ബീറ്റ് പെട്രോൾ സൂപ്പർ ആണു 🥰🥰

Поділитися
Вставка
  • Опубліковано 8 лип 2020
  • ബീറ്റ് പെട്രോൾ എന്തുകൊണ്ടും ഡീസൽ നെ കാൾ നല്ലതാണ്.ചെറിയ വിലക്ക് സൊന്തം ആക്കാൻ നല്ലതാണ് പെട്രോൾ ബീറ്റ്
    My number 9947370386
    #beat#petrol#super#car#engine#low#budjet#petrol car
  • Авто та транспорт

КОМЕНТАРІ • 673

  • @younusk5501
    @younusk5501 3 роки тому +193

    യൂട്യൂബിൽ വണ്ടികളെ കുറിച്ച് ഏത് റിവ്യൂസ് എടുത്താലും എഞ്ചിനെ കുറിച്ച് ആദ്യം പറയുന്നത് നിങ്ങളുടെ ചാനൽ ആണ് ...അതാണ് ശരിക്കും ആവശ്യവും .

    • @rashidmkd572
      @rashidmkd572 3 роки тому

      Fiesta petrol please review

    • @sarathgopal8402
      @sarathgopal8402 2 роки тому +6

      #Car master ഇക്കയെപ്പോലെ സൂപ്പറാണ്

    • @hanaan__429
      @hanaan__429 2 роки тому

      @@sarathgopal8402 athee

  • @shaas8800
    @shaas8800 3 роки тому +17

    ഇക്ക നിങ്ങൾ സൂപ്പറാണുട്ടോ. വാഹനങ്ങളെക്കുറിച്ചു ഇത്രയും ലളിതമായി പറയുന്നത് ഞാൻ വേറെ ആരെയും കണ്ടിട്ടില്ല. Superb. ikka ishtam

  • @aneeshvlog5467
    @aneeshvlog5467 3 роки тому +5

    ചേട്ടൻ പോളിയാണ്.
    വണ്ടിടെ ഡീറ്റെയിൽസ് നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തേരുണ്ട്

  • @rajaneeshmr4839
    @rajaneeshmr4839 4 роки тому +6

    Thanku bro ഞാൻ പല തവണയായി ആവശ്യപ്പെട്ട വിഡിയോ ആയിരുന്നു ഇതു very thanks

  • @arntcr
    @arntcr 3 роки тому +3

    Honda jazz petrol review cheyyamo? puthiya type vandikalku stearing 10" 10 ഇല്‍ pidichal kozhappamundo? ഞാൻ right hand 9 position il proper aayi thumb stearing ന്റെ മുകളില്‍ വെച്ച്.. but left hand ചെറു വിരൽ ഇടയില്‍ ettu ആണ് odikkarullathu.. 9`3 പിടിച്ച് odikkan കഴിയുന്നില്ല.. ഒരു sugham കിട്ടില്ല.. pls advice proper hand position on stearing..

  • @boscoem8647
    @boscoem8647 4 роки тому +9

    Thanks ikka ....love u ...ithinayirunnu waiting......ningale muthanu ...poliyanu... 😘😘

  • @abhijithsivan2981
    @abhijithsivan2981 3 роки тому +1

    head gasket inte avideyulla cheriya leak enthenkilum problem undakumo?

  • @ajeeshb7778
    @ajeeshb7778 4 роки тому +6

    Correct kaariyangal maatram parayunna chettanu oru big salute

  • @ramkumarraju9710
    @ramkumarraju9710 2 роки тому +1

    Chettaa chevrolet aveo uva petrol 2008 model car nallathano???

  • @shereeferole3154
    @shereeferole3154 4 роки тому +3

    പ്രദീക്ഷിച്ചിരുന്ന vdo താങ്ക്സ് ഇക്കാ

  • @sivavinod5685
    @sivavinod5685 4 роки тому +3

    Ford fiesta or figo petrol 1.4 cheiuvo

  • @sajeeshsaji8432
    @sajeeshsaji8432 4 роки тому +6

    ഇക്കാ ഞാൻ കാത്തിരുന്ന വീഡിയോ കുറച്ചുകൂടി ലെങ്ത് കൂട്ടമായിരുന്നു 😍😍

  • @JilbinpJoy
    @JilbinpJoy 4 роки тому +10

    Ini Volkswagen polo cheyyanam

  • @abduabdullah1525
    @abduabdullah1525 3 роки тому +1

    Ekka. Ethinte frontum backum hight kuttaan pattumo?

