ഞാൻ മനുവിനെ തള്ളിയിട്ടു കൊന്നെന്നാണ് പറയുന്നത് | Jebin | Manujebin

Поділитися
Вставка
  • Опубліковано 25 кві 2024
  • ഞാൻ മനുവിനെ തള്ളിയിട്ടു കൊന്നെന്നാണ് പറയുന്നത് | Jebin | Manujebin
    #manujebin #couple #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 885

  • @JayanthiNair-tw6dt
    @JayanthiNair-tw6dt Місяць тому +691

    ആ കുട്ടിയെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നെ മനുഷ്യന്മാരെ. അത് എങ്ങനെയെങ്കിലും ജീവിച്ചുപൊയ്കോട്ടെ. അവൻ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ. ഈശ്വരാ ആ കുട്ടിക്ക് നല്ല ജീവിതം കൊടുക്കണേ. 🙏🙏🙏

    • @murshiyashabeer9595
      @murshiyashabeer9595 Місяць тому +5

      👍

    • @semeeracn201
      @semeeracn201 Місяць тому +9

      നെഞ്ച് പൊട്ടുന്നു ആ കണ്ണീർ കണ്ടിട്ട് 😢😢😢😢

    • @GamingWithCarloYt
      @GamingWithCarloYt Місяць тому +2

      Chila maranangal bhoomika kunam cheyyum

    • @SyamPraasad
      @SyamPraasad 9 днів тому +1

      Mona.niñackuvandi.dayvam.kannuthurackunna.orusamayam.varum.samadhanapped.ythe.yallameeswaranischayam.chirickunnavarkkum.orusamayam.varum.athe.oortholuvin.

    • @GamingWithCarloYt
      @GamingWithCarloYt 5 днів тому

      @@SyamPraasad ayin

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 Місяць тому +725

    🎉മോനെ നീ വിചാരിക്കുന്ന പോലെ ലോകം മുഴുവൻ നിന്നെ വെറുക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യില്ല. എന്നെപ്പോലെ നിന്നെ സ്നേഹിക്കാനും മനസിലാക്കാനും അംഗീകരിക്കാനും ഒരുപാട് ആളുകൾ ഈ ലോകത്തുന്നുണ്ട്. മോനെ നീ ആത്മവിശ്വാസം കൈ വിടാതെ ദൈവത്തിൽ ആശ്രയിക്കുക. ദൈവം നമ്മെ ഒരിക്കലും കൈവിടില്ല.

    • @user-mj8tu5jw2i
      @user-mj8tu5jw2i Місяць тому +6

      Eppomanassilayo.veed.vitt.eragiyal..yaaal.egana.undayal.egana..erekkum.eni.manassilgsn.nook😂😂😂😂

    • @rahulkbiju5061
      @rahulkbiju5061 Місяць тому +3

      God വെറും മിഥ്യ

    • @thomaspj1247
      @thomaspj1247 Місяць тому +2

      നിങ്ങൾക്ക് ഉളുപ്പുണ്ടോ പെണ്ണുമ്പുള്ളെ

    • @ashi120
      @ashi120 Місяць тому

      ​@@thomaspj1247ഇല്ല. എന്താ നിങ്ങൾ കുറച്ചു ഉളുപ്പ് തരാൻ ഉദ്ദേശിക്കുന്നോ??

    • @deepasunil1655
      @deepasunil1655 Місяць тому +5

      വീടില്ല കുടില്ല കുട്ടുകാരാരും ഇല്ല കൂടെപ്പിറപ്പുകളോ കൂടെയില്ല കൂട്ടിനു വ രുവാൻ കൂടെ ഇരിക്കുവാൻ എയേശുവേ അങ്ങ് അല്ലാതാരുമില്ലേ
      ആരും ഇല്ലാത്തവർക്ക് ഈശ്വരൻ കുടെയുണ്ട്

  • @deepthivijayan9105
    @deepthivijayan9105 Місяць тому +131

    ഭാര്യയെ പണത്തിനു വേണ്ടി പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നവൻ , ആത്മർത്ഥ പ്രണയം ഉള്ളവനെ വിഷം കൊടുത്തു കൊന്ന കാമുകി, ഇവർക്കിടയിൽ പരസ്പരം സ്നേഹം മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന ഇവരെ നിയമ പരമായും സാമൂഹികമായും അവകാശങ്ങൾ നൽകി സംരക്ഷണം കൊടുക്കേണ്ടതാണ്. Respect for the real human love

  • @DILRAJDeepu
    @DILRAJDeepu Місяць тому +1038

    പാവം ആർക്കും ഇത് പോലെ യുള്ള അവസ്ഥ വരുത്തരുത് 😭😭

    • @ajeshjose7881
      @ajeshjose7881 Місяць тому +17

      Everyone deserves to be happy,enthanu ee manushark ennu manasillavunnilla

    • @binukc7407
      @binukc7407 Місяць тому +11

      Paavam kandittu karanju poyi😭😭😭😭😭😭😭😭😭😭paavam

    • @SushisHealthyKitchen
      @SushisHealthyKitchen Місяць тому +3

      Karachil varunnu. Pavam ee samoohathil jeevikan pattatha avastha 😢😢mone arum illa ennu karuthi tholkaruth. Ente amma marichu, achan marichu, brother marichu, baki Ellarum undayitum anatha ye pole jeevikunnu 😢😢life il thottu poyal pinne jeevikan pattilla 😢😢. Be brave, start a new life, joli cheyyuka, ellam marakkuka. Ottak jeevikan padiku ka, changes kond varika life il.

    • @user-jb4sg7ef2d
      @user-jb4sg7ef2d Місяць тому +4

      Yas

    • @ParasuramSharma-yo1vp
      @ParasuramSharma-yo1vp Місяць тому

      Ningalku evane patty ariyathondanu bro avide a appartmentil vannu thirakiyal ariyam a pavam churukan enthokke anubhavichanu mariche ennu

  • @anandas6020
    @anandas6020 Місяць тому +647

    മോനെ നിന്റെ സങ്കടം കാണാൻ വയ്യാ. മറ്റുള്ളവരെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്നവരാണ് നമുക്കുചുറ്റുമുള്ളത്. ഞാനും ഒരമ്മയാണ്. പോരുന്നോ എന്റെ മോനായിട്ട്.

