എന്നെപ്പോലുള്ള സാധാരണക്കാർ തെറ്റിദ്ധരിക്കും... അല്ല തെറ്റിദ്ധരിച്ചു അതാണ് സത്യം..മറുനാടൻ മലയാളി വാർത്ത വന്നപ്പോഴാണ് എനിക്കും നേരം വെളുത്തത്... ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷ ഷാജൻ സാർ അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ 😊
പ്രധാനമന്ത്രിയെയും, RBI യെയും തെറ്റായി ഉദ്ധരിച്ചതിനും, വായനക്കാരെ Mis lead ചെയ്തതിനും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിനും PMO, Press council എന്നിവിടങ്ങളിൽ പരാതി കൊടുത്തിട്ടുണ്ട്..
ഒരു നോട്ടു നിരോധനം നടത്തി കുഴപ്പി പോയ BJP. ആ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർത്തു. 75 കോടി പട്ടിണിക്കാരെ സൃഷ്ടിച്ചു. BJP പക്ഷെ , ഏറ്റവും അധികം കാശുള്ള പാർട്ടിയുമായി.
സോയ്‌മോൻ മലയാളി വാർത്തയിൽ വളരെ ഭംഗിയായി ജനവികാരം അവതരിപ്പിച്ചു. ഒരു യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഒരു പരസ്യം കൊടുത്തു എങ്കിൽ ആ യൂണിവേഴ്സിറ്റിയുടെ നിലവാരവും കുതന്ത്രവും ജനങ്ങൾ മനസ്സിലാക്കട്ടെ. അവരുടെ ക്രെഡിബിലിറ്റിയാണ് ഈ ഒറ്റ പരസ്യം കൊണ്ട് ഇല്ലാതായി. അവിടത്തെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഒരു പുനർചിന്തനത്തിനുള്ള അവസരമായി.
ഞാൻ റിസേർവ് ബാങ്ക് കസ്റ്റമർ കെയർ വരെ വിളിച്ചു. പണത്തിനു വേണ്ടി എന്ത് വൃത്തികേടും ചെയ്യുമെന്ന് വീണ്ടും തെളിയിച്ചു.തെമ്മാടിത്തരം ആണ് ചെയ്തത് ഈ പത്രക്കാർ..
ഒരു നോട്ടു നിരോധനം നടത്തി കുഴപ്പി പോയ BJP. ആ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർത്തു. 75 കോടി പട്ടിണിക്കാരെ സൃഷ്ടിച്ചു. BJP പക്ഷെ , ഏറ്റവും അധികം കാശുള്ള പാർട്ടിയുമായി.
ഞാനും ആദ്യം ഡേറ്റ് നോക്കി, പിന്നെ ധനമന്ത്രിയുടെ പേര് ശ്രദ്ധിച്ചു, എന്നിട്ടും തൃപ്തി വരാതെ അല്ലെങ്കിൽ വിശ്വാസം വരാതെ വീട്ടിലുള്ള എല്ലാവരോടും പറഞ്ഞു നിങ്ങളുടെ കയ്യിലുള്ള നോട്ടുകൾ എനിക്ക് തരാൻ, അവസാനം എല്ലാ മോഹവും പൊലിഞ്ഞു
മാതൃഭൂമിയും ആഴ്ചപതതിപ്പും കേരള ജനതയെ അത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് പുതിയ തലമുറക്ക് അറിയില്ല...... ഈ ഡിജിറ്റൽ യുഗം വരുന്നതിനു മുൻപ് എത്ര സാഹിത്യമാർ എഴുതിയിരുന്ന ബുക്ക് ആണ് മാതൃഭൂമി ആഴ്ചപതിപ്പ്...... പുതിയ തലമുറയ്ക്ക് അതൊന്നും അറിയില്ല...... അതുകൊണ്ട് നിർത്താം.......😊
വളരെ സാധാരണക്കാരായ ആളുകൾക്ക്.. വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും.. മറ്റുമായ ഒരു ന്യൂസ് ആണിത്. തീർത്തും ശരിയല്ലാത്ത ഒരു പരിപാടി.. വാർത്ത കൊടുക്കുന്നവരുടെ.. അത്ര ബുദ്ധി ഒന്നും.. സാധാരണ ജനങ്ങൾക്ക് ഇല്ല എന്ന്.. ഇവർ മനസ്സിലാക്കണം.. നിത്യം വരുന്ന പേപ്പറിന്റെ കൂടെ.. ഒരു 50 വർഷം കഴിഞ്ഞ ഡേറ്റ് ഇട്ട്.. പ്രധാനപ്പെട്ട നേതാക്കന്മാർക്ക് ആർക്കെങ്കിലും.. എന്തെങ്കിലും അപകടം പറ്റി എന്നു പറഞ്ഞിട്ടാണ് കൊടുക്കുന്നതെങ്കിലൊ.. ഇത് മുളയിലെ നുള്ളുന്നതാണ്.. ഏറ്റവും നല്ലത്.. ഇന്ന് തന്നെ സാധാരണക്കാരായ പലരും.. എന്റെ അടുത്ത് ഇത് വിശ്വസിച്ച്.. അവരുടെ അങ്കലാപ്പ്.. പറയുകയുണ്ടായി..👌👌 അതാത് പത്രങ്ങളുടെ.. വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണ് ഇത്..👌 അതിനൂതനമായ,പരസ്യ പ്രചാരണ വേലയാണിതെന്ന്.. എനിക്ക് തോന്നുന്നില്ല..😒 ഇതിനെതിരെ ബഹുമാനപ്പെട്ട കോടതി, സ്വമേവ കേസെടുക്കണം എന്നാണ് എന്റെ അഭിപ്രായം..👌
എന്ത് തന്നെയായാലും ഈ പരസ്യം വാർത്ത പോലെ കൊടുത്തേ മാധ്യമങ്ങൾ ജനം ബഹ്ഷ്കരിക്കേണ്ടതാണ്. ജയിൻ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റിനും ഈ പരസ്യത്തിൻ്റെ വിലയേയുള്ളു.
