Toyota Glanza 2022 Malayalam Review || Better Than Baleno ?

Поділитися
Вставка

КОМЕНТАРІ • 48

  • @sreekumar8990
    @sreekumar8990 Рік тому +6

    ഒരു വിഷയം പഠിച്ച് മനസ്സിലാക്കി എങ്ങനെ അവതരിപ്പിക്കണം എന്ന് മറ്റുള്ള ബ്ലോഗേർസിനുള്ള ക്ലാസ് ആണ് ഈ വീഡിയോ.... You did good job all the best.🙏👍❤️

  • @lajeeshkg2643
    @lajeeshkg2643 Рік тому +3

    Technically ഒരു മാറ്റവുമില്ല. Toyota service and warranty attractive. ഞാൻ ഒരു ഗ്ലാൻസ owner ആണ്.

  • @aboobackerkoyilandi399
    @aboobackerkoyilandi399 Рік тому +1

    നല്ല അവതരണം എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസ്സിലായി താങ്ക്സ് ബ്രോ

  • @EduTechMedia
    @EduTechMedia Рік тому +1

    Nice review. Oru vandi enganae review ചെയ്യണം എന്നുളത് ഈ വീഡിയോ കാണിച്ച് തന്നു. Thanks bro.

  • @georgekoshy007
    @georgekoshy007 Рік тому +8

    Too much informative. Couldn't find most of these points in any other Toyota Glanza reviews... 💯💯
    Kudos to your efforts.. 👏👏
    Looking forward for your upcoming videos ..

  • @renjithbs7331
    @renjithbs7331 8 місяців тому

    വിവരണം മനസിലാകുന്ന വിധം പറഞ്ഞുതനത്തിന്.. 🤝👌🏻

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Рік тому +2

    ഉള്ളകാര്യങ്ങൾ വളരെ സമാധാനത്തോടെ പറഞ്ഞു.❤

  • @nadeemshan1374
    @nadeemshan1374 Рік тому +1

    Best glanza review i watched👏

  • @La_Maison_Engineers
    @La_Maison_Engineers Рік тому +5

    #Very good review... 😊, I have booked the Glanza V variant.

    • @samshivp2358
      @samshivp2358 Рік тому

      On road price ethrayaa!!! ethu model aa automatic or manual

    • @JishnuM
      @JishnuM Рік тому

      Which district are you from? What is the waiting period?

  • @khaleelmohammed986
    @khaleelmohammed986 3 місяці тому

    Very good reviews keepitup
    Very clearly explained

  • @latheeftp29
    @latheeftp29 Рік тому +1

    Yes it's logo is better than suzuki.
    Everything else is same. Because it is a suzuki .

  • @vijeshkrishna8046
    @vijeshkrishna8046 Рік тому +1

    Njanum book cheithuu

  • @ajaysasidharan8940
    @ajaysasidharan8940 4 місяці тому

    ബ്രോ... ഞാൻ ബാംഗ്ലൂർ ആണ് ഇപ്പോൾ ബാംഗ്ലൂരിൽ സെറ്റിലായിട്ട് 3 മാസമേ ആയുള്ളൂ. എനിക്ക് ഒരു ടൊയോട്ട ഗ്ലാൻസ എടുക്കാനുള്ള പ്ലാനുണ്ട് KA രെജിസ്ട്രേഷൻ ലഭിക്കാൻ എന്തൊക്കെ പേപ്പറുകളാണ് വേണ്ടത്.

  • @shajimathew1815
    @shajimathew1815 Рік тому +2

    Very good review👍

  • @dineshpk7167
    @dineshpk7167 Рік тому

    സൂപ്പർ ഇൻഫർമേഷൻ bro👍

  • @rameezzpgd
    @rameezzpgd 11 місяців тому

    Super presentation bro….🤝🤝👍👍

  • @siyadtk8199
    @siyadtk8199 Рік тому +1

    Great review 🌹

  • @sakirchaki4955
    @sakirchaki4955 Рік тому +1

    Good review 🥰🥰🥰

  • @abhijathpradeep
    @abhijathpradeep Рік тому +1

    Good review👌

  • @shafeeksaifu7682
    @shafeeksaifu7682 Рік тому

    Very nice, and clear explain, thnk u, 👍

  • @SureshKumar-cz8vn
    @SureshKumar-cz8vn Рік тому

    Very good review.

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Рік тому

    Adipoli vedio🎉

  • @user-uz5xd4hs2x
    @user-uz5xd4hs2x Рік тому

    Hood information thankyou ❤

  • @rashidrashi8374
    @rashidrashi8374 Рік тому

    Ithaan review👍

  • @shinojmknr8041
    @shinojmknr8041 Рік тому +1

    Ningade height ethraya?

  • @user-wm5ji9fg3p
    @user-wm5ji9fg3p Рік тому

    good brother

  • @sundars8180
    @sundars8180 Рік тому

    😍nice

  • @dil617
    @dil617 Рік тому

    Review 👌👍

  • @mofavas
    @mofavas Рік тому +1

    👍👍👍

  • @ashrafpn4572
    @ashrafpn4572 Рік тому

    Super

  • @vishnuknair5952
    @vishnuknair5952 Рік тому

    Vandi kollavo build quality?

  • @rishadrishad5720
    @rishadrishad5720 Рік тому

    Which colour is best

  • @shaabraham2999
    @shaabraham2999 Рік тому

    🌹

  • @mahimachacko6706
    @mahimachacko6706 Рік тому +1

    Dr.Manoj Johnson nte athe sound.

  • @vinodpindani
    @vinodpindani Рік тому

    Adi thattumo?😊

  • @yoosufthalakkott4582
    @yoosufthalakkott4582 Місяць тому

    തല മുകളിൽ തട്ടുന്നു

  • @malayalis899
    @malayalis899 Рік тому

    Mileage plzzzz

  • @dileeponkeyboards2358
    @dileeponkeyboards2358 Рік тому +17

    എന്റെ പൊന്നു സഹോദരാ .. നിങ്ങൾ പുറത്തു ഇറങ്ങി റിവ്യൂ ചെയ്യാതിരുന്നത് നന്നായി ... അല്ലെങ്കിൽ ആ പാമ്പ് നിങ്ങളെ ഉപദ്രവിച്ചേനെ.. 😨

    • @nabeelnabeel6779
      @nabeelnabeel6779 Рік тому +1

      Evide paambu🙄

    • @dileeponkeyboards2358
      @dileeponkeyboards2358 Рік тому +5

      @@nabeelnabeel6779 @ video position 9:41. പുറത്തു തല ഇട്ടു പുതിയ ഗ്ലാൻസയെയും, ഷൂട്ടിംഗ് കാഴ്ചയും കണ്ടുകൊണ്ടിരുന്ന അവൻ പതുക്കെ മാളത്തിന്റെ അകത്തോട്ടു വലിഞ്ഞു പോയി. ഡ്രൈവർ സൈഡ് ഡോർ ഗ്ലാസിന്റെ മുകൾഭാഗത്തു കാണുന്ന മാളത്തിൽ ഉണ്ട് അവൻ. 😂 🐍 🏃🏿‍♂ 🏃🏿‍♂ 🏃🏿‍♂

    • @bc2000z
      @bc2000z Рік тому

      Yess

    • @jowhar49
      @jowhar49 Рік тому

      Eda bayangara...
      Njanum kndu

    • @user-muhammadali212
      @user-muhammadali212 Рік тому

      Yente mone nee oru killadi thanne😂

  • @anoopma6333
    @anoopma6333 Рік тому

    Good review