ഏലിക്കുട്ടി എന്ന കീരിക്കുട്ടി ഈ വീടിന്റെ ഐശ്വര്യം

Поділитися
Вставка
  • Опубліковано 16 сер 2021
  • #Mongoose #Pets

КОМЕНТАРІ • 205

  • @rare161
    @rare161 Рік тому +139

    ഞങ്ങളും വളർത്തിയതാ 2 പേരെ, കണ്ണ് തുറക്കുന്നതിനു മുന്നേ കിട്ടിയത്... ഒള്ളത് പറഞ്ഞാൽ പട്ടിയേക്കാൾ അനുസരണ ഉണ്ട് നല്ല സ്നേഹവും.... ❤️❤️❤️❤️

  • @hari1756
    @hari1756 Рік тому +81

    ഈ ലോകത്ത് സ്നേഹമുള്ള ഒത്തിരിപേരുണ്ട്...... ഇത് കാണുമ്പോൾ.... മനസ് നിറയുന്നു.... 🥰🥰

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. Рік тому +64

    കീരി എന്നത് വീടിന്റെ ഐശ്വര്യം ആണ്. കീരി നമ്മുടെ വീട്ടിൽ വന്നാൽ നല്ലത് ആണ് എന്ന് ആണ് പറയുന്നത്. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് കീരിയെ.

    • @sunilap6192
      @sunilap6192 Рік тому +2

      👍👍👍

    • @JishnuP.sWayanadMananthavady.
      @JishnuP.sWayanadMananthavady. Рік тому +1

      @@sunilap6192 ഓക്കേ സുനിൽ 👍👍👍

    • @sunilap6192
      @sunilap6192 Рік тому +4

      @@JishnuP.sWayanadMananthavady. കുബേരന്റെ pet ആണ്

    • @sunilap6192
      @sunilap6192 Рік тому

      @@JishnuP.sWayanadMananthavady. എവിടെയാ.... പൂവരണി ആണോ..

    • @JishnuP.sWayanadMananthavady.
      @JishnuP.sWayanadMananthavady. Рік тому +1

      @@sunilap6192 കുബേരന്റെ പെറ്റ് ആണോ? കീരി? ഞാൻ ഇപ്പോൾ ചേട്ടൻ പറയുമ്പോൾ ആണ് അറിഞ്ഞത്.

  • @damodarank5836
    @damodarank5836 Рік тому +32

    പഞ്ചതന്ത്രം കഥകളിൽ കീരിയും അതിന്റെ സ്നേഹവും പ്രതിപാ ദ്യമാണ്

  • @sunwitness7270
    @sunwitness7270 2 роки тому +127

    കണ്ടപ്പോൾ സന്തോഷം തോന്നി😍

    • @roby232
      @roby232 2 роки тому +4

      ❣️❣️

  • @sundargopalan5686
    @sundargopalan5686 2 місяці тому +8

    എലിക്കുട്ടി കൊള്ളാമെല്ലോ ..ഗ്ലാസ്സിലെ ചായകുടിക്കു ..😃😃❤️❤️

  • @aruncb1369
    @aruncb1369 Рік тому +23

    മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്നതും, സ്നേഹിക്കുന്നതും, ജീവൻ കൊടുക്കുന്നതും എല്ലാം നായ മുൻപന്തിയിൽ ആണെങ്കിലും ഏതു ജീവിയും നല്ലതാണ്..... അവയ്ക്കു അഭയം നൽകിയ ആ വീട്ടുകാരോട് ഒരുപാടു സന്തോഷം.... ആ വീട്ടുകാർക്കും, ആ പാവം ജീവിക്കും ഈശ്വരൻ എല്ലാ ഐശ്വര്യവും, ദീർഘായസും നൽകട്ടെ...... ♥️♥️♥️♥️