ഞാൻ മാതൃഭൂമി വരിക്കാരനാണ്. രാവിലെ തന്നെ digital currency യുടെ വാർത്ത കണ്ടപ്പോൾ ഒറ്റയടിക്ക് വായിച്ചു. ധനമന്ത്രി യുടേയും മറ്റും പേരു വായിച്ചപ്പോൾ ഏതോ സഹമന്ത്രി ആയിരിക്കും എന്നു കരുതി. വാർത്ത വായിച്ചതും ഒരുപാട് ഒരുപാട് സന്തോഷിച്ചു. കാരണം ഇത് സാധ്യമായാൽ കൈകൂലിയും കള്ളപ്പണവും ഇവിടെ ഇല്ലാതാവും. ഇതിലൂടെ ഭാരതത്തിന്റെ പൊതുവായ വികസനത്തിന് കൂടുതൽ പണം കണ്ടെത്താൻ കഴിയും. എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതുകഴിഞ്ഞാണ് ഉരുൾപൊട്ടൽ തടയൽ, കടലിനടിയിലെ താമസം തുടങ്ങിയവ വായിച്ചത്. സ്വപ്നം കാണുകയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. ദേഹത്ത് നുള്ളിനോക്കി ഉറക്കം അല്ലെന്ന് ഉറപ്പു വരുത്തി. പിനീടാണ് യാഥാർഥ്യം മനസ്സിലായത്. അപ്പോൾ എന്തെന്നില്ലാത്ത നിരാശയും സങ്കടവും തോന്നി.
സത്യം പറഞ്ഞാൽ ഈ വാർത്ത പേജ് കണ്ടാൽ നമ്മൾ എല്ലാവരും തെറ്റിദ്ധരിക്കപ്പെടും... ഈ പത്രം ത്തിനു എതിരെ കേസ് കൊടുക്കാൻ ധൈര്യം വേണം... രാവിലെ അത്ര അധികം ഞങ്ങൾ ഈ പത്ര വാർത്ത കണ്ടു പരിഭ്രമിച്ചു....കഴിഞ്ഞ മുപ്പതു വർഷം ആയി മലയാള മനോരമ പത്രം വായിക്കുന്നവരാണ് ഞങ്ങൾ... ഇന്ന് രാവിലെ ആ പത്ര ത്തിലെ news കണ്ടപ്പോൾ, പിന്നീട് അതു ഒരു പരസ്യം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഈ പത്രം നിർത്തിയാലോ എന്നു വരെ ചിന്തിച്ചു.... പത്ര വായന നമ്മുടെ ജീവിതത്തിൽ അത്ര ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്...
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യത്തിന് രൂപം നൽകുന്ന യൂണിവേഴ്സിറ്റി, കുട്ടികളെയും പറ്റിക്കുവാൻ മടിക്കില്ലല്ലോ.അവിടെ പഠിക്കുവാൻ പോകേണ്ട. മക്കളെ അയക്കല്ലേ..
മിസ്റ്റർ ഷാജൻ, എനിക്ക് അങ്ങയെ ബഹുമാനമാണ്, സ്നേഹമാണ്. I really appreciated your impartiality and honesty. പത്രത്തിന്റെ ഈ വൃത്തികേടിന് കൂട്ട് നിന്നതുപോലെയുള്ള അങ്ങയുടെ നിലപാട്... മോശമായിപ്പോയി... 😔😔😔
ജനത്തെ തെറ്റിദ്ധരിപ്പിച്ചതിന് മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാവുന്നതാണ് .. കേന്ദ്രം ഇടപെടണം .. സത്യമായ വാർത്തകൾ മാത്രമേ കൊടുക്കൂയെന്ന് സത്യം ചെയ്താണ് അവർ ലൈസൻസ് വാങ്ങിയിരിക്കുന്നത് ..
ഒരാഴ്ചത്തേക്ക് എങ്കിലും ഈ പത്രങ്ങൾ വാങ്ങാതെ വായിക്കാതെ നാം പ്രതിഷേധിക്കണം. അത്തരം അഭിപ്രായ രൂപീകരണത്തിന് ദയവായി മറുനാടൻ മുൻകൈ എടുക്കണം. ഇത് ഒരു സാമൂഹ്യ ദുരന്തമായി കാണേണ്ടിയിരിക്കുന്നു.
തലക്ക് അകത്തും ശൂന്യം..പുറത്തും ശൂന്യം...പേര് ഡോക്ടർ..(വാഴ കുല).പണ്ഡിതൻ..ജോലി എന്തോ വലിയ എഡിറ്റർ.😂😂😂. ... മറുനാടന് പൂണ്ടു വിളയാടൻ ....പോസ്റ്‌മോർട്ടം ...കുഴിച്ചു മൂടാൻ....ചെയ്യാൻ ഇനി എന്ത് വേണം 🤔🤔🤔
ജന്മഭൂമിയിൽ ഹെഡിങ്ങിന് താഴെയായി വലതുസൈഡിൽ മുന്നറിയിപ്പ് എന്നുണ്ടായിരുന്നു....താങ്കൾ ശ്രദ്ധിക്കാഞ്ഞതാണ്.... അഴക്കടൽ ഇനി ആൾക്കടൽ എന്നതിന് വലതു വശത്തായി മുന്നറിയിപ്പ് ഉണ്ടായിരുന്നു...
