Thrikkodithanam Sachidanadan Songs | Parannu Parannu Parannu...

Поділитися
Вставка
  • Опубліковано 28 лис 2014
  • Album : Upasana
    Song : Parannu Parannu Parannu...
    Singer : Thrikkodithanam Sachidanadan
    Thrikkodithanam Sachidanadan Kerala Sangeetha Nataka Akademi award winner, he was active in the field of Carnatic concerts in Kerala. Performing music concerts in temples, cultural centres and other public programmes, he covered nearly 1,000 stages. He was adept at singing melodious bhajans, folk music and old drama songs also.
    Sachidanandan also acted in the movie ‘Santham’ and in TV serials. He also composed music for various albums. He performed across the country and also abroad.
    For More Songs Please Subscribe / @musiczonesongs
    Join us : / musiczonemoviez

КОМЕНТАРІ • 463

  • @keerthinajavijayan6214
    @keerthinajavijayan6214 3 місяці тому +125

    2024 il kelkkunnavar assemble

  • @nnamboothiri80
    @nnamboothiri80 8 днів тому +2

    ഇനി യേശുദാസ് പാടിയാലും ഈ ഫീൽ കിട്ടില്ല അസാധ്യ പ്രതിഭക്ക് ആദരാഞ്ജലികൾ 🙏

  • @sreekanthnisari
    @sreekanthnisari 6 років тому +287

    പറന്നു പറന്നു പറന്നു ചെല്ലാൻ
    പറ്റാത്ത കാടുകളിൽ
    കൂടൊന്നു കൂട്ടി ഞാനൊരു
    പൂമരക്കൊമ്പിൽ ആ..
    പൂമരക്കൊമ്പിൽ ആ..
    പൂമരക്കൊമ്പിൽ...
    (പറന്നു...)
    കിലുകിലുങ്ങനെ രാക്കിളികൾ
    വള കിലുക്കിയ കാലം (3)
    കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2)
    ചിരിയൊതുക്കിയ കാലം
    (പറന്നു...)
    ജാലകങ്ങൾ നീ തുറന്നു
    ഞാൻ അതിന്റെ കീഴിൽ നിന്നു (4)
    പാട്ടുപാടി നീ എനിക്കൊരു (2)
    കൂട്ടുകാരിയായ്
    കൂട്ടുകാരിയായി.....
    (പറന്നു...)
    മാല കോർത്ത് ഞാൻ നിനക്കൊരു
    മന്ത്രകോടി വാങ്ങി വെച്ചു (3)
    പന്തലിട്ടു കാത്തിരുന്നു(2)
    ചന്ദനക്കുറി പൂശി
    (പറന്നു...)
    കണ്ടില്ല നിന്നെ മാത്രം (2)
    കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..)
    പൊൻ കിനാക്കൾ പൂത്ത കാലം (3)
    പോവതെങ്ങു നീ
    പോവതെങ്ങു നീ
    (പറന്നു...)

    • @kunjumonps6083
      @kunjumonps6083 6 років тому +10

      പ്രിയ സഹോദരാ നീഞങ്ങളിലൂട jeevikunu.

    • @rajasreerajasree8878
      @rajasreerajasree8878 6 років тому +6

      super!!!🌹🌹🌹🌹🌹

    • @ramnair9268
      @ramnair9268 5 років тому +9

      Sreekanth Nisari
      You are the lyrics man😊
      Thanks!

    • @binsychandran9234
      @binsychandran9234 5 років тому +3

      ,

    • @MrYouwe
      @MrYouwe 5 років тому +3

      Thanks for the song

  • @Sreemol_S_Panicker
    @Sreemol_S_Panicker 3 роки тому +84

    കണ്ടില്ല നിന്നേ മാത്രം... കാത്തിരുന്നു നിന്നേ മാത്രം... പൊൻകിനാക്കൾ പൂത്തകാലം പോവതെങ്ങു നീ....??? 💔

  • @csatheesc1234
    @csatheesc1234 5 років тому +401

    തൃക്കോടിത്താനം സച്ചിദാന്ദൻ എന്ന ബ്രഹ്മചാരിയായ ഗായകന് എന്റെ ഹൃദയംഗമമായ പ്രണാമങ്ങൾ അടുത്ത ജന്മത്തിലും ദേവഗായകനായി ജനഹൃദയങ്ങളെ ഉത്തേജിപ്പിക്കാൻ ഈശ്വരനനുഗ്രഹിക്കട്ടെ

    • @girijankg6823
      @girijankg6823 3 роки тому +12

      പ്രിയ ഗായകന് ഹൃദയംഗമമായ പ്രണാമം 🌹 .

