
    ദൈവത്തിന്റെ മുൻപിൽ എളിമപ്പെടു
    ക, ഭോഷനാകുക, ശിരസ് നമിക്കുക.

    • @francismuttathu8917
      @francismuttathu8917 Місяць тому +1

      അങ്ങനെയാണെങ്കിൽ സാത്താൻ ദൈവത്തേക്കാൾ ശക്തമാണ്, ഇനിയെന്ത് ന്യായീകരണം നടത്തിയാലും സാത്താനെ ഉണ്ടാക്കിയതിന് യാതൊരു നീതീകരണവും
      ഇല്ല

  • @jacobvv4166
    @jacobvv4166 Рік тому +13

    ദൈവത്തിന്റെ പേരിലാണ് ലോകത്തിലെ അക്രമങ്ങളിൽ കൂടുതലു നടക്കുന്നത്. ദൈവം ഉണ്ടങ്കിലും അയാൾ നീതിമാനല്ല.

    • @ammottych7437
      @ammottych7437 2 місяці тому

      റോഡിലേക്കല്ല നോക്കേണ്ടത് ഏഡിലേക്കാണ് നോക്കേണ്ടത്. അക്രമിക്കരുത് എന്ന് പറഞ്ഞാൽ അക്രമിച്ചാൽ ദൈവത്തിലേക്ക് തിരിച്ച് വിടുന്നത് വിവരക്കേടിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

    • @shajis5901
      @shajis5901 Місяць тому

      സ്റ്റാലിനും മോസോളിനിയും ഒക്കെ നിരീശ്വരവാദികൾ ആയിരുന്നു ലക്ഷക്കണക്കിന് മതവിശ്വാസികളെയാണ് അവർ കൊന്നു തള്ളിയത് പോയി ചരിത്രം പഠിക്കെടോ കോപ്പേ 😂

    • @shajis5901
      @shajis5901 Місяць тому

      ദൈവം പറഞ്ഞു മാതാപിതാക്കളെ സ്നേഹിക്കാൻ.. കുട്ടികളോട് കരുണ കാണിക്കാൻ, വൃദ്ധന്മാരെ ആദരിക്കാൻ, മദ്യപിക്കരുത് വ്യഭിചരിക്കരുത്,, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയെ ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച പ്രവാചകൻ ,, അനാഥ കുട്ടികളുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ ലാളിക്കരുത് എന്ന് പഠിപ്പിച്ച മതം,

  • @ajitckattukkaran9404
    @ajitckattukkaran9404 Рік тому +5

    Really good discussion👏👏👏 really those who know science a little, become an atheist. But if you have a deep knowledge in science, you will become a believer

  • @vjdcricket
    @vjdcricket Місяць тому +2

    എന്തിനാണ് ഒരാളെക്കൊണ്ട് ദൈവം തെറ്റ് ചെയ്യിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ആയിട്ട് കഷ്ടപ്പെടുന്നത് കാണുമ്പോൾ സഹതാപം തോന്നന്നു.

    • @Act4Christ
      @Act4Christ  Місяць тому

      FreeWill ennathu googlilengilm nokiyal theeranulla prasaname ullu

    • @shajis5901
      @shajis5901 Місяць тому

      ദൈവം മനുഷ്യന് വിശേഷബുദ്ധി വിവേചന ബുദ്ധി നൽകിയിട്ടുണ്ട്.. മദ്യം തിന്മയാണെന്ന് ദൈവം പറഞ്ഞു... അത് ഉപയോഗിക്കാനും അത് തിരസ്കരിക്കാൻ ഉള്ള സ്വാതന്ത്ര്യവും നൽകി.. എന്നിട്ടും മദ്യം ആ വ്യക്തി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദി അവൻ മാത്രമാണ്.. സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയെക്കുറിച്ച് അവൻ ജയിക്കുമെന്ന് ടീച്ചർ മുൻകൂട്ടി മനസ്സിലാക്കുന്നു.. മറ്റൊരു കുട്ടിയുടെ പഠന നിലവാരം അനുസരിച്ച് തോൽക്കുമെന്നും ടീച്ചർ അറിയുന്നു.. അതുകൊണ്ട് ടീച്ചറാണ് ആ കുട്ടിയെ തോൽപ്പിച്ചതെന്നോ മറ്റേ കുട്ടിയെ ജയിപ്പിച്ചതെന്നോ ബുദ്ധിയുള്ളവർ പറയുമോ.. അതുപോലെയാണ് ദൈവം..

