കാന്താരി തേച്ച് ചുട്ട മീനും അറേബ്യൻ റൈസും | Grilled Fish + Grilled Chicken from A R Dine Thrissur

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,4 тис.

  • @mohammedshaheen889
    @mohammedshaheen889 4 роки тому +136

    എബിൻ ചേട്ടന്റെ നല്ല സ്വഭാവം ഒരുപാട് ഇഷ്ടപ്പെട്ടു ഒരു ജാടയും ഇല്ല എല്ലാരേം ഒരേ പോലെ സ്നേഹിക്കുന്നു ഒരുപാട് ഇഷ്ടം എബിൻ ചേട്ടാ.... 😘

    • @FoodNTravel
      @FoodNTravel  4 роки тому +5

      Thank you so much dear.. 😍😍

    • @jesigar8787
      @jesigar8787 4 роки тому

      Sathyam

    • @travelforpeace1990
      @travelforpeace1990 4 роки тому +1

      i believe it is from his travel he has done....when a person travels around the world he get to understand how small he is and how worthless we are compaered to other people around. so this will self purify onself from ego, arrogance, bad attitute etc.....yaathra cheyyanam...ellenkil kinattile thavalaye polea athaayirikkum athinte lokam....Lokam cheruthella..valuthaanennu appol nammalkk manassilaakum...

    • @PrakashP-if8ip
      @PrakashP-if8ip 4 роки тому

      സത്യം

  • @Khuluk00
    @Khuluk00 4 роки тому +43

    *ഫുഡിന് പുറമെ നിങ്ങളുടെ സ്നേഹം നിറഞ്ഞ സംസാരം വ്യത്യസ്തനും പ്രിയപ്പെട്ടവരും ആക്കുന്നു...* 😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much 🤩🤩❤️

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 роки тому +36

    എല്ലാ വിഭവങ്ങൾ കണ്ട് 😋😋😋എന്ത് പറയാൻ.
    എനിക്ക് മീൻ വിഭവങ്ങൾ ആണ് കൂടുതൽ ഇഷ്ടം 👌👌👌😋😋😋

    • @FoodNTravel
      @FoodNTravel  4 роки тому +3

      Enikkum meen vibhavangal nalla ishtamanu..

  • @yadhuz_vlog
    @yadhuz_vlog 4 роки тому +247

    ebbin chetan eshtam ullaver like addi

  • @sweethoney5515
    @sweethoney5515 4 роки тому +31

    Apart from food and vlog what I noticed is the way you approach and talk with people so politely. That’s a very unique and good quality not everyone has it. Keep it going brother that will take you to places. 👍🏻

    • @FoodNTravel
      @FoodNTravel  4 роки тому +3

      Thank you so much for your kind words.. 😍🤗

  • @pacfaz
    @pacfaz 4 роки тому +54

    Real gentlemen youtuber👍🏻

  • @haju8147
    @haju8147 4 роки тому +5

    ഇന്നത്തെ 'കാലത്ത് 'ഭാര്യയേയും മക്കളേയും ഇത്രയും നിഷ്കളങ്കമായി സേന ഹിക്കുന്ന പച്ചയായ ഒരു മനുഷ്യൻ അതാണ്‌ നമ്മുടെ എബിൻ ചേട്ടൻ ' Love your Family

    • @haju8147
      @haju8147 4 роки тому

      എത്ര മക്കളാണ് ചേട്ടന് '

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഡിയർ. എനിക്ക് 2 മക്കളാണ്.. ☺️🤗

    • @haju8147
      @haju8147 4 роки тому

      Thank you Brodher

  • @nishadpm839
    @nishadpm839 4 роки тому +1

    നല്ല അവതരണം.... കൊതി തോന്നും നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ...തുടർന്നുള്ള പ്രായാണത്തിന് അഭിവാദ്യങ്ങൾ .... സന്തോഷം