ഷാജൻ സാർ ദയവായി ഈ അഭാസത്തെ താങ്കൾ വിമർശിക്കുക. നിരവധി സാധാരണക്കാർ കബളിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഞങ്ങളെല്ലാവരും ദേഷ്യത്തിലാണ് . സത്യസന്ധത അൽപമെങ്കിലും ഉള്ള മാധ്യമപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്കും കൂടി ക്ഷണം കിട്ടിയ ഈ പരിപാടിയിൽ നിന്ന് പിന്മാറി നിലപാട് വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അരുൺകുമാർ അകത്താകേണ്ട സമയം കഴിഞ്ഞു. ഇയാൾ പറയുന്ന ചെറ്റ തരം കേട്ടാൽ വെറുപ്പ് തോന്നും. അയാൾക്ക് ആ മറ്റേ കേസിൽ മുൻകൂർ ജാമ്യം കിട്ടിയോ? കുഴിയിൽച്ചാടിയെന്ന് മനസ്സിലായാലും അയാൾ ഉരുണ്ടു കളിക്കും.
മാറ്റങ്ങൾ വരട്ടെ സ്വാഗതം ചെയ്യുന്നു പക്ഷെ ജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം പത്രങ്ങൾ കൊടുത്തു എന്നത്... എന്തും ആകാം എന്ന ചിന്ത..അത് നല്ലത് അല്ല.
ഒരു കാര്യം ഉറപ്പു ... ഈ വാർത്ത വായിച്ചിട്ടു പത്ര ഓഫീസിലും മറ്റും വിളിച്ചു ചോദിച്ചവർ തീർച്ചയായും കള്ളപ്പണം സൂഷിക്കുന്നവർ ആണ് ...ഇവർ അങ്കലാപ്പിൽ ആയതു നോട്ടു നിരോധനം വാർത്ത കണ്ടിട്ടാണ് .. 😂😂
മോദി യെ എതിർക്കണം എന്ന ഒറ്റ ചിന്ത ആണ് റിപ്പോർട്ടർ ക്ക് പറ്റിയത്.
Correct
തനിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
മൊട്ട ഏത് കോളേജിലെ പ്രൊഫസറാ 😢😂
മൊട്ടയുടെ.. തലയിൽ ബുദ്ധി ഇല്ല.. കുബുദ്ധി.. മാത്രം മാത്രമേ ഉള്ളു.. ഡോക്റ റ്റ്... കുബുദ്ധി.....
അതെ അത് തന്നെയാണ് മൊട്ടയിസം😢
എന്നെപ്പോലുള്ള സാധാരണക്കാർ തെറ്റിദ്ധരിക്കും... അല്ല തെറ്റിദ്ധരിച്ചു അതാണ് സത്യം..മറുനാടൻ മലയാളി വാർത്ത വന്നപ്പോഴാണ് എനിക്കും നേരം വെളുത്തത്... ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷ ഷാജൻ സാർ അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ 😊
Truly said sir.
👍
ഇങ്ങനെയാണ് എല്ലാ വർത്തയും ഇവന്മാര് valachodikkunnath..
Sathym njanum just vayichu...😮
This is how our media works and we believe
തലക്ക് മുകളിലും അകത്തും ഒന്നുമില്ലാത്ത ഒരു അസാധാരണ മോയന്ത് ആണ് അരുൺ കുമാർ.
Avante Thantha Aarennu Ariyatha Thalleyooli
👌👍
Pottan
ss
അഡ്വ ജയശങ്കർ പറയുന്നപോലെ തലയ്ക്കകത്തും പുറത്തും ഒന്നുമില്ലാത്തവൻ എന്നാണ് പറഞ്ഞത്
പ്രധാനമന്ത്രിയെയും, RBI യെയും തെറ്റായി ഉദ്ധരിച്ചതിനും, വായനക്കാരെ Mis lead ചെയ്തതിനും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിനും PMO, Press council എന്നിവിടങ്ങളിൽ പരാതി കൊടുത്തിട്ടുണ്ട്..
Thank you
... yes .. media terrorism 😢
Suprrrr❤❤
Very good
മൊട്ട അരുൺ ഒരു സാമൂഹ്യ വിപത്താണ്
100%
വിപത്തല്ല വിഷം
ago
,@sunil മൊട്ടയല്ല, അമൈര്യശിരസ്കൻ ...
നിങ്ങളുടെ മാതൃഭൂമിയിലും റിപ്പോർട്ട് ഉണ്ട്
😁😁😁
ഇവന്റെ
ബോധം 😁
ബ്രാഹ്മണികൽ 😁
ഹെജ് മണിയിൽ
കണ്ടതല്ലേ 😁😁
എല്ലാ മാപ്രകളുടേയും തെണ്ടിത്തരം പൊളിച്ചടുക്കുന്ന മറുനാടൻ മലയാളി ഷാജൻ സ്കറിയക് BIG SALUTE
മണ്ടാ ഷാജനും ഒരു പരസ്യം ആണ് ചെയ്തത് ബുദ്ധി ഇല്ലാത്ത കഴുതകളാണ് കേരളത്തിൽ ഉള്ളത് അതാണ് jain te ബുദ്ധി
പത്ര പ്രവർത്തകരിലെ സയനൈഡ് ആണ് അരുൺ കുമാർ. താൻ വലിയ സംഭവം ആണെന്നും അരക്കു ചുറ്റും സാമാനം ആണെന്നുമാണ് ആ ഫ്രോഡിന്റെ ഭാവം.
അസംഭവം തന്നെ, എങ്കിലും അരുണാരാ മോൻ
കുരുമാത്രമേ ഉള്ളൂ പറിയില്ല... കുരുൺ കുമാർ
ആണും പെണ്ണും കെട്ട ജൻമം
നല്ല തന്തക്കും തള്ളക്കും പിറക്കാത്ത കുഴപ്പം
ഇങ്ങനെയുള്ള പരസ്യം കൊടുക്കുന്ന മാധ്യമങ്ങൾ നിരോധിക്കണം ..😮😮😮😮😮😮
Jain University ക്കെതിരെയും കേസെടുക്കണം.പരസ്യത്തിനുവേണ്ടി ജനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചു.
പത്രത്തിനെതിരെ കേസ്സെടുക്കണം
.. yes..
പത്രങ്ങൾക്കെതിരെയും കേസ് എടുക്കണം.
