ഒരു ചിത്രം പോലും സംവിധാനം ചെയ്‌തു പൊട്ടിക്കാത്ത സംവിധാകൻമാർ ആരൊക്കെ| Directors with Zero Flop Movie

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 574

  • @pradeeppv934
    @pradeeppv934 2 роки тому +283

    ശ്രീനിവാസനെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട അദ്ദേഹം അതുക്കും മേലെയാണ്

    • @NISHAD-nq4oo
      @NISHAD-nq4oo 2 роки тому +7

      Yes...

    • @elizadushkuu
      @elizadushkuu 2 роки тому +7

      അതെ...

    • @nidhunkrishnav3557
      @nidhunkrishnav3557 2 роки тому +4

      💯

    • @kabeershemi3152
      @kabeershemi3152 2 роки тому +1

      അയാൾക്കും രണ്ടു സിനിമയാനുള്ളത് ഉൾപെടുത്തിയാൽ എന്താനുകുഴപ്പം

    • @pradeeppv934
      @pradeeppv934 2 роки тому

      @@kabeershemi3152 രണ്ടു സിനിമ ഏതൊക്കെ

  • @nizamanwar9222
    @nizamanwar9222 2 роки тому +64

    വെറും 2or3 സിനിമ സംവിധാനം ചെയ്തു വിജയിച്ചാൽ അവർ ഭയങ്കര ആൾ ആണ് എന്ന് പറയാൻ പറ്റില്ല മുന്നേ ഉണ്ടായിരുന്ന സംവിതയകർ ആത്യത്തെ 3സിനിമകൾ വിജയിച്ചവർ തന്നെയല്ലേ ഒരുപാട് സിനിമകൾ ഇറക്കിയാൽ അവരും ഇവരെ പോലെ ആകും എന്നാണ് എന്റെ അഭിപ്രായം

  • @Rkanathil
    @Rkanathil 2 роки тому +68

    K. മധു, രഞ്ജിത്ത്, സത്യൻ അന്തിക്കാട്, iv ശശി, കമൽ, സിദ്ധിഖ്, ലാൽ, ലോഹിദാസ് ,,, ഇങ്ങനെ കുറെ പേരുണ്ട് ചില പരാജയങ്ങൾ ഉണ്ടെങ്കിലും മമ്മൂട്ടി, മോഹൻലാൽ.. ഇവരെ നന്നായി ഉപയോഗിച്ച് എത്ര ഹിറ്റുകൾ

  • @myownviewonly3760
    @myownviewonly3760 2 роки тому +14

    Ajay Vasudev's films were hits, not because of the direction, but because of the stardom of Mammootty

  • @nihalnilu1682
    @nihalnilu1682 2 роки тому +73

    അൻവർ റഷീദ് . I think പുള്ളിയുടെ ഒരു ഫിലിം മാത്രം ആണ് തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം കൈ വരിക്കാതെ പോയത് 'TRANCE' എന്നാലും ആ movie മികച്ച അഭിപ്രായവും പലയിടങ്ങളിൽ നിന്നും നേടിയിരുന്നു

    • @rajeshvijay3673
      @rajeshvijay3673 2 роки тому +1

      Trance nalla cinema anu

    • @nihalnilu1682
      @nihalnilu1682 2 роки тому +2

      @@rajeshvijay3673 അതെ നല്ല movie ഞാൻ fdfs കണ്ട് എനിക്ക് ഇഷ്ടപെട്ട movie ആണ് പക്ഷെ നിർാഗ്യവശാൽ അന്ന് തീയേറ്റർ കളിൽ സിനിമ പരാജയം ആയിരുന്നു ..കാരണം മുടക്ക് മുതൽ തന്നെ around 35cr + ഉണ്ടായിരുന്നു എന്നാണ് അറിവ്...തിയ്യെട്ടറിൽ നിന്നും അത്ര collect ചെയ്യാൻ കഴിഞ്ഞില്ല

