Varkala Janardana Swami Temple | Pilgrimage Journey | വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രദർശനം

Поділитися
Вставка
  • Опубліковано 21 жов 2024
  • #varkalajanardanatemple #templetravelogue #keralatemples
    തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വർക്കല പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ജനാർദ്ദനസ്വാമിക്ഷേത്രം.ഇവിടത്തെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണുവാണ്. ആറടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹത്തിൽ, ലക്ഷ്മീദേവിയ്ക്കും ഭൂമീദേവിയ്ക്കുമൊപ്പം കിഴക്കോട്ട് ദർശനമായാണ് ഭഗവദ്പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, ശ്രീരാമൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അറബിക്കടലിന്റെ തീരത്ത് ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പിതൃതർപ്പണത്തിന് വളരെയധികം പേരുകേട്ട ക്ഷേത്രമാണിത്. തിരുവല്ലം, തിരുനാവായ, തിരുനെല്ലി എന്നിവയ്ക്കൊപ്പമാണ് പിതൃതർപ്പണത്തിൽ വർക്കലയുടെയും സ്ഥാനം. കർക്കടകവാവ് ദിവസം നിരവധി ഭക്തരാണ് ക്ഷേത്രത്തിനടുത്തുള്ള പാപനാശം ബീച്ചിൽ ബലിതർപ്പണത്തിനെത്തുന്നത്. ബലിയിടാനായി പ്രത്യേക സൗകര്യങ്ങൾ ക്ഷേത്രം ഒരുക്കിവച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin
    Please Watch Following Temple Travelogue Videos in UA-cam
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    UA-cam : ​ / hindudevotionalsongs
    Twitter : / manorama_music
    #varkala #keralatemple #templetour #pilgrimage #keralatemples #manoramamusic #thiruvananthapuram

КОМЕНТАРІ • 38

  • @HinduDevotionalSongs
    @HinduDevotionalSongs  Рік тому +3

    ua-cam.com/play/PL5Yll4A2WVAeoDiKvzhh-ETjFmh830_pe.html
    കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര

  • @abuumer
    @abuumer 2 роки тому +5

    എന്റെ വർക്കല
    ഞങ്ങളുടെ വർക്കല ക്ഷേത്രം 😍
    ❤❤❤❤❤❤❤❤❤❤

  • @laylaz5232
    @laylaz5232 2 роки тому +6

    ഞാൻ ഒരു വർക്കല കാരി ❤️❤️❤️❤️✌️🔥🔥🔥🔥

  • @ganeshmoorthy9641
    @ganeshmoorthy9641 6 місяців тому

    🙏🏻🙏🏻🙏🏻 our Kula Deivam !!

  • @deepaknair3340
    @deepaknair3340 6 місяців тому

    Visit yesterday n today ... blessed to be here

  • @SachuSSmile
    @SachuSSmile 2 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ നമ:
    ഓം ശ്രീ പത്മനാഭായ നമ:
    ഓം ശ്രീ ജനാർദ്ദനസ്വാമിയേ ശരണം🙏🙏🙏🙏🙏🙏🙏

  • @manojck4401
    @manojck4401 2 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..... ശ്രീ ജനാർദ്ധനാ കാത്തു രക്ഷിക്കണമേ കാവലായിരിക്കണമേ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sabithavipin4114
    @sabithavipin4114 9 місяців тому +1

    ഞാൻ ഇന്നലെ ഇവിടെ വന്നിരുന്നു

  • @smithanair2297
    @smithanair2297 2 роки тому

    Hare Krishna ❤️🙏

  • @ambily333
    @ambily333 9 місяців тому

    Om namo narayanaya namaha

  • @Itzme_ashik_bro
    @Itzme_ashik_bro 5 місяців тому +1

    അവിടത്തെ പ്രേതിഷ്ടയ്‌കാണ് ഏറ്റവും പ്രത്യേകത..വിഷ്ണുവിനെ കണ്ട് തൊഴണമെങ്കിൽ..നേരേ നിന്നാൽ പറ്റില്ല.. നന്നായി കുനിഞ്ഞു നോക്കുകയോ..മുട്ടുകാലിൽ നിൽക്കുകയോ വേണം...എന്നാലേ മുഖം കാണാൻ കഴിയൂ. അത് വല്ലാത്ത അനുഭവമാണ്..എൻ്റെ സ്ഥലം.. വർക്കല