  • @nevilleosheachristie3665
    @nevilleosheachristie3665 Місяць тому +123

    😢സഹിക്കാൻ വയ്യ. എന്തിനാ ആ മോനെ ഇങ്ങനെ ദ്രോഹിക്കുന്നത്? നമുക്കും ഉണ്ട് മക്കൾ, സഹോദരങ്ങൾ അവർക്കാണ് ഇങ്ങനൊരു അവസ്ഥ വരുന്നതെങ്കിൽ നിങ്ങൾ ഇങ്ങനൊക്കെ ചെയ്യുമോ? പ്ലീസ് ആ മോനെ ദ്രോഹിക്കല്ലേ 😔😔🙏🙏. ആ കുഞ്ഞ് ജീവിച്ചോട്ടെ 🙏🙏

  • @bindums4672
    @bindums4672 Місяць тому +321

    കഴിയുന്നവർ ആരെങ്കിലും ഈ കുട്ടിയെ സഹായിക്കണം 🙏🏻🙏🏻🙏🏻 നമ്മളെ പോലെ ഒരു മനുഷ്യൻ അല്ലേ 😔😔

  • @shijisworld2202
    @shijisworld2202 Місяць тому +172

    പാവം 😔😔എന്തിനാ ഇങ്ങനെ മനുഷ്യർ ഇവരെ അതിക്ഷേപിക്കുന്നതു... അവർ ആരേയും ഉപദ്രവിക്കുന്നില്ലല്ലോ 🙏

    • @enfinsan6485
      @enfinsan6485 Місяць тому +2

      സത്യം പരസ്പരം സ്നേഹം അത് നഷ്ട പെടുപോൾ. ഈ പാവത്തിൻ്റെ മനസ്സ് അതിൻ്റെ വേദന ഇവരുടെ തെറ്റ്അല്ലല്ലോ ഇങ്ങനെ ജനിക്കുന്നത് 😞

    • @raks7389
      @raks7389 19 днів тому

      Athonnum manassilakkanulla vishaala manassu keralathyle ella manushyarkum illa, nthu cheyyan😢

  • @user-qd1nk5ux5f
    @user-qd1nk5ux5f Місяць тому +262

    Comment ഇടുന്നവരോട് :നിങ്ങൾക്ക് accept ചെയ്യാൻ പറ്റില്ലെങ്കിൽ വേണ്ട. But dont hurt. മനുഷ്യനല്ലേ ജീവിച്ചോട്ടെ 😔

    • @prasadartlove
      @prasadartlove Місяць тому

      😅😢

    • @user-mj8tu5jw2i
      @user-mj8tu5jw2i Місяць тому +1

      Ottamanusanum.undagella.hanubavikkk😂😂😂😂😂.neeyum.ctathala..neekaraunnad.kandd.cherevarunnnu

    • @user-mj8tu5jw2i
      @user-mj8tu5jw2i Місяць тому

      Karayallda.cherevarunnu😂😂😂😂😂😂😂

    • @vandhana1770
      @vandhana1770 Місяць тому

      ​@@user-mj8tu5jw2iniyy first type cheyyan padikk

    • @ashak2839
      @ashak2839 Місяць тому +4

      May be niyum ingane janichirunengil ni id thanne parayumo....kastam thanne.kanneer Thodachillelum hurt cheyyade irunoode...

  • @anjanaashok6643
    @anjanaashok6643 Місяць тому +466

    മോനെ, നിന്നെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന എന്നേ പോലെ എത്രയോ പേരുണ്ട്. ധൈര്യമായിരിക്കു❤😊

  • @aryavinayan7031
    @aryavinayan7031 Місяць тому +21

    എനിക്ക് ഈ ഗേ, ലെസ്ബിയൻ concept ഒന്നും അംഗീകരിക്കാൻ കഴിയുന്നില്ല.. പക്ഷെ ഒന്നറിയാം ചേട്ടൻ ഒരുപാട് സ്നേഹിച്ചിരുന്ന ഒരാൾ ചേട്ടനെ വിട്ടു പോയിരിക്കുന്നു... അതിൽ എനിക്ക് ഒരുപാട് ദുഃഖമുണ്ട്.. ചേട്ടൻ കരയുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ല... ചേട്ടൻ ഈ ഒരു കണ്ടിഷനിൽ നിന്ന് പുറത്തേക്ക് വന്ന് നല്ല രീതിയ്ക് ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു... May God help you to overcome your emotions Bro❤

  • @BAHRAINMALLU2023
    @BAHRAINMALLU2023 Місяць тому +122

    ഇതാണ് true love❤...വിഷമിക്കില്ലെടാ...ഞങ്ങൾ ഒത്തിരി പേരുടെ പ്രാർത്ഥനയുണ്ട്. .

  • @muthumanisvlog8868
    @muthumanisvlog8868 Місяць тому +86

    മീഡിയ ക്ക് മുന്നിൽ വിളിച്ചു പറയണം എന്നുള്ള നിങ്ങളുടെ ആവശ്യം വളരെ നല്ല തീരുമാനം

  • @aami543
    @aami543 Місяць тому +283

    പാവം ഇയാളുടെ മാനസികാവസ്ഥ ഈ കളിയാക്കുന്നവർക്ക് ഒക്കെ മനസ്സിലാകുമോ... എത്രത്തോളം മാനസിക സംഘർഷമാണ് ഇയാൾ അനുഭവിക്കുന്നത്... മനുഷ്യനാണെന്നുള്ള പരിഗണന എങ്കിലും മറ്റുള്ളവർക്ക് കൊടുത്തുകൂടെ അയാൾ പറഞ്ഞപോലെ ഇത് അയാളുടെ തെറ്റ് കൊണ്ടാണോ അയാൾ ഇങ്ങനെയായത്... ഇനിയെങ്കിലും അയാൾക്ക് കുറച്ച് മനസ്സമാധാനത്തോടുകൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @Trojanhorse556
      @Trojanhorse556 Місяць тому +2

      Enth manasikavastha. Matte Kundan ee kundante aaranu?😂

    • @aami543
      @aami543 Місяць тому +24

      @@Trojanhorse556 ആരാണെങ്കിലും നമുക്കൊക്കെ എന്താണ് bro ഇത് അയാളുടെ ലൈഫ് അല്ലേ ആരുടെ കൂടെ ജീവിക്കണം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അയാൾക്ക് ഉണ്ടല്ലോ...

