പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ... (പറന്നു...) കിലുകിലുങ്ങനെ രാക്കിളികൾ വള കിലുക്കിയ കാലം (3) കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2) ചിരിയൊതുക്കിയ കാലം (പറന്നു...) ജാലകങ്ങൾ നീ തുറന്നു ഞാൻ അതിന്റെ കീഴിൽ നിന്നു (4) പാട്ടുപാടി നീ എനിക്കൊരു (2) കൂട്ടുകാരിയായ് കൂട്ടുകാരിയായി..... (പറന്നു...) മാല കോർത്ത് ഞാൻ നിനക്കൊരു മന്ത്രകോടി വാങ്ങി വെച്ചു (3) പന്തലിട്ടു കാത്തിരുന്നു(2) ചന്ദനക്കുറി പൂശി (പറന്നു...) കണ്ടില്ല നിന്നെ മാത്രം (2) കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..) പൊൻ കിനാക്കൾ പൂത്ത കാലം (3) പോവതെങ്ങു നീ പോവതെങ്ങു നീ (പറന്നു...)
As good as the original? Really? It is a good effort by the singer, yes. Sadly, the BGM is a pathetic attempt to revive what should have been left untouched. You do not 'modernize' music using classical instruments and funky rhythms; you are dishonouring it.
LPR സാമാന്യം ക്ലാസിക്കലായി പാടിയ ഗാനത്തെ തൃക്കൊടിത്താനം സദാനന്ദൻ ആ പാട്ടിൻ്റെ ഭാവം കളഞ്ഞ് ഓവറായി ക്ലാസിക്കൽ കച്ചേരിയാക്കി. ഇങ്ങോരാകട്ടെ😅 രണ്ടുമല്ലാതെ കൊളം സാധനമാക്കി. ഇയാൾ ആദ്യം ഒറിജിനലായി LPR പാടിയ ഗാനം കേട്ടു നോക്കട്ടെ.38 വർഷം മുമ്പാണ് ആദ്യമായി കേട്ടത്. അന്നേ LPR നോട് ആദരം തോന്നി. cassette -ൽ കോപ്പി ചെയ്തു. 25 വർഷമായി Copy കമ്പ്യൂട്ടറിലും........ അതുകൊണ്ട് ഇയാളോടും പുച്ഛം തോന്നുന്നു. പാട്ടിലെ ഭാവവും ഫീലിംഗും യഥാർത്ഥത്തിൽ എന്താണെന്നറിയാത്ത കായഗൻ !
തൃക്കൊടിത്താനം സച്ചിദാനന്ദന്‍ പാടിയത് super ❤
തൃക്കൊടിത്താനം .... മറക്കാൻ പറ്റില്ല , ഗംഭീര voice ..
നിരുത്സാഹപ്പെടുത്തുകയല്ല കേട്ടോ .തുലനം ചെയ്യുകയുമല്ല .വോക്കൽ തനതായ മറ്റൊരു ശൈലിയിൽ ഹൃദ്യമാക്കി . BGM ഒന്നും പറയാനില്ല .Great
congrats ...,,👌👌👌👌😍😍
വൊക്കലിനേക്കാൾ പൊളിച്ചത് ഓർക്കസ്ട്ര ചേട്ടന്മാർ... കിടിലോസ്‌കി... വോക്കൽ ഗ്രേറ്റ് തൃക്കൊടിത്താനം സച്ചിതാനന്ദൻ തന്നെ... അത് കാതിൽ നിന്ന് പോവില്ല..
Sachidhandhanaekal nannai padi. Ithane kalkan sugam ❤
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ
കൂടൊന്നു കൂട്ടി ഞാനൊരു
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ ആ..
പൂമരക്കൊമ്പിൽ...
(പറന്നു...)
കിലുകിലുങ്ങനെ രാക്കിളികൾ
വള കിലുക്കിയ കാലം (3)
കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2)
ചിരിയൊതുക്കിയ കാലം
(പറന്നു...)
