ബാലേട്ടനെന്നാല്‍ ഈ ഉടുമ്പിന് ജീവനാണ്; ഒരു ഉടുമ്പും മീന്‍കാരനും തമ്മിലുള്ള സൌഹൃദത്തിന്‍റെ കഥ

Поділитися
Вставка
  • Опубліковано 7 січ 2021
  • Unusual Friendship Between a man and monitor lizard
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 285

  • @habeebhabeeb8517
    @habeebhabeeb8517 3 роки тому +263

    ഇത് പോലെ ഉള്ള നല്ല മനുഷ്യർ ആണ് ഈ മലനാടിന്റെ അയ്ശ്വര്യവും അഭിമാനവും 😃😀😃😀

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 роки тому +118

    ബാലേട്ടൻ " നീണാൾ " വാഴട്ടെ 🙏🙏 ബാലേട്ടന്റെ ആ നല്ല മനസിന്‌ ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അല്ലെങ്കിലും ഈ " ബാലേട്ടൻ " മാർ വിശാല ഹൃദയം ഉള്ളവർ ആണ് 🙏

    • @FactsforyouFFY
      @FactsforyouFFY 3 роки тому

      ബാലേട്ട ബാലേട്ട ഹോ ഹോ ഹോയ്‌ ബാലേട്ട....

  • @aswinibalakrishnan9065
    @aswinibalakrishnan9065 3 роки тому +315

    സ്നേഹം അറിഞ്ഞു കൊടുത്താൽ എന്തായാലും അത് തിരിച്ചു കിട്ടും..

  • @faizal_fzu19
    @faizal_fzu19 3 роки тому +83

    *ബാലേട്ടൻ ഇനി ഉടുമ്പ് ആശാൻ എന്ന് അറിയപ്പെടട്ടെ സ്‌നേഹം മാത്രം*

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому +311

    പ്ലീസ് ഇതിനെ തേടി ആരും വരല്ലേ, അവരുടെ സൗഹൃദം കാതങ്ങൾ താണ്ടിക്കോട്ടെ🙏🙏🙏...

  • @sadique4655
    @sadique4655 3 роки тому +277

    ഇനി അതിനെ പിടിക്കാന്‍ പലരും ഇറങ്ങും

    • @surasura4400
      @surasura4400 3 роки тому +60

      അതിനെ ആരെങ്കിലും പിടിച്ചാൽ ഞങ്ങൾ നാട്ടുകാർ അവനെ പിടിക്കും ,ഉടുമ്പിനെ കൊണ്ട് പിടിപ്പിക്കും

    • @sadique4655
      @sadique4655 3 роки тому +8

      @@surasura4400 നല്ല കാര്യം

    • @anilkumarks4555
      @anilkumarks4555 3 роки тому

      @@surasura4400 നാട്ടുകാരൻ ആണോ

    • @surasura4400
      @surasura4400 3 роки тому +2

      @@anilkumarks4555 അതെ

    • @anilkumarks4555
      @anilkumarks4555 3 роки тому

      @@surasura4400 അതിനെ ഒന്നു ശ്രദ്ധിച്ചോനെ

  • @azizksrgd
    @azizksrgd 3 роки тому +66

    ഉടുമ്പ് നല്ല ഉഷാറ് ആയിട്ടുണ്ട്

  • @user-ln8id1vh9e
    @user-ln8id1vh9e 3 роки тому +46

    അങ്ങനെ മ്മളെ ബാലേട്ടനും വൈറൽ ആയി 😀😀...ഇതിപ്പോ വാർത്തയായ സ്ഥിതിക്ക് ഇനി അവിടത്തെ സഹൃദയഹൃദരായ നാട്ടുകാരെ സൂക്ഷിക്കണം ചിലപ്പോ അതിനെ പിടിച്ചോണ്ട് പോയി തിന്നും. 🤒🤒.

