വീട്ടിൽ ചൂലിന്റെ അടിയിൽ ഈ വസ്തു വെക്കൂ, സാമ്പത്ത് വീട് തേടി വരും

Поділитися
Вставка
  • Опубліковано 21 жов 2024
  • The vastu tips associated with broom stick as per Hindu astrology is explained in this video.

КОМЕНТАРІ • 63

  • @UshaT-my1un
    @UshaT-my1un 3 години тому +9

    നമസ്കാരം തിരുമേനി.. 🙏🙏🙏
    ഞങ്ങളെക്കൂടി പൂജയിൽ ഉൾപ്പെടുത്തണേ 🙏
    രാജീവ്‌ കുമാർ, അവിട്ടം
    ഉഷ കാർത്തിക
    ആതിര ഉത്രം
    ആദർശ് കുമാർ, പുണർതം

    • @infinitestories3221
      @infinitestories3221  3 години тому

      വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @anandhuachu2618
      @anandhuachu2618 Годину тому

      Thirumeni poojayil njangalkkuvendi yum prarthikkane thirumeni🙏
      Abhirami ayilyam
      Molude vivaham nannayi nadakkanum
      Arogyathinu vendiyum
      Anandhu thiruvathira joli kittanulm
      Aji uthram arogyam thinum
      Kadam maranum
      Sreeja Uthradam
      Kadam maranum santhoshathinu vendiyum prarthikkane thirumeni🙏

  • @madhavkrishnan8060
    @madhavkrishnan8060 38 хвилин тому

    Thirumeni Namaskaram 🙏 ijn padijaru bagathu vachu. Thirumeni 🙏🙏🙏

  • @thulasimanikandan523
    @thulasimanikandan523 3 години тому +1

    നമസ്കാരം തിരുമേനി.നല്ല അറിവുകൾക്കു ഒരുപാട് ഒരുപാട് നന്ദി.മഹാലക്ഷ്മി പൂജയില് ഉൾപ്പെടുത്തനെ .മോൾക്ക്‌ ഒരു വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചിട്ടുണ്ട്.അതൊന്നു കിട്ടുവാൻ വേണ്ടി പ്രാര്ഥിക്കണേ തിരുമേനി നിഖിൽ അനിഴം നീതു വിശാഖം.

  • @sreelekhamk4688
    @sreelekhamk4688 Годину тому

    നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി തിരുമേനി 🙏

  • @sreedevirajan2265
    @sreedevirajan2265 28 хвилин тому

    Ok thanks.Thirumeni

  • @radhamani1065
    @radhamani1065 Годину тому

    Namaskaram Thirumeni Pavithra Bharani durithangal maran prardhikkane 🙏🙏🙏

  • @AbhishekKannan-y7x
    @AbhishekKannan-y7x 41 хвилина тому

    മിനി, തൃകേട്ട തിരുമേനി പ്രാർത്ഥിക്കണേ 🙏🙏

  • @kojayasree9991
    @kojayasree9991 3 години тому +1

    തിരുമേനി നമസ്കാരം. ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഓരോ വീഡിയോയില്‍ പറയുന്നു. ഒരു മടിയും ഇല്ലാതെ. ഒത്തിരി നന്ദി തിരുമേനി.

    • @infinitestories3221
      @infinitestories3221  3 години тому +1

      നന്ദി 🙏

    • @SobhanaKumariP
      @SobhanaKumariP 3 години тому

      Mahalekshmi poojayil ulpeduthane thirumeni. Sathyan poororuttathi, sarath karthika, athira thiruvathira, deepu uthradam, pooja magam

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 3 години тому +1

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @vilasinip7960
    @vilasinip7960 Годину тому

    Namaskaram thirumeni nanni nanni namni

  • @faizy0074
    @faizy0074 3 години тому

    നല്ല അറിവ് 🙏🙏

  • @nandanak1167
    @nandanak1167 2 години тому

    നമസ്കാരം തിരുമേനി
    ബിന്ദു-അശ്വതി
    വീടും സ്ഥലവും ഉണ്ടാകാൻ
    നയന-രോഹിണി
    പഠനത്തിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാകാൻ
    നന്ദന-ചതയം
    നല്ല ആശുപത്രിയിൽ ജോലി കിട്ടാൻ
    ഞങ്ങൾക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @shameelanazeernazeer5853
    @shameelanazeernazeer5853 Годину тому