  • @dhanya3232
    @dhanya3232 2 роки тому

    Ente jaanardhanaa ennum koodeunakane🙏🙏🙏🙏🙏🙏

  • @Vishu95100
    @Vishu95100 Рік тому

    OM NAMO NARAYANAYA!

  • @hariprasad391
    @hariprasad391 2 роки тому

    ഓം നമോ നാരായണായ 🙏🙏🌹🌹❤️❤️

  • @VenuGopal-ej9qx
    @VenuGopal-ej9qx Місяць тому

    അസ്ഥി നിർമാർജനം ചെയ്തിട്ട്ക്ഷേത്രത്തിൽ കയറാമോ?

  • @NishaSreejith-y6y
    @NishaSreejith-y6y 6 місяців тому

    Anta bhagvan😭i miss you

  • @adithya2366
    @adithya2366 20 днів тому

    Avide 41 inte bali karmangal undo

  • @Mpramodkrishns
    @Mpramodkrishns 2 роки тому

    ഓം: ശ്രീ ജനാർദ്ദനായ പര: ബ്രഹ്‌മണായനമ:🙏🙏🙏

  • @SanaSana-iy9fk
    @SanaSana-iy9fk 2 роки тому

    Njan varkalayanu janichathu. My favorite place Varkala

  • @vidhyaameya120
    @vidhyaameya120 2 роки тому

    Njanum varkala kaari. Varkala istham

  • @NightOnTheMoon
    @NightOnTheMoon 2 роки тому +1

    🙏🙏🙏

  • @aiswaryasundar3188
    @aiswaryasundar3188 Рік тому

  • @radhamani9261
    @radhamani9261 2 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhun3226
    @sindhun3226 2 роки тому

    🙏🙏🙏🙏🙏

  • @srk8360
    @srk8360 2 роки тому

    🙏💐💐💐💐💐🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @mahakal98987
    @mahakal98987 Рік тому

    The oldest temple which inducted in kerala, around 2000 thousands years ago, lord mahavishnu the main deity.

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 місяців тому +1

      No oldest temple panniyoor varahamoorthy temple ann
      Varkkala janardhana temple 2100 years ayite ullu

  • @reneshranesh8759
    @reneshranesh8759 11 місяців тому

    Myplace😅🙏🙏🙏🙏🙏🙈

  • @airavatham878
    @airavatham878 2 роки тому +3

    വർക്കല ക്ഷേത്രത്തിലെ പല പുതിയ നിർമ്മിതികളും ആ ക്ഷേത്രത്തിൻറെ പൗരാണികത വളരെ മോശമായ രീതിയിൽ ബാധിക്കും തരത്തിലാണ്

  • @naattuvisheshangal8822
    @naattuvisheshangal8822 2 роки тому

    Njan varkala 5 varsham undayirunnu

  • @mithran_s
    @mithran_s 8 місяців тому

    Dutch shipnta story oru clarity illaa 😢

    • @mithran_s
      @mithran_s 8 місяців тому

      Ship mungi poyee !

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 6 місяців тому

    അപ്പോൾ ഭഗവാൻ ചപ്ര കൈകൊണ്ടാണോ ആഹാരം കഴിക്കുന്നത്.

  • @Parvathyparusvlog
    @Parvathyparusvlog 2 роки тому

    🙏🙏🙏

  • @soumyapradeep9727
    @soumyapradeep9727 2 роки тому

    🙏🏻🙏🏻🙏🏻🙏🏻

  • @geethasivakumar7710
    @geethasivakumar7710 2 роки тому

    🙏🙏🙏