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Nishad.. 😍😍🤗

    • @nishadpm839
      @nishadpm839 4 роки тому

      @@FoodNTravel എ ബിച്ചേട്ടാ സന്തോഷം

  • @joeljohnshaji3791
    @joeljohnshaji3791 4 роки тому +3

    ചേട്ടന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്.
    എല്ലാ വിധ ആശംസകൾ നേരുന്നു
    ❤️

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks und joel john shaji. 🤗🤗

  • @musthafacp3188
    @musthafacp3188 3 роки тому +1

    നിങ്ങളെ വീഡിയോ എല്ലൊം കാണൽ ഉണ്ട് ഒരു പാട് ഇഷ്ടം ആണ്

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Musthafa 🤗

  • @karbolavnl6044
    @karbolavnl6044 4 роки тому +6

    അടിപൊളി, താങ്കളുടെ പ്രസൻ്റേഷൻ അതാണ് കിടിലൻ.

  • @jesuslove3221
    @jesuslove3221 4 роки тому +3

    Good presentation and feeling so peaceful while watching your videos... Always very gentle and pleasant in communication...

  • @WaywardGourmet
    @WaywardGourmet 4 роки тому +20

    It was a pleasure running into you ebbin cheetta ❤️

  • @naveenkumarn7859
    @naveenkumarn7859 4 роки тому +1

    Abin chetante nalla nalla advice othiri eshtapettu adupole namuke munnote program food ellam polichu Abin cheta all the best

  • @renjumrdec6
    @renjumrdec6 4 роки тому +47

    കാന്താരി ഫിഷ് ഗ്രിൽ 👌👌
    ഭാരതപ്പുഴ ♥️♥️

  • @nimishnarayanan4430
    @nimishnarayanan4430 4 роки тому +1

    First time anu kanunnath .. Subscribed ..
    Nalla class ayiitund

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Nimish.. 🤗🤗

  • @jeffreyvarghese3834
    @jeffreyvarghese3834 4 роки тому +9

    Thank you for uploading videos in times like these and bringing a smile to my face. I love how you always have something nice to say about even the most trivial things and have a positive outlook towards life in general. My deepest Condolences to you and your family. Keep spreading joy wherever you go make a difference in people's lives in your own small way♥️

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 роки тому +1

    അടിപൊളി വെറൈറ്റി ഫിഷ് വിഭവങ്ങൾ👌👍😘. Super food video👌.. ഭാരതപ്പുഴ കാണാൻ എന്തൊരു ഭംഗിയാണ്😘😘🙅

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much dear.. 😍😍

  • @sasyagracejoseph8979
    @sasyagracejoseph8979 4 роки тому +11

    Awesome Place,Nice Presentation 👌🏻👌🏻

  • @raheemazakariya7712
    @raheemazakariya7712 4 роки тому +2

    ഹോ ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി എത്ര നാളായി വെയിറ്റ് ചെയ്യുന്നു😋😋😋😋👌👌👌

  • @shafeeqkv197
    @shafeeqkv197 4 роки тому +5

    അടിപൊളി 👍പിന്നെ ഒരുസംശയം നിങ്ങൾ സാന്റിറ്റൈസർ ഉബയോഗിച്ചതിനു ശേഷം കൈകഴുകിയില്ലേ?

