I think light different speed in different places if you observe space is like the exact properties of water so if waves created the the lightspeeds gets slows down or indifferentiate
Nan ippo plus two padikuvanu. Enik thudarn space research ine kurach padikan pattiya course suggest chyumo athinulla college um join chya ulla details inus help chyumbo brthr❤️
300000km neelamulla oru vehichle nearly light speedil sancharikkunnu.. Appo athinte oru sidil ninn oru photonine ayachaal opposite sidil ulla aalkk ath 1 second kayiyumbol kaanan sadhikkumo? Photon ayachappol ayal ninnedtheekkalle 1 second edkka but aa one second aayappaleekkum ayaal veendum oru near lightspeed travel cheythille.. Appo aa light ayaalude aduth ethille?
ഇത്രയും വർഷം എടുക്കണം അതൊന്ന് കണ്ടുപിടിക്കാൻ. അങ്ങനെയാണെങ്കിൽ താങ്കൾക്ക് എങ്ങനെയാണ് ഈ അറിവ് കിട്ടിയത് ഈ ഗ്രഹത്തെക്കുറിച്ച് ഗ്രഹത്തെക്കുറിച്ച്. നാസാക്കിയത് എങ്ങനെ മനസ്സിലായി.
മണ്ടത്തരം ആണോ എന്ന് അറിയില്ല എങ്കിലും ചോദിക്കുവാ ആരേലും ഇതിനു ഒരു ഉത്തരം തരണം കാരണം കുറെ നാൾ ആയിട്ടുള്ള ഒരു സംശയം ആണ് പ്രകാശം എപ്പോളും പ്രേതിപ്പതിച്ചുകൊണ്ട് ഇരിക്കുവല്ലേ അതായത് ഒരു വസ്തുവും അതിനെ absorbe ചെയ്യുന്നില്ല അപ്പൊ പിന്നെ fully closed ആയ ഒരു മുറി ഒരു ചെറിയ gap പോലും ഇല്ല അതിന്റെ ഉള്ളിൽ നമ്മൾ ലൈറ്റ് ഇടുമ്പോ പ്രകാശം reflect ചെയ്യുവല്ലേ അപ്പൊ നമ്മൾ ആ light off ആക്കുമ്പോളും അത് അങ്ങനെ reflected ആയി തന്നെ നില്കണ്ടേ bt അത് അങ്ങനെ നിക്കുന്നില്ലല്ലോ ഈ വെളിച്ചം ഇങ്ങോട്ട് ആണ് പോകുന്നെ അങ്ങനെ ആണേൽ ഈ വെളിച്ചത്തെ എന്തെകിലും absorbe ചെയ്യുന്നുണ്ടോ ഇതിനു ഒരു ഉത്തരം ആരെക്കിലും തരണേ plz ഒരുപാട് നാൾ ആയിട്ടുള്ള ഒരു സംശയമാ 🙏🙏🙏🙏
ആ റൂമിൽ electric Bulb ഇട്ടാണ് പ്രകാശം ഉണ്ടാക്കുന്നത് എങ്കിൽ, അവിടെ നടക്കുന്നത് electric energy യെ light energy ആക്കുക ആണ്. Light off ആക്കുമ്പോൾ അവിടെ ആ conversion നടക്കുന്നില്ല. അപ്പോൾ പ്രകാശം ഉണ്ടാകുന്നതും ഇല്ല.
