1000 രൂപക്ക് വാഹനം സ്വന്തമായി സർവീസ് ചെയ്യാം | Maruti Alto Oil Service

Поділитися
Вставка
  • Опубліковано 14 жов 2024
  • എങ്ങനെ നമുക്ക് സ്വന്തമായി മാരുതി ആൾട്ടോ സ്വന്തമായി സർവീസ് ചെയ്യാം വെറും 1000 രൂപയിൽ താഴെ ചിലവിൽ
    Visit : www.roadpulse.org
    ► Also Watch ►
    എന്താണ് ഈ എബിഎസ്? : • What Is ABS How It Wor...
    മൈലേജ് വര്‍ധിപ്പിക്കാനുള്ള ചില സൂത്രപ്പണികള്‍ : • മൈലേജ് വര്‍ധിപ്പിക്കാന...
    നിയമസാധുതയുള്ള മോഡിഫിക്കേഷനുകള്‍ : • നിയമസാധുതയുള്ള ചില കാര...
    ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍ : • Nitrogen Tyre Benefits...
    പത്തു ലക്ഷം രൂപയ്ക്ക് താഴെയുള്ള മികച്ച : • പത്തു ലക്ഷം രൂപയ്ക്ക് ...
    കാർ യാത്രക്കാരെ കാത്തിരിക്കുന്ന അപകടങ്ങൾ : • കാർ യാത്രക്കാരെ കാത്തി...
    പെട്രോള്‍ അടിക്കുമ്പോള്‍ അറിഞ്ഞിരിക്കണ്ട കാര്യങ്ങൾ : • പെട്രോള്‍ അടിക്കുമ്പോള...
    ഹെഡ് ലൈറ്റ് മങ്ങീയോ പ്രകാശിപ്പിക്കാൻ വഴി ഉണ്ട് : • ഹെഡ് ലൈറ്റ് മങ്ങീയോ പ്...
    എൻജിൻ ബ്രെക്കിങ്ങ് വാഹനങ്ങൾക്ക് ദോഷമോ ? : • Video
    ⍟ Submit your videos : goo.gl/forms/W...
    GET SOCIAL WITH ME!👇
    ► Facebook : RoadPulse360
    ► Fb Group : groups/roadpulse
    ► Insta : road_pulse_live
    ► Telegram : t.me/RoadPulse360
    ► Subscribe : goo.gl/v3f5Ud
    ► BusiIness - roadpulselive@gmail.com

КОМЕНТАРІ • 79

  • @Shan-ms1pp
    @Shan-ms1pp 2 роки тому +1

    നല്ലപോലെ ചെയ്തിട്ടുണ്ട് സാധാരണകാർക്ക് ഉപകാരപ്പെടും 👍

  • @anees7152
    @anees7152 6 років тому +11

    1 oil filter ഇടുമ്പോൾ റബ്ബർ പോലെ വരുന്ന സ്ഥലത്ത്‌ grees ഓ oil ലോ പുരുട്ടുക
    2 Filter കൈ കൊണ്ട് മുറുക്കിയാൽ oil ലീക്കാവാനുള്ള സാധ്യത കൂടുതൽ ആണ്
    3 Servo കിട്ടാവുന്നതിൽ ഏറ്റവും ലോക്കൽ oil കളിൽ ഒന്നാണ്

    • @autominds2449
      @autominds2449 6 років тому +6

      Vehicle & trips
      oil filter കൈ കൊണ്ടാണ് tight ചെയ്യേണ്ടത് കാരണം കൂടുതൽ വാഹനങ്ങളുട oil ഫിൽറ്റർ tightening torque 35Nm. മുതൽ 40Nm. വരെയാണ്

    • @alajmal7530
      @alajmal7530 4 роки тому +3

      1 and 3 crct

    • @manudevan4522
      @manudevan4522 6 місяців тому +2

      Point 1 and 3 correct. But 2 wronganu oil ഫിൽറ്റർ കൈകൊണ്ടു മാക്സിമം tight ചെയ്താൽ മതി. Tools വച്ചു ഓവർ tight ചെയുന്നത് നല്ലതല്ല