    • @FoodNTravel
      @FoodNTravel  4 роки тому +2

      Kai soap ittu kazhukan pattathathu kondanu sanitizer upayogichath.. ☺️

    • @shafeeqkv197
      @shafeeqkv197 4 роки тому

      സംശയം തീർന്നിട്ടില്ല

    • @jagannathanmenon3708
      @jagannathanmenon3708 4 роки тому

      @@shafeeqkv197 sanitizer undel kai kazhukanam enu nirbandham illa

  • @jishnurb1986
    @jishnurb1986 4 роки тому +1

    Ebin chetta, nalla fish kazhichittu Kalam kore aayi .. thank you

  • @sayum4394
    @sayum4394 4 роки тому +238

    ഷെഫ് അലിക്കക്ക് ഇടപെഴുകൽ ഒട്ടും ഇഷ്ടം ആയില്ല എന്ന് തോന്നുന്നു 😆

    • @FoodNTravel
      @FoodNTravel  4 роки тому +49

      Heyy.. camera face cheyyumbol ulla buddhimutt aanu.. ☺️

    • @rohitkumark6584
      @rohitkumark6584 4 роки тому +8

      Enikkum thonni ath pole

    • @jainjanarius6545
      @jainjanarius6545 4 роки тому +3

      ശരിയാണ്

    • @ചാമ്പകുഴിജോസ്
      @ചാമ്പകുഴിജോസ് 4 роки тому +13

      Food N Travel by Ebbin Jose അല്ല ,, അയാൾക്ക് പെരുമാറാൻ അറിയില്ല ,, കണ്ണും മോറും കണ്ടാൽ മതി ,, ചെറുതുരുത്തി അടുത്താണ് എന്റെ വീട് ,, ഞങ്ങൾ ഷാലിമാർ , അറേബ്യൻ എന്നീ ഹോട്ടലുകളിലേ പോകാറുള്ളൂ ,, കിടു ഫുഡ് , കിടു സർവീസ് ,,

    • @vipinezn
      @vipinezn 4 роки тому +4

      Crect bro

  • @siyadmv7629
    @siyadmv7629 4 роки тому +1

    Haii chettanote ella video njan kaanarund ninghale samsaram pinne mattulla ella sahiliyoum undallo kanan polliya kandirunnu pokum all the best

  • @delbinumman3058
    @delbinumman3058 4 роки тому +7

    ചേട്ടാ... വീഡിയോ ലെങ്ത് അല്പം കുറച്ചാൽ നന്നായിരിക്കും... ഇല്ലെങ്കിൽ 2 എപ്പിസോഡ് ആയിട്ട് ഇട്ടാൽ നന്നായിരിക്കും...
    എന്തായാലും ഞൻ മൊത്തം കാണും? 😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Delbin 🤩 length kurakkam..

  • @tuttizsonuz
    @tuttizsonuz 4 роки тому +1

    Ingane oru chanel njn epozha kanunne... eni pattunnathrem videos kamdu theerkanm.. 3 videos cmplt cheyithu adipoli... ee family orupade ishttayiii.. chettanem chechinem.... kunji makkalem.. oke.... lub uuu ur all family😘😘eniyum orupade nalla videos cheyyan.. dhivam sahayikate

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much for your kind words.. 😍😍❤️

  • @shehan_dude_1260
    @shehan_dude_1260 3 роки тому +3

    ഞാൻ എബിൻ ചേട്ടന്റെ ഓരോ video സും കണ്ട് വരുകയായിരുന്നു.. അപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം.. എബിൻ ചേട്ടന്റെ കഴിഞ്ഞ വർഷത്തെ video ക്ക് ഇപ്പോൾ comment ഇട്ടാലും എബിൻ ചേട്ടൻ replay കൊടക്കുന്നുണ്ട്....👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      ☺️☺️🤗

    • @jaleelseena5386
      @jaleelseena5386 3 роки тому +1

      Sheriya tto chilarude video kurachu divasam ittathanelum cmnt nnu rply tharilla njan subsrib cheydhe anel njan athu unsubscrib cheyyum pinne avarude video kanulla

  • @Suja-mw7uz
    @Suja-mw7uz 4 роки тому +1

    Nishkalangkamaya avatharanam ... Ithanu eniku ettavum ishtam ❤️❤️❤️🌹

  • @shelnaummer1079
    @shelnaummer1079 4 роки тому +3

    Loved to see a caring father..

  • @williammendonza2636
    @williammendonza2636 4 роки тому +1

    You r really a great gentleman. A gentleman is the one who does not inflict pain on others.Bhakshanam kazhikkumbol vellam kudikkunnathu shaastreeyamalla ennaanu enikku thonunnathu ..... bhakshanathinu 1hr munpum sheshavum vellam kudikkaam . hot water aayaalum, cold water aayaalum,Luke warm water aayaalum bhakshanathodoppam / kazhichu kondirikkumbol kazhikkunathu aarogyapradam alla.soochipichu ennu marjoram.

