ചന്ദ്രനിലേക്ക് ഒരു രഹസ്യ യാത്ര - Secret Moon Landing of Soviet Union | Chandrayaan Bright Keralite

Поділитися
Вставка
  • Опубліковано 19 лип 2023
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/sin...
    Vladimir Komarov: • SPACE ൽ നിന്ന് വീണ് ധീ...
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    Telegram : t.me/brightkeralite
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam UA-cam science channel
  • Наука та технологія

КОМЕНТАРІ • 215

  • @BrightKeralite
    @BrightKeralite  Рік тому +7

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Vladimir Komarov: ua-cam.com/video/9L8-ZY_oE_M/v-deo.html

    • @sajupv853
      @sajupv853 Рік тому

      Hello sir, ഈ course il different levels like ameture, intermediate, advanced edukkan special fees veno, athayo three levels um 1500 il included ano

    • @BrightKeralite
      @BrightKeralite  Рік тому

      @@sajupv853 , Advanced ൽ ഫുൾ cover ചെയ്യുന്നുണ്ട്

    • @kannank6604
      @kannank6604 Рік тому

      sir BA padikkunna studentnu ee course padikkamo.

    • @BrightKeralite
      @BrightKeralite  Рік тому

      @@kannank6604 , course ആർക്കും ചെയ്യാം . പക്ഷെ Science or Engineering background ൽ നിന്ന് വന്നവർക്കേ Astrophysicist ആയി ജോലി ചെയ്യാൻ സാധിക്കു

    • @kannank6604
      @kannank6604 Рік тому

      @@BrightKeralite ok sir, appo anikk astrophysicist ayitt joli cheyyan pattilla🥲

  • @nature_voice_1999
    @nature_voice_1999 Рік тому +10

    Yuri Gagarin from the Soviet Union was the first human in space.
    Soviet Union launched the earth's first artificial satellite, Sputnik. ❤️USSR⚡

  • @premanand1528
    @premanand1528 11 місяців тому

    Great work u r doing. Am a physics graduate.... Very eagerly watching ur videos 🙏👌👌

  • @Cinemapremi892
    @Cinemapremi892 Рік тому +104

    𝙰𝚝𝚑𝚘𝚔𝚔𝚎 𝚗𝚊𝚖𝚖𝚊𝚕 𝚒𝚗𝚍𝚒𝚊𝚔𝚊𝚊𝚛😌✨️🇮🇳ആരെയും ചതിക്കില്ല.. 😊തോറ്റാൽ തോറ്റു പോയിടുത്തുന്നു പിനേം ആരംഭം.. 🖖

    • @Michael.De.Santa_
      @Michael.De.Santa_ Рік тому +8

      Nthuvaade???.....kaala pettu ennu kettu kayar eduth odaathe🤡🤡.....video full kaanu

    • @Cinemapremi892
      @Cinemapremi892 Рік тому +8

      @@Michael.De.Santa_ അത്രക്ക് അങ്ങ് മോഹം ണ്ടേൽ നീ മുഴുവൻ കണ്ടോ കണ്ട അലവലാതികളെ ചതിയൻ കഥകൾ എനിക്ക് കാണാൻ സമയം ഇല്ല..🥱🥱😂

    • @Michael.De.Santa_
      @Michael.De.Santa_ Рік тому +6

      @@Cinemapremi892 bro took masters from WhatsApp University.....flat earth theory vishwasikkunna ninne pole ullavarodu paranjittu kaaryam illa🤮🤮🤮

    • @nobinalex2809
      @nobinalex2809 Рік тому +4

      തമ്മിലടിയും വെറുപ്പും വർഗീയതയും ഉള്ളായിരിക്കും 😅 ഇന്ത്യ

    • @Cinemapremi892
      @Cinemapremi892 Рік тому +1

      @@Michael.De.Santa_ 😂ആണോ, ശെരിയട മോനെ..

  • @burnoutcutz6802
    @burnoutcutz6802 Рік тому +2

    Fav UA-cam channel ever s❤️

  • @joshisongs8480
    @joshisongs8480 Рік тому

    Very good information

  • @nja2087
    @nja2087 Рік тому +4

    Fatima ibrahi NEW RTG nuclear rocket propulsion concept കുറിച്ച് ഒരു വീഡിയോ റെഡി അക്കമോ....INTERPLANETARY MISSION & ASTROID MINNING ഇനി NUCLEAR TECH ഒഴിവാക്കി നടത്താൻ സാധിക്കില്ല..

  • @akbarchulliyil
    @akbarchulliyil Рік тому +5

    I’m so proud work with space industry

    • @josephkolaparambil1392
      @josephkolaparambil1392 Рік тому

      Bro how did u get in and where are u working...what about the salary structure...its my dream could u pls help me

    • @farhanaf832
      @farhanaf832 Рік тому +1

      ​@@josephkolaparambil1392nammuk venamekil nasa official websiteil poyit citizen scienceil participate cheyam
      Oppam jwstyude data processing cheythit image form akam etc...

  • @syamake4190
    @syamake4190 Рік тому +1

    Lunar mission vedio venam❤️

  • @abijithmsaj3866
    @abijithmsaj3866 Рік тому

    Appolo 13 video cheyyumo sir

  • @kunjukutty1714
    @kunjukutty1714 Рік тому +6

    അതിന്റെ ആവശ്യം ഇല്ല എന്ന് അവർ മനസിലാക്കി കഴിഞ്ഞു
    ചന്ദ്രനിൽ ജീവൻ സാധ്യമല്ല എന്ന് മനസിലായാൽ പിന്നെ അവിടെ പിന്നെയും പോകുന്ന ന് മണ്ടത്തരമാണ്

    • @moomoo9143
      @moomoo9143 Рік тому +1

      ചന്ദ്രനിൽ പോകുന്നത് ജീവിക്കാൻ പറ്റുമോ എന്നറിയാനല്ല.. അവിടത്തെ ധാതു സമ്പത്തു ഖനനം ചെയ്ത് മുതൽക്കൂട്ടനാണ്..

  • @kikku5010
    @kikku5010 Рік тому

    6000 tons? It could only be 6000 kgs. Please clarify

  • @amjathdbx
    @amjathdbx Рік тому

    സൂപ്പർ സാർ

  • @devarajjayan4130
    @devarajjayan4130 Рік тому +6

    Good video ❤😊 continue our hard work ☺️ senice ❤

  • @rajansudararaj4361
    @rajansudararaj4361 Рік тому

    Which media send message

  • @sreedharanthayath
    @sreedharanthayath Рік тому +6

    സോവിയറ്റ് യൂനിയൻ്റ് സ്പേസ് പ്രോഗ്രാമുകളുടെ പ്രധാന ബ്രെയിൻ സെർജി കോറോ ലീവ് എന്ന ശാസ്ത്രജ്ഞൻ്റേതായിരുന്നു. അദ്ദേഹത്തിൻ്റെ കാലത്ത് വികസിപ്പിച്ച സോയൂസ് എന്ന പേടകം തന്നെയാണ് ഇ ന്നും മനുഷ്യനെ സ്പേസിൽ അയക്കുവാൻ പറ്റിയ ഏറ്റവും നല്ല വാഹനം. പക്ഷെ നിർഭാഗ്യവശാൽ 1966 ൽ അദ്ദേഹം ക്യാൻസർ ബാധിച്ച് മരിച്ചു പോയി. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും സോവിയറ്റ് യൂനിയൻ അമേരിക്കയ്ക്ക് മുന്നേ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുമായിരുന്നു. ശീതയുദ്ധകാലമായിരുന്ന തിനാൽ പിന്നീട് സോവിയറ്റ് യൂനിയൻ്റെ ഭരണാധികാരികൾ മിസൈലുകൾ വികസിപ്പിക്കുന്നതിനാണു് പ്രാധാന്യം നല്കിയത്. അതാണ് ഇന്നും അവർ സ്പേസ് പ്രോഗ്രാമുകളിൽ പിന്നിലാവാൻ കാരണം.