  • @moloottyperambra1059
    @moloottyperambra1059 2 роки тому +36

    ആഹ നല്ല രസം ഇനി കപട മൃഗ സ്നേഹി എന്ന പേരിൽ ഫെമിനികൾ വന്ന് പ്രശ്നാ ക്കണ്ട

    • @vasantha3694
      @vasantha3694 Рік тому +2

      🤔varum nookki irunnooluu ... avarkk athallee cheyyan aakuu

  • @ravindranravi5773
    @ravindranravi5773 Рік тому +12

    നടക്കുമ്പോൾ കാലിനിടയിൽ വരാതെ നടക്കണ०.കഴിവതു० വീടിൻചുറ്റു०,ഒരടിഉയരത്തിലുള്ള കുഞ്ഞു നടപ്പാതയുണ്ടായാൽ ജീവിക്കു സുരക്ഷിതമായൊന്നു കളിച്ചു നടക്കാനുമായി!💚💚💚💚💚

  • @sajujosesajujose1352
    @sajujosesajujose1352 Рік тому +31

    അവധി കിട്ടിയിട്ട് വേണം രണ്ട് പാമ്പുകളെയും കൊണ്ട് അങ്ങോട്ട് ഒന്ന് വരാൻ.

    • @hasanhassan7360
      @hasanhassan7360 Рік тому +1

      😄😄

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 7 місяців тому

      പാമ്പിന്റെ പരിപ്പെടുക്കാനോ 🤔

    • @bhakt6628
      @bhakt6628 2 місяці тому

      😂😂

    • @Nattapranthan
      @Nattapranthan 2 місяці тому +3

      അതിനെയും നീ കണ്ണ് തുറക്കുന്നതിനു മുന്നേ എടുത്തു വളർത്തിയതാണോ 😛

  • @manus9909
    @manus9909 Рік тому +4

    കീരി കുട്ടിയല്ല; മുതുക്കനാണ്. 😊👍

  • @ajeythomas2762
    @ajeythomas2762 Рік тому +43

    കീരി നന്നായി മനുഷ്യനുമായി ഇണങ്ങുന്ന ജീവിയാണ്, പക്ഷെ ഒരു ഭീകര പ്രശ്നമുണ്ട് ഇതിനെ വളർത്തിയാൽ. കണ്ട പാമ്പിനെയെല്ലാം പിടിച്ചോണ്ട് വീട്ടിൽ കൊണ്ടുവരും. അത് ശരിക്കും ചത്തിട്ടില്ല എങ്കിൽ വീട്ടുകാർക്ക് ആർക്കെങ്കിലും പണിയും കിട്ടും.

    • @SabuXL
      @SabuXL Рік тому +10

      വളരെ ശരിയാണ് ചങ്ങാതീ 👏😮.

    • @sreekanthkm9963
      @sreekanthkm9963 Рік тому +7

      അത് കീരിക്ക് മാത്രമല്ല.. പൂച്ചകൾക്കും ഉള്ള സ്വഭാവമാണ്.

    • @titustius6759
      @titustius6759 10 місяців тому +3

      എൻ്റെ വീട്ടിലെ പൂച്ച ഇങ്ങനെ ഒരു പാമ്പിനെ പിടിച്ചൊണ്ട് വീട്ടിൽ കൊണ്ട് വന്നതാ ഭാഗ്യത്തിന് അത് ഒരു ചെറിയ ഒരണം ആയിരിന്നു

  • @ArunArun-li6yx
    @ArunArun-li6yx 2 роки тому +26

    ഇത് ഒരു അപൂർവ്വ കാഴ്ചയാണ് . അൽഭുതമായിരിക്കുന്നു . എന്തുകൊണ്ടെന്നാൽ കീരി അങ്ങനെയൊന്നും ഇണങ്ങാത്ത ഒരു ജീവിയാണ് .

    • @amruthapv6786
      @amruthapv6786 2 роки тому +17

      Keeri nannaytt innangum

    • @user-iq6hi1hr4j
      @user-iq6hi1hr4j Рік тому +10

      നല്ല പോലെ ഇണങ്ങും...