    • @alenjosephdsouza8313
      @alenjosephdsouza8313 2 роки тому

      Trance oola film Etho nolande padam copy adicha pole unde

    • @mohandasbalakrishnan9084
      @mohandasbalakrishnan9084 2 роки тому

      👍

    • @shinas9900
      @shinas9900 2 роки тому +1

      നാരദൻ

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 роки тому +83

    🤩 വിനീത് ശ്രീവിവസൻ,പൃഥ്വിരാജ് 🤩

    • @naieemnizamudeen2429
      @naieemnizamudeen2429 2 роки тому +1

      Bro dady🤣🤣🤣💩

    • @abhijith9459
      @abhijith9459 2 роки тому +3

      @@naieemnizamudeen2429 nthaada ithra pucham?? Hotstar trending top 1 aarunnu film. Mattu pala rajyangalil polum. Nii ivde kidann pucham ittu mezhukikko

    • @ajithg3465
      @ajithg3465 2 роки тому

      തിര, ബ്രോഡാഡി

  • @aneeshtt9087
    @aneeshtt9087 2 роки тому +10

    സംവിധായകരുടെ കൂട്ടത്തിൽ. ജോഷിയോളം വരുന്ന സംവിധായകർ ഇന്ന് മലയാള സിനിമയിലില്ല. ജയനെ വെച്ച് മൂർഖൻ മുതൽ. ജോജു ജോർജ്ജിനെ വെച്ച് പുറിഞ്ചു മറിയം ജോസ് വരെ ഒരു പാട് ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി

    • @shanuvaliyakath4026
      @shanuvaliyakath4026 Рік тому

      1) joshy Mammootty
      2) iv sasi Mammootty
      3) bharathan Mammootty
      4) padmarajan Mohanlal
      3) sibi malayil Mohanlal
      4) shaji kailas Suresh gopi
      5) Fazil Mammootty
      6) kamal Jayaram
      7) Ranjith Mohanlal
      8) vinayan prithviraj
      9) siddique Lal Mukesh
      10) Rafi mecartin dileep
      11) Rajasenan Jayaram
      12) shafi Mammootty
      13)Anwar Rasheed Mammootty
      14) Jonny Antony Mammootty
      15) Anil Babu Mukesh
      Lohithadas legend ❤❤❤

  • @vijeeshdinu146
    @vijeeshdinu146 2 роки тому +8

    അന്നും ഇന്നും എന്നും പപ്പേട്ടന്റെ സിനിമകളോട് കടുത്ത ഇഷ്ടം 😍

  • @jithumon3017
    @jithumon3017 2 роки тому +53

    അൻവർ റഷീദ് .എല്ലാം വിജയ ചിത്രമാണ്.

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 2 роки тому +2

    Oru vadakkan selfy. Vineeth

  • @muneercym1494
    @muneercym1494 2 роки тому +35

    മാർട്ടിൻ പ്രകാട്ട്
    ബെസ്റ്റ് ആക്ടർ
    ചാർളി
    നായാട്ട്

    • @aloknaths.l3245
      @aloknaths.l3245 2 роки тому +7

      എബിസിഡി (DQ)യും മാർട്ടിൻ പ്രകാട്ട് ആണ് ഡയറക്റ്റ് ചെയ്തത്

    • @abhijith9459
      @abhijith9459 2 роки тому

      ABCD

  • @maipadydayanand4871
    @maipadydayanand4871 2 роки тому +53

    ഈ ലിസ്റ്റിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ തിര എന്ന ചിത്രം boxoffice ഇൽ വിജയിച്ചിട്ട് ഇല്ല... അത്പോലെ എന്റെ ഓർമ ശരിയാണേൽ ഒരു കുട്ടനാടൻ ബ്ലോഗ്ഗ് എന്ന പരാജയ ചിത്രം സംവിധാനം ചെയ്തത് സച്ചി ആണ്...ഈ ലിസ്റ്റിൽ വിജയം എന്ന് പറഞ്ഞ ഒരുപാട് ചിത്രങ്ങൾ ശരാശരി വിജയം പോലും നേടാത്തവ ആണ്. ഒരു മുത്തശ്ശി കഥ തിയേറ്ററിൽ വിജയം ആയിരുന്നോ 🤣🤣🤣🙏🙏🙏..... ഗാനഗന്ധർവ്വൻ ഫ്ലോപ്പ് ചിത്രം ആയിരുന്നു... അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ രാജാധി രാജ ശരാശരിക്കും താഴെ ആയിരുന്നു.. 🙏🙏

    • @arunkk7280
      @arunkk7280 2 роки тому +1

      Kuttanaadan blog sachi alla sethu aan director suhruthe

    • @Sallar62
      @Sallar62 2 роки тому +11

      രാജാതി രാജ സൂപ്പർ ഹിറ്റ്‌ ആണ്.... മുത്തശ്ശി ഗെത ഹിറ്റാണ്...