    • @somannelly3436
      @somannelly3436 2 роки тому

      7😂
      Mg Ll

    • @adarsh.9415
      @adarsh.9415 2 роки тому +3

      ഞനും ❤

    • @sainkumar3134
      @sainkumar3134 2 роки тому +3

      ഈ യുഗത്തിലെ ഒരു വലിയ നഷ്ട്ടം

    • @nitheeshkrishnan6883
      @nitheeshkrishnan6883 2 роки тому +2

      ദേവഗായകൻ

  • @alenanto7056
    @alenanto7056 Рік тому +23

    എൻ്റെ ചെറുപ്പത്തിൽ ഈ കക്ഷി ആലപ്പുഴയിലെ മണ്ണഞ്ചേരി തൃക്കോവിൽ ശിവ ക്ഷേത്രത്തിൽ ഒരു സംഗീത കച്ചേരി നടത്തിയിരുന്നു ..... അന്ന് രാത്രി 11 മണി വരെ ഇദ്ദേഹത്തിന്റ്റെ ഗാനമേള കേൾക്കാൻ കാത്തിരുന്നത് വെറുതെയായില്ല....അന്നാണ് ഈ പാട്ട് ഞാനാദ്യം കേൾക്കുന്നത് .... afterall years & years fade.....Still I loves this song....

  • @ratheeshbabu78
    @ratheeshbabu78 5 років тому +189

    ഇദ്ദേഹത്തിന്റ വേർപാടിൽ വളരെയധികം വിഷമമുണ്ട്, ഹൃദയം നിറഞ്ഞ പ്രണാമം

  • @traditionalindia
    @traditionalindia 4 роки тому +29

    സ്വർഗത്തിൽ ദേവ സന്നിധിയിൽ പാട്ട് പാടാൻ കുറെ ഗായകരെയും സംഗീതജ്ഞരെയും ആവശ്യമുണ്ടായിരുന്നു. ഇദ്ദേഹവും തിരഞ്ഞെടുക്കപ്പെട്ടു. രവീന്ദ്രൻ മാഷ് മുതൽ അർജുനന്മാസ്റ്റർ വരെ എത്രയോ പ്രതിഭകളെ ഈശ്വരൻ അങ്ങോട്ടു ആവശ്യപ്പെട്ടു. അവരെയോർത്തു സങ്കടപ്പെടേണ്ട, മലയാളത്തിന് അഭിമാനിക്കാം. ഈശ്വരൻ തിരഞ്ഞെടുത്ത പ്രതിഭകൾ നമ്മുടെ നാട്ടിൽ നിന്നും. ഞാൻ അങ്ങനെയാണ് സമാധാനിക്കാറുള്ളത്. എങ്കിലും ഇവരുടെ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയും.

    • @manurajp8024
      @manurajp8024 4 роки тому +3

      Nammude violonist baaluvum...

  • @l.mithra1000
    @l.mithra1000 3 роки тому +15

    ശാൻതിവിളയേ യുടെ ചാനൽ കൻട് ശ്രദ്ധിചത് ദൈവമേ ഇദേഹ० അകാലതിൽ നമ്മെ വിട്ട് പിരിഞലോ... എത്ര മനോഹരമായ ഗാനലാപ०

    • @customsoundlabs6585
      @customsoundlabs6585 2 роки тому

      എന്റെ സീനിയറായി പഠിച്ച ആളായിരുന്നു ഹൃദയാഘാതം ആണെന്ന് . ആണ് ഞാൻ അറിഞ്ഞത്

  • @ptsp4313
    @ptsp4313 7 років тому +71

    ഈ വരികൾ നമെ ... മറ്റെ രു ലോകത്ത് എത്തിക്കും എന്നുള്ളതാന്ന് ഇതിന്റെ സൗന്ദര്യം

  • @drkevinpulickan
    @drkevinpulickan 2 роки тому +23

    Ente guru...4 th and 5 th standard.. morning time ..he used to teach me music...was a great soul