ബുദ്ധി ഇല്ലാത്തവർ അല്ലെ എന്തേലും കാണുമ്പോൾ വിവരക്കേട് ചിന്തിക്കു നിങ്ങൾ യൂണിവേഴ്സിറ്റി ക്കു എതിരെ കേസ് കൊടുക്ക്
മൊട്ടക്ക് വലിയ അഹങ്കാരം തുടങ്ങിയ അന്നുമുതൽ അബദ്ധങ്ങൾ ആണല്ലോ😂😂😂
കേന്ദ്ര ഗവൺമെൻ്റ് ഇത്തരം വാർത്തകൾ കൊടുത്ത പത്രങ്ങൾ എല്ലാം നിരോധിക്കണം. പത്രവായനക്കാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു.😢
ഒരു നോട്ടു നിരോധനം നടത്തി കുഴപ്പി പോയ BJP. ആ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർത്തു. 75 കോടി പട്ടിണിക്കാരെ സൃഷ്ടിച്ചു. BJP പക്ഷെ , ഏറ്റവും അധികം കാശുള്ള പാർട്ടിയുമായി.
മുൻപേജിൽ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടല്ലോ
@@sindhur1127ഒറ്റവാക്കിൽ തന്നെ ബോധം കെട്ട് വീണു
എന്തു മുന്നറിയിപ്പ് കൊടുത്താലും ചെയ്തത് പരമ ചെറ്റത്തരമാണ് . ഇത്തരം പരസ്യങ്ങൾക്ക് എതിരെ ബന്ധപ്പെട്ടവർ എത്രയും വേഗം നിയമ നടപടി എടുക്കണം .
Very good malayali pottans want this type of congi communist and jihadis 😂😂😂
സോയ്‌മോൻ മലയാളി വാർത്തയിൽ വളരെ ഭംഗിയായി ജനവികാരം അവതരിപ്പിച്ചു. ഒരു യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഒരു പരസ്യം കൊടുത്തു എങ്കിൽ ആ യൂണിവേഴ്സിറ്റിയുടെ നിലവാരവും കുതന്ത്രവും ജനങ്ങൾ മനസ്സിലാക്കട്ടെ. അവരുടെ ക്രെഡിബിലിറ്റിയാണ് ഈ ഒറ്റ പരസ്യം കൊണ്ട് ഇല്ലാതായി. അവിടത്തെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഒരു പുനർചിന്തനത്തിനുള്ള അവസരമായി.
Yes ..
True.. unethical
കുറേനാൾ മുൻപ് വരെ ഈ യൂണിവേഴ്സിറ്റി യുജിസിയുടെ അംഗീകാരം ഇല്ലാതെയായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് അവിടെ പഠിച്ച കുട്ടികളുടെ കാര്യം എന്തായോ എന്തോ!
ഞാൻ റിസേർവ് ബാങ്ക് കസ്റ്റമർ കെയർ വരെ വിളിച്ചു. പണത്തിനു വേണ്ടി എന്ത് വൃത്തികേടും ചെയ്യുമെന്ന് വീണ്ടും തെളിയിച്ചു.തെമ്മാടിത്തരം ആണ് ചെയ്തത് ഈ പത്രക്കാർ..
അത്രക്കും വിഡ്ഢിയാണോ 😎
ഇതു കണ്ടത് നന്നായി പാവം പ്രായമായവർ ശരിക്കും ഭയപ്പെട്ടു.
ഇനി മൊട്ട പറയും, ഞാൻ നാട്ടുകാരെ പറ്റിച്ചേ എന്ന് 😂 പിന്നെ മോദിയുടെ മേക്കിട്ടു കയറാൻ ഒരു ചാൻസും...
ഒരു നോട്ടു നിരോധനം നടത്തി കുഴപ്പി പോയ BJP. ആ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർത്തു. 75 കോടി പട്ടിണിക്കാരെ സൃഷ്ടിച്ചു. BJP പക്ഷെ , ഏറ്റവും അധികം കാശുള്ള പാർട്ടിയുമായി.
ഞാനും ആദ്യം ഡേറ്റ് നോക്കി, പിന്നെ ധനമന്ത്രിയുടെ പേര് ശ്രദ്ധിച്ചു, എന്നിട്ടും തൃപ്തി വരാതെ അല്ലെങ്കിൽ വിശ്വാസം വരാതെ വീട്ടിലുള്ള എല്ലാവരോടും പറഞ്ഞു നിങ്ങളുടെ കയ്യിലുള്ള നോട്ടുകൾ എനിക്ക് തരാൻ, അവസാനം എല്ലാ മോഹവും പൊലിഞ്ഞു
😁
ജനങ്ങളെ ആശങ്കയിൽ മുക്കിയ ഈ വാർത്ത ചെയ്തവർക്കെതിരെ നടപടി വേണം
നോട്ടില്ല എങ്കിൽ താങ്കെ ളെന്തിനാണ് ബോധം കെടുന്നത് ?...
Needed
നിങ്ങൾക്കു ബുദ്ധി ഇല്ലാ അതല്ലേ തെറ്റിദ്ധരിച്ചു പക്ഷെ അതാണ് അവരുടെ വിജയം കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്
ജെയിൻ യൂണിവേഴ്സിറ്റിയുടെ നടപടി തികഞ്ഞ കുറ്റകൃത്യം തന്നെയാണ്.... അവർക്കെതിരെ കേന്ദ്രസർക്കാർ ഉചിതമായ നടപടി സ്വീകരിക്കണം
നിർത്തി '' ഒലത്തിയ മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും ത്ഥൂ
സത്യം
ഞാൻ മനോരയും
ഞങ്ങളും നിർത്തി മാതൃഭൂമി പത്രവും ആഴ്ചപതിപ്പും.
മനോരമയിലും ഉണ്ട്.