  • @praseethahari8848
    @praseethahari8848 4 роки тому +10

    ഞങൾ ചെറുതുരുത്തി ആണ് 😍😍😍😍

  • @anvarthaha6397
    @anvarthaha6397 4 роки тому +3

    എബി ചേട്ടാ ഈ എളിമയാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത് ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🥰🥰

  • @minnath.k1496
    @minnath.k1496 4 роки тому +8

    Love your humbleness ♥️

  • @rupesh320
    @rupesh320 4 роки тому +1

    Super food aanu AR dine il...elaam oru special taste..👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      Athe.. food nallathayirunnu.. 👌

  • @Jobin.M
    @Jobin.M 4 роки тому +48

    ഇങ്ങനെ ദേഷ്യപ്പെട്ടു cook ചെയ്യുന്നത് ടേസ്റ്റ് കൂടാൻ ആരിക്കും അല്ലേ 🤣🤣🤣

  • @anjalypkd2178
    @anjalypkd2178 4 роки тому

    Chettaa. Pangavu shivakshethrathinde padavilano baratha puzhelu irunnayirunnath,super...

  • @nigiljose5483
    @nigiljose5483 4 роки тому +8

    Ebin cheta namuda natil athila😘😘😘

  • @johnynijin
    @johnynijin 4 роки тому +1

    നിള അതിന്റെ ഭംഗിയിൽ ഒഴുകുമ്പോൾ അവിടെ നിന്നും ഒരു conclusion, അതിമനോഹരം😘restaurant, അവിടുത്തെ പ്രസന്റേഷൻ, ക്ലീനിൻസ് അടിപൊളി..കാന്താരിമുളക് ഫിഷ് ഗ്രിൽ,എബിൻ ചേട്ടന്റെ മുഖത്തെ സ്പ്രെഷൻ മതി, എന്തൊരു ഫീൽ..❤️ചേച്ചിയും പിള്ളാരും ഒത്തുള്ള ഒരുപാടു വ്ലോഗ്സ് പ്രതീക്ഷിക്കുന്നു, സ്നേഹപൂർവ്വം❤️❤️

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much for your kind words.. 😍😍🤗

  • @SantoshKumar-pc6iw
    @SantoshKumar-pc6iw 4 роки тому +3

    Blessed family ebin....

  • @gopikag9105
    @gopikag9105 4 роки тому +1

    എബിൻ ചേട്ടാ ഇത്രയും ജാഡയുള്ള ഒരു ഷെഫ് നെയും ചേട്ടന്റെ വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല...
    വീഡിയോ കിടു ആണ് ചേച്ചിയോടും പിള്ളേരോടും എന്റെ ഒരു ഹായ് പറയണം 😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      അയ്യോ, അദ്ദേഹത്തിന് ജാഡയൊന്നും ഇല്ല.. ക്യാമറ face ചെയ്യാനുള്ള ബുദ്ധിമുട്ട് ആണ്.. എല്ലാവരോടും അന്വേഷണം പറയാം.. 🤗🤗

  • @farhanashraf8115
    @farhanashraf8115 4 роки тому +51

    Wayward fans like adi...

  • @oopsshinilonline3274
    @oopsshinilonline3274 4 роки тому +1

    Abi chetaa...Ella videosum njan kaanarund nerittu kaanaan aagrahamund

    • @FoodNTravel
      @FoodNTravel  4 роки тому

      Athinentha.. corona okke onnu kazhinjotte namuk kaanaam.. 🤗

  • @beenacolumbus7416
    @beenacolumbus7416 4 роки тому +7

    Wow yummy food 🤤🤤🤤

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 4 роки тому +1

    Ebin chettan pakka enjoyementa. Super.

