തിരക്കുള്ള റോഡിലൂടെ ദിവസവും 5 കിലോമീറ്ററോളം ദൂരം വീൽചെയറിൽ ജോലിക്ക് പോകുന്ന യുവതി.

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 706

  • @VillageVartha
    @VillageVartha  Рік тому +355

    കൊല്ലം പുനലൂർ പേപ്പർമില്ലിന് സമീപമാണ് അനുവിന്റെ വീട്. ഫോൺ: 9961021651. എല്ലാവരുടേയും പിന്തുണ അനുവിന് ഉണ്ടാകണം. വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ. നന്ദി🙏💞

    • @sangeerthanamdev8176
      @sangeerthanamdev8176 Рік тому +11

      നിങ്ങൾക്ക് anuvumayi ചേർന്ന് ഒരു അക്കൗണ്ട് തുടങ്ങി.... അതിലേക്കു ആളുകൾ സഹായം ചെയ്യും. ഒരു കവചിത വാഹനം മേടിക്കാൻ.

    • @jayachandrankv3738
      @jayachandrankv3738 Рік тому +9

      ഇതുപോലൊരു കുട്ടിയുണ്ട് പയ്യന്നൂർ പിലാത്തറയിൽ
      അവൾ പിലാത്തറയിലെ ഒരു കോളെജ്ജിൽ സൈക്കോളജിക്ക് പഠിക്കുന്നുണ്ട്
      അവൾ ഇതുപോലുള്ള ഇലക്ട്രിക്ക് വീൽചെയറിലാണ് സഞ്ചരിക്കുന്നത്

    • @Shafeeqtirur11
      @Shafeeqtirur11 Рік тому +4

      സംഭവം കൊള്ളാം പക്ഷെ അപകടം ഒളിഞ്ഞിരിപ്പുണ്ട്....അത് കൊണ്ട് ഒരു പിന്തുണയും ഞാൻ നൽകുന്നില്ല....ഒട്ടും സൈഫല്ല.... അത് കൊണ്ട് പോസിറ്റീവ് പറയുന്നില്ല.....

    • @dynadorin2496
      @dynadorin2496 Рік тому

    • @dynadorin2496
      @dynadorin2496 Рік тому

      ​ Z

  • @sreekumar1384
    @sreekumar1384 Рік тому +407

    വിധിയോട് പടവെട്ടി മുന്നോട്ട് നീങ്ങുന്ന ഈ കുട്ടിക്ക് എല്ലാ ആശംസകളും ❤️❤️❤️👍

    • @sukumaranm2142
      @sukumaranm2142 Рік тому

      മേൽക്കൂര ഉണ്ടോ

    • @sukumaranm2142
      @sukumaranm2142 Рік тому +2

      കുട ഉണ്ട്

    • @josemongeorge3468
      @josemongeorge3468 Рік тому +2

      Very powerful decision 🌹
      God bless you സിസ്റ്റർ 🙏❤

    • @SalmaSalma-ve3ju
      @SalmaSalma-ve3ju Рік тому +1

      Good പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @santhoshob6500
    @santhoshob6500 Рік тому +323

    ഒട്ടും, ഭയമില്ലാതെ, ധൈര്യമായി ജീവിതം ആസ്വദിക്കുന്ന അനുവിന് അനുമോദനങ്ങൾ...

  • @shajsomarajan8767
    @shajsomarajan8767 Рік тому +188

    ഈ കുട്ടിക്ക് ഒരു മോടിഫൈഡ് ഇലക്ട്രിക് കാർ വാങ്ങാനുള്ള സഹായം എല്ലാവരും കൂടി ചെയ്യണം

  • @girijasekhar3091
    @girijasekhar3091 Рік тому +190

    വൈകല്യത്തെ സന്തോഷത്തോടെ സ്വീകരിച്ചു സ്വന്തം പ്രയത്നത്താൽ ജീവിയ്ക്കുന്ന ഈ സഹോദരിയ്ക്ക് big salute....

  • @jshklm912
    @jshklm912 Рік тому +285

    അവരുടെ വീട്ടിൽ നിന്ന് റോഡിലേക്കും, അവരുടെ ഷോപ്പിലേക്കും പോകുന്ന വഴികളിലെ ഗട്ടർ മാറ്റി സുഖമായി പോകാൻ സൗകര്യം ചെയ്തു കൊടുത്തിരുന്നു എങ്കിൽ നല്ലതായിരുന്നു

    • @basilnorbert7106
      @basilnorbert7106 Рік тому +6

      പിന്നെ കൗണ്ടർ ൽ ഒരു ഉരുളുന്ന
      Adjustable കസേരയും........

  • @ananyatm3659
    @ananyatm3659 Рік тому +252

    പറയാൻ വാക്കുകളില്ല, ചേച്ചി മാസ്സ് അല്ല കൊല മാസ്സാണ്.ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sayanasayana2209
      @sayanasayana2209 Рік тому

      Jun

    • @geethap6069
      @geethap6069 Рік тому

      ഈശ്വരൻ രക്ഷിക്കട്ടെ. തൊഴുന്നു

  • @greenkeralam122
    @greenkeralam122 Рік тому +251

    ചെറിയ ചെറിയ കാര്യങ്ങളിൽ പരിഭവം പറയുന്നത് ഞാൻ നിർത്തി 😍😍😍

  • @rejireji4958
    @rejireji4958 Рік тому +38

    parayan വാക്കുകളില്ല ഈ മിടുക്കിയേ പരിചയ പെടുത്തിയ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @sneha-uh2su
    @sneha-uh2su Рік тому +36