    • @jijopaul7516
      @jijopaul7516 Місяць тому

      Nalla oil suggest cheyyamo

  • @autominds2449
    @autominds2449 6 років тому +4

    🔰Drain ബോൾട്ടിന്റെ gasket കൂടെ പുതിയത് ഇടുന്നത് നല്ലതാണ് 👍

  • @linsgeorgelins2353
    @linsgeorgelins2353 2 роки тому +1

    വളരെ നല്ല ഒരു വിഡിയോ ആയിരുന്നു വിശദമായി അവതാരപ്പിച്ചതിനു നന്ദി

  • @umarlfarookshaz6440
    @umarlfarookshaz6440 2 місяці тому

    അടിപൊളി സാദാരണ കാർക്ക് നല്ല ഉപകാരമാവും 🥰

  • @Abhi5050-jg7jb
    @Abhi5050-jg7jb 2 місяці тому +1

    Oil service shop il pokumbol etra aakum cash

  • @subramanianvk4220
    @subramanianvk4220 6 років тому +1

    Before putting oil filter you should put new oil in the filter and the rubber gasket

  • @sayoojnarayan4851
    @sayoojnarayan4851 6 років тому +3

    dear brother,
    1.Oil drain bolt washer has to be replaced mandatorily.
    2.Petrol filter has to be inspected and replaced if necessary.
    3.Air filter box has to be cleaned thoroughly before installing new air filter.
    4. Oil filter is not genuine and adequate torque has to be given to tight oil filter, also before installing oil filter a thin film of oil should be rubbed along the 'o' ring of oil filter inorder to avoid crevices cracks and proper seating
    5.All wheels free play has to be checked that includes shakes and bearing noise.
    6.brake pads and linears has to be inspected.
    7.Brake fluid level should be checked and top up if necessary.
    8.coolant level should be checked and top up if necessary.
    9.Belts and tensions has to be inspected.
    10.Underchasis oil leakage has to be inspected.
    All this comes under a routine service. im not a service center person neighter i own one.
    but if people seeing this video keeps on doing the service this way for saving few 100s it may cost a bomb for furthur repair cost neglecting all the steps written.
    Its advisable always to get your vehicle to get all this steps checked by an authorised professional.
    Servo is the most low quality oil available in market, if you wish to keep your vehicle life long better to use Shell and Valvoline.

    • @_nabeel__muhammed
      @_nabeel__muhammed 5 років тому

      ഇതൊക്കെ വെച്ച് ഒരു വീഡിയോ ചെയ്യുമോ

    • @Mnp0112
      @Mnp0112 4 роки тому

      Good information tnks

  • @ShamnadKL02
    @ShamnadKL02 6 років тому

    ഉപകാരപ്രദമായ Video ഇത്തരത്തിൽ ഉള്ള videos പ്രദീക്ഷിക്കുന്നു.....

  • @akshaypramesh11
    @akshaypramesh11 2 роки тому

    ചേട്ടൻ മുത്ത് ആണ് അടിപൊളി വിഡിയോ .

  • @kkodepmn1176
    @kkodepmn1176 6 років тому +1

    Ithu Randu divasam Mumbu kandirunnenkil ...enikku upakaaramayene. ente nashtam.. Potte ... iniyum ithu polulla videos EXPECT...
    Sadharana ooro service-num enthokke (check up) cheyyanam...
    .... Service center kalil avar parayunna pole endokke cheyyunnu & athinte yokke charge (product price & labour charge)
    ONNU VISHADHAMAYI PARAYANAMAYIRUNNU....
    INI ATHU PRATHEEKSHIKKAMO...
    ....COOLANT CHANGE CHEYYUNNATHINE KURICHUM VENAM ...
    SALUTE 👏👍🏁

  • @pramodgovindan7410
    @pramodgovindan7410 Місяць тому

    കൊള്ളാം Bro. Thnx

  • @sayinkuruvilla9154
    @sayinkuruvilla9154 6 років тому +2

    2 imp points vittupoi
    Drain boltinte washer replacement and
    Brake overhaul
    Ithu 2um ella servicelum must ayit chayyendathanu

  • @anandhanlucky9687
    @anandhanlucky9687 6 років тому

    Nice video ellavarkkum correct manasilakum

  • @rojiroji2348
    @rojiroji2348 6 років тому +5

    പുതിയ Alto 800 ഒായിൽ മാറ്റുന്നത് കാണിക്കുക

  • @muhamadthameem7882
    @muhamadthameem7882 5 років тому

    Service ennal engine oilum filterum mathram change cheyyunathalaa
    At least brake oil gear oil coolant brake pad ithellam veannam

  • @abhinavsr2273
    @abhinavsr2273 Рік тому

    Break oil ,coolend, gear oil, Spark plug iva onnum service cheyyumbo marulle...?