    • @raneezrahim8758
      @raneezrahim8758 2 роки тому

      Kuttanadan blog sethu aan sachi alla

    • @akhilvpillai303
      @akhilvpillai303 2 роки тому

      Kuttanadan bomb ചെയ്തത് സേതു ആണ്

    • @yuyulsurajunnikuttan9986
      @yuyulsurajunnikuttan9986 2 роки тому +16

      കുട്ടനാടൻ ബ്ലോഗ് sachy അല്ല. സേതു ആണ് 😊

  • @antonymalayattoor7678
    @antonymalayattoor7678 2 роки тому +30

    Basil Joseph 💥✨️

  • @sanasworld8188
    @sanasworld8188 2 роки тому +13

    താഹ സംവിധാനം ചെയ്ത സിനിമകളുടെ വീഡിയോ ചെയ്യാമോ

  • @sabinkabraham7153
    @sabinkabraham7153 2 роки тому +6

    ടിനു പാപ്പച്ചൻ & ഗിരീഷ് എ ഡി

  • @abhishekpr3301
    @abhishekpr3301 Рік тому +1

    Sreenivasan

  • @praveenpiravom
    @praveenpiravom 2 роки тому +8

    സച്ചിയേട്ടൻ ❤️

  • @Gautham55_53
    @Gautham55_53 2 роки тому +11

    Sachy😭😭

  • @prajeeshchoyimadathil9336
    @prajeeshchoyimadathil9336 2 роки тому +6

    ശ്രീനിവാസൻ,, വിനീത് ശ്രീനിവാസൻ, സച്ചി ഇവർ ഒക്കെ ബാക്കി ഉള്ളവരുടെ മൂവി എല്ലാം എങ്ങനെയോ വിജയിച്ചു

  • @radhar893
    @radhar893 2 роки тому +8

    Sreenivasan vere level......

  • @aneeshaneeshtr2024
    @aneeshaneeshtr2024 2 роки тому +2

    ബാലചന്ദ്രമേനോൻ കൊച്ചിൻ ഹനീഫ ഇവരുടെ രണ്ടുപേരുടെയും പടങ്ങൾ വൻ ഹിറ്റാണ്

  • @noufalbasheer1204
    @noufalbasheer1204 2 роки тому +2

    Minnal Murali was direct OTT release - then how can you say it was a success at Box Office?

    • @Bigdablyoo
      @Bigdablyoo Рік тому

      Ettavum kooduthal aalukal netflixil kanda malayalam padam( aa samayathu India yil ettavum kooduthal aalukal kandath)

  • @mhdsidheeque7653
    @mhdsidheeque7653 2 роки тому +4

    ഇതിൽ പ്രവിഥ്വിരാജിനെ ഒഴിവാക്കണം കാരണം ബ്രോഡാഡി ആവറേജിന്നും താഴെയുള്ള ചിത്രമാണ് ഒരു പരാജയം എന്ന് തന്നെപറയാം

    • @athulmanoharan1967
      @athulmanoharan1967 2 роки тому +4

      Appol shylock ooo

    • @Gautham55_53
      @Gautham55_53 2 роки тому +2

      ബ്രോ ഡാഡി സുപ്പർ ഹിറ്റാന് കേട്ടോ

    • @mhdsidheeque7653
      @mhdsidheeque7653 2 роки тому

      @@Gautham55_53 ആര് പറഞ്ഞു

    • @jishnuk4058
      @jishnuk4058 2 роки тому +2

      നീ പറഞ്ഞാൽ മതിയോ...