    • @sirajudeenzein7428
      @sirajudeenzein7428 Місяць тому +8

      ​@@Trojanhorse556athin avar enthelum cheythotte avare ishtam athoke chothikkan nee aarada. 😂😂😂

    • @Kuttichaathan-movies.
      @Kuttichaathan-movies. Місяць тому +1

      ​@@Trojanhorse556 നിന്റെ അമ്മയുടെ അടിവശം നക്കി കൊടുക്കുന്നവനല്ലേ നീ നിനക്ക് ഇങ്ങനെയൊക്കെ തോന്നും മറ്റുള്ളവർ എങ്ങനെ ജീവിക്കണം എന്നുള്ളത് അവരുടെ തീരുമാനമാണ്. അതിൽ നീ കയറി അഭിപ്രായം പറയാൻ നീ ഏതാണ് വേശ്യക്ക് ഉണ്ടായവനെ 🙌

    • @ZaheerGrind
      @ZaheerGrind Місяць тому

      ​@@Trojanhorse556നിനക്ക് ജന്മം നൽകിയ നിന്റെ തന്തയുണ്ടല്ലോ അത് ആദ്യം കുണ്ടൻ ആയിരുന്നു അദ്ദേഹം ആദ്യം അടിച്ചത് എന്റെ കുണ്ടിയിലാണ് നീ ഇങ്ങോട്ട് വാ എനിക്ക് ഞാൻ മറുപടി തരാം.. ഞാനും നിന്റെ തന്ത എല്ലാം അഫ്സല് കുണ്ടനാണ് സംശയമുണ്ടെങ്കിൽ നിന്റെ അച്ഛന്റെ ഭൂതകാല ചരിത്രം ഒന്ന് എടുത്തു നോക്കിയാൽ മതി നിന്റെ അമ്മയോട് ചോദിക്കണമല്ലോ നിന്റെ അച്ഛൻ ആരാണ് എന്ന് അല്ലേ..

  • @bonsontbaby7932
    @bonsontbaby7932 Місяць тому +131

    കണ്ടിട്ട് സഹിക്കാൻ മേലാടാ. കരയരുത് എന്ന് പറയാൻ ആകില്ല കരഞ്ഞോ പക്ഷെ തോൽപ്പിച്ചവരുടെ മുന്നിൽ നിന്നെ വേണ്ടെന്നു പറഞ്ഞവരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു ജീവിക്കണ്ടേ. വേണം നീ ജീവിക്കണം ചെക്കാ.. പ്രാർത്ഥനയിൽ ഉണ്ട് 🫂

    • @VineethaSuresh-kd5ni
      @VineethaSuresh-kd5ni Місяць тому +1

      കുഞ്ഞേ തളരരുത് സമൂഹം വളരെ മോശപ്പെട്ട കുറെ ആളുകൾ നിറഞ്ഞതാണ്. നീ അനുഭവിച്ച സാഹചര്യങ്ങളിലൂടെ മരണം കൊണ്ട് എന്റെ മോനൂട്ടി യുടെ ഓർമ്മകളിലൂടെ ഇതിന്റെ കൂടുതൽ അവസ്ഥയിലും. പെറ്റമ്മയ്ക്ക് ഒരു വാക്കരിയിടാൻ പോലും അനുവദിക്കാത്ത കുടപ്പിറപ്പുകൾ ഉള്ള സമൂഹമാണിത്. തകർന്ന അവസ്ഥയും കൗൺസിലിംഗിലൂടെ കയറി വന്ന ഒരാളാണ് ഞാൻ ഒന്നേ പറയാനുള്ളൂ നീ തളരരുത്. നിന്റെ മനു ചേട്ടന് വേണ്ടി നിനക്ക് ചെയ്യാൻ പറ്റുന്ന ഒരു കർമ്മം ഉണ്ട് ഹിന്ദു ആചാരങ്ങളിൽ പറ്റുമെങ്കിൽ കോൺട്രാക്റ്റ് ചെയ്യുക. ധൈര്യപൂർവ്വം മുന്നോട്ട് പോകൂ ജീവിതം ഇതൊക്കെയാണ് മകനെ. നിന്റെ കർമ്മം ചെയ്യാൻ നീ തന്നെ മതിയാകും മകനെ

    • @user-tz6pw2si2q
      @user-tz6pw2si2q Місяць тому

      👍

  • @Homietalks24
    @Homietalks24 Місяць тому +164

    ഇതിലും വന്നു ദുഷിപ്പ്‌ പറയുന്നവരോട്:
    മരിച്ചത് ഒരു മനുഷ്യനാണ്.ആ ഇരുന്നു വിങ്ങിപൊട്ടുന്നതും ഒരു മനുഷ്യനാണ്..അത്രേം ആലോചിച്ചാ മതി
    ചിലരൊക്കെ പൊട്ടിച്ചിരിക്കുന്നു..
    പരിഹസിക്കുന്നു..നമുക് വരുന്നത് വരെ എല്ലാം തമാശയാണ്‌
    NB :
    പേരിന്റെ കൂടെ ജാതി പേര് വച്ചു ദുഷിപ്പ് പറഞ്ഞു നടക്കുന്ന ചിലരുണ്ട് ..അത് വലിയ മിടുക്കൊന്നും അല്ല..
    നിങ്ങൾക്കും ഭാവിയിൽ ഇങ്ങനെ ഒരു മകനെയോ മകളെയോ പേരകുട്ടികളെയോ ഒക്കെ കിട്ടട്ടെ..
    മനസിലാക്കേണ്ടവർക് മനസ്സിലായിക്കാണും എന്നു കരുതുന്നു..

  • @alionire9581
    @alionire9581 Місяць тому +34

    I never support 🏳️‍🌈 but this bro makes me cry 😭…dear brother keep move on never give up ,god be with you!

    • @healer7179
      @healer7179 26 днів тому +1

      No need for support but don't hurt that's all we can do

  • @tinchu-217
    @tinchu-217 Місяць тому +62

    ജെബിനെ നീ ഇത് വായിക്കുന്നുണ്ടേൽ ടാ ഹാപ്പി ആയിട്ടിരിക്കണം എന്ന് ഞാൻ പറയല്ലേടാ പക്ഷെ സമാധാനമായിട്ടിരിക്കണം മനു അതായിരിക്കും ആഗ്രഹിക്കുന്നുണ്ടാവുക നീ അത് മാത്രം ചിന്തിച്ചാൽ മതി 🫂take care dear

  • @user-vv6ib7pc8w
    @user-vv6ib7pc8w Місяць тому +85

    നിൻകൾക്കു ആർക്കെങ്കിലും ഈ കുഞ്ഞിന്റെ നമ്പർ അറിയാമെങ്കിൽ ഒന്ന് കമന്റ്‌ ബോക്സിൽ ഇട്ടിരിക്കാമോ. രണ്ടു മക്കളെ നഷ്ട്ടപ്പെട്ട എനിക്കു ഈ കുട്ടിയെ പ്രോട്ടക്ട് ചെയ്യണമെന്നുണ്ട്. അതാണ്

  • @johnsonmathew7289
    @johnsonmathew7289 Місяць тому +48

    ഇവർ മറ്റുള്ളവരെ ദ്രോഹിക്കുന്നില്ലാ, ആരുടെയും പിടിച്ചു പറിക്കുന്നില്ല, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യ ഇടപെടലുകൾ നടത്തുന്നില്ല എങ്കിൽ പിന്നെ അവരെ അവർക്കിഷ്ടമുള്ള ജീവിതത്തിലേക്ക് അവർക്ക് സന്തോഷം നൽകുന്ന ജീവിതത്തിലേക്ക് വിട്ടുകൂടെ എന്തിനാ അവരെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത്. അവരുടെ ജീവിതം സമൂഹത്തിൻ്റെ ഔദാര്യമല്ല അത് അവരുടെ അവകാശമാണ്.

