തൃശൂർ ദോശ മുതൽ പാലക്കാട് കാന്താരി വരെ | Thrissur Dosa and Sweets Cycle + Palakkad Kanthari Chicken

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,2 тис.

  • @vineethudayakumar7279
    @vineethudayakumar7279 3 роки тому +166

    ആ ചേട്ടൻ ആരാന്നു പോലും അറിയില്ലെങ്കിലും വിളിച്ചു ഒന്നല്ല രണ്ടു പായസം വാങ്ങി കൊടുത്തിനു ഒരു സല്യൂട്ട്

    • @FoodNTravel
      @FoodNTravel  3 роки тому +10

      ☺️☺️

    • @shont.shajan9861
      @shont.shajan9861 3 роки тому +4

      അതാണ് ebin ചേട്ടായി

    • @vikas4658
      @vikas4658 3 роки тому +3

      Athaanu nammude Ebbinchettan.Oru nalla manushyan.

    • @kumaranpp5428
      @kumaranpp5428 3 роки тому

      Ethe Elam thinnalengganea eriikhim

    • @sudhasudha6429
      @sudhasudha6429 3 роки тому +1

      Athanu nummale yettan

  • @khristydivinechild2626
    @khristydivinechild2626 3 роки тому +26

    ആദ്യമായിട്ടാണ് ബ്ലോഗ് ഇടയിൽ കണ്ടോണ്ട് നിക്കുന്ന ഒരാൾക്ക് ഓഫർ ചെയ്യുന്നത് കാണുന്നത്
    ആ നല്ല മനസ്സിന് ഒരു like
    പൊളിച്ചു

  • @itsmedani608
    @itsmedani608 3 роки тому +33

    ഒരിക്കലും മടുപ്പു തോന്നില്ല എബിൻ ചേട്ടനെ കേട്ടിരുന്നാൽ🌹മസാല ദോശ ഇഷ്ടം ❣️

    • @FoodNTravel
      @FoodNTravel  3 роки тому +2

      വളരെ സന്തോഷം.. 😍😍

  • @twowheels002
    @twowheels002 3 роки тому +26

    മസാല ദോശ കഴിക്കാത്ത ആരാ ഉള്ളത്, ഇതുപോലുള്ള കടകളിൽ നിന്ന് കഴിക്കാൻ ഒരു പ്രത്യേക ഫീലാണ് ❣️

    • @FoodNTravel
      @FoodNTravel  3 роки тому +2

      അതു നേരാ കേട്ടോ.. 😍👍

  • @mishalrahmankk8674
    @mishalrahmankk8674 3 роки тому +23

    Without ചായ കുടിച്ച്.. മധുരം കൂടിയ പായസം കുടിക്കുന്ന vishnu.. Vere level aanu

  • @linuraveendran9955
    @linuraveendran9955 3 роки тому +8

    വലിയൊരു മനസ് കണ്ടു. ചേട്ടൻ നു പറ്റുന്ന ചെയ്തു. വളരെ സന്തോഷം തോന്നുന്നു.

  • @jithin_thalassery
    @jithin_thalassery 3 роки тому +62

    ഏത് വിഭവം ആണെങ്കിലും ചേട്ടായി കഴിക്കണത് കാണുബോൾ control അങ്ങ് പോകും😂

    • @FoodNTravel
      @FoodNTravel  3 роки тому +4

      ☺️☺️

    • @daisil6613
      @daisil6613 3 роки тому

      Allankillumm Athe

    • @shibikp9008
      @shibikp9008 3 роки тому

      Sathyam

    • @nageshwaran6998
      @nageshwaran6998 3 роки тому

      @@shibikp9008 எபிசேட்டன் மசால் தோசை கொள்லாம்

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 роки тому +4

    തൃശ്ശൂർകാരനായിട്ടും സുരേഷ് അമ്പിസാമിയുടെ മധുര വണ്ടി ഇന്നുവരെ ഞാൻ പരിചയപെട്ടിരുന്നില്ല....EBIN ചേട്ടന്റെ വിഡിയോയിൽ ആണ് ഞാൻ അത് ആദ്യമായി കണ്ടത്.... വളരെ സന്ദോഷം.....🤩🤩🤩🤩❤😍❤😍❤