  • @midhunnair8276
    @midhunnair8276 Місяць тому +2

    പണ്ട് വീട്ടിൽ സിഡി ഇട്ടു വീട്ടിൽ ഉള്ളവർ ഡെയിലി ഈ പാട്ടു കേൾക്കുമാരിന്നു അന്ന് ഇതൊക്കെ കേൾക്കുമ്പോ നല്ല മടുപ്പ് ആരുന്നു ഇപ്പോ ആണ് മനസ്സിലായത് ഈ പാട്ടു എന്താ ഈ വരികൾ എന്താ എന്ന് ❤

  • @niranjanakrishna3451
    @niranjanakrishna3451 3 роки тому +21

    കണ്ണുനീരണിഞ്ഞു ഒത്തിരി തവണ കേട്ട ഗാനം... ദേവലോകത്തെ വലിയ നായകനായി തുടരുക ...ഈ നാദോപാസന. പ്രണാമം.

  • @sathyavks5567
    @sathyavks5567 4 роки тому +16

    ആദ്യമായി കേട്ടപ്പോഴും ,മനസ്സിൽ എവിടെയൊ ഒളിഞ്ഞിരുന്ന പാട്ട് കേട്ടത് പോലുള്ള നൊസ്റ്റാൾജിക് ഫീലായിരുന്നു.
    കുറച്ചു പാട്ടുകളിലുടെ സംഗീതത്തിൻ്റെ വസന്തം തീർത്ത് ആ ഗായകൻ പറന്ന് പറന്ന് എങ്ങോ പോയി എന്ന് പിന്നീട് അറിഞ്ഞപ്പോൾ മനസ്സ് നൊമ്പരപ്പെട്ടു.

  • @shinspeter8328
    @shinspeter8328 4 роки тому +37

    എത്ര കേട്ടിട്ടും മതിവരുന്നില്ല ....
    അങ്ങയുടെ പാവന സ്മരണകൾക്കു മുമ്പിൽ
    അശ്രുപുഷ്പ്പങ്ങൾ .....

  • @jageshbhaii8280
    @jageshbhaii8280 Рік тому +8

    മനസിന്റെ വിഷമം വരുമ്പോൾ അപ്പോൾ യുട്യൂബ് തപ്പും തൃക്കൊടിത്താനം സച്ചിദാനന്ദൻ
    😢 miss u sir
    ദേഹം മത്രേം പോകുന്നുള്ളൂ ദേഹി ഈ ഭൂമിയിൽ ഓർമ്മകൾ ആയി എന്ന് നിലനിൽക്കും

  • @jaithrickodithanam1435
    @jaithrickodithanam1435 3 роки тому +7

    ഞങൾ ത്രിക്കൊടിത്താനംകാരുടെ സ്വന്തം....

  • @ramesandamodaran605
    @ramesandamodaran605 5 років тому +35

    ഈ നല്ല കലാകാരൻ അകാലത്തിൽ നമ്മെ വിട്ടു പോയതിൽ പ്രയാസം ഉണ്ട്..

  • @rahmanelangoli9746
    @rahmanelangoli9746 Рік тому +23

    അപാരം. ഗംഭീരം. മനോഹരം.. ആകർഷകം... ഉജ്ജ്വലം... സർവ മംഗളങ്ങളും ആശംസിക്കുന്നു ❤️❤️❤️

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 роки тому +6

    നല്ലവരെ ദൈവം നമ്മുടെ അടുത്ത് ഇട്ടേക്കില്ല ഒരായിരം പ്രണാമം 🌹🌹

  • @rajanimolpk7087
    @rajanimolpk7087 4 роки тому +52

    ഇദേഹത്തിന്റെ പാട്ടുകൾ എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പ്രണാമം 🙏🙏🙏🙏

    • @siyad6276
      @siyad6276 7 місяців тому

      മറക്കാൻ പറ്റില്ല ഇദ്ദേഹത്തെ ഇത് പോലെ കോടിയിൽ ഒന്നേ കാണു

    • @siyad6276
      @siyad6276 7 місяців тому

      മറക്കാൻ പറ്റില്ല ഇദ്ദേഹത്തെ ഇത് പോലെ കോടിയിൽ ഒന്നേ കാണു

  • @rakeshachary6700
    @rakeshachary6700 4 роки тому +25

    അനുഗ്രഹീത കലാകാരൻ.
    കൊടുംന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചു നേരിട്ട് ഗാനാലാപനം കേൾക്കാനും,പരിചയപ്പെടാനും ഭാഗ്യം ലഭിച്ചു.......