  • @chandramohan-jw5ms
    @chandramohan-jw5ms Рік тому +3

    എനിക്ക് 63 വയസ്സായി...റഷ്യ അയച്ച റോക്കറ്റ് ചന്ദ്രനില്‍ 3 മനുഷ്യരുമായി പോകുകയും ചന്ദ്രനെ ചുറ്റി അത് തിരിച്ചുവരികയും ചെയ്തുവെന്നും മൂന്ന് കോസ്മോനാട്ടുകളും മരിച്ചനിലയില്‍ കാണപ്പെടുകയും ചെയ്തു എന്നും പത്രത്തില്‍ വായിച്ചതായി ഒരു ഓര്‍മ്മ കിടക്കുന്നു... വര്‍ഷങ്ങളോളം സ്പെയ്സില്‍ താമസിക്കുകയും പലതവണ തിരിച്ചുവരികയും പോകുകയും ചെയ്തു അവര്‍..അതൊക്കെ തമസ്കരിക്കപ്പെട്ടു..അവര്‍ ഒരു അമേരിക്കക്കാരനേയും ഒരു തവണ കൊണ്ടുപോയി..ലാന്‍റര്‍ മൊഡ്യൂളില്‍ മൂന്നുപേരും കയറി തിരിയെ ഭൂമിയില്‍ വന്നു..അവസാനം കയറിയത് അമേരിക്കക്കാരനായിരുന്നതിനാല്‍ ആ സ്പെയ്സ് സറ്റേഷന്‍ നിയന്ത്രണം വിട്ട് അതിവേഗത്തില്‍ കറങ്ങുകയും അങ്ങനെ അത് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു..ഇങ്ങനെ ചെയ്തതിനുശേഷമാണ് അമേരിക്കക്ക് ആദ്യമായി സ്പ്െയ്സ്സ്റ്റേഷന്‍ ഉണ്ടാകുന്നത്...

    • @vineethg6259
      @vineethg6259 Рік тому +1

      എന്തൊക്കെ അബദ്ധങ്ങളാണ് ഈ എഴുതി കൂട്ടിയിരിക്കുന്നത്? സ്വബോധത്തിൽ തന്നെ ആണോ?

  • @vijayakrishnannair
    @vijayakrishnannair Рік тому

    Nice 👍

  • @dhaneshvvdhanesh4438
    @dhaneshvvdhanesh4438 Рік тому

    Nice voice

  • @binulal5191
    @binulal5191 Рік тому

    Luna mission detail വേണം

  • @CHACHUSMON
    @CHACHUSMON Рік тому +22

    ന്യായീകരിച്ചു ന്യായീകരിച്ചു...നാസ പോലും ഇത്രേം ന്യായീകരിക്കാൻ പോകുന്നില്ല... തള്ള് നിർത്താറായില്ലേ 😊😂

    • @BrightKeralite
      @BrightKeralite  Рік тому +18

      എന്തൊരു അന്ധമായ comment ആണ്, വീഡിയോ കാണാതെ ചുമ്മാ അങ്ങ് എഴുതി വിടുകയാണ് , ഈ വീഡിയോയുടെ വിഷയം എന്താണെന്ന് മനസിലാക്കിയിട്ട് എങ്കിൽ comment ചെയ്യുക

    • @Michael.De.Santa_
      @Michael.De.Santa_ Рік тому +1

      Bro took masters degree from WhatsApp University.🤡🤡🤡......America moon land cheythittund......vividha missions il aayi 11 aalkkar chandranil kaalukuthi.....also avidunnu konduvanna parakal okke vere raajyangalkku padikkaanum koduthu.....enthelum udaaippundaayirunnenkil ath pandu kand pidukkumaayirunnu.......stop believing conspiracy 🤮🤮🤮

    • @CHACHUSMON
      @CHACHUSMON Рік тому +6

      ​@@Michael.De.Santa_അതു താങ്കളുടെ മാത്രം വിശ്വാസം... എങ്കിൽ ഇത്രയും ടെക്നോളജി ഉള്ള സമയത്തു ഒരാളെ ഇറക്കി കാണിക്കുന്നില്ല.. ഒരു പേടകം പോലും അവിടെ ഇറങ്ങാൻ ഒത്തിരി failure വരുന്നു.. ഇപ്പൊ താങ്കൾ പറഞ്ഞ moon lading അമേരിക്കയിൽ പോലും ബഹു ഭൂരിപക്ഷം വിശ്വസിക്കുന്നില്ല 😄😄

    • @puthurashtram8614
      @puthurashtram8614 Рік тому +9

      @@CHACHUSMON എടോ പൊട്ടാ 12 മനുഷ്യർ ചന്ദ്രനിൽ പോയത് അണ്..എന്നും എന്നും പോകാൻ അവിടെ അരും ഇല വിരിച്ചു ഇട്ടടില്ല..

    • @atheist-cj4qd
      @atheist-cj4qd Рік тому

      ​@@CHACHUSMONserida mone😂 . Lokathulla oru scientist polum moon landing ethire paranjitilla😂 . Ithinepatty oru vivarom illatha mandanmar vann mandatharam paranj nadakunnu😂

