ഉത്തരമില്ലാതെ ശാസ്ത്രം - Vanishing Stars | Universe | Bright keralite

Поділитися
Вставка
  • Опубліковано 29 сер 2024
  • Join Astrophysics Course: Use Promo code: ADVANCE for 25% discount brightkeralite...
    WhatsApp Channel: whatsapp.com/c...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Bright Keralite a malayalam UA-cam science channel

КОМЕНТАРІ • 187

  • @BrightKeralite
    @BrightKeralite  10 місяців тому +6

    Join Astrophysics Course: Use Promo code: ADVANCE for 25% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

    • @albinjojo1882
      @albinjojo1882 9 місяців тому +1

      good mic

    • @anchuvinod2178
      @anchuvinod2178 9 місяців тому

      Last night i saw like a Plane like thing thats not a satellite or Iss or Jets
      Its just passed across the sky , i thought it was some ISS
      5 minute later the same thing just passed away across the sky
      7: 56 pm Kerela , TVM
      It was sticked together and was in uniform motion
      My experience last night

    • @yesiamindian7830
      @yesiamindian7830 9 місяців тому

      അത് വെറും മിത്താണ്.

    • @The.q.com..
      @The.q.com.. 9 місяців тому

      Ee course kond endhan ഉപകാരം
      Edh value Undo
      Please reply

    • @The.q.com..
      @The.q.com.. 9 місяців тому

      Ee course kond endhan ഉപകാരം
      Edh value Undo
      Please reply

  • @mathewkj1379
    @mathewkj1379 9 місяців тому +29

    ഇത് ഞാൻ ശരി വെക്കുന്നു. എന്റെ അനുഭവം.2010 നോട്‌ അടുത്ത വർഷം. ഞാൻ ഒരു വൈകുന്നേരം ഒരു സ്കൂളിൽ വാന നിരീക്ഷണം നടത്താൻ ടെലിസ്കോപ്പ് സെറ്റ് ചെയ്യുകയായിരുന്നു. തെക്ക് കിഴക്ക് ആകാശത്തിൽ ഞാൻ രണ്ട് നക്ഷത്രങ്ങളെ കാണുന്നു. അടുത്ത നിമിഷം അതിൽ ഒന്ന് അപ്രത്യക്ഷമായി. കൂടെ ഉണ്ടായിരുന്ന മാഷിനോട് ഇത് പറഞ്ഞു. അദ്ദേഹം അത് കണ്ടില്ല എന്ന് പറഞ്ഞു. ഇന്നും ഉത്തരം കിട്ടാത്ത വിഷയമാണ് ഇത് എനിക്ക്.

    • @vigor1854
      @vigor1854 9 місяців тому +7

      ഞാന്‍ പടിഞ്ഞാറ് തെക്ക് ആണ് കണ്ടത് പിറ്റേ ദിവസം ..സ്കൂളില്‍ പത്രത്തില്‍ വാര്‍ത്ത കണ്ടു നക്ഷത്രം കത്തി തീര്‍ന്നു എന്ന്.....ശരിക്ക് ഓര്‍മ്മയില്ല...എന്നാലും correct ആണ്‌

    • @yadavk5827
      @yadavk5827 8 місяців тому +1

      Njan ith pola kanditund this year

  • @rishakeralam
    @rishakeralam 9 місяців тому +3

    ജിതിൻ bro തന്നതാണേൽ ഒന്നും നോക്കണ്ട അത് അടിപൊളി ആയിരിക്കും 😍 he is perfect guy

  • @shajansuby7256
    @shajansuby7256 9 місяців тому +11

    ജിതിൻ രാജിന്റെ മൈക്ക് സൂപ്പർ. ഇനി ഇതു തന്നെ ഉപയോഗിച്ചാൽ മതി. ഞാൻ ഒരു JR ഫാനാണ്❤❤

  • @lenessa495
    @lenessa495 9 місяців тому +6

    നല്ല ക്ളാരിറ്റിയുള്ള മൈക് ആണ്...