  • @jaisonjoseph973
    @jaisonjoseph973 10 днів тому

    ഏത് ജനറേഷനും ഒരേപോലെ കേട്ടിരിക്കുന്നു എന്നതാണ് സത്യം

  • @sarathgs8502
    @sarathgs8502 3 роки тому +21

    ഒറ്റ ഗാനം മതി ഇദ്ദേഹത്തെ എന്നെന്നും ഓർക്കാൻ. അത്രക്ക് വശ്യതയുണ്ട് ഈ പാട്ടിന്💓

  • @premprasadonv2360
    @premprasadonv2360 6 років тому +79

    എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം

  • @renjanvlogs1341
    @renjanvlogs1341 2 роки тому +2

    കുഞ്ഞിലേ അച്ഛൻ CD ഇട്ടു ഈ പാട്ട് ഒക്കെ കേൾക്കുമ്പോ കൂടെ പോയ്‌ ഇരിക്കുന്ന കാലം ഞൻ ഓർക്കുന്നു nostalgia ❤️

  • @ajithalamuttam576
    @ajithalamuttam576 5 років тому +85

    ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് ...
    നല്ല ഇമ്പമുള്ള ഗാനാലാപനം....!
    വേർപടയി എന്ന് കേട്ടപ്പോൾ സഹിയ്ക്കാൻ
    കഴിയുന്നില്ല...!
    ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചത്..?
    അറിയാവുന്നവർ
    പറഞ്ഞു തരാമോ....??

    • @aav924
      @aav924 5 років тому +5

      Heart failure aayrnnu

    • @vijayangovindan6917
      @vijayangovindan6917 3 роки тому +3

      വേർപാടിൻ്റെ വേദന എത്ര വലുതാണ്. അദ്ദഹത്തിൻ്റെ പാട്ട് കേട്ടിട്ടുണ്ടെഗ്കിലു० കണ്ട് കേൾക്കാൻ സാധിച്ചത് ഈ അടുത്ത
      കാലത്താണ്. മരിച്ചു എന്ന് വിശ്വസി
      ക്കുവാൻ കഴിയുന്നില്ല.ആലാപന രീതി
      ഒന്നു വേറെ തന്നെയാണ്. അ०ഗീകാര० ലഭിക്കാതെ പോയ
      രണ്ടു കലാ പ്രതിഭകളാണ് സച്ചിതാ
      നന്ദ സാറു० കലാഭവൻ മണിയു०
      മണിക്ക് അവാർഡ് നൽകിയപ്പൊൾ
      സ०ഘടനയിൽ തന്നെ ഉള്ള ചില
      അലവലാതികൾ എതിർത്തു എന്നു
      ള്ളതാണ്. ഈ അലവലാതികൾ ഇപ്പോഴു० ഫിലി० ഫീൽഡിൽ ഉണ്ട്.

    • @syamasyma3257
      @syamasyma3257 2 роки тому

      Hai എന്റെ സ്നേഹഗായകാ ഏതു ദേവ സവിധത്തിലേക്ക് ആണ് പോയത്

  • @harikumarkn82
    @harikumarkn82 5 років тому +53

    എത്ര മനോഹര ഗാനം ...പുണ്യാത്മാവിനു പ്രണാമം .....