  • @Iampauljoseph
    @Iampauljoseph 4 роки тому +11

    Support from changanacherry ebin bro

  • @Linsonmathews
    @Linsonmathews 4 роки тому +3

    ആഹാ... കിടുക്കാച്ചി വിഡിയോ കണ്ടു മനസ്സ്‌ നിറയുന്നത് ഈ ചാനലിൽ വരുമ്പോഴാണ് 😋 എബിൻ ചേട്ടാ 🤗❣️

  • @bindugeorge5922
    @bindugeorge5922 4 роки тому +4

    Hai Chetta sugamano. I am a great fan of you

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 роки тому +2

    Nice video. You really seem to enjoy your meal. That’s so nice to watch. Kids are very cute.

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Vijayalakshmi.. 🤩🤩

  • @Reddylion
    @Reddylion 4 роки тому +8

    Nice

  • @AliMohammed-cg2el
    @AliMohammed-cg2el 3 роки тому +1

    Chettante explanation adipoliaanu , etra kandalum mati varula🤩🤩🤩

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Ali..Thank you so much 🤗🤗

  • @sulaimanuksulaimanuk3491
    @sulaimanuksulaimanuk3491 4 роки тому +17

    ഷെഫിന്ന് അങ്ങട് ഇഷ്ടപെട്ടില്ല്യാന്ന് തോന്നുണു.. മുഖം ഒരു ജ്യാതി... ഇങ്ങോട്ട് നല്ലോണം കോർപ്പറേറ്റ് ചെയ്യാത്ത ഷെഫുമാരുടെ വീഡിയോ എടുക്കാത്തതാണ് നല്ലത്. ആ ഭാഗം അരോചകം...

    • @FoodNTravel
      @FoodNTravel  4 роки тому +3

      അങ്ങനെ ഒന്നുമില്ല.. അവർക്ക് ക്യാമറ face ചെയ്യാനുള്ള ബുദ്ധിമുട്ടാണ്.. ☺️

  • @ansarali-tj7fd
    @ansarali-tj7fd 4 роки тому +1

    കുറേയേറെ കലാമൂല്യമുള്ള സിനിമ കണ്ടതിന് ശേഷം ഒരു അടിപൊളി സിനിമ കണ്ട ഫീൽ ഇന്നത്തെ vlog.... lock down തൊട്ട് മുമ്പാണെന്ന് തോന്നു ഇതെടുത്തത് ... അടിപൊടിയായിട്ടുണ്ട്... ക്യാമറക്ക് പിറകിൽ ഏബിളില്ലേ...?

    • @FoodNTravel
      @FoodNTravel  4 роки тому

      Athe, lockdown nu munp eduthathanu.. Thank you so much for watching video.. 😍😍

  • @manjunath2820
    @manjunath2820 4 роки тому +3

    Adipoli😍😍😍

  • @aswathyvijayan3015
    @aswathyvijayan3015 4 роки тому

    Njan ingot ethan late aayi...ipo pazhaya videos oke irunn kanua....ellam super...oru rakshem lla😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      🤩Thank you so much Aswathy 🤗

  • @anithavenugopal3344
    @anithavenugopal3344 4 роки тому +4

    Arabian dishes are really awsome

  • @rageshkumar6570
    @rageshkumar6570 4 роки тому +1

    Ethu pole family kooty poyi kazikkan pattatha ente vingal ee samayathe( korona ) parayan pattilla, supper

    • @FoodNTravel
      @FoodNTravel  4 роки тому

      ☺️☺️ thank you for watching video.. 🤗🤗

  • @devidas671
    @devidas671 4 роки тому +9

    ഒറ്റപ്പാലത്തുകാർ ആരെങ്കിലും ഉണ്ടോ !

    • @youme374
      @youme374 4 роки тому

      ചെറുതുരുത്തി ഉണ്ടല്ലോ 😍

  • @drsuvinraveendran3150
    @drsuvinraveendran3150 4 роки тому +1

    ഫുഡിന്റെ പ്രസന്റേഷൻ അടിപൊളി... നല്ല restaurant

  • @deepukp1870
    @deepukp1870 4 роки тому +3

    Video kaanunnathinu munbe thanne like chaithavar undo

  • @Alpha90200
    @Alpha90200 4 роки тому +1

    അടിപൊളി വീഡിയോ. നല്ല അന്തരീഷം neat place. നല്ല ഫുഡും 😋 😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ..