  • @sanalc3629
    @sanalc3629 9 місяців тому +11

    Supe mic aanu Sir ........mic sujest ചെയ്ത ജിതിൻ BRO 👍👍

  • @sudhisothu4973
    @sudhisothu4973 9 місяців тому +17

    Sir പഴയ പോലെ മുഴുവനും animation video ആയി ചെയ്താൽ നല്ല views കിട്ടും..

  • @ARIKOMBAN-vb9mm
    @ARIKOMBAN-vb9mm 9 місяців тому +8

    Mic supper sir
    ശബ്ദം കേൾക്കാൻ കൊള്ളാം👍👍👍ജിതിൻ ബ്രോ🌹❤️🥰😘👏വെരി ഗുഡ്

  • @muhammedferoze8807
    @muhammedferoze8807 9 місяців тому +5

    Good mic 🎤

  • @Chundaran1
    @Chundaran1 9 місяців тому +6

    Audio is very clear with new mike

  • @Amen.777
    @Amen.777 9 місяців тому +1

    1:56 jr studio, cameo role

  • @shadow-pq1fn
    @shadow-pq1fn 9 місяців тому +2

    മൈക്ക് കൊള്ളാം കേട്ടോ

  • @JackSparrow-jr8vl
    @JackSparrow-jr8vl 9 місяців тому +4

    Jr studio 🔥🔥♥️

  • @jijojoseph2041
    @jijojoseph2041 9 місяців тому +4

    Adipoli , video click cheythapool njan vicharichu ippo enganum nadannathannu. Ithu 1960 ile case aanalle....

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 9 місяців тому +9

    Very good ഓഡിയോ...❤

  • @Arun-dt6lv
    @Arun-dt6lv 9 місяців тому +1

    May be athinte aduth oru valiua black hole indayirunnekkam aa black hole aa starine swallow cheythekkam..athukond thanne aayirikkam 3 starum ath kooduthal aduthirunnath aa black hole aa starsine akarshikkunna samayathile drisyamayirikkam

  • @devanandn5848
    @devanandn5848 9 місяців тому +4

    Sir can you explain the difference between asteroids and meteoroids

  • @sk4115
    @sk4115 9 місяців тому +1

    Ethram valyia prapanchathil sathyitha nokkunnathu sheriyiano chelappo 3um orimichu supernova ayikkanam

  • @ravindrankunduthody922
    @ravindrankunduthody922 9 місяців тому +7

    Any probability of matter anti matter collision????

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey 8 місяців тому

    Bright keralite um J. R. Um super..❤

  • @praveenkumarpvpv5242
    @praveenkumarpvpv5242 9 місяців тому +4

    ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ അല്ലാ 2 years ന് മുൻപ്. ഒരു സ്റ്റാർ ന്റെ കൂട്ടം അതിൽ നിന്നും ഒരു സ്റ്റാർ മാറി അടുത്തുള്ള വേറെ ഒരു ഭാഗത്തേക്ക് നീങ്ങി മാറി നിന്നു....അത് 🛰️ ആണോ എന്ന് അറിയില്ല

    • @user-rd2md5ee2z
      @user-rd2md5ee2z 9 місяців тому

      അത് വല്ല വാണവും ആയിരിക്കും

  • @Mklil67
    @Mklil67 9 місяців тому +6

    Animation videos ayi cheyyumo sir...vieewersnu athaanu ishtam...with all due respect for ur work

    • @BrightKeralite
      @BrightKeralite  9 місяців тому

      Sorry I dont have time for that

    • @sham6923
      @sham6923 9 місяців тому +1

      @@BrightKeralite oru editer ne koode helper vekku

    • @Mklil67
      @Mklil67 9 місяців тому

      @@BrightKeralite ❤️

    • @PraveenKumar-sv8xo
      @PraveenKumar-sv8xo 9 місяців тому

      No ithanu better

  • @ashimusics
    @ashimusics 9 місяців тому +1

    Mic kollam . ButKurach shabdam thaazthi samsaarichal kollaaamennu thonnunu. Pazhe audio vech nokkumbo ithu alpam cheviyileku thulachu kerunna pole . Ente cheveede prashnavanel...kollaruth

  • @balukrishna6114
    @balukrishna6114 9 місяців тому +1

    Gravitational lensing phenomenon karanam.. Oru triple star system kandath aayrkam...

