അത് ഇരിവേരി എന്ന സ്ഥലത്തുള്ള മാധവി എന്ന സ്ത്രി ചെയ്തു വച്ച പണിയാണ് 'ഒരു 38 വർഷം മുന്നെ ഞാൻ കണ്ടിട്ടുള്ള കാര്യമാണ്. മെൻ്റൽ പ്രോ ബളമുള്ള സ്ത്രിയാണ് അവർ രാവിലെ അമ്പലത്തിൽ വന്ന് ആലിലയിൽ കല്ല് എടുത്തു വെക്കും. ഇത് സ്ഥിരം കാണുന്ന ആളാണ് ഞാൻ ഞാനൊരു പെരളശ്ശേരി ക്കാരനാണ് ഇന്നത്തെ കാലത്ത് മൈൽ കുറ്റിയിൽ കാവിതുണിയിട്ടാൽ സാഷ്ടാഗം വീഴുന്ന കാലമണെ ''കഴ്ടമുണ്ടെ
Ningalu njan paranja vishwasiko ennariyilla. Ee temple njan ennu swapnathil kandu. Aa Almaram kandu ennodu avide poyi prarthikan paranju.. I still can't believe it.
Kannur Bus Stand ൽ നിന്നും കണ്ണൂർ -കൂത്തുപറമ്പ് Bus പിടിക്കുക.... ഏകദേശം 15 km ദൂരം ഉണ്ട് മിനിമം 30 min എടുക്കും . പെരളശ്ശേരി bus stop ഇറങ്ങുക പിന്നെ 2 മിനിറ്റ് നടന്ന് അമ്പലത്തിൽ എത്താം. നന്ദി 🙏
ഹനുമാൻ സ്വാമി പൊതുവെ ഈ പ്രതിഷ്ഠകൾ കൊണ്ടുവരാൻ എന്താണ് താമസിക്കുന്നതെന് ആർക്കറിയാം 😁രമേശ്വരത്തും ഇതിനോട് സമമായ കഥ ഉണ്ട് ശിവ ലിംഗം കൊണ്ടുവരാൻ താമസിച്ച കഥ. ഇനി ആ കഥ എടുത്തു ഇതിനകത്തു ഇട്ടതാണോ. ...🤔ആ ദൈവത്തിനറിയാം
Ottum maduppillathe kandu. Valare nalla avatharanam❤
Thank you
Okk but it's truuuu
Enikk kuttikalillayirunnu kuree treatment eduthu oduvil Njan almarathil kalluvechu prarthichu next month pregnandayi...
aa month thanne njagla veendum vannu brother marriage set akanamennu prarthichu ..😊athu aa month thanne set aayiii
Njan tomorrow pokunnundi ambalathil
❤❤❤❤❤😮, bi hu hu hu CT CT CT CT hu hu hu Dr hul se hur5 ji 0k in😮@@Bytz_SubiSisir
ആലിലയിൽ കല്ലുകൾ വയ്ക്കന്നത് ഈ അടുത്ത കാലത്തു ഏതോ കുട്ടികൾ ചെയ്ത കുസൃതി പിന്നീട് ആചാരമായതിണ്!അതിന് ക്ഷേത്രാചാരവുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല 👏👏👏
അത് ഇരിവേരി എന്ന സ്ഥലത്തുള്ള മാധവി എന്ന സ്ത്രി ചെയ്തു വച്ച പണിയാണ് 'ഒരു 38 വർഷം മുന്നെ ഞാൻ കണ്ടിട്ടുള്ള കാര്യമാണ്. മെൻ്റൽ പ്രോ ബളമുള്ള സ്ത്രിയാണ് അവർ രാവിലെ അമ്പലത്തിൽ വന്ന് ആലിലയിൽ കല്ല് എടുത്തു വെക്കും. ഇത് സ്ഥിരം കാണുന്ന ആളാണ് ഞാൻ ഞാനൊരു പെരളശ്ശേരി ക്കാരനാണ് ഇന്നത്തെ കാലത്ത് മൈൽ കുറ്റിയിൽ കാവിതുണിയിട്ടാൽ സാഷ്ടാഗം വീഴുന്ന കാലമണെ ''കഴ്ടമുണ്ടെ
ആചാരവുമായി ഒരു ബന്ധവും ഇല്ല ഈ കല്ല് വെപ്പിന്
നല്ല ഭംഗിയായി അവതരിപ്പിച്ചു.
പെരളശ്ശേരി തമ്പുരാന് ഭയങ്കര ശക്തിയാണ് '
🙏🙏🙏thanks for the video. Glad to know that such great temples are there in Kannur.
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏
Njan cheyithittund 3 pravashyam enikk athinde result 3 pravashyam kittiyittund ...
👏👏👏 superb location 👍🏼👍🏼
ഞാൻ ഇപ്പൊ അവിടെ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
ആഗ്രഹിച്ചതെല്ലാം ഭഗവാൻ നടത്തിത്തരട്ടെ.❤
Ningalu njan paranja vishwasiko ennariyilla. Ee temple njan ennu swapnathil kandu. Aa Almaram kandu ennodu avide poyi prarthikan paranju.. I still can't believe it.