  • @sheebannv5851
    @sheebannv5851 Рік тому

    സൂപ്പർ

  • @bipinraj6449
    @bipinraj6449 Рік тому +21

    ഒരു പക്ഷെ ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ പേടകം അമേരിക്കക്കാരുടെ കണ്ണിൽ പെട്ടിട്ടില്ലായിരുന്നുവെങ്കിൽ / അഥവാ ആ പേടകം മനുഷ്യനെ വഹിക്കാൻ തക്ക വലിപ്പമുള്ളതായി തോന്നിയിരുന്നുവെങ്കിൽ, റഷ്യ ചന്ദ്രനിൽ ഇറങ്ങി എന്ന് അവാകാശപ്പെട്ടാൽ ലോകത്തുള്ള മറ്റു രാജ്യങ്ങൾക്കും അത് വിശ്വസിക്കുകയേ തരമുള്ളൂ, അല്ലാതെ അമേരിക്കയ്ക്ക് പോലും അതിനെ തള്ളിപ്പറയാൻ വേറെ എവിഡൻസ് ഒന്നുമില്ല, അതായത് ചന്ദ്രനിലേതെന്നു തോന്നിപ്പിക്കും വിധം ഭൂമിയിലിരുന്നു റെക്കോർഡ് ചെയ്ത ശബ്ദവും പടവുമൊക്കെ പബ്ലിഷ് ചെയ്താലും അതൊക്കെ നിഷേധിക്കാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. അതേ തന്ത്രം അമേരിക്ക തിരിച്ചു പയറ്റി, എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ ആസ്ട്രോ നാട്ടുകളെ ബഹിരാകാശത്തേക്ക് അയച്ചു, ചന്ദ്രനിൽ ഇറങ്ങിയതിനു എവിഡൻസായി കുറ്റമറ്റ കുറേ ഫൂട്ടേജുകളും ലോകത്തിനു സമർപ്പിച്ചു, അങ്ങനെ ആ ദശകത്തിൽ തന്നെ അമേരിക്ക ചന്ദ്രനിൽ ഇറങ്ങുമെന്ന അമേരിക്കൻ പ്രസിഡണ്ടിന്റെ അന്ത്യശാസനവും പാലിക്കപ്പെട്ടു (എന്തായാലും ചന്ദ്രനെ പിടിച്ചു കെട്ടി ഭൂമിയിൽ കൊണ്ട് വരാൻ പ്രസിഡണ്ട് ഉത്തരവിടാഞ്ഞത് കാര്യമായി ), മനുഷ്യനെ വച്ച് ഇത്തരമൊരു മഹാദൗത്യം ചെയ്യാൻ അതിനു മുന്നോടിയായി നടത്തേണ്ട പരീക്ഷണങ്ങളൊക്കെ എത്ര മാത്രം വിജയകരമായിരുന്നു എന്നൊന്നും ചോദിക്കരുത്, അങ്ങനെ ചോദിക്കുന്നവർ കേവലം മനുഷ്യ വിരോധികളും ശാസ്ത്ര വിരോധികളും മാത്രം!

    • @mahi_muhammad_qatab
      @mahi_muhammad_qatab Рік тому +6

      നിങ്ങൾക്ക് ലവ് ചിഹ്നം കിട്ടില്ല 😁
      കിട്ടണമെങ്കിൽ മണ്ടത്തരത്തിന് സ്തുതി പാടണം.. അപ്പോളോ 1 അപകടം പറക്കുന്നതിനിടയിൽ സംഭവിച്ച പോലൊക്കെയാണ് വിഡിയോയിൽ. കേൾക്കാത്ത പോലേ ഇരിക്കാം 😁

    • @starship9987
      @starship9987 Рік тому +5

      റഷ്യയുടെ ഓഡിയോ നാടകം ചീറ്റി പോയപ്പോൾ അമേരിക്കയുടെ വീഡിയോ നാടകം വിജയിച്ചു എന്നാണ് ഈ വീഡിയോ കണ്ടതിൽ നിന്നും മനസ്സിലാവുന്നത്. സാറ്റേൺ V ഉപയോഗിച്ച് അവർ ചന്ദ്രന്റെ ഓർബിറ്റിൽ കറങ്ങിയിട്ടുണ്ടാവാം... 🤯

    • @bipinraj6449
      @bipinraj6449 Рік тому +1

      @@starship9987 ചന്ദ്രന്റെ ഓർബിറ്റിൽ കറങ്ങിയിട്ടുണ്ടാവാം... True

    • @vineethg6259
      @vineethg6259 Рік тому +1

      ഒരേ ചോദ്യം മാത്രം. ഇത്തരം ഒരു വലിയ ഗൂഡാലോചന നടക്കണമെങ്കിൽ, ഇത്ര കാലമായിട്ടും അതിന്റെ തെളിവുകൾ പുറത്ത് വരാതിരിക്കണമെങ്കിൽ എത്ര പേരുടെ എത്ര കാലത്തെ നിശബ്ദത ആവശ്യമായിരുന്നു? രണ്ടാമതായി, റഷ്യക്കാർ അത്ര മണ്ടന്മാരല്ല. അമേരിക്ക ഇത്രയും വലിയ ഒരു തട്ടിപ്പ് നടത്തിയിരുന്നെങ്കിൽ അവർ അത് മനസ്സിലാക്കി അമേരിക്കയെ ലോകത്തിന് മുന്നിൽ നാറ്റിച്ചേനെ.

    • @bipinraj6449
      @bipinraj6449 Рік тому +2

      @@vineethg6259 ശാസ്ത്രത്തിന്റെ ഭാഷയിൽ ഒരു കാര്യം ഇല്ല / തെറ്റാണോ എന്ന് തെളിയിക്കുന്നതിനും, അതല്ല അത് ഉണ്ട് / ശരിയാണ് എന്ന് തെളിയിക്കുന്നതിനും ഒരേ പോലെ എവിഡൻസ് ആവശ്യമാണ്. ആ എവിഡൻസ് ശേഖരിക്കാൻ പരാജയപ്പെട്ടാൽ ശാസ്ത്രീയമായി അക്കാര്യം ശരിയോ തെറ്റോ എന്ന് അഭിപ്രായം പറയുവാൻ ശാസ്ത്രബോധമുള്ളവർ മുതിരില്ല. അമേരിക്കയിലെ പോലും ബഹുഭൂരിപക്ഷം ജനങ്ങളും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്ന് വിശ്വസിക്കുന്നില്ല, അത് പോലെ തന്നെ സോവിയറ്റ് യൂണിയനിലെയും. റഷ്യ ഭൂമിയിൽ നിന്നയച്ച ശബ്ദശകലം ചന്ദ്രനിൽ നിന്നാന്ന് അയച്ചതെന്ന് അമേരിക്കയെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞുവെങ്കിൽ അതിന്റെ ഉറവിടം മനസ്സിലാക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്, അപ്പോൾ സോവിയറ്റ് യൂണിയൻ അത് ചന്ദ്രനിൽ നിന്ന് തന്നെയാണ് അയച്ചതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നുവെങ്കിൽ ലോകം അത് വിശ്വസിക്കേണ്ടി വരുമായിരുന്നില്ലേ, അത് ഖണ്ഡിക്കാൻ എന്ത് തെളിവാണ് അമേരിക്ക നിരത്തുന്നത്, ഇനി അഥവാ ശക്തമായ ഒരു തെളിവും കൂടാതെ അമേരിക്ക അക്കാര്യം നിഷേധിച്ചാൽ അമേരിക്കയുടെ കുശുമ്പ് കൊണ്ടാണെന്നല്ലേ മറ്റു ലോകരാഷ്ട്രങ്ങൾ അത് കരുതുകയുള്ളൂ.