പ്രകാശത്തിന് പല കാലങ്ങളിലും പല വേഗത ഓരോ ശാസ്ത്രജ്ഞൻമാരും പറഞ്ഞിരുന്നു. പിന്നീട് ആധുനിക ശാസ്ത്രം കണ്ടെത്തിയ വേഗതയോട് അടുത്ത് നിൽക്കുന്ന വ മാത്രം കണ്ടെത്തിയവരെ പുകഴ്ത്തുകയും ഭാക്കി എല്ലാം തള്ളി യൂറോപ്യൻ മാർ താരങ്ങൾ ആയി അതാണ് സത്യം കൂടുതൽ ആളുകളും പറഞ്ഞ വേഗം കുറവ് ആയിരുന്നു.😂
@@RooneyK-lp6ve അല്ല മറിച്ച് അതിലും തെറ്റ് കാർ ഉണ്ടായിരുന്നു. അവരെ ആരും ഓർക്കില്ല പ്രകാശം 5000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു എന്നുപറഞ്ഞ വനെ ആരും ഒരുകാലത്തും ഓർക്കില്ല എന്നാണ് ഞാൻ പല ഘട്ടങ്ങളിൽ ഇത്തരം തെറ്റുകൾ വന്നിട്ടുണ്ടായിരിക്കാം
@@ഗന്ധർവ്വൻ-ഗന്ധർവ്വൻ , @sathyaanweshi ദൈവത്തിനെ ഉണ്ടാക്കിയതു കൊണ്ട് മനുഷരും അനുതപിക്കുന്നുണ്ട് അന്നൊരാവേശത്തിന് ഉണ്ടാക്കിയതാണ് അത് കണ്ട് പല പല കൂട്ടരും ഉണ്ടാക്കി ഇപ്പൊൾ എല്ലാവരും തങ്ങളി അടിയാണ് അടിയോടടി ദൈവത്തിന് വല്ലതും അറിയണോ?
നന്നായി നേരം കളയൂ - Make Every Minute Matter
Download India's No1 audio book platform:kukufm.page.link/FwUpwwKin4EkyjJK8
coupon code : BK50
Did you know how much speed the sun moving not rotation ?
Yes aa observatory video venam😊
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വിഴയങ്ങൾ❤
Bright keralite 💯🥵🔥
Very good explanation. Hats off
Nicely explained,😊
thumbnail super. ❤
Ashique From Kasaragod
Super sir eniyum video vennam ❤❤❤
10:25 books + pusthakam = Boosthakam 😉
I think light different speed in different places if you observe space is like the exact properties of water so if waves created the the lightspeeds gets slows down or indifferentiate
Light speed gets some difference like near a strong gravity pull and so
Space is like the water the pure example
Derk speed undo🧐
Dark ne speed undo
Light inta dark inta speed തൂല്ലമാണോ
Can you pls give some ideas on physics and chemistry for our school science exhibition pls 😢❤🎉
🎉🎉🎉🙏🥰
🙏🙏🥰
Did you know how much speed the moving not rotation
Dark speed മാഷാർച്ചയിൻ പറ്റമോ 🧐
Sir, പ്ലാനറ്റുകൾ തമ്മിലുള്ള distance കൃത്യമായി അളന്നത് എങ്ങിനെയാണ്.
Plusone sciensil 2nd chapteril athu padikkan und bro
Parallax method enn anen tonun adhin parayunath
@@Humalein parallax...
@@binuclarity4204 ath aliyo njanum paranjathu
Nan ippo plus two padikuvanu. Enik thudarn space research ine kurach padikan pattiya course suggest chyumo athinulla college um join chya ulla details inus help chyumbo brthr❤️
Do 5 year BTech Mtech course in IIST (Electronics + Astrophysics)
@@BrightKeralite JEE ahno ezthuthande?
@@hari8158 yes
300000km neelamulla oru vehichle nearly light speedil sancharikkunnu.. Appo athinte oru sidil ninn oru photonine ayachaal opposite sidil ulla aalkk ath 1 second kayiyumbol kaanan sadhikkumo? Photon ayachappol ayal ninnedtheekkalle 1 second edkka but aa one second aayappaleekkum ayaal veendum oru near lightspeed travel cheythille.. Appo aa light ayaalude aduth ethille?
May be not
@@wellwisher8050 appo suryanum bhoomiyum milkyway galaxyude centrine speedil chuttunnille... Aa speed suryanil ninnum bhoomiyileek varnna lightinte timine bhaadhikkunnudo?
@@rishan. അതും ശരിയാണല്ലോ😁🤔
@@rishan. But indipendant alle?
Displacement sun speed?