  • @ananthakrishnan.b6745
    @ananthakrishnan.b6745 2 роки тому +1

    Auto lpg fix chyunnathu kondu kuzhappam undo?

  • @nitheeshmadhavan6064
    @nitheeshmadhavan6064 4 роки тому +2

    Chettai maruti A star car edukkan aagrahikkind vandi engane?

  • @justiljose
    @justiljose 4 роки тому +1

    Ikkka xylo 2013 BS3 Eagle cRDE engine E4 il varunna main problems enthokkeyaanu

  • @abinjoseph547
    @abinjoseph547 4 роки тому +97

    ഞാൻ മെക്കാനിക് ട്രെയിനീ ആയി ചെവർലെറ്റിൽ വർക്ക്‌ ചെയ്തോണ്ടിരുന്ന ടൈമിൽ ഒരു ബീറ്റ് പെട്രോൾ 1 ദിവസം ഫുൾ സ്റ്റാർട്ട്‌ ആയി കിടന്നത് ഓർക്കുന്നു... അത്രക് സൈലന്റ് ആണ് വണ്ടി

    • @abinjoseph547
      @abinjoseph547 4 роки тому +7

      @@Arloopz ഡീസൽ ബീറ്റ് വാങ്ങിയാലും കുഴപ്പമില്ല.... മൈന്റനെൻസ് ഇച്ചിരി കൂടുതൽ ആണ് പെട്രോൾ വെച്ച് നോക്കുമ്പോൾ

    • @abbieyahiya
      @abbieyahiya 4 роки тому +5

      @@Arloopz വാങ്ങരുത്.. പണി കിട്ടും. ഞാൻ പെട്രോൾ owner ആണ്

    • @aruns9859
      @aruns9859 3 роки тому +1

      Diesel beat nalla engine pani varunnund.

    • @cutefamily7869
      @cutefamily7869 3 роки тому +3

      2013 beat petrol enth ratinu kettum.plz help

    • @abbieyahiya
      @abbieyahiya 3 роки тому +4

      @@cutefamily7869 PS, LS, LT, LT(Option)
      ഇത്രയും variants ഉണ്ട്.
      പിന്നെ എത്ര ഓടി.. വണ്ടിയുടെ കണ്ടിഷൻ എല്ലാം നോക്കിയാണ് വില നിശ്ചയിക്കുന്നത്.. എന്തായാലും ഒരു 90ൽ താഴെ....

  • @ajithsuresh9281
    @ajithsuresh9281 4 роки тому +4

    Ford figo petrol kudi chayavo

  • @emincyriac4276
    @emincyriac4276 4 роки тому +32

    9 കൊല്ലം ആയി beat പെട്രോൾ ഉപയോഗിയ്ക്കുന്നു ആദ്യമായി ആണ് ഒരു perfect review കാണുന്നത്.. ഉപയോഗിയ്ക്കുന്നവരെ ക്കാൾ കൂടുതൽ ഉപയോഗിത്താവർ ആണ് അഭിപ്രായം പറയുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്... ഇതുവരെ beat പണി തന്നിട്ടില്ല ..അതുകൊണ്ട് ഇനി ഒരു പുതിയ വണ്ടി എടുത്താലും beat നെ വിട്ടുകളയുന്നില്ല എന്നു തീരുമാനിച്ചു...2011ൽ ഇറങ്ങിയ 1.2 ltr ഇത്ര owner friendly ആയ സ്റ്റൈലിഷ് ചെറിയ പെട്രോൾ കാർ വേറെ ഇല്ല എന്നു വേണേൽ പറയാം പക്ഷെ എന്തോ underrated ആയിരുന്നു..

    • @breezytitan
      @breezytitan 4 роки тому +2

      നല്ല വണ്ടിയാണ്..

    • @abbieyahiya
      @abbieyahiya 3 роки тому +4

      ഞാനും 10 വർഷമായി Beat പെട്രോൾ LT ഉപയോഗിക്കുന്നു. കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ ഈയടുത്തു Brake Master cylinder മാറേണ്ടി വന്നു. അധികം ഓട്ടമില്ലാതെ കിടന്നതാണ് Brake Booster damage ആവാൻ കാരണം.
      പിന്നീട് Coolant leak ആയി engine പണിയായി. ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു..
      സ്വയമേ വണ്ടിക്ക് പണികൾ വരാറില്ല.
      അത്യാവശ്യം care കൊടുത്താൽ സാധാരണക്കാരന് വെച്ചുപയോഗിക്കാവുന്ന വണ്ടിയാണ്

    • @muntharihounds712
      @muntharihounds712 3 роки тому +1

      Mileage ?