മാതൃഭൂമിയും ആഴ്ചപതതിപ്പും കേരള ജനതയെ അത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് പുതിയ തലമുറക്ക് അറിയില്ല...... ഈ ഡിജിറ്റൽ യുഗം വരുന്നതിനു മുൻപ് എത്ര സാഹിത്യമാർ എഴുതിയിരുന്ന ബുക്ക് ആണ് മാതൃഭൂമി ആഴ്ചപതിപ്പ്...... പുതിയ തലമുറയ്ക്ക് അതൊന്നും അറിയില്ല...... അതുകൊണ്ട് നിർത്താം.......😊
ഇത് ബംഗ്ലാദേശിൽ സംഭവിച്ച പോലുള്ള ശക്തമായ ഗൂഢാലോചന ആണ്. വിദേശ...രാഷ്ട്രീയ... മാധ്യമ.... ഗൂഢാലോചന!!!
വളരെ സാധാരണക്കാരായ ആളുകൾക്ക്.. വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും.. മറ്റുമായ ഒരു ന്യൂസ് ആണിത്. തീർത്തും ശരിയല്ലാത്ത ഒരു പരിപാടി.. വാർത്ത കൊടുക്കുന്നവരുടെ.. അത്ര ബുദ്ധി ഒന്നും.. സാധാരണ ജനങ്ങൾക്ക് ഇല്ല എന്ന്.. ഇവർ മനസ്സിലാക്കണം.. നിത്യം വരുന്ന പേപ്പറിന്റെ കൂടെ.. ഒരു 50 വർഷം കഴിഞ്ഞ ഡേറ്റ് ഇട്ട്.. പ്രധാനപ്പെട്ട നേതാക്കന്മാർക്ക് ആർക്കെങ്കിലും.. എന്തെങ്കിലും അപകടം പറ്റി എന്നു പറഞ്ഞിട്ടാണ് കൊടുക്കുന്നതെങ്കിലൊ.. ഇത് മുളയിലെ നുള്ളുന്നതാണ്.. ഏറ്റവും നല്ലത്.. ഇന്ന് തന്നെ സാധാരണക്കാരായ പലരും.. എന്റെ അടുത്ത് ഇത് വിശ്വസിച്ച്.. അവരുടെ അങ്കലാപ്പ്.. പറയുകയുണ്ടായി..👌👌 അതാത് പത്രങ്ങളുടെ.. വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണ് ഇത്..👌 അതിനൂതനമായ,പരസ്യ പ്രചാരണ വേലയാണിതെന്ന്.. എനിക്ക് തോന്നുന്നില്ല..😒 ഇതിനെതിരെ ബഹുമാനപ്പെട്ട കോടതി, സ്വമേവ കേസെടുക്കണം എന്നാണ് എന്റെ അഭിപ്രായം..👌
തെറ്റായ പരസ്യം ഇതിന് കേസ്സെടുക്കണം ഇങ്ങനെ യുള്ള പരസ്യ രീതികൾ നല്ലതല്ല
അരുൺ കു മാർ ന് എ തി രേ കോടതി സ്വ യം കേ സ് എ ടു ക്ക ണം സാർ
It should not happen again... everyone will try to propagate false news it's is dangerous for India.... and youngsters will misunderstand..
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുക എന്നത് ഞങ്ങളുടെ ശീലം ആയിപ്പോയി... 🤭🤭🤭🤭🤭🤭
എന്ത് തന്നെയായാലും ഈ പരസ്യം വാർത്ത പോലെ കൊടുത്തേ മാധ്യമങ്ങൾ ജനം ബഹ്ഷ്കരിക്കേണ്ടതാണ്. ജയിൻ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റിനും ഈ പരസ്യത്തിൻ്റെ വിലയേയുള്ളു.
2050 ൽ പത്രം തന്നെ ഉണ്ടാകുമോ എന്ന് സംശയമാണ് അപ്പോഴാണ് തലക്കെട്ട് .
😂 അതെ
ഞാൻ മാതൃഭൂമി വരിക്കാരനാണ്. രാവിലെ തന്നെ digital currency യുടെ വാർത്ത കണ്ടപ്പോൾ ഒറ്റയടിക്ക് വായിച്ചു. ധനമന്ത്രി യുടേയും മറ്റും പേരു വായിച്ചപ്പോൾ ഏതോ സഹമന്ത്രി ആയിരിക്കും എന്നു കരുതി. വാർത്ത വായിച്ചതും ഒരുപാട് ഒരുപാട് സന്തോഷിച്ചു. കാരണം ഇത് സാധ്യമായാൽ കൈകൂലിയും കള്ളപ്പണവും ഇവിടെ ഇല്ലാതാവും. ഇതിലൂടെ ഭാരതത്തിന്റെ പൊതുവായ വികസനത്തിന് കൂടുതൽ പണം കണ്ടെത്താൻ കഴിയും. എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതുകഴിഞ്ഞാണ് ഉരുൾപൊട്ടൽ തടയൽ, കടലിനടിയിലെ താമസം തുടങ്ങിയവ വായിച്ചത്. സ്വപ്നം കാണുകയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. ദേഹത്ത് നുള്ളിനോക്കി ഉറക്കം അല്ലെന്ന് ഉറപ്പു വരുത്തി. പിനീടാണ് യാഥാർഥ്യം മനസ്സിലായത്. അപ്പോൾ എന്തെന്നില്ലാത്ത നിരാശയും സങ്കടവും തോന്നി.