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 9 місяців тому +3

    quality Super

  • @shincemathew
    @shincemathew 9 місяців тому

    Jithin bro 😍jr studio❤

  • @smithagopalakrishnan6234
    @smithagopalakrishnan6234 9 місяців тому +2

    ഒര് ജനുവരി മാസം പുലർച്ചേ നടക്കാനിറങ്ങിയപ്പോ രണ്ട് നക്ഷത്രങ്ങൾ തമ്മിൽ സ്ഥാനം മാറിനിന്നത് കണ്ടു. എന്തായിരിക്കും അത്. ഞാൻ മാത്രമല്ല കണ്ടത് കൂടെ ഉള്ളവരും. എന്തായിരിക്കും അത്.

  • @AnOnYmOuS-ri2hq
    @AnOnYmOuS-ri2hq 9 місяців тому +2

    13:18 lensing thanne aanennanu enikk thonnunnathu.. Onnu thanne 3 ancle il reflect cheythath aayirikkaam...

  • @msjijilal4010
    @msjijilal4010 9 місяців тому +1

    clear voice sir

  • @arushaadhi
    @arushaadhi 9 місяців тому +2

    Nice video സർ ❤️🥰👌

  • @sanikannan7471
    @sanikannan7471 9 місяців тому +2

    JR STUDIO🔥

  • @user-up6ei3rv9p
    @user-up6ei3rv9p 9 місяців тому

    Nakshatram kollikalulla nadayirukkum, athayirikkum mungipoyathu. Thanks

  • @PraveenKumar-sv8xo
    @PraveenKumar-sv8xo 9 місяців тому +1

    "Gravitational slingshot" aayirikkaam 3 stars might have thrown each other in other directions,
    3 stars in the same solar system is the proof of this

  • @midhun331
    @midhun331 9 місяців тому +8

    Bright keralite 💯🥵🔥

  • @SabithaSabi515
    @SabithaSabi515 9 місяців тому +4

    Sir you are a power

  • @shihabudheenkottakkal2366
    @shihabudheenkottakkal2366 9 місяців тому

    adh alience inde nigoodamaya , adhayadh manushyanmark boomiyilninnu engine nokkiyalum nakshathram pole thonnippikkunna vidhathilulladhum adhe samayam thanne petten thennimari adhivegam parakkan kazhivulladhumaya eliencinde nireekshanangalkulla prathyeka space station aanenn vekthamayittund.samshayarahidhamai.. high powered telescopiloode nokkunna samayath idhinumunbum aakaashath itharam albudha sambavam kandittund...

  • @amjathdbx
    @amjathdbx 9 місяців тому +1

    സൂപ്പർ സാർ❤❤

  • @shibinrajanshibinrajan4906
    @shibinrajanshibinrajan4906 9 місяців тому +1

    Disons spier in advanced civiliseation

  • @rashiddiamonds
    @rashiddiamonds 9 місяців тому +2

    I have seen it with my naked eyes
    It’s was today 6-11-2023 Indian time
    19:05(first one) and 19:10( the second one)

  • @bushrasharafuddheen9836
    @bushrasharafuddheen9836 9 місяців тому

    Sree Vadakunnathan Kshthram to Stone Henge Salisbury england united kingdom distance

  • @jineshSukumar
    @jineshSukumar 9 місяців тому +1

    കറുത്ത ബാക്ഗ്രൗണ്ടിൽ കറുത്ത ഷർട്ട് ഇട്ടപ്പോൾ തല മാത്രമേ ഹൈലൈറ്റ് ആയി കാണുന്നുള്ളൂ.. looks very odd

  • @satan340
    @satan340 9 місяців тому

    Njan neritt kandittund

  • @bavakkd9410
    @bavakkd9410 9 місяців тому

    Jr studio ❤❤❤

  • @humanseed2957
    @humanseed2957 9 місяців тому +3

    Chilappol oru black hole athine eat cheyth enkilo?