  • @thetycoon1947
    @thetycoon1947 3 роки тому +29

    Intro കിടു 👍👍👍

  • @Arjuntk98
    @Arjuntk98 3 роки тому +35

    ചേട്ടാ എന്റെ വീട് പാലക്കാട്‌ ആണ്.... വരുമ്പോൾ ഒരു മസാല ദോശ പാർസൽ ആക്കി എടുത്തോളൂ 😂😝

  • @sangeethnv3477
    @sangeethnv3477 3 роки тому +7

    Hi bro...video...super ayi...aa payasam vangy koduthathu...athilere...god bless you man

  • @rishonrichu3971
    @rishonrichu3971 3 роки тому +1

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഓരോനിന്റെയും രുചി പ്രതീകം എടുത്തു പറയയുപോൾ ഒരു റേഷയും ഇല്ല ഇങ്ങനെ കൊതിപിക്കാല്ലേ

  • @Afsal.V.S
    @Afsal.V.S 3 роки тому +3

    Payasam kodikumbol kandu ninna aa mundudutha chettanodu payasam offer cheytha aa maryaada snehathode koode ulla payasam offering adipoli😍

  • @AadisChannelEntertainment
    @AadisChannelEntertainment 3 роки тому +1

    വീഡിയോയും അവതരണവും ഫുഡും പാചകവും പിന്നെ സ്ഥലങ്ങളും ....എല്ലാം കൊണ്ടും ഒരു സൂപ്പർ വീഡിയോ ... നിങ്ങളുടെ വിസിയോസിന് വ്യൂവേർസിനെ പിടിച്ചിരുത്താൻ ഒരു പ്രത്യേക കഴിവുണ്ട് ....

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Aadis channel 😍😍

  • @iamhere4022
    @iamhere4022 3 роки тому +3

    ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് ..വിശപ്പൊക്കെ മാറും

    • @FoodNTravel
      @FoodNTravel  3 роки тому +1

      വളരെ സന്തോഷം 😍😍

  • @രാജുകോടിയത്ത്

    Super ....
    നല്ല നെയ്യൊഴിച്ച് മൊരിഞ്ഞ നെയ്റോസ്റ്റ് , ഉളളി ചമന്തി ഒപ്പം ചൂടുളള ചായയും my favourite ..
    ഇവിടെ ഹമീല്‍ റസ്റ്റോറന്റില്‍ കാന്താരി ചിക്കന്‍ കിഴിയും , നെയ്ച്ചോറും ഉണ്ടെന്ന് അംജദ് പറഞ്ഞു. ഭയങ്കര ടേസ്റ്റ് ആണത്രേ , കഴിക്കണം ഒരിക്കല്‍ ...
    ♥♥♥♥♥

  • @rijinpalliyath5047
    @rijinpalliyath5047 3 роки тому +3

    വെളുപ്പാൻ കാലത്തു എബിൻ ചേട്ടൻ ദോശക്കടയിൽ എത്തിയല്ലോ 😍😍😍സന്തോഷം 😍😍😍.... ചേച്ചിയുടെ സംഭാഷണത്തിലെ ഈണം 👌👌👌"മസാലദോശ യുണ്ടോ ചേച്ചി... ഉണ്ടല്ലോ " എന്ന ചേച്ചിയുടെ ഈണത്തിലെ ഭാഷണം കൊള്ളാം 😍😍😍😍😍

  • @girishchandran4184
    @girishchandran4184 3 роки тому +1

    ഏതു വിഭവവും എബിൻ ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് വീഡിയോ കാണുന്നവർക്കും ഫുഡ് കഴിക്കാതെ തന്നെ അവതരണത്തിലൂടെ രുചി ആസ്വദിക്കാൻ പറ്റും👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഗിരീഷ്.. വളരെ സന്തോഷം 😍😍