Mathrubhumi vayikunathaanu ningal cheyuna ettavum valiya mistake 😂
സാമാന്യ ബോധമില്ല എന്നറിഞ്ഞു കൂടെ
നേരത്തെ പാപയോനി പറഞ്ഞു നാറിയ ത വിട്ടേര്
ഞാനും ഇന്ന് മാതൃഭൂമി യിൽ ഇത് വായിച്ചു തെറ്റിദ്ധരിച്ചു ഇത് പരസ്യം ആണ് മനസിലായില്ല 😂
രാജ്യ ദ്രോഹി മുട്ട അരുണിനെ അറസ്റ്റ് ചെയ്യുക
സത്യം പറഞ്ഞാൽ ഈ വാർത്ത പേജ് കണ്ടാൽ നമ്മൾ എല്ലാവരും തെറ്റിദ്ധരിക്കപ്പെടും... ഈ പത്രം ത്തിനു എതിരെ കേസ് കൊടുക്കാൻ ധൈര്യം വേണം... രാവിലെ അത്ര അധികം ഞങ്ങൾ ഈ പത്ര വാർത്ത കണ്ടു പരിഭ്രമിച്ചു....കഴിഞ്ഞ മുപ്പതു വർഷം ആയി മലയാള മനോരമ പത്രം വായിക്കുന്നവരാണ് ഞങ്ങൾ... ഇന്ന് രാവിലെ ആ പത്ര ത്തിലെ news കണ്ടപ്പോൾ, പിന്നീട് അതു ഒരു പരസ്യം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഈ പത്രം നിർത്തിയാലോ എന്നു വരെ ചിന്തിച്ചു.... പത്ര വായന നമ്മുടെ ജീവിതത്തിൽ അത്ര ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്...
എന്റെ കയ്യിൽ ഇരുന്ന കുറെ 50 രൂപ ഞാൻ അടുത്ത കടയിൽ കൊണ്ട് കൊടുത്ത് സാധനം വാങ്ങിച്ചു തീർത്തു
പാവം 🙏🥰@@mathewkodiyatt718
ഞാനും രാവിലെ തെറ്റിദ്ധരിച്ചു😂😂
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യത്തിന് രൂപം നൽകുന്ന യൂണിവേഴ്സിറ്റി, കുട്ടികളെയും പറ്റിക്കുവാൻ മടിക്കില്ലല്ലോ.അവിടെ പഠിക്കുവാൻ പോകേണ്ട. മക്കളെ അയക്കല്ലേ..
പരസ്യം കൊടുക്കുമ്പോൾ മാന്യത പാലിക്കേണ്ടത് ഇല്ലേ?
😂
സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വാർത്ത അവതരിപ്പിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ 🙏🔥🔥
കേന്ദ്ര ഗവണ്മെന്റ് ഇന് എതിരായി കിട്ടിയ സന്തോഷം.. പിന്നെ ഒന്നും നോക്കിയില്ല 😂😂😂
റിസർവ്വ് ബാങ്കിനെ ഇതിലേക്ക് വലിച്ചിഴച്ചത് കുറ്റ കൃത്യമാണ് .ജയിൻ യൂണിവേഴ്സിറ്റിക്കെതിരെ നടപടി ഉണ്ടാകണം
ഡിഗ്രി മാത്രമുള്ള ഞാനും എന്നെപ്പോലുള്ള പതിനായിരങ്ങളും അരുണിനെക്കാളും വിവരം ഉള്ളവർ ആണ്.
He took 11 years to complete PhD in arts subjects
@@raghur2001
അയ്യേ......
ഈ.... common sense....
ഇല്ലാത്തവന്..... എങ്ങനെ....
PhD....... കിട്ടി.........??????????
🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡
ഇതു അത്ഭുതം ഒന്നും അല്ല ഇവന്റെ ഒക്കെ പരസ്യവും വാർത്തയും ഫേക്ക് ആകുന്നു 😢
എല്ലാ പത്രങ്ങളിലും ഉണ്ട്. അവക്ക് എതിരെ നടപടി എടുക്കണം
പൊതുജനങ്ങളെ പരിഭ്രാന്തരാക്കിയ പത്രക്കാർക്കെതിരെ കേസെടുത്ത്, ഭീമമായ ഒരു തുക പിഴയായി ഈടാക്കി എടുക്കണം..
മുൻ പേജിൽ ഇട്ടത് മഹാ പോക്രി തരത്തരം
ഇത്തരം വാർത്ത നൽകിയ എല്ലാവരേയും അകത്താക്കണ൦.
മിസ്റ്റർ ഷാജൻ, എനിക്ക് അങ്ങയെ ബഹുമാനമാണ്, സ്നേഹമാണ്. I really appreciated your impartiality and honesty. പത്രത്തിന്റെ ഈ വൃത്തികേടിന് കൂട്ട് നിന്നതുപോലെയുള്ള അങ്ങയുടെ നിലപാട്... മോശമായിപ്പോയി... 😔😔😔
Yes..
തീർച്ചയായും ഇതു നിയമപരമായി ചോദ്യം ചെയ്യപ്പെടണം..
ഏതായാലും രാഹുൽ ഗാന്ധി പപ്പു ഒന്നാമനും, അരുൺകുമാർ പപ്പു രണ്ടാമനും.
അദ്യമായിട്ടാണ് കമന്റ് സാർ
ഞാൻ എഴുത്തുന്നത്
കൃത്യമായിട്ട് സാറ് അരുൺ കുമാറിന്
കൊടുക്കാനുള്ളത് താമശരു പത്തിൽ കൊടുത്തു അത് കലക്കി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജനത്തെ തെറ്റിദ്ധരിപ്പിച്ചതിന് മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാവുന്നതാണ് .. കേന്ദ്രം ഇടപെടണം .. സത്യമായ വാർത്തകൾ മാത്രമേ കൊടുക്കൂയെന്ന് സത്യം ചെയ്താണ് അവർ ലൈസൻസ് വാങ്ങിയിരിക്കുന്നത് ..
പരസ്യമായാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്,സ്വമേധയാ കേസെടുക്കണം
സത്യം ഞാനും വായിച്ചപ്പോൾ ഞങ്ങൾ കേട്ടിട്ടില്ലാത്ത മന്ത്രിയുടെ പേര് ഇങ്ങനെ പലതും ചിന്തിക്കാൻ അതിലുണ്ട്
ഇപ്പോൾ ആണ് ഇതിന്റ യാഥാർത്യം മനസ്സിലായത്
രാവിലെ ജമാഅത്ത് മാതൃഭൂമി പത്രം ഒന്ന് ഓടിച്ച് വായിച്ചു കഴിഞ്ഞപ്പോൾ ഞാനും ഒരു നിമിഷം പാനിക്ക് ആയി. ഇപ്പോൾ സമാധാനം ആയി. താങ്കളെ നന്ദി അറിയിക്കുന്നു.