    • @jishnuk4058
      @jishnuk4058 2 роки тому +1

      പിശാരടിയോ....

  • @spj5207
    @spj5207 2 роки тому +14

    ഈ ലിസ്റ്റിൽ രമേശ്‌ പിഷാരടിയോ.. ആകെ 2 പടമല്ലേ എടുത്തിട്ടുള്ളു.. രണ്ടും ആവറേജ് ആയിരുന്നു.. അത്ര hit ആയിരുന്നില്ല.. ലിസ്റ്റിൽ മാർട്ടിൻ പ്രക്കാട്ട് ആണ് വേണ്ടിയിരുന്നത്

  • @meenuvivek4383
    @meenuvivek4383 2 роки тому +5

    Part 2 video waiting

  • @steffinu67b23
    @steffinu67b23 2 роки тому +7

    Sreenivasan 👍

  • @KK-yo6sj
    @KK-yo6sj 2 роки тому +3

    2:39 ന് ഞാൻ കാഴ്ച്ച നിർത്തി പുല്ല് 🤧🤧🤧🤧

  • @vishnuc4941
    @vishnuc4941 2 роки тому +1

    Vyshak(pokkiri raja, seniors, mallu singh, pulimurugan, madhura raja, night drive)❤️

  • @ronykthomas3430
    @ronykthomas3430 2 роки тому +6

    ഗാനഗന്ധർവ്വൻ വിജയിച്ചില്ല. വിനീതിന്റെ തിര വിജയിച്ചില്ല

  • @Sallar62
    @Sallar62 2 роки тому +5

    ❤❤❤❤❤ശ്രീനിവാസൻ ❤❤❤❤😍ഏറ്റവും പ്രതീഭ

  • @ഫാദൂസ്ചാച്ചൂസ്

    തിര പരാജയം ആയിരുന്നു, ബേസിൽ ഓക്കേയാണ്

  • @sanoojuratta6877
    @sanoojuratta6877 2 роки тому +36

    അജയ് വാസുദേവ് രാജാധിരാജ തല്ലിപ്പൊളി പടം

    • @jintumjoy7194
      @jintumjoy7194 2 роки тому +1

      സത്യം

    • @kittube7555
      @kittube7555 2 роки тому +5

      3 പടവും 3G

    • @mujeebrahman7436
      @mujeebrahman7436 2 роки тому +2

      100% ശരിയാണ്

    • @mhdsidheeque7653
      @mhdsidheeque7653 2 роки тому

      മലർന്ന് കിടന്ന് തുപ്പരുത്

    • @nihalnilu1682
      @nihalnilu1682 2 роки тому +6

      തിയേറ്ററിൽ വിജയിച്ച പടം ആണ് മൂന്നും

  • @shajahanikku3626
    @shajahanikku3626 2 роки тому +1

    Valichuneetathe kaaryam parayu please

  • @sheronjames1453
    @sheronjames1453 2 роки тому +3

    Vineeth and Anvar rasheed are going to be King makers in Malayalam.

  • @sanasworld8188
    @sanasworld8188 2 роки тому +6

    രാജസേനൻ തിരക്കഥയെഴുതിയ സിനിമകളുടെ വീഡിയോ ചെയ്യുമോ

  • @subitharatheesh5724
    @subitharatheesh5724 2 роки тому +2

    Megastar prithyraj. Complete acter

  • @skrskr2043
    @skrskr2043 2 роки тому +3

    വിനീത് ശ്രീനിവാസൻ &അജയ് വാസുദേവ് ⚡️⚡️

  • @spitfire3.194
    @spitfire3.194 2 роки тому +4

    Bro SACHU vine vitte poyalllo 🙄🙄🙄

  • @pradeepvnair7920
    @pradeepvnair7920 2 роки тому +7

    അജയ് ബോoബ് വാസു ഓർമ്മിപ്പിക്കല്ലേ എല്ലാം ഒന്നിനൊന്ന് ആറ്റംബോംബ്

    • @abhilashnadarajan8359
      @abhilashnadarajan8359 2 роки тому +2

      😂

    • @ansartvm9090
      @ansartvm9090 2 роки тому

      നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ പറയൂ.