  • @k.b.valsanvalsankunnath5261

    Very good

  • @techworld5604
    @techworld5604 Рік тому +2

    dear, avoid music, its irritating

  • @chokkidintepurakkalmohamed1315

    ചന്ദ്രനിൽ അമേരിക്ക പോയിട്ടുണ്ടോ എന്ന് സംശയമാണ്. റഷ്യയും പോയിട്ടില്ല

    • @puthurashtram8614
      @puthurashtram8614 Рік тому +3

      Sir arano ഇതൊക്കെ പറയാൻ

    • @josephkolaparambil1392
      @josephkolaparambil1392 Рік тому

      America first moon landing is absolute fake...china/Russia was preparing their journey to moon for the first time....athine marikadakkaan olla oru stage show aarn first moon landing

    • @vineethg6259
      @vineethg6259 Рік тому

      റഷ്യ രഹസ്യമായി ശ്രമിച്ചു. എന്നാൽ അതിനവർ നിർമ്മിച്ച കൂറ്റൻ N-1 റോക്കറ്റിന്റെ 1969-72 കാലയളവിൽ നടന്ന 4 പരീക്ഷണ വിക്ഷേപണങ്ങളും പരാജയപ്പെട്ടു. സോവിയറ്റ് യൂണിയന്റെ അവസാന കാലത്ത് ആ രഹസ്യ പദ്ധതിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്ത് വന്നു. "N1 rocket" എന്ന് വെറുതെ ഗൂഗിളിലോ യൂട്യൂബിലോ സെർച്ച് ചെയ്ത് നോക്കിയാൽ എല്ലാ വിവരവും കിട്ടും. പദ്ധതി തുടങ്ങിയതിലെ കാലതാമസവും റോക്കറ്റിന്റെ രൂപകല്പനയിലെ തകരാറുകളും ആണ് സോവിയറ്റ് പദ്ധതിയുടെ പരാജയത്തിന് കാരണം. മാത്രവുമല്ല ഈ പദ്ധതിയുടെ പിന്നിലെ പ്രധാന വ്യക്തി ആയ സെർഗ്യയി കൊറോല്യോവ് (Sergei Korolev) ഇടയ്ക്ക് വെച്ച് മരണപ്പെടുകയും ചെയ്തു. അതോടെ അവരുടെ പദ്ധതി താളം തെറ്റി. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ബഹിരാകാശ പദ്ധതികളെക്കുറിച്ച് അല്പമെങ്കിലും വിവരമുള്ളവർ അമേരിക്ക ചന്ദ്രനിൽ എത്തിയിട്ടില്ല എന്നൊക്കെയുള്ള പൊട്ട ഗൂഡാലോചനാ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നില്ല. എന്തിന്, സോവിയറ്റ് സർക്കാർ പോലും അമേരിക്കയുടെ അവകാശ വാദങ്ങളിൽ ഒരിക്കൽ പോലും സംശയം പ്രകടിപ്പിച്ചില്ല.

    • @kamalprem511
      @kamalprem511 Рік тому

      Chokkidiyo? 🤔

    • @dinkan7953
      @dinkan7953 12 днів тому

      😂 സുഡു ആണോ

  • @psychoMALLu7
    @psychoMALLu7 Рік тому +3

    👍

  • @cpkpfunstreaming7779
    @cpkpfunstreaming7779 Рік тому

    സഫാരി യിൽ last ആക്കിയിട്ടുണ്ട് ad 🙃

  • @jineeshcv9038
    @jineeshcv9038 Рік тому +1

    നെക്സ്റ്റ് പാർട്ട്‌ വേണം

  • @devarajjayan4130
    @devarajjayan4130 Рік тому +3

    Moon landing videokku ശേഷം എല്ലാവരുടെയും കുരു പൊട്ടുനുണ്ടല്ലോ😂😂

  • @adarshasokansindhya
    @adarshasokansindhya Рік тому +1

  • @mohamedmubashirm7447
    @mohamedmubashirm7447 Рік тому +1

    Chandranile roverkalkk, avde naattiyya flag capture cheyyan pattillee, appo ariyalo script aaano ennn😂😂

  • @vishnuk3338
    @vishnuk3338 Рік тому +4

    Broo true fact is idhu varea moonil arum kalu kuthitilla

    • @Michael.De.Santa_
      @Michael.De.Santa_ Рік тому

      Kuthiyittund.....total 6 missions (5 successful + 1 failure).....11 per kaalu kuthiyittund.....maathram alla avidunnu collect cheytha paarakal niravadhi raajyangalkku padikkaan koduthittund..udaaippaanenkil avar ath kand pidikkum....also equal power/enemy aaya Soviet union vare Apollo missions sheriyaanannu prove cheythittund....don't believe in conspiracy 🤮

    • @AMAL-ht7xi
      @AMAL-ht7xi 10 місяців тому

      Pode🥴

  • @hakkeemk7483
    @hakkeemk7483 Рік тому +1

    1500 രൂപ കു സർട്ടിഫിക്കറ്റ്. നല്ല വാല്യൂ ഉണ്ടാകും

    • @BrightKeralite
      @BrightKeralite  Рік тому

      നിങ്ങൾ phd ക്ക് പോകുന്നുണ്ടെങ്കിൽ, astrophysics ൽ തന്നെ ഗവേഷണം നടത്താൻ ഇത് സഹായിക്കും. astrophysics ൽ പിജി ഇല്ലാതെ തന്നെ എഞ്ചിനീയറിംഗ് or physics പഠിച്ച ആൾക്ക് ഗവേഷണം ചെയ്യാം. ഗൈഡ്നെ convince ചെയ്യാം. അവിടെ കോഴ്‌സ് എത്ര രൂപക്ക് ആണെന്ന് ആരും ചോദിക്കില്ല. എല്ലാവർക്കും പ്രയോജനം ഉണ്ടാകാൻ ആണ് റേറ്റ് ഇത്രയും കുറച്ച് ഇട്ടിരിക്കുന്നത്. സൗജന്യമായി നടത്താൻ കഴിയില്ല, ഇതിന് ചിലവ് ഉണ്ട്

  • @ayswariyaabraham6073
    @ayswariyaabraham6073 Рік тому

    Americakku peru kittan vendi cheythathayirikum. Ethonum nadakatha karyamanu 54 varsham munbe..

  • @sajeeshvv1991
    @sajeeshvv1991 Рік тому

    🔥🔥🔥🔥🔥

  • @150582singh
    @150582singh Рік тому

    Soviet union was great country.

  • @roky181
    @roky181 Рік тому +5

    52 yearninru ശേഷം നടന്നിട്ടില്ല പിന്നെ അല്ലേ അതിനി മുന്നപെ 😂😂😂😂

  • @donbosco337
    @donbosco337 Рік тому

    സോവിയറ്റ് യൂണിയൻ വന്നില്ല.നുണ പറയാൻ അത് അവരുടെ ക്വാളിറ്റി . ഇതിൽ എന്താണ് ചതി?

  • @lomedrow8500
    @lomedrow8500 Рік тому +3

    First 🥇

  • @hitheshyogi3630
    @hitheshyogi3630 Рік тому

    🙏👍🌹

  • @farhanaf832
    @farhanaf832 Рік тому +2

    Moon landing fake alla enn Nvidia simulation vech proved anu ithine korach ariyathavarodu enth parayan😅

    • @josephkolaparambil1392
      @josephkolaparambil1392 Рік тому

      Pls explain

    • @farhanaf832
      @farhanaf832 Рік тому

      ​@@josephkolaparambil1392njn moon landing fake ano enn ariyan Nvidia companyude data noki 450 mb und download cheythit nasayude footageum moonil poyal enthokke sambavikum enn ulla simulation compare cheythitund
      Pandu njn moon landing fake anu enn parajiriunnu with proof athil und so nasa moon landing fake alla enn proved anu
      Nvidia recreates moon landing enn search and download the simulation and nasa video and check if there is an error😅

    • @jannat-rx6bi
      @jannat-rx6bi Рік тому

      😂😂😂

    • @jacobjunior5654
      @jacobjunior5654 11 місяців тому

      ആഹാ.... Stimulation വെച്ച് പ്രൂവ് ചെയ്യുന്നത് പുതിയ അറിവ്

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому

    🎈🎈🎈🎈🙏

  • @johnyv.k3746
    @johnyv.k3746 Рік тому

    നമ്മുടെ സമൂഹത്തിൽ വിദ്യാസമ്പന്നരായ വിഡ്ഢികൾ ധാരാളമുണ്ടെന്ന് കമൻറു വായിച്ചപ്പോൾ മനസിലായി.😢