    • @muhammadakhilas
      @muhammadakhilas 9 місяців тому

      Athe, Uchakk baksham kazhikkathath kondaayirikkum🤣

  • @thomman2023
    @thomman2023 9 місяців тому +1

    I think this is Twinkling effects......?

  • @XReal4D
    @XReal4D 9 місяців тому

    Voice clarity und. JR currect aanu recommend akith

  • @varghesemammen6490
    @varghesemammen6490 9 місяців тому +5

    ശാസ്ത്രം ഒരു അവസാന വാക്കൊന്നും അല്ലാല്ലോ, ഭൂമിയിൽ ചില കാര്യങ്ങൾക് ശാസ്ത്രീയ അടിത്തറ ഉണ്ട് പക്ഷെ പ്രപഞ്ചത്തിൽ എല്ലായിടത്തും അതു ബാധകം അല്ല. ആകാശത്തു വൈദ്യുതി ഉണ്ടാകുന്നത് കണ്ടോ, കാന്തവും കമ്പി ചുരുളും ഒന്നും വേണ്ട, ശബ്ദം ഇല്ല പുക ഇല്ല, ഇത്രയും കറന്റ് ഭൂമിയിൽ ഉണ്ടാകണമെങ്കിൽ, എന്തു പാട് പെടണം.

    • @thestubbornbull
      @thestubbornbull 9 місяців тому

      വൈദ്യുതി ഉണ്ടാവാൻ കാന്തവും കമ്പി ചുരുളും എന്തിനാ !😂

  • @_henessy_
    @_henessy_ 9 місяців тому +1

    Sir ,gravitational constant enghane aannu kandopidichathu.?

    • @BrightKeralite
      @BrightKeralite  9 місяців тому +1

      Through experiments done by Cavendish

  • @reghunathnair.v2135
    @reghunathnair.v2135 9 місяців тому +1

    1994 ൽ തിരുവനന്തപുരത്ത് ആകാശത്ത് കൂടി ഒരു തീഗോളം കിഴക്കോട്ട് പാഞ്ഞു പോയതിന് ഞാൻ സാക്ഷിയാണ്.
    .

  • @santhoshbabu9183
    @santhoshbabu9183 9 місяців тому

    Sound perfect

  • @Rahul-iu7jl
    @Rahul-iu7jl 9 місяців тому +1

    Super video 👌👌👌
    Mic super anu good quality 👍

  • @hamzamvlog7943
    @hamzamvlog7943 9 місяців тому +3

    എനിക്ക് വാനലോകത്തെ കുറിച്ച് പഠിക്കണം എനിക്ക് വിദ്യാഭ്യാസം വളരെ കുറവാണ്

  • @parvathya2276
    @parvathya2276 9 місяців тому +1

    കുറച്ച് മാസങ്ങൾക്ക് മുമ്പ് night sky നോക്കിയപ്പോൾ ഒരു star നല്ല bright ആയി കണ്ടു പെട്ടെന്ന് ആ star കാണാതായി രണ്ട് പ്രാവിശ്യം കണ്ടു

    • @kukkudan010
      @kukkudan010 9 місяців тому +1

      അത് ഒരു പറക്കും തളിക ആയിരുന്നു😊

    • @abhijithkannan5424
      @abhijithkannan5424 9 місяців тому

      Ufo arikam

    • @amalrajamaloottan4103
      @amalrajamaloottan4103 9 місяців тому +2

      തൂറാൻ പോയതാവും.....😅😅

  • @marysainoraj2k1
    @marysainoraj2k1 9 місяців тому +27

    ചിലപ്പോൾ നശിക്കാറായ നക്ഷത്രം ആയിരുന്നു കാണും അവയുടെ light എനർജി കുറഞ്ഞു നമുക്ക് കാണാൻ പറ്റാത്ത രീതിയിൽ dark ആയി kanum☺️

    • @mks418
      @mks418 9 місяців тому +9

      Ninte budhi vimanan pole aan. Alla rocket. 😊

    • @user-rd2md5ee2z
      @user-rd2md5ee2z 9 місяців тому +2

      Supernova, red dwarf, black hole..