  • @omanaasokan8198
    @omanaasokan8198 3 роки тому +26

    ഇതു കൊള്ളാല്ലോ.... എന്നും നിൽക്കട്ടെ നിലനിൽക്കട്ടെ നിങ്ങളുടെ സൗഹൃദം....🤣🤣🤣🙏🙏🙏🙏

  • @noormadina2635
    @noormadina2635 3 роки тому +21

    മനുഷ്യന് സ്‌നേഹം കൊടുത്താൽ ചിലപ്പോൾ തിരിച്ചു കിട്ടില്ല.😔

  • @GAMEOVER-zk7dz
    @GAMEOVER-zk7dz 3 роки тому +61

    വിശന്നു ഇരിക്കുന്നവർക് ഭക്ഷണം കൊടുക്കുമ്പോൾ കിട്ടുന്ന സുഖം എന്ത് ചെയ്താലും കിട്ടില്ല 😍😍

  • @surasura4400
    @surasura4400 3 роки тому +19

    വന്നോ, ഉടുമ്പ് വന്നോ? അത് ഞങ്ങളെ കൂമ്പാരി വേലായുധൻ

  • @midhun289
    @midhun289 3 роки тому +4

    കൊച്ച് നാളിലെ സ്നേഹിച്ചു വളർത്തിയ അത് എത്ര പയങ്കര ജീവി ആയാലും അത് തിരിച്ചും സ്നേഹിക്കും അത്ര തന്ന✨️

  • @MALLUCAT
    @MALLUCAT 3 роки тому +8

    മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന ഈ ചേട്ടന് ഇരിക്കട്ടെ കുതിരപ്പവൻ

  • @yakoob6547
    @yakoob6547 3 роки тому +6

    നല്ല മനുഷ്യൻ ❤

  • @ArunSCool
    @ArunSCool 3 роки тому +10

    ആരും പിടിക്കാൻ നോക്കണ്ട ഷെഡ്യുളിൽ ഉൾപ്പെടുന്ന ജീവി ആണ്..ഉണ്ട തിന്നു കിടക്കേണ്ടി വെരും😂😂

    • @faijucreationshadaas2426
      @faijucreationshadaas2426 2 роки тому

      ഒരു പാട് ആൾക്കാർ പിടിക്കുന്നുണ്ട് സാറെ ഉണ്ട വീട്ടിൽ നിന്നാണെന്നു മാത്രം

  • @last._benchers
    @last._benchers 3 роки тому +40

    വീഡിയോ കണ്ടുകൊണ്ട് കമൻ്റ്സ് മൊത്തം വായിച്ചവർ ഇവിടെ കമോൺ😂😂😂

    • @abinrajdqvj1929
      @abinrajdqvj1929 3 роки тому +1

      എൻ്റെ സ്ഥിരം ജോലി ആതാണ്

    • @chocomuffin8506
      @chocomuffin8506 3 роки тому +1

      Ayyo njn comment kandond video vayikkuvarunnu

  • @user-in9zp1oy5k
    @user-in9zp1oy5k 3 роки тому +47

    മീൻ കൊടുത്താൽ എന്റെ കൂടെ കൂടാനും ഉടുമ്പുകൾ ഉണ്ട്

    • @sherinbinu9618
      @sherinbinu9618 3 роки тому +5

      അതിനും വേണം മനസ് കൊടുക്കാനേ 🤣.

  • @Vpr2255
    @Vpr2255 3 роки тому +9

    2 ഹരിഹർ നഗർ ലെ വില്ലനെ ഓർമ വരുന്നു 😁😉😉
    My Pet

  • @AmalAmal-bw2bw
    @AmalAmal-bw2bw 3 роки тому +64

    Poocha udumbinte vayatil kanum😂😜

  • @shefeekollam
    @shefeekollam 3 роки тому +9

    ഞങ്ങളും ചോയിക്കുന്നു... വന്നോ ഉടുമ്പ് വന്നോ ബാലേട്ടാ 😂😂

    • @reemkallingal1120
      @reemkallingal1120 3 роки тому

      najan chodhikunnu,Balettan vannuvo? bro. ethu udumballa .pallil visham sukshikunna African comodo. dragon anu. take care.🙏

  • @adilkk6006
    @adilkk6006 3 роки тому +30

    നമ്മുടെ നടുവണ്ണൂർ 👌

  • @Jimbru577
    @Jimbru577 3 роки тому +3

    അടിപൊളി ബാലേട്ടാ... എല്ലാദിവസവും ബാലേട്ടന് മീൻ വിൽക്കാൻ പറ്റുന്നുണ്ടോ ഹർത്താൽ ആയാൽ ഉടുമ്പ് എന്ത് ചെയ്യും