    • @AMAL-ht7xi
      @AMAL-ht7xi 10 місяців тому

      സത്യം

  • @CelestialOP
    @CelestialOP Рік тому

    Indiakkar indianoaut 🤗

  • @jibindevasia-oi6bs
    @jibindevasia-oi6bs Рік тому +2

    അല്ല സാറേ ഒരു സംശയം ഈ പേടകം അവര് തന്നെയല്ലേ നിയന്ത്രിക്കേണ്ടത് ഈ ചന്ദ്രനിൽ എത്തുന്നത് വരെ അവർക്ക് ഉറക്കം ഒന്നും വരാതെ അത് നിയന്ത്രിച്ചു പോകാൻ അവർക്ക് സാധിക്കുമോ

    • @BrightKeralite
      @BrightKeralite  Рік тому +2

      നിരന്തരമായി നിയത്രിക്കണ്ട പല ഘട്ടങ്ങളിലാണ് thruster പ്രവർത്തിപ്പിക്കേണ്ടത് പ്രധാനമായും റീഡിങ്‌സ് പരിശോധിക്കുകയാണ്

    • @selbinsabu5708
      @selbinsabu5708 Рік тому +1

      വണ്ടിയുടെ സ്റ്റീറിങ് പോലെ ഒന്നും ഇല്ല thruster പ്രവർത്തിപ്പിക്കുക റിഡിങ് നോക്കുക എന്നതാണ് മെയിൻ പിന്നെ ലാൻഡിംഗ് ടൈമിൽ ഒക്കെയാണ് വർക്ക്‌ കൂടുതൽ

  • @noushadsibi9519
    @noushadsibi9519 Рік тому

    എന്നെ സമ്മന്തിച്ചു ഇതു ഒരു പുതിയ അറിവ് തെന്നയാണ് 👍. പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ വീഡിയോ ഒത്തിരി കൂടി പോയ പോലെ എനിക്കു തോന്നി 🙂. നിങ്ങൾക്കു വളരെ കുറച്ചു സമയം കൊണ്ടു ഒരുപാട് കാര്യം പറയാൻ പറ്റുന്ന ആൾ ആയതു കൊണ്ടു ഞാൻ പറഞ്ഞു എന്നു മാത്രം 👍👍.

    • @crazypetsmedia
      @crazypetsmedia Рік тому

      ഒന്ന് പോടെ ഇത്രെയും വേണം

  • @dontlook589
    @dontlook589 11 місяців тому +2

    Winner of space war USSR❤️‍🔥

  • @roky181
    @roky181 Рік тому +4

    ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല

  • @rajansudararaj4361
    @rajansudararaj4361 Рік тому

    No

  • @georgejohn2959
    @georgejohn2959 Рік тому +2

    Njammakku burak 🦄 mathi.
    Barrak Obama aayalum ok.😅

    • @rajtheking659
      @rajtheking659 Рік тому +2

      🤣😂🤣😅 ഞമ്മടെ മുത്ത് (കുത്ത് നബി) ചന്ദ്രദേവനെ 2 ആയി പിളർത്തിയില്ലേ പഹയാ..? 😅

    • @shiyas9321
      @shiyas9321 Рік тому

      കുരിശേൽ കേറി ബഹിരാകാശത്തെക്ക് പോയ കേശു മാമൻ ഇപ്പൊഴും അവിടെ ഉണ്ട് എന്നാണു ഇതിഹാസങ്ങൾ പറയുന്നത്

    • @shiyas9321
      @shiyas9321 Рік тому

      ​@@rajtheking659നുമ്മടെ സനാതന കുരങ്ങ് ദൈവം പറന്നുപോയി സൂര്യനെ വിഴുങ്ങിയല്ലോ

    • @Mohammed_Aryen19
      @Mohammed_Aryen19 Рік тому

      Kurush kurush ye. Manipur Manipur eh 😆😆😆

    • @Mohammed_Aryen19
      @Mohammed_Aryen19 Рік тому

      @@shiyas9321😆😆😆 Polichu 👌

  • @user-kg3tu7ew9e
    @user-kg3tu7ew9e Рік тому +1

    😂😂😂. അതിനിടയിലേക്ക് ആണ് ഇന്ത്യ അമേരിക്ക യുടെ ചന്ദ്ര ദവ്വ്ത്യതിൻ്റെ 100 ൽ 1 ഉമ് 10ൽ ഒന്നും ചിലവിൽ കേറി വരുന്നത് സഹിക്കുമോ . കുരു പോട്ടും😅😅
    ചന്ദ്രയാൻ 3 ലക്ഷ്യം കയ് വരിക്കട്ടേ 🙏

  • @hitheshyogi3630
    @hitheshyogi3630 Рік тому

    എന്താണ് സർ പേ ലോഡ്?

  • @rajagopalansr6522
    @rajagopalansr6522 Рік тому

    jagivasudev mani mind man foolish theory felow

  • @roky181
    @roky181 Рік тому +2

    Bro moon landing fake aanu

    • @Arjun-yd7qs
      @Arjun-yd7qs Рік тому

      No

    • @vineethg6259
      @vineethg6259 Рік тому

      എന്ന് താങ്കളോട് ഏത് വിവരദോഷി പറഞ്ഞു? ബഹിരാകാശ ശാസ്ത്രത്തെയും അമേരിക്കയുടെയും സോവിയറ്റ് യൂണിൻ്റെയും അക്കാലത്തെ ബഹിരാകാശ പദ്ധതികളെയും കുറിച്ച് അല്പമെങ്കിലും വിവരമുള്ളവർ ഇത്തരം പൊട്ട ഗൂഡാലോചനാ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നില്ല.

    • @AMAL-ht7xi
      @AMAL-ht7xi 10 місяців тому

      No brother🤌

  • @sreekumarpazhedath9530
    @sreekumarpazhedath9530 Рік тому +3

    അമേരിക്കക്കാർ 5 തവണയായി പന്ത്രണ്ടാളുകളെ ചന്ദ്രനിലിറക്കി. ചിലരത് വിശ്വസിക്കുന്നില്ല. അന്നു പോയെങ്കിൽ പിന്നീട് പോവാത്തതെന്ത് എന്നാണ് ചോദ്യം. പിന്നീട് ഇത്ര കാശു മുടക്കി പോകേണ്ട കാര്യമില്ലെന്ന് തോന്നിക്കാണും. 5 തവണ ശബരിമലയ്ക്കു പോയവൻ പിന്നീടൊരിക്കലും പോയില്ലെങ്കിൽ അവ നവിടെ പോയിട്ടില്ലെന്ന് ഇവർ വിശ്വസിക്കും.