    • @user-mg5oo5qz4f
      @user-mg5oo5qz4f Рік тому +1

      @@user-iq6hi1hr4j 👍

    • @arjunts3541
      @arjunts3541 Рік тому +5

      അല്ല ബ്രോ കീരി നന്നായി ഇണങ്ങും

    • @sreejapsreeja452
      @sreejapsreeja452 Рік тому +3

      അല്ല ബ്രോ കീരി മനുഷ്യൻ ആയിട്ടു നല്ല പോലെ ഇണ്ണങ്ങും

  • @rajalekshmigopan1607
    @rajalekshmigopan1607 Рік тому +8

    ഹായ് ഏലിക്കുട്ടി, ചക്കരക്കുട്ടി, ചക്കര ഉമ്മ 💕❣️

  • @vegasgaming4452
    @vegasgaming4452 Місяць тому

    വളരെ ശല്യം ചെയ്യുന്ന ജീവിയാണ്. Especially കോഴി വളർത്തുന്നവരെ. News channel ൽ പണ്ട് കണ്ടായിരുന്നു ഏതോ farm ൽ കയറി കോഴി കുഞ്ഞുങ്ങളെ മുഴുവൻ കൊന്നു ചോര ഊറ്റി കുടിച്ചിട്ട് പോയത്. വളരെ ദയനീയമായ കാഴ്ച ആയിരുന്നു

  • @manjunathjaggi8387
    @manjunathjaggi8387 9 місяців тому +1

    ಸೂಪರ್ ❤

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 Рік тому +11

    ആ പേര് പൊളിയാണ് 😂

  • @nitn7456
    @nitn7456 Рік тому +1

    Adipoli aanallo elikkutty.

  • @binusivan7215
    @binusivan7215 Рік тому +17

    ഞങ്ങളുടെ പറമ്പിൽ കീരി അമ്മയും കുഞ്ഞും ഉണ്ട്. കുബേരദേവന്റെ വാഹനം ആണ് കീരി.. 🙏🏻

    • @kumar67890
      @kumar67890 8 місяців тому +1

      പേര് കുബേരൻ പക്ഷെ വാഹനം കീരി, എന്തുവാടെ 🤔🤔🤔🤔

    • @HumbledSlave
      @HumbledSlave 22 дні тому

      ​​@@kumar67890 അപ്പോ വരം കൊടുത്ത മുക്കോടി ദൈവങ്ങളിൽ ഒന്നിനെ തന്നെ ഭസ്മാക്കാൻ ഓടിച്ച അസുരന്റെ കഥയോ...?!

  • @darshans6241
    @darshans6241 Рік тому +5

    That Mongoose looks very cute. Hope I had him in my house. If so he will have a grand feast bcoz of wide variety of snakes present near my house.

  • @sajithasharaf
    @sajithasharaf Рік тому +4

    Vere happy to see this type of videos...

  • @alphypaul27
    @alphypaul27 Рік тому +2

    any bad effect like it fights and look for snakes?

  • @nikhilabraham9030
    @nikhilabraham9030 Рік тому +1

    Ithokke nalla kouthukam thanne ahneee😃❤

  • @shantyaneeshshanty165
    @shantyaneeshshanty165 Рік тому +14

    സൂപ്പർ നല്ല കുടുംബം

  • @muraleekrishnan2971
    @muraleekrishnan2971 Рік тому +3

    Kerikuttykal pettanu pet aakum .😍.anubavam

  • @mariasam2686
    @mariasam2686 Місяць тому

    കീരി hoomans node ഇണങ്ങും എന്നും നല്ല pet ആണ്‌ ennum ull ee വീഡിയോ ഇഷ്ടം name അടിപൊളി ❤

  • @krishnakumarms994
    @krishnakumarms994 Рік тому +2

    അഭിനന്ദനങ്ങൾ

  • @georgejoseph4303
    @georgejoseph4303 2 місяці тому +1

    ഒരു കീരികുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ ...(ജയൻ)

  • @user-wq7ge1go5e
    @user-wq7ge1go5e Місяць тому

    മനുഷ്യനുമായി ഇണങ്ങാത്ത ഒരു ജീവിയേ ഉള്ളു. അത് കാട്ടുകോഴി😅😅

  • @santhithomas4623
    @santhithomas4623 Рік тому

    🥰🥰 Nice name too.