  • @rajeevkumar-to8hf
    @rajeevkumar-to8hf 2 роки тому +5

    ത്രികൊടിത്താനം സച്ചിദാനന്ദൻ, മണ്മറഞ്ഞു പോയ അനശ്വരനായ മഹാത്മാവ്, ആ ഗാനഗന്ധർവനെ ഒരു
    തേങ്ങലോടുകൂടിയേ എനിയ്ക്കോർക്കാൻ കഴിയൂ..
    അദ്ദേഹത്തിന്റെ ഓരോ പാട്ടും ഹൃദയസ്പർശിയാണ്.. പദ്മാസനത്തിൽ ഇരുന്നു, പൂർണമായും പാട്ടിൽ ലയിച്ചു പാടുന്ന അദ്ദേഹത്തിന്റെ ശരീര ചലനങ്ങളും, ആ സൂര്യ തേജസും എന്നും മനസ്സിൽ ജ്വലിച്ചു നിൽക്കും..
    അകാലത്തിൽ വിടവാങ്ങി, സഹൃദയമനസുകളിൽ മരിക്കാത്ത ഓർമ്മകൾ അവശേഷിപ്പിച്ച, അനശ്വരനായ ഈ മഹാ ഗായകന്..
    കോടിക്കണക്കിനു പ്രണാമം..
    🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajuchacko4219
    @rajuchacko4219 4 роки тому +40

    ഒരിക്കലും മറയില്ല താങ്കളുടെ പാട്ടും സ്വരവും പ്രണാമം

  • @mruthyumjayan2288
    @mruthyumjayan2288 3 роки тому +8

    Lpr വർമ്മയാണ് നടകത്തിനുവേണ്ടി ഈ പാട്ട് ആദ്യം പാടിയത്

    • @rajagopathikrishna5110
      @rajagopathikrishna5110 3 роки тому +5

      സംഗീതം - എൽ.പി.ആർ. വർമ്മ
      രചന - വയലാർ
      പാടിയതു -സി.ഒ .ആൻ്റോ
      പഴയ പാട്ടുകൾ വീണ്ടും അവതരിപ്പിക്കുമ്പോൾ അതിൻ്റെ ശില്പികളെ പരിയയപ്പെടുത്തുന്നതു് നന്നായിരിയ്ക്കും.
      അല്ലെങ്കിൽ പുതിയ ഒരു ഗാനം എന്ന നിലയിലായിരിക്കും ആസ്വാദകർ ഇതിനെ കാണുന്നതു്.

  • @jijomongeorge7
    @jijomongeorge7 3 роки тому +9

    എല്ലാ പാട്ടുകളും improvise ചെയ്ത് പാടാനുള്ള അപാര സിദ്ധി ലഭിച്ച ആൾ

  • @sunnycherian2148
    @sunnycherian2148 2 роки тому +12

    ഓർമകളിൽ പ്രിയ സച്ചി...

  • @venugopalkesavan623
    @venugopalkesavan623 4 роки тому +14

    പ്രണാമം .. എന്നും കേട്ടുകൊണ്ടേയിരിക്കാൻ ആഗ്രഹിക്കുന്ന പാട്ടുകൾ

  • @noushadcp6565
    @noushadcp6565 5 років тому +20

    മരിക്കില്ല. ഒരിക്കലുമീ നാദസ്മൃതികൾ

  • @PetalPath24
    @PetalPath24 23 дні тому

    എനിക്ക് ഈ പാട്ട് നല്ല ഇഷ്ട മാണ്

  • @adv.baijuvv1061
    @adv.baijuvv1061 2 роки тому +6

    ഇത്രയും ഹൃദയസ്പർശിയായ പാട്ട് കേട്ടിട്ട് എത്ര കാലമായി

  • @Ananadhukrishnav.p
    @Ananadhukrishnav.p 2 роки тому +13

    ഒരിക്കലും മറക്കാത്ത ഭാവഗായകൻ ഈ ലോകo തീരുവോളം നിലനിൽക്കും

  • @aji6889
    @aji6889 10 місяців тому +2

    ഇത്ര തേജസ്വിയും ബ്രഹ്‌മചാരിയുമായ ഒര് നല്ല ഗായകനെ ലോകത്തിന് നഷ്ടമായല്ലോ എന്നോർക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു❤❤🙏🙏🌹

  • @Alli1313
    @Alli1313 5 років тому +48

    നമിക്കുന്നു.. ഈ ഗാനധാരയിൽ ഞാൻ ശരിക്കും വിലയിച്ചുപോയി... നന്ദി

  • @user-xe9lv5vb5s
    @user-xe9lv5vb5s 23 дні тому

    പ്രിയ ഗായകന് ശതകോടി പ്രണാമം🙏

  • @pradeepkumarps1488
    @pradeepkumarps1488 Рік тому +1

    പ്രതിഭകൾ നമ്മൾ അറിയാതെ ചിറകടിച്ച് പറന്ന് പോകും''''' അഗാധമായ അന്ധകാരത്തിലേയ്ക്ക് .......
    ഞാൻ പുറകോട്ട് പറക്കട്ടെ !
    എന്നെ അതിശയപ്പിച്ച ഗാനം!