    • @tessaannjoseph-ky6dw
      @tessaannjoseph-ky6dw Рік тому

      It was a drama there is no proof against that it is created only
      Because they want be superior against USSR

  • @sovereignself1085
    @sovereignself1085 Рік тому +2

    സാറ് ഈ വിഷയം വീണ്ടും വീണ്ടും എടുത്ത് പറഞ്ഞ് ആരെയാണ് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നത്?സാറിന് ഇടയ്ക്കിടെ ദേഷ്യം വരുന്നത് പോലെ ഉണ്ടല്ലോ.തൊണ്ടതൊടാതെ വിഴുങ്ങുന്ന ശാസ്ത്രജ്ഞൻമാർ കുറേ ഉണ്ട് ഇവിടെ.അവരുടെ തലച്ചോർ മാനിപുലേറ്റ് ചെയ്തു കഴിഞ്ഞു.ഇനി രക്ഷപ്പെടില്ല.
    നടക്കുന്ന കാര്യം വല്ലതുമുണ്ടെങ്കിൽ സത്യസന്ധമായ പരീക്ഷണങ്ങളെ മുൻനിർത്തി നല്ല വീഡിയോകൾ,ഉപകാരമുള്ള എന്തെങ്കിലും ചെയ്യ് സാറെ.ചന്ദ്രൻ കിട്ടാത്ത മുന്തിരി അല്ലേ?അതിനെ ഇങ്ങനെയിട്ട് പഴുപ്പിച്ച് എടുക്കാൻ നോക്കണോ?

    • @BrightKeralite
      @BrightKeralite  Рік тому +6

      Zond missions നെ കുറിച്ച് ആദ്യമായിട്ട് ആണ് വീഡിയോ ചെയ്യുന്നത്. താങ്കൾ മറ്റേതെങ്കിലും ചാനലിൽ ആയിരിക്കും zond കേട്ടത്. ഞാൻ ദേഷ്യപ്പെട്ട് പറയുന്നത് അല്ല ഒച്ചയെടുത്ത് സംസാരിക്കുന്നതാണ് നല്ല ശബ്ദത്തിൽ out വരണമല്ലോ. Space mission ഒക്കെ വിശ്വസിക്കുന്നത് താങ്കളുടെ ഇഷ്ട്ടം. ആ ഇഷ്ടത്തെ ഞാൻ മാനിക്കുന്നു.

    • @sovereignself1085
      @sovereignself1085 Рік тому +1

      @@BrightKeralite തെറ്റിദ്ധരിക്കരുത്.സാറിൻ്റെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.അതിലുള്ള ഇരുത്തവും സൗമ്യതയും ഈ ഒരു വിഷയത്തിൽ ഇല്ലായിരുന്നു.അത്കൊണ്ട് പറഞ്ഞു പോയതാണ്.അല്ലാതെ അലോസരപ്പെടുത്തണം എന്ന് ഉദ്ദേശിച്ചില്ല.ബഹുമാനത്തിനും ഭംഗമില്ല.

  • @bhaskaranpooppala8642
    @bhaskaranpooppala8642 Рік тому

    ഇതിൽ എവിടെയാണ് ചതി , ആരെയാണ് ചതിച്ചത്.

  • @salu325
    @salu325 Рік тому +1

    Chandhrayan3 eanthay Athine kurich pra😂

    • @BrightKeralite
      @BrightKeralite  Рік тому +3

      എന്തെങ്കിലും ആകട്ടെ അപ്പോൾ പറയാം

    • @Michael.De.Santa_
      @Michael.De.Santa_ Рік тому +3

      Ch3 vikshepichu...ippo space il koode pokunnu......ithrom paranjal mathiyo????🤡🤡

    • @georgejohn2959
      @georgejohn2959 Рік тому

      Chor ingum koor Pakistanilum team spotted.😅

  • @nafeeranafeermp1064
    @nafeeranafeermp1064 Рік тому

    യസ്

  • @Michael.De.Santa_
    @Michael.De.Santa_ Рік тому +1

    NASA 🔥

  • @mahi_muhammad_qatab
    @mahi_muhammad_qatab Рік тому +3

    നിങ്ങൾ എങ്ങനെ ഒക്കെ ന്യായികരിച്ചാലും
    ശരി... ഔദ്യോഗികമായി ചന്ദ്ര ശില ലേലത്തിൽ വിറ്റ ഒരേ ഒരു രാജ്യം റഷ്യയാണ്.. അതും അമേരിക്കയിലെ ന്യൂയോർക്കിൽ വച്..(.2ഗ്രാം നാലര ലക്ഷം ഡോളറിന്)അമേരിക്ക 385 കിലോ ചന്ദ്ര ശില കൊണ്ട് വന്നെന്ന് അവകാശം ഉന്നയിച്ചതിന് 20 വർഷത്തിന് ശേഷം..
    റേഡിയോ സിംഗ്നൽ മൂണിൽ നിന്ന് കിട്ടി.. അമേരിക്ക പുറത്ത് വിട്ട വിഡിയോയിലെ പൊടി കൊടി വിവരണം ഒഴികെ ബാക്കിയെല്ലാം.. തോമസ് റൊണാൾഡ് ബാരന്റെ മരണം എല്ലാം ചർച്ചക്ക് വച്ചാൽ നാസ ഭംഗിയായി നടത്തിയ നാടകം അല്ലെന്ന് തെളിയിക്കാൻ ഒരെ ഒരു മാർഗം ചന്ദ്രനിലേക്ക് വീണ്ടും പോകുക എന്നതാണ്. അതിനാണെങ്കി ചിലവ് കൂടുതൽ എന്ന ന്യായവും 385 കിലോ കൊണ്ട് വന്നിട്ട് ഒരു ഇഷ്ടിക കഷ്ണം വലിപ്പത്തെ 185 ആക്കി വീതിച്ചു മറ്റ് രാജ്യങ്ങൾക്ക് കൊടുത്തു എന്നതാണ് രേഖ.. ബാക്കിയുള്ള മൂൺ റോക്സിന്റെ 10ലൊന്ന് ലേലം ചെയ്താലും നാസക്ക് ഫണ്ട് കിട്ടും.. പക്ഷെ അങ്ങനൊരു സാനം വേണ്ടേ.. അപ്പോളോ 11 ലേ മൂൺ റോക്ക് കളവ് പോകുമ്പോ അപ്പോളോ 17 മൂൺ റോക്ക് കിട്ടും.. 130 സ്ഥലത്ത് മോഷണം നടന്നു 180 കഷണങ്ങൾ മിസ്സിംഗ്‌. തിരിച്ചു പിടിച് എന്ന് അവകാശപ്പെട്ടത് ഉൽക്ക കഷണങ്ങൾ..
    ഇനി 1993 റഷ്യ അമേരിക്കയിൽ വിറ്റ മൂൺ റോക്ക് മേടിച്ചയാൾ 2018 ൽ വിറ്റത് എട്ട്ലക്ഷത്തിഎൺപതയ്യായിരം ഡോളറിനാണ്..മൊത്തത്തിൽ അമേരിക്കയുടെ അപ്പോളോ ദൗത്യം കോമെഡിയാണ് 😁
    (റീഡയറക്ട് ലിങ്കുകൾ ആഡ് ചെയ്യാൻ ശ്രമിച്ചാൽ കമന്റ് ഫെയിൽ ആകുന്നു അമേരിക്കയുടെ മൂൺറോക്സ് ഹിസ്റ്ററി എളുപ്പത്തിൽ കിട്ടുന്ന വിവരങ്ങളാണ് കൂടുതൽ അറിയാൻ man in moon dot info വെബ്സൈറ്റ് ഉപയോഗിക്കാം )