ആദ്യം വായിച്ചപ്പോൾ സംശയം തോന്നി.. വീണ്ടും വായിച്ചപ്പോൾ, വെറും ഭാവന ആണെന്ന് തോന്നി..
🙏,,,അയാളൊരു പൊതുശല്യമാണ്,,,, നാടുകടത്തുക,,,,
ഈ വാർത്തകൾ മുൻപേജിൽ കൊടുത്തത് ശരിക്കും തെണ്ടിത്തരം തന്നെ!!
ദീപികയിൽ മുന്നറിപ്പ് എന്ന തലക്കെട്ടിൽ 2050 ൽ പത്രങ്ങളുടെ മുൻ പേജ് എങ്ങനെയായിരിക്കും എന്ന് ഭാവന ചെയ്യുകയാണ് എന്ന് നല്കിയിരിക്കുന്നു.
കള്ള വാർത്ത പറഞ്ഞ് പൊതു ജനത്തെ തെറ്റിധരിപ്പിച്ചതിന്. ഇവനെതിരെ കോടതി സ്വമേധയാ കേസെടുക്കണം. അതാണ് വേണ്ടത്.
മാതൃഭൂമി ഇന്ന് വായിച്ചു തുടങ്ങിയപ്പോൾ തന്നെ പന്തികേട് തോന്നി. ഏതോ ഭ്രാന്തൻമാർ ആണ് ഇന്നത്തെ പത്രം എഴുതിയത് എന്ന് ഞാൻ പറയുകയും ചെയ്തു.
സാജൻ sir nerthe ithinekurich പറഞ്ഞപ്പോൾ മാതൃഭൂമി എന്തെ vitte എന്ന് njn ചിന്തിച്ചു
ഒരാഴ്ചത്തേക്ക് എങ്കിലും ഈ പത്രങ്ങൾ വാങ്ങാതെ വായിക്കാതെ നാം പ്രതിഷേധിക്കണം. അത്തരം അഭിപ്രായ രൂപീകരണത്തിന് ദയവായി മറുനാടൻ മുൻകൈ എടുക്കണം. ഇത് ഒരു സാമൂഹ്യ ദുരന്തമായി കാണേണ്ടിയിരിക്കുന്നു.
Jain University പക്കാ ഉടായിപ്പ് ടീം ആണ്. ഇവരുടെ ഉടായിപ്പ് നെ കുറിച്ചുള്ള വാർത്തകൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും
പണം ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം.
Thank you sir, for the detailed news.
ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കിയ ഇവർക്കെതിരെ കേസെടുക്കണം
വ്യാജ പത്ര പരസ്യം കൊടുത്ത സ്ഥാപനത്തിനെതിരെ സർക്കാർ നിയമ നടപടി എടുക്കണം..
Shajanji, immediate aayi thaankal nalkiya clarity, that is very much appreciated.
ഇതിനെതിരെ തക്കതായ കേസ് എടുക്കണം 🙏🏼🙏🏼
തലക്ക് അകത്തും ശൂന്യം..പുറത്തും ശൂന്യം...പേര് ഡോക്ടർ..(വാഴ കുല).പണ്ഡിതൻ..ജോലി എന്തോ വലിയ എഡിറ്റർ.😂😂😂. ...
മറുനാടന് പൂണ്ടു വിളയാടൻ ....പോസ്റ്‌മോർട്ടം ...കുഴിച്ചു മൂടാൻ....ചെയ്യാൻ ഇനി എന്ത് വേണം 🤔🤔🤔
😂😂🤭🤭 കടും പൊട്ടിയായ ഞാൻ തെറ്റിദ്ധരിച്ച് ഉറക്കേ വായിച്ചപ്പോൾ മകൻ പറഞ്ഞു തന്നു അത് പരസ്യമാണെന്ന്🤭🤭🤭🤝👍
സാർ ഞാനും ശെരിയാണ് എന്ന് കരുതി കാരണം ജന്മഭൂമി നോക്കിയപോൾ വിശ്വസിച്ചു
ബാങ്കിൽ പോയി അന്വേഷണം അടത്തി സമാധാനം ആയി
ജന്മഭൂമിയിൽ ഹെഡിങ്ങിന് താഴെയായി വലതുസൈഡിൽ മുന്നറിയിപ്പ് എന്നുണ്ടായിരുന്നു....താങ്കൾ ശ്രദ്ധിക്കാഞ്ഞതാണ്.... അഴക്കടൽ ഇനി ആൾക്കടൽ എന്നതിന് വലതു വശത്തായി മുന്നറിയിപ്പ് ഉണ്ടായിരുന്നു...
മനോരമയും മാതൃഭൂമിയും ഫോൺ എടുക്കുന്നില്ല . എടുത്താൽ രണ്ട് പറയണം എന്നുണ്ടായിരുന്നു.
ചെങ്കൊണക അടിമ പിൻവാതിൽ വഴി കയറിയവന്മാരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട
ശരിക്കും വാർത്ത വായിച്ചപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല മിസ്റ്റർ ഷാജൻ പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് മനസ്സിലായത് നന്ദി
അരുൺ ഒരു പരാജയം😊
Mr. Shajan you have done it. Also you have thrown Mr. Arun to out of space. Congratulations.
ഈ മനുഷ്യൻ നീതിയുള്ള മനുഷ്യൻ ആണ് ഇദ്ദേഹത്തിന്റെ മനസ്സ് ആരും കാണാതെ പോകരുത് 😪
ഷാജൻ സാർ ദയവായി ഈ അഭാസത്തെ താങ്കൾ വിമർശിക്കുക. നിരവധി സാധാരണക്കാർ കബളിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഞങ്ങളെല്ലാവരും ദേഷ്യത്തിലാണ് . സത്യസന്ധത അൽപമെങ്കിലും ഉള്ള മാധ്യമപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്കും കൂടി ക്ഷണം കിട്ടിയ ഈ പരിപാടിയിൽ നിന്ന് പിന്മാറി നിലപാട് വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പരസ്യങ്ങൾ നൽകുന്ന പത്രങ്ങൾക്കും/ ചാനലും എതിരെ നടപടികൾ എടുക്കേണ്ടതാണ് !!