  • @habibimenon
    @habibimenon 3 роки тому +19

    കണ്ട് തീർന്നപ്പോ..അമ്മയോട് ചായയ്ക്ക് മസാലദോശ മതീന്ന് പറഞ്ഞു 😊

    • @FoodNTravel
      @FoodNTravel  3 роки тому +2

      🤩👍

    • @vikas4658
      @vikas4658 3 роки тому +2

      Ente Ammayodengaanum njan paranjirunnel chooleduthene.🤔

  • @jyothisivadas1064
    @jyothisivadas1064 3 роки тому +1

    Ebbin ചേട്ടന്റെ success എന്നുപറയുന്നത് നല്ല എളിമയുള്ള തു കൊണ്ടാണ്, ebbin ചേട്ടന്റെ ചാനലിന് എത്രയും വേഗം ഡയമണ്ട് പ്ലൈ ബട്ടൺ കിട്ടട്ടെ 👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for this affectionate words 😍🥰

  • @mayavicmb6808
    @mayavicmb6808 3 роки тому +3

    Jada illa youtuber chettayi an💯💯💯
    All message replay💯👌
    Love u chettayi💞

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +2

    എല്ലാ പിടിയും കൊതിപ്പിക്കുന്ന റസിപ്പി ഒന്നിനൊന്ന് മെച്ചമാണ് എബിൻ ചേട്ടാ പിന്നെ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് സ്നേഹത്തോടെ തൃശ്ശൂരിലെ തേക്കിൻകാട് മൈതാനത്ത് വന്ന ആൾക്കാർ കൊടുത്ത കൊതിയൂറും പായസമാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് പിന്നെയുള്ളത് കൊതിയൂറും വായിൽ വെള്ളം വരുന്ന അമ്മ വിളമ്പിത്തന്നു മസാല ദോശ യാണ്.🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം

  • @vineeth2521
    @vineeth2521 3 роки тому +6

    Special kudos to payasam seller for using clay based cup and not plastic ones. Thekinkad maidan was full of plastic garbage.

  • @ItsmeAnnamma
    @ItsmeAnnamma 3 роки тому +1

    Enna super videos aanu chettaa🤗🤗🤗kothiyaakanu kazhikan🤗🤗

  • @sabum5813
    @sabum5813 3 роки тому +3

    .....I LIKE VISHNU....THE REAL COMPANION ...WITH FULL OF ENERGY....& enjoying SILENTLY.....👍👍👍

  • @sheheershehishehi
    @sheheershehishehi 3 роки тому +1

    എബിൻ ചേട്ട
    അടിപൊളി വീഡിയോ
    ദോശ കട മുതൽ ഊണ് വരെ
    വത്യസ്ത രുചികൾ
    നമ്മളിലേക്കു എത്തിക്കുന്നുണ്ട്.
    ഒരുപാട് താങ്ക്സ് ട്ട.
    👌❤️👌❤️👌❤️👌❤️👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much ☺️☺️

  • @MYMOGRAL
    @MYMOGRAL 3 роки тому +16

    മസാല ദോശ
    ഇത് പോലുള്ള കടകളിൽ
    പോയി തന്നെ കഴിക്കണം
    🤤🤤🤤👏😍

  • @ajithkumarm.b2051
    @ajithkumarm.b2051 3 роки тому +1

    നാടൻകാന്താരി ചിക്കൻ പിരളൻ ഞാൻ ഉണ്ടാക്കാറുണ്ട്. നല്ല രുചിയാണ്.

  • @nithinz
    @nithinz 3 роки тому +3

    @14:09 & @14:32 that defines a lot of person's character. Ebin ചേട്ടൻ rocks!!

  • @gangamanu3583
    @gangamanu3583 3 роки тому +1

    Itu kandu manasum vayarum niranju. Chetanta avataranam super👍👍👍👌👌👌👌 etrayum vegam tanne 1M avatte

  • @ronaldwilliams148
    @ronaldwilliams148 3 роки тому +5

    Wowowow brother I'm so so proud of you, your an amazing human being god bless you alwsys you buying that guy two glasses of that payasam touched my heart hats of to you