  • @kl1235.
    @kl1235. Місяць тому +60

    അല്ലേലും കേരളത്തിൽ ആളുകൾക്ക് കഴപ്പ് ഇച്ചിരി കൂടുതൽ ആണ് നീ സങ്കടപെടാതെ

  • @beenaratheesh4056
    @beenaratheesh4056 Місяць тому +33

    മോനെ നീ വിഷമിക്കാതെ ഇതൊക്കെ ആണ് ജീവിതം... ഇവിടെ നിന്ന് നിനക്ക് ഒരു പുനർ ജന്മം ഉണ്ടാവട്ടെ.... എല്ലാം സഹിക്കണം.. മനസിനെ കൈവിടല്ലേ... 🙏🏻ഞാനും നിനക്ക് വേണ്ടി പ്രാർത്ഥിക്കാം...ജനകീയ കോടതി എന്ന പ്രോഗ്രാമിൽ നിങ്ങൾ എത്ര സന്തോഷമായി സംസാരിച്ചു... കണ്ണ് പെട്ടു കാണും മോനെ.. സാരമില്ല.. ഈ ദിവസവും കഴിഞ്ഞു പോകും തകർന്ന് പോകരുത്... എല്ലാവർക്കും വേണ്ടപ്പെട്ടവൻ ആകാൻ നിനക്ക് പറ്റും

  • @user-qp5dp4gn7l
    @user-qp5dp4gn7l Місяць тому +70

    വിഷമിക്കേണ്ട സഹോദരാ .... ആരും ഇല്ലാത്തവർക്ക് ദൈവം എന്നും കൂടെ ഉണ്ടാകും ..

  • @gracythomas6236
    @gracythomas6236 Місяць тому +74

    മോനേ വിഷമിക്കണ്ട. ചേച്ചി പ്രാർത്ഥിക്കാം മോനു സമാധാനം കിട്ടാൻ വേണ്ടി.

  • @SJ-jf7nf
    @SJ-jf7nf Місяць тому +21

    😢 പ്രിയ സമൂഹമെ ദയവു ചെയ്തു നിങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കരുത് ഒരു അഭ്യർഥന ആണ്

  • @unnia5490
    @unnia5490 Місяць тому +95

    മോന് മനോധൈര്യം കൈവിടരുത്. ധൈര്യപൂര്ർവ്വം മുന്നോട്ടുപോവുക. നല്ല നാളേക്കുവേണ്ടി. ബുദ്ധിമോശം കാണിക്കരുത്. പ്ലീസ്....

  • @aamimunnuz1239
    @aamimunnuz1239 Місяць тому +99

    പാവം ഈ കുട്ടി അനുഫവിക്കുന്ന മനോവേദന സമൂഹം കണ്ടില്ല എന്ന് നടിക്കാര്ട്.

    • @Bullat35
      @Bullat35 Місяць тому

      Anubhavikkunna

  • @user-lf5bn6cx5y
    @user-lf5bn6cx5y Місяць тому +12

    ഞാനും കരഞ്ഞു പോയി brother എനിക്ക് പോലും സഹിക്കുന്നില്ല അപ്പോൾ പിന്നെ brother നിങ്ങളുടെ അവസ്ഥയോ ചിന്തിക്കാൻ പോലും കഴിയുന്നില്ല

  • @Kavi122..
    @Kavi122.. Місяць тому +54

    സാഹചര്യങ്ങളെ അതിജീവിക്കുക 🙏🏼മോനേ നിങ്ങളൊക്കെ gay ആണെന്നൊക്ക പറഞ്ഞ് നിങ്ങൾ നിങ്ങളുടേതായ ഒരു ജീവിതം സ്വയം തിരഞ്ഞെടുക്കുന്നു പക്ഷേ ആ ജീവിതം കുടുംബാംഗങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല നിങ്ങൾ ഇങ്ങനെ ഒരു വിവാഹം തിരഞ്ഞെടുക്കുമ്പോൾ അവരും സമൂഹത്തിൽ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലാവുന്നു അതുകൊണ്ട് അവരെയും പൂർണ്ണമായും കുറ്റപ്പെടുത്താൻ പറ്റില്ല....
    അവർക്ക് എത്ര കൗൺസിലിംഗ് കൊടുത്താലും അവർക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല അതുകൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ അവർ നിങ്ങളെ സഹായിക്കാൻ തുനിയില്ല എന്തായാലും സമാധാനപ്പെടുക അനിയാ നിന്നെയും ഈ ലോകത്തിന് വേണം എന്ന് മനസിലാക്കുക 🙏🏼

    • @kunjumoldiya9741
      @kunjumoldiya9741 Місяць тому +6

      അത് എന്ത് കഷ്ടം വീട്ടുകാർക്ക് തല ഉയർത്തി നടക്കാൻ വേണ്ടി വീട്ടുകാരുടെ ഇഷ്ടത്തിന് വിവാഹം കഴിച്ച അവരെ ചതിക്കുവല്ലേ,, ഇതാകുമ്പോൾ രണ്ടാളുടെ ഇഷ്ടത്തിന് സന്തോഷത്തിലും ജീവിക്കലോ,, പാവം ഈ പയ്യന്റെ അവസ്ഥ 😭😭

  • @sheelasivan6746
    @sheelasivan6746 Місяць тому +47

    എപ്പോഴും നമ്മൾ നമ്മളെ സ്വയം സ്നേഹിക്കുക ആത്മ വിശ്വാസം
    കൈ വിടാതെ ഇരിക്കുക
    മുന്നോട്ട് പോകുക ദീർഘാ യുസ്സ്
    ഉണ്ടാകട്ടെ❤️👍

  • @SreeragK.s-lm3rx
    @SreeragK.s-lm3rx Місяць тому +92

    ചേട്ടൻ തളരരുത്....ഓരോന്ന് നടക്കുന്നതിൽ എന്തേലും reason indakum....but ഇനി എങ്കിലും കേരളം നന്നാവു..
    Love is love❤.