    • @abbieyahiya
      @abbieyahiya 3 роки тому +1

      @@muntharihounds712 93

    • @muntharihounds712
      @muntharihounds712 3 роки тому +4

      @@abbieyahiya year of born ?

  • @SunilKumar-ko7gk
    @SunilKumar-ko7gk 4 роки тому +1

    Alto power steering akkan pattuoo ethre chilavu varum

  • @sreenathsri3157
    @sreenathsri3157 3 роки тому +4

    Bro beat petrol lt engine life ethrq vare pokum. Complints varunundo oru vandi vangan vendiya

  • @prasanthk8502
    @prasanthk8502 4 роки тому +1

    Bro Zen estilo vxi 2007 model clutch maaraan endu chilav verum

  • @praveenps8713
    @praveenps8713 3 роки тому +3

    Old figo petrol review cheyamo....

  • @nishadmukkam7792
    @nishadmukkam7792 4 роки тому +4

    Honda city 2008-13, civic 2005-11 cheyyumo

  • @makingfresh
    @makingfresh 3 роки тому +2

    2 lack nullil edukan pattiya nalla petrol car ethokeya? athikam maintenance illathath, ariyavunnavar comment chey..

  • @midhunmohan1271
    @midhunmohan1271 4 роки тому +1

    Thanku ikka

  • @nasikmohd8673
    @nasikmohd8673 4 роки тому +1

    Kathirunna video....tnks ikka

  • @motorclinickonni74
    @motorclinickonni74 2 роки тому +1

    Petrol chevorlet sail engane onnu parayane

  • @TheRally00
    @TheRally00 4 роки тому

    Xuv 500 review cheyyan pattumo ? Please reply

  • @vipindass9059
    @vipindass9059 4 роки тому +2

    Ningal poliyaanu machaanay..... Suuuuuperb

  • @vineshvinu6297
    @vineshvinu6297 4 роки тому +1

    Tata magic iris onnu rewive chyyamo

  • @dhaneeshe3927
    @dhaneeshe3927 4 роки тому +4

    Katta waiting for a star review😊

  • @Sunilvnelson
    @Sunilvnelson 4 роки тому +1

    Figo petrol old modal cheyumooo

  • @mycrazywheels0088
    @mycrazywheels0088 4 роки тому +1

    Spark petrol enganeyund

  • @DreamCapturing
    @DreamCapturing 4 роки тому +19

    I love his review simply professional
    Oman 3:30 am watching

    • @panakkal95
      @panakkal95 4 роки тому +1

      Chetta njan czech republic il ulla oru malayali chettante video kandu wonder ayi poyi super auto garage super work link njan tharam
      ua-cam.com/video/8CIWdzrcO08/v-deo.html

  • @mprsbmn
    @mprsbmn 3 роки тому

    Cheta njan coimbatorilnine chetande subscriber koodiyane... Oru doubt.. Njan second hand beat petrol edukan udashikunu... Edukamo..... Pls advice

  • @amalabraham8085
    @amalabraham8085 4 роки тому +1

    Thanks for your review...

  • @kiranmaveli343
    @kiranmaveli343 3 роки тому +2

    Aveo eangane ind vaagan thaal parayam und parts okke available aano oru review idaano chettaa

  • @vishnurajtp1728
    @vishnurajtp1728 4 роки тому +2

    Honda civic sport review cheyaamo

  • @sanu7644
    @sanu7644 4 роки тому +3

    Spare parts kittumo

  • @adarshs573
    @adarshs573 3 роки тому +1

    Ippol spair parts okke labhyam ano chetta

  • @urbanrider5254
    @urbanrider5254 4 роки тому +4

    സബിൻ ഇക്കാ, Tata bolt quadrajet നല്ലതാണോ

  • @highrpm1976
    @highrpm1976 4 роки тому +2

    Bro eduthal spare parts kittathe pani kittumo

  • @nikhilnadh4925
    @nikhilnadh4925 3 роки тому +1

    ഇക്ക Mahindra xylo kku engine start cheyumboyum off cheyum boyum heavy vibration varunnund anthavum problem

  • @aneesmidhuhamndan924
    @aneesmidhuhamndan924 4 роки тому +4

    യാ കൊടലെ അടിപൊളി ✌️🥰✌️🥰✌️💪✌️

  • @jaseeljazz9783
    @jaseeljazz9783 4 роки тому +1

    Athenthaa ithinu mileage koravanooo??