    കഴിയുന്നവർ സഹായിക്കൂ ആ പാവം അമ്മക്ക് നല്ല വയ്യസ് ഉണ്ട്. ഇങ്ങനെ ആയിട്ട് പോലും ജോലി നോക്കുന്നു അപ്പോൾ നമ്മൾ ഉറപ്പായും സഹായിക്കണം പറ്റുന്ന വിധത്തിൽ

  • @mxpro-
    @mxpro- Рік тому +157

    ഈ സഹോദരിക്ക് ഐശ്വര്യ പൂർണ്ണമായ ജീവിതം ഇനിയും ദൈവം നൽകട്ടെ 🙏🙏🙏

    • @arjunvs300
      @arjunvs300 Рік тому

      Bst ingane janippicha daivam appolum nallavan

    • @bushrashameer7687
      @bushrashameer7687 Рік тому

      ​@@arjunvs300 ഇതൊക്കെ ഒരു പരീക്ഷണം ആണ്

    • @arjunvs300
      @arjunvs300 Рік тому

      @@bushrashameer7687 😆😆😆 ndhino vendi thilakkunna saaambar

  • @ashokanam8492
    @ashokanam8492 Рік тому +179

    ഒരു A+ കുറഞ്ഞാൽ ചാനൽ മാറ്റാൻ വിസമ്മതിച്ചാൽ ആവ്യശ്യപെട്ട ബൈക്ക് കിട്ടുവാൻ താമസിച്ചിൽ കാമുകി മൗനം പൂണ്ടാൽ ആത്മഹത്യ ചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ അരക്കു താഴെ തളർന്ന അനുവിനെ പോലുള്ളവർ ജീവിതം സന്തോഷത്തോടെ നയിക്കുന്നതു കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 Рік тому +190

    ജീവിതത്തിലെ വൈകല്യം സന്തോഷത്തോടെ സ്വീകരിച്ച സഹോദരിക്ക് നമസ്കാരം

  • @muraleedharan.p9799
    @muraleedharan.p9799 Рік тому +106

    മോളെ ദൈവം തമ്പുരാൻ എന്നും അനുഗ്രഹിക്കട്ടെ.🙏

  • @muhammadnabeel75
    @muhammadnabeel75 Рік тому +43

    അമ്മക്ക് എന്റെ ബിഗ് സല്യൂട്ട്
    ദൈവം ആ അമ്മക്ക്കും ആ ചേച്ചിക്കും ആയുസ്സും ആരോഗ്യവും
    നൽകട്ടെ ❤️

  • @Sabari39
    @Sabari39 Рік тому +54

    തന്റെ ഈ ജീവിതത്തിൽ ഏറെ തൃപ്തയാണ് അനു. അനുവിന്റെ ഓരോ വാക്കിലും അത് പ്രതിഫലിക്കൂന്നുണ്ട്. നല്ല മനോധൈര്യം ഉള്ള കുട്ടിയാണ്. ദൈവം കൂടെ ഉണ്ട് 🙏

  • @roomeyjoseph
    @roomeyjoseph Рік тому +88

    പറയാൻ വാക്കുകളില്ല, ഭയമില്ലാതെ, ധൈര്യമായി ജീവിതം ആസ്വദിക്കുന്ന അനുവിന് അനുമോദനങ്ങൾ...🌹🌹🌹🌹🌹🌹🌹

    • @harinedumpurathu564
      @harinedumpurathu564 Рік тому +2

      ദൈവം തുണക്കട്ടെ. നമസ്കരിക്കുന്നു.

    • @leelammaka5167
      @leelammaka5167 Рік тому

      God bless you mole🙏🙏

  • @saleemnv4481
    @saleemnv4481 Рік тому +48

    വീട്ടിൽ ഇരിക്കുന്ന മടിയന്മാർക്കായി സമർപ്പിക്കുന്നു .....👍👍👍👍👍🌷🙏

  • @abdulmajeed8769
    @abdulmajeed8769 Рік тому +4

    എല്ലാ അവയവങ്ങ . ളും പൂർണ്ണമായി ഉള്ള " എന്നെപ്പോലെയുള്ളവർ " എന്നും.... ചെറിയ ശാരീരിക പ്രശ്നങ്ങളെ പറ്റി : വ്യാകുലനാക്കുന്നു... സഹോദരി ....ആശംസകൾ... നേരുന്നു ...

  • @kollamkaran5125
    @kollamkaran5125 Рік тому +42

    എന്റെ സ്വന്തം നാട്ടുകാരിയും എന്റെ ക്ലാസ്സ്‌ മേറ്റ് ആശയുടെ അനിയത്തി കുട്ടി അനുമോൾ ❤️❤️... കുറെ നാൾ മുൻപ് ഞാൻ ഓട്ടോ റിക്ഷ ഓടിക്കുന്ന സമയത്തു സ്ഥിരമായി ഞാൻ കടയിൽ കൊണ്ട് വിടുമായിരുന്നു... അനുകൂട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏...

  • @irfanarashid54
    @irfanarashid54 Рік тому +13

    എൻ്റെ സഹോദരിയുടെ മകളും ഇത് പോലെ സ്കൂളിൽ പോവാറുണ്ട്.അവരുടെ കയ്യിലുള്ള ഈ വീൽ ചെയർ ആണ് അവരുടെ ഏറ്റവും വലിയ പ്രതീക്ഷ.നമുക്ക് ധൈര്യം കൊടുക്കാo കൂടെ കൂട്ടാം.