    • @Alpha90200
      @Alpha90200 4 роки тому

      @@FoodNTravel 😍

  • @RajeshChengodPmna
    @RajeshChengodPmna 4 роки тому +14

    എല്ലാ കുക്കും നല്ല മസ്സിൽ പിടിക്കുണ്ട്, അവനെ കണ്ടാൽ അറിയാം അവൻ "അലി " പക്ക ജാഡ ആണ്..

    • @FoodNTravel
      @FoodNTravel  4 роки тому +3

      Ayyo.. alla ketto.. addhehathinu camera face cheyyanulla buddhimutt aayirunnu.. ☺️

    • @RajeshChengodPmna
      @RajeshChengodPmna 4 роки тому

      Ok, Sorry... ഞാൻ തെറ്റിദ്ധരിച്ചു.

  • @mubeenajafar9046
    @mubeenajafar9046 4 роки тому +1

    മലപ്പുറത്തു velluvamburam ഉണ്ട് മീനും ബുഹാരി മാളൂഹൂത് റൈസ് ഉണ്ട് അത് അടിപൊളി യാണ്

    • @FoodNTravel
      @FoodNTravel  4 роки тому +1

      Aano.. ini malappurath pokumbol try cheyyam.. 👍

  • @Kas.anam952
    @Kas.anam952 4 роки тому +4

    കാന്താരി ഫിഷ് പരീക്ഷിക്കാൻ തീരുമാനിച്ചു

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 4 роки тому +1

    ആാാ കാന്തരി അരച്ച് തേച് ആ മീനിനെ നല്ല ഗ്രിൽ ചെയ്തു മുന്നിൽ വന്നിരിക്കുന്നു... ആഹാ വായിൽ കടലോളം kaandhaari ..ബാക്കിയുള്ള വിഭവങ്ങൾ അതിനേക്കാൾ ഗംഭീരം

    • @FoodNTravel
      @FoodNTravel  4 роки тому

      Sariyanu, ellam nallathayirunnu.. 👌

  • @shaijuvannarath2647
    @shaijuvannarath2647 4 роки тому +5

    ആ ഷെഫിന് കുറച്ച് അഹങ്കാരം ഉണ്ട്

    • @FoodNTravel
      @FoodNTravel  4 роки тому +1

      ഇല്ലന്നേ.. അദ്ദേഹത്തിന് ക്യാമറ face ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ആണ്..

  • @rajankurian3671
    @rajankurian3671 2 роки тому +1

    Your presentation is awesome dear.. without any pretension..

  • @humanbeing916
    @humanbeing916 4 роки тому +3

    💖 u r so humble chetta . The way u treat others is so good. Respect u alot. God bless

  • @4887878
    @4887878 4 роки тому +2

    Great video Ebbin you always have a happy personality 😀😀👍👍

  • @lijokoshythomas4914
    @lijokoshythomas4914 4 роки тому +1

    Ebin chetta, family.ne kooduthal videos il include cheyyanam enn request cheyunnu., esp. Kids. Oro restaurants.le dishes try cheyumbo ratings koode konduvannal nanakumenn tonunu. Thankalude avatharanavum, vivaranavum manoharam 😀👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Lijo... Familiye koode koottuvaan sramikkaam, pakshe avarkku class okke ullappol athu buddhimuttaanu.
      Restaurant ratings njaan descriptionil kodutthittundu.

