ഞാൻ ഈ അവസ്ഥയിൽ ആയി .....K&K

Поділитися
Вставка
  • Опубліковано 30 чер 2024
  • Tech & Fishing

КОМЕНТАРІ • 354

  • @asokkumar9031
    @asokkumar9031 День тому +1

    എത്രയും പെട്ടെന്നു അസുഖങ്ങൾ ഒക്കെ മാറി ഓടി ചാടി നടക്കാൻ പ്രാർത്ഥിക്കുന്നു bro. Take care ❤❤❤

  • @thommankuthkaran7492
    @thommankuthkaran7492 5 днів тому +24

    എത്രയും പെട്ടെന്ന് സുഗമായി വരട്ടെ

  • @pradeepv.a2309
    @pradeepv.a2309 5 днів тому +13

    ഹായ് സൈജു വളരെ വിഷമകരമായ വാർത്തയാണല്ലോ വീഡിയോ കാണാതായപ്പോൾ എന്ത് പറ്റി എന്നറിയാൻ ഒരു വഴിയും ഇല്ലാതെ ഇരിക്കുന്ന സമയതാണ് ഈ വീഡിയോ എന്തായാലും എത്ര യും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം 👍👍

    • @KKTechs
      @KKTechs  5 днів тому +1

      ❤️❤️❤️

  • @thittayilgopi103
    @thittayilgopi103 5 днів тому +60

    കെ കെ താങ്കൾക്ക് എന്താണ് പറ്റിയത് സത്യം പറഞ്ഞാൽ എന്താണ് youtube കാണുന്നത് കണ്ടപ്പോൾ ആകെ മനസ്സാകെ വിഷമമായി എന്തുപറ്റിയെന്ന് അറിയാൻ ആഗ്രഹമുണ്ട് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു വീണ്ടും ചാനലിൽ വരണം പെട്ടെന്ന് അസുഖങ്ങൾ മാറട്ടെ നന്ദി നമസ്കാരം

    • @shyjusudinakm2819
      @shyjusudinakm2819 5 днів тому +4

      മച്ചാനേ ......... എൻ്റെ രണ്ട കാൽമുട്ടിനും ഇത് പോയിട്ട് വർങ്ങൾ ആയി.... ഓടാറില്ല ചാടാറില്ല...... ഓപ്പറേഷൻ ഒരു ലക്ഷം രൂപ പറഞ്ഞു.... ഞാൻ ചെയ്തിട്ടില്ല........ സാമ്പത്തിക പ്രശ്നം കാരണം ഇടക്കിടെ അറിയാതെ ശ്രദ്ധിക്കാതെ ഒരു കല്ലിൽ ചവിട്ടിയാൽ കാൽ മുട്ട് തെറ്റി പോവുന്നു😢😢😢😢😢😢😢

    • @kvshobins9820
      @kvshobins9820 5 днів тому

      ​@@shyjusudinakm2819😢😢😢😢

    • @Shafeeqtirur11
      @Shafeeqtirur11 5 днів тому

      ​@@shyjusudinakm2819ഒരു ലക്ഷം ഇത്ര വലിയ സംഭവമാണോ.. നിങ്ങൾക്ക് ഇതിൽ നിന്ന് കിട്ടുന്നില്ലേ

    • @susanvarghese4037
      @susanvarghese4037 4 дні тому

      കൈ കാൽ ആവാതില്ലാത്തതാണ് ദൈവമേ... ഒരു സഹായം... Please.... നാടകം അതി ഗംഭീരം

    • @susanvarghese4037
      @susanvarghese4037 4 дні тому +1

      അഭിനയത്തിന്റെ ഉസ്താത് ആയ മകനെ കൂടി ഇറക്കി നോക്ക്... ചിലപ്പോൾ നന്നാവും

  • @vijayanvibin8475
    @vijayanvibin8475 5 днів тому +3

    എല്ലാം വളരെ പെട്ടന്ന് ശെരിയാകും. പ്രാർത്ഥിക്കും താങ്കൾക്കു വേണ്ടി 🙏🏻

  • @dipuvarghese4522
    @dipuvarghese4522 5 днів тому +5

    എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @sasipn2226
    @sasipn2226 5 днів тому +3

    എത്രയും പെട്ടന്നു സുഖമാകട്ടെ ഈ ശ്യരനോട് പ്രാർത്ഥിക്കുന്നു

  • @arunkumararun5141
    @arunkumararun5141 5 днів тому +3

    എത്രയും പെട്ടന്ന് സുഖമാകട്ടെ k&k ഇഷ്ടം 😍🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 днів тому

    എത്രയും പെട്ടന്ന് സുഖമാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 💓

  • @sineeshunni7134
    @sineeshunni7134 4 дні тому +1

    എത്രയും പെട്ടന്ന് സുഖമായിവരാൻ പ്രാർത്ഥിക്കുന്നു

  • @binupcchandran31
    @binupcchandran31 5 днів тому +2

    എത്രയും വേഗം സുഖമാവട്ടെ

  • @SomarajnT
    @SomarajnT День тому

    എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്നുപ്രാർത്ഥിക്കുന്നു.