  • @ashwinsasi5334
    @ashwinsasi5334 Місяць тому +30

    Keep fighting bro... You have a purpose.... There is light at the end of the tunnel 💯♥️

  • @kunjumoldiya9741
    @kunjumoldiya9741 Місяць тому +15

    ദ്രോഹിക്കാൻ ഒരുപാട് ആളുകൾ ഒണ്ട് എല്ലാവരുടെ അവസ്ഥ ഇതൊക്കെ തന്നെ പിടിച്ചു നിക്കുക ഒപ്പം പ്രാർത്ഥിക്കു

  • @vijayalakshmimurthy496
    @vijayalakshmimurthy496 Місяць тому +16

    It is heart breaking..there are many people who understands..we love you..

  • @nancyvipin3163
    @nancyvipin3163 Місяць тому +120

    ഉടമ്പടി എടുത്ത ആളല്ലേ മാതാവ് കൂടെ ഉണ്ടാവും.
    നമുക്ക് ആരുടെയും കാഴ്ചപ്പാടുകളെ മാറ്റാൻ ആവില്ല, അതിനു അവര് തന്നെ വിചാരിക്കണം. തനിക്ക് കൂട്ടായി ധൈര്യമായി തന്റെ മനുചേട്ടൻ എന്നും കൂടെയുണ്ടാവും.
    എന്റെ പ്രാർത്ഥനയിൽ എന്നും തന്നെ ഓർക്കും

    • @Manu_Payyada
      @Manu_Payyada Місяць тому +11

      കൊണ്ട് പോടോ.. ഉടമ്പടി... ഈ പാവം മനുഷ്യരുടെ ജീവിതം ദുരിതപൂർണ്ണമാക്കിയതിൽ മതങ്ങൾക്കുള്ള പങ്കു വളരെ വലുതാണ്...

    • @nancyvipin3163
      @nancyvipin3163 Місяць тому

      @@Manu_Payyada 😏😏

    • @nancyvipin3163
      @nancyvipin3163 Місяць тому

      @@Manu_Payyada 🤷🤷

    • @tonydominic258
      @tonydominic258 Місяць тому

      ♥️😊😊

    • @KingsandQueens23
      @KingsandQueens23 Місяць тому

      ​@@Manu_Payyadaപോയി ലിംഗം ഊമ്പടാ സംഘി ചാണകം

  • @marykuttythomas5231
    @marykuttythomas5231 Місяць тому +27

    Dear Jibin. Your story is so heartbreaking. But please understand even here in USA our Malayalees have a very different attitude towards Gay/ Lesbian couples. So You can imagine the people in Kerala. Unless they have someone in their family or friendship no one understand You. But read these comments there are so many people supporting You. Go for a counseling & pray to God . God is the one who created You. He loves You no matter what others talk about You . I am the mother of a Gay son… I had so much difficulty accepting his sexuality for Years, but God gave me strength & now he is happily married with his friend. So many people criticized me behind my back but my real friends& Family supported him… Move on with Your life. Get engaged in life. Love You my dear.

  • @Homietalks24
    @Homietalks24 Місяць тому +22

    Be brave dear Jabin..
    We all are with u

  • @SreedevikuttanHappy
    @SreedevikuttanHappy Місяць тому +13

    Bro vishamikkalle ellarkum maranam und.strong ayt nikku god bless you❤❤❤

  • @sandra-arun
    @sandra-arun Місяць тому +18

    ഇയാൾ പാവം ആണ് മറ്റുള്ള പ്രഹസനം കാണിക്കുന്ന ടീമ്സിനെ പോലെ അല്ല.

  • @user-hu9pv6dz7b
    @user-hu9pv6dz7b Місяць тому +22

    U must Approch a well wisher of u life give good andsometimes sorrowing experience but u can above all at our future

  • @reshmiramdas5970
    @reshmiramdas5970 Місяць тому +17

    Chetta vishamikathee 🥺🥺 agane onnum arumillanna vijarikandaa njgal ellarum und koode❤️

  • @gejanluke691
    @gejanluke691 Місяць тому +13

    നമ്മൾ ഏത് തീരുമാനം എടുത്താലും പത്ത് പ്രാവശ്യം ആലോജിക്കണം അപ്പോൾ നമുക്ക് ശരിയായത് ഏത് എന്ന് മനസ്സ് പറഞ്ഞു തരും .നമ്മൾ എപ്പോഴും ഒറ്റക്കാ എന്ന ചിന്ത യോടെ ജീവിക്കുക നമുക്ക് എപ്പോഴും നാം മാത്രമേ കാണൂ തളർന്ന് പോകാതെ ജീവിച്ചു മുന്നേറുക ഗോഡ് bless you

  • @mariyammaliyakkal9719
    @mariyammaliyakkal9719 Місяць тому +13

    വിഷമിക്കരുത്. എല്ലാവരും തിരിച്ചു പറയും

  • @Juingli
    @Juingli Місяць тому +14

    Love you brother❤
    Society is a disaster😪...But You are the epitome of Love!
    My prayers are for your strength❤..Forever🥺

  • @abhiramiabhi6939
    @abhiramiabhi6939 Місяць тому +8

    vishamikkathe bro ellam sheriyakum strong ayitt nikku
    God bless u ❤

  • @merlinjerome7224
    @merlinjerome7224 Місяць тому +28

    ജീവിതത്തിൽ ഒരു വ്യക്തി അനുഭവിക്കുന്ന അല്ലെങ്കിൽ അനുഭവിച്ച വേദന വേറെ ഒരാൾക്കും മനസിലാവില്ല....