Pokan kazhiyunna samayath theerchayayum ponam... Enik orupad viswasam ulla temple aanu 🙏🙏
Om skandaya namaha🙏
🙏
HaraHro. Hara Hara
Swamye. HaraHara🙏🙏🙏
Superb👌
❤
Mole ennala Njanum poyi atu arayalalla' peralanu...Om murukaya Nama.
Sariyanu Peralanu…murukanukk harohara
🙏🏻🙏🏻
നമോ നാരായണ 🙏🙏
Om Subramaniaya Namah
ഞാൻ പോയിട്ടുണ്ട് ഇവിടെ
വളരെ നല്ല വീഡിയൊ .
ഒരുപാട് സന്തോഷം 🥰
Very informative......
aliyo .... 😁😁😁😁
patent numma eduthu.... 😂
വളരെ നല്ല വിഡിയോ
Ohm shanmukhaya nama..ohm rahaye nama
🙏🙏
ഇവിടെ periods kazhnj 8 days kazhnjaal povan pattumo?
mamparam വഴി ആണോ അവിടെ പോകേണ്ടേത്
Mambaram vazhiyum povam… THALASSERYIL Ninnum varumbo
👏
പരീക്ഷിച്ച് വിജയിച്ചാൽ ശരി പറയാം
അത് വരെ തട്ടിപ്പിൻ്റെ ഗണത്തിൽ വരും ❤
👍
നാട്ടിൽ ഉണ്ടോ അതോ ഇതൊക്കെ കുറച്ചു മുൻപുള്ള vlog ആണോ
Onathinu naattil vannirunnu appo eduthatha...
🙏
Orikal pokan bhgyam kiituyitundu
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്നാൽ എങ്ങനെ വരുക ഒന്ന് പറഞ്ഞു തരാമോ
Kannur Bus Stand ൽ നിന്നും കണ്ണൂർ -കൂത്തുപറമ്പ് Bus പിടിക്കുക.... ഏകദേശം 15 km ദൂരം ഉണ്ട് മിനിമം 30 min എടുക്കും . പെരളശ്ശേരി bus stop ഇറങ്ങുക പിന്നെ 2 മിനിറ്റ് നടന്ന് അമ്പലത്തിൽ എത്താം. നന്ദി 🙏
@@Bytz_SubiSisir താങ്ക്സ് ❤️ ഒരു ഡൌട്ട് കൂടി ശ്രീ മുത്തപ്പൻ കാവ് ആണോ പെരളശ്ശേരി ആണോ ആദ്യം വരുന്നത്
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ ബസ്റ്റാൻഡിലേക്ക് പോവുക കൂത്തുപറമ്പ് പെരളശ്ശേരി ബസ്സിൽ കയറിയാൽ മതി
@@adwaithapk6216 thank you so much
@@Bytz_SubiSisir thank you
😂👉😊👈👉🦣👂😂
ഇലയിൽ കല്ലുവയ്ക്കുന്ന കാര്യം അറിയില്ലായിരുന്നു. അറിഞ്ഞത് നന്നായി
അങ്ങനെ ഒരു ആചാരം അവിടെ ഇല്ലാ
ആലിലയിൽ രണ്ടു മഞ്ഞൾ കട്ടവെച്ച് വിനകൾ തീർത്തു തരുന്ന ഹേരംബഗണപതിക്ക് ഏത്തമിട്ടു പ്രാർത്ഥിച്ചാൽ ക്ഷിപ്രപ്രസാദം!
ഹനുമാൻ സ്വാമി പൊതുവെ ഈ പ്രതിഷ്ഠകൾ കൊണ്ടുവരാൻ എന്താണ് താമസിക്കുന്നതെന് ആർക്കറിയാം 😁രമേശ്വരത്തും ഇതിനോട് സമമായ കഥ ഉണ്ട് ശിവ ലിംഗം കൊണ്ടുവരാൻ താമസിച്ച കഥ. ഇനി ആ കഥ എടുത്തു ഇതിനകത്തു ഇട്ടതാണോ. ...🤔ആ ദൈവത്തിനറിയാം
ആ കഥ എടുത്ത് ഇട്ടതല്ല…. ഇത് പെരളശ്ശേരിയുടെ കഥ തന്നെയാണ് Source: Wikipedia 🙏
ആലിലയിൽ കല്ല് വെച്ചാൽ ഉദ്ദേശിച്ച കാര്യം നടക്കും എന്ന് പറയുന്നത് വെറുതെ ആണ് ആരോ അങ്ങനെ ചെയുന്നത് കണ്ടപ്പോൾ മറ്റുള്ളവരും അത് ചെയ്തു
ഞാൻ പ്രാർത്ഥിച്ചിട്ടു നടന്നില്ല
ഗടകം alla ഘടകം
Oook man
ഇങ്ങനത്തെ വിഡ്ഢിത്തങ്ങൾ പറഞ്ഞു ആൾക്കാരെ പറ്റിക്കരുത് ഇതുവരെ ഇങ്ങനെ ഒരു വഴിപാട് കേട്ടിട്ടില്ല. ഇതൊക്കെ ആരുടെയോ തമാശയാണ്.
Wrong information.
Nonsense
Muslimsinu povamo
❌❌കല്ലുകൾ വയ്ക്കന്നത് വെറും തെറ്റണ്
Ath aalila alla. Avidey aalmaram illa
Arayalalla peralanu