  • @seemajohn3503
    @seemajohn3503 4 роки тому +1

    ചേട്ടന്റെ video കാണുന്നത് തന്നെ മനസ്സിന് നല്ല സന്തോഷം തരുന്നു compared to others.. ebinchettan വേറെ level💪💪

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much seema.. 😍😍

  • @sujithveena3896
    @sujithveena3896 4 роки тому +1

    ചേട്ടാ ഇഷ്ടം ആയതു ചേട്ടന്റെ സംസാരോം പെരുമാറ്റവും ആണ്‌. Like it

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് സുജിത്

  • @fathiakkusvlog3695
    @fathiakkusvlog3695 4 роки тому +1

    ഞാൻ 1st time ആണ് കാണുന്നത്... 👌👌നല്ല അവതരണം sir സംസാരവും ഏത് കാര്യവും ഉള്ളത് പോലെ പറയണം അല്ലാതെ taste അല്ലാത്തതും അടിപൊളി എന്ന് പറയുന്നവരുമുണ്ട്... ചേട്ടൻ👍👍

  • @fashionforcause1753
    @fashionforcause1753 2 роки тому +1

    I am so addicted to your videos and simplicity 😍😍

  • @AnzilAzad.
    @AnzilAzad. 4 роки тому +1

    Ebin chetta superb aayittund.

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Anzil Azad.. 😍🤗

  • @bincyangela4162
    @bincyangela4162 4 роки тому +1

    Bro Ebbin I see your Videos just to see the way you speak..... Something special in your talk..... God bless you...

  • @anooppallikkuth4172
    @anooppallikkuth4172 4 роки тому +1

    കൊള്ളാം..നിങ്ങൾ കഴിക്കുന്നത്‌ കാണുന്നത് തന്നെ സന്തോഷമാണ്..

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അനൂപ്

  • @charlesjoseph3261
    @charlesjoseph3261 4 роки тому

    I like the way of your speaking and big thing is that You reply to all comments. Big thanks 😍for the visual treat from the bottom of my heart. May lord bless you and your family.

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much charles Joseph..

  • @sureshr4334
    @sureshr4334 4 роки тому +1

    Good feel, കാന്താരി ഫിഷ് പൊളിച്ചു,

    • @FoodNTravel
      @FoodNTravel  4 роки тому +1

      Sarikkum.. nalla ruchiyayirunnu.. 👌

  • @remyamithra3999
    @remyamithra3999 4 роки тому +1

    Chetta episode super..hand sanitizer use cheyt fud kazikaruthe..hand wash thanne cheyane..

    • @FoodNTravel
      @FoodNTravel  4 роки тому

      Hand wash cheyyan saukaryam ullappol athu thanneyanu nallath.. athillathappol aanu sanitizer use cheythath.. ☺️

  • @noushadkaa4438
    @noushadkaa4438 4 роки тому +1

    ഒത്തിരി ഇഷ്ടം ആയി നൈസ് ഫാമിലി all the best 🌸🌹🌸

  • @sangeethnv3477
    @sangeethnv3477 4 роки тому +1

    Superb video...nattil vanit...onu kananam enu agraham undu...

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks sangeeth.. nattil varumbol kaanaam ketto🤗

  • @fairwind3058
    @fairwind3058 4 роки тому +2

    Marvelous video. Big or small, rural or urban, Kerala restaurant service standard is world beating. It's in a league of it's own

  • @keshavdasnair7042
    @keshavdasnair7042 4 роки тому +1

    Nice video. Nice food it seems. The way you talk and explain as always good. Always keep this simplicity . Stay safe take care.

  • @akshayakshay3086
    @akshayakshay3086 4 роки тому +1

    Eppozhanu vedios kanan aarambichathu .onninonnu Mecham avatharanam .ellam kidu

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Akshay.. ☺️☺️

  • @noushadkv2878
    @noushadkv2878 4 роки тому +1

    Adipoli episode
    Eppoya eduthadh ee video

    • @FoodNTravel
      @FoodNTravel  4 роки тому +1

      Lockdown nu munpu cheythathanu

  • @EasyCookWithRisha
    @EasyCookWithRisha 4 роки тому +1

    Super Cheta.... Sthiram ningalude video kanunnu.
    Nhaan videos cheyyunnund. Onn ee kunhanujathiye anugrahiko???