  • @shrpzhithr3531
    @shrpzhithr3531 Рік тому +15

    പക്ഷെ ഈ വാഹനത്തിലുള്ള യാത്ര.. അതും മെയിൻ റോഡിലൂടെ.. അതൊന്നു ഒഴിവാക്കികൂടെ.. അതിനൊരു മാർഗം കണ്ടു പിടിച്ചൂടെ..
    സഹോദരിക്ക് നന്മകൾ നേരുന്നു..🌹🌹

  • @lijomathew8697
    @lijomathew8697 Рік тому +15

    എന്ത് പോസിറ്റീവ് ആണ് അനുവിന്റെ സംസാരം, നല്ലൊരു കുട്ടി ദൈവം അനുഗ്രഹിക്കട്ടെ🙏

  • @alinn9172
    @alinn9172 Рік тому +43

    എല്ലാ ദിവസവും ഈ റോഡിൽ യാത്രക്ക് ഇടക്ക് കാണാറുണ്ട് ❤... ദൈവം കൂടെ ഉണ്ട്

  • @vijayantpurukunnu233
    @vijayantpurukunnu233 Рік тому +16

    ഞാൻ പലപ്പോഴും കാണാറുണ്ട്.ഞാനും ഒരു PH ആണ്.god bless you mole.

  • @laluperumbavoor7811
    @laluperumbavoor7811 Рік тому +12

    പറയാൻ വാക്കുകളില്ല സഹോദരി.... You are great... നല്ല ഒരു വീഡിയോ കണ്ട സംതൃപ്തി..... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @alameen6685
    @alameen6685 Рік тому +19

    ഇങ്ങനെ ഉള്ളവരെ സാഹയികണം
    അവരുടെ കൂടെ ദൈവം ഉണ്ടാവും

  • @ratnakumarn4749
    @ratnakumarn4749 Рік тому +6

    വിധിയെ പഴി ക്കാതെ അതിജീവനത്തിൻ്റെ പാതയിൽ മുന്നേറുന്ന മോൾക്ക്കും, കട്ടക്ക് കൂടേ നിൽകുന്ന സുഭാഷ് അണ്ണനും ആശംസകൾ, ദൈവാ കൃപയിൽ കിട്ടിയ മന തൻ്റെടത്തിൽ നിന്നും ഉണ്ടായ ചടുലമയ സംസാരം

  • @gangasathyan7676
    @gangasathyan7676 Рік тому +46

    സഹോദരിയെ കർത്താവ് അനുഗ്രഹിക്കട്ടെ....,

  • @babupa7633
    @babupa7633 Рік тому +16

    കടയിൽ ചെറിയൊരു റിവോൾ വിംഗ് ചെയർ കൂടി ഉണ്ടായിരുന്നെങ്കിൽ അനുവിന് കുറേ കൂടി നന്നായേനെ. God bless you.

  • @mercyjoseph396
    @mercyjoseph396 Рік тому +5

    ദൈവത്തിലുള്ള വിശ്വാസമാണ് ഈ സന്തോഷത്തിന്റെ അടിസ്ഥാനം ദൈവം അനുഗ്രഹിക്കട്ടെ🙏

  • @muneeramuni4186
    @muneeramuni4186 Рік тому +6

    അനുവിന് ആരോഗ്യവും ആയുസ്സും നൽകട്ടെ എല്ലാ പ്രതിസന്ധികളിലും തരണം ചെയ്ത് ജീവിക്കുന്ന അനുവിന് ബിഗ് സല്യൂട്ട്

  • @sinsarvm8308
    @sinsarvm8308 Рік тому +2

    എല്ലാ സൗഭാഗ്യവും ഉണ്ടായിട്ടും നമ്മൾ എല്ലാംചെയുന്നതിലുബരി ജീവിതംപരിമിതികൾ മറന്ന് മുന്നോട്ടു നയിക്കുന്ന അനുവിന് ഒരു ബിഗ് സല്യൂട്ട് 😍❤️

  • @sanithavijayakumar1486
    @sanithavijayakumar1486 Рік тому +35

    ഈ പുതുവർഷദിനത്തിൽ ഈ അനുവിനെ വീഡിയോയിലൂടെ കാണാനും കുറച്ചു 'വലിയ'വിശേഷങ്ങൾ അറിയാനും കഴിഞ്ഞു.കടയുട സമീപത്തായി അവർക്ക് ഒരു വീട് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ എന്നാശിക്കുന്നു.

    • @nymitradeejusmagickitchen
      @nymitradeejusmagickitchen Рік тому +2

      അതു തന്നെ ഞാനും ആഗ്രഹിക്കുന്നു അവൾക്ക് അടുത്തൊരു വീട് കിട്ടിയെങ്കിൽ

  • @rajeevrajeev2493
    @rajeevrajeev2493 Рік тому +14

    നല്ലത് വരട്ടെ മോളെ. എല്ലാവിധ ആശംസകൾ നെരുന്നു.

  • @vishnuthanam1549
    @vishnuthanam1549 Рік тому +10

    Big salute sister...
    എല്ലാവിധ നന്മകളും ഉണ്ടാകട്ടെ പാർത്ഥിക്കുന്നു 🙏🙏🙏

  • @mollywilson2976
    @mollywilson2976 Рік тому +12

    മോളെ ദൈവം വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ. ഉമ്മ

  • @arnair1977
    @arnair1977 Рік тому +36

    പുതുവത്സരാശംസകൾ അനുമോളെ. പലരും പലതും പറയും. ഒരിക്കലും തളരരുത്. മോൾടെ ധൈര്യം ഇതുപോലെ മുന്നോട്ടു കൊണ്ടുപോവുക. സർവേശ്വരൻ മോളെ അനുഗ്രഹിക്കട്ടെ.