  • @shibikp9008
    @shibikp9008 3 роки тому +1

    Chettane polethanne dosayum soopera😀👍👍. Kaandhari chicken kidu

  • @krishnakumar-pv6vc
    @krishnakumar-pv6vc 3 роки тому +3

    Palakkad is the best place to explore!!
    Do more videos in palakkad

  • @sindhuajiji3765
    @sindhuajiji3765 3 роки тому +1

    എബിൻ സൂപ്പർ ആ നെയ്യ് ചോറും കാന്തരി ചിക്കനും കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അതു എത്ര സ്വാദ് ആണ് എന്ന് അതുപോലെ മസാല ദോശയും പിന്നെ പായസവും എല്ലാം പൊളിച്ചു. പിന്നെ ആ ചേട്ടനും വാങ്ങി കൊടുത്ത ആ നല്ല മനസ്സിന്റെ ഉടമയെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ ഒരിക്കൽ കൂടി എബിൻ എല്ലാം സൂപ്പർ god bless u dear 🌹🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സിന്ധു വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. വിഭവങ്ങൾ എല്ലാം നല്ല രുചി ആയിരുന്നു.. പിന്നെ ഷെയർ ചെയ്തു കഴിക്കുന്നതല്ലേ ഒരു സന്തോഷം ☺️☺️

  • @nandana972
    @nandana972 3 роки тому +8

    Hi Ebin ചേട്ടാ..അവതരണം എനിക്ക് ശെരിക്കും ഇഷ്ടമാണ് ... Adipowliiiiiii👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് നന്ദന 😍😍

  • @ItsmeAnnamma
    @ItsmeAnnamma 3 роки тому +1

    Ebin chetta oru rekshayumillato❣️❣️food oke kanumbo kothi aakanu kazhikan🤗chetante samsaram kudi aakumbo pwoli feel😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks und dear 😍❤️

    • @ItsmeAnnamma
      @ItsmeAnnamma 3 роки тому

      @@FoodNTravel ❤️❤️❤️

  • @aadhilas741
    @aadhilas741 3 роки тому +3

    Palakkad varumbol kongad vaa
    Oru adipoli idli kadaund
    Ravile 6:00to8:00 vare undakum
    60 years pazhakkamund
    Thambinte idli kadaaa..

  • @praveenchand8035
    @praveenchand8035 3 роки тому +1

    ആദ്യം തന്നെ അമ്മു ചേച്ചിടെ ദോശ കിടു .. പിന്നെ പായസം പാലക്കാടൻ ഊണും കഴിച്ചുള്ള ഡസ്റ്ററിലെ യാത്ര ആഹാ ഹാപ്പി ആയി മടങ്ങി ...

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതേ. എല്ലാ വിഭവങ്ങളും അടിപൊളി ആയിരുന്നു..

  • @kunnikurumedia26
    @kunnikurumedia26 3 роки тому +4

    Look അല്ല taste ആണ് കാര്യം.. അമ്പിസാമിടെ മധുരവും കാന്താരിചിക്കനും എല്ലാം 👌👌

  • @mrudularajeev8909
    @mrudularajeev8909 3 роки тому +2

    അടിപൊളി ചേട്ടാ മസാല ദോശ ഏറെ ഇഷ്ടം

  • @kirankrishnan1176
    @kirankrishnan1176 3 роки тому +17

    really sweet to see you offer to strangers Ebbin etta... im still waiting for your book =)

  • @vineethsheena4406
    @vineethsheena4406 3 роки тому +2

    എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ ഓരോ വിഡിയോ കാണുമ്പോളും വെറൈറ്റി ആണ് അടുത്ത കാണാൻ കാത്തിരിക്കുന്നു 😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് വിനീത് 🤗🤗

  • @doctorspeaks2728
    @doctorspeaks2728 3 роки тому +7

    Love the way u treated a stranger and made him happy. More blessings to u chetta 😇

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +1

    ഇളനീർ പായസം ഞാനും ആദ്യമായി കാണുകയാണ് , പൊറോട്ട ബീഫ് കഴിഞ്ഞാൽ പിന്നെ മസാല ദോശ .Thanks for share ebin ചേട്ടാ

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +9

    മസാല ദോശ... അതൊരു മുതലാ....😍😍😍

  • @bijulalbponkunnam3544
    @bijulalbponkunnam3544 3 роки тому +1

    വെറൈറ്റി വിഭവങ്ങൾ. അടിപൊളി വീഡിയോ☺️👌👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബിജുലാൽ 😍😍