    • @vjdcricket
      @vjdcricket Місяць тому

      @@shajis5901 മദ്യം തന്നെ ഇല്ലാതാക്കാമായിരുന്നില്ലേ ദൈവത്തിന്. ജീവിതത്തിൽ ഒരു തെറ്റും ചെയ്യാത്ത കോടാനുകോടി ആളകൾ കഷ്ടപ്പെട്ടുന്നതും, ശുദ്ധ തരികിടകൾ സുഖിച്ചു ജീവിക്കുന്നതും കാണുന്ന ഒരാൾക്ക് ദൈവത്തെ അംഗീകരിക്കാൻ കഴിയില്ല. പാവങ്ങളെ അവർക്ക് മരണശേഷം സ്വർഗ്ഗം കിട്ടും എന്നും ഇവിടെ സുഖിക്കുന്നവർക്ക് മരണശേഷം നരകം കിട്ടുമെന്നും പറഞ്ഞ് പറ്റിക്കാൻ കുറെ മതങ്ങളും.

    • @harikumar6315
      @harikumar6315 Місяць тому

      മദ്യം തിന്മയാണെങ്കിൽ ദൈവം എന്തിനാ ആതിന്മയെ (മദ്യം) സൃഷ്ടിച്ചത്

  • @dalysaviour6971
    @dalysaviour6971 Рік тому +6

    Mind-blowing discussion…
    Expecting more episodes ❤

  • @manjushasunoj6087
    @manjushasunoj6087 21 день тому +2

    പ്രീയപ്പെട്ട ആഷർ ദൈവമുണ്ടെങ്കിൽ ദൈവത്തിനോട് പറയുക ഇനിയെങ്കിലും ഞങ്ങളെ കഷ്ടപെടുതത്തെ ഒന്നു വെളിയിൽവരൂ നിങ്ങള്കുവേണ്ടിവാദിച്ചു ഞങ്ങള് മടുത്തു പ്ലീസ്

  • @nidhimanoj02
    @nidhimanoj02 Рік тому +1

    Amazing discussion
    Looking forward to more such videos❤

  • @manjumoljoseph9275
    @manjumoljoseph9275 Рік тому +2

    Good discussion ❤️

  • @vjdcricket
    @vjdcricket Місяць тому +3

    കപട ചർച്ച. ചെക്കൻ ശുദ്ധ അസംബന്ധങ്ങൾ പറയുന്നു. ചോദ്യ കർത്താവ് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു.

  • @Luhabkr
    @Luhabkr 5 місяців тому +2

    നരകത്തിലേക്ക് അയക്കുന്നത് അല്ല. മനുഷ്യന്‍ സ്വയം പോകുന്നത് ആണ്‌ ! What a new revelation. ഒരു point പോലും യുക്തി ക്ക് ചേരുന്നത് അല്ല.

    • @Act4Christ
      @Act4Christ  5 місяців тому

      That’s the right answer when you rationally discuss, about free will

  • @thehumanist3847
    @thehumanist3847 6 місяців тому

    Nalla samsaram...nalla personalities....science ...valarnu കൊണ്ടിരിക്കുന്ന അതിൻ്റെ നല്ല princilple...സൊസൈറ്റി ലും ജനങ്ങളിലും അറിവിൽ, change l വിശ്വാസത്തിൽ മാറ്റം കൊണ്ട് വന്നു konde ഇരിക്കുന്നു..very good...
    God undo illiyo..?undakam ഇല്ലായിരിക്കാം...എന്ത് തന്നെ ആയാലും e boomikko atile subjects no onnum akilla...എന്ത് അകണമോ അതു പല കാര്യങ്ങളെ ആശ്രയിച്ച് നടന്ന് കൊണ്ടിരിക്കും..പലതും ഓർഡർ ഒന്നും ഇല്ലാതെ തന്നെ..ചിലത് സയൻസ് ൻ്റെ explanation pole.....
    Aake ശരിയായി ഇന്ന് manasilakkiyavarkku അറിയാം scriptures le god kal..bible,quran,Veda .purana ........onnum illa ..ellam manushya creation's..athrem മാത്രമേ rational thinkers പറയാറുള്ളൂ...aa കഥകളിലെ വിഭിന്നങ്ങളായ ഗോഡ്സ് nu vendi tammil adikathe udhr pole nalla standard Aya അറിവ് follow ചെയ്തു നല്ല ഗ്ലോബൽ.സിറ്റിസൺസ് ആകുക..peaceful n happy a nalla social persons ayi jeevikuka..