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പത്രങ്ങൾക്കെതിരെയും ജയിൻ യൂണിവേഴ്സിറ്റിക്കെതിരെയും കേസെടുക്കണം.
ഇതിനൊ ഒക്കെ പോക്കിരിത്തരം എന്നു പറയും
സാർ അഭിനന്ദനങ്ങൾ ❤
ഇതൊരു പരസ്യമാണെങ്കിലും ഇന്ത്യയിൽ ഈ ഡിജിറ്റൽ നോട്ട് സമ്പ്രദായം മോദി നടപ്പിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കള്ളപ്പണം പൂർണമായി തടയാൻ അതാണ് ഏക പോംവഴി.
എന്നിട്ട് തമ്പാക്ക് ചവച്ചു നടക്കുന്ന ഉത്തരേന്ത്യക്കാരെ മുഴുവൻ നാടുകടത്തും.
Congratulations sajan sir namaste 🙏 👏 ❤️ 💙 🙌 💖 🎉🎉🎉
ഇത്തരം 'വിവരം കെട്ടവന് 'പോലും 'ഡോക്ടറേറ്റ് ' കൊടുക്കുന്നവരെ സമ്മതിക്കണം'' മനസ്സിൽ വിഷമുള്ള - യളാണ് '
ഈ വാർത്ത വായിച്ചപ്പോൾ ഞാൻ ഭയന്നത് ഭഗവാനെ ഇനി എങ്ങനെ അമ്പലത്തിൽ കാണിക്ക ഇടും എന്നോർത്താണ്.
JAIN UNIVERSITY യെ ബഹിഷ്കരിക്കുക . അവർ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്.
Excellent observation and analysis.
ഈ വാർത്ത ഏപ്രിൽ ഒന്നിനു കൊടുക്കാമായിരുന്നു.
ഞാനും മനോരമ വായിച്ചിരുന്നു കേന്ദ്ര ധനമന്ത്രിയുടെയും, പ്രതിപക്ഷ നേതാവിന്റെയും പേര് തെറ്റിച്ചപ്പോൾ മാത്രമാണ് മനസിലായത്
നമ്മുടെ മാതൃഭൂമിയും എത്രമാത്രം അധപതിച്ചിരിക്കുന്നു എന്ന് ആ പത്രം വായിക്കുമ്പോൾ തന്നെ മനസ്സിലാകും
Amairasiraskan😂😂😂
Thank Sajan for the right information ❤
അരുൺകുമാർ അകത്താകേണ്ട സമയം കഴിഞ്ഞു. ഇയാൾ പറയുന്ന ചെറ്റ തരം കേട്ടാൽ വെറുപ്പ് തോന്നും. അയാൾക്ക് ആ മറ്റേ കേസിൽ മുൻകൂർ ജാമ്യം കിട്ടിയോ? കുഴിയിൽച്ചാടിയെന്ന് മനസ്സിലായാലും അയാൾ ഉരുണ്ടു കളിക്കും.
സാദാരണക്കാരായ ജനങ്ങൾക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ടിനു വൻ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ പോകണം
ജെയിൻ യൂണിവേഴ്‌സിറ്റിയുടെ നാളത്തെ പരിപാടി ജനങ്ങൾ കയറി അടിച്ചു തകർക്കണം.
Correct Talk
മാറ്റങ്ങൾ വരട്ടെ സ്വാഗതം ചെയ്യുന്നു പക്ഷെ ജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം പത്രങ്ങൾ കൊടുത്തു എന്നത്... എന്തും ആകാം എന്ന ചിന്ത..അത് നല്ലത് അല്ല.
ആദ്യമായി bpl പേജർ കിട്ടിയപ്പോൾ അതിശയം തോന്നി അന്ന് അത് വളരെ ഉപഹാരം ആയിരുന്നു.
കേന്ദ്രത്തിനെ തെറി പറയാം എന്നു വിചാരിച്ചു് എടുത്തു ചാടിയതാകും
ETHU POLICHU .ARUN KUMARINTE SAMAYAM SHERIYALLA
എവനെ ഒക്കെ ജനത സഹിക്കുന്നു. കഷ്ടം.
Severe action should be taken against Such a Culprits
Vazhakula Arun.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും , ആശങ്കയിലാഴ്ത്തുകയും ചെയ്യുന്ന ഇത്തരം പരസ്യം കൊടുക്കുന്ന കമ്പനികൾക്കും പത്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണം
ഒരു കാര്യം ഉറപ്പു ...
ഈ വാർത്ത വായിച്ചിട്ടു പത്ര ഓഫീസിലും മറ്റും വിളിച്ചു ചോദിച്ചവർ തീർച്ചയായും കള്ളപ്പണം സൂഷിക്കുന്നവർ ആണ് ...ഇവർ അങ്കലാപ്പിൽ ആയതു നോട്ടു നിരോധനം വാർത്ത കണ്ടിട്ടാണ് ..
😂😂
Athu mathramalledo ee naattinpurangalile smart phone onnum ellatha pavanghal dharalam undu. Avar enthu cheyyum ennu orupaadu bhayapettu ennathu vasthawam.
അബദ്ധം ആർക്കും പറ്റാം, പക്ഷേ ഇത് സൂക്ഷിക്കണമായിരുന്നു....
ഓനൊരു "മോഴ" ആണ്!!!
ഇടതു ചിന്ത മണ്ഡലത്തിൽ ജീവിക്കുന്ന ജിവിയാണ് മൊട്ട അരുൺ