    • @vimalav3187
      @vimalav3187 Рік тому +1

      ദൈവം അനുഗ്രഹിക്കെട്ടെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +6

    പടച്ചവനേ അതിനു ആരോഗൃം നല്‍കണേ...അമ്മയ്ക്കും ശക്തിയും ആയുസും നല്‍കണേ....

  • @deepapd2964
    @deepapd2964 Рік тому +14

    മാലാഖ പോലൊരു പെൺകുട്ടി ❤️🙏

  • @sukumaranm2142
    @sukumaranm2142 Рік тому +6

    ഈ program ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അറിയിക്കുന്നു

  • @shameerali774
    @shameerali774 Рік тому +15

    Sredhikande കാര്യം എന്തെന്നാൽ നിരത്തിലൂടെ പോകുമ്പോൾ ഒരു helmet കൂടെ ഉപയോഗിക്കുന്നത് നന്നായിരിക്കും പ്രെധാനമാണത്

  • @subashcharuvil320
    @subashcharuvil320 Рік тому +4

    വീട്ടിൽ ഒതുങ്ങി കൂടി ജീവിക്കതെ. ഇവർ ഇതുപോലെ ഉള്ള ഒരുപാട് disebld ആയിട്ടുള്ള ആളുകൾക്ക് ഒരുപാട് പ്രചോദനം ആകും.... ദൈവം കാക്കട്ടെ ❤️❤️❤️സഹോദരിയെ

  • @rajeshmekkileri1476
    @rajeshmekkileri1476 Рік тому +2

    ആരോഗ്യമുള്ളവർ പോലും പണിയെടുക്കാൻ മടിയുള്ളവരാണ് .അനു വിനെപോലെയുള്ളവർ ഒരു മാർഗദർശി ആകട്ടെ 🇮🇳👏👌👌

  • @peterxavier6817
    @peterxavier6817 Рік тому +2

    ദൈവം സൃഷ്ടി കർമ്മം പൂർത്തിയാക്കി. എന്തുതന്നാലും സന്തോഷത്തോടെ സ്വീകരിക്കും എല്ലാവർക്കും ലഭിക്കാത്ത മനസിന്‌ ബിഗ് സല്യൂട്ട്

  • @ponnybabu1712
    @ponnybabu1712 Рік тому +18

    ശ്രീകണ്ഠൻ സാറേ ഈ കുട്ടിയും കൂടെ ഫ്ലവേഴ്സ് ഒന്ന് വിളിക്ക്

  • @sahadevanvn2536
    @sahadevanvn2536 Рік тому +1

    മോളെ ആ കോൺഫിഡന്റിന് അഭിനന്ദനങ്ങൾ, ജീവിതത്തോട് പടവെട്ടി മുന്നേറാനുള്ള മനസ് അത് ലോകത്തിനുതന്നെമാതൃകയാണ് നല്ലതു വരുത്തട്ടെ.

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 Рік тому +2

    നാഥാ ആ അമ്മക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകണമേ,,, ആമീൻ

  • @abhijith..
    @abhijith.. Рік тому +14

    സന്തോഷവും സങ്കടവും ഒക്കെ വന്ന് അങ്ങു കണ്ണ് നിറഞ്ഞു പോയി.
    Go on, Anu you are definitely the purest soul i have ever witnessed.
    You shall never be alone, stay strong.
    one day if i have the financial stability to support the people in need, I'll shall not stay back.
    Even more Good days, will definitely come in your life.
    with lots of love from കണ്ണൂർ

  • @kumarcheruvathur
    @kumarcheruvathur Рік тому +5

    വിധിയുടെ മുന്നിൽ പതറാതെ ജീവിതത്തെ ഒരു വെല്ലുവിളിയായി കണ്ട് എല്ലാവർക്കും പ്രചോദനമായി മാറിക്കൊണ്ടിരിക്കുന്ന അനുവിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @vineethak3298
    @vineethak3298 Рік тому +4

    ഒരു പാട് മൊട്ടിവേഷൻ കിട്ടിയ പോലെ 🥰🥰🥰🥰🥰താങ്ക്സ് 🥰🙏🙏🙏🙏

  • @seemakdl644
    @seemakdl644 Рік тому +14

    👍 മുന്നോട്ട് പോകു... പരാതിയും ദുഃഖവും പറഞ്ഞിരിക്കുന്നവർ ഇത് കാണു 🙏🏽

  • @rosammamathew2919
    @rosammamathew2919 Рік тому +2

    പരിതസ്ഥിതിയ്ക്ക് അനുസരിച്ച് ജിവിതം . മുന്നോട്ട് കൊണ്ടുപോകാൻ ദൈവത്തിന്റെ കൃപ ധാരാളമായി കിട്ടിയ അനുവിന് സർവ ആശംസകൾ നേരുന്നു

  • @JophyVagamon
    @JophyVagamon Рік тому +2

    ചിലർ നല്ല വിൽ പവർ ആണ് എന്ന് പറയും ചിലർ അഹങ്കാരം ആണെന്നും പറയും എനിക്കും വീട്ടിൽ നിന്നും റോഡിലേക്ക് ഇതുപോലെ സമരം ഇരിക്കാതെ റോഡ് റെഡിയാക്കി തന്നിരുന്നേൽ എനിക്കും ഒരു കട ഇടാമായിരുന്നു ആരോടു പറയാൻ പറഞ്ഞാൽ അഹങ്കാരി ആകും ഒന്നിനും മേലാത്ത അവസ്ഥ എന്തായാലും മുൻപോട്ട് ജീവിക്കണം ജീവിച്ചേ പറ്റു തളർന്നവരെ തളർത്താൻ ആർക്കും കഴിയില്ല തളരില്ല 👍💪