  • @truewords8442
    @truewords8442 6 років тому +7

    ഇതിൽ രണ്ടു കാര്യങ്ങൾ നിങ്ങൾ ചെയ്തു കണ്ടില്ല.. പഴയ ഓയിൽ കളയാൻ വേണ്ടി താഴെയുള്ള nut അഴിക്കുമ്പോൾ എൻജിന്റെ oil tap കൂടി അഴിച്ചാൽ പഴയ ഓയിൽ മുഴുവനും പോയിക്കിട്ടും...പുതിയ ഓയിൽ എൻജിനിൽ ഒഴിക്കുമ്പോൾ ചോർപ്പ് ഉപയോഗിക്കുക..

    • @RoadPulse
      @RoadPulse  6 років тому +3

      oil tap തുറന്നിരുന്നു അത് വീഡിയോ എഡിറ്റ് ചെയ്തപ്പോൾ കുഴഞ്ഞു പോയതാണ്..
      ."ചോർപ്പ്' ഉപയോഗിക്കണം എന്നത് പുതിയ അറിവാണ് നന്ദി

    • @truewords8442
      @truewords8442 6 років тому

      Road Pulse ok

    • @_nabeel__muhammed
      @_nabeel__muhammed 5 років тому

      എന്താണ് oil tap,പോർപ്പ്

  • @AanaProductions
    @AanaProductions 6 років тому +14

    5 dislikes service center nadathunnavanmaru anennu thonnunu

  • @vinuvinuzz2626
    @vinuvinuzz2626 4 роки тому

    Bluetooth headphone vachu sasarikk. Bro voice kuravanu

  • @mubashirmubu4536
    @mubashirmubu4536 6 років тому

    വളരെ നല്ല വിടിയോ

  • @toakashnath
    @toakashnath 9 місяців тому

    Informative bro👌👌👌

  • @PraveenKumar-ul7xk
    @PraveenKumar-ul7xk 6 років тому +1

    Mechanic ne kondu mathram car servece chayikuka, epo cheriya labham undakum but athu baviyil car ne mattu complants vannu kooduthal cash kalayunathilum nallath alle

  • @ibrahimabdullahk4178
    @ibrahimabdullahk4178 Місяць тому

    Thanks bro

  • @anilalMJ
    @anilalMJ 3 роки тому

    Very interesting video 🙏👍❤️

  • @rahiyanathmp6408
    @rahiyanathmp6408 4 роки тому +1

    Thanks

  • @kkodepmn1176
    @kkodepmn1176 6 років тому

    Good..Good.. very useful video...

  • @akhileshveluthedath4149
    @akhileshveluthedath4149 4 роки тому

    2011 ആൾട്ടോ lxi ഓയിൽ ചേഞ്ച്‌ ചെയ്യാൻ സാധാരണ എത്രയാണ് ചാർജ് അറിയോ

  • @jijoos09
    @jijoos09 Рік тому

    Wow 👍🏼

  • @clutchburner5594
    @clutchburner5594 6 років тому

    Chathan oil filter analo

  • @vinodkumar-pm2nb
    @vinodkumar-pm2nb 3 місяці тому

    5w30 aliyo for alto 800

  • @kumaresankumar3352
    @kumaresankumar3352 3 роки тому

    Nice super 👌👍👍👍

  • @muhammedashraf5734
    @muhammedashraf5734 6 років тому

    ഇതുപോലെ ലൈറ്റ് ബ്രേക്ക് സ്റ്റാർട്ടിങ് പ്രോബ്ലം അറിഞ്ഞിരിക്കേണ്ട അത്യവശ്യവർക്കുകൾ അറിയുന്നവർ കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു

  • @sjsvlogs332
    @sjsvlogs332 6 років тому

    20w-50 ayal kuzapam unda

  • @lewis4714
    @lewis4714 6 років тому

    Oil check cheynath onnum kannichilla

  • @francissarun1249
    @francissarun1249 6 років тому

    Swiftnum engane ano?