  • @bijuvarghesev6970
    @bijuvarghesev6970 Рік тому +1

    Super makkale

  • @dhaneeshgovind4392
    @dhaneeshgovind4392 Рік тому +4

    പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവപ്പ് ഉടമസ്ഥർ സ്വീകരിക്കുന്നത് നല്ലതാണ്. ( Prophylactic )

  • @creativejoe009
    @creativejoe009 2 місяці тому

    Aley is so cute

  • @jayanbhargavan4905
    @jayanbhargavan4905 Рік тому +2

    God bless 🙌 🙏 ❤️

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 Рік тому

    ഏലികുട്ടീ🥰🥰😌😌😘😘❤️❤️❤️❤️❤️

  • @sinoychacko9915
    @sinoychacko9915 Рік тому

    Very good video. Thank you for sharing

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤സൂപ്പർ

  • @nanda7820
    @nanda7820 Рік тому +3

    അയ്യോ എനിക്ക് ഇതിനെ പേടി ആണ് നമ്മുടെ വീടിന്റെ താഴെ ഒക്കെ ഉണ്ട് ഇത്. ഈ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം 😂

  • @KrishnaDas-kb4iy
    @KrishnaDas-kb4iy 2 місяці тому

    ഒരു കിരിയായി ജനിച്ചാമതിയായിരുന്നു😊

  • @Bullingreaction
    @Bullingreaction 2 місяці тому

    Marrapatty unde ente kayile❤2 baby's also .....his tale

  • @caravan-qp4xd
    @caravan-qp4xd Рік тому +1

    Eliyamma mongoose. Lol!

  • @rashidperuvamba6056
    @rashidperuvamba6056 Місяць тому

    പ്രൊട്ടക്ഷൻ കൂടി ആയി പാമ്പിനെ പേടിക്കണ്ടല്ലോ ❤

  • @xtvloger
    @xtvloger Рік тому

    Super

  • @padmalalvasudevan4364
    @padmalalvasudevan4364 Рік тому

    Super🙏

  • @SFORSANDEEP
    @SFORSANDEEP 2 місяці тому

    God bless you

  • @anoopmsoman
    @anoopmsoman Рік тому

    Wild animal അല്ലേ. Domesticate ചെയ്യാമോ..?

  • @bigfootisreal.
    @bigfootisreal. Місяць тому

    കുറച്ചു കഴിഞ്ഞു ഇവർ കൂട്ടുകാരായ മറ്റു കിരികളെ വീട്ടിൽ കൊണ്ടുവരും, ഞങ്ങടെ വീട്ടിൽ പണ്ടു വളർത്തിയിരുന്നു

  • @unnikrishnan5007
    @unnikrishnan5007 2 місяці тому

    yes 👏👏👏

  • @manuvincent0199
    @manuvincent0199 Рік тому

    Adipolii

  • @sumeshpai6559
    @sumeshpai6559 Рік тому

    അടിപൊളി

  • @thevarthevar7652
    @thevarthevar7652 Рік тому

    ലോകമായി മായ

  • @loudthinker9618
    @loudthinker9618 Рік тому +6

    സഹജീവികളോട് സ്നേഹം നല്ലത് തന്നെ. അവയോട് അടുത്തിഴപ്പെടുന്നത് സൂക്ഷിച്ചു വേണം. കീരി കടിച്ചാൽ rabies ഉണ്ടാവാൻ സാധ്യത ഉണ്ട്.

    • @kunjukunjunil1481
      @kunjukunjunil1481 Рік тому

      You get rabies only if it's a rabid animal.