  • @yadhukrishna7721
    @yadhukrishna7721 3 роки тому +24

    ഇത് കണ്ട് ഇതുപോലെ ഫേമസ് ആവാൻ നോക്കും ഇനി ചിലൊർ

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 роки тому +2

    രണ്ടു പേരുടെയും സൗഹൃദം എന്നും നിലനിൽക്കട്ടെ

  • @arungirish5740
    @arungirish5740 3 роки тому +4

    വാവ ചേട്ടൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് ഓർക്കുന്നു... 'ലോകത്ത് പകവിടാൻ കഴിവുള്ള ഒരീയൊരു ജീവിയെള്ളു... അതു ചില മനുഷ്യർ മാത്രമാണെന്ന് 🦹' ........ ബാക്കി ഉള്ള ജീവിക്കെല്ലാം സ്നേഹിക്കണേ അറിയുകയുള്ളു... .

  • @sreeharinarayanan9422
    @sreeharinarayanan9422 3 роки тому +9

    ചേട്ടൻ പറഞ്ഞ ഉടുമ്പ് വരാത്തആ ദിവസത്തെ അതിന്റെ ഭക്ഷണമായി കാണും ആ നാലു പൂച്ചകൾ 😂

    • @remesh8255
      @remesh8255 3 роки тому +3

      Athe enikum atha thonnunne

    • @baseemact
      @baseemact 3 роки тому

      Poochane thinnumo.. ..?udumbu

  • @binshaduk171
    @binshaduk171 3 роки тому +32

    മ്മളെ ബാലേട്ടൻ

  • @user-hv6ok2jv2t
    @user-hv6ok2jv2t 3 роки тому +8

    3:24 വന്നോ ഉടു൩് വന്നോ..... അഭിനയ സി൩ം😂

  • @Onlineontime472
    @Onlineontime472 3 роки тому +82

    ഇനി ഉടുമ്പിനെ പിടിക്കാൻ മീനും കയ്യിൽ പിടിച്ചു ഓരോരുത്തർ വരും...

    • @wolf-vr9kr
      @wolf-vr9kr 3 роки тому +1

      😂😂

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 3 роки тому +3

      അതൊക്കെ പണ്ട് ഇപ്പോൾ ആണേൽ ആരേലും കണ്ടാൽ തീഹാർ ജയിലിൽ അഴി എണ്ണി ഇരികാം

    • @user-lb3mt9ld9p
      @user-lb3mt9ld9p 3 роки тому +2

      ജയിലില്‍ കിടക്കാം ജാമ്യം കിട്ടുല

    • @faijucreationshadaas2426
      @faijucreationshadaas2426 2 роки тому

      @@user-lb3mt9ld9p ആ രാജ്യ ദ്രോഹമല്ലേ ജാമ്യം കിട്ടൂല പോലും

  • @user-dd4jp6ki6n
    @user-dd4jp6ki6n 3 роки тому +15

    പൊളി!😍

  • @user-hv6ok2jv2t
    @user-hv6ok2jv2t 3 роки тому +6

    അവസാനം സ്നേഹം കൊണ്ടു സുഹൃത്തിനെ പിടിച്ചു തിന്നരുത് അഴി എണ്ണേണ്ടി വരും.

  • @malluguy2884
    @malluguy2884 3 роки тому +10

    ഇത് കാണുന്ന പൂച്ച : ലെ നമ്മടെ സങ്കാണ് ബാലേട്ടൻ😂

  • @bichukalathingal636
    @bichukalathingal636 3 роки тому +1

    അല്ലേലും കോഴിക്കോട്ടുകാർ പണ്ടേ സൽക്കാര പ്രിയരാണ്..👍🥰

  • @nejithottungal4559
    @nejithottungal4559 3 роки тому +12

    Ithokkeyaan Sneham ❤️

  • @rashidkt1311
    @rashidkt1311 3 роки тому +39

    😎Manushanelle pulle 😎

  • @suryayt4592
    @suryayt4592 3 роки тому +4

    0:01 graphics കണ്ടു ഞെട്ടി പോയി

  • @reshmisharath2195
    @reshmisharath2195 3 роки тому +3

    So happy to see their friendship!