  • @TruelineNews
    @TruelineNews День тому

    എത്രയും പെട്ടന്ന് സുഖമാകട്ടെ ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘😘😘

  • @jessynambiar9096
    @jessynambiar9096 День тому

    Take complete rest. Awaiting your return fully fit and healthy. Take care.

  • @dr_richiefrancis
    @dr_richiefrancis 5 днів тому +2

    GET WELL SOON BROTHER . TAKE REST , PROPER REST EDUTH ELLAM SET AAYIT INNI ELLA PARUPADIS POYAL MATHI , ILLENKIL PINNEYUM SCENE AAVUME ❤

    • @KKTechs
      @KKTechs  4 дні тому

      ❤️❤️❤️❤️

  • @annuannuk2677
    @annuannuk2677 4 дні тому

    എത്രയും പെട്ടന്ന് സുഖമാവട്ടെ. K&K

  • @mujeebrahman5491
    @mujeebrahman5491 4 дні тому +3

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കാം❤🤲🤲

  • @alluabhi6900
    @alluabhi6900 5 днів тому +17

    എത്രയും പെട്ടന്ന് എല്ലാം സുഗമായി പഴയതിലും പവർ ആയി വരട്ടെ ❤

    • @KKTechs
      @KKTechs  5 днів тому +1

      ❤️❤️❤️

  • @GopuChekom
    @GopuChekom 5 днів тому +3

    എല്ലാം പെട്ടന്ന് തന്നെ മാറി വേഗം സുഖം പ്രാപിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤

  • @surya-et3cm
    @surya-et3cm 2 дні тому

    😍🙏🙏🙏ഒന്നും പറയാനില്ല
    Get well soon🙏👍😍

  • @shinekumar8298
    @shinekumar8298 5 днів тому

    എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ .❤

  • @vaheedamk6002
    @vaheedamk6002 4 дні тому

    വേഗം സുഖമാവട്ടെ...🤲🏻

  • @sebastinjj6143
    @sebastinjj6143 2 дні тому

    എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @smijeshcleetus4011
    @smijeshcleetus4011 5 днів тому

    എത്രയും പെട്ടെന്ന്‌ സുഖം ആകട്ടെ... 👍

  • @tomsonegirious632
    @tomsonegirious632 4 дні тому

    Get well soon. Love and prayers.❤

  • @ArunkumarArunkumar-ih4xu
    @ArunkumarArunkumar-ih4xu 2 дні тому +1

    പെട്ടന്ന് സുഖം പ്രാപിക്കട്ടെ...

  • @prameelapillai6416
    @prameelapillai6416 4 дні тому

    Praying for your speedy recovery take care and rest a

  • @prajithasudheep
    @prajithasudheep 5 днів тому

    Nothing to worry.. Take proper rest... And be back with bang.... God bless u

  • @noush7715
    @noush7715 5 днів тому

    പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരണം😊😊

  • @mrwhitedevil5197
    @mrwhitedevil5197 3 дні тому

    Get well soon chettaaa❤️

  • @gopikyd3495
    @gopikyd3495 4 дні тому

    സുഖമാവട്ടെ♥️♥️❤️❤️

  • @shymacm668
    @shymacm668 5 днів тому

    എല്ലാം വേഗം ശരിയാവട്ടെ

  • @ajichirukandathajiravindhr4915

    വിഷമിക്കേണ്ട.... ഒക്കെ ശരിയാവും....പ്രാർത്ഥിക്കാം....❤

  • @renjithtv3247
    @renjithtv3247 5 днів тому

    എത്രയും പെട്ടന്ന് സുഖം ആകട്ടെ. 🙏🏻🙏🏻🙏🏻🙏🏻

  • @sreejithm3004
    @sreejithm3004 5 днів тому

    Nannayi rest eadukanam... Kaal adhikam strain cheyyikaruth

  • @user-jt9zg2om9p
    @user-jt9zg2om9p 4 дні тому

    വേഗം സുഖമാകട്ടെ

  • @nikhilvskuttan5085
    @nikhilvskuttan5085 5 днів тому +1

    മച്ചാ വേഗം മാറട്ടെ

  • @jayasreebhagathsing7810
    @jayasreebhagathsing7810 День тому

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ബ്രോ

  • @Arjunkumarp
    @Arjunkumarp День тому

    പ്രീയപ്പെട്ട K and K എൻ്റെ രണ്ട് കാലിനും ഒരുമിച്ച് ACL സർജറി ചെയ്തതാണ് 2022il.
    ഫിസിയോ തെറാപ്പി മുടങ്ങാതെ ചെയ്യുക ( മടി ആണെങ്കിൽ കൂടിയും)
    എല്ലാം ശരി ആകും don't worry.
    Build muscles and stay strong..