  • @padmajapappagi9329
    @padmajapappagi9329 Місяць тому +4

    മോനെ നീ കരയരുത്.... ഒരുപാട് പേര് നിന്നോടൊപ്പം ഉണ്ട്... ധൈര്യമായിട്ട് മുൻപോട്ട് പോകൂ... ഇനി കരയരുത് എന്ന് പ്രതിജ്ഞ എടുക്കൂ... ജീവിക്കൂ അടിപൊളി ആയിട്ട് 👍🏻👍🏻👍🏻👍🏻👍🏻എല്ലാവരും കൂടെ ഉണ്ടാകും

  • @Asnavavachi
    @Asnavavachi Місяць тому +18

    മനു ചേട്ടൻ... ശരീരം മാത്രം പോയി കാണു. നിങ്ങളെ കൂടെ തന്നെ ആൾ ഉണ്ട് ധൈര്യത്തിൽ മുന്നോട്ട് പോവാ

  • @liyaemilin
    @liyaemilin Місяць тому +5

    Is there any low in India for medical doctors in relation to Medical duty of care ? I don’t think treatment should be delayed for consent

  • @user-ci9rb8yb5v
    @user-ci9rb8yb5v Місяць тому +14

    ചില ആളുകൾ ഉണ്ട് അവർ കഴുകാൻമാരേക്കാൾ കഷ്ടമാണ്. അങ്ങനെ കുറെ പേരുടെ comments കാണാം. ഈ വ്യക്തി അതിന് ചെയിത തെറ്റ് എന്താണ് അയാൾക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചു. ഈ comments ഇടുന്ന ഇവന്മാരിൽ പലവന്മാരും രാത്രിയിൽ ആണിന്റെ ശരീരം തേടി പോകും പക്ഷെ രണ്ട് ആൺകുട്ടികൾ സ്നേഹിച്ചാൽ വിവാഹം ചെയ്താൽ മാത്രമാണ് ഇവനൊക്കെ പ്രശ്നം...

  • @rajapushpamn6771
    @rajapushpamn6771 Місяць тому +5

    God bless🙏 you mone. Thank❤🌹🙏 you media.

  • @Iammolutty
    @Iammolutty Місяць тому +40

    വിഷമിക്കാതെ ബ്രോ വേറെ എന്താ പറയുക 🥹

  • @susanpalathra7646
    @susanpalathra7646 Місяць тому +7

    ഈ മോന് നല്ല കൗൺസല്ലിംഗ് ഒക്കെ കൊടുത്ത് നല്ല മനുഷ്യനായി ജീവിക്കാൻ സഹായിക്കൂ. നാടിനും ദൈവത്തിനും കൊള്ളാവുന്ന ജീവിതം നയിക്കാൻ സഹായിക്ക്. എന്നിട്ട് ജോലി ചെയ്ത് അമ്മയെയും കുടുംബത്തെയും സംരക്ഷിച്ച് മിടുക്കനായി ജീവിക്ക് മോനേ. മോൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ദൈവം മോന് ഒപ്പം നില്ക്കും. ഇനി ഇത്തരം ബന്ധങ്ങളിൽ ചെന്നു ചാടാതെ മനസ്സിനെ നിയന്ത്രിച്ച് ഏറ്റവും നല്ല രീതിയിൽ ജീവിയ്ക്കൂ.

  • @ishwar7856
    @ishwar7856 Місяць тому +9

    May God bless you Don't worry❤

  • @dreamslight8600
    @dreamslight8600 Місяць тому +8

    ഇവരെ പോലെ ഉള്ളവർ ഒക്കെ ആണ് ബിഗ്ഗ്‌ബോസ്സിൽ വരണ്ടത്... Society യിൽ മാറ്റം ഉണ്ടാകും 👍👍👍

  • @santhammacm8419
    @santhammacm8419 Місяць тому +20

    🙏🏻 മോനെ നിന്നെ എല്ലാവരും
    മനസിലാക്കുന്ന ഒരു സമയം വരും

  • @Judit3070
    @Judit3070 Місяць тому +7

    Dear Manu,I can understand your feelings….Jesus loving you ❤

  • @eldhocharles
    @eldhocharles Місяць тому +32

    ദൈവമേ നീ കാണുന്നില്ലേ..e കുട്ടിക്ക് സമാധാനം കൊടുകനെ 😢😢

    • @Amalgz6gl
      @Amalgz6gl Місяць тому

      ദൈവമോ...🤣🤣🤣🤮🤮🤮

  • @aachipachuspetscorner2537
    @aachipachuspetscorner2537 Місяць тому +24

    Bro ❤ u നിങ്ങൾ കരയരുത് എന്റെ ഒരു സഹോദരൻ ആണ് നിങ്ങൾ.

  • @Charlies_ARK
    @Charlies_ARK Місяць тому +2

    വിഷമിക്കേണ്ടേന്നു പറയുന്നതിൽ അർത്ഥമില്ല. മനുഷ്യനായാൽ സങ്കടങ്ങളും, വിഷമങ്ങളും ഒക്കെ ഉണ്ടാകും മോനെ. എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം കൂടെയുണ്ട് എന്ന് പറയുന്നു. ❤️❤️

  • @Shahana-sl6jf
    @Shahana-sl6jf Місяць тому +3

    പാവം ഒരുപാട് അനുഭവിച്ചു തളർന്നിരിക്കുന്നു... ക്ഷമ കൊടുക്ക് റബ്ബേ

  • @sudham3228
    @sudham3228 Місяць тому +8

    Karayalle.aniya.God bless you dear. ♥️.

  • @kanmanie7299
    @kanmanie7299 Місяць тому +16

    ജബിൻ തളരരുത്. നീ തളരുമ്പോൾ സന്തോഷിക്കുന്ന ആൾക്കാരുടെ വിജയമാണ് സംഭവിക്കുന്നത്' ഇത്രയും അനുഭവിച്ച നിനക്ക് ഇനിയുള്ള ജീവിതത്തിൽ strong ആവാൻ ആരുടേയും സപ്പോട്ട് വേണ്ട അനുഭവമാണ് ഒരു മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നത്. ഇനിയും കഴിഞ്ഞു പോയതോർത്ത് സങ്കടപെട്ടിരിക്കാതെ പൊരുതി ജയിക്കുക. നിൻ്റെ ജീവിതം കൊണ്ട് ദൈവം എന്തോ ലക്ഷ്യമിട്ടിട്ടുണ്ട്. ഏതിനും നിൻ്റെ മനുച്ചേട്ടൻ കൂടെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ട് പോവുക ഒരു പാട് പേർ നിൻ്റെ കൂടെയുണ്ട്. തളരരുത്.

  • @Nature_philo
    @Nature_philo Місяць тому +5

    mone, dont worry, jeevitham iniyum munpottundu. ottayku jeevichu jeevitham kazhikkunnavat=r ethrayo perundu. believe in urself and go ahead. jeevikanam iniyum ningalkku vendi.