  • @superfastsuperfast58
    @superfastsuperfast58 3 роки тому +5

    Very good 😊😊

  • @abhijith.k4670
    @abhijith.k4670 3 роки тому +3

    സ്നേഹം 😍

  • @abymathew1219
    @abymathew1219 3 роки тому +2

    Aganeyum Chila hridayam ulla manushyarr😍

  • @Vinuathi
    @Vinuathi 3 роки тому +4

    Balettanum Udumbum spr .ee friendship ninndu nilkattee

  • @sunilkumartp3055
    @sunilkumartp3055 3 роки тому +4

    ഇനി അവരെ അവരുടെ വഴിക്ക് വീടു ആ സൗഹൃദം എങ്കിലും നിലനിൽക്കട്ടെ

  • @user-sb9kn9kw6j
    @user-sb9kn9kw6j 3 роки тому +3

    ബാലേട്ടൻ 💜

  • @FactsforyouFFY
    @FactsforyouFFY 3 роки тому +11

    എന്നാലും ആ നാലു പൂച്ചകൾ എവിടെ പോയിരിക്കും🤔 ഉടുമ്പ് അകത്താക്കി കാണുമോ

    • @remesh8255
      @remesh8255 3 роки тому +1

      Athinte vayar Chaadiyirikunnathu kandapol enikum athu thanaya thoniya.😀

    • @farism5608
      @farism5608 3 роки тому +2

      പൂച്ചയെ മാതൃഭൂമി ന്യൂസിൽ കാണിക്കുന്നുണ്ട്...

  • @SRY-MEDIA
    @SRY-MEDIA 3 роки тому +2

    Only Media One covers these type of Positive vibes!!

  • @nabeelpk2
    @nabeelpk2 3 роки тому

    ബാലേട്ടൻ പൊളി 😍❤️💖

  • @fahadcraftart2431
    @fahadcraftart2431 3 роки тому +8

    ബാലേട്ടൻ poli ആണ് 😍👍👍

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 2 роки тому +2

    🦎ലെ ഉടുമ്പു : 🔊🎶🎵ബാലേട്ട ബാലേട്ട മീൻ മീൻ🐟🐟 താ ബാലേട്ട ബാലേട്ട ബാലേട്ട ബാലേട്ടാ🎶🎶🎵🎶

  • @ShahulHameed-yz6dq
    @ShahulHameed-yz6dq 3 роки тому +46

    Media one fans indho udaghil like plzzz

    • @youface5098
      @youface5098 3 роки тому +3

      Comment matheyoooo😂😂😂😂😂😂😂😂

  • @nidhinudayakumar9651
    @nidhinudayakumar9651 3 роки тому +1

    ബാലേട്ടൻ 😍

  • @vichukerala4334
    @vichukerala4334 3 роки тому +1

    ആഹാ സ്റ്റുഡിയോ എല്ലാം കളർ
    ആയല്ലോ😀❤😍🖒👏

  • @shibil2429
    @shibil2429 3 роки тому +1

    Nalla souhridham😍😍

  • @beltworksfilms3691
    @beltworksfilms3691 Рік тому

    excellent reporting

  • @thusharthulasi5991
    @thusharthulasi5991 3 роки тому +3

    Ithpole ulla aalkarum nammude naatil undallo.. ❤❤

  • @keralatravelboys5885
    @keralatravelboys5885 3 роки тому

    God bless you

  • @balachandranreena6046
    @balachandranreena6046 3 роки тому +3

    Samrakshitha jeevi anutto athine pidikkan arum varanda ...aver nalla koottukar ayi kazhinjotte