  • @harry-mw1im
    @harry-mw1im 2 роки тому +12

    Vineeth ettan& raju ettan😍⚡️

  • @foodandflicks
    @foodandflicks 2 роки тому +1

    തിര പരാജയം ആയിരുന്നു

  • @24vyjitha8
    @24vyjitha8 2 роки тому +5

    Dilish pothan eniyum hit adikum

  • @pradeepvnair7920
    @pradeepvnair7920 2 роки тому

    ബ്ലസി അൻവർ റഷീദ് വിനീത് ശ്രീനിവാസൻ ദിലീഷ് പോത്തൻ. അൽഫോൻസ് പുത്രൻ. ടിനുപാപ്പച്ചൻ. ബേസിൽ. മഹേഷ് നാരയൺ. അമൽ നീരദ്

  • @ashrafwayanadgmc2396
    @ashrafwayanadgmc2396 2 роки тому +1

    പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയുടെ സംവിധായകൻ ജിജോ. ഇന്ത്യൻ സിനിമയിൽ തന്നെ ഒന്നാമൻ.

  • @renitjacob4298
    @renitjacob4298 2 роки тому +5

    ഒരു സിനിമയും വിജയിപ്പിക്കാത്ത സംവിധായകർ ഉണ്ടോ?

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 2 роки тому +2

    2 ഉം 3ഉം എണ്ണം ചെയ്ത ആളെ എടുത്ത് 100 ശതമാനം പറയുന്നതിൽ അർത്ഥമില്ല.

  • @kabeerka634
    @kabeerka634 2 роки тому +1

    അൻവർ റഷീദ് രാജമാണിക്കം അണൻ തമ്പി നിർമ്മിച്ച ചിത്രം പ്രേമം വാസ്കോ ഡ ഗാമാ എല്ലാ ചിത്രങ്ങൾ ബംബർ ഹിറ്റ് സൂപ്പർ ഡ്യൂപ്പർ മെഗാ ഹിറ്റ്

    • @ratheeshratheeshkv3882
      @ratheeshratheeshkv3882 2 роки тому

      ഫഹദ് ഫാസിൽ അഭിനയിച്ച പടം വിജയിച്ചില്ല

  • @vahab5074
    @vahab5074 2 роки тому +1

    Enthinanu pisharedi ude photo ittathu

  • @GeorgeT.G.
    @GeorgeT.G. 2 роки тому +1

    good video

  • @tonystak420
    @tonystak420 2 роки тому +1

    Miss you sachiyettaaa 🌹🌹🌹🌹

  • @Arshad-pk6lv
    @Arshad-pk6lv 2 роки тому +2

    പരാജയം എന്ന വാക്ക് എന്താണെന്നറിയാത്ത സംവിധായാകന്‍ .. അന്‍വര്‍ റഷീദാണ്

  • @muhammedrahoof6260
    @muhammedrahoof6260 2 роки тому +2

    Vineeth sreenivassan

  • @maneshkumarmaneesh
    @maneshkumarmaneesh 2 роки тому +1

    Lijo. Jose peliserry

  • @syamkumar6718
    @syamkumar6718 2 роки тому +1

    Balachdramenon ....shajikailas.... mejor Ravi ..,.kochin hanefa...sidiq...lal... lal Jos... extra

  • @indian-bq2ub
    @indian-bq2ub 2 роки тому +2

    Mr & Mrs thanghal paranjath 90% potta thettayirunnu congratulations

  • @Yahooth_obg3
    @Yahooth_obg3 Рік тому +1

    പൊത്തേട്ടനൻ , ബേസിൽ 🥵🥵

  • @arunmanappalliunni6050
    @arunmanappalliunni6050 2 роки тому +1

    Ajay Vadudevo. Aahaaa best. Masterpiece evidathe hit aanu

  • @senthilek5387
    @senthilek5387 2 роки тому +11

    അജയ് വാസുദേവ് ചെയ്ത മൂന്ന് സിനിമകളും ശരാശരിക്കു മുകളിൽ നീതി പുലർത്താത്ത സിനിമകളാണ്