  • @SamBahadur97
    @SamBahadur97 3 роки тому +15

    മനോഹരം...❤️❤️❤️ ലയിച്ചിരുന്നു പോവുന്നു..🔥🔥 സച്ചി ചേട്ടന് പ്രണാമം..🙏🙏

  • @baburaj9533
    @baburaj9533 2 місяці тому +1

    2024 ഇന്നും കേൾക്കുന്നു

  • @pradeepkumarps1488
    @pradeepkumarps1488 Рік тому +2

    എന്നെ സംഗിതത്തിൽ സ്വാധിനിച്ച പ്രതിഭ മറക്കാൻ കഴിയില്ല 🙏

  • @anilkumarrpillai4301
    @anilkumarrpillai4301 3 роки тому +8

    എന്തൊരു കിലു കിലുക്കം, ദൈവമേ!!! ഇത്രയും ഊർജം അദ്ദേഹത്തിന്റെ പാട്ടിൽ ഉണ്ടായിരുന്നിട്ടുപോലും, നിങ്ങൾ അങ്ങ് വിളിച്ചു കളഞ്ഞല്ലോ, പാടി തീരും മുമ്പേ ജോലി, ദൈവമേ...........,

  • @AK.172
    @AK.172 Рік тому +1

    ഈ പാട്ട് ഒക്കെ 😊😊😊... ഇത് കേൾക്കാൻ ആയി ന്നോട് വീട് ന്റെ കിഴക്കോറത്തു ഉള്ള അയ്യപ്പൻ ചേട്ടൻ ഓൺ ആക്കാൻ പറയും. ☸️പാവം... ദുരുഊഹാ സാഹചര്യം ത്തിൽ അദ്ദേഹം മരണപ്പെട്ടു...3 yr ഓളം അവിടെ അദ്ദേഹം താമസിച്ചു.. ഓന് പാട്ട് ഓൺ ആക്കി കൊടുക്കുമ്പോൾ 😊😊😊... നിക്കും happy, ഓനും ഹാപ്പി... അമ്മുമ്മ ഒരിക്കൽ മരിച്ചു കഴിഞ്ഞു 7 month കഴിഞ്ഞപ്പോൾ പുള്ളിടെ രൂപം കണ്ട് ന്ന് പറഞ്ഞു 🙄🙄🙄.... അവിടെ രാത്രി ന്തോ sound ഒക്കെ കേൾക്കാം ഞങ്ങൾ നോക്കാറില്ല. ഭയം ആണ് ☸️☸️☸️!!!..

    • @AK.172
      @AK.172 Рік тому

      ഈ album നിക്ക് ഒരു തലവേദന ആരുന്നു കുട്ടികാലത്തു... ഇത് ചോയ്ച്ച വരുന്ന ആൾക്കാർ... 🙄🙄 😇😇😇........

  • @inasuchacko4818
    @inasuchacko4818 2 місяці тому

    അഭിനന്ദനങ്ങൾ
    എത്രയോ ആളുകളെ ത്രസിപ്പിച്ച ഗാനം.

  • @narayananvelliottu1293
    @narayananvelliottu1293 4 роки тому +8

    പാടാൻ ഒരുപാടു ബാക്കി വെച്ചിട്ട് ഗായകൻ പറന്നു പോയി. The singer of unfulfilled renounce.

  • @karumathyjoy
    @karumathyjoy 4 роки тому +6

    ഇദ്ദേഹത്തിന്, മരണമില്ലാ

  • @binupanachuvattill5033
    @binupanachuvattill5033 4 роки тому +3

    എത്ര കേട്ടാലും മതിവരാത്ത ഗാനം മാഷിന് പ്രണാമം

  • @sunild8098
    @sunild8098 5 років тому +29

    പാവം ദൈവം ആയ സ്കൊടുത്തില്ല. എത്ര മനോഹരം ശൈലിയും പാട്ടും

  • @AnilNair-bb4gr
    @AnilNair-bb4gr 2 місяці тому

    പാട്ടിന്റെ കാലങ്ങൾ ആയുള്ള ചില നിർദിഷ്ടതകൾ സമൂലം മാറ്റി മറിച്ചു പാടുന്നൊരാൾ 👌

  • @282KICHU
    @282KICHU 3 роки тому +1

    Shandi vila ....... Fans........ Only........