Sir nala indian scientist cosmic relativity patti paryiunnundallo athina kurichu oru video chyiamo
ചെയ്തിട്ടുണ്ട്
Nammude galaxy position change akumoo?
yes
Whatsapp channel il keran Pattunilla sir😓
🔥🔥🔥🔥
Appo kanninty Akelemo.
Sir time travel സാദ്യം ആകുമോ
No
ശരിക്കും ഒന്നിനും വ്യക്തമായ വേഗം ഉറപ്പിക്കാൻ പറ്റില്ല. അഥവാ പറ്റിയാൽ അന്ന് മുതൽ ശാസ്ത്രം പഠനം അവസാനിക്കും 🙂
താൻ എന്ത് തേങ്ങയാടോ പറയുന്നേ
ഇനി ഒന്ന് ഇരുത്തി വലിച്ച് നോക്കിക്കേ....🤪
He is telling the truth... Actually cant measure the proper speed. Angne kandupidikkan kazhinjal shasthram avasanikkam. Aal paranjth oru srcsm pole aanen mathram. Bcz adh kandupidikkan kazhinjal.. Nammude valarcha evide ethikanum😂? Pinne endha shasthram?
❤
ഇത്രയും വർഷം എടുക്കണം അതൊന്ന് കണ്ടുപിടിക്കാൻ. അങ്ങനെയാണെങ്കിൽ താങ്കൾക്ക് എങ്ങനെയാണ് ഈ അറിവ് കിട്ടിയത് ഈ ഗ്രഹത്തെക്കുറിച്ച് ഗ്രഹത്തെക്കുറിച്ച്. നാസാക്കിയത് എങ്ങനെ മനസ്സിലായി.
മണ്ടത്തരം ആണോ എന്ന് അറിയില്ല എങ്കിലും ചോദിക്കുവാ ആരേലും ഇതിനു ഒരു ഉത്തരം തരണം കാരണം കുറെ നാൾ ആയിട്ടുള്ള ഒരു സംശയം ആണ്
പ്രകാശം എപ്പോളും പ്രേതിപ്പതിച്ചുകൊണ്ട് ഇരിക്കുവല്ലേ അതായത് ഒരു വസ്തുവും അതിനെ absorbe ചെയ്യുന്നില്ല അപ്പൊ പിന്നെ fully closed ആയ ഒരു മുറി ഒരു ചെറിയ gap പോലും ഇല്ല അതിന്റെ ഉള്ളിൽ നമ്മൾ ലൈറ്റ് ഇടുമ്പോ പ്രകാശം reflect ചെയ്യുവല്ലേ അപ്പൊ നമ്മൾ ആ light off ആക്കുമ്പോളും അത് അങ്ങനെ reflected ആയി തന്നെ നില്കണ്ടേ bt അത് അങ്ങനെ നിക്കുന്നില്ലല്ലോ ഈ വെളിച്ചം ഇങ്ങോട്ട് ആണ് പോകുന്നെ അങ്ങനെ ആണേൽ ഈ വെളിച്ചത്തെ എന്തെകിലും absorbe ചെയ്യുന്നുണ്ടോ ഇതിനു ഒരു ഉത്തരം ആരെക്കിലും തരണേ plz ഒരുപാട് നാൾ ആയിട്ടുള്ള ഒരു സംശയമാ 🙏🙏🙏🙏
ആ റൂമിൽ electric Bulb ഇട്ടാണ് പ്രകാശം ഉണ്ടാക്കുന്നത് എങ്കിൽ, അവിടെ നടക്കുന്നത് electric energy യെ light energy ആക്കുക ആണ്. Light off ആക്കുമ്പോൾ അവിടെ ആ conversion നടക്കുന്നില്ല. അപ്പോൾ പ്രകാശം ഉണ്ടാകുന്നതും ഇല്ല.
പ്രകാശം absorb ചെയ്യപ്പെടുന്നുണ്ട്. മുറിയുടെ ചുമരുകളിൽ അത് heat എനെർജിയായി മാറുന്നുണ്ട്. വളരെ നിസാരമായ ചൂട് ആണെന്ന് മാത്രം.