  • @aneeshbabu2474
    @aneeshbabu2474 Рік тому +4

    കൊറോണ ഇല്ല എന്ന് തെളിയിക്കുന്നതിനും ടെസ്റ്റു ചെയ്യുന്നത് ഉണ്ടോ എന്നാ. ഇല്ല എന്ന എന്തിനും ഉണ്ടോ എന്നതാണ് തെളിയിക്കേണ്ടത്. ലൈനിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പുവരുത്താൻ ഇലൿട്രിഷൻ ടെസ്റ്റർ എടുത്തു ഉണ്ടോ എന്നതാണ് ചെക്ക് ചെയ്യുന്നത്. എന്ന് പറഞ്ഞാൽ പ്രസൻസ് ആണ് തെളിയിക്കേണ്ടത്, അബ്സൻസിനു പോലും.

  • @Shojiachen4christ
    @Shojiachen4christ Рік тому

    Very good discussion

  • @dr.sr.marriettea.therattil4229

    Worthy to hear 😉

  • @evkuriakose3571
    @evkuriakose3571 7 місяців тому

    Shodara,nammude oru nice ayanjeramb pottiyal oru vasam muzhuvan thalarnne pokum daivathine manushiane srishtichatil pankundo❤

  • @anubinu1853
    @anubinu1853 Рік тому +4

    ഒരു example ( എന്റെ വീടിന്റ അടുത്തുള്ള കുളത്തിൽ മുതല ഉണ്ടെന്ന് എന്റെ അപ്പുപ്പൻ കണ്ടിട്ടുണ്ട്.. അപ്പുപ്പൻ ഒരു ഡയറിയിൽ എഴുതി വച്ചു ഈ കാര്യം, പക്ഷെ അപ്പൂപ്പനെ ഞാൻ കണ്ടിട്ടില്ല.. ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞു കുളത്തിൽ മുതല ഉണ്ടെന്ന് എന്റെ അപ്പുപ്പൻ ഡയറിയിൽ എഴുതി ഇതാണ് ഉണ്ടന്നുള്ള എന്റെ തെളിവ്.. അപ്പോൾ എന്റെ സുഹൃത്ത് പറയുകയാണ് ഓഹ് മുതല ഒന്നും ഇല്ല.. അപ്പോൾ ഞാൻ പറഞ്ഞു ഉണ്ടന്നുള്ള എന്റെ തെളിവ് ഞാൻ തന്നു. ഇല്ലന്ന് ഉള്ളത് തെളിയിക്കേണ്ടത് നിന്റെ ബാധ്യസ്ഥ ആണ്.. കാണാത്തത് കൊണ്ട് ഇല്ല അല്ലങ്കിൽ അനുഭവിക്കാത്തത് ഇല്ല എന്നത് എത്തിക്സ്റ്റ്കളുടെ വെറും വാദം മാത്രം.. God bless u all.

    • @90sthegoldenera84
      @90sthegoldenera84 Рік тому +7

      എന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ പറമ്പിൽ പണം കായ്ക്കുന്ന മരം ഉണ്ടായിരുന്നു.. നിന്റെ അപ്പൂപ്പൻ അത് നശിപ്പിച്ചു കളഞ്ഞു എന്ന് എന്റെ അപ്പൂപ്പൻ ഡയറിയിൽ എഴുതിയിട്ടുണ്ട്.. അതു കൊണ്ട് നിന്നോട് ഞാൻ പ്രതികാരം ചെയ്യാൻ പോകുന്നു..
      എന്തേ ഈ കഥ നിനക്ക് വിശ്വാസം ആണോ?