  • @azizksrgd
    @azizksrgd 3 роки тому

    അടിപൊളി 🥰

  • @sajadm7279
    @sajadm7279 3 роки тому

    ബാലേട്ടാ,😘.
    ദൈവമേ ഇനി ആ ഉടുമ്പിനെ കാത്തോളണേ

  • @saimanthomas9593
    @saimanthomas9593 3 роки тому +3

    Mr baletta u r the great.🙏🙏🙋💐🤲🇶🇦🇶🇦🇶🇦🇶🇦

  • @imthu999
    @imthu999 3 роки тому +2

    ഇതാണ് ഉടുമ്പ് വാസുവിന്റെ അനിയൻ 😜

  • @shamseedck4329
    @shamseedck4329 3 роки тому +5

    ഞാനൊക്കെ കൈ മുട്ടി വിളിച്ച കാക്ക പോലും വരൂല എന്താ ചെയ്യ ഞാനിങ്ങനെയിപ്പോയി

  • @shahibasha1216
    @shahibasha1216 3 роки тому

    So sweet

  • @aass4624
    @aass4624 3 роки тому +1

    അല്ലാഹു വിന്ന്തെ സഹായം ഉണ്ടാവട്ടെ

  • @nidheeshkp9881
    @nidheeshkp9881 3 роки тому +1

    Ballettan mass

  • @hi-hi27
    @hi-hi27 3 роки тому +2

    Baleattan😂❤️

  • @shafeerhussaina8967
    @shafeerhussaina8967 3 роки тому

    Super

  • @nihadbinsalim4024
    @nihadbinsalim4024 3 роки тому

    Pwoliii

  • @traditionalindia
    @traditionalindia 3 роки тому +2

    ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഉടുമ്പുകൾ വലിയ ദിനോസോറുകളായിരുന്നു. കാലാന്തരത്തിൽ അവ ചെറുതായി ചെറുതായി അരണയും ഓന്തും ഉടുമ്പുമൊക്കെയായി. കുറെ കാലം കഴിഞ്ഞാൽ മനുഷ്യരും ഇതു പോലെ ചെറുതാകും.😂😂😂

  • @geojose885
    @geojose885 3 роки тому +6

    Udumbu scene anoo

  • @faaasil
    @faaasil 3 роки тому +1

    കോഴിക്കോടല്ലേ , സ്നേഹം ഒഴുകും 😍😍

    • @faijucreationshadaas2426
      @faijucreationshadaas2426 2 роки тому +1

      ബാക്കി 13ജില്ലയിലും ദേഷ്യം, പക കുതികാൽവെട്ട്, വഞ്ചന, അക്രമം

  • @FactsforyouFFY
    @FactsforyouFFY 3 роки тому +2

    ബാലേട്ട ബാലേട്ടാ ഹോ ഹോ ഹോയ്‌ ബാലേട്ടാ.....

  • @ambulenceservise2109
    @ambulenceservise2109 3 роки тому +5

    ഇനി വനം വകുപ്പ് വരും അയാളെ പിടിച്ചു കേസെടുക്കും.. അതാണല്ലോ പതിവ് 😬😬😬

  • @his_stories7813
    @his_stories7813 3 роки тому +2

    Naduvannor ❤️❤️❤️❤️

  • @meemifoodcourt2247
    @meemifoodcourt2247 3 роки тому +1

    Iniyippol athinte kaaaryathil oru theeerumaaanamaayi. Nisaaara prashnghalkku kollum kolayum nadakunna nammude naaattil ithinte kaaryam parayaaanundho. 🙏🏻🙏🏻

  • @oldestmonks
    @oldestmonks 3 роки тому

    മലയാളിക്കെന്താ ഡാ.. മലയാളി പൊളി അല്ലേടാ 🙌

  • @sumodv5090
    @sumodv5090 3 роки тому

    Nalla sukamulla kaazhcha.

  • @user-pc2hw4zv9s
    @user-pc2hw4zv9s 3 роки тому

    *നടുവണ്ണൂർക്കാർ ഉണ്ടോ?*

  • @munnerem8126
    @munnerem8126 2 місяці тому +1

    👍👍👍👍

  • @jamsheed530
    @jamsheed530 3 роки тому

    എൺപതുകളിലെ സ്റ്റുഡിയോ ഫ്ലോർ റീ ക്രീയേറ്റ് ചെയ്ത മീഡിയ വണ്ണിന് ഇരിക്കട്ടെ കുതിര പവൻ