  • @johnvarghese9800
    @johnvarghese9800 Рік тому +1

    മോളെ ഞാനും നിന്റെ കൂട്ടു തന്നെ ഉള്ളൂ ഒരു മനുഷ്യനാണ് എനിക്ക് വലിഞ്ഞു നടക്കേണ്ട നിനക്ക് വഴി നടക്കാൻ പറ്റത്തുള്ളൂ സാരമില്ല നമുക്ക് ദൈവം തന്നത് സ്വീകരിക്കുക കർത്താവ് നിന്നെ അനുഗ്രഹിക്കട്ടെ എപ്പോഴും

  • @elizabaththomas1859
    @elizabaththomas1859 Рік тому +11

    Very happy to see her. Very positive thinking. GOD bless you

  • @girijaraghavan3910
    @girijaraghavan3910 Рік тому +15

    അനുവിനും, അരുൺ സാറിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. 🌹.

  • @luna_bee_-_
    @luna_bee_-_ Рік тому +2

    .. എല്ലാ പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിടാം എന്ന് കാണിച്ചു തരുന്ന ഒരു വലിയ പോരാളിയാണ് അനു.....
    ജീവിതത്തിന്റെ ചിറകിലേറി അനു കുതിക്കട്ടെ......👑👑
    പ്രാർത്ഥനകൾ.. 🙏

  • @sangeerthanamdev8176
    @sangeerthanamdev8176 Рік тому +6

    പിന്നെ വണ്ടിയുടെ പുറകിൽ ബ്രേക്ക്‌ ലൈറ്റ് പിടിപ്പിക്കണം. ഒരു റിയർ വ്യൂ ഗ്ലാസ്‌ പിടിപ്പിക്കണം.

  • @abdussalamkadakulath863
    @abdussalamkadakulath863 Рік тому +8

    മാഷാ അള്ളാഹ് 🥰🥰പറയാൻ വാക്കുകൾ ഇല്ല.

  • @3pin329
    @3pin329 Рік тому +3

    🙏🙏 ഇതുപോലുള്ള മറ്റുള്ളവർക്ക് കൂടി പ്രചോദനമാകുന്നു..ഈ മിടുക്കി ❤️❤️❤️❤️

  • @jameelasharafudheen
    @jameelasharafudheen Рік тому

    ഒരു പാട് നന്ദിയുണ്ട് മറ്റുള്ളവർക്ക് ഒരു പ്രജോദനമായതിന്

  • @bibinthampy1599
    @bibinthampy1599 Рік тому +12

    Thank u village vartha for such an episodes.. She is stronger than me.

    • @sarathkumars2475
      @sarathkumars2475 Рік тому +1

      കാരണം നമ്മൾ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ പല പ്രശ്നങ്ങളും ഇടപെടുകയും പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്യുന്ന മാധ്യമങ്ങളോടും പത്രക്കാരോടും രാഷ്ട്രീയ പാർട്ടികളോടും പ്രത്യേകം പറയാനുള്ളത് ഇത്തരം വിഷയങ്ങൾ നിങ്ങൾ ഇടപെടുക കാരണം ഞങ്ങൾ എന്ന് പറയുന്നത് ഒരു റോഡ് പണിയാനായിട്ട് അവരും നിരാഹാരം ചിന്തിച്ചു കണ്ടു നമ്മൾ എന്തോരം പൈസ ആവശ്യമില്ലല്ലോ എന്നെ സംബന്ധിച്ച് പറയുമ്പോൾ
      ബിരുദവും ഗുരുദാനന്തര ബിരുദവും ഒക്കെ ലഭിച്ചു തന്നെ പരിശ്രമിക്കാം എപ്പോഴും വിലയുണ്ടാകത്തുള്ളൂ സമൂഹത്തിലെ ഒന്നും പറയാനില്ല ചേച്ചിയുടെ കട ആ ബൈബിൾ നടന്നുപോകും എൻറെ പ്രാർത്ഥനയിൽ ഓർക്കാം അപ്പം നിങ്ങളൊക്കെ പ്രാർത്ഥനയിൽ ഓർക്കുക തീർച്ചയായിട്ടും ദൈവം എല്ലാവരെയും സഹായിക്കട്ടെ എന്തായാലും എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കും നമ്മുടെ വില്ലേജ് വാർത്തകൾ നേരുന്നു ഈ വർഷത്തിൽ നല്ല നല്ല വാർത്തകൾ എന്നിവ കൊണ്ടു നമുക്ക് ശ്രമിക്കാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ

    • @sarathkumars2475
      @sarathkumars2475 Рік тому +1

      ചേർത്ത് വെക്കാൻ ചില കാര്യങ്ങൾ ഉണ്ട് ഞാൻ ചേർക്കാൻ ഈ ഒരു അവസരം ഉപയോഗിച്ചുകൊള്ളട്ടെ ഒന്ന് ഉത്തരകാരെ സഹായിക്കുന്ന കാര്യത്തിൽ നല്ല മരങ്ങൾ നമ്മുടെ നാട്ടിലുണ്ട് സഹായിക്കാനും ഒക്കെ തയ്യാറാണ്. അതുപോലെ ഒരു ബാങ്ക് കിട്ടിയാൽ എന്തായാലും ഒരുപാട് പേർക്ക് കൈത്തൊഴിവായ്പകളും ലഭിക്കുന്ന ഒരുപാട് കാര്യങ്ങൾ ശരിയാക്കാൻ എനിക്ക് സാധിക്കും കാരണം ഞങ്ങൾ പോലുള്ള ആളുകളുടെ സഹായിക്കുന്ന ആളുകൾ ഒരുപാട് ഉണ്ടെങ്കിലും അഭിപ്രായം ഉണ്ട് പിന്നെ ഞാൻ പിന്നെ ഞാനും ഈ പറഞ്ഞ സോഷ്യൽ ഉണ്ട് നമ്പർ

    • @sarathkumars2475
      @sarathkumars2475 Рік тому +1

      ഓണം ഇത്തരക്കാരെ ദൈവം കൂടുതലായി സഹായിക്കുകയും സഹായം ഒരുപാട് ലഭിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിച്ചു കൊള്ളട്ടെ
      കാണുന്ന പൊതുജനങ്ങളോട് ചിലത് പറയാനുണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട മൂല്യങ്ങളിൽ ഒന്നാണ് ഭിന്നശേഷിക്കാരെയും പാവപ്പെട്ടവരെയും ഭക്ഷണത്തിന് വകയില്ലാത്തവരെയും സഹായിക്കുക എന്നത് അത് ഓരോ ദിവസവും നമ്മൾ അവരെ പറഞ്ഞു പരിശീലിപ്പിച്ചും കൊടുക്കേണ്ടതുണ്ട് പൊതുജനം പോലുവൽക്കരണത്തിനു വേണ്ടി ചില കാര്യങ്ങൾ ഞാൻ സമൂഹത്തിൻറെ മുൻപാകെ നമ്മുടെ വില്ലേജ് വാർത്ത ചാനൽ ഉപയോഗിച്ചു കൊള്ളട്ടെ പ്രത്യേക വിദ്യാലയങ്ങളിൽ അഥവാ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന ഇത്തരക്കാർക്ക് അവിടെ നിന്ന് പഠിക്കുവാൻ സംവിധാനങ്ങൾ പ്രാർത്ഥന മുറി എന്നിവ അനുവദിച്ചിട്ടുണ്ട് ഗ്രാനുകൾ എന്നിവ അനുവദിക്കാറുണ്ട് എന്റെ നമ്പർ ഞാൻ ഒന്നും കൂടെ സൂചിപ്പിക്കാം 9 6 5 6 6 4 4 0 5 6 7 എന്നിങ്ങനെയാണ് എൻറെ പൂർണ്ണവിലാസം ശരത് തിരുവല്ല എന്നാണ് ഞാൻ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലാണ് താമസം പ്രദേശത്ത് നേരിടുന്നവർ ഒന്നും ഇല്ലായിരുന്നു സ്കൂളിൽ വിടുന്ന കാര്യത്തിൽ തന്റെ അധ്യാപകരും മറ്റുമൊക്കെ കാണിച്ച കരുതലും പിന്തുണയും ജീവിതത്തിന് മുതൽക്കൂട്ടായി സാധാരണ ഒരു കുഞ്ഞിനെ ഒരു കുഞ്ഞുങ്ങളെപ്പോലെ പഠിക്കുവാനും പറയുവാനും ഇന്ത്യക്കാരും ഒക്കെ എനിക്കും സാധിക്കുന്നു ഇത് ദൈവം തന്ന കൃപയ്ക്കായി അദ്ദേഹത്തോട് നന്ദി പറയുന്നു ഓരോ വ്യക്തിക്കും സവിശേഷമായ കഴിവുകളും കൊടുത്തിട്ടാണ് അതിൽ എനിക്ക് 100% തന്നെ ഉറപ്പുണ്ട് 100% തന്നെ കാഴ്ച പരിമിതി അല്ല കൈകല്യം ലഭിച്ചിട്ടും എനിക്ക് ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ കഴിയുന്നത് എൻറെ സൗഭാഗ്യമായി കരുതിക്കൊള്ളട്ടെ ഈ സമൂഹം കുറച്ചുകൂടി ആകും എന്നുള്ള കാര്യത്തിൽ വിതരണങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല മാധ്യമങ്ങൾ പത്രങ്ങൾ വിദ്യാലയങ്ങൾ ക്യാമ്പുകൾ ക്യാമ്പുകൾ എൻസിസി എന്നിവ നമുക്ക് ഇതിനായി ഉപയോഗപ്പെടുത്താം എന്ന് ഞാൻ തോന്നുന്നു പത്രങ്ങളും നടത്തുന്ന ശ്രമങ്ങളെ വിസ്മരിക്കരുത് ചില പഞ്ചായത്ത് മെമ്പർമാർക്കും ചില വ്യക്തികൾക്കും പൊതുപ്രവർത്തകരും ഞങ്ങളുടെ വിഷയങ്ങളിൽ പ്രത്യേകം താല്പര്യം കാണിക്കണം സംബന്ധിച്ച് പഠിത്തം എന്ന് പറയുന്നത് കമ്പ്യൂട്ടറുകൾ മൊബൈൽ ഫോണുകൾ

  • @jaisonnadukani1267
    @jaisonnadukani1267 Рік тому +3

    ദൈവത്തിൻ്റെ അനുഗ്രഹമുള്ള കുഞ്ഞു മാലാഖ

  • @sweetstyle3566
    @sweetstyle3566 Рік тому +4

    Nenjil തീ യായിരുന്നു പോകുന്നത് കണ്ടപ്പോൾ 🥰🥰👍🏻👌❤️

  • @vysakhmuthuvatt
    @vysakhmuthuvatt Рік тому +8

    Kurachu koode safety kku vendi randu side mirror vekkunnath nallatharkkum. Hatsoff for your hard work, I wish you all success in your life.