    ഷമീല ഉത്രം nazeer മകയിരം dhannam👌 udndavan 0rarthikkannam

  • @ambikanair172
    @ambikanair172 3 години тому

    Ambika... Ashwati nakshatram
    Rajalakshmi Amma... Bharani nakshatram for good health

  • @Bindu-P123
    @Bindu-P123 2 години тому

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തെന്നേ🙏🙏🙏🙏 സന്തോഷ്‌. പൂരം ബിന്ദു. തിരുവോണം ആര്യ. മകം അഭിഷേക്. ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @jayachandrannair5725
    @jayachandrannair5725 2 години тому +6

    തിരുമേനി പിടിഞ്ഞാറോട്ട് ദർശനം ഉള്ള വീട്ടിൽ എവിടെ സൂക്ഷിക്കാൻ പറ്റും പടിഞ്ഞാറു നിന്നാണ് റോഡിൽ നിന്നും കയറുന്നത്

  • @geethadeepthim5445
    @geethadeepthim5445 49 хвилин тому

    Thirumeni choolu pidichuvekkum poocha. Àvanu aa samayàhu Kali kooduthalanu🙏

  • @thankamaniamma664
    @thankamaniamma664 3 години тому

    നമസ്തേ തിരുമേനി 🙏

  • @rajanivrajaniv7740
    @rajanivrajaniv7740 3 години тому +1

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ ഇപ്പോൾ തന്നെ മാറ്റി വച്ചു തിരുമേനി 🙏🙏🙏🙏🙏🙏നന്ദി തിരുമേനി 🙏🙏🙏🙏🙏🙏

  • @SobhanaKumariP
    @SobhanaKumariP 3 години тому

    Thirumeni mahalekshmi poojayil ulpefuthane. Sathyan, rugmini poororuttathi, sarath karthika, athira thiruvathira, deepu magam, pooja magam , sobhana aswathy

  • @shameelanazeernazeer5853
    @shameelanazeernazeer5853 Годину тому

    ഹാക്സർ uthradam ജോലി ഉണ്ടാവാൻ prarthikkannam

  • @adithyan2626
    @adithyan2626 Годину тому

    Namaste Thirumeni 🙏🏻 plastic chool anu.appol ingane cheyyano? please reply 🙏🏻

  • @ChinnuChinju
    @ChinnuChinju Годину тому

    തിരുമേനി നിമിഷ ഉത്രം പഠന മികവിനും ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maheshoffical9107
    @maheshoffical9107 2 години тому

    Mohanan punartham Omana vishakam maya aayiliyam mahesh makariyam

  • @sunnysudarsanan1499
    @sunnysudarsanan1499 3 години тому

    താര അവിട്ടം 🙏🙏🙏

  • @RathnakaranKk-hw5ns
    @RathnakaranKk-hw5ns 2 години тому

    Rathnakarankk Revathi surajkk ashudi sauravkk chithira poojayil cherkane thirumeni

  • @BinduS-q3i
    @BinduS-q3i 3 години тому

    Poojayil ulpeduthane thirumeni sandana dukham ozhiyan prardhikane bindu chathayam

  • @__love._.birds__
    @__love._.birds__ 2 години тому

    ഞാൻ ഒരു കസേര യിൽ ആണ് വെച്ചേക്കുന്നത് ഇടക് മഞ്ഞൽ ജലം തളിക്കും ❤

  • @unnikrishnanp7722
    @unnikrishnanp7722 3 години тому

    നമസ്കാരം തിരുമേനി🙏🏻🙏🏻
    ഉണ്ണികൃഷ്ണൻ -തിരുവോണം( കടബാധ്യതകൾ തീരാൻ)
    സുഭദ്ര - പൂരാടം (കടബാധ്യതകൾ തീരാൻ)
    സ്നേഹ -പൂരം(വിദ്യാവിജയത്തിന്ന്)
    കൃഷ്ണജ - അവിട്ടം(വിദ്യാവിജയത്തിന്ന്)