🥰🥰🥰👏👏👏
പ്രകാശത്തിന് പല കാലങ്ങളിലും പല വേഗത ഓരോ ശാസ്ത്രജ്ഞൻമാരും പറഞ്ഞിരുന്നു. പിന്നീട് ആധുനിക ശാസ്ത്രം കണ്ടെത്തിയ വേഗതയോട് അടുത്ത് നിൽക്കുന്ന വ മാത്രം കണ്ടെത്തിയവരെ പുകഴ്ത്തുകയും ഭാക്കി എല്ലാം തള്ളി യൂറോപ്യൻ മാർ താരങ്ങൾ ആയി അതാണ് സത്യം കൂടുതൽ ആളുകളും പറഞ്ഞ വേഗം കുറവ് ആയിരുന്നു.😂
താൻ എന്താ സ്ഥാപിക്കാൻ നോക്കുന്നെ ശാസ്ത്രം മുഴുവൻ തള്ളാണെന്നോ 😂😂😂😂?
@@RooneyK-lp6ve അല്ല മറിച്ച് അതിലും തെറ്റ് കാർ ഉണ്ടായിരുന്നു. അവരെ ആരും ഓർക്കില്ല പ്രകാശം 5000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു എന്നുപറഞ്ഞ വനെ ആരും ഒരുകാലത്തും ഓർക്കില്ല എന്നാണ് ഞാൻ പല ഘട്ടങ്ങളിൽ ഇത്തരം തെറ്റുകൾ വന്നിട്ടുണ്ടായിരിക്കാം
സാരയൂഥത്തിന്റെ സങ്കേതിക വിദ്യ ആരു കണ്ടുപിടച്ചു
സോമനാഥിന്റെ പുസ്തകം പിൻവലിക്കുന്നു.
പ്രകാശത്തെ ഉണ്ടാക്കിയ ദൈവത്തിന് നന്ദി...
പ്രകാശത്തെ അളക്കുന്ന മനുഷ്യനും നന്ദി 🙄🙄🙄😂
ദൈവത്തിനെ ഉണ്ടാക്കിയ മനുഷ്യക്ക് കൂടി നന്ദി പറയണ്ടേ ?
@@sabukumar428മനുഷ്യനെ ഉണ്ടാകുക കൊണ്ട് യഹോവ അനുതപിച്ചു... മുൻവിധി ഇല്ലാതെ മണ്ണ് കുഴച്ചു മനുഷ്യനെ ഉണ്ടാക്കിയ ദൈവം 🤣🤣🤣
@@ഗന്ധർവ്വൻ-ഗന്ധർവ്വൻ അദ്ദേഹം ഇപ്പോൾ എവിടെയുണ്ട് കഴിയുമെങ്കിൽ ഒരു ചാനൽ തുടങ്ങാൻ പറയു കുറച്ച് സംശയങ്ങൾ ചോദിയ്ക്കാനുണ്ടായിരുന്നു.
@@ഗന്ധർവ്വൻ-ഗന്ധർവ്വൻ , @sathyaanweshi ദൈവത്തിനെ ഉണ്ടാക്കിയതു കൊണ്ട് മനുഷരും അനുതപിക്കുന്നുണ്ട് അന്നൊരാവേശത്തിന് ഉണ്ടാക്കിയതാണ് അത് കണ്ട് പല പല കൂട്ടരും ഉണ്ടാക്കി ഇപ്പൊൾ എല്ലാവരും തങ്ങളി അടിയാണ് അടിയോടടി ദൈവത്തിന് വല്ലതും അറിയണോ?
@@sabukumar428 🤣🤣
പാർട്ടിക്കാര് പരുപാടി ഉൽഘടനം ചെയ്‌താൽ ഒരു പട്ടി കുറുക്കാൻ പോലും വരില്ല എന്നു മനസ്സിൽ ആക്കി താരങ്ങളെ വിളിക്കാൻ കാണിച്ച മനസ് 😂😂😂😂
ഈ അഭിപ്രായം?ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം🤔
സുബ്ഹാനള്ളാ
അള്ളാഹു അക്ബർ
Video vena. Lego
Content 100% Thumbnail 0%
❤
❤
❤
❤❤❤
❤❤