    • @abhilashassariparambilraja2534
      @abhilashassariparambilraja2534 9 місяців тому +1

      🙏

    • @josephxavier6634
      @josephxavier6634 9 місяців тому

      Nashikaraya star inte light namude kannil pathikannengil thanne millions of years aavum. Ippo agne anengil thane nimisha neram kond orikalum aa light maayila.

    • @kruzzgaming4331
      @kruzzgaming4331 9 місяців тому +3

      Ni oru kiladi thaneee😭😹🙏

  • @SouthSide410
    @SouthSide410 9 місяців тому +3

    അതിലെ പ്രകാശം കടന്നു പോകുന്ന വഴി എന്തോ വസ്തു കാരണം തടഞ്ഞു

    • @sidheeqsid7090
      @sidheeqsid7090 9 місяців тому

      Ys may be a ബ്ലാക്‌ഹോൾ

  • @artworld4551
    @artworld4551 9 місяців тому +3

    what a coincidence..........i saw moving stars yesturdayyy....

    • @Sanjith_kumar404
      @Sanjith_kumar404 9 місяців тому +5

      Bro ath spacex nde starlink enna satellite anu 😂

    • @parvathya2276
      @parvathya2276 9 місяців тому +2

      International space station ayirikkum

    • @artworld4551
      @artworld4551 9 місяців тому +1

      Thanks for the information bro🥳

    • @thestubbornbull
      @thestubbornbull 9 місяців тому +1

      അത് സാറ്റ്‌ലൈറ്റ്കൾ ആണ് 😂

  • @VIRALVIDEOS99-li7bi
    @VIRALVIDEOS99-li7bi 9 місяців тому

    Same thing

  • @tenyleons1293
    @tenyleons1293 9 місяців тому

    Because these stars are achieve speed of light with reference earth, so we can never see again

  • @sitheshnath3296
    @sitheshnath3296 9 місяців тому

    Nala mic

  • @user-sw3ui4zd7u
    @user-sw3ui4zd7u 9 місяців тому +2

    Manushyante ayus 60 ennu parayalle ente ammachik 64 vayassund ihu kettal 🥲

    • @sudheesha2006
      @sudheesha2006 9 місяців тому +1

      ഇപ്പൊ ആയുസ്സ് മിനിമം 80 ആണ്

  • @vishaksuresh9372
    @vishaksuresh9372 9 місяців тому +2

    Last night i saw moving star sir i see that

  • @muhammedansiftaflah3547
    @muhammedansiftaflah3547 9 місяців тому

    Sound quality good

  • @mallufan-bx9vp
    @mallufan-bx9vp 9 місяців тому

    Galactus

  • @CptThisGuy
    @CptThisGuy 9 місяців тому

    Mic adipoli 👌🏻

  • @cronesgaming7912
    @cronesgaming7912 9 місяців тому

    Sir commets Thane valare valiya objects anu oru avg 500km in size .sir Thane parinju commets Avan oru sadithayum illanu, pinne engane anu namuku oru starship kannan pattuka , agane nokukayanengil starship on avg size greater than 500km in size avendi varum ennalum kannan pattumo ennu urappilla ,pinne egane anu nammal starship anenu oru possibility parayuka