ജാലകങ്ങൾ നീ തുറന്നു
ഞാൻ അതിന്റെ കീഴിൽ നിന്നു (4)
പാട്ടുപാടി നീ എനിക്കൊരു (2)
കൂട്ടുകാരിയായ്
കൂട്ടുകാരിയായി.....
(പറന്നു...)
മാല കോർത്ത് ഞാൻ നിനക്കൊരു
മന്ത്രകോടി വാങ്ങി വെച്ചു (3)
പന്തലിട്ടു കാത്തിരുന്നു(2)
ചന്ദനക്കുറി പൂശി
(പറന്നു...)
കണ്ടില്ല നിന്നെ മാത്രം (2)
കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..)
പൊൻ കിനാക്കൾ പൂത്ത കാലം (3)
പോവതെങ്ങു നീ
പോവതെങ്ങു നീ
(പറന്നു...)
വീണ ....... ധർമ്മ തീർത്ഥൻ
Nalla voice..
Excellent 👌🏻
മുഖർശംഖ് ആണ് ഈ പാട്ടിന്റെ റേഞ്ച് മനസിലാകുന്നത് കൂടെ ആഡ് ചെയ്യാമായിരുന്നു ബാക്കി എല്ലാം കിടു ❤
Wow super
Super
Best song ever❤
😍😍😍👌
super
Super super sidhi
Superb
ayyyeeee sungeetha circus best best L P R ne konnu
Kiduuuuu
Fantastic
👏👏👏👌👌👍👍🤝
അക്രമം അണ്ണാ 😍
Polichadukki👍👍👍
As good as original. Old is modernised. All instrument players including Nagaswaram and Veena are super.
As good as the original? Really?
It is a good effort by the singer, yes. Sadly, the BGM is a pathetic attempt to revive what should have been left untouched. You do not 'modernize' music using classical instruments and funky rhythms; you are dishonouring it.
ത്രികൊടിത്താനം പാടിയ പോലെ ആയില്ല.
വോക്കൽ കുറച്ചു കൂടി ഫീൽ വേണമായിരുന്നുവെന്ന് തോന്നുന്നു
Oohhhhh
നീരാളി പാടിയ ഗായകൻ
സോറി.
തൃക്കൊടിത്താനം പാടുന്നതിന്റെ പകുതി ഫീലു പോലുമില്ല. ചുറ്റും മ്യൂസിക്കൽ ഇൻസ്ട്രമെൻറ് ധാരാളം ഉണ്ടായിട്ടു പോലും.
കുറച്ചു കാണുകയല്ല .
Enthoru avinja music
LPR സാമാന്യം ക്ലാസിക്കലായി പാടിയ ഗാനത്തെ തൃക്കൊടിത്താനം സദാനന്ദൻ ആ പാട്ടിൻ്റെ ഭാവം കളഞ്ഞ് ഓവറായി ക്ലാസിക്കൽ കച്ചേരിയാക്കി. ഇങ്ങോരാകട്ടെ😅 രണ്ടുമല്ലാതെ കൊളം സാധനമാക്കി. ഇയാൾ ആദ്യം ഒറിജിനലായി LPR പാടിയ ഗാനം കേട്ടു നോക്കട്ടെ.38 വർഷം മുമ്പാണ് ആദ്യമായി കേട്ടത്. അന്നേ LPR നോട് ആദരം തോന്നി. cassette -ൽ കോപ്പി ചെയ്തു. 25 വർഷമായി Copy കമ്പ്യൂട്ടറിലും........
അതുകൊണ്ട് ഇയാളോടും പുച്ഛം തോന്നുന്നു. പാട്ടിലെ ഭാവവും ഫീലിംഗും യഥാർത്ഥത്തിൽ എന്താണെന്നറിയാത്ത കായഗൻ !
്് മുഖർശങ്കിൻററ കുറവുണ്ട്
Ith kelkkan orupadu late ayi poyi....