  • @santhoshc4953
    @santhoshc4953 4 роки тому +3

    2015 4s fludic verna review

  • @KL42RidersCorner
    @KL42RidersCorner 4 роки тому +10

    എന്റെ രണ്ടു ഫ്രണ്ട്‌സ് എടുത്തിടുണ്ട്,, പൊളി പവർ ആൻഡ് കോൺഫോർട് ഉണ്ട്.. പാർട്സ് ക്യാഷ് കൂടുതലാ..

    • @riyasvlogs9886
      @riyasvlogs9886 3 роки тому

      Milego

    • @vigneshkg1497
      @vigneshkg1497 3 роки тому

      @@riyasvlogs9886 AC il 13,14 okke kitum
      Long mileage nokkan patiyitilla

    • @perfectok3623
      @perfectok3623 11 місяців тому

      ​@@vigneshkg1497ഹൈവേ ലോങ് പോവുമ്പോൾ alto യേക്കാൾ മൈലേജ് കിട്ടുന്നു.

  • @MrSans444
    @MrSans444 4 роки тому +1

    Ikka indica petrol automatic model nallatano

  • @arun.573
    @arun.573 4 роки тому +1

    First model estilo review cheyumo?

  • @rejinbaby3872
    @rejinbaby3872 4 роки тому +2

    THANKS FOR THE VIDEO 😍😍

  • @sanjaysd3389
    @sanjaysd3389 4 роки тому +1

    Commercial vehicles cheyumoo broi ,...

  • @salahkadirur8621
    @salahkadirur8621 4 роки тому +1

    Air bag undo ennath prathekam parayanam

  • @abhijith2ak
    @abhijith2ak 4 роки тому +2

    Sonalika rhino onnu review cheyyamo???

  • @Tamil69973
    @Tamil69973 4 роки тому +2

    Hi saleem thank you very much posting this video please review make ford fiesta diesel or petrol please

  • @sandeepsanthosh6837
    @sandeepsanthosh6837 4 роки тому

    Thank u salim ikka e videoik aye njn wait cheyyuvaerunnu

  • @kushumbi
    @kushumbi 3 роки тому +1

    Oru car renewel cheyenatinte procedure vedio edamo

  • @jozi4812
    @jozi4812 4 роки тому +1

    Maruti Suzuki Eeco review cheyammo plz

  • @9895475274
    @9895475274 3 роки тому +3

    super silence & POWERFUL 💙BEAT LT💙 PETROL

  • @sineeshsidharthan4672
    @sineeshsidharthan4672 4 роки тому +1

    Figo petrol cheyyumo

  • @Noblechristy007
    @Noblechristy007 3 роки тому +1

    Ee vandi re paint alle?

  • @aneeshnv7136
    @aneeshnv7136 4 роки тому +1

    ikka grand i10 diesel 1.2 review cheyyamo

  • @vinodvettath
    @vinodvettath 3 роки тому +2

    Can you do a mechanical review about Ford figo petrol

  • @haneefapattanam2053
    @haneefapattanam2053 4 роки тому +3

    2012 ഫിയസ്റ്റ ഫുൾ ഓപ്ഷൻ റിവ്യൂ

  • @rohithrnair430
    @rohithrnair430 4 роки тому +1

    Ikka mhendra xylo കുറിച്ച് ഒന്നും പറയാമോ...

  • @leyonlawrence8261
    @leyonlawrence8261 4 роки тому +1

    Ikka Spark review cheyumooo??

  • @arakkalabudplgaming4655
    @arakkalabudplgaming4655 4 роки тому +7

    Honda city type 2 review😍😍

  • @vinodvg6340
    @vinodvg6340 4 роки тому +7

    1.Temperature gauge ella
    2.Coolant level + Leaks Epozum check cheiyanam...

    • @perfectok3623
      @perfectok3623 11 місяців тому +1

      Temperature sensor ഉണ്ട്. Over heat ആയാൽ വണ്ടി start ആവില്ല. Coolant pipe ലീക്ക് ഇഷ്യൂ ഉണ്ട്. ലീക്ക് വരുമ്പോൾ pipe മാറ്റണം

  • @nabeelnnnn3286
    @nabeelnnnn3286 3 роки тому +6

    A star review cheyyamo

  • @vishnudath3488
    @vishnudath3488 4 роки тому +1

    Chetta renault logan car (petrol) onn review cheyyummo

  • @sahamsasidharan5620
    @sahamsasidharan5620 4 роки тому

    Thnkz bhaii

  • @AjeeshajVk
    @AjeeshajVk 8 місяців тому

    Njan oru second vandi edukkan agrahikkunnu but kuranja chelavil athyavashyam sawgaryangal ulla vandi ethanenathine kurichu oru video cheyyamo?