  • @sanasworld8188
    @sanasworld8188 2 роки тому +4

    ഈ വീഡിയോയുടെ part 2 ഉണ്ടക്കുമോ

  • @sijinjoseph9210
    @sijinjoseph9210 2 роки тому +34

    പൃഥ്വിരാജ്😍😍😍😍

  • @blasters6865
    @blasters6865 2 роки тому +1

    Shafi sir ille?🧐

  • @mrperea112
    @mrperea112 Рік тому +1

    Gold

  • @jaibhim5265
    @jaibhim5265 2 роки тому +3

    അൻവർ റഷീദ്,മാർട്ടിൻ prakatt,ടിനു പാപ്പച്ചൻ ഇവർക്കും പറയ തക്ക flop പടങ്ങളൊന്നും thanne careeril ഇല്ല ഒക്കെ വിജയ ചിത്രങ്ങളായിരുന്നു.
    അത് പോലെ മേരാ നാം ഷാജി cinema പൊട്ടിയില്ലായിരുന്നേൽ നാദിർഷയുടെ പേരും ഇ ലിസ്റ്റില് ഉണ്ടാവുമായിരുന്നു

    • @shefinashraf1969
      @shefinashraf1969 2 роки тому +2

      Anwar Rasheed trance flop aah

    • @jaibhim5265
      @jaibhim5265 2 роки тому +1

      @@shefinashraf1969 trance is a good movie. it's IMDb rate is 7.4/10 but because of the huge budget it becomes a box office flop.Trance movie budget is 35 Crore and it's worldwide box office collection is 25 Crore.As per the trade analysts the movie has collected 3.40 Crores with a share of 1.60 Crores from Kerala on its opening day by beating Shylock's opening day collection.Infact, Trance became the biggest opening for a Fahadh Faasil movie in Kerala Box office.

    • @adeshkumarkg1405
      @adeshkumarkg1405 2 роки тому

      @@jaibhim5265 the main reason for the box office flop of trance is because of the corona pandemic

    • @adeshkumarkg1405
      @adeshkumarkg1405 2 роки тому +1

      Mernam mathramalla kesuvum nadhrisha direct cheythatha

    • @jaibhim5265
      @jaibhim5265 2 роки тому

      @@adeshkumarkg1405 keshu OTT release ചെയ്തത് കൊണ്ട് producerkk നല്ല ലാഭം കിട്ടി അത് കൊണ്ട് തന്നെ പടം flop ആയില്ല

  • @rajeshrajeshrajesh7900
    @rajeshrajeshrajesh7900 2 роки тому +4

    M Mohanan Enna Diractere Maranno

  • @asabmedicliniquemedicliniq2000
    @asabmedicliniquemedicliniq2000 2 роки тому +1

    രാജാധിരാജ മാസ്റ്റർപീസ് ഷൈലോക്ക് ഒക്കെ പൊട്ടിയ പടം അല്ലെ

  • @greeshmasatheesh4633
    @greeshmasatheesh4633 2 роки тому +1

    Besil josaph & vineeth srenivasan

  • @asabmedicliniquemedicliniq2000
    @asabmedicliniquemedicliniq2000 2 роки тому +1

    Rajadhiraja masterpease VIJAYA chithramano

  • @kb.m4039
    @kb.m4039 2 роки тому +12

    അന്‍വര്‍ റഷീദിന്‍റെ പടങ്ങള്‍ എല്ലാം വിജയിച്ച ചിത്രങ്ങള്‍ ആയിരുന്നു

    • @aloknaths.l3245
      @aloknaths.l3245 2 роки тому +7

      ട്രാൻസ് flop ആണ്

    • @swagger8770
      @swagger8770 2 роки тому +5

      Trance

    • @nandagopan8953
      @nandagopan8953 2 роки тому +6

      ട്രാൻസ് ഫ്ലോപ്പ് ആണ്

    • @sujithtp2760
      @sujithtp2760 2 роки тому

      Chotamumbai flop 😏

    • @swagger8770
      @swagger8770 2 роки тому +2

      @@sujithtp2760 sheryaa bilaline ookki vittu kond flop aayi

  • @Sarath-or8uu
    @Sarath-or8uu Рік тому +1

    Ajaവാസു ദേവ് ന്റെ പടം സ്റ്റാൻഡേർഡ് ഇല്ലാത്ത പടം ആണ് അത് ഫാൻസ്‌ ആണ് ഹിറ്റ്‌ ആക്കിയത് അത് കൊണ്ട് മികച്ച ഡയറക്ടർ എന്നു പറയാൻ സംശയം ആണ്