    • @pratheeshbabu9118
      @pratheeshbabu9118 Рік тому +6

      കഷ്ടം മുതല കുളത്തിൽ ഉണ്ടോ എന്നു നോക്കാൻ നിരീശ്വര വാതി ഒന്നും വേണ്ട കരയിൽ നിന്നുതന്നെ നോക്കികാണാനുള്ള ഉപകരണങ്ങൾ ഉണ്ട് ബ്രോ 😂

    • @Crusader.0-369
      @Crusader.0-369 5 місяців тому

      Muthala real anu.but panam kaayikkunna maramo.adyam oru anology engilum nere para😌​@@90sthegoldenera84

    • @Xxavier5157
      @Xxavier5157 3 місяці тому +2

      Ninde appoppan chelappo kallan avum ezhuthi vachath sathyam avanamm nirbandam illallo

    • @Anil-tg7ps
      @Anil-tg7ps Місяць тому +2

      താങ്കൾ കടയിൽ 20000 രൂപയുടെ മൊബൈൽ മേടിക്കാൻ ചെല്ലുമ്പോൾ ഒരു ശൂന്യമായ കവർ നൽകുന്നു, താങ്കൾ മൊബൈൽ ഇല്ല എന്ന് തർക്കിക്കുമ്പോൾ കടക്കാരൻ ഇതിൽ മൊബൈൽ ഉണ്ടെന്നും അത് കാണാൻ കഴിയുനില്ല എങ്കിൽ നിങ്ങളുടെ കുഴപ്പം ആണെന്നും, കൂടാതെ അയാളുടെ അച്ഛനും ഇതിൽ മൊബൈൽ ഉണ്ടന്ന് പറഞ്ഞെന്നും പറയുന്നു, ഇവിടെ ഇതു വർക്ക്‌ ആകുമോ

  • @pratheeshbabu9118
    @pratheeshbabu9118 Рік тому +8

    തെളിവില്ലാത്ത കാര്യത്തിനെ കുറിച്ച് ഏത് മണ്ടനും എന്തും പറയാം അഷർനെ പോലെ 😅

  • @emeraldIssac
    @emeraldIssac 2 місяці тому +1

    Chicken farm നടത്തുന്ന ഒരാള് അല്ല ദൈവം.
    മരണം..ഇല്ല.
    ജനനവും
    എന്നാൽ മാറ്റം ഉണ്ട്

  • @astrotravel1972
    @astrotravel1972 Рік тому

    Omni present God will be in hell also. But Bible says wage for sin is death, not hell. If they live in hell they are alive means wages not paid.

  • @nidhinaugustian9807
    @nidhinaugustian9807 Місяць тому +1

    മലയാളം പറഞ്ഞ പോരെ ഇങ്ങനെ kolam ആക്കണോ

  • @EdisonEdison-tx1dg
    @EdisonEdison-tx1dg Рік тому +4

    ആഷർ പറയു ന്നത് , ആഷർ മാത്രമല്ല എല്ലാ സുവിശേഷവ്യവസായികളും സയൻസിനെ മൊത്തമായി ഏറ്റെടുത്തിരിക്കുകയാ ണെന്ന് തോന്നുന്നു അങ്ങനെയങ്കിൽ മറിയ ഗർഭിണിയായതു സയൻസിലൂടെയാണോ 2.

  • @josejoseph7518
    @josejoseph7518 2 місяці тому

    Even divam enu parzal athil ea thandi thugipedikum paranari

  • @organikasprings8363
    @organikasprings8363 Рік тому +1

    Jesus Christ

  • @aleyammaraju331
    @aleyammaraju331 8 місяців тому +1

    നിത്യ നരകത്തിൽ പോകും എന്ന് അറിഞ്ഞിട്ടും നിങ്ങൾ എന്തിനാണ് അത് തിരഞ്ഞെടുക്കുന്നത്

  • @Shahil_Manu
    @Shahil_Manu 5 місяців тому +1

    Manglish asher

  • @nijuluis
    @nijuluis Рік тому +1

    So nice.. keep it up 👍

  • @muralikk6019
    @muralikk6019 5 місяців тому

    .mannukuzhchu.pennundakki.

  • @JoyThomas-rw1uv
    @JoyThomas-rw1uv 18 днів тому

    നരക ശിക്ഷ എന്നത് ഒരിക്കലും ബൈബിൾ ഉപദേശികയുന്നതല്ല. There is no hell. The wages of sin is death.

    • @Act4Christ
      @Act4Christ  17 днів тому

      അവര്‍ അവന്‍റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
      അപ്പോള്‍ നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
      മത്തായി 13 : 42-43