    • @georgejohn2959
      @georgejohn2959 Рік тому +2

      Flat Earth believer spotted.😅

    • @georgejohn2959
      @georgejohn2959 Рік тому

      Chandra 🌙 daibathe Amerikkakkar pala thavana 🦵 🌙 🦵 chavitti kootti.😅😂

    • @mahi_muhammad_qatab
      @mahi_muhammad_qatab Рік тому

      @@georgejohn2959 😘

    • @vineethg6259
      @vineethg6259 Рік тому +2

      എന്തൊക്കെയാണ് മാഷേ ഈ എഴുതിക്കൂട്ടി വെച്ചിരിക്കുന്നത്? ഇങ്ങനെ ഒരു നാടകം അവർ നടത്തിയെങ്കിൽ ഇത്രയും കാലം അത് രഹസ്യമായി വെയ്ക്കാനും അതിന്റെ തെളിവുകൾ പുറത്ത് വരാതിരിക്കാനും എത്ര പേരുടെ വാ മൂടിക്കെട്ടണം? ഇങ്ങനെ ഒരു തിരിമറി നടന്നിട്ടും സോവിയറ്റ് യൂണിയൻ അറിഞ്ഞില്ല എന്നാണോ? എന്തെങ്കിലും തെളിവ് അവർക്ക് ലഭിച്ചിരുന്നെങ്കിൽ ലോകത്തിന് മുന്നിൽ അമേരിക്കയെ കണക്കിന് നാറ്റിക്കുമായിരുന്നല്ലോ. സോവിയറ്റ് സർക്കാർ ഒരിക്കൽ പോലും അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കി എന്ന അവകാശവാദം ചോദ്യം ചെയ്തിട്ടില്ല.

    • @georgejohn2959
      @georgejohn2959 Рік тому

      @@vineethg6259 Russia chammathichaalum njamma chammathikkoolla. Njammade daibam aanu 🌙 Chandran.

  • @nageshk5856
    @nageshk5856 Рік тому +1

    Fake റഷ്യ ഭാഷ English അല്ല 😄😄

    • @BrightKeralite
      @BrightKeralite  Рік тому

      ഒന്ന് സെർച്ച് ചെയ്തിട്ട് ഒക്കെ fake എന്ന് അയക്ക്. ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ വിഡിയോയും ചെയ്യുന്നത്

    • @vysakhvalsaraj882
      @vysakhvalsaraj882 10 місяців тому

      ​@@BrightKeralitedon't get frustrated, sir. നല്ല comments ഇടുന്നവർ മാത്രമല്ല, ഇതുപോലെ ഉള്ള മൊണ്ണകളെയും സഹിക്കേണ്ടി വരും , ഒരു വലിയ യൂടൂബ് ചാനൽ ആവുമ്പോൾ. ഇങ്ങനെ ഉള്ളവരെ മൈൻഡ് ചെയ്യാതിരിക്കുക എന്നതാണ് maturity.

  • @shaldysundaresan7467
    @shaldysundaresan7467 Рік тому +2

    അവർ ഒന്നും പറഞ്ഞിട്ടില്ല അമേരിക്ക ചന്ദ്രനിൽ ആളിനെ ഇറക്കി എന്ന്. ഇന്നും അമേരിക്കക്ക് ചന്ദ്രനിൽ പോകാൻ 60 മണിക്കൂറിൽ കൂടുതൽ വേണം പക്ഷെ റഷ്യക്കു 34 മണിക്കൂർ മതി. അമേരിക്കയുടെ മുകളിൽ വിജയം ആദ്യമേ തന്നെ സോവിയറ്റ് നേടിയില്ലേ ആകെ ജയിക്കേണ്ടത് അമേരിക്കക്ക് മാത്രമായിരുന്നു. അതുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കള്ളം പറഞ്ഞു ലോകത്തെ മുഴുവനും പറ്റിച്ചു. സോവിയറ്റ് സിഗ്നൽ പിടിച്ചു എന്ന് പറയുന്നത് തന്നെ കള്ളമാണ്, കാരണം അങ്ങനെ ഒരു വാർത്ത പുറത്തു വന്നാൽ ലോകം വിശ്വസിക്കും ചന്ദ്രനിൽ പോകാൻ കഴിയും എന്ന്.. ഈ കള്ളം പറച്ചിലിൽ കൂടി അവർ ചന്ദ്രനിൽ പോയി എന്ന് സ്ഥാപിക്കാൻ എളുപ്പമായി. യൂറോപ്പിന്റെ കാര്യം പറയണ്ട അമേരിക്കയുടെ പാവ അവരും പറയും അവർക്കും msg കിട്ടിയെന്നു. അവർ ഇനി ഉടനെ പോകും എന്നല്ലേ പറയുന്നത് ആദ്യം പോകട്ടെ എന്നിട്ട് നോക്കാം ചന്ദ്രനിൽ എത്തുമോ ശുക്രനിൽ എത്തുമോ എന്ന്. Mlife ൽ വന്ന സ്റ്റോറി പറഞ്ഞത് അമേരിക്കൻ മിഷൻ വാച്ച് ചെയ്യാൻ ചന്ദ്രനിൽ ഒരു സോവിയറ്റ് പേടകം ഉണ്ടായിരുന്നു എന്നാണ് അതും സോവിയറ്റ് പറഞ്ഞിട്ടില്ല

  • @nja2087
    @nja2087 Рік тому +1

    ഫലം 😂 usa യുട് കുറെ പൈസ പൊട്ടിച്ചു

    • @georgejohn2959
      @georgejohn2959 Рік тому

      Saaramilla mone, avar panakkar aanu. Don't worry.😂

    • @ottakkannan_malabari
      @ottakkannan_malabari Рік тому +3

      നമ്മളിന്ന് ഉപയോഗിക്കുന്ന പലതും അറിഞ്ഞോ അറിയാതേയോ ബഹിരാകാശ പ്രവർത്തികൾക്ക് വേണ്ടി കണ്ടുപിടിച്ചതോ പ്രാവർത്തികമാക്കിയതോ ആണ്
      CCTV
      സോളാർ പാനൽ
      പലതരം ബാറ്ററികൾ
      Digital camera
      CD
      വൈദ്യതി വേണ്ടാത്ത മെമ്മറി കാർഡുകൾ
      പലതരം സെൻസറുകൾ
      GPS

  • @crazymediainfunn6174
    @crazymediainfunn6174 Рік тому +6

    അമേരിയ്ക്ക അമേരിയ്ക്ക അമേരിയ്ക്ക കേട്ട് കേട്ട് മടുത്തു തനിക്കീ അമേരിയ്ക്കയ്ക്ക് നക്കി കൊടുക്കല് നിർത്താറായില്ലെ വിക്ഷേപിച്ചത് ഇന്ത്യ നക്കല് മുഴുവൻ അമേരിയ്ക്കയ്ക്ക് താനൊരു ഇന്ത്യക്കാരൻ തന്നാണോ അതോ വല്ല സായിപ്പിനും അല്ല അറിയാ മേലാഞ്ഞിട്ട് ചോദിയ്ക്കുവാ😂

    • @sabukumar428
      @sabukumar428 Рік тому +3

      കുറച്ചൊക്കെ മാന്യത ആകാമായിരുന്നു അത് പണം കൊടുത്താൽ കിട്ടില്ലെന്നറിയാം ....