  • @ranjithababu707
    @ranjithababu707 2 роки тому +2

    സച്ചി മലയാള സിനിമയുടെ വൻ നഷ്ടം

    • @cinematalksbymrmrs
      @cinematalksbymrmrs  2 роки тому

      Adhe😔

    • @shijunedumbally2586
      @shijunedumbally2586 2 роки тому

      വൈശാഖ് പോക്കിരിരാജ സീനിയേഴ്സ് 'മല്ലു സിംഗ്' വിശുദ്ധൻ 'കസിൻസ് പുലി മുരുകൻ മധുരരാജ

  • @sanasworld8188
    @sanasworld8188 2 роки тому +1

    സച്ചി നിർമ്മിച്ച സിനിമ കളുടെ വീഡിയോ ചെയ്യാമോ

  • @deepus7712
    @deepus7712 2 роки тому +1

    Ajay vasudev ohh😳

    • @advait14__
      @advait14__ 2 роки тому +1

      Pullide padam ellam hit an😅

  • @ananth3982
    @ananth3982 2 роки тому +3

    ഭരതൻ, പത്മരാജൻ, ലോഹിതദാസ്, സത്യൻ അന്തിക്കാട്, സിബി മലയിൽ, ജോഷി, ബ്ലെസ്സി ഒക്കെ എവിടെ...അവരൊക്കെ ആയിരുന്നു 💜💜💜

  • @parammukku
    @parammukku 2 роки тому +12

    Mahesh Narayanan,sachi,dilesh pothen movies were extremely brilliant

  • @pradeepvnair7920
    @pradeepvnair7920 2 роки тому +2

    അജയ് വാസു ബോoബ് പടത്തിൻ്റ രാജാധി മാസ്റ്റർ പീസ്

  • @aneeshmadikai
    @aneeshmadikai 2 роки тому

    Bro daddy enthu vrithiketta moviya................

  • @sinukbfc1063
    @sinukbfc1063 2 роки тому +3

    Tinu papachan

  • @manudamodaran2173
    @manudamodaran2173 2 роки тому +1

    Wear is the king
    Rafi&mecartin😘

  • @shefinayshu9288
    @shefinayshu9288 2 роки тому +3

    Shreenivaasane evarde koottathil ulapeduthanda aalalla athkum melea shreenivasante purakil nilkkaam ulla yogyathaye mattullavarkk ullu

  • @sanasworld8188
    @sanasworld8188 2 роки тому +2

    അജയ് വാസുദേവ് അസിസ്റ്റന്റ് ഡയറക്ടറായി ചെയ്ത സിനിമകളുടെ വീഡിയോ ചെയ്യുമോ

  • @ajiachu4804
    @ajiachu4804 2 роки тому +3

    ഇവരിൽ ഏറ്റവും " മാസ്റ്റ്" സച്ചിയാണ് ഒരു സംശയവും വേണ്ട

  • @giana2261
    @giana2261 2 роки тому +2

    Nayanthara reject cheytha movies ethoke anennu video cheyamo

  • @abhinandhhari5242
    @abhinandhhari5242 2 роки тому +5

    Vishak ♥️
    Pokkiri Raja , mallu Singh , cousins , seniors,sound Thoma , madhuraja , pulimurugan cheytha padam ellam block buster akiya vyshak elle 🙊🤦
    Vishudhan , night drive commercially sucess ayi.......
    Pulle enthalum ullpeduthende ayirnn

    • @nandagopan8953
      @nandagopan8953 2 роки тому +2

      കസിൻസ് ഫ്ലോപ്പ് ആണ്

    • @sonuzeher2310
      @sonuzeher2310 2 роки тому +2

      @@nandagopan8953 Vishudhan flop

  • @abhijith9459
    @abhijith9459 2 роки тому

    Malayalathile aadya superhero film ennu paranjath thettaan ketto..