    • @SabuXL
      @SabuXL Рік тому +1

      ​@@kunjukunjunil1481 മറ്റു കീരികളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.🙄🤝

    • @vrindajobby7251
      @vrindajobby7251 9 місяців тому

      Yes, correct

    • @NSGGAMING4533
      @NSGGAMING4533 Місяць тому

      Rabis വന്നാൽ പ്രശ്നo ആണ്
      അതിന് vaccine എടുക്കാൻ പറ്റുമോ എന്ന് അന്വേഷിക്കുക

  • @RajeshKumar-ry4on
    @RajeshKumar-ry4on 2 місяці тому

    Nice🎉🎉

  • @pramodav2017
    @pramodav2017 Рік тому

    Sooooopar

  • @anandhumohan617
    @anandhumohan617 Рік тому +5

    ഏലികുട്ടി 🥳

  • @lindankm3206
    @lindankm3206 Місяць тому

    ഗുഡ് ഫാമിലി

  • @sahadmlp4222
    @sahadmlp4222 2 роки тому

    😍

  • @safarullasafarulla7530
    @safarullasafarulla7530 Рік тому

    🛀മ്മ് 🌹

  • @dg-lk6tl
    @dg-lk6tl Рік тому

    Vitil oru keeriollath nalladha

  • @moparkash3271
    @moparkash3271 2 місяці тому

    ഇങ്ങനെ സ്നേഹിക്കാൻ മനുഷ്യന് പറ്റില്ല. സ്നേഹിച്ചാൽ തന്നെ അവർ കണക്ക് പറയും ' ഇവർ അത് പറയില്ല. മനസ്സ് നിറഞ്ഞു

  • @josnageorge8767
    @josnageorge8767 2 місяці тому

    എനിക്ക് എത്ര ഇഷ്ടം ❤️❤️❤️❤️

  • @haripk1
    @haripk1 Рік тому +1

    entayalum aa veetilottu ethu kolakomban paambum varan onnu virakkum

  • @nishabijoy7987
    @nishabijoy7987 Рік тому +1

    Sambhavum kollammm … be careful of getting bitten by the animal

  • @baijukd3169
    @baijukd3169 Рік тому

    God is bless

  • @ChayamEventstravels_2020
    @ChayamEventstravels_2020 Рік тому

    🥰

  • @kroovik6151
    @kroovik6151 Місяць тому

    God bless you all

  • @YoonusKk-qd9vw
    @YoonusKk-qd9vw Рік тому

    🥰🥰🥰🥰

  • @electricaltech2.0
    @electricaltech2.0 Місяць тому

    Nice

  • @anuraj5295
    @anuraj5295 Рік тому

    👍

  • @james-bu2ky
    @james-bu2ky Рік тому

    😀👌👌

  • @sammathew1127
    @sammathew1127 2 місяці тому

  • @ashrafvalavil7085
    @ashrafvalavil7085 11 місяців тому

    👍👌💞💕😍

  • @shibu4331
    @shibu4331 Рік тому

    😀😀😀👍👍

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    💕💕💕💕💕💪💪💪💪💕

  • @salmaalavudheen6050
    @salmaalavudheen6050 Рік тому

    ❤❤❤❤

  • @sayikumar135
    @sayikumar135 Рік тому

    ☺️☺️

  • @varnakv3635
    @varnakv3635 Рік тому +1

    😃😃

  • @janeeshpk9661
    @janeeshpk9661 Рік тому

    🙏 🥰

  • @lennyidiculai3496
    @lennyidiculai3496 Рік тому

    ❤️❤️❤️

  • @krishnakumarms994
    @krishnakumarms994 Рік тому

    👍👍👍👍

  • @rajeshg3410
    @rajeshg3410 Місяць тому

    👍💞.