    • @tomygeorge4626
      @tomygeorge4626 Рік тому +3

      സാറേ, വല്ല റഷ്യ റഷ്യ റഷ്യ റഷ്യ എന്നോ ദുബായ് ദുബായ് ദുബായ് ദുബായ് എന്നോ വെറുതെ തുടർച്ചയായി പറഞ്ഞ് ഇദ്ദേഹത്തെ ഒന്നു സമാധാനിപ്പിച്ച് ഇരുത്തണേ. 🤭🤭😄😃

    • @syamake4190
      @syamake4190 Рік тому

      Edo athyam india chandranil pokatte sppo vedio ittolum vishamikanda

    • @crazymediainfunn6174
      @crazymediainfunn6174 Рік тому

      @@sabukumar428 ഒരുനാൾ ഇന്ത്യയെ കയ്യടയ്ക്കിവാണ സായിപ്പിന്റെ വാഴ്ത്തുക്കൾ പലകുറി പരാമർശിയ്ക്കുന്നത് കേൾക്കാൻ അരോചകമാണ് സഹോദരാ ആ സമയം നമ്മളെ അടക്കിവാഴാൻ വന്ന സായിപ്പിനെ ആട്ടിയോടിച്ച ഇന്ത്യയെ പ്രകീർത്തിച്ച് പറയുമ്പോഴാണ് ഓരോ ഇന്ത്യക്കാരനും മനസ്സിൽ കുളിർമ വരുന്നത് അരോചകത്തെ വിമർശിയ്ക്കുമ്പോൾ സഭ്യമായ ഭാഷയേക്കാൾ മുന്നിൽ നിൽക്കും നാല് തല്ല് ഭാഷ😂

    • @crazymediainfunn6174
      @crazymediainfunn6174 Рік тому

      @@tomygeorge4626 ഇതൊന്നും കേട്ടിട്ട് കാര്യമില്ല ഇന്ത്യ ഇന്ത്യ എന്ന് കേൾക്കുമ്പോളാണ് ഒരു പവ്വർ വരുന്നത് 🔥🔥🔥

  • @SanJay-xt3sl
    @SanJay-xt3sl Рік тому

    ചന്ദ്രനിൽ നിന്ന് ഏതൊക്കെ planets കാണാൻ കഴിയും 🙄

  • @shibuck-ow4uz
    @shibuck-ow4uz Рік тому +1

    പേടകം. കൊണ്ടുപോകാൻ. റോക്കറ്റ് വേണം. തിരിച്ചു. ഇങ്ങോട്ട്. വരാൻ. ചന്ദ്രനിൽനിന്ന്. ഉയരനെങ്കിലും. റോക്കറ്റ് വേണ്ടേ.....

    • @AMAL-ht7xi
      @AMAL-ht7xi 10 місяців тому

      തിരിച്ചു വരാൻ റോക്കറ്റ് അല്ല use ചെയ്യുന്നത്

  • @sreedharanthayath
    @sreedharanthayath Рік тому +5

    സോവിയറ്റ് യൂനിയൻ്റ് സ്പേസ് പ്രോഗ്രാമുകളുടെ പ്രധാന ബ്രെയിൻ സെർജി കോറോ ലീവ് എന്ന ശാസ്ത്രജ്ഞൻ്റേതായിരുന്നു. അദ്ദേഹത്തിൻ്റെ കാലത്ത് വികസിപ്പിച്ച സോയൂസ് എന്ന പേടകം തന്നെയാണ് ഇ ന്നും മനുഷ്യനെ സ്പേസിൽ അയക്കുവാൻ പറ്റിയ ഏറ്റവും നല്ല വാഹനം. പക്ഷെ നിർഭാഗ്യവശാൽ 1966 ൽ അദ്ദേഹം ക്യാൻസർ ബാധിച്ച് മരിച്ചു പോയി. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും സോവിയറ്റ് യൂനിയൻ അമേരിക്കയ്ക്ക് മുന്നേ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുമായിരുന്നു. ശീതയുദ്ധകാലമായിരുന്ന തിനാൽ പിന്നീട് സോവിയറ്റ് യൂനിയൻ്റെ ഭരണാധികാരികൾ മിസൈലുകൾ വികസിപ്പിക്കുന്നതിനാണു് പ്രാധാന്യം നല്കിയത്. അതാണ് ഇന്നും അവർ സ്പേസ് പ്രോഗ്രാമുകളിൽ പിന്നിലാവാൻ കാരണം.

    • @sreejithshankark2012
      @sreejithshankark2012 Рік тому +3

      കമ്മ്യൂണിസം തിന്ന് ജീവിച്ചു രാജ്യം മുടിഞ്ഞു... അതാണ് കാരണം 🙂

    • @rockyjohn468
      @rockyjohn468 Рік тому

      Stalin kurach kalam kude undayirunnenkil USSR vere level ayene

    • @rockyjohn468
      @rockyjohn468 Рік тому +1

      @@sreejithshankark2012 Capitalist countries have all failed big time. What are you trying to prove. You could still see success of communism everywhere including the space. veruthe cvhelakkan padilla.

    • @vineethg6259
      @vineethg6259 Рік тому +1

      സെർഗ്യയി കൊറോല്യോവ് ജീവിച്ചിരുന്നെങ്കിലും അമേരിക്കയ്ക്ക് മുന്നേ സോവിയറ്റ് യൂണിയന് മനുഷ്യനെ ചന്ദ്രനിൽ അയക്കാൻ കഴിയുമായിരുന്നോ എന്നത് സംശയമാണ്. ഒന്നാമതായി സോവിയറ്റ് സർക്കാർ ഈ പദ്ധതി അംഗീകരിച്ചത് വളരെ വൈകി ആണ്. ഫണ്ടിങ്ങും കുറവ്. അവർ നേരിട്ട മറ്റൊരു പ്രധാന പ്രതിസന്ധി Saturn V റോക്കറ്റിലെ 6.7 MN ശക്തിയുള്ള F-1 എൻജിന് സമാനമായ ഒരു റോക്കറ്റ് എൻജിൻ റഷ്യയ്ക്ക് ഇല്ലായിരുന്നു എന്നതാണ്. അതിനാൽ 1.5 MN മാത്രം ശക്തിയുള്ള NK-15 എൻജിൻ 30 എണ്ണമാണ് അവരുടെ ഭീമൻ റോക്കറ്റ് ആയ N-1ൽ ഘടിപ്പിച്ചത്. വളരെ സങ്കീർണമായ രൂപകല്പന ആയിരുന്നു അത്. 1969 മുതൽ നടന്ന ആ റോക്കറ്റിന്റെ 4 പരീക്ഷണ വിക്ഷേപണങ്ങളും പരാജയപ്പെട്ടു. നേരെ മറിച്ച് Saturn V റോക്കറ്റിന്റെ വിക്ഷേപണം ഒരിക്കൽ പോലും പരാജയപ്പെട്ടില്ല. സോവിയറ്റ് യൂണിയന്റെ സയൂസ് ബഹിരാകാശ പേടകം അക്കാലത്ത് നേരിട്ട പല പരാജയങ്ങളും മറ്റൊരു കാരണമായി.

  • @sobhacn6788
    @sobhacn6788 Рік тому +1

    👍

  • @nifadnifu26
    @nifadnifu26 Рік тому

  • @devatheerth369
    @devatheerth369 Рік тому