  • @MrJoypee
    @MrJoypee 9 місяців тому

    can you soggest the name of mic. so I can also buy one

  • @sidheeqsid7090
    @sidheeqsid7090 9 місяців тому +1

    ആദ്യത്തെ ഫോട്ടോ എടുത്തത് Ai camera ആണെടോ ഇല്ലാത്തതും കാണാം
    പിന്നെ serious ആയി പറയാണെങ്കിൽ according to quantum mechanics ഒരു കാര്യം sambhavikkan സാധ്യത ഉള്ള കാര്യം ആണെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യും ഇപ്പളല്ലെങ്കിൽ പിന്നീട് എപ്പളെങ്കിലും കോടാനുകോടി കാലത്തിൽ എപ്പളെങ്കിലും, അതിപ്പോ എത്ര വിരളമായ സംഭവം anenk8ലും അപ്പൊ തങ്ങൾ പറഞ്ഞ വളരെ സാധ്യത കുറഞ്ഞ cosmic rays ഉം ആകാം, ആണെന്നല്ല, അല്ലെങ്കിൽ വല്ല black ഹോൾ ആകാം, എന്നെങ്കിലും നമ്മൾ അത് കണ്ട് പിടിക്കും എന്ന് പ്രധീക്ഷിക്കാം

  • @hitheshyogi3630
    @hitheshyogi3630 9 місяців тому +4

    പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളെപ്പറ്റിയും ദൈവത്തിനു മാത്രമേ അറിയാവൂ, മനുഷ്യൻ എത്ര നിസ്സാരം

    • @hitheshyogi3630
      @hitheshyogi3630 9 місяців тому

      @@cuts2742 അതെ മനുഷ്യൻ എല്ലാം അറിഞ്ഞാൽ ദുരുപയോഗം കൂടും

  • @friendsvlog6529
    @friendsvlog6529 9 місяців тому +2

    സർ ഞാൻ ഇന്ന് evening 6.30k 2 star 2 വശത്തേക് പോയികൊണ്ടിരിക്കുന്നു അത് എന്താ അങ്ങനെ

    • @assassin8370
      @assassin8370 9 місяців тому +1

      Starlink satelight aayirikum bro

  • @DUOSOULS
    @DUOSOULS 9 місяців тому

    Ethrayum dhivasam aakashatt Jupiter ne mathrame kaanan undarunnullu ennu nokkumbo orion star group kandu korach kazhinj nokkumbo onnum kaananilla😵‍💫

  • @t7red
    @t7red 9 місяців тому

    ഇത് ഏതു ഗാലക്സിലാണ് സംഭവിച്ചത് milkyway ഉള്ളതാണോ

  • @Kooperinterstellar
    @Kooperinterstellar 9 місяців тому +1

    Sir sun white dwarf ayalle maruka

  • @Jithuz143
    @Jithuz143 9 місяців тому +1

    Sir ഒരു doubt ചോദിച്ചു കൊള്ളട്ടെ തെറ്റാണോ എന്നറിയില്ല.. ഒരു solar സിസ്റ്റത്തിൽ തന്നെ ഉള്ള 3 സ്റ്റാർസ് ആണെങ്കിൽ അവിടേക്ക് ആ solar സിസ്റ്റത്തിലും വലുതായ black hole വന്നാൽ അവയെ എല്ലാം കൂടി ഒരുമിച്ചു ഇല്ലാതാക്കാൻ പറ്റില്ലേ... അതോ അങ്ങനെ പറ്റില്ലേ... Doubt clear ചെയ്തു തരാമോ 👍🏻

  • @Gamer-xb1eo
    @Gamer-xb1eo 9 місяців тому

    May be some huge structure of cosmic dust came in between those.

  • @alphabet5266
    @alphabet5266 9 місяців тому

    ഏതാനും വർഷം മുൻപാണ്.. രാത്രി ഒരു 8 മണിയോടടുത്ത സമയം..ആകാശത്ത് നോക്കി നിൽക്കുമ്പോൾ.. വളരെ ഉയരെ ഒരിടത്ത് നിൽക്കുന്ന രീതിയിൽ ഒരു സ്റ്റാർ പോലെ തോന്നുന്ന ഒരു വസ്തു ഒരിടത്ത് സ്റ്റിൽ ആയി നിന്ന് വിമാനത്തിലെ ലൈറ്റ് പോലെ കത്തുകയും കെടുകയും ചെയ്യുന്നത് കണ്ടു. .അൽപം കഴിഞ്ഞപ്പോൾ അത് നേർ രേഖയിലല്ലാതെ ചലിക്കാൻ തുടങ്ങി .കുറച്ചു മാറി നിന്ന് മിന്നിത്തെളിയാൻ തുടങ്ങി.. വീണ്ടും വൃത്തത്തിൽ കറങ്ങി മിന്നിത്തെളിഞ്ഞ്..അൽപ്പം കഴിഞ്ഞ് അത് കാണാതായി എന്തായിരിക്കും അതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.. എന്തെങ്കിലും ആശയം ഉണ്ടോ