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you dear.. wish you all the best.. 🤗🤗

  • @hannajohny1152
    @hannajohny1152 4 роки тому +1

    ചേട്ടാ കൊതിപ്പിക്കല്ലേ അൽഫാം ഒകെ കഴിക്കാൻ ആഗ്രഹിച്ചു ഇരിക്കുവാ... ചേട്ടൻ കഴിക്കണേ കാണുമ്പോ താനെ മനസ് നിറയും ... വെറൈറ്റി ആയ്ട്ട് അറേബിയൻ ഫുഡ്‌ ഒകെ ആയ്ട്ട് പൊളി ആയി ... അയിന്റെ എടക്ക് പുഴയുടെ ഒരു ഫീൽ വേറെ ലെവൽ... love u all ❤️❤️

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Hanna Johny.. 😍

    • @hannajohny1152
      @hannajohny1152 4 роки тому

      @@FoodNTravel ❣️❣️❣️

  • @rajankurian3671
    @rajankurian3671 2 роки тому +1

    I am a regular viewer of your vlogs bcz I like cooking & travel...

  • @haseenasachu5522
    @haseenasachu5522 4 роки тому +1

    Ebin chetta videos elllm kidu😍

  • @krisdaniel9109
    @krisdaniel9109 4 роки тому +1

    Oru raksha illah 😃😃 chettan de aah video presentation next level Aaney 🙂👏🏻👏🏻 fish spa for free in the end that idea 😄🤟🏻 super Ebbin etta keep making cool videos . 💆‍♂️💆‍♂️✌🏻👏🏻

  • @sbvlogsswarup8982
    @sbvlogsswarup8982 4 роки тому +1

    I am bengali guy from kolkata watching ur video with caption it's good to see u eating with ur hand just like a bengali style.

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Swarup.. 😍😍Malayalees usually eat with their hands.☺️

    • @sbvlogsswarup8982
      @sbvlogsswarup8982 4 роки тому

      @@FoodNTravel Thank u sir for ur kind reply. I will Love to see u more with our food and culture 💟 👍🏻

  • @sudhakarank.c7619
    @sudhakarank.c7619 4 роки тому +1

    നമ്മൾ ഭക്ഷണം ഉണ്ടാക്കിയാൽ അത് ആസ്വാദിച്ച് കഴിക്കുമ്പോൾ ഒരു സംതൃപ്തിയാണ് ഞാൻ ചേട്ടൻന്റല്ലാം videos എല്ലാം കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് സുധാകരൻ.. വളരെ സന്തോഷം 😍😍😍

  • @jaleelseena5386
    @jaleelseena5386 4 роки тому +1

    Ee corona timel evideya erunnu food kazhikunna hotl thurannathu

    • @FoodNTravel
      @FoodNTravel  4 роки тому

      Ithu corona ku munp chetha video aanu.. ☺️

  • @harikumar-yf9bx
    @harikumar-yf9bx 4 роки тому +1

    Gud video sir
    Ellareyum kandathil santhosham

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you hari kumar..

    • @harikumar-yf9bx
      @harikumar-yf9bx 4 роки тому

      @@FoodNTravel thank you so much sir
      Reply thannallo
      Thank u

  • @viveking88
    @viveking88 4 роки тому +1

    Sir your smile is so sweet. pleasant viewing

  • @shahulrajendran170
    @shahulrajendran170 4 роки тому +1

    അടിപോളിയേ...എബിൻ ചേട്ടൻ ഒത്തിരി ഇഷ്ട്ടം

  • @iamvrn321
    @iamvrn321 4 роки тому +2

    Sir.. You are undoubtedly the best food vlogger in kerala.Lots of love from Mangalore/Mahe...Varun

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Varun.. 😍😍

  • @Teccar1
    @Teccar1 4 роки тому +1

    Ebin chetta. How wonderful a person...

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 роки тому +1

    Thanks Ebin chetta...happy to see ur vlog with ur family after a long time..

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Sreelekha.. 😍🤗

  • @vishnu9565
    @vishnu9565 4 роки тому +1

    Subscribersinodu korachu friendly ayi perumaru chetta

    • @FoodNTravel
      @FoodNTravel  4 роки тому

      Friendly aayi thanneyanu samsarichath.. bhakshanathinte munnil aayathu kond eneettilla ennu mathram.. ☺️