  • @aishwarya4883vt
    @aishwarya4883vt 14 днів тому +1

    ഇനി 🙏🙏😔ആ പാവത്തിനെ വെറുതെ വിട്ടുട്ടെ നിങ്ങൾക്ക് അവന്റെ വാക്കുകളിൽ ഉണ്ട് അവനും എത്രമാത്രം ആ ചേട്ടനെ ഇഷ്ട്ടം ഉണ്ട് എന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് പക്ഷേ മരിച്ച ചെറുക്കന്റെ വീട്ടുകാരെ വേണം ഇപ്പോൾ ഇതിൽ നിന്നും നമ്മുക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് അവർക്ക് മരിച്ചു ആളെ വേണ്ടാരുന്നു എന്ന് മനസിലാകും 😔😔🤔🤔💔💔💔🙏ഇനി ഏലും ഈ ചെറുക്കനെ എല്ലാവരും ഒന്നും മനസിലാക്കി പെരുമാറുക plz plz💔🥲🥲😔 ഞങ്ങൾ മനസിലാകുന്നു daa❤️❤️❤️👍സപ്പോർട്ട് ഉണ്ട് ❤️❤️❤️

  • @muhdsahal9544
    @muhdsahal9544 Місяць тому +2

    Jabin, sorry for your loss , i know how it feels that losing loved ones is too hard. If i say anything to make you okay, it won't work, i hope you to move on time heals everything

  • @78vinu
    @78vinu Місяць тому +5

    Every human have rights to live a happy life.... We really need to understand the meaning of humanity and kindness.... At the end we all have to die , so instead of becoming thorns in others life its better to become flower...

  • @catlove12345
    @catlove12345 Місяць тому +26

    ബ്രോ സ്നേഹം കൊണ്ട് പറയുകയാ.. ആണായിട്ട് ജീവിച്ചു ഒരു പെണ്ണിന്നെ വിവാഹം ഒക്കെ കഴിച്ചു ഒരു നല്ലൊരു കുടുംബമായി ജീവിക്ക് please. ഇങ്ങനെ യുള്ള ജീവിതം ഒന്നും നിലനിൽക്കില്ല. ദൈവം പോലും സഹിക്കില്ല. അതുകൊണ്ട് നല്ലൊരു ജീവിതം തിരഞ്ഞെടുത്തു ജീവിക്കുക. അപ്പോൾ എല്ലാരും ഉണ്ടാവും. ഫാമിലിയും ഉണ്ടാവും sure 👍🏻

    • @leariemelville3246
      @leariemelville3246 Місяць тому +16

      You have no idea what you are talking about.

    • @sinmacreations2129
      @sinmacreations2129 Місяць тому +23

      നിങ്ങൾ എന്തൊക്കെ വിഡ്ഢിത്തരങ്ങളാ പറയുന്നത്.. ആ ചെക്കൻ ഗേ ആണെന്ന് പറയുന്നു... അവൻ ഇനി ഒരു പെണ്ണിനെ കെട്ടിയാൽ അവൻ ആണിന്റെ മാനസികാവസ്ഥയിലേക്ക് മാറുമോ? കല്യാണം കഴിച്ചാലും ഈ സമൂഹം അവനെ ഗേ എന്നല്ലേ വിളിക്കു...സ്വന്തം വീട്ടുകാരടക്കം അങ്ങനെ പറയൂ...വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കും, കൂടെ ഈ ചെക്കന് മാനസിക പ്രശ്നങ്ങളും ഉണ്ടാകും... ഈ ഭൂമിയിൽ ട്രാൻസ്‌ജെൻഡേഴ്സും,ഗേ കളും ഒക്കെ ഉണ്ടാകുന്നത് ദൈവ സൃഷ്ടിയാണ്.. പൂർണത ഉള്ള ആണായാലും പെണ്ണായാലും തെറ്റും, കുറ്റവും ഇല്ലാത്ത ആരും ഈ ലോകത്തില്ല.....മനുഷ്യന്മാരുടെ ഉള്ളിലെ ഇടുങ്ങിയ ചിന്താഗതി മാറ്റിയാൽ തന്നെ ഇവരെ പോലുള്ളവർ നമുക്കിടയിൽ എന്നും സന്തോഷത്തോടെ ജീവിച്ചു പോകും... ഇവരെപോലുള്ളവരുടെയും കൂടിയാണല്ലോ ഈ ലോകം...

    • @sunishasuni5631
      @sunishasuni5631 Місяць тому +12

      ഒന്നും അറിയിലേൽ മിണ്ടാതിരിക് വെറുതെ പൊട്ടത്തരം parayathe

    • @abinkolattukudy4737
      @abinkolattukudy4737 Місяць тому

      Nalla upadesham...melal avartikaruth pundachi

    • @meenuu9493
      @meenuu9493 Місяць тому +3

      Onn poyedo.sneham indengi ivare manasilakuka aan vende.alladhe naatkare kannil ondaaakan vendi jeevikan alla parynde

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому +5

    വിഷമിക്കാതെ bro😥വേറെ ന്താ പറയുക ........അൽമ
    ധൈര്യത്തോടെ മുന്നോട്ടു
    ജീവിക്കാൻ ശ്രെമിക്കുക ദൈവം കൂടെ ണ്ടാവും...
    കൈവിടില്ല bro .......

  • @febz3851
    @febz3851 Місяць тому +13

    Best wishes bro😊 keep going everything is gonna be okay

  • @saranyas6280
    @saranyas6280 Місяць тому +8

    Bro... Don't be sad.. I am with u.. Don't care of people who do shit.. Not everybody is good...
    But still there are good people around.. Be bold bro...
    Even we people also have our own sadness.. Everybody has bro.. U have to overcome this..

  • @femyrj
    @femyrj Місяць тому +17

    മനസ്സിലാകുന്നുണ്ട് എത്ര ആത്മാർത്ഥ നിന്റെ ഉള്ളിൽ ഉണ്ടെന്നു.....😢.

  • @gracy3912
    @gracy3912 3 дні тому

    മോൻ ധ്യാനത്തിന് പോകണം നമ്മൾ ജനിക്കുന്നത് ഒറ്റയ്ക്കാണ് മരിക്കുന്നതും ഒറ്റയ്ക്ക് ആരായാലും സമയമാകുമ്പോൾ മരിക്കും ധ്യാനത്തിന് പോകണം ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @user-kj3ov8hq6w
    @user-kj3ov8hq6w Місяць тому +6

    നീ വിഷമിക്കാതെ പറയുന്നവർ പറയട്ടെ ഈശ്വരൻ ഉണ്ടാകും കൂടെ

  • @sheebabiju8012
    @sheebabiju8012 Місяць тому +15

    If we can't support them. Dont but dont put bad comments. These are not because of their fault it is hormone problem thy have. All rights leads their life as their wish
    These can happen every one. By Gods Grace we are in good health dont take as granted we must thank God for that..