    • @jamsheed530
      @jamsheed530 3 роки тому

      മലകളും പൂക്കളും 🤣😀

  • @manojparambath3841
    @manojparambath3841 3 місяці тому

    ഉടുബ് ബാലൻ തന്നെ

  • @sachincalicut6527
    @sachincalicut6527 3 роки тому +1

    ഉടുമ്പ് ഇറച്ചി കഴിക്കുന്ന ആളുകളും നമ്മുടെ നാട്ടിൽ ഉണ്ട്

  • @Adil-gf1ke
    @Adil-gf1ke 3 роки тому

    👍👍👍

  • @anuprajeesh4072
    @anuprajeesh4072 3 роки тому

    സൗഹൃദം ❤❤❤❤❤👍❤❤🌹🌹🌹🌹🌹🙏🙏🙏🙏💞💞💞💞💞♥♥♥♥

  • @farminisarfarunichu3621
    @farminisarfarunichu3621 3 роки тому +1

    Ith sasya bookil pettathalle

  • @jalaljasla144
    @jalaljasla144 3 роки тому

    ഉടുമ്പു വാസു ഉടുമ്പ് ബാലൻ

  • @abijithabi7679
    @abijithabi7679 3 роки тому +1

    പാവം അതിനെ ആരും പിടക്കാതെ നോക്കണേ

  • @anoopbalan4119
    @anoopbalan4119 3 роки тому +1

    🙏❤️🙏

  • @goalhunters3188
    @goalhunters3188 3 роки тому +1

    Naduvannur kaaran😉

  • @saheerperunda2372
    @saheerperunda2372 3 роки тому +1

    😋😋😋poli

  • @abdulkhaderkhadu1135
    @abdulkhaderkhadu1135 3 роки тому

    *ഉടുമ്പ് വന്നില്ലെങ്കിൽ നിങ്ങൾക്ക് ആ രംഗം പകർത്താനും ഞങ്ങൾ അറിയാനും ഇല്ലായിരുന്നു 😁😀*

  • @vijayanc.p5606
    @vijayanc.p5606 3 місяці тому

    Udumpinu ithra valuppam(size) unto, ithu comodo dragon pole thonnunnu.

  • @nilakshdyuthi1782
    @nilakshdyuthi1782 3 роки тому +1

    ഇനി അതിനെ forast വന്നു പിടിച്ചു കൊണ്ട് പോകും എന്നിട്ട് ഒരു പൂച്ച കുട്ടിയെ കൊടുക്കും കണ്ടോ

  • @VIBINVINAYAK
    @VIBINVINAYAK 3 роки тому

    ❤❤

  • @noufalshaikhsn6653
    @noufalshaikhsn6653 2 роки тому

    കുറച്ചും കൂടി കഴിഞ്ഞാൽ അത് വളരാൻ തുടങ്ങും.... നന്നായി വളരും.. നല്ല വലിപ്പം. എത്തും... അപ്പോഴാണ് അതിന്റെ യഥാർത്ത സ്വഭാവം പുറത്ത് വരിക... ഇപ്പോഴേ അതിനെ പിടിച്ചു കാട്ടിലേക്കോ.. അല്ലെങ്കി മനുഷ്യ വാസം ഇല്ലാത്ത ഭാഗത്തുഉള്ള പുഴയുടെ ഭാഗത്തോ.. വിടുന്നതാണ് നല്ലത്.. കുറച്ചു കഴിഞ്ഞാൽ അതിനെ നിയന്ത്രിക്കാൻ കഴിയില്ല.. അതിന്റെ വായയിൽ നിന്നും വരുന്ന നുരയും പതയും.. നല്ല ഒന്നാതരം. ബാക്റ്റിരിയ അടങ്ങിയ liqud ആണ്.. കൊറോണയെക്കാളും danger ആയ ബാക്റ്റിരിയ ആണ് വരുന്നത്... പലരും ഇതിന്റെ danger side ഒന്നും അറിയില്ല...

  • @JoJo-co9yf
    @JoJo-co9yf 3 місяці тому +1

    Ithu ippozhum jeevanode undo

  • @Dream-rs7zz
    @Dream-rs7zz 3 роки тому

    നല്ല സൈസ് സാധനം.... 😋😋😋

  • @aj45ajmal
    @aj45ajmal 3 роки тому +1

    Kollate udumb undo🤔

  • @shabeerali5301
    @shabeerali5301 3 роки тому

    ♥️

  • @_____2735
    @_____2735 3 роки тому +1

    😍😍😍😍😍😍😍😍