  • @GeethaN-se9pp
    @GeethaN-se9pp 18 хвилин тому

    Amirth chithira

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 3 години тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @SavithaK-v2n
    @SavithaK-v2n 23 хвилини тому

    വടക്കോട്ട് വീടിൻ്റെ മുഖം വന്നിൽ എവിടെ വയ്ക്കും തിരുമേനി

  • @redxgameramil354
    @redxgameramil354 41 хвилина тому

    ചില ജ്യോതിഷ്യൻ മാർ പറയും ചൂൽ കിടത്തി വക്കരുത് എന്ന് അവിടെ അസുഖം വന്ന് ചേരും എന്ന് ശരിയാണോ

  • @shajithausmankhan6172
    @shajithausmankhan6172 2 години тому

    തിരുമേനി വർക്ക്‌ ഏരിയയിൽ ചൂൽ വെക്കാമോ അവിടെ അടുപ്പ് കത്തിക്കും പ്ലീസ് റിപ്ലൈ

  • @Gita-b1v
    @Gita-b1v 3 години тому +1

    തിരുമേനിനമസ്തേ. നമസ്തേ. നമസ്തേ

  • @shobhaathira8157
    @shobhaathira8157 2 години тому

    🙏🙏🙏🙏

  • @aswathiachu4146
    @aswathiachu4146 3 години тому

    Ambika _aayilyam
    Aswani_pururutrathi
    Aswin_thiruvonnam
    Manikandan-revathi
    Satru dosham maaran vendi prathikane thirumeni 🙏🙏

    • @infinitestories3221
      @infinitestories3221  3 години тому

      നാളെ സന്ധ്യക്ക് ആകട്ടെ ജപിച്ച് ചൊല്ലി പറയാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

    • @aswathiachu4146
      @aswathiachu4146 3 години тому

      @@infinitestories3221 tnq thirumeni 🙏🙏

  • @RiyaShimla
    @RiyaShimla 3 години тому

    Shimla Rohini

  • @gopalankallott2658
    @gopalankallott2658 2 години тому

    ഏത്,? ചൂലിൻ്റെ,? അടിയിലാവെക്കേണ്ടത്‌., എന്ന് കൂടി പറയണം.,

  • @ThankaKr
    @ThankaKr Годину тому

    🙏🙏🙏🙏♥️🤔

  • @__love._.birds__
    @__love._.birds__ 2 години тому

    വർക് ഏരിയിൽ ആണ് വെക്കുന്നത് ചൂല്

  • @devu733
    @devu733 3 години тому

    Namaskaram thirumeni maya pooradam 26 nu psc exam. Anu vijayichu govt job kittan prardhikkane last chance anu

    • @infinitestories3221
      @infinitestories3221  3 години тому

      മായ ധൈര്യമായി പോയി എഴുതിക്കൊള്ളൂ ഞാൻ 25ആം തീയതി (വെള്ളിയാഴ്ച്ച) വേണ്ടത് ചെയ്യാം, അമ്മ മഹാലക്ഷ്മി അനുഗ്രഹിക്കട്ടെ🙏🌺

  • @kunhiramantekkayil3383
    @kunhiramantekkayil3383 3 години тому +1

    ബാധാദോഷം മാരുവാന് ഭദ്രകാളി പത്ത് എന്നും ചൊല്ലാമോ? വ്രതശുദ്ധി ആവശ്യമുണ്ടോ?കുടുംബ ക്ഷേത്രം ദേവിക്ഷേത്രമാണ്

    • @infinitestories3221
      @infinitestories3221  3 години тому

      തീർച്ചയായും ചൊല്ലാം, എല്ലാം കൊണ്ടും ഉത്തമം ആണ് - വ്രതശുദ്ധി നിർബന്ധമല്ല, എന്നാൽ ദേഹശുദ്ധി നിർബന്ധം ആണ്.

    • @kunhiramantekkayil3383
      @kunhiramantekkayil3383 3 години тому

      @@infinitestories3221 നന്ദി തിരുമേനി

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 3 години тому +1

    🙏🙏🙏