  • @sureshkumarm.b2642
    @sureshkumarm.b2642 7 місяців тому

    അകാലത്തിൽ പൊലിഞ്ഞ എന്റെ ബന്ധു കൂടി ആയിരുന്ന ഈ അതുല്യ പ്രതിഭക്കു കണ്ണീർ പ്രണാമം 🙏🌹🙏

  • @editzzcorner7865
    @editzzcorner7865 2 роки тому +3

    അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം ❤️ പ്രണാമം ❤️❤️❤️

  • @Backpfeif_E
    @Backpfeif_E 2 місяці тому

    Outstanding rendition! Associated with the passing of one loved one😢

  • @muralimarath6251
    @muralimarath6251 2 роки тому +1

    ദേവ ഗായകാ അങ്ങേക്ക് ആയിരം പ്രണാമം🙏🙏🙏🙏🙏🙏👍🏻

  • @vyshnavpisharady3032
    @vyshnavpisharady3032 2 роки тому +10

    Still superb in 2021🥰

    • @rejitr19
      @rejitr19 2 роки тому +1

      still 2022 🎶🎵

    • @onlygodroyal2635
      @onlygodroyal2635 2 роки тому

      🇸 🇹 🇮 🇱 🇱  2022 ✿🎵🎵

  • @shyamlal-nm1sz
    @shyamlal-nm1sz 3 роки тому +3

    വാക്കുകൾ ഇല്ലാ അതിമനോഹരം
    🙏🙏🙏🙏🙏🙏

  • @premnazir450
    @premnazir450 5 років тому +8

    I am teaching this favourite song to my granddaughter. very interesting song.

  • @roselyjoseph5964
    @roselyjoseph5964 2 роки тому +3

    We love your songs.ever🙏🙏🙏

  • @soorajs1249
    @soorajs1249 4 роки тому +4

    മരണമില്ലാത്ത ഗായകൻ

  • @sandeepvp9240
    @sandeepvp9240 9 місяців тому

    ഈ പാട്ട്, പണ്ട് മുതലേ ഇഷ്ട്ടമായിരുന്നു, പക്ഷെ ഗായകനെ അറിയുമായിരുന്നില്ല, മലയാളത്തിന്റെ തീരാ നഷ്ടം 😢

  • @bivinbKrishnan
    @bivinbKrishnan Місяць тому

    ❤❤❤
    ഇനിയും ഉണ്ടാക്കുമോ ഈ ഭൂമിയിൽ ഇത് പൊലൊരു അത്ഭുതം.....
    😢😢😢

  • @vinukv3604
    @vinukv3604 6 років тому +9

    Sachi ettan u pranamam 💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝🚩 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Whaaaaaat a look ...charm ...Grace like a Swaaaamiji......great great

  • @manushambus5683
    @manushambus5683 6 років тому +5

    Parayan vaakkukalilllaaa...... eee gaanam nalkunnnu oru feeeellll..... fly to heven street.......

  • @sumangalanair135
    @sumangalanair135 2 роки тому +2

    Wow beautiful 👌👌 parnam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Bala-cl4ng
    @Bala-cl4ng 6 днів тому

    Deva gayaka pranamam

  • @mathewninan4084
    @mathewninan4084 8 років тому +11

    my favourate song is parannu parannu .i love this artist.adarajalikal

    • @manunair989
      @manunair989 6 років тому

      great singer our home town

  • @Sathidsevi
    @Sathidsevi 3 місяці тому

    ende Chechykke eattavum ishttappettamith.......avasanam ennodu paranjathanu .
    ee pattu njan adutha Programinu dance cheyyum ❤

  • @anukumar449
    @anukumar449 4 роки тому +2

    ഈശ്വര എത്ര നല്ല ആലാപന ശൈലി

  • @venus8744
    @venus8744 4 роки тому +3

    ഹൃദയം നിറഞ്ഞ പ്രണാമം

  • @anupriya626
    @anupriya626 2 роки тому

    Paattile varikal pole angu parannu parannu poyille.
    Pranamam priya gayaka.