  • @meerathilakan2249
    @meerathilakan2249 Рік тому +1

    അനുമോളേ.....
    എന്തുപറയാൻ,നല്ലതേ വരൂ...
    ഈ ഭൂമിയിൽ ഇന്നോളം നമുക്ക് ഓരോരുത്തർക്കും കിട്ടിയ ജന്മം അങ്ങ് തീരുവോളം സധൈര്യം മുന്നോട്ട് കൊണ്ട് പോകാൻ ഒരു മോട്ടിവേറ്റർ!
    അതാണ് അനുമോൾ!
    മിടുക്കിയാണ്....സുന്ദരിയാണ്...
    ഇനി തമ്മിൽ ഒന്ന് കാണണം,ഓകെ.
    .നവവത്സരാശംസകൾ...അമ്മയ്ക്കും,മോൾക്കും നല്ലതേ വരൂ..പ്രാർത്ഥനയോടേ...
    സ്വന്തം ചേച്ചി.

  • @raphaeldevassy7394
    @raphaeldevassy7394 Рік тому +4

    ഈ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏❤🙏

  • @rosepaul7749
    @rosepaul7749 Рік тому +7

    സഹോദരിയുടെ പോസിറ്റീവ് ആറ്റിറ്റുഡിനെ അഭിനന്ദിക്കുന്നു.😁💞

  • @naushadasalpy9694
    @naushadasalpy9694 Рік тому +5

    വെല്ലുവിളികളെ സംയമനത്തോടെ അതിജീവിക്കുന്ന അനുമോൾക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ അനുമോദനങ്ങൾ,
    റോഡിലെ കുഴികൾ താണ്ടി കടന്ന് പോകുന്നത് വീഡിയോയിൽ കണ്ടിട്ട് തന്നെ ഉള്ളിൽ ഒരു ഭയം,
    വീട്ടിൽനിന്നും ഇറങ്ങുമ്പോൾ ഉള്ള കയറ്റത്തിൽ ഉള്ള കുഴികൾ എങ്കിലും അവിടുത്തെ നല്ലവരായ നാട്ടുകാർ ചേർന്ന് കുറച്ച് സിമൻ്റ് ഇട്ടെങ്കിലും ഒരു സൈഡ് ക്ലീയർ ആക്കി കൊടുത്താൽ നന്നായിരുന്നു.
    അതുപോലെ ഈ വീൽചെയർ ചെറുതായി ഒന്ന് ആൾട്രേഷൻ ചെയ്ത് വീലുകൾ കുറച്ച് വൈഡ് ആക്കിയാൽ മറിയാനുള്ള സാധ്യത കുറക്കാമായിരുന്നു,
    ആ നാട്ടുകാർക്ക് അഭിമാനമാണ് ഈ കുട്ടിയുടെ അതിജീവനം
    എല്ലാവരും ഒറ്റക്കെട്ടായി സപ്പോർട്ട് ചെയ്ത് വീടുമുതൽ കടവരെ
    കുഴികൾ ഇല്ലാത്ത ഒരു പാത ഒരുക്കിക്കൊടുക്കണം,

  • @sukumaranm2142
    @sukumaranm2142 Рік тому +3

    സൂപ്പർ സ്റ്റാർ ആണല്ലോ. അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @abdussalamkadakulath863
    @abdussalamkadakulath863 Рік тому +2

    ഇത്തിരി നേരത്തെ ഒത്തിരി നല്ല കാര്യങ്ങൾ. ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ

  • @shibu7561
    @shibu7561 Рік тому +8

    You are a blessed girl. Jesus bless her attitude and take care of her.

  • @krishnakumark5239
    @krishnakumark5239 4 місяці тому

    ജീവിതം എത്ര അതിശയം എന്ന് ഈ അനുഭവം പഠിപ്പിക്കുന്നു.... എല്ലാവിധ അനുമോദനങ്ങളും.... ധൈര്യമായി മുന്നോട്ട് പോവുക.... 👌🏻

  • @sandhyasudheer
    @sandhyasudheer Рік тому +3

    Apart from how strong and positive she is....loved her ever smiling face.
    Such a learning for the rest of us.
    Good wishes Anu!!!!

  • @appu7394
    @appu7394 Рік тому +16

    സഹോദരി ബിഗ് സല്യൂട്ട്... ❤️💖🙏റെസ്‌പെക്ട് ഡിയർ സിസ്റ്റർ 🙏🙏🙏🌸🌸🌸

  • @aravindakshantr6151
    @aravindakshantr6151 Рік тому

    എന്തയാലും എന്റെ മോള് ഒരു ചിരിക്കൂടുക്കയാണ്.... ഇതു കാണുന്ന നല്ലവരായ ഓരോ മനുഷ്യനുംവിഷമം തോന്നും തീർച്ച എങ്കിലും മോളുടെ ആൽമവിശ്വസവും ധൈര്യവും പിന്നെ കുടുകുടെയുള്ള ആ ഹൈലൈറ്റ് ചിരിയും കേൾക്കുമ്പോൾ നമ്മൾ എല്ലാം മറന്നുപോകും. മോൾക് എല്ലാവിധ നന്മകളും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤🙏

  • @MMFashionWorld
    @MMFashionWorld Рік тому +1

    എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.. എല്ലാ അനുഗ്രഹവും ഉള്ള നമ്മൾ ഇവരുടെ മുന്നിൽ ഒന്നും ഇല്ലാത്തവരെ പോലെ... ബിഗ് സല്യൂട്ട് ❣️

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 Рік тому +11

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarojinipp7208
    @sarojinipp7208 Рік тому +1

    ❤️👍 മോളെ ദൈവം കാക്കും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹം ഉണ്ടാകും നല്ല ഭാവി ഉണ്ടാകട്ടെ !! 👍💯

  • @kurumbans877
    @kurumbans877 Рік тому +6

    അനു മോനെ ബാങ്കിലെ കാണാൻ നോക്കി ഇരുന്നു

  • @MinisLittleWorld
    @MinisLittleWorld Рік тому +1

    Arun Punalur thank you very much for introducing anu life story 🙏 next vacation definitely will visit anu store thanks arun Punalur

  • @pushpapk542
    @pushpapk542 Рік тому +2

    അനുവിനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ....

  • @sulekasaji9951
    @sulekasaji9951 Рік тому +1

    അനു ദൈവം അനുഗ്രഹിക്കട്ടെ ദൈവം കൂടെ ഇരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏പരിശുദ്ധ ആത്മാവ് കൂടെ ഉണ്ട് മോളെ മോളെ സഹായിക്കാൻ എന്നെയും അതുപോലെ മറ്റുള്ളവരെയും ദൈവം സഹായിക്കട്ടെ 🙏🙏🙏🔥🔥🔥🔥🌹🌹🌹🌹

  • @Mayapradeep2636
    @Mayapradeep2636 Рік тому +1

    സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🏻

  • @Thathagat007
    @Thathagat007 Рік тому +3

    Inu kandathil etavum nala karyam. You are such a big inspiration!

  • @scariyapappachan4280
    @scariyapappachan4280 Рік тому +6

    Beyond words. May the Lord keep you and protect you.

  • @nymitradeejusmagickitchen
    @nymitradeejusmagickitchen Рік тому +1

    കൊറേ ഹെല്പ് കൊടുക്കൂ അവൾക്ക് എങ്ങനെ... ഒത്തിരി സന്തോഷം കൊടുക്കൂ... ആരേം ഭയക്കാതെ ജീവിക്കാൻ അവളെ പ്രേരിപ്പിക്കൂ...
    ഞാനാണ് അവൾ... അവളെ ഈ ചിരി നിലനിർത്തൂ... 😘😘

  • @josekk1080
    @josekk1080 Рік тому +4

    The smile on her face is brighter than the sun... 👏👏👏

  • @TheLizythadathil
    @TheLizythadathil Рік тому +6

    You are God's precious child. Love you Mol. ❤🙏

  • @anumolanu1998
    @anumolanu1998 Рік тому +7

    ബിഗ് സല്യൂട്ട് ചേച്ചി 🙏🙏🙏

  • @sanjussgamesvlog1229
    @sanjussgamesvlog1229 Рік тому +1

    ചേച്ചി പൊളിയാട്ടൊ . എനിക്കിഷ്ടയി. ചേച്ചിക്ക് നല്ല ത് വരട്ടെ . എന്ന് മുഹമ്മദ് സൻ ജീദ്. (Muhammed sanjeed

  • @sajimj3938
    @sajimj3938 Рік тому +5

    പറയാൻ വാക്കുകൾ ഇല്ല 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathamoorthy7027
    @lathamoorthy7027 Рік тому

    നല്ല ചുണക്കുട്ടി. ശരീരത്തിൽ ചെറിയ പ്രശ്നം വന്നാൽപോലും നമ്മളൊക്കെ എന്തുമാത്രം പരിഭവങ്ങൾ പറയുന്നു. എല്ലാവരും ഈ കുട്ടിയെ കണ്ടു പഠിക്കണം. മോൾക്കും അമ്മയ്ക്കും നല്ലതുവരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @sudhanair8177
    @sudhanair8177 Рік тому +3

    പുതുവത്സരാശംസകൾ മോളെ നല്ലതേ വരൂ

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +1

    ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    യൂസുഫ്.ഓമാനൂർ

  • @A.K-md4vf
    @A.K-md4vf Рік тому +4

    🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ അദ്ധ്വാനം അനുഗ്രഹമാണ്. എന്താ കാഴ്ച്ചപ്പാട്👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajilarafeeksajila3626
    @sajilarafeeksajila3626 5 місяців тому +1

    🤗എന്റെ അയൽവാസിയാണ് അനു ചേച്ചി 😍😍😘😘

  • @princemjprincemj3637
    @princemjprincemj3637 Рік тому +1

    അമ്മയെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @alexp.t8445
    @alexp.t8445 Рік тому

    ദൈവത്തിന്റെ സ്വന്തം mole. എല്ലാം കൊടുത്തിട്ടും ഒന്നും ദൈവം തന്നില്ല എന്ന് ദൈവത്തെ പഴിക്കുന്നവരുടെ മുന്നിൽ ഈ മകൾ ഒരു മാതൃകയാണ്. 2023 ൽ പ്രത്യാശ നൽകുന്ന ഈ മകളുടെ പുഞ്ചിരി അത് ദൈവം മനസ്സിൽ വസിക്കുന്നോർക്കേ സാധിക്കൂ. ദൈവം ഈ മകളെ കാത്തുപരിപാലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