  • @anoopkr9974
    @anoopkr9974 3 роки тому +4

    നാടൻ വിഭവങ്ങൾ തരുന്ന ഇതുപോലുള്ള കടകൾ ആണ് നമുക്ക് ആവശ്യം

  • @akpr1979
    @akpr1979 3 роки тому +1

    Ee Vishala Hriyadayathinte Udama Aaya Ebbine Njan Namichu Sahodara. GOD BLESS

  • @remyapr2764
    @remyapr2764 3 роки тому +3

    മസാലദോശ കാണിച്ചു കൊതിപ്പിച്ചല്ലോ എബിൻ ചേട്ടോയ്😋. ഒരീസം പോയി പായസം കുടിക്കാം ട്ടോ 🤗

  • @pradeepchandran6950
    @pradeepchandran6950 3 роки тому +1

    Kidu video ebin chetta, kothippichu

  • @animon11
    @animon11 3 роки тому +4

    Ebin chetta??
    Simple and humble
    Please go pala area
    Missing my city and food

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Ani.. pala pokam 👍👍

  • @ammusammu2345
    @ammusammu2345 3 роки тому +1

    Ammuchechide kadayile vibhavangal cheruppam thot kazhikunna orala njan.. really happy to see this...

    • @ammusammu2345
      @ammusammu2345 3 роки тому +1

      Kadayude thottaduthanu nte veed.cherupathil thot ipozhum achanum achachanum vangi tharunna breakfast ee kadayil ninna

    • @FoodNTravel
      @FoodNTravel  3 роки тому

      😍😍👍

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 роки тому +7

    മസാല ദോശ കഴിച്ച അനുഭവം പറയാതെ വയ്യ അടിപൊളി സഹോദരാ 😘🙏👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ 😍😍

  • @anilajothish6822
    @anilajothish6822 3 роки тому +1

    Thanks chettayi for showing the preparation of kandhari chicken and ghee rice...enthayalum masala dosayum ilaneer payasavum okkae super...

    • @FoodNTravel
      @FoodNTravel  3 роки тому

      Video ishtamayathil valare santhosham.. Thanks a lot for watching video🤗🤗

  • @dineshsekhar4213
    @dineshsekhar4213 3 роки тому +8

    Ebbin bro ❤️
    Excellent one👌

  • @ajaypjose9757
    @ajaypjose9757 3 роки тому

    ബാക്കി ഉള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ അവതരണം ആണ്. കൊള്ളാം മാഷേ ❤️👏👏👏

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അജയ് 😍😍

  • @arundev1728
    @arundev1728 3 роки тому +3

    Ente veedite aduthulla kada anu dosa kada

  • @nikhilsadanandan393
    @nikhilsadanandan393 3 роки тому +1

    ഇപ്പോള്‍ ഒട്ടുമിക്ക ഹോട്ടലുകളിലും പാചകം,ഭക്ഷണവിതരണം സ്ത്രീകളാണ്..അതാണ് ഏറ്റവും വലിയ ഐശ്വര്യം..എബിചേട്ടാ വീഡിയോ നന്നായിട്ടുണ്ട്..

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് നിഖിൽ 😍😍

  • @rajalekshmiu6741
    @rajalekshmiu6741 3 роки тому +5

    God bless you chyttaiii☺️

  • @deksha8286
    @deksha8286 3 роки тому +1

    Ente ammachi chettante vedio kandittu parwyuva e cherukkan nanma ullona kto avan ellavarkkum payasam okke medichu kodukkunund kto.ennittu chettane ethandu ariyunna pola parayunneee e cherukkanu ella kadem ariyadannu
    😍😍😍😍😍😍👍

  • @reshmajithin618
    @reshmajithin618 3 роки тому +3

    സൂപ്പർ മസാല ദോശ അത് ഒരു രസമാണ്

  • @adarshramesh3122
    @adarshramesh3122 3 роки тому +2

    Superae 👌👌👌🥰🥰🥰
    Ammuchechiyude doshakadayude video രണ്ടാമതും kanunna njn🙂🙂

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Adarsh 😍😍

    • @adarshramesh3122
      @adarshramesh3122 3 роки тому

      @@FoodNTravel കട്ടൻസിലേ pretheykatha kando
      Avde ചുവരിൽ ellam സിനിമയിലെ വില്ലൻമാരുടെ ചിത്രങ്ങൾ ആണ്

  • @songlover194
    @songlover194 3 роки тому +4

    എബിൻ ചേട്ടൻ സൂപ്പറാണ് നല്ല അവതരണം ❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മുസ്തഫ 🤗🤗

  • @prasannakumari6654
    @prasannakumari6654 3 роки тому +1

    Super masala dosha....very tasty aanallo...👌🏼😍😍👍🏼😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      Athe Prasanna... adipoli aayirunnu.