  • @issacpc7927
    @issacpc7927 4 роки тому +4

    അനശ്വര ഗായകന് ആയിരം പ്രണാമങ്ങൾ

  • @mohanan7188
    @mohanan7188 5 років тому +2

    Very heart tuching song. Super feel.i.likr it.

  • @chandramohanchandramohan460
    @chandramohanchandramohan460 5 років тому +12

    എത്ര കേട്ടാലും മതിവരില്ലാ....

    • @asdfghlkjhjasdfg3627
      @asdfghlkjhjasdfg3627 4 роки тому

      ഇത്രയും നല്ല ഒരു ഗായകൻ നമ്മളിൽ നിന്നും ഇത്രയും വേഗം പറന്നകന്നു പോയല്ലോ

  • @abhijithar66
    @abhijithar66 Рік тому

    അനശ്വര ഗായകന് ഒരായിരം ഹൃദയഞ്ജലികൾ 💕💕💞💞❤️🌹🙏🙏🙏🙏🙏🌷💔💔💔💔💔💔

  • @sudharknair9324
    @sudharknair9324 6 років тому +5

    Great singer......... എന്താ feelings......... മനസ്സിൽ തങ്ങി നിൽക്കുന്ന......... Evergreen song......

  • @dayasankar9057
    @dayasankar9057 4 роки тому +2

    🙏മനോഹരം 🙏

  • @shilpajayakumarshilpajayak9827
    @shilpajayakumarshilpajayak9827 3 роки тому +1

    മരിക്കാത്ത ഓർമ്മകൾ നൽകിയ സച്ചിക്ക് പ്രണാമം

  • @Am4Ljith
    @Am4Ljith 10 місяців тому +3

    This song came out of nowhere from my memory ❤

  • @anoopmukundhan4962
    @anoopmukundhan4962 9 місяців тому

    കണ്ടില്ല നിന്നേ മാത്രം കാത്തിരുന്നു നിന്നേ മാത്രം ❤❤❤❤❤

  • @sureshkumarm.b2642
    @sureshkumarm.b2642 4 роки тому

    Superb performance Congrats Kanneer pranamam to Sachi

  • @vinukattekad9283
    @vinukattekad9283 4 роки тому +1

    അടിപൊളി സോങ്...

  • @ThePonyboy5
    @ThePonyboy5 9 місяців тому

    A single song... Classic ❤

  • @baijus9184
    @baijus9184 4 роки тому +3

    എത്ര മനോഹരമായ അലാപനം

  • @mathewmathew7438
    @mathewmathew7438 4 роки тому +2

    Ee valiya kalakaran ennillannu arijappol. Chanku thakarnnu poye... pramanam

  • @vysakhdevarajan2915
    @vysakhdevarajan2915 6 років тому +11

    Brillient singer... Hats of u sir..

  • @ushanair2003
    @ushanair2003 6 років тому +13

    Love u love u love u

  • @anilkumarg494
    @anilkumarg494 3 роки тому +3

    ഈ സഹോദരൻ എന്നും എൻ്റെ മനസ്സിൽ ജീവിക്കുന്നു!

  • @user-oh2jn4vi1v
    @user-oh2jn4vi1v 5 місяців тому

    oachira ambalathil nerittu kelkkanulla bhagyam undayi. he is grat RIP

  • @rasheedka7568
    @rasheedka7568 2 роки тому

    Aadaraanjalikal ,orupaadu eshtaaa

  • @radhakrishnannair7232
    @radhakrishnannair7232 3 роки тому

    എത്റ കേട്ടാലും മതിവരാത്ത ത്.നമസ്കാരം

  • @leelanair4991
    @leelanair4991 4 роки тому +3

    Prenamem to the devine soul Ur song will alive

  • @vigneshviswan2239
    @vigneshviswan2239 5 років тому +5

    വളരെ മനോഹരം.....

  • @chb_sakura-ec4pw
    @chb_sakura-ec4pw 3 роки тому +2

    What great voice

  • @slvmithran4027
    @slvmithran4027 3 роки тому

    Albhutham! Athyabhudham namikyunnu.

  • @jeymusworld5863
    @jeymusworld5863 3 роки тому +3

    Beautiful rendering of this nice song🙏