  • @bushrathachan7116
    @bushrathachan7116 Місяць тому +1

    Don't worry moneee..❤nee mattullavarude samsaram shradhikkanda . manasika nila thettiyavar palathum parqyum.munnott pokan nokk.

  • @Shahlasha1
    @Shahlasha1 Місяць тому +6

    Stay strong bro❤

  • @user-uw3kx4fb7z
    @user-uw3kx4fb7z Місяць тому +7

    Jebin, പോയ ആൾ പോയി, വിഷമം ഉണ്ട് ,ശരിയാ,പക്ഷേ സമൂഹത്തിന്റെ മുൻപിൽ തോറ്റു കൊടുക്കരുത് , ഒരാൾ gay ആകുന്നതോ, ലെസ്ബിയൻ ആകുന്നതോ ആരുടെയും കുറ്റമോ ,പാപമോ ഒന്നും അല്ല അത് ഒരു അവസ്ഥ മാത്രം അത് മനസ്സിലാക്കാൻ പറ്റാത്ത സമൂഹത്തിന്റെ മുൻപിൽ തോൽക്കാതെ മുന്നോട്ടു പോകണം ,അത് നിനക്ക് സാധിക്കും , ഈ ലോകത്ത് ആരെങ്കിലും ഒക്കെ നിങ്ങളെ മനസ്സിലാക്കുന്നവർ ഉണ്ട്, എത്രയോ തവണ നിങ്ങൾ അമ്മയെ കുറിച്ചു പറഞ്ഞു , ആ അമ്മക്ക് നിങ്ങളെ മനസ്സിലാക്കൻ പറ്റുമല്ലോ , അതുകൊണ്ടു സമൂഹത്തിന് പേടിച്ചു തോറ്റു കൊടുക്കരുത്

  • @vijaylakshmik635
    @vijaylakshmik635 Місяць тому +8

    Best wishes😊

  • @kannanbadrinadh6031
    @kannanbadrinadh6031 Місяць тому +1

    വിഷമിക്കല്ലേ ചേട്ടാ എല്ലാം ശെരിയാകും... ചേട്ടൻ ധൈര്യം ആയിട്ട് മുന്നോട്ട് പോകു.... 😊
    God bless you 🙏❤️

  • @muthumanisvlog8868
    @muthumanisvlog8868 Місяць тому +7

    Oru sthreeyude same situation same charcter anu jebin parayunath. Husbandine depend cheythu jeevchu pettenu husband illathavumbo nth cheynm ini ennu chinthikan patathe stuck ayi povuna situation

  • @aleyammajohn3736
    @aleyammajohn3736 Місяць тому

    He is very sincere, innocent, dont cry son God help you🤗, ജീവിച്ചു കാണിക്കു മകനെ. 🌹

  • @raks7389
    @raks7389 19 днів тому

    May God help u Stay strong brother❤ 🙏 karayunnath kandyt vallathe veshmavnnu..

  • @sheelamathew7296
    @sheelamathew7296 Місяць тому +1

    ആരെല്ലാം മറന്നാലും നിൻറെ സൃഷ്ടാവായ ദൈവം മറക്കില്ല മോനേ എന്നും ദൈവത്തോട് പ്രാർത്ഥിക്കാം

  • @archanajayaraj9581
    @archanajayaraj9581 Місяць тому +3

    സങ്കടപ്പെടാതെ സഹോദര ഞങ്ങൾ എല്ലാരും ഉണ്ട് കൂടെ

  • @ashak2839
    @ashak2839 Місяць тому

    Jebine. Be strong....parayunnavar parayatte......njangalund koode.....karayarud strong ayirikki....prarthikkam ....❤❤❤❤

  • @Anjuanju-fe7qv
    @Anjuanju-fe7qv Місяць тому +10

    Don't cry🥺

  • @jaleelmohamed1272
    @jaleelmohamed1272 Місяць тому +2

    Don't worry jabin nangal ninta kuda indu palarum palthum paraum yellam oivakku ni lifeil move on chai all the success dear🎉

  • @RK-jb1dz
    @RK-jb1dz Місяць тому +3

    Hope you will be ok ❤

  • @Usha-ie9rj
    @Usha-ie9rj Місяць тому +1

    Brother..Life..karanju..thirkaruth..walare..cheriya..age..ayittuluth..ie..samughthil..Happy..ayi..jivichu..kanniqu..Godbless..you

  • @drshilparavi2384
    @drshilparavi2384 Місяць тому +1

    Respect for the anchor for not interrupting and showing empathy which nowadays none of these anchors show.

  • @user-sp6tm7tk6n
    @user-sp6tm7tk6n Місяць тому +5

    അനിയാ നീ വിഷമിക്കണ്ട 😢ഈ ലോകം ഇങ്ങിനെയാ 😢

  • @shanivlogs9086
    @shanivlogs9086 Місяць тому +8

    പാവം 😢😢😢

  • @LASTAR_T
    @LASTAR_T Місяць тому +2

    How can I help you brother ? Please let me know

  • @rizwan-6360
    @rizwan-6360 Місяць тому +5

    Ee bhoomiyil oro vyakthikallum vyathyastharanu...oro vyakthiyem avarayi accept cheyyu plz....swaathanthryam ellavarudem avakashamaanu...aaraayalum avare avaraayi jeevikaan anuvadhiku...🙏

  • @mindoomind9179
    @mindoomind9179 Місяць тому +6

    We are with you bro .. he need proper mental health support .. pls somebody help 😭

    • @abhl6906
      @abhl6906 Місяць тому

      Yes, you said it, he need mental health support. Please put him in an asylum. 😆

  • @parvathit9584
    @parvathit9584 Місяць тому +14

    ജെബിന്റെ മനസ്സിന് ശക്തികൊടുക്കണേ ❤️❤️❤️

  • @Devanpes
    @Devanpes Місяць тому +4

    Vishamikyatgey brooo.... Jeevikyanam eniyum... Manunu istamullapole oru life

  • @Mazhanilav
    @Mazhanilav Місяць тому +17

    Ente koche ... Iniyum karayathe .. kanditt entho pole ... Ni ividunn kurach naal maari nilkku .. ellavarkkum maranam und ...

  • @priyal1789
    @priyal1789 Місяць тому +16

    ജിബിൻ❤️ എന്തു പറയണമെന്ന് അറിയില്ല