@@rameshbabu6312 വീടേൽ അതായത് വീടിന്റെ ഭിത്തിയിലും മറ്റും. ഉദാഹരണത്തിന് ഒരു ഷീറ്റ് ഇട്ട വീടിന്റെ ഷീറ്റും ഭിത്തിയും ചേരുന്ന ഭാഗത്ത് ഗ്യാപ്പ് ഉണ്ടെങ്കിൽ അതിന്റെ ഇടയിൽ ഒക്കെ. അല്ലെങ്കിൽ ഭിത്തിയിലെ വിടവുകൾക്ക് ഇടയിൽ ഒക്കെ. ചെറിയ പറവയുടെ ടൈപ്പ് നരിച്ചീറുകൾ കൂട് കെട്ടി സ്ഥിരമായി താമസിക്കുന്നത് നല്ലതല്ല. ചെമ്പോത്ത് വരുന്നത് കുഴപ്പം ഇല്ല.
Namaskaram thirumeny
Thank you for your valuable information ❤
Good
ഉരുബ് മുറ്റം. മുഴുവൻ. Koode. വെച്ചത്. എന്ത്. കാരണം. തിരുമേനി🙏🙏🙏🙏🙏🙏
പമ്പ് വന്നു കഴിഞ്ഞു എന്റെ ഭാർത്തവു നെ അഷു ഹം വന്നു 2 മാസം കിടപ്പ് പിന്നെ മരണം ആ പമ്പ് വന്നു കഴിഞ്ഞു ആണ് ഇതു എല്ല നടന്നതു മൂർഖൻ ആണ്
വവ്വൈലിൻ്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് . അനുഭവം ഉണ്ട്
Thank you 🎉🎉
മൂങ്ങ 6:30 വീട്ടിൽ വന്നാൽ എന്തു സംഭവിക്കും
Thankyou Thirumani
നല്ലത് പറഞ്ഞു തന്ന തിനെ 🙏
🙏🙏🙏
Oonthu veetil vannalo please answer
Thathaye valarthunnathu nallathano 2 thatha und thirumeni🙏🙏
Mungavittilkayariyaldhoshamano
വണ്ട് സന്ധ്യാസമയത്ത് വീട്ടിൽ വന്നാലുള്ള കാര്യങ്ങൾ
Vavval. Adippil. Veennu. Rathril. Dosham. Onnim. Vannilla
വവ്വാൽ വീട്ടിൽ വന്നു അങ്ങ് പറഞ്ഞത് സത്യമാണ് അനുഭവം😢😢
കടയിൽ ചെന്ന് ഒരു ഹിറ്റ് മേടിച്ചു കൂട്ടിൽ അടിച്ചാമതി ഒരു യുഗം വരില്ല പിന്നെ 😮
Thneecha correctaannu
കാക്ക കൂടുകൂട്ടുനനത്കനനിമൂലയിൽപറയാമോ
അരണ വീട്ടിൽ കയറിയാൽ?
Adichu kolluka
Vannu konnilla😅
Enteveetilum Vannu 2ennam kuzapamundo
@@sulubabu1308 anubhavathil mosam aanu...pinney normally kanuna size alla very big size like big OANTH
എൻ്റെ വീട്ടിലും വന്നിട്ടുണ്ട്
അരണ കുറിച്ച് വലുത് ആണ്
Oonth vittil vannal ulla palam parayamo
info
പൂച്ച, കടന്നൽ ശരിയാണ്
Parunth ente veetil ennum varum
കുറേ കാര്യങ്ങൾ ശരിയാണ്
ഓന്ത് ശരീരത്ത് വീണാൽ എന്താണ്
Kadannal koodinte karyam paranjathu sathyamanu
അണ്ണാൻ വീട്ടികത്തു വന്നു കയറി പിറ്റേന്ന് മോൻ ആക്സിഡന്റ് ആയി ഒരു ദിവസം കഴിഞ്ഞു മരിച്ചു 😭😭
ഓഹ് 😲 ദൈവമേ സമാധാനം കൊടുക്ക് 😢
😢😢
Oh God 🙏ശക്തി നൽകണേ
😮😢
കീരി വന്ന് 11 കോഴികളെ തിന്ന് വിരുന്ന് ആസ്വദിച്ചു. എൻറെ ഒരു ഭാഗ്യമേ😂😂😂
ആമ വരും...... ഭക്ഷണം കഴിച്ചു പോകും....... പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കുഞ്ഞാമ ചത്തു കിടന്നു......