  • @Zoro36283
    @Zoro36283 5 днів тому

    സുഖമാകട്ടെ 💞💞💞💞

  • @akhilkr2960
    @akhilkr2960 5 днів тому

    എത്രയും പെട്ടന്ന് സുഖം ആകട്ടെ 🙏

  • @marykuttykarimpumannil6838
    @marykuttykarimpumannil6838 5 днів тому

    Thank God, Get well soon Saiju

  • @jango4894
    @jango4894 4 дні тому

    Get well soon bro❤

  • @mujeebidl
    @mujeebidl 2 дні тому

    എത്രയും വേഗം സുഖം പ്രാപിച്ചു വരൂ . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ajeshn.a8109
    @ajeshn.a8109 3 дні тому

    Get well soon bro 👍

  • @thomasts7914
    @thomasts7914 5 днів тому +1

    Get well soon bro🥰

  • @yenveeyes707
    @yenveeyes707 5 днів тому

    Get well soon brother... ❤️❤️❤️

  • @lijopg3742
    @lijopg3742 5 днів тому

    വേഗം സുഖം പ്രാപിക്കട്ടെ ❤❤❤

  • @sms-lv6ei
    @sms-lv6ei 5 днів тому

    പെട്ടന്ന് എല്ലാം സുഗമായി പഴയതിലും പവർ ആയി വaaaaaa

  • @bibinbino2403
    @bibinbino2403 4 дні тому +2

    Machanea iju pakka Aayitu thirichu varanam bro. Brodey Avastha kanditu sherikum vishamam Aayi k&k😢😢😢

    • @KKTechs
      @KKTechs  4 дні тому

      ❤️❤️❤️❤️

  • @gopinathan2352
    @gopinathan2352 2 дні тому

    Get Well Soon, K&K

  • @ushavarghese2435
    @ushavarghese2435 5 днів тому

    Get well soon K&K💐💐💐. God Bless You❤🙌🙌🙏

  • @stanleylobo5633
    @stanleylobo5633 4 дні тому

    Get well soon, Prayers.

  • @MSDFishing_
    @MSDFishing_ 5 днів тому

    God bless you my dear friend. Like you so much 💗

  • @techgearss
    @techgearss 5 днів тому

    ❤❤ vegam സുഖമാവാൻ പ്രാർത്ഥിക്കാം 🙏.

  • @AbhiAbhinand-ox4th
    @AbhiAbhinand-ox4th 5 днів тому

    എല്ലാം മാറും k@k ചേട്ടാ 🥰🤗

  • @user-lg8ke2tc8c
    @user-lg8ke2tc8c 5 днів тому

    എത്രയും പെട്ടന്ന് സുഖം ആവട്ടെ

  • @wilfredsajeev6613
    @wilfredsajeev6613 5 днів тому

    Get well soon....prayers

  • @nobinnobert9268
    @nobinnobert9268 3 дні тому

    Acl recovery video cheyyu ligament injury pattiyavarkku use akum

  • @bodybhagya
    @bodybhagya 5 днів тому

    Get well soon ❤❤❤

  • @realhunderyoutube6417
    @realhunderyoutube6417 4 дні тому

    Ellam sariyavum asane❤❤❤

  • @rajeenalucysebastian3733
    @rajeenalucysebastian3733 5 днів тому

    എത്രയും പെട്ടന്നു സുഖം ആകുവാൻ പ്രാർത്ഥിക്കുന്നു 🙏

  • @shehi123kerala
    @shehi123kerala День тому

    Pettennu sughamaaakatte bro…❤

  • @devadasdevan8335
    @devadasdevan8335 5 днів тому

    വേഗം സുഖം ആവട്ടെ 👍🏻👍🏻👍🏻

  • @faisalnas4110
    @faisalnas4110 2 дні тому

    Take care get well soon

  • @SaljithC
    @SaljithC 3 години тому

    Get well soon 🙏🙏🙏

  • @remadevi9064
    @remadevi9064 3 дні тому

    God bless you

  • @mithunnair8304
    @mithunnair8304 4 дні тому

    Get well soon aashane❤❤❤❤

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc 4 дні тому

    എത്രയും വേഗം കാലിന്റെ അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുന്നു

  • @faizafami6619
    @faizafami6619 2 дні тому

    Get well soon❤

  • @fishingvibez4850
    @fishingvibez4850 4 дні тому

    Get well soon brother ❤❤❤

  • @pmrafeek1678
    @pmrafeek1678 5 днів тому

    എല്ലാം പെട്ടെന്ന് ശരിയാവട്ടെ....