  • @abdulnasarAj
    @abdulnasarAj 4 роки тому +1

    Maruthi A star eganayanu vandi
    Adhinthe vivaragal onnu paragatharamo. Plz
    Vandi kollam enkkil eduthakolla ennund

  • @rohithmp6390
    @rohithmp6390 4 роки тому +1

    Bro ipam videoil kanicha beat ethu year aanu

  • @Abhilash_c_bhaskaran
    @Abhilash_c_bhaskaran 4 роки тому +4

    A- star review cheyyu etta...pls.🙏

  • @javadsa2065
    @javadsa2065 4 роки тому +1

    Bro optra magnam cheyyamo

  • @gurusudeer4809
    @gurusudeer4809 4 роки тому +2

    Fordfiastha 2006to10modelcheyyumo

  • @aneespaingottil6673
    @aneespaingottil6673 4 роки тому +1

    Ford fiesta classic review cheyyamo

  • @sreejith2614
    @sreejith2614 4 роки тому +1

    Renault KWID details onnu parayamo

  • @advmanu7904
    @advmanu7904 4 роки тому

    Honda city 2010-12 model petrol review chayamo ?

  • @Straight-4wrd
    @Straight-4wrd 2 роки тому +1

    Waterpump maran ethra chilave varum enne onne paranjeruo

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 4 роки тому +27

    പക്കാ വണ്ടി ആണ് പെട്രോൾ മൈന്റൈൻ വല്യ കുഴപ്പം ഇല്ല . എല്ലാ പാർട്സും boodmo yil കിട്ടും
    റിവ്യൂ പൊളി 🤩💓🙏

    • @trippy_cor4080
      @trippy_cor4080 3 роки тому

      Ath avidayaa

    • @shamirbizu
      @shamirbizu 3 роки тому

      Bodomo online store anu. Play storeil check cheyoo

    • @rajeevjose1442
      @rajeevjose1442 2 роки тому

      Temperature gauge illathathu kondu eppazhum check cheyyanam alle radiator??

    • @user-qd5ln7oi4d
      @user-qd5ln7oi4d 11 місяців тому

      Boodmo yevdeya

    • @amalsuresh5191
      @amalsuresh5191 10 місяців тому

      ​@@user-qd5ln7oi4donline site anu

  • @arunkumars1799
    @arunkumars1799 4 роки тому +1

    PAJERO SFX 4×4 Nte Review Cheyyamo chetta

  • @mayavi..1535
    @mayavi..1535 2 роки тому +1

    Beat service and parts available aano plzz reply

  • @shroffofficial9916
    @shroffofficial9916 4 роки тому +2

    Innovo crysta review cheyyuvo

  • @t..h..e..6994
    @t..h..e..6994 2 роки тому +1

    2009 beat lt 55000km genuine ano ariyilla etrak edukkam sir.

  • @saratharoor19
    @saratharoor19 4 роки тому +1

    Ritz petrol cheyoumo

  • @predator4448
    @predator4448 10 місяців тому +3

    Chevrolet U-va nalla. Vandiyano spare kittumo

  • @httt929
    @httt929 3 роки тому +1

    Beat petrol engin pani vannal ethrakaum

  • @pratheeshchandran3326
    @pratheeshchandran3326 4 роки тому +2

    Wagon r old 2006- 2009 review cheyyamo

  • @alanoodhafsal2781
    @alanoodhafsal2781 3 роки тому

    Best dieasel edkaamo ohn reply tharaaamo?

  • @SalmanFaris-vs6fm
    @SalmanFaris-vs6fm 4 роки тому +2

    Ford fiestayudey oru review cheyuooo

  • @ShijilUS-lz3ex
    @ShijilUS-lz3ex 3 місяці тому +1

    Spare parts availability okke ?

  • @jithinvalath
    @jithinvalath 4 роки тому +1

    Honda city type 2 cheyyamo

  • @123arunr
    @123arunr 4 роки тому +2

    Logan DSL kurichu oru video cheyumo

  • @sreenipb3449
    @sreenipb3449 4 роки тому +1

    Liva petrol dual tone review cheyyu.bhai.....

  • @shyjanpaul7942
    @shyjanpaul7942 4 роки тому +2

    ഇക്ക Datsun redigo 800cc റിവ്യൂ ചെയ്യാമോ

  • @arungeorge4275
    @arungeorge4275 4 роки тому +1

    I10 sports old model review chyyamo

  • @rahulcr8391
    @rahulcr8391 3 роки тому +1

    Verna old model review cbyyamo chetta.. 2009