  • @sandhyap1238
    @sandhyap1238 3 роки тому +7

    കരിക്ക് പായസം ഞാൻ കുടിച്ചിട്ടില്ല.

  • @vandanabalan4070
    @vandanabalan4070 3 роки тому +1

    Chettante oru bhagyam....😀😀.. inganne angu kazhichu....adichupolikanallo jeevitham ...wish u all happiness in life..

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Vandana 😍🤗

  • @CoffeeWithSneha
    @CoffeeWithSneha 3 роки тому +3

    Kindness is when you meet strangers and Yet you cant stop helping them... :-)

  • @User_dead_2
    @User_dead_2 3 роки тому +1

    Ebin uncle..... Kothippichu kalanjallo😋masala Dosa ishtam

  • @TarotWorld777
    @TarotWorld777 3 роки тому +3

    Chetante channel Powliya❤️

  • @Pc-nb6ti
    @Pc-nb6ti 3 роки тому +2

    എബിൻ ചേട്ടാ കുറേ കാലം ആയി follow ചെയ്യാൻ പറ്റിയില്ല... കടൽ ആണ് ലാസ്റ്റ് കണ്ടത്... ദോശ കണ്ടിട്ട് 😋 വിവരണം കേട്ടിട്ട് മുമ്പത്തെത്തും കൂടി കണ്ടിട്ടേ ബാക്കി പരിപാടി ഒള്ളൂ.. എബിൻ ചേട്ടൻ ഇഷ്ടം 😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      വളരെ സന്തോഷം സന്ദീപ് 😍😍

  • @i8teeenn235
    @i8teeenn235 3 роки тому +3

    Intro polich

  • @ancy5794
    @ancy5794 3 роки тому +1

    Payasam vangi kodutha nalla manasinu thanks 🤗🤗🤗

  • @sajeevkumars9820
    @sajeevkumars9820 3 роки тому +4

    കഴിച്ചു കഴിച്ചു ഇടക്ക് ഒന്നു കോളസ്ട്രൽ കൂടി ഒന്നു നോക്കാൻ മറക്കണ്ട നല്ല വീഡിയോ സൂപ്പർ😀👍

    • @mimicryroy7688
      @mimicryroy7688 3 роки тому +1

      Very good advice.

    • @FoodNTravel
      @FoodNTravel  3 роки тому +2

      താങ്ക്സ് ഉണ്ട് സജീവ്.. 😍👍

  • @thasnithachu6225
    @thasnithachu6225 3 роки тому +1

    Ebin chettaa adipoli.video superaayi

  • @dileep-u3e
    @dileep-u3e 3 роки тому +3

    ഇവിടെ നീണ്ട ചമ്മന്തി അല്ല, കലക്കിയ ചമ്മന്തി😁

  • @joyk5127
    @joyk5127 3 роки тому +1

    Ebbin bro video theernnath arinjilla.
    Super Super Super
    😛👌👍😍😍😍😃

  • @dileep-u3e
    @dileep-u3e 3 роки тому +31

    മസാല ദോശ കഴിക്കുന്നത് വീഡിയോ എടുത്ത ആൾക്ക് സമാധാനത്തിന്റെ നോബൽ സമ്മാനം കൊടുക്കണം😁

  • @nabs6298
    @nabs6298 3 роки тому +1

    എന്റെ നാട്ടിലെ favourite ഫുഡ്‌ ആണ് കപ്പയും,ഉള്ളി ചമ്മന്തിയും,ഓംലെറ്റും അതൊന്ന് വേറെ ലെവൽ തന്നെയാ...