  • @TruthWillSF
    @TruthWillSF 2 роки тому

    മഹാധമനിയിൽ നിന്ന് ചോര പോകും...
    ആ സമാധാനം ശരിയല്ല

  • @AVCreations.123
    @AVCreations.123 Рік тому +3

    ഒരെണ്ണത്തിനെ എനിക്കും കിട്ടിയിരുന്നെങ്കിൽ ☺️😌🙃

    • @liscreations7915
      @liscreations7915 9 місяців тому

      ഞങ്ങളുടെ വീടിന്റെ അടുത്ത് ഒഴിഞ്ഞ പറമ്പിൽ ഉണ്ട് . എടുത്തോളു

  • @K.J.F_1980
    @K.J.F_1980 2 місяці тому

    കീരി കുട്ടൻ

  • @merinjoseph8376
    @merinjoseph8376 Рік тому

    Kiri kiri😅😅😅

  • @martinjeaks
    @martinjeaks Місяць тому

    wow

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 Місяць тому

    ഞാൻ thumbnail വായിച്ചത് എലികുട്ടി എന്ന കീരികുട്ടി എന്നാണ് 😂😂😂

  • @ske593
    @ske593 Рік тому

    😂😂🙏🏻

  • @levindeepu8016
    @levindeepu8016 Рік тому +1

    അടുത്ത ജീവിതം എങ്കിലും ആ കീരി അയൽമതി

    • @nimishak3338
      @nimishak3338 8 місяців тому

      ഞാനും ചിന്തിച്ചു.

    • @levindeepu8016
      @levindeepu8016 8 місяців тому

      @@nimishak3338 🙏❤️🌹😇

  • @WefixEnglish
    @WefixEnglish Місяць тому

    ഇതിൽ നിന്ന് pe vishabhada ഉണ്ടാകാൻ ചാൻസ് ഉണ്ടോ

  • @farsanaap4649
    @farsanaap4649 8 місяців тому

    ഞാൻ രണ്ടു മാസം മുമ്പ് 2050 കൊടുത്തു നല്ല യിനം. Koyiye വാങ്ങി 6 എണ്ണം ചത്തു പോയ്‌. ഒരു povan ബാക്കിയുണ്ട് അങ്ങിനെ അവനിക് കൂട്ട് ആയി. 5 പിടകളെ വാങ്ങി 750 കൊടുത്തു. രണ്ടാം ദിവസം മൂന്നു എണ്ണം keeri കൊണ്ട് പോയി ഇന്ന് വിരുന്നു പോയപ്പോൾ വടക്കേറിയയിൽ. ആക്കി പഴയ പുവനെയും. പിടയെയും ആക്കി പോയി അപ്പോൾ keeri വന്നു പിടിക്കാൻ അടുത്ത് എത്തിയപ്പോൾ മോൾ കണ്ട് അത് കൊണ്ട് ബാക്കി യായി ഇനി ആ കീരിയെ എങ്ങിനെ പിടിക്കണം എന്ന് keeri കെണി എന്ന് സേർച്ച്‌ ചെയ്തപ്പോൾ ഈ വീഡിയോ കണ്ടു നല്ല രസം ഉണ്ട് എന്നാലും അവെനെ പിടിക്കണം vshiyan

  • @udayakumarmum5266
    @udayakumarmum5266 Рік тому

    ♥♥♥♥♥♥♥

  • @user-uj2re4je6v
    @user-uj2re4je6v 2 місяці тому

    Hi👍👍👍👍👍🙏

  • @josephpj501
    @josephpj501 Рік тому +1

    ഏലികുട്ടി പാമ്പിനെ കൊണ്ട് വരാറുണ്ടോ പുള്ളി യുടെ ബെഡ് റൂമിൽ

  • @abdulkhadarkarimbanakkal7049

    Manusyanood kuoodutal. Enakkamulla. Oru. Jeeeviyaaa. Keeeri 😊😊😊

    • @njanaprasaranapillai6828
      @njanaprasaranapillai6828 2 місяці тому

      Not only mongoose almost all mammals because their brain is more developed than fishes, amphibians, and reptiles.

  • @ratheeshmk4757
    @ratheeshmk4757 Рік тому

    😁😁😁

  • @ReenaPushpam
    @ReenaPushpam 2 місяці тому

    Hi🙏🙏🙏👍👍👍👍👌🏾👌🏾👌🏾

  • @praveenmadhav6360
    @praveenmadhav6360 Рік тому

    🌹🌹🌹🌹❤❤❤🙏🙏🙏.

  • @hashirblog5740
    @hashirblog5740 2 місяці тому +1

    ഞങ്ങളുടെ നാട്ടിൽ കീരി അങ്ങാടി എന്ന പേരുണ്ട്

    • @Nattapranthan
      @Nattapranthan 2 місяці тому

      തണ്ണീർ പന്തലിലാണോ വീട്

  • @nt_hisham
    @nt_hisham Рік тому

    Nicapuki😢