❤
രന്റെ വീട്ടിനുള്ളിൽ, ആമയും, പാമ്പും kayariyittunde
റാണി ഈച്ച വരുന്നത് ശുഭകരമാണോ
കാക്കതമ്പുരാട്ടി വീട്ടിൽ വരുന്നത് നല്ലതാണോ
വവ്വാൽ വരുന്നത് പല്ലിയെ പിടിക്കാൻ വരും ഒത്തിരി പല്ലിഉണ്ട്
അതിൻ്റെ അടുത്തെങ്ങും പോയി നിൽക്കരുത് മോന്ത കടിച്ചു പറിച്ചു ശരിയാക്കും 😳🙆😹
കുരങ്ങ് വന്നാലോ
Athine vedivahiduka
Swamigi.innalea.entea..veettil.aama.vannu
Paruntu koodu kettiyal enthanu
അതായത് നിങ്ങളുടെ വീടിൻ്റെ അടുത്ത് അടുത്തായ പ്രദേശങ്ങളിൽ പുതിയ പുതിയ വലിയ വീടുകൾ വരുന്നുണ്ടോ....?
15 പൂച്ച വന്നിട്ടും ഒരു ഗുണവും ഇല്ല. അരി നഷ്ട്ടം
അരണ.ഓന്ത്.ഇവ.നല്ലതോ.ചീത്തയോ.ഒന്ന്പറയാമോ.തിരുമേനി.
prave vettil kood kutttiyal nalladano
കാക്ക ദിവസവും വീട്ടിൽ വരുന്നത് ഭക്ഷണം വിളിച്ചാൽ വന്നു ഭക്ഷണം
മനസിലാകുന്ന വിധം കമന്റ് ചെയ്യടോ
വീടിനു വെളിയിൽ കൂടു വച്ചാൽ ദോഷമാണോ
വീടിന്റെ പരിസരത്ത് ചെമ്പോത്തു വന്നാൽ നല്ലതാണോ
@@rameshbabu6312 വീടേൽ അതായത് വീടിന്റെ ഭിത്തിയിലും മറ്റും. ഉദാഹരണത്തിന് ഒരു ഷീറ്റ് ഇട്ട വീടിന്റെ ഷീറ്റും ഭിത്തിയും ചേരുന്ന ഭാഗത്ത് ഗ്യാപ്പ് ഉണ്ടെങ്കിൽ അതിന്റെ ഇടയിൽ ഒക്കെ. അല്ലെങ്കിൽ ഭിത്തിയിലെ വിടവുകൾക്ക് ഇടയിൽ ഒക്കെ. ചെറിയ പറവയുടെ ടൈപ്പ് നരിച്ചീറുകൾ കൂട് കെട്ടി സ്ഥിരമായി താമസിക്കുന്നത് നല്ലതല്ല. ചെമ്പോത്ത് വരുന്നത് കുഴപ്പം ഇല്ല.
@@rameshbabu6312 ⁰
പൂച്ച വന്നാലൊന്നു൦ കുട്ടികളുണ്ടാകില്ല😊 വട്ടൻ
Da, Puthra baagyam ennanu paranjad.... chevi clean cheyyu
ഇരട്ട തലച്ചി വീട്ടിൽ വന്നാൽ
വാവൽ വരുന്നത്
കീരി ഉണ്ട്...... ഒരെണ്ണം ചെമ്പനാണ് 😅
😮വീട്ടിൽ പരുന്ത് വന്നത്
Same ente vettil vararund
Mayil vannu
oonthu vittinakathu vannalo
ഇയ്യളൊക്കെ എന്ത് നുണയർ..dr ആണത്രേ.. എന്ത്തൂറ്റ് ഷെറ്റാ..പണി എടുത്ത് ജീവിക്ക്
Good
🙏🙏🙏
❤❤❤