  • @Arjuntk98
    @Arjuntk98 3 роки тому +4

    പാലക്കാട്‌ നൂർജഹാൻ ബിരിയാണി ട്രൈ ചെയ്യാൻ മറക്കല്ലേ എബിൻ ചേട്ടാ 😍

    • @FoodNTravel
      @FoodNTravel  3 роки тому +2

      ട്രൈ ചെയ്യാം 👍👍

  • @ratheeshr6858
    @ratheeshr6858 3 роки тому +1

    Poli poliye spr Chetta kiduu kiduuuve verreitty Polichu chetto 👍👍😋😋

  • @sunilv9654
    @sunilv9654 3 роки тому +4

    Who here loves Kerala food 😀

  • @stantheindian
    @stantheindian 3 роки тому +2

    Great job highlighting small businesses, in these times any and all help is needed.

  • @kavithaappuz1113
    @kavithaappuz1113 3 роки тому +3

    Hlooo

  • @ratheeshm9499
    @ratheeshm9499 3 роки тому +1

    Ebin chetta....കാസർകോട് വ്യത്യസ്തമായ രുചികൾ ഉണ്ട് അവ ഒന്നു പരിച്ചയപെടുത്തണം

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് rithu.. 😍

  • @deepuvijayan972
    @deepuvijayan972 3 роки тому +3

    💞💞💗💗💞💗💗

  • @manikandan4388
    @manikandan4388 3 роки тому +1

    Masala dosa neenda samanthi,bal ada payasam karikku payasam,kanthari kozhi pollichathu adipowli anna 😍😍Polichu

  • @daisil6613
    @daisil6613 3 роки тому +14

    Ebin Jose ettandee Fans Like Adi marana mass Fans ❤️❤️💖💖

  • @giniginu3520
    @giniginu3520 3 роки тому +1

    Eniyum vedios ayi kathirikkunnu.
    god bless u

  • @shihabmalayath3199
    @shihabmalayath3199 3 роки тому +3

    🌹👍👍👍👍👍👍🙏🙏🙏

  • @shaajimon
    @shaajimon 3 роки тому +1

    Next time try cheyyam

  • @krishnakripa2178
    @krishnakripa2178 3 роки тому +1

    പാവപെട്ടവർക്കും പോകാൻ പറ്റിയ സ്ഥലം ആണ് എപ്പോളും ചേട്ടൻ കാണിക്കുന്നതിനു അതിനു ഒത്തിരി thankzz ചേട്ടാ 😍😍😍😍😍

  • @sumeshpm7902
    @sumeshpm7902 3 роки тому +1

    Ebin bhai.. Kidilan food places.. Kidilan presentation.. Keep going..

  • @lavatharamalnikesh8930
    @lavatharamalnikesh8930 3 роки тому +1

    എബിൻ ഭായിയുടെ അവതരണം മടുപ്പിക്കാറില്ല എന്നത് വാസ്തവം👌next വീഡിയോ play ചെയ്ത് ചെയ്തു പോകും...

    • @FoodNTravel
      @FoodNTravel  3 роки тому +1

      വളരെ സന്തോഷം.. 😍😍❤️

  • @jijygeorge4400
    @jijygeorge4400 3 роки тому +2

    മസാല ദോശ പൊളി ആണെ.. സൂപ്പർ👍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ജിജി ജോർജ് 🤗🤗

  • @ancynambadan4349
    @ancynambadan4349 3 роки тому +1

    Kattans shop ngangalke ariyuna shop anne Nala ambience Anne avidae porota kidukachi annee

  • @bijukumar211
    @bijukumar211 3 роки тому +1

    എബിൻചേട്ട സൂപ്പർ വിഡിയോ കാന്താരി ചിക്കൻ കൊള്ളാം ഇവിടെ വരെ മണം vannu

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബിജു

  • @kannanrajeev2439
    @kannanrajeev2439 2 роки тому +1

    Nalla vedios eee edakk kandu thudagiyathu but eppi aennum kaanunnath eee vedios ahnu , sherikkum oru frndly avatharanam

  • @appur6478
    @appur6478 3 роки тому +1

    Chettante sound endh rasamanu

  • @mohammadfaizal8461
    @mohammadfaizal8461 3 роки тому +2

    Just love these little shops with great taste...not forgetting the scenery of course...

  • @minimol5587
    @minimol5587 3 роки тому +1

    Adipoli presentation...Ebichotttooo...💞👍