  • @CHEKUTHANPATTI
    @CHEKUTHANPATTI 9 місяців тому

  • @friendsvlog6529
    @friendsvlog6529 9 місяців тому +1

    രാവിലെ 8.30 k ചന്ദ്രനെ കാണാൻ കഴിയോ ഞാൻ ഇന്ന് കണ്ട് half ചന്ദ്രനെ

  • @sciwriters
    @sciwriters 9 місяців тому

    Nalla mic... Link for buying?

  • @mnmnmnmx1762
    @mnmnmnmx1762 9 місяців тому

    Nan sradhichatha innala😮

  • @akhilaab1494
    @akhilaab1494 9 місяців тому +1

    ❤❤❤ black hole ane😮😮

  • @amalu_07
    @amalu_07 9 місяців тому

    Sir background audio illallo
    പഴയ ഓഡിയോ ❤❤❤

  • @Shaji007-pp8il
    @Shaji007-pp8il 8 місяців тому

    ഭൂമി സൂര്യന്റെ നേരേ 23.5° താഴുകയും എതിർ ഭാഗത്ത് 23.5° ഉയരുകയും ചെയ്യുന്നതല്ല എന്ന് തിരുത്തുന്നത് എന്തു കൊണ്ട് ...
    ഭൂമി 23.5° ചെരിഞ്ഞ അച്ചുതണ്ടിൽ സൂര്യനെ ചുറ്റുന്ന സിദ്ധാന്തം തെറ്റല്ലേ ? ... Please reply me ...

  • @Nieyog
    @Nieyog 9 місяців тому

    ഞാൻ celestial

  • @rashiddiamonds
    @rashiddiamonds 9 місяців тому

    I saw this both of them moving with my naked eyes.

  • @mohanakumark2285
    @mohanakumark2285 9 місяців тому +1

    കോള്ളാം

  • @vigor1854
    @vigor1854 9 місяців тому

    Njanum kandirinnu..munpu..അപ്രത്യക്ഷമായി poyi pinne😅😅 athenthu പ്രതിഭാസം aanu

  • @pradeeppg1949
    @pradeeppg1949 9 місяців тому

    Why not dark matter?