  • @renjith6157
    @renjith6157 6 років тому +2

    Nice

  • @jithingeorge4571
    @jithingeorge4571 6 років тому

    നോർമൽ ജാക്കി ഉപയോഗിച്ചൽ അപകടം ഉണ്ടാകും

  • @akshitharikkadi1915
    @akshitharikkadi1915 6 років тому +1

    good

  • @manudevan4522
    @manudevan4522 6 місяців тому

    Oil എത്ര അളവിലാണ് ഒഴിക്കുന്നതെന്നു പറഞ്ഞു തന്നില്ല

  • @magnetar_tours_travels
    @magnetar_tours_travels 6 років тому

    ബോണറ്റിൽ എവിടെയോ കമ്പി പൊക്കി ഓയിൽ നോക്കുന്ന പരിപാടി പറയൂ

    • @vinuvinuzz2626
      @vinuvinuzz2626 4 роки тому

      Engine side I'll oru oil stick kanum athanu 👍

  • @satheeshs1991
    @satheeshs1991 6 років тому

    Ethara KL mitter kudubol mathanom

    • @afnasafnas676
      @afnasafnas676 6 років тому

      ozhikunna oil grade nokiyale km Ariyan patu 20w40 5000km

    • @anurag9080
      @anurag9080 6 років тому

      5000 vach mattiyal atrem nallath..company 10k parayum but vandi start cheyth edunnathonnum avar kanakkathe aanu 10k parayunnath athum top gear.....

    • @jithingeorge4571
      @jithingeorge4571 6 років тому

      10000

  • @anurag9080
    @anurag9080 6 років тому

    Showroom I'll kodu poyal 200 RS kooduthal aakum..atre ullu...

    • @althafhamsa6415
      @althafhamsa6415 6 років тому

      Daily Updatez koodathe kondupokunna petrol charge

  • @_nabeel__muhammed
    @_nabeel__muhammed 5 років тому

    New subscriber

  • @ajsalaju7836
    @ajsalaju7836 3 роки тому

    ഞാൻ ഓയിൽ മാറ്റി 1200 വാങ്ങി

  • @saherkhan2383
    @saherkhan2383 6 років тому

    good good good

  • @vyshakperumanna7769
    @vyshakperumanna7769 Рік тому

    🤩👍🏿👍🏿

  • @vermithrax
    @vermithrax 2 роки тому

    Filter ഊര്ന് ഒരു ടൂൾ വേണം കൈകൊണ്ട് തിരിച്ച് വരില്ല🤦☹️

  • @ArunSudheesan
    @ArunSudheesan 6 років тому

    Serivice ചെയ്‌താൽ ഒരുപാടു കാര്യങ്ങൾ ആവർ നോക്കും...

    • @mohammedshaji9785
      @mohammedshaji9785 6 років тому

      After oil filling to the engine start the vehicle and the engine run with moderate RPM then check engine oil leak through oil filter and the oil drain plug. Any brand 20W-40 is siutable for maruti Petrol engine

  • @Mnp0112
    @Mnp0112 4 роки тому

    Sound illa ബ്രോ

  • @clickcandy8105
    @clickcandy8105 6 років тому

    Like this video
    😙😙😗

  • @sachusanthosh2792
    @sachusanthosh2792 6 років тому

    shajiEtta evane thattyalo

  • @nijilsebastiansebastian8829
    @nijilsebastiansebastian8829 6 років тому

    Oil Filter പിടിപ്പികുന്നതിനു മുമ്പ് oil ഒഴിച്ചാൽ oil പോകുമോ ?
    Start ചെയ്താൽ അല്ലെ oil പോകുക.......!!!!

    • @althafhamsa6415
      @althafhamsa6415 6 років тому

      Pokum bro

    • @sintothomasthomas1059
      @sintothomasthomas1059 6 років тому +1

      Pogilla start cheythalley oil varrullu

    • @muhammedashraf5734
      @muhammedashraf5734 6 років тому +1

      നല്ല വീഡിയോ ഏത് പോലെ ചെറിയ വർക്കുകൾ പഠിക്കാൻ ആഗ്രഹമുണ്ട്

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 роки тому

    Thanks

  • @thejasmmthejas2921
    @thejasmmthejas2921 5 років тому

    nice