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 2 дні тому

    Get well soon ❤❤

  • @joserenni3983
    @joserenni3983 День тому

    Get well soon 🙏🙏

  • @shanivlogs5420
    @shanivlogs5420 4 дні тому +1

    K&k നിങ്ങളെ വിഡിയോക് വേണ്ടി waitting ആണ് 😍😍😍

    • @KKTechs
      @KKTechs  4 дні тому

      ❤️❤️❤️❤️

  • @user-td7ex8uh6l
    @user-td7ex8uh6l 8 годин тому

    God bless u

  • @ajithmr5523
    @ajithmr5523 5 днів тому

    Ellam ok aavum bro poorvadhikam shakthiyodae thiriche k & k thirichu varum

    • @KKTechs
      @KKTechs  4 дні тому

      ❤️❤️❤️❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 5 днів тому

    പെട്ടന്ന് സുഖമാവട്ടെ😔❤️❤️❤️...

  • @madhusnair8723
    @madhusnair8723 День тому

    Get well soon k&k

  • @sujithsundar4898
    @sujithsundar4898 5 днів тому

    Get well soon brother ❤

  • @ArunCp-vs2ol
    @ArunCp-vs2ol 5 днів тому

    എത്രയും പെട്ടെന്ന് എല്ലാം സുഖമായി വരട്ടെ സൈജു ചേട്ടാ ok അല്ലേ

    • @KKTechs
      @KKTechs  4 дні тому

      ❤️❤️❤️❤️

  • @SunilKumar-ud4nd
    @SunilKumar-ud4nd 5 днів тому

    Get well soon man❤

  • @user-ir2lo1dx7s
    @user-ir2lo1dx7s 4 дні тому

    Take care KK🙏🙏

  • @maneeshm3287
    @maneeshm3287 5 днів тому

    പെട്ടെന്ന് ശരിയാവട്ടെ

  • @ebinchacko2390
    @ebinchacko2390 5 днів тому

    വേഗന്നു സുഖം പ്രാപിക്കട്ടെ ദൈവം അനുഗ്രഹികട്ടെ

  • @cedricdsilva5619
    @cedricdsilva5619 4 дні тому

    Get well soon Bro❤

  • @ramesannair9225
    @ramesannair9225 5 днів тому

    ഒരു വിശ്രമം അത് ഈശ്വര നിയോഗമാണ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    All the best ❤

    • @KKTechs
      @KKTechs  4 дні тому

      ❤️❤️❤️

  • @sreekanth87s
    @sreekanth87s 5 днів тому

    Get well soon..Walker use chaiyuu

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 4 дні тому +1

    അടങ്ങി ഒതുങ്ങി വീട്ടിലിരിക്ക് ❤❤❤റെസ്റ്റെടുക്കു എദാൻ കുട്ടൻ വീഡിയോ ഇടട്ടെ അതുമതി വയ്യാഴിക മാറിയിട്ട് ബാക്കി എല്ലാം 🥰🥰🥰

    • @KKTechs
      @KKTechs  4 дні тому +1

      😊🥰🥰🥰

  • @nandusurya679
    @nandusurya679 5 днів тому

    എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @KKTechs
      @KKTechs  4 дні тому

      ❤️❤️❤️❤️❤️

  • @sunilvb4905
    @sunilvb4905 4 дні тому +1

    നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കാം നിങ്ങൾ പവറായി വരൂ 👍👍🫰🫰

  • @sangeeth75
    @sangeeth75 5 днів тому

    Get well soon machu

  • @cvijay2012
    @cvijay2012 3 дні тому

    Take care Bro,

  • @life4foodtravel552
    @life4foodtravel552 5 днів тому +2

    Get well soon brother ❣️
    Stronger 💪 go ahead 👪

    • @KKTechs
      @KKTechs  4 дні тому

      ❤️❤️❤️

  • @enoshpayas7222
    @enoshpayas7222 4 дні тому

    Get well soon bro!

  • @joicedcunha877
    @joicedcunha877 5 днів тому

    God is with you He will take care of your health and your leg will become alright very fast and you will come to your normal life very soon God bless you but you have to take more care of your leg 🦵 our prayers are with you , very good you told about your leg what had happened to you praise the Lord ❤🙏🏻🙏🏻🙏🏻

  • @nidhins4924
    @nidhins4924 5 днів тому

    Vegam sugam prapikkum urap

  • @santhoshKumar-dw9nr
    @santhoshKumar-dw9nr 4 дні тому

    Good bless you

  • @jollyaugustinekottaikal6530
    @jollyaugustinekottaikal6530 5 днів тому

    Get well soon

  • @akarunkumar9661
    @akarunkumar9661 5 днів тому

    എത്രയും വേഗം ചെമ്മീൻ കെട്ടുമായി വരിക 👍🏻👍🏻👍🏻👍🏻