  • @athulkishna10b7
    @athulkishna10b7 9 місяців тому +1

    ❤❤❤

  • @kckanotherworld4983
    @kckanotherworld4983 9 місяців тому

    hello sir

  • @subinbabup1
    @subinbabup1 9 місяців тому

    ഇതൊക്കെ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കും ഭാവിയിൽ

  • @sumishapadanmaril
    @sumishapadanmaril 9 місяців тому

    ഇത് ഞാൻ പറഞ്ഞ പ്പൊ ആരും വിശ്വസിച്ചില്ല...
    കളിയാക്കി വിട്ടു...🤨

  • @paulkm1308
    @paulkm1308 9 місяців тому

    👍👍👍

  • @athuls9425
    @athuls9425 9 місяців тому

    manu ancle : aliens, extraterritorial

  • @Abhilash_kannan
    @Abhilash_kannan 9 місяців тому

    👍👍👍❤

  • @D_hee_raj
    @D_hee_raj 9 місяців тому

    Stars inte fuse adichu poyi kannum😁😁

  • @vishnuthilakan9189
    @vishnuthilakan9189 4 місяці тому

    സൂര്യനെ പോലെ ഉള്ള പ്രകാശിക്കുന്ന ഒരു നക്ഷത്രത്തെ ചുറ്റി കറങ്ങുന്ന ഒരു നക്ഷത്രങ്ങൾ ആകാം aa 3 എണ്ണം...aa polar starnu സംഭവിച്ച മാറ്റം കൊണ്ട് നമ്മൾ ഈ 3 നക്ഷത്രങ്ങളെ ബ്രൈറ്റ് ആയി കാണാൻ പറ്റാത്ത anleo.......😮
    ഇന്ന് വച്ച സൂരും പ്രകാശിക്കണ്ട് നിന്നാൽ നമ്മടെ സൗരയൂഥ grahagal അധകരത്തിൽ ആകും ..അതുപോലെ അയ ദൂരെ ഇല്ല ഗ്രഹിത്തിൽ ഉള്ള അലക്കാർക്ക് നമ്മളെ ബ്രൈറ്റ് ആയി കാണാൻ കഴിയാത്ത വരാം........ഇത് എൻ്റെ ഒരു ഗുസ്സ് മാത്രം ആണ്😂😂

  • @alienbrogaming7660
    @alienbrogaming7660 9 місяців тому

    Allangil aliens avarude nakshatryam valichu aduthathayirikim 😊

  • @shaji3474
    @shaji3474 9 місяців тому

    ആ നക്ഷത്രങ്ങൾ ചിലപ്പോൾ മൂത്രമൊഴിക്കാൻ പോയതാണെങ്കിലോ?
    ചിലപ്പോൾ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനും സാധ്യതയുണ്ട്.

  • @360degreevlogz9
    @360degreevlogz9 9 місяців тому +2

    Sathiyam patanja inale njan oru light povunathu kondu athu ulkka ano atho star ano nn ariyila

    • @alienbrogaming7660
      @alienbrogaming7660 9 місяців тому +1

      Njanum kanduu anikum ariyanam😅😂

    • @sudevdj4015
      @sudevdj4015 9 місяців тому

      Adhu international space station aanu

    • @Unknown-m359
      @Unknown-m359 9 місяців тому

      ​@@sudevdj4015International space station alle😅

    • @sudevdj4015
      @sudevdj4015 9 місяців тому

      @@Unknown-m359 aaa athannee😂

    • @gopikagokul5833
      @gopikagokul5833 9 місяців тому +1

      Satellite or space station aayirikum

  • @bijuunnikrishnan8855
    @bijuunnikrishnan8855 9 місяців тому +3

    ബ്ലാക്ക് ഹോളിലേക്ക് പതിച്ചതു കൊണ്ടാകാം നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുന്നത്.

    • @kkupty599
      @kkupty599 9 місяців тому +1

      ഏതെങ്കിലും ഒരു സെതസ്തിയൽ ബോഡി ബ്ലാക് ഹോളിൽ പതിക്കുന്നത് പെട്ടന്നുള്ള പ്രതിഭാസം അല്ല... ആ
      വസുതുവിനെ ന്യൂഡിൽസ് പോലെ വലിച്ചു എടുത്ത് ആക്രിഷൻ ഡിസ്ക് വഴി കറങ്ങി കറങ്ങി ആണ് ബ്ലാക്ക് ഹോളിൽ പതിക്കുന്നത്... ആ സമയം അവിടെ നിന്നും ശക്തമായ പ്രകാശം പുറത്ത് വരുകയും ചെയ്യുന്നതാണ്... അതിനാൽ ഈ സാധ്യത തെറ്റാണു

    • @amaljithkl1020
      @amaljithkl1020 9 місяців тому

      പക്ഷെ ആ പ്രകാശം നമ്മൾക്ക് ഭൂമിയിൽ നിന്ന് കാണാൻ കഴിയുമോ?

    • @kkupty599
      @kkupty599 9 місяців тому

      @@amaljithkl1020 തീർച്ചയായിട്ടും കാണാൻ സാധിക്കും... ബ്ലാക്ക് ഹോളിന് അകത്തു നിന്നുമാണ് പ്രകാശം പുറത്ത് വരാൻ സാധിക്കാത്തത്.. ആക്രിയേഷൻ ഡിസ്‌കിൽ നിന്നുള്ള പ്രകാശം കാണാൻ സാധിക്കുന്നത് ആണ്..