  • @sanasworld8188
    @sanasworld8188 2 роки тому +4

    വിനീത് ശ്രീനിവാസൻ രചന നിർവ്വഹിച്ച സിനിമാ വീഡിയോ ചെയ്യുമോ

    • @just_injose_ph4054
      @just_injose_ph4054 2 роки тому +2

      വടക്കൻ സെൽഫി

    • @JithuRaj2024
      @JithuRaj2024 2 роки тому +2

      ഗൂഗിളിൽ പോയി നോക്ക്
      അല്ലപിന്ന

    • @sanasworld8188
      @sanasworld8188 2 роки тому +1

      @@JithuRaj2024 ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലായില്ല bro ഒന്ന് നോക്കി ഇതിൽ കമന്റ് ചെയ്തു തരുമോ

    • @JithuRaj2024
      @JithuRaj2024 2 роки тому +1

      @@sanasworld8188 പുളു അടികല്ലാ
      വടക്കൻ selfie
      തിര
      തട്ടത്തിൻ മറയത്ത്
      മലർവാടി ആർട്സ് ക്ലബ്
      ജേക്കബിൻ്റെ സോർഗരജ്യ്യം
      ഹൃദയം

  • @ansi6985
    @ansi6985 2 роки тому

    Bro Daddy kashtam thanne😜

  • @anurajpv6724
    @anurajpv6724 Рік тому +1

    Nadirsha

  • @shajushenny1688
    @shajushenny1688 2 роки тому +2

    Tinu pappachan

  • @sujithprakash8599
    @sujithprakash8599 2 роки тому +1

    6സിനിമകൾ സംവിധാനം ചെയ്ത മലയാളത്തില്ലേ ലേജൻ സംവിധായകന്റെ പേര് ഇതിൽ ഇല്ലല്ലോ മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ അദ്ദേഹത്തിന്റെ അവസാന സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ ആയിരുന്നു ഇപ്പോൾ മോഹൻലാലിന്റെ ഫിറോസിന്റെ സഹായിയായി പ്രവർത്തിക്കുന്നു

  • @sreedevia4253
    @sreedevia4253 2 роки тому

    bro dady mikacha opinion ayirunooo?

  • @abhilashnadarajan8359
    @abhilashnadarajan8359 2 роки тому +11

    രാജാധിരാജ &മാസ്റ്റർ പീസ് 😂.
    അജയ് വാസുദേവ് പരാജയം അറിയാത്ത സംവിധായകൻ....?
    നിങ്ങൾ ഉദ്ദേശിച്ചത് വിജയം അറിയാത്ത എന്ന് ആണോ
    Nb. ഷൈലോക് ആവറേജ്ന് താഴെ ആണ്. ബോറൻ സിനിമ

  • @tms7833
    @tms7833 2 роки тому +2

    തിര ഫ്ലോപ്

  • @ranjithababu707
    @ranjithababu707 2 роки тому +1

    പരാജയപ്പെടാത്ത സംവിധായൻ ആണ്

  • @arunsubran4678
    @arunsubran4678 2 роки тому +1

    Ajay vasudev... rajathiraja hit oo... 🤭🤭

  • @libinb9395
    @libinb9395 2 роки тому +1

    Jis joy

  • @nithinmonroji7756
    @nithinmonroji7756 2 роки тому +10

    Mammukka❤

  • @noushiyarinsha5297
    @noushiyarinsha5297 2 роки тому +1

    Bro dlish pothan nte nalla cinema ann kumbalangi nights ath oru vijaya chitha m ann

  • @pushpullvlogs5469
    @pushpullvlogs5469 2 роки тому +2

    🙏Sachy🙏😭
    Ayyappanum kosiyum♨️💥

  • @innuvlogs2289
    @innuvlogs2289 2 роки тому +1

    Dijo jose antony queen&jana gana mana

  • @MrTHERGENOMICS
    @MrTHERGENOMICS 2 роки тому +1

    Thaha